BASHEER THE MAN (Documentary , M.A. Rahman -1987) - വൈക്കം മുഹമ്മദ്ബ ഷീർ

Sdílet
Vložit
  • čas přidán 28. 06. 2024
  • വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എം.എ. റഹ്മാൻ മലയാളത്തിൽ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ബഷീർ ദ മാൻ. 1987 ൽ മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടി. ഹു­സ്റ്റൺ ഫീലിം ഫെ­സ്റ്റി­വ­ലിൽ ഇ­ന്ത്യ­യു­ടെ എൻട്രിയാ­യി­രുന്നു.
    ഇരിക്കപ്പൊറുതിയില്ലാത്ത ബേപ്പൂർ സുൽത്താനെ ഷോർട്ട് ഫിലിമിലൊതുക്കാൻ എം എ റഹ്‌മാൻ ചെലവിട്ട അഞ്ചുവർഷങ്ങൾ...
    www.asianetnews.com/web-exclu...
  • Zábava

Komentáře • 4

  • @muhammedhafil5471
    @muhammedhafil5471 Před 26 dny +1

    ഒരു നല്ല സൃഷ്ടി
    ബഷീർ ദി മാൻ
    ഡയറക്ടർ : എം. എ. റഹ്മാൻ
    ❣️

  • @citizenkane9222
    @citizenkane9222 Před 27 dny +1

    ഈ ഡോക്യൂമെന്ററിയുടെ പശ്ചാത്തല സംഗീതം Dr. S.P. രമേശ്‌ ആണെന്ന് അറിഞ്ഞതിൽ വലിയ സന്തോഷം.....ത്രിശൂരിലെ പല "ജലസേചന" കൂട്ടായ്മകളും ഓർമ്മ വരുന്നു. സംഗീതം, സിനിമ, സാഹിത്യം..... പുലർച്ച വരെ നീണ്ടിരുന്ന വെടിവട്ടങ്ങൾ 💚

  • @citizenkane9222
    @citizenkane9222 Před 27 dny +1

    മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയാൽ എഴുത്തിന്റെ ആത്മാവ് മരിച്ചു പോകുന്ന കഥകളുടെ തമ്പുരാക്കന്മാർ ആണ് ബഷീർ, വി.കെ.ൻ എന്ന രണ്ട് ഭീകരൻമാർ....!!

  • @gafooralungal4717
    @gafooralungal4717 Před 27 dny +1

    ബേപ്പൂർ സുൽത്താൻ