വാക്സിൻ എടുത്താൽ നിങ്ങൾ ഇഞ്ചിഞ്ചായി മരിക്കും.

Sdílet
Vložit
  • čas přidán 2. 05. 2024
  • വാക്സിൻ എടുത്താൽ നിങ്ങൾ ഇഞ്ചിഞ്ചായി മരിക്കും.
    Marimayam | Saturday & Sunday at 8:30 PM | Mazhavil Manorama | Epi 472
    Click the link to watch this full Episode 472: www.manoramamax.com/programs/...
    #Marimayam #MazhavilManorama #ViralCuts #big#covid19 #covaccine#covidshield#stayhome#quarantine #NiyasBacker #VinodKovoor #ManikandanPattambi #RiyasNarmakala #KalabhavanNiyas #മറിമായം
    Watch the full episode on ManoramaMAX
    #manoramaMAX #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 81

  • @user-uh5dw2yq4d
    @user-uh5dw2yq4d Před měsícem +89

    ഉണ്ണി പറഞ്ഞത് ഇന്ന് സത്യമായി❤❤❤❤

    • @zulfikarfafag5626
      @zulfikarfafag5626 Před měsícem +4

      Yes😟

    • @INDIANLATEST
      @INDIANLATEST Před měsícem +4

      ഉണ്ണിയെ പോലുള്ള പലയാളുകളും അന്ന് ഉണ്ടായിരുന്നു. അവരെ ഇത് പോലെ ഒറ്റപ്പെടുത്തുകയായിരുന്നു.

    • @hamza.k-
      @hamza.k- Před měsícem +1

      കാലത്തിന് മുമ്പേ സഞ്ചരിച്ച കഥ..

  • @ambalath1200
    @ambalath1200 Před 2 měsíci +36

    എന്റെ ഉണ്ണീ, നീ പറഞ്ഞത് അനുസരിച്ചാൽ മതിയാർന്നു

  • @jomonjoseph1672
    @jomonjoseph1672 Před měsícem +4

    ഉണ്ണി പറഞ്ഞത് 100% ശരിയാണ്

  • @aboobacker9860
    @aboobacker9860 Před 2 měsíci +27

    കേരളത്തിൽ നിന്നും കോയമ്പത്തൂർ പോകുമ്പോൾ യാത്രക്കാർ കഞ്ഞി കോട് വരേ കേരള ബസിൽ പോകാവൂ അവിടെ നിന്ന് ഒരു കിലോമീറ്റർ ദൂരം ഈ ബസിലുള്ള യാത്രക്കാർ നടന്ന് തമിഴ്നാട് ബസിൽ യറണം തമിഴ്നാട് ബസിലുള്ളവർ നടന്ന് വന്ന് കേരളബസിൽ കയറുക - കാരണം ബസാണ് കൊറോണ പരത്തുന്നത് എന്ന് ലോകത്ത് ആദ്യമായി കണ്ട് പിടിച്ചത് നമ്മളാണ്

  • @nasarnasarp376
    @nasarnasarp376 Před měsícem +10

    ഉണ്ണിയെ പോലെ ഉള്ളവർ പറഞ്ഞത് ഇപ്പോൾ സത്യം ആയി

  • @robincherukara351
    @robincherukara351 Před měsícem +8

    Unni, super dialogue, great actor

  • @underworld2770
    @underworld2770 Před měsícem +7

    ഈ ഉണ്ണി പറഞ്ഞത് കേട്ടാൽ മതിയായിരുന്നു... അന്നത് തമാശയാക്കി തള്ളി...😂

  • @anshamolpa3517
    @anshamolpa3517 Před měsícem +20

    വാക്സിൻ എടുത്ത് 3 G ആയവർ എത്രപേരുണ്ട്...?

  • @user-uw2hr9vx4l
    @user-uw2hr9vx4l Před 2 měsíci +98

    വാക്സിൻ എടുക്കാത്തവർ ഉണ്ടോ എന്നെ പോലെ 😄👍

  • @RedBook-jx4iv
    @RedBook-jx4iv Před 2 měsíci +9

    ഇപ്പൊ എന്തായി 😂😂😂

  • @tkrajan4382
    @tkrajan4382 Před měsícem +3

    ബുജി പൊളിച്ചു 👌👌👌👌

  • @sujithns4528
    @sujithns4528 Před měsícem +7

    ഒരെണ്ണം എടുത്തവർ ഉണ്ടോ എന്നെ പോലെ? 😜✌️

  • @user-ez4gh2zp7h
    @user-ez4gh2zp7h Před měsícem +10

    ഇലക്ട്രൽ ബോണ്ട് വാക്സിൻ ഭാരത് മാതാ കീ ജയ്
    വന്ദേഭാരതം
    നമോ കി ജയ്🙏
    സന്തോഷായി ഇനിയും ഞങ്ങൾ ഹിന്ദുക്കൾക്ക് ഇത്തരം സഹായങ്ങൾ ചെയ്തു തരണേ

    • @TheKalikalam
      @TheKalikalam Před měsícem +1

      എത്രാം ക്ലാസ്സ്‌ വരെ പഠിച്ചിട്ടുണ്ട്? 😂😂

    • @user-ez4gh2zp7h
      @user-ez4gh2zp7h Před měsícem

      @@TheKalikalam 7 -ാം ക്ലാസ്😂

  • @trollen06
    @trollen06 Před měsícem +3

    മണിക്കൂറിൽ ആളുകൾ മരിക്കുന്നത് ഞാൻ നേരിൽ കണ്ടതാ വാക്സിൻ അല്ലാതെ അന്ന് വേറെ എന്തായിരുന്നു മാർഗ്ഗം

  • @sangamam6941
    @sangamam6941 Před měsícem +12

    ഞാൻ ഇന്ന് ഇഞ്ചിഞ്ചയി മരിച്ചുകൊണ്ടിരിക്കുന്നു 😭😔😭😭😭

    • @mythoughtsaswords
      @mythoughtsaswords Před měsícem

      കുറച്ച് ഇൻച മേടിച്ച് തേച്ച് കുളിച്ച് നോക്ക്😅😅😅😅😅😅

    • @hashimhussain2379
      @hashimhussain2379 Před měsícem

      അതെന്താ ആവോ 😝

  • @ibrugabrutrivandrum3819
    @ibrugabrutrivandrum3819 Před měsícem +15

    ആരും മോദിയിനെ കുറ്റം പറയരുത്,,, പണത്തിനു വേണ്ടി കുറച്ചു തട്ടിപ്പുകൾ കാണിക്കുന്നു...

    • @vishnushankar4294
      @vishnushankar4294 Před měsícem

      Potta logam motham edthannu vaccine...modhi ndakeedh ala adh

  • @johnjose4108
    @johnjose4108 Před 2 měsíci +19

    എന്തായാലും കൊറോണ വന്നതുകൊണ്ട് ഞങ്ങൾ ഒരു ഇലക്ഷൻ ചുളുവിൽ ജയിച്ചു കയറി

    • @alikc9435
      @alikc9435 Před měsícem +1

      അതന്തേ മറിവർക്ക് കൊറോണ ഏറ്റില്ലേ ?😂

  • @salmanva8330
    @salmanva8330 Před 2 měsíci +2

    Deergaveekshanam…!!😢

  • @uaevolgz9429
    @uaevolgz9429 Před měsícem +2

    2024 nil...kanunna..njan.

  • @marykuttyabraham4833
    @marykuttyabraham4833 Před měsícem +1

    എല്ലാത്തിനും ഒരു യോഗം വേണം 🤣🤣🤣ഞാൻ 4 ഡോസ്സും എടുത്തു 🤗🤗🤗

  • @sujith3053
    @sujith3053 Před měsícem +2

    സത്യം ആണ് ഇപ്പോൾ ഇല്ലാത്ത അസുഖം ഇല്ല ഞാൻ രണ്ടു എടുത്തു കുത്തിവെയ്പ്പ് പോലീസ് പിടിക്കും എന്നു വിച്ചാരിച്

  • @faris9196
    @faris9196 Před měsícem

    Njann eduthilllaaa

  • @BabyKL-fi1sn
    @BabyKL-fi1sn Před měsícem

    😂

  • @KGNstoreTcr
    @KGNstoreTcr Před měsícem +2

    എന്നെ പോലെ എടുക്കാത്തവർ ഉണ്ടോ

  • @E.P-24.5.23
    @E.P-24.5.23 Před měsícem

    മറിമായം ആക്ടേഴ്‌സ് ല് ആരെങ്കിലും വാക്സിൻ എടുക്കാതവർ ഉണ്ടോ

  • @sujithsamuel178
    @sujithsamuel178 Před měsícem +1

    Unni tate

  • @jessyjose7240
    @jessyjose7240 Před měsícem +5

    ഞാൻ വാക്‌സിൻ എടുത്തില്ല 😂

    • @SajeerKattayada
      @SajeerKattayada Před měsícem +1

      ഭാഗ്യവതി

    • @somlata9349
      @somlata9349 Před měsícem +2

      നന്നായി, രക്ഷപെട്ടു

    • @1Sudheesh
      @1Sudheesh Před měsícem +2

      ഹായ് ജസിക്കുട്ടീ

    • @shakkirkp7422
      @shakkirkp7422 Před měsícem

      ഞാനും ഒറ്റ എടുത്തിട്ടില്ല

  • @adwaith-pv
    @adwaith-pv Před 2 měsíci +8

    For what fuckin sake, are you guys spreading fear. Shame on you manjarama.

    • @Existence-of-Gods
      @Existence-of-Gods Před 2 měsíci +2

      വെറുതെ പാവങ്ങളെ പേടിപ്പിക്കണം അല്ലാതെന്ത്. 🥴🥴🥴

    • @crbinu
      @crbinu Před měsícem +4

      😂 അപ്പോൾ ഒന്നും അറിഞ്ഞില്ലേ, കമ്പനി വാക്സിൻ പിൻവലിച്ചു, യുകെ കോടതിയിൽ കുമ്പസരിച്ചു 😂

    • @Existence-of-Gods
      @Existence-of-Gods Před měsícem

      @@crbinu എനി വാക്‌സിൻ എന്തേലും കുഴപ്പമുള്ളതാണ് എന്ന് വെച്ചോ നാട്ടിലെ മാധ്യമങ്ങൾ അത് അടിച്ച ആൾകാരിലേക്ക് ഇങ്ങനെ ഭയം കൊടുക്കുകയല്ല വേണ്ടത്.

    • @crbinu
      @crbinu Před měsícem

      @@Existence-of-Gods appol korona timeil bhayam vithari alle bharana ghadanavakashammpolum langhichu kuthiyathu?
      അപ്പോൾ ഇല്ലാത്ത വിഷമം ഇപ്പോൾ വേണ്ട. ജനങ്ങൾ അറിയട്ടെ ഫർമസി മാഫിയയിൽ നിന്ന് ഫണ്ട്‌ വാങ്ങി ഒരു ജനതയെ വിറ്റ കള്ള രാഷ്ട്രീയക്കാരുടെയും വിദഗ്ദർ എന്നാഎച്ചില് നക്കികളുടെയും തനി നിറം.

    • @user-ez4gh2zp7h
      @user-ez4gh2zp7h Před měsícem +3

      ​@@Existence-of-Godsശരിയാ അത് മൂടി വക്കുകയല്ലേ വേണ്ടത്. സത്യതെ ഭയക്കുന്ന ജനങ്ങളോട് നുണപറയണം എന്ത് ജനാധിപത്യം

  • @gorgvc1
    @gorgvc1 Před měsícem +1

    czcams.com/video/6SbYDYlDN4g/video.html 'മുന്നേ അറിഞ്ഞിരുന്നെങ്കിൽ വാക്‌സിൻ എടുക്കില്ലായിരുന്നു, എത്ര പേരുടെ ജീവൻ രക്ഷപ്പെടുമായിരുന്നു'

  • @anshamolpa3517
    @anshamolpa3517 Před měsícem +5

    വാക്സിൻ എടുത്ത് 3 G ആയവർ എത്രപേരുണ്ട്...?