സ്വപ്നം കാണാൻ കഴിയുന്ന വിലക്ക് ടയോട്ട ഇന്നോവയും ക്വാളിസും||TAYOTA_INNOVA||TAYOTA_QUALIS

Sdílet
Vložit
  • čas přidán 29. 08. 2024
  • GENTELE CARWORLD
    WATSP NO:9895070532
    POTHUVETTIPARA,MORAYUR
    MALAPPURAM DT
    LOCATION : maps.google.co....
    LOOKING FOR A USED CARS IN KERALA YOU ARE AT THE RIGHT PLACE SUBSCRIBE FOR DAILY UPDATES OF NEW ARRIVALS www.youtube.co....

Komentáře • 235

  • @nisarkkacarworld2171
    @nisarkkacarworld2171  Před 2 lety +49

    വീഡിയോ സ്ഥിരമായിട്ട് കാണുന്നവർക്കും ആദ്യമായിട്ട് കാണുന്നവർക്കും 🌹ഹൃദയത്തിന്റെ അടിത്തട്ടിൽ നന്ദി 🤝🤲 ഫോണിൽ വിളിച്ചാൽ കിട്ടിയിട്ടില്ലെങ്കിൽ ഒരുപാട് കോളുകൾ വരുന്ന കാരണമാണ് അല്ലാതെ ഫോൺ

    • @svpk6870
      @svpk6870 Před 2 lety

      🥰🥰🥰🥰👍

    • @nisarkkacarworld2171
      @nisarkkacarworld2171  Před 2 lety +2

      കോളിസ് 2003 model ആണ് വീഡിയോയിൽ പറയാൻ വിട്ടു പോയോ എന്നൊരു സംശയം ഉണ്ട്

    • @svpk6870
      @svpk6870 Před 2 lety +1

      @@nisarkkacarworld2171 വിട്ടുപോയി ഞാൻ നോക്കിയാരുന്നു ❤❤❤❤

    • @mallulover6315
      @mallulover6315 Před 2 lety +1

      @@nisarkkacarworld2171 വിട്ട് പോയി... ആലപ്പുഴയിൽ നിന്നും.. ❤️

    • @anjoantony504
      @anjoantony504 Před 2 lety

      Ikkkaaaa ningalu poliyanuuu nattil eathiyal urappaum Njan varunnundu vandii vangannnn🥰🥰🥰🥰🥰🥰

  • @noorunooruc2258
    @noorunooruc2258 Před 2 lety +9

    എന്റെ സ്വപ്ന വണ്ടിയാണ് ഇനോവ & കോളീസ് നിങ്ങളുടെ സൗന്ദര്യം സത്ത്യസന്തദായാണ് രണ്ട് വണ്ടിയും ഇഷ്ടമായി ഇപ്പോൾ എടുക്കാൻ ഒരു വഴിയും ഇല്ല എടുക്കുന്ന കാലത്ത് നിങ്ങളും ഞാനും ജീവിച്ചിരിപ്പുണ്ടെങ്കിൽ അപ്പോൾ നോക്കാം എന്തയാലും നിങ്ങളുടെ വീഡിയോ എല്ലാം കാണുന്നുണ്ട്

  • @sulthan5258
    @sulthan5258 Před 2 lety +6

    Masha allha.... നിസാറിക്കാ ഇങ്ങള് ഒരു ഒന്നന്നര മൊതലാണ് 💯 അള്ളാഹു അനുഗ്രഹിക്കട്ടെ 🥰

  • @user-ov5qx5fk7u
    @user-ov5qx5fk7u Před 2 lety +12

    നിങ്ങളുടെ സത്യ സന്തത തന്നെ ആണ് നിസാർ എന്ന് പറയുന്ന ആളെ പൂർണ്ണ രൂപത്തിൽ എത്തിക്കുന്ന ❤️🤲🤲മക്കയിൽ നിന്നും ഷഫീഖ് കണ്ണൂർ 🤲❤️

  • @suhaibmp3024
    @suhaibmp3024 Před 2 lety +10

    ഒരു പാട് ഇഷ്ടായി... ഞാൻ കഴിഞ്ഞ വർഷം നാട്ടിൽ വന്നപ്പോ ഒരു പാട് കാലത്തെ ആഗ്രഹം ആയിരുന്നു ഒരു ആൾട്ടോ അത് വാങ്ങി അത് റെഡി കാശ് 2.50കൊടുത്ത് മഞ്ചേരിന്ന് വാങ്ങിയ ആൾ വല്ലാത്ത pattikal paticha വാങ്ങി നാട്ടിൽ എത്തി കാണിച്ചപ്പോൾ തട്ടിയ വണ്ടി ഡോർ ഒക്കെ മാറിയ ആയിരുന്നു... ഇന്നും അതിന്റെ ടെൻഷൻ മാറില്ല അത്രക് എടുത്ത് vach ഉണ്ടാക്കിയ പൈസ കൊണ്ട് എടുത്ത്.... അയാൾ വല്ലാത്ത pattikal... തിരിച് വേണ്ട പറഞ്ഞിട്ട് പൈസ തരൂല ഞാൻ 10000kurach thannathi ഒരുഡേ വീട്ടിൽ കുണ്ടോയിട്ടുള്ളു... എന്നിട്ടും സമ്മതിച്ചില്ല... മരണം വരെ അയാളെ ഞാൻ ഷബിച് കൊണ്ടേ ഇരിക്കും.... ഇനി വാങ്ങണങ്കിൽ നിങ്ങളെ അടുത്ത് നിന്ന് ആവും insha allh

  • @suhaibmp3024
    @suhaibmp3024 Před 2 lety +18

    നിസാർക്ക വണ്ടി എന്ത് കുഴപ്പം ഉണ്ടെങ്കിലും അത് തുറന്ന് paranj കൊടുക്കണേ പൈസ കൂടിയാലും വിൽക്കുന്നത് സത്യസന്തമായിട് ആവണേ.... Video ഓരോന്ന് കണ്ടിട്ട് ഒരു പാട് ഇഷ്ടം തോന്നി

  • @shafeequepgm6030
    @shafeequepgm6030 Před 2 lety +4

    ഇന്ന് ഞാനും എന്റെ ഉപ്പയും സുഹൃത്തുക്കളും മലപ്പുറം madin സ്വലാത്ത് നഗരിയിലേക്ക് പോകുന്ന വഴിക്ക് നിസാർക്കയുടെ നാട്ടിൽ വെച്ച് നമ്മുടെ കാർ ന്റെ ഡയർ പൊട്ടി നോമ്പ് തുറക്കാൻ മലപ്പുറത്ത് എത്തണം എന്ന ഉദ്ദേശത്തോടെ ആണ് വീട്ടിൽ നിന്ന് ഇറങ്ങിയത്...
    നിർഭാഗ്യവശാൽ ടയർ പൊട്ടി. ഇനി അവിടെ എത്തുമോ....? എന്ന് നമ്മൾ മുഖത്തോട് മുഖം നോക്കി ആലോചിച്ചു.....
    ഏതായാലും ടയർ നന്നക്കിയിട്ട് പോക അതാ നല്ലത്.....
    അങ്ങനെ ടയർ അഴിക്കാൻ തുടങ്ങിയപ്പോ തന്നെ ഒരാൾ വന്നു ചോദിച്ചു....
    'എന്തെ വണ്ടിക്ക് പറ്റിയത് '
    ടയർ പൊട്ടിയത് ആണ് എന്ന് നമ്മൾ പറഞ്ഞു....
    'നിങ്ങൾ അർജെന്റ് ആയി പോവുക യാണെങ്കിൽ എന്റെ വണ്ടി എടുത്ത് പോയിക്കോ'....
    അത്ഭുതം കൊണ്ട് എന്റെ വഴിയിൽ നിന്ന് വീണ്ടും അറിയാതെ വന്നു 'എന്ത് ' എന്ന് മലപ്പുറത്തിന്റെ സ്നേഹത്തിനു മുമ്പിൽ ശരിക്കും ഞെട്ടി 😍..
    വേണ്ട നമ്മൾ റെഡി ആക്കിയിട്ട് പോയിക്കോള എന്ന് നമ്മൾ പറഞ്ഞപ്പോ.....
    ടയർ ഉണ്ടോ....
    ജാക്കി, മറ്റ്‌ ടൂൾസ് ഒക്കെ ഉണ്ടോ.....?
    എല്ലാം ഉണ്ട്
    നിസാർക്ക വന്നു നോക്കി
    ജാക്കി ഇതേ ഉള്ളൂ ഈ ജാക്കിയാണെന്നെങ്കിൽ സമയം കുറേ ആകും നിങ്ങൾക്ക് മഗ്‌രിബ് ആകുമ്പോഴേക്കും അവിടെ എത്തേണ്ടേ.. ഞാൻ ഇപ്പൊ വരാം... ഇവിടെ ഒരു ടയർ കടക്കാരൻ ഉണ്ട് അവിടുന്ന് ജാക്കി എടുത്തു വരാം...
    ശെരിക്കും നിസാർക്കയുടെ സ്നേഹത്തിനു മുന്നിൽ നമ്മൾ ഞെട്ടി.....
    ജാക്കിയും രണ്ടു പണിക്കാരുമായി നിസാർക്ക വന്നു.....
    ടയർ മാറ്റി
    എല്ലാരും happy ആയി...
    അപ്പൊ നിസർക്കായുട മുഖത്തും ആ ഹാപ്പിനസ് എനിക്ക് കാണാൻ കഴിഞ്ഞു 😍
    ഇതുപോലെ ഉള്ള ആളുകൾ ഒക്കെ ഇപ്പോഴും ഉണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്....
    അവരോട് പറയാൻ ഉള്ളത് നന്മ മരങ്ങൾ ബാക്കി ഉണ്ട്...
    അല്ലാഹു നിസർക്കാക്ക് ദീർഗായുസ് ഉള്ള ആഫിയത്ത് നൽകി അനുഗ്രഹിക്കട്ടെ..... ആമീൻ 😍

    • @nisarkkacarworld2171
      @nisarkkacarworld2171  Před 2 lety

      സന്തോഷം അൽഹംദുലില്ലാ നിങ്ങൾ എന്റെ സബ്സ്ക്രൈബർ ആയിരുന്നു അതോ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തതാണോ നിങ്ങൾ നോമ്പ് തുറക്കാൻ അവിടെ എത്തിയോ അതോ സമയം വൈകിയോ ബുദ്ധിമുട്ടാവില്ലെങ്കിൽ നിങ്ങളുടെ നമ്പർ കൂടി എനിക്ക് തരണം നമ്പർ വാങ്ങാൻ സമയം കിട്ടിയില്ല അതുകൊണ്ടാണ് ഉസ്താദിനോട് പ്രത്യേകം പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ പറയണം പ്രത്യേകിച്ച് ഇന്നത്തെ ദിവസം പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയാൽ മാത്രം മതി അസ്സലാമു അലൈക്കും വറഹ്മത്തുള്ള

    • @nisarkkacarworld2171
      @nisarkkacarworld2171  Před 2 lety

      നമ്പർ തരാൻ ഒരിക്കലും മറന്നു പോകരുത് എന്റെ നമ്പർ 9895070532

    • @shafeequepgm6030
      @shafeequepgm6030 Před 2 lety

      @@nisarkkacarworld2171 Valikumussalam 💔
      Inshallh
      ഞാൻ നിങ്ങൾ വീഡിയോ മുമ്പ് കണ്ടിരുന്നു...
      ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്തത് 😍

    • @shafeequepgm6030
      @shafeequepgm6030 Před 2 lety +1

      @@nisarkkacarworld2171 നോമ്പ് തുറക്കാൻ ഇവിടെ എത്തി 😍

    • @shafeequepgm6030
      @shafeequepgm6030 Před 2 lety +1

      @@nisarkkacarworld2171 ഇതിൽ wtsp ഇല്ലേ

  • @nisarkkacarworld2171
    @nisarkkacarworld2171  Před 2 lety +10

    പ്രിയ സുഹൃത്തുക്കളെ ഇന്നോവ കൊടുത്തു പോയിട്ടുണ്ട് 👍🤲🌹

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 Před 2 lety +11

    ഉള്ളത് പറയുന്നത് തന്നെ വലിയ ഒരു വിജയം ആണ് എല്ലാവർക്കും...🤲

  • @riyamolishtam9821
    @riyamolishtam9821 Před 2 lety +1

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോസ് കാണുന്നെ ആദ്യ വീഡിയോ കണ്ടപ്പോൾ തന്നേ ഒരുപാട് ഇഷ്ടമായി എന്നെ പോലെയുള്ള സാധാരണക്കർക്ക് വാങ്ങാൻ പറ്റിയ വാഹനം മാഷാ അള്ളാഹ് നല്ല വെക്തമായി തന്നേ വണ്ടികളുടെ deatils ഉം പറഞ്ഞു തരുന്നു 🥰🥰സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 💞💞💞

  • @ramachandhranka654
    @ramachandhranka654 Před 2 lety +2

    ഇങ്ങനെ തന്നെ പറഞ്കൊണ്ട് വേണം കാണിക്കാൻ വാങ്ങുന്നവർക്ക് വിശ്യസിച്ചു വാങ്ങാം സൂപ്പർ അവതരണം

  • @rilshadpareiyadath3316
    @rilshadpareiyadath3316 Před 2 lety +3

    നിസാർ ക ലോങ്ങ് വീഡിയോ എടുക്കുമ്പോൾ സൗണ്ട് പ്രോബ്ലം വരുന്നുണ്ട് 🥰🥰 ഒരു മൈക്ക് യൂസ് ചെയ്യുന്നത് നല്ലതായിരിക്കും 🙏🙏

  • @mdkchand3086
    @mdkchand3086 Před 2 lety +3

    നല്ല അവതരണം ❤❤❤❤💐

  • @renjukg821
    @renjukg821 Před 2 lety +4

    Nisar ye ellammm open ayittu parayunnathu valare nallathu aaanu,adipoli video,valare eshtapettu 😄✌👍 ethu aanu nalla oru businessman nte quality

  • @harisrayyan9778
    @harisrayyan9778 Před 2 lety +1

    Allahu anugrahikkatte

  • @gafooflutekerala5301
    @gafooflutekerala5301 Před 2 lety +2

    ബ്രോ തകർത്തു കട്ട സപ്പോർട്ട്

    • @nisarkkacarworld2171
      @nisarkkacarworld2171  Před 2 lety +1

      സഹോദരാ എന്റെ എല്ലാ വീഡിയോയും കമന്റ് എഴുതിയ ഒരേ ഒരാൾ നിങ്ങൾ മാത്രമായിരിക്കും പിന്നെ എന്റെ പ്രിയ സുഹൃത്തുക്കൾ ഒരുപാടുണ്ട് എങ്കിലും നേരിൽ കാണാത്ത ഈ പ്രിയ സുഹൃത്ത് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം നന്ദി

  • @rajeshraj-hn2wm
    @rajeshraj-hn2wm Před 2 lety +7

    ഖത്തറിൽ നിന്ന് രാജേഷ് രാജ് 🧡👍👍

  • @shuhaibmy9673
    @shuhaibmy9673 Před 2 lety +2

    സൂപ്പർ,
    ഇടുക്കിയിൽ നിന്ന്

  • @darkking8911
    @darkking8911 Před 2 lety +4

    Ikka swift marakalle❤️🤝🌹🌹sneha pooravam kashmir

  • @sarjassaju5191
    @sarjassaju5191 Před 2 lety +3

    നിസാർക്ക നിങ്ങൾ പൊളിയാണ് ....?👍👍👍👍👏👏👏

    • @harivlogs8807
      @harivlogs8807 Před 2 lety

      നിസാർക്ക ഉയിർ 🔥🔥🔥

  • @hameedshahala5937
    @hameedshahala5937 Před 2 lety +2

    എനിക്കും വേണം ഒരു വണ്ടി ഇൻശാഅല്ലാഹ്‌

  • @abhilashkozhikode3537
    @abhilashkozhikode3537 Před 2 lety +1

    Nissarkkaa njan naattilethumbol vilikum..nalla oru kuttyorappulla 7 seater vandi enikku venam ....ningalu superane

  • @mushakkal609
    @mushakkal609 Před 2 lety +6

    മുഹ്മിന്റെ അളിയൻ masha allah

  • @muhammedajmal2798
    @muhammedajmal2798 Před 2 lety +4

    ചെറിയ വാഹനങ്ങൾ കാണുക്കുമോ?

  • @alliswell8765
    @alliswell8765 Před 2 lety +1

    Super anu bro
    It's super that you talk like this

  • @muhammedharismu8339
    @muhammedharismu8339 Před 2 lety +1

    കാകു നിങ്ങളുടെ സംസാരം പൊളിയാ

  • @zubairpallangod3560
    @zubairpallangod3560 Před 2 lety +1

    Nizarka njan subair jiddha yil ninnun naattil varumbo anikum venam insha allha naatil kasaragodanu

  • @ramkishorkrishna2948
    @ramkishorkrishna2948 Před 2 lety +1

    നാട്ടിൽ വരുമ്പോൾ നേരിട്ട് കാണാം ....

  • @ash205
    @ash205 Před 2 lety +4

    Kurch swift details chyyumo😎

  • @ramkishorkrishna2948
    @ramkishorkrishna2948 Před 2 lety +2

    Good review 👍

  • @fousirkamal429
    @fousirkamal429 Před 2 lety +1

    Nalla aagraham undu insha Allah

  • @saamikp9759
    @saamikp9759 Před 2 lety +2

    Km paranjillla...qualisinte engine bagam kanichillla...inovayude km paranjillla ..munglass replace ano

  • @vinodbajipadmatheertham3841

    ഒരു കാർ വാങ്ങാൻ ക്യാഷ് റെഡി ആകുമ്പോൾ ഞാൻ വിളിക്കാം, tvm ആണ് ഹോം ഡെലിവറി കാണുമോ

  • @haneefaraseena2416
    @haneefaraseena2416 Před 2 lety +1

    Poliyann nigal

  • @muneermuni3477
    @muneermuni3477 Před 9 měsíci +1

    അടിപൊളി

  • @shafeeqrahman6008
    @shafeeqrahman6008 Před 2 lety +1

    നിസർക. സുഖ ല്ലേ

  • @subhirajs1633
    @subhirajs1633 Před 2 lety +2

    Supper icca😍

  • @anianees3767
    @anianees3767 Před 2 lety +4

    Innova ente naattile vandi aanallo. Kannur 🥰

  • @Riya-nn7vd
    @Riya-nn7vd Před 2 lety +1

    സ്ഥിരമായി കാണാറുണ്ട്

  • @minumonu937
    @minumonu937 Před 2 lety +1

    ماشاء الله تبارك الله

  • @zubairpallangod3560
    @zubairpallangod3560 Před 2 lety +1

    Adipoli

  • @sameermps9688
    @sameermps9688 Před 2 lety +3

    Qualis model paranjilla

  • @inssmedia9221
    @inssmedia9221 Před 2 lety +1

    Vendaathe kuree vishadheekarikkunnu avashyamullath parayunnillaa

  • @harisrayyan9778
    @harisrayyan9778 Před 2 lety +1

    NALLA avatharanam karyangal marachuvekkunnillallo armani vendathu allahuanugrahikkatte

  • @alborj5142
    @alborj5142 Před 2 lety +1

    Ee sathya santhatha allahu ennum nila nirthatte Aameen
    Kannuril ninnum thangal

    • @nisarkkacarworld2171
      @nisarkkacarworld2171  Před 2 lety +1

      തങ്ങളുപ്പാപ്പ 🤲🤝🤝

    • @alborj5142
      @alborj5142 Před 2 lety

      insha allah randu masam kayinnitt nattil varunnund
      Oru vandi vanganam

  • @user-jq5ig5zs5t
    @user-jq5ig5zs5t Před 2 lety +2

    സൂപ്പർ 👍

  • @sonujacob7432
    @sonujacob7432 Před 2 lety +2

    സൂപ്പർ വണ്ടികൾ

  • @faisalpalat1336
    @faisalpalat1336 Před 2 lety +2

    നാസർക്കാ എന്നും വീഡിയോ കാണാറുണ്ട് 👍👍👍👍💖💖💖

  • @firostk2357
    @firostk2357 Před 2 lety +1

    God bless you nisarka

  • @kurianpaily4465
    @kurianpaily4465 Před 2 lety +2

    2011 innova
    V full option
    Km 13000
    Company service
    Ekka maximum cash atra
    kodukkanam.. original kerala Vandi... pls reply tharamo..

  • @MohammedMohammed-mg4kl
    @MohammedMohammed-mg4kl Před 2 lety +1

    Nizaar bhaayi sugalle

  • @saneersalim9968
    @saneersalim9968 Před 4 měsíci +1

    Ikka👌👌👌

  • @roopeshramesanramesan2631

    Place evidaa ikka

  • @ss-zo1qw
    @ss-zo1qw Před 2 lety +1

    Nisarkka poli vidos 👍👍👍

  • @MohammedMohammed-mg4kl
    @MohammedMohammed-mg4kl Před 2 lety +1

    Assalamu alaikum wa rahmathullah

  • @mohammedyaseen9627
    @mohammedyaseen9627 Před 2 lety +2

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു. ഇക്കാ സിഫ്റ്റ് ഡിസയർ vdi വേണം പ്രസന്റ് കണ്ടീഷൻ നല്ല പക്കാ പേപ്പർ ഹിറ്റായ ഫ്ലഡ് എഫക്ട് കാര്യങ്ങളോ ഇല്ലാത്ത അദർ രജിസ്ട്രേഷൻ വണ്ടി ആയാലും കുഴപ്പമില്ല

  • @muhamedrashik332
    @muhamedrashik332 Před 2 lety +1

    @nisarkka car rentinu kodukumo..naattil verumbo 2 maasathinu

  • @RajeshRajesh-cz2xh
    @RajeshRajesh-cz2xh Před 2 lety +2

    First watching

  • @sudheermepadath4728
    @sudheermepadath4728 Před 2 lety +4

    ജിദ്ദയിൽ നിന്ന് മേപാടാൻ തിരുവാലി 😍😍😍

  • @abdulazeez9124
    @abdulazeez9124 Před 2 lety +1

    സൂപ്പർ 👍👍👍

  • @specialmedia6291
    @specialmedia6291 Před 2 lety +2

    Zen estilo indo

  • @VinuNichoos
    @VinuNichoos Před 2 lety +1

    nissar bro Supper

  • @ranjithps6049
    @ranjithps6049 Před 2 lety +1

    Adipoli.... 👌

  • @just4maimu
    @just4maimu Před 2 lety +1

    Masha allah

  • @Shajahanshaji0405
    @Shajahanshaji0405 Před 2 lety +1

    വ അലൈക്കുമുസ്സലാം വ റഹ്മതുള്ളാഹ്...

  • @lincechacko7627
    @lincechacko7627 Před 2 lety +1

    Adi poli

  • @jisk.a455
    @jisk.a455 Před 2 lety +1

    Super Bro 💞💞💞

  • @sahadaman4178
    @sahadaman4178 Před 2 lety +1

    Location evideyaanu

  • @aslamKL1461
    @aslamKL1461 Před 2 lety +1

    Va alaikumussalam

  • @sajinfoodytravelvlogs5924

    Super

  • @santhoshpunnalil8165
    @santhoshpunnalil8165 Před 2 lety +1

    നല്ല രീതിയിൽ ഉള്ള ഒരു വ്യക്തി

  • @MohammedMohammed-mg4kl
    @MohammedMohammed-mg4kl Před 2 lety +1

    Njan Mohammed melattoor

  • @dinumon2131
    @dinumon2131 Před 2 lety +1

    Nice 👍

  • @afanmp7693
    @afanmp7693 Před 2 lety +1

    Qataril ninnum 🌹

  • @thahaldfthaha2020
    @thahaldfthaha2020 Před 2 lety +1

    Ithu evidaya sthalam ikka

  • @shafishafi9319
    @shafishafi9319 Před 2 lety +1

    hai,,👌👌👌

  • @rafirafi3841
    @rafirafi3841 Před 2 lety +1

    Hai

  • @sakkirillikkal4796
    @sakkirillikkal4796 Před 2 lety +1

    Place edenu nisarkka

  • @shahidshahid1598
    @shahidshahid1598 Před 2 lety +1

    First

  • @sherajudeen4839
    @sherajudeen4839 Před 2 lety +1

    Mashaallah

  • @abdulsalaam6816
    @abdulsalaam6816 Před 2 lety +1

    VA.alaikum.usalam.

  • @sharafaroor6419
    @sharafaroor6419 Před 2 lety +3

    Innova njan ing eduthu...😜

  • @abdulraheemmavilothputhiya4345

    VA ALAIKUM SALAM

  • @irshagts3957
    @irshagts3957 Před 2 lety +1

    Ikka sorry..idhu sthalam evideya

    • @nisarkkacarworld2171
      @nisarkkacarworld2171  Před 2 lety

      മലപ്പുറം ജില്ലയിൽ മുറയൂര് സ്ഥലം

  • @adamsvlog3889
    @adamsvlog3889 Před 2 lety +1

    from bahrain

  • @haneefaraseena2416
    @haneefaraseena2416 Před 2 lety +1

    Njanum edukkum oru vandi

  • @valleyofpeacevalleyofpeace2981

    Hi ikka

  • @dreamrider5533
    @dreamrider5533 Před 2 lety +1

    പുതിയ വീഡിയോയ്ക്കായി വെയ്റ്റിംഗ്...

  • @sadiqc-jh6sc
    @sadiqc-jh6sc Před 2 lety +1

    പതിവുപോലെ വീഡിയോ കാണാൻ വന്ന ഞാൻ ❤

  • @jafarparambadan8847
    @jafarparambadan8847 Před 2 lety +1

    🥰🥰🥰🤝👍അടിപൊളി

  • @darkking8911
    @darkking8911 Před 2 lety +1

    Pwolli 💖

  • @safvansafu3228
    @safvansafu3228 Před 2 lety +1

    മദീനയിൽ നിന്നും👍

  • @SadikAli-ke9te
    @SadikAli-ke9te Před 2 lety +1

    Hi

  • @ibrahimumbayi2703
    @ibrahimumbayi2703 Před 2 lety +1

    ബാറക്കല്ലാ ആമീൻ

  • @shanablaj9434
    @shanablaj9434 Před 2 lety +1

    Ikka Ritz vdi video idamo

  • @lincechacko7627
    @lincechacko7627 Před 2 lety +1

    Poli

  • @user-dv1cy5ie3j
    @user-dv1cy5ie3j Před 2 lety +1

    Nisarka 🌹

  • @ju-ll2ui
    @ju-ll2ui Před 2 lety +1

    Tn registered suv undo

  • @shameervelakkad8498
    @shameervelakkad8498 Před 2 lety +1

    ക്വാളിസ് മോഡൽ എത്രയാ

  • @moncyjoshua8648
    @moncyjoshua8648 Před 2 lety +1

    hi