മാര്‍ച്ചിനിടയിലേക്ക് ആംബുലന്‍സെത്തി.. ബാരിക്കേഡ് നീക്കി വഴിയൊരുക്കി DYFI പ്രവർത്തകർ

Sdílet
Vložit
  • čas přidán 1. 07. 2024
  • കൊച്ചി ആര്‍ബിഐ ഓഫീസിലേക്കുള്ള DYFI മാർച്ചിനിടെ ആംബുലന്‍സ് എത്തിയപ്പോള്‍ ബാരിക്കേഡ് നീക്കി വഴിയൊരുക്കി DYFI പ്രവർത്തകർ
    #Kochi #DYFI #ambulance
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 28

  • @jewelsworld6455
    @jewelsworld6455 Před 15 dny +34

    സഖാക്കൾ നനയാതെ വെള്ളമൊഴിക്കുന്ന പോലീസിൻറെ മനസ്സ് കാണാതെ ഇരിക്കരുത്

  • @muhammedfaisalc5603
    @muhammedfaisalc5603 Před 15 dny +15

    ജീവിച്ചിരിപ്പുണ്ടോ,, കുട്ടി സഗാക്കളെ 😂😂

  • @radhu5400
    @radhu5400 Před 15 dny +11

    ആയെങ്കി സഖാവും തില്ലങ്കേരി സഖാവും ഉണ്ടൊ...

  • @muhammedfaisalc5603
    @muhammedfaisalc5603 Před 15 dny +10

    നാടകമേ ഉലകം 🤪🤪🤪

  • @pratheepkumar1216
    @pratheepkumar1216 Před 15 dny +9

    ....ഡൽഹിയിൽ മാർച്ച് മതിയായിരുന്നു. ....

  • @kunhamooassainar5254
    @kunhamooassainar5254 Před 15 dny +16

    പൊട്ടിക്കലിനിടയിൽ ഇടയ്ക്കിടെ ഇതു പോലെ ഓരോ നാടകങ്ങൾ

  • @user-bj6xn8td5q
    @user-bj6xn8td5q Před 14 dny +3

    ഇനി അതിന്റെ പഴികൂടി വയ്യ.

  • @vishnuNandakumar1
    @vishnuNandakumar1 Před 14 dny +4

    നല്ല നാടകം😂😂😂😂

  • @dinupm4202
    @dinupm4202 Před 15 dny +2

    Nalla nadakkam

  • @nazeemnaaz3582
    @nazeemnaaz3582 Před 15 dny +11

    മതിയാക്കി പോയി ചെങ്ങാതിമാരെ നിങ്ങളുടെ സമരങ്ങൾ ഇപ്പോൾ കോമഡി ആണ്

    • @AJ-re3mf
      @AJ-re3mf Před 15 dny

      Ningalude samarangal kandaan njan tension mattunath. Entha comedy. 😂

    • @vaishnavp.m7727
      @vaishnavp.m7727 Před 12 dny

      Pnw mashikuppi samarangal ano bro ku kanande😅

  • @renjithkumar2828
    @renjithkumar2828 Před 14 dny

    Dyfl ക്കാരായതുകൊണ്ടാണോ ലാത്തിചാർജ് ഇല്ലാത്തതു, 😡😡😡

  • @user-yg6wy4lz5q
    @user-yg6wy4lz5q Před 15 dny +1

    എന്താ ഒരു ടൈമിംഗ്.

  • @pranavpranu7564
    @pranavpranu7564 Před 14 dny +2

    ഇതൊക്കെ വാർത്ത പ്രാധാന്യം ഉള്ളതാണോ...ആണെകിൽ സെക്രട്ടറിയേറ്റിനു മുന്നിൽ റോഡ് ഉപരോധിച്ചു cpo ഉദ്യോഗാർഥികൾ മാസങ്ങൾക്കു മുൻപ് സമരം ചെയ്തപോ പ്രേതേകിച് ഒരു മീഡിയയും പറഞ്ഞില്ല... Dyfi ചെയ്തപോ മാത്രം നിങ്ങൾക് ഇത് വാർത്തയായൊ.. Kashtam

  • @user-bo9rp7rn7l
    @user-bo9rp7rn7l Před 14 dny

    Dyfi 🔥

  • @jewelsworld6455
    @jewelsworld6455 Před 15 dny +1

    ചത്തിട്ടില്ല അല്ലെ😂

  • @user-mv9dm7ih5k
    @user-mv9dm7ih5k Před 15 dny +1

    Kanjav teems eragyloo

  • @sreejithsreejisreeji6738

    😅😅😃😃😃

  • @rammohammadsinghazad8449

    Oru side Rajavin povan ithupole ambulance police thadayunnu other side nanma marangal 😂😂😂

  • @LachuesLachu
    @LachuesLachu Před 14 dny

    കേശു ആയിരുന്നെങ്കിൽ 😂

  • @AjiAjikumar
    @AjiAjikumar Před 13 dny

    Pinarayiyum makkalum ee lokam nannakiyitte adangu 😂😂😂

  • @aliva6454
    @aliva6454 Před 14 dny

    Aaraanu barikunnade

    • @vaishnavp.m7727
      @vaishnavp.m7727 Před 12 dny

      Eda potta ithu NEET exam ayi related aya protest annn😅

  • @Crctif
    @Crctif Před 15 dny

    Ippol communist alle bharikunnath
    Pinnenthina ee monnakal Samaram cheyyunnath.