ടുട്ടു പരുന്ത് തിരിച്ചു വന്നു.💕 Our Eagle came back.

Sdílet
Vložit
  • čas přidán 12. 03. 2022
  • പറത്തിവിട്ട നമ്മുടെ ടുട്ടു പരുന്ത് തിരിച്ചു വന്നു.
    My Cameras & Gadgets for CZcams
    Camera: amzn.to/3FmHj2A
    GoPro: amzn.to/3uMFVB9
    Camera Bag: amzn.to/3uNZIAn
    Video light: amzn.to/3aab08w
    Soft-box: amzn.to/3msKFZ8
    Light stand: amzn.to/3le364n
    Power bank for Charging Cameras: amzn.to/3mnifQc
    Monopod: amzn.to/3FlQHDq
    #vlogettan #eagle #kadal
    ~~~~~~~~~~~~~~~~~~~~~~~~~
    Please Follow "Vlogettan"
    Facebook: / vlogettan
    Instagram: / vlogettan
    Web: vlogettan.com
    ~~~~~~~~~~~~~~~~~~~~~~~~~

Komentáře • 74

  • @divyyadiya469
    @divyyadiya469 Před 2 lety +4

    👌👌👌. അവൻ മടിയൻ ആയി. എന്നാലും safe ആയി ഇരിക്കുന്നുണ്ട് എന്ന് കാണുമ്പോഴേ അറിയാം. നിങ്ങടെ സ്നേഹം അവൻ തിരിച്ചു തരുന്നു. ഒരുപാട് സന്തോഷം

  • @sujianu6572
    @sujianu6572 Před 2 lety +9

    സ്നേഹഉള്ള തുകൊണ്ട് തിരിച്ചു വന്നതാ.

  • @misiriya1250
    @misiriya1250 Před 2 lety +8

    എനിക്ക് anne തോന്നിയതാണ്
    അവൻ തിരിച്ചു വരുമെന്ന്
    കാരണം പോവാൻ അവന് തീരെ മനസ്സ് ഇല്ലായിരുന്നു നിർബന്ധിച്ച് അയച്ച പോലെയാണ് ടുട്ടു 🥰

  • @thattammac.gmenon8171
    @thattammac.gmenon8171 Před 2 lety

    So admiring the Eagle, It like your place and food, specially the amazing nature sea shore 🌷
    I think this Is golden Eagle , winter season western countries, so it flew and came through
    Ocean and wings damaged ,you care nicely, and it very friendly with you and mon ,your
    Place paradise for it 🦅👍🏻👏 thank you for sharing this inspiring video 🌷🙏♥️🌷

    • @Vlogettan1
      @Vlogettan1  Před 2 lety +1

      Thank u for your valuable comment.

    • @thattammac.gmenon8171
      @thattammac.gmenon8171 Před 2 lety

      @@Vlogettan1 Thank you so much for liking my comment 🌷🙏♥️🌷
      You can try rice and curry also 😀👍🏻hungry means it will eat 👏🦅

  • @mgaravindakshannair5862

    Lovely Tutu

  • @hishamks9665
    @hishamks9665 Před 2 lety

    Lockdown kazhinjappol beach sajeevamaayallo.nalla snehamulla parunthaan ketto.athalle thirichu vannath.

  • @parucharu9265
    @parucharu9265 Před 2 lety +2

    നിവിൻ പോളി യുടെ ചെറിയ ചായഉണ്ട് ഈ ചേട്ടന്.

  • @yamahabiz7145
    @yamahabiz7145 Před 2 lety +1

    ഞാനെവിടെപോകാനാ--ഭക്ഷണോംസ്നേഹോംകിട്ടണുണ്ട്.ഞാനിവിടുന്ന്പോകൂല്ലാആആ😭😭😭🙆🙌---😀

  • @hafsathhafi8774
    @hafsathhafi8774 Před 2 lety

    👍😍🥰

  • @UnniKrishnan-uu9zj
    @UnniKrishnan-uu9zj Před 2 lety +1

    മകനോട് ഉള്ള സ്നേഹം കൊണ്ടാണ് ് പരുന്ത് വീട്ടിലേക്ക് തിരിച്ച് വന്നത് കൃഷ്ണ പരുന്ത് ആണെങ്കിൽ ഉത്തമം ഗുരുവായൂരപ്പൻറെ കടാക്ഷം ഉണ്ടാവും ശുഭം ശുഭം

  • @safeenabeevi5120
    @safeenabeevi5120 Před 2 lety

    👍👍

  • @santhoshkumarml
    @santhoshkumarml Před 2 lety

    🥰🥰🥰
    ടുട്ടു ഇണങ്ങി 🥰

  • @chithrabhanu1013
    @chithrabhanu1013 Před 2 lety

    👍👍👍

  • @sreeshmadinesh7707
    @sreeshmadinesh7707 Před 2 lety

    👍

  • @geetajoseph631
    @geetajoseph631 Před 2 lety

    👍❤❤❤❤

  • @talksofkumarythankappan9439

    Golden Eagle. ടുട്ടു പരുന്ത്

  • @jijipriyan9801
    @jijipriyan9801 Před 2 lety +2

    പൊകുളങ്ങര പൂരത്തിന് ഞങ്ങൾ അങ്ങോട്ട്‌ വന്നിരുന്നു. അപ്പോൾ കട ഉണ്ടായിരുന്നില്ല.

    • @Vlogettan1
      @Vlogettan1  Před 2 lety

      അന്ന് തുറന്നില്ല

  • @aliperingattmohamed3537

    Enikkurappaayirunnu manushyarePole nannikedundaavilla

  • @SURESHSURESH-um6jz
    @SURESHSURESH-um6jz Před 2 lety

    Vlogetta eth annu adutha videoyaaa avide mazha undoo ante veed thrissur padoor annu padoor athandaa evide mazha illa

    • @Vlogettan1
      @Vlogettan1  Před 2 lety

      ഇത് ഇന്നലെ, ഇവിടെ മഴയൊന്നുമില്ല. നല്ല ചൂടാണ്.

  • @rajendranppulappanpara3427

    പാവം അവനങ്ങനെ അവൻ്റെ ഇഷ്ടത്തിന് വിട്ടു അതാണു്

  • @harikrishna.suresho.k.6078

    ടുട്ടുവിനെ നിങ്ങൾ എല്ലാവരും ചേർന്ന് ജോലി ഒന്നും ചെയ്യാത്ത മടിയൻ ആക്കി മാറ്റേണ്ട' ആരോഗ്യം വീണ്ടുകിട്ടിയില്ലെ-ഇനി സ്വയം ഇര പിടിക്കട്ടെ,,,,,,🙏🏼😀

  • @jayannb5733
    @jayannb5733 Před 2 lety

    Njan pranjilea volgeta athu varum nnu.ipo.video.kuravanallo.music.maranno

    • @Vlogettan1
      @Vlogettan1  Před 2 lety

      അതെ.. ഇനി മുടങ്ങാതെ വീഡിയോ ഇടാൻ നോക്കാം

  • @maneshvm5252
    @maneshvm5252 Před 2 lety

    Kurinaprudaethu

  • @bevatsunil4883
    @bevatsunil4883 Před 2 lety

    ആരെങ്കിലും വളർത്തിയ പരുന്തായിരിക്കും.

  • @rajuko8263
    @rajuko8263 Před 2 lety

    ഇതു ഒരു chembarunthanu

  • @jaseem6140
    @jaseem6140 Před rokem

    എവിടെ സ്ഥലം

    • @Vlogettan1
      @Vlogettan1  Před rokem

      ഏങ്ങണ്ടിയൂർ, തൃശ്ശൂർ

  • @haseebmohmed5412
    @haseebmohmed5412 Před 2 lety

    Ganesamangalam beach aduthano

  • @santhoshkumarml
    @santhoshkumarml Před 2 lety

    ഉത്സവത്തിന്റെ തിരക്കിൽ ആയിരുന്നല്ലേ

    • @Vlogettan1
      @Vlogettan1  Před 2 lety +1

      ആ, ഉത്സവങ്ങളൊക്കെ കഴിഞ്ഞു. ഇനി തൃശ്ശൂർ പൂരം മാത്രമേയുള്ളൂ

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před 2 lety

    ട്യൂട്ടുവിനെ വെച്ചൊരു സെയിൽസ് പ്രൊമോഷൻ വെരി ഗുഡ് 👍👍👌

  • @noushadguruvayoor3972
    @noushadguruvayoor3972 Před 2 lety

    ഇത് എവിടാ സ്ഥലം

    • @Vlogettan1
      @Vlogettan1  Před 2 lety

      ഏങ്ങണ്ടിയൂർ, തൃശ്ശൂർ

  • @abubakertech3258
    @abubakertech3258 Před 2 lety

    ആരോ അതിനെ വളരെ ചെറുപ്പത്തിലെ പിടിച്ചു വളർത്തിയത് ആവാം. ഒരു ദിവസം ഒരു അപായ ത്തിൽ പെട്ടു ഓടി രക്ഷപ്പെട്ടത് ആവാം

  • @pradeepnair5751
    @pradeepnair5751 Před 2 lety

    Avan eni pookilla..

  • @rajeshkc1749
    @rajeshkc1749 Před 2 lety

    ടുട്ടു വിചാരിച്ചു കാണും 🤔ഞാൻ എന്തിനാണ് ഭക്ഷണത്തിന് പോയി കഷ്ട്ടപ്പെടുന്നത്🙄ഇനിയുള്ള കാലം ഇവരെയെല്ലാം സ്നേഹിച്ചു കളിച്ചു ഇവിടെ എവിടെയെങ്കിലും കഴിഞ്ഞു കൂടാമെന്ന്😂😂😂

  • @vijithkv8350
    @vijithkv8350 Před 2 lety +1

    ശ്രീകൃഷ്ണപ്പരുന്ത് ആണെന്ന് തോന്നുന്നു

  • @santhoshmr8932
    @santhoshmr8932 Před 2 lety

    അവന്റെ കാലിൽ വളയം ഐഡന്റിറ്റി റിങ് ഇട്ട് വിട്ടാൽ ആൾക്കാർക്ക് വളർത്തുന്നതാണ് എന്ന് തിരിച്ചറിയാൻ പറ്റും. 👍

    • @Vlogettan1
      @Vlogettan1  Před 2 lety

      നിയമപരമായി ഇത്തരം പക്ഷികളെ വളർത്താൻ പാടില്ല