കല്യാണപ്പെണ്ണിന്റെ ഒരുക്കം ഒന്ന് കാണേണ്ടത് തന്നെ…!!!

Sdílet
Vložit
  • čas přidán 21. 08. 2024
  • #viralshort #new #comedy #funny #viralvideos #viralreels #fy #malayalam #kerala #religion #pastoranish #pastor #pastorviral #pastorvodeos

Komentáře • 37

  • @jencymathews6447
    @jencymathews6447 Před 7 měsíci +5

    Talented guy highly appreciated
    Really he watched pastor's program 😂

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Před 7 měsíci +17

    എല്ലാ പരിഹാസികളും താളടിയാകും.bible പരിഹാസികൾ ഒരിക്കലും ജീവിതത്തിൽ വിജയിച്ചിട്ടില്ല

    • @9539029263
      @9539029263 Před 4 měsíci

      ഒറപ്പിക്കാവോ

  • @mathewsgeorge5650
    @mathewsgeorge5650 Před 7 měsíci +9

    Highly appreciated 😂😂😂😂 excellent performance 😂😂😂

  • @SarammaS-ts3yr
    @SarammaS-ts3yr Před 7 měsíci +3

    ഞാൻ മുഴുവൻ കണ്ടില്ല എങ്കിലും പറയുകയാണ് നന്നായിട്ടുണ്ട് ഒരു ചക്ക മടലും മൂടില്ലാത്ത ക്ലാസ്സിൽ ഒരു ചായയും സമ്മാനമായി തരുന്നതായിരിക്കും

  • @pradeeppradeep9193
    @pradeeppradeep9193 Před 5 měsíci +3

    കലാകാരൻ

  • @rosegarden6512
    @rosegarden6512 Před měsícem +1

    Very good

  • @girijac6932
    @girijac6932 Před 7 měsíci +11

    ദൈവത്തിന്റെ അടി kitathirpan സൂക്ഷിച്ചോ

  • @Ammal-zv8lb
    @Ammal-zv8lb Před 7 měsíci +3

    കണ്ടിട്ട് കുറച്ച് നാളായല്ലോ ?

  • @Dommaranatha
    @Dommaranatha Před měsícem

    100 percent correct

  • @anilct512
    @anilct512 Před 7 měsíci +9

    😂😂 അടിപൊളി -

  • @binyalexander7390
    @binyalexander7390 Před 7 měsíci +6

    Someone should stop this pastor to preaching this kind of nonsense. Gods commission to preach Gospel.. He is always mocking people.

  • @sherinfeba6529
    @sherinfeba6529 Před 7 měsíci +1

    ♥️👍

  • @annammaphilipose211
    @annammaphilipose211 Před 7 měsíci +4

    Why are you mocking the pastor! Lot of things are correct!
    But you have no business to mock a pastor!
    You are from Piravom ( Chalapuram, Cholakathilyl Family?) I know most of them are Jacobites and few Orthofox, may be one or two
    Pentecost. Whatever, pls don’t make fun of pastor!
    Yes, I know TPM! You can’t play game with them!
    4:54

  • @josephninan999
    @josephninan999 Před 4 měsíci +2

    കല്യാണം അത്യാവശ്യം കളർ full ആക്കുന്നത് തെറ്റാണോ ഓരോ ആളുകളും കാശ് ഉണ്ടാക്കുന്നത് അത് ബാങ്കിൽ വെച്ചോണ്ട് ഇരിക്കാനല്ല ഇങ്ങനെ ഒക്കെ ചിലവാക്കാനും കൂടിയ കാശ് ഉള്ളവൻ ചെയ്യും ഇല്ലാത്തവൻ ലൈറ്റ് ആയി ചെയ്യും

  • @thomasgeorge9979
    @thomasgeorge9979 Před 7 měsíci +2

    ഈ പരിഹാസി പുഴുത്തു ചാകാതിരിക്കാൻ പ്രാർത്ഥിക്കാം

  • @kizhakkethankachan6843
    @kizhakkethankachan6843 Před 7 měsíci +2

    outstanding ...

  • @SarammaS-ts3yr
    @SarammaS-ts3yr Před 7 měsíci

    നന്നായി അഭിനയിച്ചു ഒരു ചക്ക മടലും പട്ടി പാൽ ഒഴിച്ച് ഒരു ചായയും ഉടൻ സമ്മാനിക്കുന്നതാണ്

  • @vargheseputhenpurackal2002
    @vargheseputhenpurackal2002 Před 7 měsíci +10

    ദൈവദാസന്മാരെ കളിയാക്കുന്നവർ വാങ്ങിച്ചു കെട്ടുമ്പോൾ മാത്രമേ പഠിക്കുകയുള്ളു....

    • @saji-piravom
      @saji-piravom  Před 7 měsíci

      🙏

    • @VV-um4tc
      @VV-um4tc Před 7 měsíci +7

      പാസ്റ്റർ അനീഷ് കാവാലത്തിൻ്റെ കുറെ നല്ല ചിന്തകൾ ഇതര മതസ്ഥരിലും എത്തുവാൻ ഈ വീഡിയോയിലൂടെ ഇടയാകട്ടെ.

    • @mathewpt5660
      @mathewpt5660 Před 7 měsíci

      ഒന്ന് പോടെ ദൈവദാസന്മാർ. ഇവന്മാരുടെ കയ്യിലിരിപ്പ് എല്ലാവർക്കും അറിയാം

    • @9539029263
      @9539029263 Před 4 měsíci

      പറിക്കും.

  • @shellyvals2238
    @shellyvals2238 Před 7 měsíci +2

    നിന്റെ കാര്യം

  • @josephninan999
    @josephninan999 Před 4 měsíci +2

    പെണ്ണും പെണ്ണിന്റെ വീട്ടുകാരും കല്യാണത്തിന് വരുന്ന സ്ത്രീകളും മുഖത്ത് ഇച്ചിരി make up ഇടുന്നത് ഇത്രയ്ക്കും വലിയ പാപം ആണോ എന്നാത്തിനാന്നെ ഇങ്ങനെ ഒക്കെ

  • @mathewpothenvarghese6989
    @mathewpothenvarghese6989 Před 6 měsíci +1

    Dear baby, don't play with Jesus christ, wait and see.

  • @minujose6979
    @minujose6979 Před 7 měsíci +1

    Pasters ne kaliyakkaryuth.ningalkk vere oru subject um ille vedeo odakkan.

  • @albiponnuse1778
    @albiponnuse1778 Před 7 měsíci

    ഇന്ത്യയിൽ എന്തെല്ലാ൦ മനുഷ്യത്വഹീനമായ പ്രവൃത്തികൾ നടക്കുന്നു ...സ്വന്ത൦ രാജ്യ ത്തുളളപാതയിൽനടക്കാ൯പാടില്ല ...പെെപ്പിൽനിന്നു വെളള൦ എടുക്കാ൯ പാടില്ല,കുളത്തിൽകുളിക്കാ൯പാടില്ല, ജനാധിപത്യ൦,മതേതരത്വ൦,സമത്വ൦, ഇതി൯െറയൊക്കെഅവസ്ഥ....എന്തെല്ലാ൦ നല്ലകാര്യ൦ പറയാനുണ്ടു...ആരെയെങ്കിലു൦ പരിഹസിച്ചു൦,അപമാനിച്ചു൦ കിട്ടുന്നപെെസ എന്തിനാണു നീ ക്യ൯സ൪ വേണ്ടി ചെലവാക്കണോ....എന്തിനാണു കണ്ണീരു൦ ശാപവു൦ ഏറ്റുവാ ങ്ങി നീയു൦നി൯െറ തലമുറയു൦ നശിക്കാനാഗ്രഹിക്കുന്നതു,പാവങ്ങൾ എന്തുപിഴച്ചു.
    .

  • @ramrajspeaking4051
    @ramrajspeaking4051 Před 7 měsíci +7

    ഇത് കളിയാക്കൽ അല്ല നല്ല ഉദ്ദേശത്തോടെയാണ് അവതരിപ്പിച്ചത് എങ്കിൽ കേൾക്കുന്നവർക്ക് മാനസാന്തരം ഉണ്ടാകട്ടെ.
    സാധുക്കളായ 10 പെൺകുട്ടികൾക്ക് വിവാഹം നടത്തി കൊടുക്കുവാനുള്ള പണം ഒരൊറ്റ വിവാഹത്തിൽ ധൂർത്തടിക്കുന്ന അനേകരുണ്ട്. (പെന്തകോസ്തുകാർ).... 10 പേർക്ക് വീട് വച്ചു കൊടുക്കേണ്ട പണം ഒരു വീട് (ആഡംബരസൗധം) വക്കാൻ.....

  • @noblemottythomas7664
    @noblemottythomas7664 Před měsícem

    Kunjan nambiare ann orkunne
    Ethra kettalum malayali thengumme thanne
    Cash undenki kunthalipp kanikathe anadashalayill kodukedo

  • @user-sp4om2fu2t
    @user-sp4om2fu2t Před 7 měsíci

    നിന്റെ കാര്യം പോക്കാ