മലപ്പുറത്തെ താരം ജുഗ്രു പരുന്ത് | Eagle Love

Sdílet
Vložit
  • čas přidán 6. 09. 2024
  • -

Komentáře • 252

  • @muslimutd4045
    @muslimutd4045 Před 5 lety +282

    മലപ്പുറത്തെ സ്നേഹത്തിനു മുമ്പിൽ പരുന്തു പോലും വീണ് ഇരിക്കുന്നു 😍

  • @rafeekachukomban7514
    @rafeekachukomban7514 Před 5 lety +26

    സ്നേഹത്തിന്റെ സൗഹാർ തത്തിന്റെയും സഹോദര സ്നേഹം നിലനിർത്തുന്ന ഈ ജില്ലയിലെക്ക് ഏവർക്കും സ്വാഗതം.....

  • @raihanuae6522
    @raihanuae6522 Před 5 lety +30

    ഫുട്‌ബോൾ കാണാൻ വന്ന അദിധി മലപ്പുറം ജില്ലാ കാരൻ തന്നെ ⚽⚽⚽⚽🏆🏆🏆🏆🏆🏆🏆🏆

  • @alisaheer2673
    @alisaheer2673 Před 5 lety +67

    ജുഗ്രൂ... ഇഷ്ടം... എനിക്കും ഉണ്ടായിരുന്നു കൃഷ്ണ പരുന്ത്... ദുബായിലേക്ക് വരുമ്പോൾ മക്കളേ നോക്കാൻ ഏല്പിച്ചു...

    • @ecoownmedia
      @ecoownmedia  Před 5 lety +2

      😍 Annatto ?

    • @alisaheer2673
      @alisaheer2673 Před 5 lety +4

      @@ecoownmedia കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അത് എവിടേക്കോ പറന്ന് പോയി... എന്ന് മക്കൾ പറഞ്ഞ്...

    • @alisaheer2673
      @alisaheer2673 Před 5 lety +3

      @@ecoownmedia കൃത്യമായി ഭക്ഷണം കൊടുത്തില്ല.. അത് കൊണ്ട് പോയി എന്നാണ് പിന്നീട് അറിഞ്ഞത്

    • @mahirzain1222
      @mahirzain1222 Před 5 lety +1

      Ingal arapattiya parayunne 🙄

    • @ibrahimibrahimsalmakaladi126
      @ibrahimibrahimsalmakaladi126 Před 4 lety +1

      അടുത്തു തന്നെ ഞങ്ങളുടെ bazi യെ കാണിക്കുംട്ടോ
      🔍Search
      Multi Media Micco Moon

  • @marakkarsaleem2482
    @marakkarsaleem2482 Před 5 lety +13

    കൊടുക്കും തോറും
    ഒരു പട് അധികം
    തിരിച്ച് കിട്ടുന്ന ഒന്നാണ്
    സ്നേഹം അത് മനുഷ്യൻ
    ആയാലും മൃഗമായാലും
    സ്നേഹിക്കുക ഉപാധികൾ
    ഇല്ലാതെ
    സ്നേഹത്തോടെ

    • @sudhakaran8847
      @sudhakaran8847 Před 3 lety

      മനുഷ്യനോ? ഈ യുഗത്തിലോ?

    • @humanity3632
      @humanity3632 Před 2 lety

      Ellayppozhum thirichu kittanamennilla

  • @superfastsuperfast58
    @superfastsuperfast58 Před 5 lety +11

    എനിക്ക് ഇഷ്ടമാണ്

  • @kvmkvm1050
    @kvmkvm1050 Před 5 lety +43

    പരുന്ത് ഇണങ്ങിയാൽ പരുന്തിനോളം ഇണങ്ങുന്ന പക്ഷി വേറെ ഇല്ല....

    • @ibrahimibrahimsalmakaladi126
      @ibrahimibrahimsalmakaladi126 Před 4 lety +1

      ആണൊ ഞങ്ങളുടെ പരുന്തിന്റെ വീഡിയോ അടുത്തു തന്നേ കാണാറ്റോ
      Micco moon എന്ന് search ചെയ്‌തോളു

  • @nishadbuniyad7298
    @nishadbuniyad7298 Před 5 lety +6

    സൂപ്പർ. എന്റെ കയ്യിലും ഉണ്ടായിരുന്നു ഇത്‌പോലെ ഒരെണ്ണം.

  • @keralavibes3907
    @keralavibes3907 Před 4 lety +4

    സ്നേഹത്തിന് മീതെ പരുന്തും പറക്കില്ല 😂

  • @niyasthazhekode9896
    @niyasthazhekode9896 Před 5 lety +3

    അപൂർവ്വ ചങ്ങാത്തം പരിചയപ്പെടുത്തിയതിനു നന്ദി

  • @kjjames2111
    @kjjames2111 Před 5 lety +31

    എനിക്ക് ഇതുപോലെ വിളിച്ചാൽ വരുന്ന ഒരു കാക്ക ഉണ്ടായിരുന്നു പാവം അതു ചത്തുപോയി അതിന്റെ മനപ്രയാസം ഇപ്പോഴും മാറിയിട്ടില്ല 😩

  • @Zainu6979
    @Zainu6979 Před 4 lety +7

    വ അലൈകുമുസ്സലാം

  • @raindrop9881
    @raindrop9881 Před 5 lety +24

    സണ്ണിച്ചേട്ടൻ നമ്മുടെ naatil

  • @hibashihab7394
    @hibashihab7394 Před 5 lety +7

    Mashallah.... ❤ 😘 😍 എന്റെ നാട് 💞🔥

  • @rageshgopinath5079
    @rageshgopinath5079 Před 5 lety +10

    ജുഗ്രു സൂപ്പർ 👍

  • @safwanmk5239
    @safwanmk5239 Před 4 lety +1

    ക്യാമറ work ഉഷാറായിട്ടുണ്ട്.....✌️✌️👍

  • @surendrannair4394
    @surendrannair4394 Před 5 lety +6

    Baba Bhai, high regards to you and your family and special love to our lovely Jugru.

  • @shihabshihab7866
    @shihabshihab7866 Před 4 lety +5

    പരുന്തിനെ എങ്ങനെ ഫീമെയിൽ മെയിൽ എങ്ങനെ മനസ്സിലാകും

  • @Gods_Own_Country.
    @Gods_Own_Country. Před 5 lety +7

    ഒരു variety വീഡിയോ 😍😍😍

  • @josephdominic2537
    @josephdominic2537 Před 5 lety +1

    Adipoli poli,,, oru paruthine kondupokan enthallam avakasha vadhangal anu unnayikkunnathu alle? ennal avanavanu jenmam nalkiya " "appaneyum ammayeyum theruvil thallan oru madiyum kanikkathavar aanu manushyanamar enna karyam marannu pokunnu," ", Pattiye vare avihitham paranju upekshikkunna e kalakattathil saha jivikalodu ningal kanikkunna e sneham preshaniyam aanu bai,,,, oru nalla namaskkaram nerunnu,,, Thank,u so much,,,,,

  • @rajukaladi3724
    @rajukaladi3724 Před 2 lety

    Jugnu eathenkilum football playerute punarjanmam aayiriykkum, Jugnuvine eniykkum ishtamayi.

  • @youarethebest5201
    @youarethebest5201 Před 5 lety +5

    4:16 സല്യൂട്ട്

  • @Beautiful_.things
    @Beautiful_.things Před 5 lety +6

    Super...

  • @ahlusunnathivaljamaa7404
    @ahlusunnathivaljamaa7404 Před 5 lety +1

    പരുന്ത് വളർത്തൽ നിയമപരമായി തെറ്റാണ്.

    • @shanavaspadiyoor
      @shanavaspadiyoor Před 5 lety

      Athine avar valathukayallalloo...
      Swathandhramaayi vittekkunnu...
      Oru samayathu athine mattu pakshikalude aakramathilninnum rakshapeduthiyavarod sneham kaanikkunnu......

  • @ali_ac
    @ali_ac Před 5 lety +3

    മലപ്പുറത്ത്കാരുടെ സ്നേഹത്തിൽ പരുന്തും വീഴും

  • @user-gc7ux5oe6b
    @user-gc7ux5oe6b Před 5 lety +6

    എനിക്കും ഉണ്ടായിരുന്നു 4പരുന്തുകൾ ഞാനും കൂട്ടിലിട്ടല്ല വളർത്തിയത് 2ആഴ്ച വീട്ടിൽ ആളില്ലായിരുന്നു ഫുഡ് കൊടുക്കാൻ പിന്നീട് അവയെ കണ്ടിട്ടില്ല കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന ഗ്രൊണ്ടിൽ കളി തീരുന്നതുവരെ അടുത്തുള്ള മരക്കൊമ്പിൽ ഇരിക്കുമായിരുന്നു ഈ വിഡിയോ കണ്ടപ്പോൾ വല്ലാതെ മിസ്സ്‌ ചെയുന്നു

    • @subhashkv2888
      @subhashkv2888 Před 3 lety

      ഒരു പരുന്ത് ഉണ്ട് വേണോ

  • @mujeebrahman8589
    @mujeebrahman8589 Před 5 lety +2

    അതാണ് എന്റെ, മലപ്പുറം

  • @noushida3973
    @noushida3973 Před 5 lety +3

    എന്റെ ടുട്ടു പരുന്തിനെ ഓർമ വന്നു നല്ല ഇണക്കം ആയിരുന്നു ചത്തുപോയി 😥

    • @sajithasuresh5715
      @sajithasuresh5715 Před 5 lety +1

      എനിക്കും ഉണ്ടായിരുന്നു ഒരു പരു ന്ത്. വാവ എന്നായിരുന്നു അവന്റെ പേര് എന്റെ കല്യണം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് അവൻ ഇറങ്ങി പോയി 😢😢

  • @mayanair1635
    @mayanair1635 Před 5 lety +2

    Love you jugru,

  • @siddisalmas
    @siddisalmas Před 5 lety +5

    കലക്കി😍😍😍😍

  • @miraclemalayalam4988
    @miraclemalayalam4988 Před 3 lety +3

    Va alaykummussalaam

  • @mithunks588
    @mithunks588 Před 5 lety +4

    Show poliyakkunn undd chettante video (liju bhai) Turkey patti ishtmayi atu kanditt njn valarthan thudangi Thank you Brother 😀😀😀

  • @abusufiyan8111
    @abusufiyan8111 Před 5 lety +1

    Jubru..supr...😍😍😍😘😘

  • @midnightRaider07
    @midnightRaider07 Před 5 lety +16

    അത് തീർച്ചയായും പോകും ഇണയെ കിട്ടിയാൽ , എന്റെലും ഉണ്ടാരുന്നു ഇതുപോലെ കയ്യിൽ വന്നിരുന്നു കഴിക്കും , ബൈക്ക് എടുത്താൽ തോളിൽ വന്നിരുന്നു ഇറുക്കി പിടിക്കും , പെട്ടെന്ന് അവന്റെ വരവ് കുറഞ്ഞു എങ്ങോട്ടോ പോയി ...

    • @sudhakaran8847
      @sudhakaran8847 Před 3 lety +3

      പെണ്ണിന്റെ പിടിയിൽ പെട്ടാൽ പിന്നെ അച്ഛനും അമ്മയും ഒന്നും വേണ്ടല്ലോ 😄

  • @alansabu3272
    @alansabu3272 Před 5 lety +4

    Super video

  • @muhammadarif424
    @muhammadarif424 Před 5 lety +6

    😍👍

  • @heisenbergys2565
    @heisenbergys2565 Před 5 lety +3

    Malappuram 💪

  • @alvinchristybabu8732
    @alvinchristybabu8732 Před 5 lety +12

    സണ്ണി കുട്ടൻ ആളു ലുക് ആയല്ലോ

  • @hazsWorld
    @hazsWorld Před 5 lety +2

    new subscriber aanu, good vedio

  • @online-bu7kc
    @online-bu7kc Před 5 lety +6

    Hi

  • @kuttappukuttappu6874
    @kuttappukuttappu6874 Před 3 lety

    Freedom is power... Nallakaaryam

  • @jaisyjob3836
    @jaisyjob3836 Před 5 lety +4

    കൊള്ളാല്ലോ

  • @sulaikhasulu3464
    @sulaikhasulu3464 Před 5 lety +2

    Baava super

  • @kingcobra822
    @kingcobra822 Před 5 lety +1

    അവകാശികൾ ഇനിയും കൂടാം.....

  • @saheershapa
    @saheershapa Před 5 lety +1

    Jugru polichu

  • @abduljaleel8737
    @abduljaleel8737 Před 5 lety +2

    👌👌👌

  • @rashidkalastar1603
    @rashidkalastar1603 Před 3 lety

    Enikkum unddorannam,,Peru UMMAR

  • @vibinsachu9296
    @vibinsachu9296 Před 3 lety +1

    Ente swpànmanu parunthine valarthanam ennathu

  • @abdulrahiman3429
    @abdulrahiman3429 Před 5 lety +3

    Pakshikale koottil adachu idaruth.
    Ava swathanthramayi parannu kalikkanam.Aakaashathinu alankaram kittanamengil pakshikalude sancharam venam.

  • @raihanarashi7802
    @raihanarashi7802 Před 5 lety +7

    സംഭവം പൊളി അത് വളർന്ന് വരുന്നതേ ഉള്ളു
    പിന്നെ കുറച്ചു കഴിഞ്ഞാൽ ഇത് നിങ്ങൾക്ക് തന്നെ വലിയ പാരയാവും അനുഭവം ഗുരു

    • @ecoownmedia
      @ecoownmedia  Před 5 lety

      🤔🙄

    • @siraj7964
      @siraj7964 Před 5 lety +1

      ഒരു പാരയുമില്ല എന്റെ വീട്ടിൽ 2 വലിയ പരുന്ത് ഇപ്പോഴുമുണ്ട്
      മീൻ മാത്രമേ കഴിക്കൂ
      ഒരു ദിവസം 1 കിലോ മീൻ കൊടുക്കണം
      കൂട്ടിലിട്ടല്ല വളർത്തുന്നത്
      മത്തിയോടാണ് 2 പേർക്കും താല്പര്യം

    • @amalchandran4591
      @amalchandran4591 Před rokem

      കൂട്ടിൽ നിന്ന് വീണ ഒരു പരുന്ത് കുട്ടിയെ കിട്ടിയിട്ടുണ്ട്.. ഫുഡ്‌ എന്താ കൊടുക്കേണ്ടത്, വെള്ളം കൊടുക്കണോ, പറക്കാനായിട്ടില്ല

  • @ajimon3582
    @ajimon3582 Před 2 lety

    സൂപ്പർ 😍

  • @krishnanpr1600
    @krishnanpr1600 Před 3 lety

    Nallakaaryam;Daivam anugrahikkatte.

  • @riyasrts3712
    @riyasrts3712 Před 5 lety +3

    😍😍👌👌Powli sunnychayo

  • @allenphilip2328
    @allenphilip2328 Před 4 lety +1

    We done bro for giving it's freedom

  • @safvannt7696
    @safvannt7696 Před 5 lety +5

    Sanny sir how are you

  • @abdulrahiman3429
    @abdulrahiman3429 Před 5 lety +1

    Pakshikalil manushyanodu nannayi inangunna onnanu parunth.

  • @muthumusthafa7864
    @muthumusthafa7864 Před 5 lety +1

    Super

  • @netuser2725
    @netuser2725 Před 5 lety +1

    Nice..

  • @mohammedsafeer1040
    @mohammedsafeer1040 Před 3 lety

    ജുഗ്രു ഇപ്പോഴും അവിടെ undo

  • @rizalrizu44
    @rizalrizu44 Před 4 lety +1

    Ith kittiyappol yethratholam valuppam undainu

  • @robinmukkood3501
    @robinmukkood3501 Před 4 lety

    എനിക്ക് ഇന്നലെ കിട്ടി ഒരെണ്ണം 🥰

    • @amalchandran4591
      @amalchandran4591 Před rokem

      എന്തായി.. എന്താ ഫുഡ്‌ കൊടുക്കേണ്ടത്

  • @donypj9025
    @donypj9025 Před 5 lety +6

    ഇത് കൊള്ളാലോ സണ്ണി ബായ്

  • @arsuarsu4943
    @arsuarsu4943 Před 5 lety +1

    Good

  • @devidbilla7810
    @devidbilla7810 Před 3 lety +1

    Valayikkum mussallam

  • @gowreesankar1930
    @gowreesankar1930 Před 5 lety +11

    സണ്ണി ബ്രോ, കുറച്ചു വണ്ണം വെച്ചല്ലോ 😀😀😀

  • @joeljohnson8340
    @joeljohnson8340 Před 5 lety +1

    Sunny chetta Eaglena Nammude nattil ethu sthalathu chennal medikan pattum Athinta pricum baki details koodonu parayumo p/z

  • @thomasranjit7781
    @thomasranjit7781 Před 5 lety +6

    Brother make a video on bully kutta dog please...

  • @abdulfarish2499
    @abdulfarish2499 Před 5 lety

    Inikum venam ithu pole oru parundu njan oru paadu nalaayi nokunnathu aarudengilum kayyil vikkuvaan undengil areekuka

  • @ayushgh1614
    @ayushgh1614 Před 4 lety +2

    Can I get hawk as pet

  • @spideyboy1922
    @spideyboy1922 Před 2 lety +1

    price of this eagle?🤔

  • @sirajmohammed9708
    @sirajmohammed9708 Před 5 lety +2

    Super 😂

  • @hadimedia5454
    @hadimedia5454 Před 3 lety

    പരുന്ത് വളർത്തൽ ലീഗൽ ആണോ ഇല്ലീഗൽ ആണോ?

  • @richardsjoby1998
    @richardsjoby1998 Před 5 lety +2

    Powliichuu

  • @althaf0456
    @althaf0456 Před 4 lety

    Valiya parunthine kittiyal athu inagumo

  • @dude2.o109
    @dude2.o109 Před 3 lety

    Pra pidiyan enthaan bakshanam kodukkukka
    Onn vegam rply tharumoo

  • @rahulsen9682
    @rahulsen9682 Před 5 lety +3

    Eth evidey avideghilum kittumo

  • @abdulsamad-wn4hp
    @abdulsamad-wn4hp Před 5 lety +1

    Nic

  • @mkstudiozmk6956
    @mkstudiozmk6956 Před 4 lety

    .. പരുന്തിനെ വളർത്തുന്ന ഒരു പാട് വീഡിയോ ഞാൻ യൂട്യൂബിൽ കണ്ടിട്ടുണ്ട്... പല വീഡിയോകളിലും അവളുടെ കണ്ണുകൾ ഒരു.. പ്രത്യേകതരം അടപ്പുകൊണ്ട് അടച്ചു വെച്ചിരിക്കുന്നു... അതുപോലെ രണ്ടുകാലിലും ഓരോ ചരടും.... നിങ്ങളുടെ അറിവിൽ നിന്ന് എനിക്ക് പറഞ്ഞു തരുമോ...

  • @1Sudheesh
    @1Sudheesh Před 5 lety +15

    കള്ളപരുന്തേ നല്ലത് പോലെ ഫുഡ് തട്ടുന്നുണ്ടല്ലോ

  • @midhunpala4388
    @midhunpala4388 Před 5 lety +2

    SUpper

  • @shibinraj5395
    @shibinraj5395 Před 5 lety +1

    ഷീവീരജ

  • @zeenathm.k8171
    @zeenathm.k8171 Před 3 lety

    Enta veetilum ind orannam tuttu ennaan peru kootill ittatilla ethra kond kalanjaalum povoola 😘

  • @subhashkv2888
    @subhashkv2888 Před 3 lety

    എന്റെ വീട്ടിൽ ഒരു പരുന്ത് വരുന്നു എന്നും അത് ഇവിടെ വന്നിരിക്കും ഞാൻ ഭക്ഷണം കൊടുക്കും ഞങ്ങൾക്ക് പേടി ആണ് അത് ഇപ്പോൾ എപ്പോഴും ഇവിടെ ആണ് അതിനെ എന്ത് ചെയ്യാനാണ്? ദയവായി ആർക്കെങ്കിലും വേണമെങ്കിൽ അതിനെ പിടിച്ചു കൊണ്ടു പോകാൻ പറയണേ.

  • @jaisyjob3836
    @jaisyjob3836 Před 5 lety +3

    ഹായ്

  • @roopamstudiopta6035
    @roopamstudiopta6035 Před 5 lety +1

    hay

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj Před 5 lety

    Jhanum valarthiyirunnu 4year... Name chinnu... Vili ketal odi varum..

  • @riyast7738
    @riyast7738 Před 5 lety +2

    😍😍😍🤗🤗🤗

  • @arunkumartl945
    @arunkumartl945 Před 5 lety

    Nice

  • @safvannt7696
    @safvannt7696 Před 5 lety +6

    Sunny sir ane oru horse show nalkamo low rate plese

  • @dhanyap6169
    @dhanyap6169 Před 3 lety

    Ente veetil und ipol

  • @sheenababu6408
    @sheenababu6408 Před 3 lety

    എനിക്കും കിട്ടീട്ട് ഇണ്ട് ഒരെണ്ണം. അതിനെ എങ്ങനെ ആണ് ഒന്ന് ഇണക്കി എടുക്കാ ഒന്ന് പറഞ്ഞു തരോ.

  • @rashidkalastar1603
    @rashidkalastar1603 Před 3 lety

    Enteyum ithupoloru vedio cheyyumo

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 Před 5 lety +5

    പടച്ചോ നേ - ... ഞാനും അരീക്കോടാണല്ലോ മൈത്രയിലിങ്ങിനെ ഒരഭി സി യുള്ള തിപ്പഴാണറിയുന്നത് - ഈ ചങ്ങായി നെ ഞാനെവിടയോ കണ്ടിട്ടുണ്ടല്ലോ 1 (നോർത് കൊഴക്കോട്ടൂർ)

  • @gafoor.m.b9699
    @gafoor.m.b9699 Před rokem

    ☺💋💋😍💪

  • @kasimtpkasim264
    @kasimtpkasim264 Před 5 lety +1

    Adhanda മലപ്പുറം

  • @manafmanu7939
    @manafmanu7939 Před 5 lety

    Enikum undayirinu oru parunth

  • @rashidkalastar1603
    @rashidkalastar1603 Před 3 lety

    Njanum kaanikkam itupolorennathine

  • @JyjusHomeVideos
    @JyjusHomeVideos Před 5 lety +2

    Super Video !!

  • @SANTHOSHKUMAR-kc9ol
    @SANTHOSHKUMAR-kc9ol Před 5 lety +1

    Ethanu sahajeevi sneham edhaahathinu Ella daivam any Graham kittatti

  • @musthafamusthafa9089
    @musthafamusthafa9089 Před 5 lety +1

    ,👍👍👍