രാമ ക്ഷേത്രം കാണാൻ പോയപ്പോൾ - Ram Mandir | Ayodhya Cheapest Accommodation - Malayalam

Sdílet
Vložit
  • čas přidán 5. 09. 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #rammandir #ayodhya #ayodhyadham #ayodhyatemple #ayodhyamalayalam #travel #ayodhayarammandir #malayalam

Komentáře • 557

  • @gogo7
    @gogo7 Před 6 měsíci +452

    അയോധ്യയിൽ പോയതിൽ വിശദീകരണം കൊടുക്കേണ്ടി വന്നില്ലേ അവസാനം... അതാണ്‌ അവസ്ഥ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️.. നമ്മള്ളൊക്കെ ചെറുപ്പം മുതൽ കേട്ടു വളർന്ന സന്ധ്യ നാമങ്ങളിലും.. കർക്കിടക മാസ പാരയാണങ്ങളിലും കേട്ടു വളർന്ന ശ്രീ രാമന്റെ ജന്മ ഭൂമി അയോദ്ധ്യയിൽ പോയതിനും ആരും ഒന്നും വിചാരിക്കരുത് എന്ന് പറയേണ്ടി വന്ന സാഹചര്യം അതാണ്‌ നമ്മുടെ അവസ്ഥ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @Windows-Xp854
      @Windows-Xp854 Před 6 měsíci +52

      ഒരു വിശതികരണത്തിന്റേം ആവശ്യമില്ല

    • @Simplepencildrawings
      @Simplepencildrawings Před 6 měsíci +8

      It was needed because it's not faith but purely politics which is attached to it, right?

    • @kannanrs1326
      @kannanrs1326 Před 6 měsíci +19

      oru temple il pokunathinu vishadikarannam.....

    • @solamansby3400
      @solamansby3400 Před 6 měsíci +37

      ഇവര് ആരേയോ പേടിക്കുന്നു

    • @kannanrs1326
      @kannanrs1326 Před 6 měsíci +15

      @@solamansby3400 vettu killi akramikkum...jeevikande keralathill...

  • @vipinvijayan9088
    @vipinvijayan9088 Před 6 měsíci +182

    ശ്രീരാമചന്ദ്രജയം 🙏🙏🙏
    ജയ്ശ്രീറാം 🙏🔥

  • @lalithavijayakumar3339
    @lalithavijayakumar3339 Před 6 měsíci +40

    അയോദ്ധ്യയിൽ പോയിരുന്നു. 22/2 ന് ദർശനം കിട്ടി. ജീവിതാഭിലാഷമായിരുന്ന രാമജന്മഭൂമി യിൽ എത്തിയത് യാദൃച്ഛികമായി ട്ടാണ്. ഭഗവാന്റെ അനുഗ്രഹംകൊണ്ടു മാത്രം സാ
    ദ്ധ്യമായതാണ്. ജയ് ശ്രീരാം ജയ് ശ്രീരാം ജയ് ജയ് ശ്രീരാം🙏🙏🙏

  • @paravoorraman71
    @paravoorraman71 Před 6 měsíci +85

    ജയ് ജയ് സീതാ റാം. ഫെബ്രുവരി 15 മുതൽ ഫെബ്രുവരി 18 വരെ ഞാനും അരുന്ധതിയിൽ (ഡോർമിറ്ററി) താമസിച്ചു. ഹനുമാൻ ഗർഹിയിലെ ആകെ പടികൾ 185 ആണ്, എന്നാൽ പടികൾ കയറുമ്പോൾ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെടില്ല.

  • @renji9143
    @renji9143 Před 6 měsíci +61

    കേരളവും മലയാളികളും ഒരിക്കലും മതേതരർ അല്ല, കപട മതേതരർ ആണ്, അത് എല്ലാവർക്കും അറിയാം അതുകൊണ്ട് മാത്രമാണ് അവസാനം 22:02 ഇങ്ങനെ പറയേണ്ടി വന്നത്. 🙏🏻🙏🏻🙏🏻

    • @MalayaliTravellers
      @MalayaliTravellers  Před 6 měsíci +2

      👍👍

    • @anirudhankk4626
      @anirudhankk4626 Před 6 měsíci +1

      മതങ്ങൾക്കും രാഷ്ടീയത്തിനും അതിതമായി മനുഷ്യൻ്റെ വിശപ്പറിയുന്ന മനുഷ്യസ്നേഹികളാണ് മതാന്ധത ബാധിച്ചവർ ഒഴികെ

    • @reshmikesav5681
      @reshmikesav5681 Před 6 měsíci +3

      എല്ലാ തീർത്ഥാടന കേന്ദ്രത്തിലും പോകുമ്പോൾ, ചേട്ടന്മാർ ഇങ്ങനെ ഒരു കാര്യം പറയാറുണ്ടോ??22.02... ഒരു എസ്ക്യൂസ്‌ പോലെ..

    • @rafeeqpvm
      @rafeeqpvm Před 4 měsíci

      Yes. ഉള്ളിൽ കുത്തിത്തിരിപ്പ്. Devils own ppl.

  • @ratheeshraj3079
    @ratheeshraj3079 Před 6 měsíci +61

    Ayodhya has totally transformed

  • @FunnyCave-yt6xi
    @FunnyCave-yt6xi Před 5 měsíci +6

    I had Visited AYODHYA In 2022 .. Literally This Place Changed A Lot 😮❤

  • @jeevandasspai6023
    @jeevandasspai6023 Před 6 měsíci +11

    ജനുവരി 22 മുതൽ ഞങ്ങളും ഉണ്ടായിരുന്നു അവിടെ കൊച്ചിയിൽ നിന്ന് എട്ടു പേര് പോയിരുന്നു ജനുവരി 23 ആം തീയതി തന്നെ ദർശനം കിട്ടി അന്നേദിവസം ഫോൺ കൊണ്ടുപോകാം ആയിരുന്നു വളരെയധികം അഭിമാനമുണ്ട് ജയ് ശ്രീറാം

  • @hishamsiyad4703
    @hishamsiyad4703 Před 6 měsíci +55

    രണ്ടുപേരെയും ഇന്നലെ നേരിൽ കണ്ടു ഒരുപാട് സന്തോഷം♥️♥️♥️

  • @user-qh8sd4oh8b
    @user-qh8sd4oh8b Před 6 měsíci +22

    Our India is on the path of progress
    We should be proud of it and take responsibility for maintaining cleanliness
    Toilets in trains, railway stations, bus stands and other premises should be cleaned after we use the toilet so that the next person can use it. Food scraps, packing covers and other items should be ready to be deposited in the right place without throwing them away. Everyone should be an example in terms of cleanliness, the new generation should grow up to see it.
    As vloggers you can do something about these things and educate your channel viewers. Hope you do it for our country.

  • @neerajk8218
    @neerajk8218 Před 6 měsíci +34

    വിശദമായി കാണാൻ പറ്റി
    താങ്ക്സ്

  • @bodhisathvan2086
    @bodhisathvan2086 Před 6 měsíci +34

    Why do you have to be apologetic for going to Ayodhya or visiting temple?... It's your personal choice or faith...

    • @resminair507
      @resminair507 Před 5 měsíci +2

      Very true..

    • @rafeeqpvm
      @rafeeqpvm Před 4 měsíci

      But showing in public platform.

    • @Vishnuj131
      @Vishnuj131 Před 3 měsíci +6

      ​@@rafeeqpvmso what its their youtube channel and this place is in india. Why can't they show in public platform🤔

    • @tivo3720
      @tivo3720 Před 3 měsíci

      ​@@rafeeqpvmheh !!! Ur mind is rotten.

    • @Unknown-ie6sq
      @Unknown-ie6sq Před 2 měsíci

      ​@@rafeeqpvm so why do actors post Mecca pictures on social media? It will hurt the feeling of north Indians who were invaded and tortured by Mughals?

  • @jobishattingal5103
    @jobishattingal5103 Před 6 měsíci +5

    അച്ഛനെയും, അമ്മയെയും പരിചയപ്പെടുത്തി അവരോടൊപ്പം ഒരു ട്രെയിൻ യാത്ര എന്ന ന്യായമായ കമന്റ് ഞാൻ ഉൾപ്പടെ കുറച്ച് പേര് കമന്റ് ഇട്ടിരുന്നു
    നിങ്ങൾ ഉറപ്പും പറഞ്ഞിരുന്നു
    അവർക്ക് കാമറ ക്ക് മുന്നിൽ വരാൻ താൽപ്പര്യം ഇല്ലാത്തത് കൊണ്ടാണോ
    Family trip ആഗ്രഹിക്കുന്നു❤

    • @MalayaliTravellers
      @MalayaliTravellers  Před 6 měsíci +4

      ഈ യാത്ര കഴിഞ്ഞയുടൻ അവരുടെ കൂടെ ഉള്ള യാത്രയാണ് വരുന്നത്

    • @jobishattingal5103
      @jobishattingal5103 Před 5 měsíci +1

      @@MalayaliTravellers ❤️
      Katta waiting
      അതൊക്കെ ഒരു സന്തോഷം അല്ലെ അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് ആകട്ടെ യാത്ര❤️👍

  • @solotraveler76
    @solotraveler76 Před 6 měsíci +9

    Jai shree Ram 😍😍😍❤️❤️❤️ my plan is on 12 March to visit

  • @adwaithsahadevan4961
    @adwaithsahadevan4961 Před 6 měsíci +47

    Ayodhya adhyamayitan kununath nalla beautiful place adipoli vlog chettanmare😊💜

  • @vivekkrishnaag6902
    @vivekkrishnaag6902 Před 6 měsíci +10

    വിശദീകരണം കൊടുക്കേണ്ടി വന്നില്ലേ അവസാനം... അതാണ്‌ അവസ്ഥ

  • @vipinkrisnat6205
    @vipinkrisnat6205 Před 6 měsíci +24

    ജയ് ശ്രീറാം..❤

  • @anandkoduvally8848
    @anandkoduvally8848 Před 6 měsíci +14

    ജയ് ശ്രീ രാം

  • @tdkeditz7331
    @tdkeditz7331 Před 6 měsíci +11

    Jai shree Ram 🙏.
    Wonderful. Thanks alot.

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL Před 6 měsíci +8

    നിങ്ങളുടെ വിഡിയോകൾ കാണാറുണ്ട്. നന്നായിരിക്കുന്നു. കഴിയുന്നതും പോസിറ്റീവ് ടൈറ്റിലുകൾ കൊടുക്കാൻ ശ്രമിക്കുക അത് പോലെ 'വേണ്ടി ' എന്ന വാക്ക് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാതിരിക്കുക. ഉദാഹരണത്തിന് പോകാൻ പോകുകയാണ് എന്നതിന് പോകാൻ വേണ്ടി പോകുകയാണ് എന്ന് പറയേണ്ട ആവശ്യമില്ല.

  • @anandasree
    @anandasree Před 6 měsíci +31

    kollam bros keep going 🥰

    • @MalayaliTravellers
      @MalayaliTravellers  Před 6 měsíci

      ❤️❤️

    • @vipinvijay4599
      @vipinvijay4599 Před 6 měsíci +2

      ഇവര് കൊല്ലംകാരനോ?

    • @anandasree
      @anandasree Před 6 měsíci +1

      @@vipinvijay4599 കൊള്ളാമെന്നു പറഞ്ഞതാണ് ബ്രോ

  • @firstcopy8449
    @firstcopy8449 Před 6 měsíci +15

    Jai Sri Ram 🙏🙏🙏♥️♥️♥️🇳🇵🇳🇵🇳🇵

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Před 6 měsíci +13

    സൂപ്പർ വീഡിയോ ❤️❤️❤️👏🏻👏🏻👍🏻🌹🙏വളരെ പ്രയോജനം ഉള്ള മെസ്സേജ് കൾ ആണ് നിങ്ങൾ നൽകുന്നത് 👍🏻🌹🙏

  • @santheeshkumar943
    @santheeshkumar943 Před 6 měsíci +50

    ഒരു വിശദീകരണം ആവശ്യം ഇല്ല രാമൻ ഇല്ലെങ്കിൽ ഭാരതം ഇല്ല

    • @MalayaliTravellers
      @MalayaliTravellers  Před 6 měsíci +3

      😳

    • @tdkeditz7331
      @tdkeditz7331 Před 6 měsíci +2

      Jai shree Ram 🙏

    • @tdkeditz7331
      @tdkeditz7331 Před 6 měsíci +1

      ​@@MalayaliTravellersJai shree Ram 🙏

    • @stanger3691
      @stanger3691 Před 5 měsíci +1

      Ponnu sahodhara umbiya varthamanam parayalle
      Budhi illenn vilich othalle😅

    • @aswink.s9340
      @aswink.s9340 Před 5 měsíci +2

      അതെന്താ രാമൻ ഇല്ലെങ്കിൽ ഇന്ത്യ അങ്ങ് ഇല്ലാതാകുമോ😂😂

  • @deepakarat706
    @deepakarat706 Před 6 měsíci +12

    കാണാൻ കൊതിച്ച വീഡിയോ... എന്നും തിരക്ക് തന്നെയാണോ... Special ക്യു വല്ലതും ഉണ്ടോ...

  • @noufalkhanbilal439
    @noufalkhanbilal439 Před 6 měsíci +6

    മനു, നവീൻ നിങ്ങൾ പൊളിയാ മച്ചാൻ മാരെ, നിങ്ങൾ എല്ലാടത്തും പോകണം ആളുകൾക്ക് ഉപകാരപരമായി വീഡിയോ ചെയ്യണം,, എന്തായാലും ഒരുപാട് ഹൈന്ദവവിശ്വാസികൾക് ഉപകാരപരമായ വീഡിയോ 👏👏ഒരു ഡൌട്ട് ആഹിന്ദുകൾക് അവിടേക്ക് സന്തർശനം ഉണ്ടോ ബ്രോ,,??22:00 minute 👍 Any way good video and very useful video ❤,

    • @MalayaliTravellers
      @MalayaliTravellers  Před 6 měsíci +3

      ഉണ്ട് ചേട്ടാ.. ഞങ്ങൾ എല്ലായിടത്തും പോകുന്നില്ലേ അതുപോലെ പോകാം 👍❤️

  • @Userdead43
    @Userdead43 Před 6 měsíci +12

    Jai sree Ram brthr❤

  • @anandnaa
    @anandnaa Před 6 měsíci +5

    Y r giving explanations ,dont be apologetic guys. Be strong

  • @AthulChandran-ts7ow
    @AthulChandran-ts7ow Před 6 měsíci +6

    ഹനുമാൻ മന്ദിരിൽ പോയിട്ടാണ് രാം മന്ദിരിൽ പോകുക

  • @vipinvijayan9088
    @vipinvijayan9088 Před 6 měsíci +19

    ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏

  • @sanjay92175
    @sanjay92175 Před 6 měsíci +21

    ഇത്ര വിശദികരണം ഒക്കെ എന്തിനാ 😂😂 നിങ്ങൾക്ക് ഇഷ്ടമുള്ളിടത്തു പോകേണ്ടത് അല്ലാതെ കുറെ പേരെ ബോധിപ്പിക്കേണ്ട കാര്യം എന്ത് ആണ്...ആ portion ഒഴികെ ബാക്കി ഒക്കെ കൊള്ളാം

  • @nirmalk3423
    @nirmalk3423 Před 6 měsíci +15

    Polich 🎉please wear a mask to protect yourself from dust

  • @sreekandan9347
    @sreekandan9347 Před 6 měsíci +1

    നല്ല അവതരണം. കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു. നന്ദി

  • @athul3318
    @athul3318 Před 6 měsíci +10

    Jai sree ram🧡🧡🕉

  • @nithin.krrishnan4747
    @nithin.krrishnan4747 Před 5 měsíci +2

    Weldone bros...🎉🎉🎉
    Good job❤❤❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před 6 měsíci +1

    Feb.7nu ravile poyi oru 25minute kondu thozhuthirangan kazhinju, mobile alowed alla, jai sreeram🙏🙏🙏

  • @AB-nd5kr
    @AB-nd5kr Před 6 měsíci +10

    jai shree ram🤗🙏🙏🙏

  • @sarathsubrahmanian8521
    @sarathsubrahmanian8521 Před 6 měsíci +10

    ❤🔥 jai sree ram

  • @umeshkaramal8399
    @umeshkaramal8399 Před 6 měsíci +6

    good video jai sreeram

  • @mohennarayen7158
    @mohennarayen7158 Před 6 měsíci

    Amazing...Aspiring..changes are ..very appreciative..and the best life for the people of the country with the blessings of peace and harmony..prevails..🎉🎉🎉

  • @jijukumar870
    @jijukumar870 Před 6 měsíci +6

    Jai Shri Ram

  • @padmanabhannairg7592
    @padmanabhannairg7592 Před 6 měsíci +7

    Ayodhyayil poyathu nannayi. Pakshe avideppoyathum darsanam nadathiyathum valiya aparadham ayippoyi enna mattil avasanam nadathunna aphiprayaprakatanam areyokeyo sukhippikkanano. Ippozhathe keralathile sahacharyano nattellu panayam vechulla ee nilapadu.

    • @MalayaliTravellers
      @MalayaliTravellers  Před 6 měsíci +2

      നട്ടെല്ല് എവിടെയാണ് പണയം വെക്കാൻ പറ്റുന്നത് ഒന്ന് പറഞ്ഞു തരുമോ ?
      ഞങ്ങൾ ഇന്ത്യയിലെ എല്ലായിടത്തും യാത്ര ചെയ്യുന്നവരാണ് അല്ലാതെ അയോദ്ധ്യയിൽ മാത്രം അല്ല…
      ഞങ്ങൾ ഞങ്ങളുടെ നിലപാടാണ് പറഞ്ഞത് അല്ലാതെ ഒരു വിഭാഗം ആളുകൾക്ക് വേണ്ടിയുള്ള മാത്രമുള്ള വീഡിയോ അല്ല..

    • @PSCpredictor
      @PSCpredictor Před 6 měsíci +4

      ​@@MalayaliTravellerspreenanam...nthuvaade...meeshayum thaadiyum okke vannille... njammante aalkkaar korakkette...Jai shree Ram

  • @EdwinGeorge133
    @EdwinGeorge133 Před 5 měsíci +1

    ജയ് ശ്രീ രാം 🧡

  • @cisftraveller1433
    @cisftraveller1433 Před 6 měsíci +5

    Huge crowd

  • @കുറ്റിപ്പുറംക്കാരൻ

    From കുറ്റിപ്പുറംകാരൻ ♥️

  • @Skycity.__
    @Skycity.__ Před 6 měsíci +7

    ജയ് ശ്രീ രാം 🙏

  • @santheeshkumar943
    @santheeshkumar943 Před 6 měsíci +6

    റൂം കിട്ടാൻ ഉള്ള നമ്പർ തരാമോ

  • @PSCpredictor
    @PSCpredictor Před 6 měsíci +6

    Jai shree Ram

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před 6 měsíci +2

    ഡോർമെറ്ററി സൂപ്പർ rr

  • @user-iy7vv4tl3c
    @user-iy7vv4tl3c Před 6 měsíci +2

    hotel payment FARE alla..FARE ennal transportinginu kodukkunna fee anu...

    • @MalayaliTravellers
      @MalayaliTravellers  Před 6 měsíci +1

      നമ്മളൊക്കെ ഒരു രീതിയിൽ പറയുമ്പോൾ അങ്ങനെ പറഞ്ഞു പോയതാണ്..
      ആൾക്കാർക്ക് കാര്യം മനസ്സിലായില്ലേ 👍

    • @user-iy7vv4tl3c
      @user-iy7vv4tl3c Před 6 měsíci

      @@MalayaliTravellers ok, i hope, you understand what i try to say..

  • @kl0485
    @kl0485 Před 6 měsíci +3

    Njan poyapol nalla manjum kodayum arirunnu feb 1st week a poye e climate kollam super ayitund

  • @Pranav_770
    @Pranav_770 Před 6 měsíci +2

    Raman❤

  • @minijoseph9700
    @minijoseph9700 Před 6 měsíci +1

    Kollam ...full explanation...

  • @い-7
    @い-7 Před 6 měsíci +3

    Lord Rama does not belong to any religion
    Lord Rama belongs to everyone 🙄🙄

    • @KARANISINGH_RATHORE.
      @KARANISINGH_RATHORE. Před 5 měsíci +4

      Mohamad doesnot belong to any religion
      Are you agree??

    • @い-7
      @い-7 Před 5 měsíci

      @@KARANISINGH_RATHORE.
      🥺🥺

    • @leokatetribute6860
      @leokatetribute6860 Před 3 měsíci +1

      ​@@い-7ram belongs to everyone but when it comes to giving tenple fir her ganmbhuni we Hindus had to go to court ironically

    • @い-7
      @い-7 Před 3 měsíci

      @@leokatetribute6860
      😒😒

  • @aruns7786
    @aruns7786 Před 4 měsíci +1

    good bro Arun from New Zealand

  • @AdityaKs-uk3wq
    @AdityaKs-uk3wq Před měsícem +1

    Jai sree ram❤❤❤

  • @briju0953
    @briju0953 Před 6 měsíci +1

    മാർച്ചിൽ ശൈത്യം കഴിയുന്നേ ഉള്ളൂ ഉത്തരേന്ത്യയിൽ .

  • @sidharthsidhu2962
    @sidharthsidhu2962 Před 3 měsíci +1

    Jai sreeram ❤️

  • @LakhSingh-jw2ls
    @LakhSingh-jw2ls Před 6 měsíci +1

    Jay shree Krishna Jai Sri Ram Jai Jai Sri Ram Jai Jai Sri Ram

  • @srutheeshsuresh4992
    @srutheeshsuresh4992 Před 6 měsíci +1

    Jai sree ram...❤️❤️ supeb vlogg

  • @sidharthsidhu2962
    @sidharthsidhu2962 Před 3 měsíci +1

    ❤❤

  • @kamanattjayaprakashan4280
    @kamanattjayaprakashan4280 Před 6 měsíci +1

    You are giving faults news regarding LOCKER and slipper keeping place. This is completely free of cost and most secured.place.
    Stop propagating heinous news.
    Ramlalla is completely free, nothing is collecting from devotees.

  • @santharamachandran2427
    @santharamachandran2427 Před 5 měsíci

    Nalla post. Ishtamayi ketto..Ernakulam, Trissur ninnokke Train undo? Aduthathil paranju Tarika.

  • @jeevandasspai6023
    @jeevandasspai6023 Před 6 měsíci

    Indian Fellow Traveller ഈ ലിങ്കിലൂടെ കയറി നോക്കിയാൽ അമ്പലത്തിലെ അകത്തെ വീഡിയോ വരെ കാണാം
    ജയ് ശ്രീറാം

  • @faisalm4349
    @faisalm4349 Před 5 měsíci +3

    നിങ്ങൾ എന്തിനാണ് അയോധ്യയിൽ പോയതിന് ഇങ്ങനെ പേടിച്ച് വിശദീകരണം കോടുക്കുന്നത് ഞാനോരു മുസ്ലിം വിശ്വാസിയാണ് പക്ഷേ ഞാൻ എല്ലാ മതങ്ങളുടെയും തീർത്ഥാടന കേന്ദ്രങ്ങളെ പറ്റിയുള്ള വിഡിയോ കാണാറുണ്ട്. അയോധ്യ കോടതി വിധി പറഞ്ഞില്ലേ ? മുസ്ലിങ്ങൾക്ക് പള്ളി പണിയാൻ ഭൂമിയും അനുവദിച്ചില്ലേ?' പിന്നെ എല്ലാ മതത്തിലും ചില തീവ്രവാദികൾ വണ്ടാവും അവരെ പേടിച്ചാൽ ജീവിക്കാൻ കഴിയില്ല

  • @krishnakumar-yw7fm
    @krishnakumar-yw7fm Před 6 měsíci +4

    ജയ് ശ്രീറാം 🕉🚩🚩🧡🧡

  • @sudhadevinp8518
    @sudhadevinp8518 Před 6 měsíci +1

    അയോദ്യ അല്ല അയോദ്ധ്യ എന്ന് ഉച്ചരിക്കു മലയാള അക്ഷരങ്ങൾ നന്നായി പഠിച്ചിട്ടുപറയുക 1:56

    • @MalayaliTravellers
      @MalayaliTravellers  Před 6 měsíci

      ഇത് അത്രയും പറയേണ്ട കാര്യം ഒക്കെ ഉണ്ടോ.. അയോധ്യ , അയോദ്ധ്യ എന്ന് ഏതൊരു ‘ മനുഷ്യനും ‘ പറഞ്ഞാലും കേൾക്കുന്നത് ഒരുപോലെയാണ്..
      അക്ഷരങ്ങൾ പഠിപ്പിച്ചു തന്നതിൽ നന്ദി 😀

  • @sibintanur7633
    @sibintanur7633 Před 6 měsíci +3

    Bro . Avide room pre-booking fecilities available anno?

    • @MalayaliTravellers
      @MalayaliTravellers  Před 6 měsíci

      ഇപ്പോൾ നേരിട്ട് പോയി എടുക്കണം..

  • @indrajithenil1880
    @indrajithenil1880 Před 5 měsíci +1

    👍

  • @reelsman-ld7ox
    @reelsman-ld7ox Před 6 měsíci +4

    Bro stay chayaethai spot name ennanu

  • @jazzydriven2784
    @jazzydriven2784 Před 6 měsíci

    നല്ല വീഡിയോ ❤❤❤❤Room fare എന്ന് പറയുന്നത് നല്ല ഇംഗ്ലീഷ് അല്ല. Room rate, room charge, room price എന്നൊക്കെയാണ് സാധാരണ പറയാറ്. Bus fare, train fare എന്നൊക്കെ പറയും. Fare എന്നത് ട്രാൻസ്പോർട്ടേഷൻ അല്ലെങ്കിൽ യാത്ര ചെലവുമായി ബന്ധപ്പെട്ടാണ് പറയാറ് 🙏

  • @talentUAE
    @talentUAE Před 6 měsíci +1

    Foot path use cheeyu anniya

  • @user-ud5fx3zh2q
    @user-ud5fx3zh2q Před 6 měsíci +1

    🙏❤️👍ജയ് ശ്രീറാം 🙏❤️👍

  • @bn1193
    @bn1193 Před 6 měsíci +3

    സുഹൃത്തുക്കളെ സൂക്ഷിക്കണം.. ശത്രുക്കളുടെ ഏണം കൂടി കഴിഞ്ഞു. അയോദ്യ കാണാൻ കഴിഞ്ഞ നിങ്ങൾ ഭാഗ്യവാന്മാർ

  • @bimalmuraleedharan2688
    @bimalmuraleedharan2688 Před 6 měsíci +2

    Thank you so much for Beautiful video god bless you jai shree Ram Hare Krishna 🙏🙏🙏🙏🙏🙏🙏

  • @jayashivadasan2703
    @jayashivadasan2703 Před 6 měsíci

    O god etraum q vil ninnu etra tired aakum engane aano bhakthi undakkendathu

  • @kgirishkumar2050
    @kgirishkumar2050 Před 6 měsíci

    Thank You Boss....

  • @Raizadasoftware-tg2vx
    @Raizadasoftware-tg2vx Před 4 měsíci

    nice to see u there

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Před 2 měsíci

    Good 👍

  • @sunilnair4755
    @sunilnair4755 Před 6 měsíci

    How did you book the dormintory

  • @nagrajacharyamarpalli7156
    @nagrajacharyamarpalli7156 Před 4 měsíci

    Ayodhya 🙏🙏

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 Před 6 měsíci

    Wow my brothers big salute video super 💐💐👍👍🦁🦁👏👏👏👏👏👏👏👏👏👏👏👏❤❤❤❤❤

  • @m-mangalore
    @m-mangalore Před 6 měsíci +1

    Jai Sri Ram❤🙏

  • @paruparvathy7049
    @paruparvathy7049 Před 6 měsíci

    ❤ എന്ത് തിരക്ക് ആണ്.

  • @aghilkumar9340
    @aghilkumar9340 Před 6 měsíci

    ജയ് ശ്രീരാം

  • @shahazadshazu8414
    @shahazadshazu8414 Před 5 měsíci

    Our babari masjid, we never forget you🤝😕

    • @Adarsh-jx4wb
      @Adarsh-jx4wb Před 5 měsíci +2

      Onnu poda

    • @jishnusurendran9000
      @jishnusurendran9000 Před 4 měsíci

      Ni orikkalum marakkaruth...Ninakkum ninte vargathinum ee janmam muzhuvan engane paranju karayan anu yogam 😂

    • @ajilpm3534
      @ajilpm3534 Před 3 měsíci

      മറക്കണ്ട അമ്പലപ്പറമ്പിൽ തള്ളാഹുവിനെ ചവിട്ടി പുറത്താക്കി

    • @leokatetribute6860
      @leokatetribute6860 Před 3 měsíci

      Laura we will take every temple back u bloody mf

  • @irfansabeersabeer2501
    @irfansabeersabeer2501 Před 6 měsíci +2

    ❤️💥

  • @hananjuvaid5193
    @hananjuvaid5193 Před 5 měsíci

    സൂപ്പർ ❤️❤️

  • @manoj-yd9xe
    @manoj-yd9xe Před 6 měsíci

    ജയ്ശ്രീറാം,🙏

  • @aruns7786
    @aruns7786 Před 4 měsíci

    good

  • @ponnusdreams494
    @ponnusdreams494 Před 6 měsíci

    ജയ് ശ്രീറാം

  • @malathisankar4588
    @malathisankar4588 Před 5 měsíci

    Allaa pshalavum kanikyanae kuttygalay.

  • @user-kw5kc7bk2r
    @user-kw5kc7bk2r Před 6 měsíci +2

    ബിജെപി ക്ക് ഉള്ള വോട്ട് ആണ് ആ നിൽക്കുന്നത് എല്ലാം🥰🥰🥰🥰🥰🥰

    • @user-mi6jh3qc7e
      @user-mi6jh3qc7e Před 6 měsíci

      B J P kulla വോട്ടല്ല മറിച്ചു ഹിന്ദുക്കളുടെ വിശ്വാസം

  • @knvlogs9833
    @knvlogs9833 Před 5 měsíci

    27 ന് ഞാനും അവിടെ !

  • @travelofmanesh9578
    @travelofmanesh9578 Před 6 měsíci

    ജയ് ശ്രീറാം ❤❤❤

  • @akhildamodar1167
    @akhildamodar1167 Před 6 měsíci +1

    അമ്പലത്തിൽ പോകാൻ അനുവാദം വേണ്ട ആരുടെയും....

    • @MalayaliTravellers
      @MalayaliTravellers  Před 6 měsíci

      അതിന് അനുവാദം ചോദിച്ചില്ലല്ലോ.. ഞങ്ങളുടെ നിലപാട് ആണ് പറഞ്ഞത്

  • @kelappan556
    @kelappan556 Před 6 měsíci +1

    ❤❤❤🕉️🔱📿❤❤❤

  • @oppam
    @oppam Před 6 měsíci

    കൊള്ളാം

  • @AswinKumar-nr7it
    @AswinKumar-nr7it Před 6 měsíci

    എവിടെ സ്റ്റേ ചെയ്യാൻ പറ്റും, നമ്പർ പറഞ്ഞില്ല

  • @Shymon.7333
    @Shymon.7333 Před 6 měsíci

    Hi good evening വലിയ കാര്യത്തെ അമ്പലം കാണാൻ ഇരുന്നത😅