ഈസ്റ്റർ സ്പെഷ്യൽ ഈസി വട്ടയപ്പം റെസിപ്പി||Special Vattayappam||Easter Special

Sdílet
Vložit
  • čas přidán 12. 09. 2024
  • It's describing about the making of easy and tasty Kerala special Vattayappam recipe...
    Is my vedios got in to your list of interests please do subscribe...
    Ingrieants
    Row rice -1cup
    East -1/4 tsp
    Sugar -1/4cup+1/4tsp
    Shredded coconut 3/4 cup
    Cooked rice -1/4 cup
    Cardmom seeds -6 cardmom
    Cashew and raisins -few
    Your doubts regarding this recipe can be posted in the comment box and those doubts will be cleared by me.. Thank you...
    Email _nenehafoodstories@gmail.com
    Follow - / shahrooba
    business contact -9744874767

Komentáře • 322

  • @radukrishnan7849
    @radukrishnan7849 Před 3 lety +22

    itha ithupole thanne njn cheithu sambhavam
    nallapole soft aanu poli sadhanam aanu
    🙌 Tnxx for the video🙌

  • @melvinm2f192
    @melvinm2f192 Před 2 lety +13

    Thankyou ❤️❤️ മറ്റെന്നാൾ പെസഹാക്ക് ഞാൻ തീർച്ചയായിട്ടും പള്ളിയിൽ കൊണ്ടുപോകാൻ ഇതുപോലെ ഉണ്ടാക്കും ❤️❤️👍👍

  • @mittua9421
    @mittua9421 Před rokem +1

    Chechi njan ithuvare vattayappam undakkiyittilarunnu ..Eee vdo kandittu njan first time vattayappam undakki nokki ...Undakkunnath njn aayathukondu flop aakumennanu vicharichathu ..But appam nalla perfect aayittu kitty ...Nalla soft aarunnu nalla taste um undayirunnu ....Thank u so much chechi inganoru simple and tasty recipe paranju thannathinu 🥰🥰❤️

  • @stegyalex2461
    @stegyalex2461 Před 4 lety +5

    ചേച്ചി താങ്ക്സ്, ആദ്യ മായി ആണ് ഒറ്റക്ക് ഉണ്ടാകുന്നത്, സൂപ്പർ ആയിരുന്നു but കുറച്ച് വെള്ളം കൂടി 3മണിക്കൂർ ആയപ്പോൾ തന്നെ നല്ലതായി പൊങ്ങി വന്നു മാവ് പുറത്ത് പോയി, ധൈര്യമായി try ചെയ്‌തോഎല്ലാരും

    • @nehafoodstories1
      @nehafoodstories1  Před 4 lety +2

      Thankyou for your valuable feedback

    • @anjithaviswanathan3473
      @anjithaviswanathan3473 Před 4 lety

      3 hour ayappol pongi vannappol 6 hour kazhinjano undakkiyathu

    • @stegyalex2461
      @stegyalex2461 Před 3 lety

      @@anjithaviswanathan3473 sry ഞാൻ ഇപ്പോ ആണ് കണ്ടത് പൊങ്ങിയ ഉടനെ ഞാൻ ഉണ്ടാക്കി

  • @shyniakshara
    @shyniakshara Před 4 lety +1

    ശരിയാവത്തില്ലെന്നു കരുതി. ഈ വീഡിയോ കണ്ടപ്പോൾ ഉണ്ടാക്കി. സോഫ്റ്റ്‌& ടേസ്റ്റിയായി കിട്ടി. Tks😍

  • @nehafoodstories1
    @nehafoodstories1  Před 4 lety +6

    Hy dears 💕💕💕
    നമ്മുടെ പുതിയ ചാനലായ ഒരു കൊച്ചു ഫാമിലിയിൽ🤍 ഒരു അടിപൊളി ഷോപ്പിംഗ് vlog അപ്‌ലോഡ് ചെയ്തിട്ടുണ്ട് 🥰എല്ലാവരും ഒന്ന് കണ്ടു നോക്കണേ😍
    Link👇🏻👇🏻👇🏻
    czcams.com/video/-Zltzcg0B-w/video.html

  • @mittua9421
    @mittua9421 Před rokem +1

    Chechi eee maavu night il thayyarakki vachittu ravile appam undakkan pattuvo?

  • @nimisha3814
    @nimisha3814 Před 2 lety +1

    രാത്രിയാണ് നമ്മൾ അരച്ച് വെക്കുന്നതെങ്കിൽ രാവിലെ ആകുമ്പോഴേക്കും over ആയി ferment ആ കുമോ? രാത്രി yeast ഇട്ട് അരക്കുമ്പോൾ രാവിലേക്ക് പുളി over ആകുമോ ? Plz rply

  • @fathimakameer1271
    @fathimakameer1271 Před rokem

    Hii ithha... Innu njan ee recipe undaaki. Perfect aayi kitty.thank u very much...

  • @aswadfoodies9221
    @aswadfoodies9221 Před 2 lety

    Vattayappam cake tinil ozhikunathin munpaayit maav mix cheyano?allenkil mix cheyathe ano ozhichath..pls rply

    • @nehafoodstories1
      @nehafoodstories1  Před 2 lety

      Mix ആക്കിയിട്ട് ഒഴിച്ചാൽ മതി. ❤️

  • @beenasarath2639
    @beenasarath2639 Před rokem

    Kollallo..nallapole soft ayitundallo

  • @musiclove9470
    @musiclove9470 Před 4 lety +6

    chechi inn njn undakki. oru rekshayum illa. enthoru mayam. superrrrrrr. thank u so much😍😍😍😍😍😍😍😍😍😍😍😍😍😍😍and happy pesaha

  • @emirzayan4799
    @emirzayan4799 Před 5 lety +1

    Nalla avatharanam anu to vattayappam super

  • @joonuparvanammedia7461
    @joonuparvanammedia7461 Před 4 lety +1

    ഞാൻ മാവ് കലക്കി വച്ചിട്ടുണ്ട്. നാളെ നോക്കട്ടെ ട്ടോ

  • @kirankailas384
    @kirankailas384 Před rokem

    Vellathinu pakaram milk cherthu arakamo

  • @binzbabu6227
    @binzbabu6227 Před 6 měsíci

    Super👍🏻വട്ടയപ്പം🥰

  • @nadeerafarshana-ys6dk

    Iddli paathrathil vevichude vattayappam

  • @chinchuakash4350
    @chinchuakash4350 Před rokem

    ഈസ്റ്റ്‌ ന് പകരം മറ്റെന്തെങ്കിലും ചേർക്കാവോ pls reply

  • @ചിത്രശലഭം-ഥ3ര

    ഞാൻ ഇന്നു ഉണ്ടാക്കി. ആദ്യമായി ആണ് ഉണ്ടാക്കിയത്. Taisty ആയിരുന്നു. 👍

  • @blessyvarghese2234
    @blessyvarghese2234 Před 4 lety +3

    Thank you so much tried for first time and it was yumm!!!

  • @riswanjr2031
    @riswanjr2031 Před 3 lety +2

    സൂപ്പർ ഇത്ത 🌺🌺🌺🌺🌺🌺

  • @anumolanu8024
    @anumolanu8024 Před 2 lety

    chechi 1kg pacharikku ethra cup thenga .chorum venam

  • @annstalks2637
    @annstalks2637 Před 2 lety

    East inu pakaram soda idamo

    • @nehafoodstories1
      @nehafoodstories1  Před 2 lety

      അപ്പൊ നല്ല പോലെ പൊങ്ങി വരുമോ എന്ന് സംശയമാണ് ഒന്ന് ട്രൈ ചെയ്തു നോക്കൂ. ❤️❤️

  • @ashrafvp4150
    @ashrafvp4150 Před 4 lety

    നല്ല വട്ടയപ്പം നന്നായി കാണിച്ചതിനാൽ tx & jazhakallah khir 👌 ഇത്‌ ഇന്ന് ഉണ്ടാക്കി നാളെ കഴിക്കാൻ പറ്റുമോ കേടാകുമോ ഞാൻ നാട്ടിൽ നിന്നും ഉണ്ടാകീ ട്ട് മോൾക്ക് കൊടുത്തയക്കണം കേടാകാൻ സാധ്യത ഉണ്ടോ

    • @nehafoodstories1
      @nehafoodstories1  Před 4 lety

      ഒരു ദിവസം കൊണ്ട് ഒന്നും കേടു വരില്ല. ഇന്ന് ഉണ്ടാക്കിയിട്ട് നാളെ വരെ കഴിക്കാം.

    • @ashrafvp4150
      @ashrafvp4150 Před 4 lety

      ഞാൻ ഉണ്ടാക്കി മോൾക്കൊക്കെ ഇഷ്ട്ടായി 🤝🤝✌️

  • @roniyajose3268
    @roniyajose3268 Před 5 měsíci

    Vattayappam ullu vevathe varunnathu enthu kondanu.

  • @shajirashameer166
    @shajirashameer166 Před 4 lety

    Njan ennu ondaakki my favorite aanu kinathappam thanks dearrrrrrrrrrrrrrrrrr I love you 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍njan moonannathinu vendiyaanu eduthadhuuu nizeeeee kollaaam ondaakkiyappol vella colour echiri kazhinjappol light Color aayii adhendha pakshe taste super

  • @Achuofficial_
    @Achuofficial_ Před 2 lety

    കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋😋😍

  • @shahiraibrahim2931
    @shahiraibrahim2931 Před 5 lety

    Adipwoli... Njanum try cheythu

  • @umadeviranjini2603
    @umadeviranjini2603 Před 4 lety +1

    Super super super... Tnx for recipe . Njn inn undaakki. Super taste,shape,smell etc.

  • @aryaab1504
    @aryaab1504 Před 5 lety +2

    Pwoli

  • @rashidrash4777
    @rashidrash4777 Před 5 lety +2

    നന്നായിരുന്നു....പക്ഷേ ഞാൻ പരന്ന പത്രത്തിൽ അല്ല വേവിച്ചത്(സ്റ്റീം)ചെയ്തത്.അത്കൊണ്ട് സമയം പിടിച്ചു.എന്നാലും പുതിയ ഒരു അനുഭവം,കുട്ടികൾക്ക് .ആദ്യമായാണ് കഴിക്കുന്നത്.താങ്ക്സ്💐

  • @shejemonie2380
    @shejemonie2380 Před rokem

    Thanks for the recipe..it was successful..

  • @malummas5024
    @malummas5024 Před 5 lety +2

    Neha food enna Sneha food super ഒത്തിരി ഒത്തിരി ഇഷ്ടായി ട്ടോ thanks

    • @malummas5024
      @malummas5024 Před 5 lety

      @@nehafoodstories1 ആണോ നല്ല പേര് നാട്ടിൽ evide ഞാൻ മഞ്ചേരി

  • @anitamathews7158
    @anitamathews7158 Před 5 lety +3

    It looks great , gnanum undaikkittu paraiyam, thanks 🙏 (yeast is the right spelling,just helping 😊)

  • @dadsgirl7013
    @dadsgirl7013 Před 2 lety

    Instant yeast etraya add cheyyende

  • @SwapnasFoodBook
    @SwapnasFoodBook Před 2 lety

    Vattayappam super ayittundu..Christmas nu undaakkallo. 👌👏👍♥️😋

  • @nithyanithya5032
    @nithyanithya5032 Před 5 lety +4

    Yeastnu pakaram baking soada use cheyyan pattumo

  • @stephyvictor1913
    @stephyvictor1913 Před 4 lety +1

    Nannayittu cheyyan patti Thanks for ur recipe

  • @shishi6713
    @shishi6713 Před 2 lety

    Ethra minute venam bake cheyyan

  • @lathadas168
    @lathadas168 Před 2 lety

    സൂപ്പർ ഇത്ത
    അടിപൊളി ഒത്തിരി സിംപിൾ ആയിട്ടുള്ള ഒരു റസിച്ചി
    താങ്ക് യൂIKട്ടോ
    ചക്കരെ

  • @nayanajisi3873
    @nayanajisi3873 Před 3 lety +2

    Thanks for the recipe

  • @Parueyyyy
    @Parueyyyy Před 3 lety +1

    Adipwoli ❤️😌

  • @akhilasreejith487
    @akhilasreejith487 Před 4 lety

    Ente chechi kidu njn undaki ellrkum ishtayi kidu taste

  • @adnuhani5975
    @adnuhani5975 Před 5 lety +1

    Yeast nu pakaram enth cherkkam?

  • @simplystyleatoz6963
    @simplystyleatoz6963 Před 2 lety

    Thanks... njn ipo try cheythu nokkatto

  • @Gaming_YT988
    @Gaming_YT988 Před 2 lety

    Instant yeast ayal ethrayanu

  • @badushariyas2943
    @badushariyas2943 Před 3 lety +1

    Masha allah👍🏻👍🏻

  • @shajirashameer166
    @shajirashameer166 Před 4 lety

    Yest Mani polathe aanu vediche podi Alla adhengane use aakkaam dear

    • @nehafoodstories1
      @nehafoodstories1  Před 4 lety

      യിസ്റ്റിൽ കുറച്ചു വെള്ളവും പഞ്ചസാരയും ചേർത്ത് 5 മിനിറ്റ് റസ്റ്റ് ചെയ്തതിനുശേഷം അരച്ചെടുത്താൽ മതി

    • @shajirashameer166
      @shajirashameer166 Před 4 lety

      neha food stories thanks

  • @jayanthimohanan8556
    @jayanthimohanan8556 Před rokem

    Nalla soft vattayappam 👍👍😍😍

  • @ammu8995
    @ammu8995 Před 3 lety +3

    Njanum undakki super taste and i like it🥰

  • @anoopshaji5192
    @anoopshaji5192 Před 2 lety

    Thanks for the recipe.I tried allready.it was successful 😍👍

  • @mahsoortv3659
    @mahsoortv3659 Před 5 lety +1

    Adipoli....valare ishttapettu

  • @jaya6202
    @jaya6202 Před 5 lety +1

    ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ 👌

  • @iswaryab430
    @iswaryab430 Před 4 lety

    വട്ടയപ്പം നന്നായിട്ടുണ്ട്. താങ്ക്യൂ ചേച്ചി

  • @shereenanu3107
    @shereenanu3107 Před 5 lety +1

    Nice ...I tried and was good

  • @Binumol.P369
    @Binumol.P369 Před 4 lety +1

    മുന്തിരിങ്ങ ഒക്കെ വെള്ളത്തിൽ കുതിർത്തു വയ്ക്കണോ അതോ Neyyil varath ഇടണോ?

    • @nehafoodstories1
      @nehafoodstories1  Před 4 lety

      നെയ്യിൽ വറുത്ത് ഇട്ടാൽ മതി

    • @Binumol.P369
      @Binumol.P369 Před 4 lety

      @@nehafoodstories1 അല്ലാതെ ഇട്ടു ഉണ്ടാക്കി😊😊 എന്നിട്ടും സൂപ്പറ

  • @malummas5024
    @malummas5024 Před 5 lety +1

    അങ്ങനെ ഇത് ഒന്ന് പഠിച്ചു ഞാൻ , എനിക്ക് ദോശ ഉണ്ടാക്കുമ്പോൾ കട്ടി കൂടുന്നു ഇത് കട്ടിയില്ലാതെ എങ്ങനെ നമ്മൾ ഹോട്ടൽ നിന്ന് കഴിക്കുന്ന പോലെ ഉള്ള ദോശ ഉണ്ടാക്കുന്ന വിധം കൂടെ ഒന്ന് വിഡിയോ ചെയ്യാമോ

    • @malummas5024
      @malummas5024 Před 5 lety

      @@nehafoodstories1 thanks

    • @avittam
      @avittam Před 5 lety

      അത് ഈസി അല്ലെ

    • @avittam
      @avittam Před 5 lety

      കുറച്ചു തേങ്ങ, ഉള്ളി എന്നിവ ചേർത്ത് അരയ്ക്കുക... ശേഷം ആവശ്യത്തിന് വെള്ളമൊഴിച് ലൂസ് ആക്കുക. വെള്ളം കൂടാതെ നോക്കണേ

  • @ssaritha22
    @ssaritha22 Před 3 lety +1

    Super

  • @shahinashameers9559
    @shahinashameers9559 Před 4 lety +1

    Njan undakikiya appam patharathil nennu vetuporunilla .. entha chaya

    • @nehafoodstories1
      @nehafoodstories1  Před 4 lety +1

      പാത്രത്തിൽ നിന്നും വിട്ടുപോരാൻ പാത്രത്തിൽ എണ്ണ തടവണമായിരുന്നു. ഒരു സ്പൂണോ കത്തിയോ ഉപയോഗിച്ച് അരികു വശം കുത്തി കൊടുത്താൽ മതി അപ്പോൾ വിട്ടു പോന്നോളൂ

    • @shahinashameers9559
      @shahinashameers9559 Před 4 lety

      Njan oil thadavikoduthu . Paksha appam shareyavunila😭😭😭

  • @aswathymanoj9312
    @aswathymanoj9312 Před 5 lety +1

    Itha...arachapo vellam kurach koodi. Undakiyal sheriyako?

    • @aswathymanoj9312
      @aswathymanoj9312 Před 5 lety +1

      @@nehafoodstories1 thanks itha...itha Tanna dyryathil cook cheythu...adipoliyayirunu. Nalla panji pole irunnu vattayappam...😘😘

  • @sameerclt1719
    @sameerclt1719 Před 5 lety +1

    Try cheythu supper aan ttoo

  • @jyothishb9975
    @jyothishb9975 Před 2 lety

    ചേച്ചി തലേന്ന് രാത്രി അരച്ചു വച്ചിട്ട് പിറ്റേന്ന് ഉണ്ടാക്കിയാൽ നല്ലതായിരിക്കുമോ

    • @nehafoodstories1
      @nehafoodstories1  Před 2 lety

      Aaa mathi❤️❤️

    • @jyothishb9975
      @jyothishb9975 Před 2 lety

      @@nehafoodstories1 അപ്പോൾ മാവ് ഒരുപാട് പുളിക്കുമോ

  • @thanu5366
    @thanu5366 Před 4 lety

    Njan innundaki nalla soft vattayappam thankyou

    • @nehafoodstories1
      @nehafoodstories1  Před 4 lety

      Welcome☺️😍😍😍

    • @thanu5366
      @thanu5366 Před 4 lety

      @@nehafoodstories1 kooduthal alavil vattayappam undakumbol yeast kooduthal cherkano

  • @superskings3170
    @superskings3170 Před 2 lety

    Chechi steel pathrathil Mac ozhikumbo..nirachu ozhichu kodukamo

    • @nehafoodstories1
      @nehafoodstories1  Před 2 lety

      Ayyo പറ്റില്ല മവ് പൊങ്ങിവരും

  • @jancykongoth2114
    @jancykongoth2114 Před 4 lety +1

    thank u
    nice recipe

  • @rajirajendranrajirajendran6943

    ചെയ്യാൻ മടിയാ കാണാൻ ഇഷ്ടാ സൂപ്പർ

  • @rosammageorge9131
    @rosammageorge9131 Před 11 měsíci

    Supper❤❤❤🎉❤❤

  • @jiyajohn7416
    @jiyajohn7416 Před 3 lety

    Inn thanne undakkinokkam

  • @sharmisafeer123
    @sharmisafeer123 Před 5 lety +3

    Njaan undakki nokki ithaa delicious aayittund.😋ithante recipies kooduthalum try cheyyarund.ellaam soo super🥰

  • @fathima8946
    @fathima8946 Před 3 lety

    Yeast pakaram enthakkilum idamo plz reply

    • @nehafoodstories1
      @nehafoodstories1  Před 3 lety

      ഈസ്റ്റിന് പകരം ഒന്നും ചേർക്കാൻ പറ്റില്ല കേട്ടോ.😔

  • @sajiniphilip
    @sajiniphilip Před 5 lety +1

    Yeast

  • @reshmakalyani7535
    @reshmakalyani7535 Před 5 lety

    Njaanum try cheythu... nannayitnd

  • @prafullaaarons4718
    @prafullaaarons4718 Před 5 lety +1

    Super mam

  • @karuppasamymuthaiah3529
    @karuppasamymuthaiah3529 Před 5 lety +1

    super

  • @anjithaviswanathan3473

    Correct 6 hour vekkano pongi kazhinjal appo undakkan pattoooo

  • @basheerba41
    @basheerba41 Před 5 lety

    Kanumbo thanne
    Ariyam super softanenn👍👍

  • @shajirashameer166
    @shajirashameer166 Před 4 lety +1

    Ennum ondaakkiii my favorite

  • @sumaunnikrishnan2514
    @sumaunnikrishnan2514 Před 2 lety

    Suuuuper adipoli taste mam

  • @Jasnasubair5156
    @Jasnasubair5156 Před 4 lety

    Ithaa.രാത്രി മാവ് കൂട്ടി വച്ച് രാവിലെ ഉണ്ടാക്കാൻ പറ്റുമോ ??

    • @nehafoodstories1
      @nehafoodstories1  Před 4 lety

      ഞാൻ അങ്ങനെ ഇതുവരെ ചെയ്തു നോക്കിയിട്ടില്ല ട്ടോ

    • @shailajagopidas3567
      @shailajagopidas3567 Před 4 lety +1

      ഉണ്ടാക്കാം ഞാൻ അങ്ങനെ ഉണ്ടാക്കാനുള്ളത്

    • @rtvc61
      @rtvc61 Před 4 lety

      ചൈയ്യാം.. പക്ഷെ ചൂട് സമയത്തു ഇത്രയും ഈസ്റ്റ് ചേർത്തു വെച്ചാൽ മാവിന് പുളി വരും

  • @allaboutcooking2168
    @allaboutcooking2168 Před 4 lety

    Super recipe... Came out very tasty

  • @aparnaraveendran1977
    @aparnaraveendran1977 Před 4 lety

    Njan undakki super

  • @jayashreeshreedharan8874

    Nalla voice ane moleku😘😍😉😋

  • @worldofvarietycookings3297

    Pachayare 2 hour water il kutharthathu mathe yo chechi

  • @sandrapsachu1625
    @sandrapsachu1625 Před 4 lety

    Superrrrr👍

  • @ushasujith2728
    @ushasujith2728 Před 4 lety

    Nice .Panchasara edathae undakkan pattuvo

  • @nasaroptic
    @nasaroptic Před 5 lety +1

    Adipoli 👌

  • @jissjames6850
    @jissjames6850 Před 3 lety

    Yeast kooduthal alla

  • @ayoobthangalthangal2560
    @ayoobthangalthangal2560 Před 5 lety +2

    Yeastin pakaram entha cherkkuka??pls rply tharane

    • @nehafoodstories1
      @nehafoodstories1  Před 5 lety

      വട്ടയപ്പം ഉണ്ടാക്കുമ്പോൾ ഈസ്റ്റ് തന്നെ ചേർക്കണം എന്നാൽ തന്നെ ശരിയാവും

    • @MohammedImran-gq6hf
      @MohammedImran-gq6hf Před 4 lety

      Malayalam rghtng manassilavunnilla.. englsh title total nalleda... so soda powder cherkamo

  • @anjukashiratheesh7569
    @anjukashiratheesh7569 Před 3 lety

    Easte ettilea kuzhpam undo

  • @jyothilekshmi1705
    @jyothilekshmi1705 Před 2 lety

    അരച്ചിട്ടു 3hr mathiyo

  • @sarigasalam5966
    @sarigasalam5966 Před 4 lety +1

    രാത്രി കൂട്ടി വെച് രാവിലെ ഉണ്ടാക്കാവോ

    • @sarigasalam5966
      @sarigasalam5966 Před 4 lety

      അങ്ങനെയാവുമ്പോൾ ചെറിയ പുളിപ്പ് ഉണ്ട് ...അത്‌ എങ്ങനെ ഇല്ലാതാക്ക

    • @nehafoodstories1
      @nehafoodstories1  Před 4 lety

      പുളിപ്പ് ഉണ്ടാകും

    • @sarigasalam5966
      @sarigasalam5966 Před 4 lety +1

      ഇന്നലെ ഞാൻ ചെയ്തു ....ഒര് kuyappondayilla

  • @soumyas8258
    @soumyas8258 Před 4 lety

    Night mavu aati vechittu nale undakkiyamathiyo

  • @anuanup9311
    @anuanup9311 Před 4 lety

    Yeast illathe undakkamo

  • @christymon6263
    @christymon6263 Před 2 lety

    പഞ്ചസാരക്കു പകരം ശർക്കര ഉപയോഗിക്കമോ

  • @shijumomi3175
    @shijumomi3175 Před 4 lety +1

    ഞാൻ ഉണ്ടാക്കി. അടിപൊളി 😘

  • @poojamadhavansreekumar640

    മാവ് pongan എത്ര സമയം vakkanam

  • @alexandriya4019
    @alexandriya4019 Před 2 lety

    East pakrm soadapodi patmo

  • @c1b52neelimab3
    @c1b52neelimab3 Před 2 lety

    Kollam

  • @soumya9056
    @soumya9056 Před 3 lety +1

    👍👍👍

  • @abhiramiprabhakar5363
    @abhiramiprabhakar5363 Před 4 lety

    Yeast podi aaya kuzhappundo