PUFFS | MALAYALAM SHORT FILM | BROWNWOOD PICTURES | DELAK.MEDIA | DEEPU LAKSHMAN

Sdílet
Vložit
  • čas přidán 19. 08. 2024
  • DOP AND DIRECTION :DEEPU LAKSHMAN
    STORY : SUDHISAGAR
    MUSIC :SAJITH SHANKAR
    EDITTING : ATHUL JANARDHANAN
    LIGHT : LIGHT 'N' SHOOT
    STUDIO : SOPANAM, PRESTIGE, CUTSCRIBE
    RECORDING : JIM JOHN
    MIXING : RADIESH
    CAST
    LITTLE ZAM, YASWANTH, ANAND C MENON, SATHYAN KOTTAYI, SHIBU PUTHANVEETIL, T S SUJITH, SREYAS KUMAR, SARAN, ASHWIN, RASHEED KUNJALAN, SUDHISAGAR, ASHARAF KULSAM, JASNA PARVEEN ASHARAF

Komentáře • 692

  • @ahznn
    @ahznn Před 2 lety +27

    പൊറോട്ടയും ബീഫും പോലെ തന്നെ മലയാളികൾക്ക് ഒരു വികാരമാണ് പഫ്സും ലൈമും ❣️🙌🏻

  • @kiranraj3740
    @kiranraj3740 Před 2 lety +5

    Njan oru bakery chef aann ee short film kandappo ente life aann ith enn thonni poyi wife inte call okke... Work kaarannam life illl orupad preshnangal neerittittund veetile karyangalil onnum nokkonnilla varunnilla ennokke pukshe njan ente joliye orupad snehikkunnu...

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 2 lety +549

    അടിപൊളി short film .... ☺️☺️അല്ലെങ്കിലും പഫ്സ് ഒരു വികാരമാണ് ..... കോളേജിൽ പഠിക്കുന്ന സമയത്തെ മെയിൻ ഫുഡ് പഫ്സും നാരങ്ങ വെള്ളവുമായിരുന്നു...... എപ്പോൾ വേണമെങ്കിലും ചുമ്മ കഴിക്കാൻ തോന്നും..... പഫ്സ് ഉണ്ടാക്കുന്ന ചേട്ടന്മാരോടും ചേച്ചിമാരോടും എന്നും ഞാൻ കടപ്പെട്ടിരിക്കുന്നു. ഒരു ബേക്കറിയിലെ പഫ്സ് കൊള്ളാത്തതു കൊണ്ട് പിന്നീട് ആ ബേക്കറിയിൽ കയറിയിട്ടില്ലാത്ത ലെ ഞാൻ ... Katta Puffs addict... ☺️🥰

  • @vishunss3527
    @vishunss3527 Před 2 lety +62

    ഞാനും ഒരു puffs maker ആണ് കൂട്ടുകാരെ , ഇതിൽ കണ്ട ടൈപ്പ് sitiutions ഒരുപാട് തവണ അനുഭവിച്ചിട്ടുണ്ട്..

    • @ganga5578
      @ganga5578 Před 2 lety +4

      Nalla andhas ulla joli thanneyanu chettaa😍.. Avaganana onnum karyam akandato😍

  • @ajaypspeli6598
    @ajaypspeli6598 Před 2 lety +3

    Wow , wonderful
    ഒത്തിരി ഇഷ്ടപ്പെട്ടു ......

  • @ajukthomas1079
    @ajukthomas1079 Před 2 lety +207

    ഞാൻ ഒരു baker & pastry chef ആണ്.
    ഈ short ഫിലിം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.😊

  • @sajeevantthattaliyath4345

    ശരിക്കും നമ്മൾ ആസ്വദിച്ച് കഴിക്കുന്ന എല്ലാ ഭക്ഷണത്തിന് പിന്നിലും ഇത് പോലത്തെ എത്രയോ ആൾക്കാരുണ്ട്... 😊

  • @shirink1657
    @shirink1657 Před 2 lety +427

    😊Collegeൽ പഠിക്കുന്ന കാലത്ത് എല്ലാ ദിവസവും interval സമയത്ത് ഒരു puffs തിന്നിരുന്ന കാലമുണ്ടായിരുന്നു.🥺🥺🥺 ഇത് കണ്ടപ്പോ അതൊക്കെ ശരിക്കും miss ചെയ്തു.😢😢😢

    • @sudhisagar007
      @sudhisagar007 Před 2 lety +2

    • @thesnishanavas774
      @thesnishanavas774 Před 2 lety +6

      sathyam puffsum lime jusun 😂😂

    • @shanashalu4702
      @shanashalu4702 Před 2 lety +7

      Nmml ippo thinnukondirikkunnu
      Ee kaalam theeradirunnengil enn agrahikunnu

    • @deeh2525
      @deeh2525 Před 2 lety +1

      @@shanashalu4702 eni enthoke kaanan irikunnu its just beginning

  • @girlishtrend
    @girlishtrend Před 2 lety +12

    കണ്ടാൽ തിന്നണമെന്നും തിന്നു കഴിഞ്ഞാൽ വേണ്ടായിരുന്നു എന്നും തോന്നുന്ന ഒരു പലഹാരം 😂puffs

  • @pranavparasu4595
    @pranavparasu4595 Před 2 lety +639

    ഈ പാതിരാത്രി എവിടുന്നേലും ഒരു പഫ്സ് കൊണ്ട് തരാവോ ആരെങ്കിലും 😥

    • @kantharientertainments9867
      @kantharientertainments9867 Před 2 lety +10

      എനിക്കും

    • @pranavparasu4595
      @pranavparasu4595 Před 2 lety +1

      @@kantharientertainments9867 😅

    • @farshufarshath
      @farshufarshath Před 2 lety +5

      ❤️ അന്തസ്സ് 😌

    • @adarsh9783
      @adarsh9783 Před 2 lety +3

      രാവിലേ ആയി 😀

    • @pranavparasu4595
      @pranavparasu4595 Před 2 lety +19

      @@adarsh9783 കണ്ടത് പാതിരാത്രി.. കമന്റ്‌ ഇട്ടതും പാതിരാത്രി... അത് മാറ്റാൻ ഒക്കൂലല്ലോ..... നേരം പുലർന്നപ്പോ ഒരു പഫ്സ് കഴിക്കുവേം ചെയ്തു 😅

  • @syamsatheesh8526
    @syamsatheesh8526 Před 2 lety +4

    നല്ല മെസേജ് ഉള്ള shot ഫിലിം. ഒരു ഹോട്ടൽ ജീവനക്കാരന്റ അവസ്ഥ ഇതിൽ ചൂണ്ടി കാണിക്കുന്നു. ബന്ധുക്കളെ മറന്നു. ആഘോഷങ്ങളെ മാറ്റിവെച്ചു. പാതിരാത്രി വരെ കിച്ചണിൽ കിടന്നു കഷ്ടപെടുന്ന ഓരോ chef മാരുടെയും അവസ്ഥ ചൂണ്ടി കാണിക്കുന്നു.. 16 വർഷത്തെ എന്റെ അവസ്ഥ

  • @tovinoishttm151
    @tovinoishttm151 Před 2 lety +4

    Puffsum limum ahaaa poli sanlle🤩

  • @itsme-sukanya
    @itsme-sukanya Před 2 lety +12

    puffs & Lime ..collegil പഠിക്കുമ്പോൾ ഇതൊരു വികാരമാണ്...കൂട്ടുകാരൊക്കെ കൂടി അത് കഴിക്കുമ്പോൾ കിട്ടുന്ന happiness പറഞ്ഞറിയിക്കാൻ കഴിയില്ല..

  • @jasmihassanjasi2274
    @jasmihassanjasi2274 Před 2 lety +16

    എന്റെ വീടിൻറെ അടുത്ത് ബോർമ ഉണ്ട് അവിടെ അവർ വെളുപ്പിനെ മൂന്നു മണിക്ക് തുടങ്ങുന്ന പണിയാണ് . ഏതു ജോലിക്കും അതിൻറെ തായ് മാന്യതയുണ്ട്. ഗുഡ് ഷോട്ട് ഫിലിം 🤗🥰🥰

  • @indulekha8752
    @indulekha8752 Před 2 lety +3

    Oru different theme ...nannait ind🤩🤩puffs ishtam❣️

  • @thariqnazar8939
    @thariqnazar8939 Před 2 lety +21

    ഈ ജോലി ചെയ്യുന്ന പകുതിപേരും ആഗ്രഹിക്കുന്നത് ഒന്നുമാത്രം മറ്റുള്ളവരുടെ സന്തോഷം അതെനിക്കറിയാം എനിക്കും ഇതുതന്നെയായിരുന്നു ജോലി ❤️

  • @Truthmedia007
    @Truthmedia007 Před 2 lety +10

    ബേക്കറി ഐറ്റംസ് ഉണ്ടാക്കുന്ന എല്ലാർക്കും ഈ പഫ്‌സ് ഇഷ്ടപ്പെടും
    താങ്ക്സ് to ടീം

  • @prrajalakshmy3604
    @prrajalakshmy3604 Před 2 lety +141

    എന്ത് ജോലിക്കും അതിന്റെതായ മഹത്വം ഉണ്ടെന്ന് പറയുന്നത് വെറുതെ അല്ല.... Nyz short film❣️

  • @shabhank3191
    @shabhank3191 Před 2 lety +96

    റെക്കമെന്റഷനിൽ , പഫ്‌സ് , എന്ന് കണ്ടപ്പോൾ ചുമ്മാ കണ്ടതാ ....അടിപൊളി concept✌️👏🏻👍🏻...കൂടാതെ എന്തൊക്കെ ആയാലും puffs അത് സൂപ്പർ ആണ് ....ഓരോ ജോലിക്കും അതിന്റെതായ മഹത്തരം ഉണ്ട് 😘👏🏻

  • @sumithaa3137
    @sumithaa3137 Před 2 lety +65

    സൂപ്പർ കഥ....എപ്പോഴും എന്നോട് കഴിക്കാൻ എന്തു വേണം എന്നു ചോദിച്ചാൽ ഞാൻ ആദ്യം പറയുക പഫ്സ് വേണം എന്നാണ്. പ്രത്യേകിച്ച് എഗ് പഫ്സ് ...😍😍😍

  • @artby.shabeer..2539
    @artby.shabeer..2539 Před 2 lety +8

    Puffs പല ആളുടെയും മനസ്സിൽ ഇടം പിടിച്ചതാണ് memories 😍😍

  • @user-kx8ep6tp2r
    @user-kx8ep6tp2r Před 2 lety +6

    അങ്കിൽസിലെ പഫ്സും നാരങ്ങാ വെള്ളവും വല്ലാതെ മിസ്സ്‌ ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരവും സന്തോഷവും ആയ കാലം.....

  • @thanoos6988
    @thanoos6988 Před 2 lety +19

    ഇങ്ങനത്തെ മുതലാളി മാരെ കിട്ടാനും venam ഭാഗ്യം ❤❤❤❤❤

  • @ramyamohan1916
    @ramyamohan1916 Před 2 lety +3

    Beautiful 👍👍👍 Supriya cake factory our own shop

  • @jajohamn
    @jajohamn Před 2 lety +17

    പെറോട്ടയുടെ overrate കാരണം underate ആയിപോയ മലയാളിയുടെ മറ്റൊരു വികാരം.... മുട്ടപഫ്സ് 😍🎉
    മികച്ച ആവിഷ്കാരം, അഭിനന്ദനങ്ങൾ 😍

  • @jinujaaj8630
    @jinujaaj8630 Před 2 lety +3

    Yeswanth.. Super daa👌👌

  • @mspakb
    @mspakb Před 2 lety +38

    ഭക്ഷണം ഉണ്ടാക്കുക എന്നുള്ളത് ഒരു കല ആണ് അതിന് സ്വാദ് കൂടുംതോറും അത് ഉണ്ടാക്കിയ ആളുടെ
    നമ്മൾ ഫാൻ ബോയ് ആകും experience passion ellam അതിൽ ഉണ്ടാവും
    Really great work 😍🤗
    From a great food lover 🤩

  • @FoxMediaCutZ-OFFICIAL
    @FoxMediaCutZ-OFFICIAL Před 2 lety +42

    മനസ്സറിഞ്ഞു ഉണ്ടാക്കിയ ഭക്ഷണം കഴിച്ച ആൾ അതേ പോലെ മനസ്സ് തുറന്നു നന്നായിട്ടുണ്ടെന്ന് പറയുമ്പോ കിട്ടുന്ന ഫീൽ 🥰

  • @jeffia1220
    @jeffia1220 Před 2 lety +3

    💝gud feeling movie

  • @saraswathysarayu
    @saraswathysarayu Před 2 lety +35

    നിസ്സഹായനായ ചെറുപ്പക്കാരൻ അയാൾക്ക്‌ സാന്ത്വനമായി ഒരു കൈത്താങ് എക്സലന്റ് 👍👌

  • @CRAZYCHEF369
    @CRAZYCHEF369 Před 2 lety +9

    വീട്ടിൽ ഉള്ള എല്ലാർക്കും 1 puffs വാങ്ങുമ്പോൾ എനിക്ക് മാത്രം എന്റെ ഉമ്മ 2 puffs വാങ്ങുമായിരുന്നു അത്രക്കും ഇഷ്ടമാണ് puffs❤️🥰

  • @vishnumohan9950
    @vishnumohan9950 Před 2 lety +5

    ഞാൻ ഇപ്പോൾ പഠിക്കുന്നതിനു ഒപ്പം ഇതു പോലെ ഒരു ബോർമയിൽ വർക്ക്‌ ചെയ്യുകയാണ്
    Short film വല്ലാതെ touch ചെയ്തു 💞💞💞

  • @naslachinju3542
    @naslachinju3542 Před 2 lety +3

    Enikk orupad ishttan puffs njngal frnds okey ippozhum athaa kazhikkunna breakfast 😋enikk orupad ishttayi eee short film 😍

  • @binyaminbinyamin1935
    @binyaminbinyamin1935 Před 2 lety +4

    പണ്ട് ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ആഴ്ചയിൽ മിക്കവാറും ദിവസം ഞങ്ങള് എല്ലാരും കൂടി പോയിക്കൊണ്ടിരുന്ന ഒരു ബേക്കറിയുണ്ട് സ്‌കൂളിന്റട്ത്ത്, അവിടന്ന് ചില്ലറപ്പൈസ വച്ച് share ഇട്ടോണ്ട് ഒരൊറ്റ പഫ്‌സ് ഞങ്ങള് എത്രപേരാ കഴിച്ചോണ്ടിരുന്നതെന്ന് ഓർക്കുമ്പോൾ ഇന്നൊരു മധുരമുള്ള ഓർമയാണ് അത്.. ഈയടുത്ത് അതിലൂടെ വരുമ്പോൾ അവിടെ കയറി കഴിച്ചിട്ടുണ്ട് ഈ same item.. തന്ന് കൊണ്ടിരുന്ന അയാൾക്ക് മറവി വന്നെങ്കിലും പരിചയം പുതുക്കി ഒരു ചിരി നൽകി കടന്ന് വരുമ്പോൾ ആ മുട്ടപഫ്‍സിന്റെ രുചിയോട് കടപിടിക്കാൻ മറ്റൊരു ചായക്കടിയും ഇല്ലേ എന്ന് വെറ്തെ തോന്നിപ്പോയി 🤪

  • @niyarose6820
    @niyarose6820 Před 2 lety +3

    Nalloru feel good short storyy🥰❣

  • @sujigopinath7725
    @sujigopinath7725 Před 2 lety +2

    'Swantam jobne eshtapedunnavar matrame valiya uyaragalil ettitullu'
    Really super film

  • @anupama5866
    @anupama5866 Před 2 lety +4

    Sooperb.. 👌🏽.. ബേക്കറിയിൽ ഞാൻ ഇപ്പോഴും പോയാൽ പപ്പസ്‌ ആണ് കഴിക്കാറ്.. എന്തോ അതിനോട് ഭയങ്കര ഇഷ്ടാണ്.. ❤️.. പിന്നെ ഇ ചിത്രത്തിന്റെ സന്ദേശം അതിഗംഭീരം.. 💐💐...

  • @athulthulasidharan3205
    @athulthulasidharan3205 Před 2 lety +12

    👍🏽👍🏽👍🏽👍🏽👍🏽 ഇഷ്ട്ടപെട്ടത് ചെയ്ത് ജീവിക്കുക.... ഈ ഭൂമില് നമ്മളും ജീവിച്ചിരുന്നു എന്ന്... നമ്മുക്ക് എങ്കിലും ഓർത്തു അഭിമാനിക്കാൻ പറ്റണം.. മറ്റുള്ളവരുടെ ചിന്തകളില്ലല്ല. നമ്മുടെ ഇന്നിൽ ജീവിക്കുക. 👍🏽

  • @febinarasheed9241
    @febinarasheed9241 Před 2 lety +215

    Puffs ഒരു nostalgia തരുന്ന bakery item ആണ്.പഠിക്കുന്ന കാലം മുതൽ... ഇന്നിപ്പോൾ പഠിപ്പിക്കുന്ന കാലത്തും ആഴ്ചയിൽ ഒരു തവണയെങ്കിലും അതേ ബേക്കറിയിൽ പോയി ഒറ്റക്കിരുന്ന് puffs കഴിക്കും.😍

  • @croximateaching7247
    @croximateaching7247 Před 2 lety +3

    Ethoruu jolikumm athintee mahatham ind.. aa value ariyyatha orupad per indd.. nalla theme

  • @decmavlog259
    @decmavlog259 Před 2 lety +4

    Nostalgia school kalam orma vannu epol intervel vittalum elleru koode paisa ittu puffs vangi kazhikumayirunnu

  • @blackshine02
    @blackshine02 Před 2 lety +3

    Bakery products le oru main item thanne "puffs". Puffs with sauce 😋😋😋

  • @foodandglam4511
    @foodandglam4511 Před 2 lety +39

    എഗ്ഗ് puffs+ തണുത്ത lime ന്റെ ആരാധകർ ഉണ്ടോ 😋😋😋😋.. നൊസ്റ്റാൾജിയ ആണ് എന്നും.

  • @sulthana2450
    @sulthana2450 Před 2 lety +4

    Ya..kollam..informative film 🎥 👌👌🤩

  • @sreekuttysreejith2513
    @sreekuttysreejith2513 Před 2 lety +3

    Brother I'm ur big fan ✨

  • @bibinmathew7625
    @bibinmathew7625 Před 2 lety +3

    Puffs ne pati alla ee film parayunnath cheyyuna joli ath enthayalum athinte value kaatunna oru nice movie ❣️

  • @rachanab5613
    @rachanab5613 Před 2 lety +15

    എത്ര കാലം കഴിഞ്ഞാലും puffs nte തട്ട് താണ് തന്നെ ഇരിക്കും😍

  • @nithinsakthi
    @nithinsakthi Před 2 lety +5

    10 th class time എന്നും വൈകിട്ട് ഒരു puffs അത് പതിവായിരുന്നു... ആ സമയം okke ഓർമ വരുന്നു 👏👏❤️

  • @albinyohannan8252
    @albinyohannan8252 Před 2 lety +7

    പഫ്സിനു അഡിക്ട് ആയ ഒരു പഫ്സ്പിള്ള( ഇരട്ടപ്പേര് )എന്റെ നാട്ടിലും ഉണ്ട്..

  • @lijuv3044
    @lijuv3044 Před 2 lety +3

    Super bro direction super. Abhinayicha alu kidu

  • @Dyaraavzzz
    @Dyaraavzzz Před 2 lety +4

    Pwoli item..... Oru paniyum cheruthalla

  • @cibinjose692
    @cibinjose692 Před 2 lety +8

    Puffs ഒരു വികാരം ആണ്. 🥰 ഇത് പോലെ variety short film മുൻപ് കണ്ടിട്ടില്ല. Hat's off the crew 👏👏

  • @nikhilsasidharan9113
    @nikhilsasidharan9113 Před 2 lety +3

    shop owner ultra motivator 👏

  • @smvlog1674
    @smvlog1674 Před 2 lety +4

    പബ്സ് ആൻഡ് ലെെ० കഴിച്ച കാല० സ്കൂൾ ലെെഫ് മിസ്സ് ആവുന്നു😥

  • @mizarcuts1317
    @mizarcuts1317 Před 2 lety +3

    Pwolii

  • @havvasheaven5266
    @havvasheaven5266 Před 2 lety +4

    Puffs എനിക്ക് ഭയങ്കര ഇഷ്ടം. ഉണ്ടാകാൻ എത്രവട്ടം ട്രൈ ചെയ്തു.. ഇതുണ്ടാകുന്നവർ വേറെ ലെവൽ

  • @drrajulamunshid7740
    @drrajulamunshid7740 Před 2 lety +3

    Egg puffs nostalgia.poratta pole ennumm malayalikalude vikaramanu puffs

  • @_shalichayan_
    @_shalichayan_ Před 2 lety +3

    🔥🥰❤️

  • @vijayakumarsarala1994
    @vijayakumarsarala1994 Před 2 lety +9

    വളരെ നന്നായിട്ടുണ്ട്.ഏതു പണിയും ചെറുതല്ല.അദ്ധ്വാനിക്കുന്നവർക്കും അതേ സമയം ജോലിയുടെ തിരക്കിനിടയിൽ നേരിടുന്ന ചില ബുദ്ധിമുട്ടുകളും അതുമൂലം കുടുംബത്തിലുണ്ടാകാവുന്ന ചില അസ്വാരസ്യം,അതെല്ലാം വളരെ ചുരുക്കി തന്മയത്തോടെ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.അധിക ജോലിഭാരം തൃപ്തിയില്ലാതെയാണ് ചെയ്തെങ്കിലും customers ന്റെനല്ല അഭിപ്രായം നൽകുന്ന "സംതൃപ്തി"അതാണ് ഈ short filmന്റെ വിജയം .പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപോലെ അഭിമാനിക്കാം

  • @sabithasanoj8563
    @sabithasanoj8563 Před 2 lety +3

    അടിപൊളി short film.... 👏🏻👏🏻👏🏻. Puffs ഒരു വികാരമാണ്.... puffs&lime,,, നൊസ്റ്റു..... 😘😘😘😘😘. 😍😍

  • @shinsshaji93
    @shinsshaji93 Před 2 lety +3

    🔥

  • @sidharths1865
    @sidharths1865 Před 2 lety +4

    Puffs athoru ഒന്നൊന്നൊര വികാരമാണ് 🔥🔥🔥🔥🔥

  • @bijumohan9817
    @bijumohan9817 Před 2 lety +3

    ❤👍🔥

  • @jephy7
    @jephy7 Před 2 lety +3

    Adipoli

  • @Akshay-nd3fw
    @Akshay-nd3fw Před 2 lety +3

    Ethu oru film akkamayirunnu nice avum

  • @sainabaak1543
    @sainabaak1543 Před 2 lety +3

    Dhee.. ippo kazhichathe ullu puffs appozhan recommendation vannath🤭😅 adin ithrayum kashtappadundenn areellayirunnu🤐😶ee aduth kandathil vech nalloru short film☺ THANKYOU😇

  • @farispfarisp9224
    @farispfarisp9224 Před 2 lety +2

    Nalla short film

  • @jithinjoha2261
    @jithinjoha2261 Před 2 lety +6

    Puffs.... Athe vikaram thane anne🥺😍.... Short film nyc😇😇😇

  • @aiswarya2091
    @aiswarya2091 Před 2 lety +3

    My favorite 😍

  • @silnan3102
    @silnan3102 Před 2 lety +3

    Sherikum hridhayathil thodunna oru short film aayirunnu orupaadu ishtaayi ithile herode acting super aayirunnu ningade valare nalloru work aayirunnu

  • @nyshafathima3577
    @nyshafathima3577 Před 2 lety +3

    Pufs kayikkathavarayi aarund nammude nattil pufs ishtam🥰

  • @Hemasingersmule
    @Hemasingersmule Před 2 lety +4

    Nalla short film.oru paadu ishtappettu

  • @krishnapriyaerinjikkavil1808

    ചെറിയ കാര്യമ്മ എന്നാലും നന്നായിട്ട് ഉണ്ട് 💘☺️

  • @AS-xz9cy
    @AS-xz9cy Před 2 lety +8

    Njn oru homebaker an... Night okke petten order varum.. cash ellathond ethra night ayalum order edukum.. cake okke undaki clean chyth kidakumbo raavile avaraavum..
    But Kure per choyikum ethoke oru Pani ano.. simple Alle.. office work okkeya Vendath.... Standard ellatha job aaaa. Etc.....
    🙁🖤

  • @Anandumsd
    @Anandumsd Před 2 lety +2

    Feel good short filim
    ഹൃദയത്തിൽ കൊണ്ട്

  • @bincyanna3286
    @bincyanna3286 Před 2 lety +5

    Puffsum lime um oru vikaraman😍😍nice concept and good message 🥰great

  • @abdulanchu5573
    @abdulanchu5573 Před 2 lety +3

    Poli

  • @achuttyachus1446
    @achuttyachus1446 Před 2 lety +3

    Ee puffsinu ente lyfil velya praadhanyamund. Schoolinte aduthulla puffsinte taste kondu athinte addicted aarunnu njangalde schoolile almost ella kuttikalum.Njangal plus 2l padikkumbol ellardeyum kayyil ninnum paisa piricheduth boysine kond puffs vangippikkumaarunnu.angane athiloruthanumaayi vayanakara koottayi ippo enik ennum koottayi daivam ente lyfilekk thannu ente ina aayitt❤😂..annokke aaloykkumaarunnu ithrayum taste aayitt puff undakkunna aale neritt kananamenn..but ath nadannilla..enkilum avarkundakunna santhosham ithiloode kanan saadhichu.good filim👌🏻👌🏻🙌🏻🙌🏻🙌🏻

  • @abhirenjmohan115
    @abhirenjmohan115 Před 2 lety +3

    Powli bormayil joli cheyyunavarkku dedicated ❤

    • @sudhisagar007
      @sudhisagar007 Před 2 lety

      Borma?

    • @abhirenjmohan115
      @abhirenjmohan115 Před 2 lety +1

      @@sudhisagar007 e joli edukkuna production unit ne borma enna technically pastry chef and Co associated workers vilikkune. Bcz I have one

  • @sona-nb9eu
    @sona-nb9eu Před 2 lety +4

    Itheem kastapadu undalee, undakan,, Thank you team,,well done

  • @devilhunter1874
    @devilhunter1874 Před 2 lety +3

    Kidiloski

  • @jeemolfrancis5118
    @jeemolfrancis5118 Před 2 lety +3

    Chef... Life 🙃...

  • @rahivk3584
    @rahivk3584 Před 2 lety +3

    Porattayum beefum polee nammade vikarathil onnamu puffsum💘💘💘💘

  • @reelchitram
    @reelchitram Před 2 lety +5

    *പഫ്‌സ് എന്നാൽ കോളേജ് എന്നായിരിക്കണം അർത്ഥം.. അത്രക്കുണ്ട് പഫ്സും കോളേജ് ജീവിതവും തമ്മിൽ ബന്ധം 🥰*

  • @CRAZYCHEF369
    @CRAZYCHEF369 Před 2 lety +13

    ഇന്ന് ഇമമ്മ കൊണ്ട് വന്ന puffs എന്റെ മോൻ ഒറ്റയ്ക് ഇരുന്ന് തിന്നുന്നത് കണ്ടപ്പോ എന്റെ വയറും കൂടി നിറഞ്ഞു.... പണ്ട് ഞാൻ എത്ര puffs തിന്നതാ 🥰🥰🥰

  • @vishnuanilkumar4174
    @vishnuanilkumar4174 Před 2 lety +47

    .. ഇതാണ് ഓരോ borma chef ന്റെയും അവസ്ഥ..... സത്യമായ കഥ... 👏👏👏👏👏👏

  • @arunleo8465
    @arunleo8465 Před 2 lety +6

    ഒരേ പൊളി ദീപു ഏട്ടാ.... Creative enik ഇഷ്ടപ്പെട്ടു 😘❤yashwanth ettan പൊളി act 👌👍polich😘

  • @StephenMosesRaj
    @StephenMosesRaj Před 2 lety +2

    So good 😍

  • @CRAZYCHEF369
    @CRAZYCHEF369 Před 2 lety +11

    അറിയാതെ എങ്കിലും ഒരു 100 രൂപ കൈയിൽ നിന്ന് പോയാൽ ശോ ആ പൈസ ഉണ്ടായിരുന്നെങ്കിൽ എത്ര puffs വാങ്ങിച്ച് തിന്നാമായിരുന്നു എന്നായിരിക്കും ഞാൻ ആദ്യം പറയുന്നത് 😊🥰

  • @brokenheart_
    @brokenheart_ Před 2 lety +7

    Everybody is Taking Stories of Rich People and Hats off You Guys to Consider a common man as the hero of this movie

  • @ajaybalagopal2460
    @ajaybalagopal2460 Před 2 lety +3

    Gud message short movie

  • @abelantony1024
    @abelantony1024 Před 2 lety +5

    Simple but awesome ✨️

  • @ishaiarya1229
    @ishaiarya1229 Před 2 lety +3

    Deepu nice.. Keep it up❤❤

  • @Phoenix77766
    @Phoenix77766 Před 2 lety +3

    Beautiful! Every job has it's own dignity!

  • @mariyathomas6967
    @mariyathomas6967 Před 2 lety +4

    Puffs n lime adipwoli combo yaa
    Clg lyf ayonduu sthiram combo🤩🤩

  • @Skvlogxz
    @Skvlogxz Před 2 lety +21

    ഞാൻ ഓർത്തു അവനോട് വീട്ടിൽ പൊക്കോളാൻ പറയുമെന്ന്... ഡയലോഗ് അടിച്ചു മനസ്സുമാറ്റി 🤣🤣
    This is business 🤣🤣🤣

    • @shabnabeegum_786
      @shabnabeegum_786 Před 2 lety

      Ambooo ...apaara bhudhi😆

    • @JMlav
      @JMlav Před 2 lety

      Yesss.. Crct. Njanum athu thanne vijaarichhe... 😊👍

  • @shajithashajitha151
    @shajithashajitha151 Před 2 lety +3

    sherikkum heart touching puffs oru vikaaram thanneyaan ith kandappol innum koodi break timil canteenile therakkil oru lokhamahaayudham thanne nadathi muttapuffs vaanghiyath ariyaathe orthpoyi😊💕

  • @roshniemily349
    @roshniemily349 Před 2 lety +3

    Cochin Collegum MSR- le egg puffsum😍😍😍😍..

  • @hafsalafsal4952
    @hafsalafsal4952 Před 2 lety +3

    Kurach samayam kontt orubhaad paranjath Poole..So it is a good 👍 and heart touch filim....♥ ❤

  • @faizyfariz6668
    @faizyfariz6668 Před 2 lety +3

    മുട്ട പപ്സ് എന്നും ഒരു വീക്ക്നെസ്സ് ആണ്😁😁