നമുക്ക് ഒന്നും അറിയില്ല…!!!!!

Sdílet
Vložit
  • čas přidán 21. 08. 2024
  • നമുക്കെല്ലാമറിയാം എന്ന ധാരണ തെറ്റാണ് .നമുക്ക് ഒന്നും അറിയില്ല…😃 #fy #malayalam #new #anishkavalam #fypシ #comedy #pastoranish #pastoranishkavalam #malayalamcomedy #devitional

Komentáře • 15

  • @bobasalwin6312
    @bobasalwin6312 Před 2 měsíci +7

    Super lip മൂവ്മെന്റ് poli.. ശബ്ദത്തിനൊത്ത ശരീര ഭാഷ 🙏🏻👍🏻👍🏻

  • @SajiCJohn
    @SajiCJohn Před 2 měsíci +3

    കൊള്ളാം ഇങ്ങനെയെങ്കിലും കുറച്ചു പേർ ദൈവ വചനം കേൾക്കുമല്ലോ! ദൈവം അനുഗ്രഹിക്കട്ടെ😅

  • @rosegarden6512
    @rosegarden6512 Před 2 měsíci +4

    Super

  • @joykuttym8800
    @joykuttym8800 Před 2 měsíci +5

    തൊലിക്കട്ടി അപാരം. അഭിനയകല അറിയാം. അത് ഇങ്ങനെ വേണ്ടായിരുന്നു.

  • @JOSE.T.THOMAS
    @JOSE.T.THOMAS Před 28 dny +1

    സജി സിനിമയിൽ ശ്രമിച്ചു നോക്കണം

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Před 2 měsíci +9

    പരിഹാസികൾ ജീവിതത്തിൽ വിജയിച്ചിട്ടില്ല. എല്ലാ പരിഹസികളും താ ളടിയാകും. Bible.

    • @wayoflife9485
      @wayoflife9485 Před 2 měsíci +4

      പുള്ളി ആരെയും പരിഹസിച്ചിട്ടില്ല.,..

    • @Ajithkumar-gk5yp
      @Ajithkumar-gk5yp Před 2 měsíci +5

      പരിഹാസം അല്ല... അനുകരണം.... തെറ്റില്ല

    • @johnjacob8506
      @johnjacob8506 Před 13 dny

      Mr. Bean ൻ്റെ വാചാലനായ സഹോധരൻ ആണെന്ന് തോന്നുന്നു❤😂

  • @hemalgeorge841
    @hemalgeorge841 Před měsícem +1

    മോൻ നന്നായി അഭിനയിക്കുന്നു പക്ഷേ ഇവരെ പോലുള്ളവരെ പരിഹസിച്ചാൽ

  • @lissythomas9066
    @lissythomas9066 Před 2 měsíci +1

    ❤😊❤

  • @minujose6979
    @minujose6979 Před 2 měsíci

    Pasters ne parihasikkaruth.avar real man of God anenkil ningal Holy spirit ne dukkippikukayanu

  • @evg.kvphilipbangalore9975
    @evg.kvphilipbangalore9975 Před 2 měsíci +4

    താങ്കൾ കാവലത്തെ കളിയാക്കുന്നു... കാവാലം പെന്തകോസ്ത് കാരുടെ കാശും വാങ്ങി അവരെ കളിയാക്കുന്നു.. ഞങ്ങൾക്ക് കളിയാക്കാൻ അങ്ങനെഅങ്ങ് അറിയില്ല.. അതുകൊണ്ട് താങ്ക ളെങ്കിലും പറയ്

  • @ejniclavose1897
    @ejniclavose1897 Před 2 měsíci

    Edo saji
    Deivame evane anugreghikkaname