FR DANIEL POOVANNATHIL POWERFUL ADORATION

Sdílet
Vložit
  • čas přidán 11. 11. 2019
  • © 2019 Fr.Daniel Poovannathil Official.
    The copyright of this video is owned by Fr.Daniel Poovannathil Official
    Downloading, duplicating and re-uploading will be considered as copyright infringement.
    #Daniel Poovannathil latest #frdanielpoovannathil #Fr.Daniel Poovannathil #Fr Daniel Poovannathil #Mount Carmel Retreat Centre
  • Krátké a kreslené filmy

Komentáře • 1,4K

  • @pushpavarghese8619
    @pushpavarghese8619 Před 10 měsíci +4

    നെയ്തൻ മോന്റെ കൂടെയിരിക്കണമേ , എക്സാം സമർപ്പിക്കുന്നു 🙏

  • @jancysunny
    @jancysunny Před rokem +6

    എന്റെ devvyame എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഗിക്കണമേ. എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🙏

  • @mereenajohn151
    @mereenajohn151 Před rokem +3

    ദൈവമേ നീ തന്ന ധാനത്തേ അനുഗ്രഹിക്കിണമേ പാപത്തിൽ അടിമപ്പെടുവാൻ അനുവദിക്കരുത് ദൈവത്തെ മുറുകെ പിടിച്ചു ജീവിക്കാൻ കൃപചെയ്യണമേ അവൻറെ ജോലി മേഖലയിൽ അനുഗ്രഹിക്കിണമേ

  • @ushamathai5048
    @ushamathai5048 Před rokem +3

    അമ്മേ മാതാവേ എലിണകുട്ടിക്ക് ആങ്ങളയെ നൽകി അനുഗ്രഹിക്കണേ

  • @annasavio5159
    @annasavio5159 Před 3 lety +74

    Yesuve എന്നെ പോലെ മക്കളില്ലാത്തവർക്ക് കുഞ്ഞുങ്ങളെ നല്കണമേ 😔

  • @pushpavarghese8619
    @pushpavarghese8619 Před 10 měsíci +3

    വർഷയുടെ എക്സാം വിജയം നൽകി അനുഗ്രഹിക്കണമേ. 🙏

  • @josinijoseph6879
    @josinijoseph6879 Před rokem +3

    എന്റെ ഈശോയെ എന്റെ കൂട്ടുകാരിയുടെ അസുഖം പൂർണമായും മാറ്റികൊടുക്കണേ

  • @tessyhelna
    @tessyhelna Před 7 měsíci +3

    ഈശോയെ എന്റെ മോളെ അനുഗ്രഹിക്കണമേ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @sugunammamohandas6414
    @sugunammamohandas6414 Před rokem +3

    ഇശോയെ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കണം ആമേൻ 🙏🙏

  • @mereenajohn151
    @mereenajohn151 Před rokem +3

    ദൈവമേ പിശാചിന്റെ പരീക്ഷണത്തിൽ നിന്നും ഞങ്ങളെ സഹായിക്കണമേ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും മാറ്റി തരേണമേ ലോൺ അടക്കാനുള്ള വഴി തുറന്നു തരേണമേ

  • @beenapeter1128
    @beenapeter1128 Před 6 měsíci +3

    ഈശോയെ അബിമോളെ പരിശുദ്ധൽമാവിൽ അഭിഷേകം ചെയ്യണമെന്ന് 🙏🙏

  • @mjetrude5126
    @mjetrude5126 Před 2 lety +4

    മഹിതക്ക് സംസാരശേഷിയും ബുദ്ധി വളർച്ചയും സ്വന്തം കാര്യങ്ങൾ നോക്കാൻ കൃപയും കൊടുക്കണമെ

  • @rangeexe4493
    @rangeexe4493 Před 3 lety +5

    ഈശോയേ എന്റെ കഷ്ടപ്പാടുകളും സങ്കടങ്ങളും മാറ്റിതരണേ.

  • @sabishaju7462
    @sabishaju7462 Před 3 lety +5

    രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാന്നും INR നോർമൽ ആവാനും നെഞ്ചിന്റെ എല്ലാ രോഗപ്രയാസങ്ങളും മാറാനുംഎന്റെ ശരീരത്തിൽ ബ്ലോക്കും സർജറിയും ഇല്ലാതിരിക്കാനും നെഞ്ചിടിപ്പ് നോർമൽ ആവാനും പ്രാർത്ഥിക്കുന്നു 🙏

    • @himashaji22
      @himashaji22 Před 2 lety

      Karthavu rashikate njan prartikam

  • @jancysunny
    @jancysunny Před rokem +4

    എന്റെ ദേവ്യമേ എന്റെ മോനു പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏

  • @sr.valsammamathew2229
    @sr.valsammamathew2229 Před 2 lety +4

    ഈശോയെ അങ്ങേക്ക് മഹത്വം! മാനസിക അസ്വസ്തയിൽ കഴിയുന്ന ഒരു മകൾക്ക് വിടുതൽ നല്കണമെ!

  • @joshivj319
    @joshivj319 Před rokem +5

    യേശുവേ കുടുംബത്തിലെ രോഗങ്ങൾ മാറി സന്തോഷവും സമാധാനവും നൽകണമേ

  • @emmanuelthomas6107
    @emmanuelthomas6107 Před 4 lety +88

    I can see many changes in my life after i start reading bible for more than half an hour everyday. Amen

    • @steevoxavier5199
      @steevoxavier5199 Před 3 lety +3

      🙏🏻🙏🏻🙏🏻

    • @sijiraju1919
      @sijiraju1919 Před 3 lety +3

      Yesuvea yesuvea yesuvea yesuvea yesuvea yesuvea yesuvea yesuvea yesuvea nanni yesuvea nanni nanni nanni nanni nanni nanni yesuvea anughiraname 🙏 kiran Raju come to holy spirit 🙏 Arun Raju come to holy spirit 🙏 jaffin Jamie exam good score amme mathave angirhkaname 🙏 Australia PR 🙏 good job visa 🙏 come to holy spirit 🙏

    • @preetijohn5652
      @preetijohn5652 Před rokem

      Me too. The day I started reading bible, literally my life starting changing, I know for good. There are lot of struggles since then, but I know that God is with me, nothing happens without his will.

  • @shinithathomas1763
    @shinithathomas1763 Před rokem +3

    എന്റെ യേശുവേ എന്റെ മക്കളുടെ പനി മാറ്റിത്തരേണമേ 🙏

  • @alvitosaji5453
    @alvitosaji5453 Před 2 lety +3

    എന്റെ ഈശോയെ എന്നെ അങ്ങയോടു ചേർത്ത് നിർത്തി എന്നെ കത്ത് കൊള്ളണമേ

  • @josephpappachan9129
    @josephpappachan9129 Před 3 lety +4

    ഈശോയെ അവധിക്കായി നാട്ടിലെയ്ക്ക് ഇന്ന് പോകുന്ന റോഷൻ മകനും കൂടെ യാത്ര ചെയ്യുന്ന എല്ലാവർക്കും സംരക്ഷണവും സുരക്ഷിതത്വവും ലഭിക്കുന്നതിനായി പ്രാർത്ഥനാ സഹായം ചോദിക്കുന്നു🙏

  • @mereenajm3648
    @mereenajm3648 Před 4 lety +31

    ഈശോയെ പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന എൻറെ മകളിൽ വിജയം നൽകണമേ. നല്ലൊരു ജോലിക്കായി കാത്തിരിക്കുന്ന എൻറെ മകന് നല്ലൊരു ജോലി നൽകണമേ. രണ്ടു മക്കൾക്കും ദൈവഹിതം അനുസരിച്ചുള്ള ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കണമേ ആമേൻ🙏

    • @marygeorge4496
      @marygeorge4496 Před 3 lety

      ജീസസ് അവിടന്ന് നല്ലവനാണെ പരിശുദാനനെ സ്നേഹമാണ്

  • @shinyjoseph7860
    @shinyjoseph7860 Před rokem +2

    ഈശോയെ കൂടുതൽ കൊന്ത ചൊല്ലി പ്രാർത്ഥിക്കാനും വചനം പഠിക്കാനും അനുഗ്രഹിക്കേണമേ 🙏

  • @mereenajohn151
    @mereenajohn151 Před rokem +2

    ദൈവമേ ആയില്യദോഷത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

  • @ranialex3189
    @ranialex3189 Před 4 lety +6

    പലതരത്തിലെ വിഷമങ്ങളുo, ശാരീരികമായി വേദനകളും കാരണം മനസ്സ് തളർന്നിരിക്കുന്ന എന്നെ തൊട്ട് സുഖപ്പെടുത്താൻ പ്രാർത്ഥിക്കണമേ

  • @pushpavarghese8619
    @pushpavarghese8619 Před 5 měsíci +3

    കർത്താവേ കെവിന്റെ കൂടെയിരിക്കണമേ 🙏

  • @mariammageorge8046
    @mariammageorge8046 Před 3 měsíci +2

    Jesus please teach my son and save him from all sick ness I believe in you Jesus amen 🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤

  • @mariammageorge8046
    @mariammageorge8046 Před 3 měsíci +2

    Jesus please forgive me and my son and my family I pray for my son I place my son in to your heart fill him with your blessings wisdom grace mercy and hollysprite amen 🙏🏿 ❤❤❤❤❤❤

  • @ranialex3189
    @ranialex3189 Před 4 lety +8

    2 മാസങ്ങൾക്ക് മുൻപ് ഞാൻ മകൾക്ക് ജോലി കിട്ടുവാൻ പ്രാർത്ഥിച്ചിരുന്നു. അവൾക്ക് ജോലി കൊടുത്ത് കർത്താവ് അനുഗ്രഹിച്ചതിന് ഒരായിരം നന്ദി

    • @bigbro8538
      @bigbro8538 Před 2 lety

      ഞാൻ പ്രാർത്ഥന സഹായം കെട്ടിരുന്നു മകന് വേണ്ടി സാധിച്ചു തന്ന ദൈവത്തിനു നന്ദി 🙏🙏🙏🙏🙏

  • @pushpavarghese8619
    @pushpavarghese8619 Před 10 měsíci +3

    കർത്താവേ വർഷയുടെ കരുണ തോന്നണമേ. 🙏

  • @gigimolpj8538
    @gigimolpj8538 Před 2 lety +3

    ഈ ശോയേ ഒരു ജോലി ഇല്ലാതെ ഒരുപാടു നാളായി വിഷമിക്കുന്ന എന്റ മോന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ

  • @georgemary2626
    @georgemary2626 Před 6 měsíci +1

    esoye ente kudumbatheyum makkalude kudumbangaleyum lokam muzhuvaneyum samarpichu prarthikunnu njangaludevisswasam vardippikane ente molude problem theerthu kodukane avalude neck and shoulder pain vegam matti kodukane avalude tensions matti santhoshavum samadanavum koduthu anugrahikane amen alleluia ave Maria

  • @shajipk5579
    @shajipk5579 Před 4 lety +16

    പരിശുദ്ധനായ ഞങ്ങളുടെ ഈശോയേ ഡാനിയൽ അച്ഛനോട് കൂടെ ഉള്ള ഞങ്ങളുടെ പ്രാർഥന അവിടുന്ന് സ്വീകരിക്കേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ,,, ആമേൻ

  • @anilaouseph1821
    @anilaouseph1821 Před 4 lety +41

    ഈശോയെ എന്റെ വീട്ടിൽ വരണമേ എല്ലാ ബന്ധനങ്ങളും മാറ്റി വിശ്വാസം വര്ധിപ്പിക്കണമേ ആമ്മേൻ

  • @mariammageorge8046
    @mariammageorge8046 Před 3 měsíci +2

    Jesus please teach my son and heal him from all sickness please jesus I beg you jesus🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤

  • @soniyasunny6661
    @soniyasunny6661 Před 2 lety +2

    Enikku seriyaya vazhi kannichu tharanname ishoyee. Enikku pettannu thanne purathu pokan pattanne🙏🙏🙏🙏🙏

  • @bijimathew9076
    @bijimathew9076 Před 4 lety +14

    കർത്താവേ ഞങ്ങ ളു ടെ കടബാധ്യതയിൽ ഇടപെടേണമേ. എന്റെ അനുജനേയും അവന്റെ വഴികളേയും അനുഗ്രഹിക്കണമേ'

    • @noblethomas5148
      @noblethomas5148 Před 2 lety

      Susamma ente molde pareekshayil kooderunnu sahayichu unnatha vijayamnalki karunayayirikaname

  • @pushpavarghese8619
    @pushpavarghese8619 Před 3 lety +10

    പരിശുദ്ധാത്മാവേ വർഷമോൾക്കു ജ്ഞാനം നൽകി അനുഗ്രഹിക്കണമേ 🙏🏻

  • @mariammageorge8046
    @mariammageorge8046 Před 3 měsíci +2

    Jesus please heal my son from all sick ness have mercy on him 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @mariammageorge8046
    @mariammageorge8046 Před 3 měsíci +2

    Jesus I place my building in to your hand 🖐 ❤please bless and save us from all problems 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @bijimathew710
    @bijimathew710 Před 4 lety +32

    മക്കളിൽ പരിശുദ്ധ ആത്മ അഭിഷേകം നൽകട്ടെ. വിശ്വാസം വളരണമേ. ആമേൻ

  • @renygeorge9927
    @renygeorge9927 Před 4 lety +22

    അച്ഛനെ സ്വർഗ്ഗത്തിന്റെ എല്ലാ samrashanangalum തന്നു അനുഗ്രഹിക്കട്ടെ

  • @ansumolandrews2114
    @ansumolandrews2114 Před 2 lety +5

    Jesus.. please give me the light to choose the right way to continue my life... 🙏

  • @thecreator8660
    @thecreator8660 Před 2 lety +1

    ഈശോയെ അദ്ദേഹത്തിനെ മനസാന്തരപെടുത്തണമേ

  • @deepthydeepthy9380
    @deepthydeepthy9380 Před 4 lety +30

    ഈശോയെ പഠിക്കുന്ന എല്ലാ കുഞ്ഞു മക്കൾക്കും കൂട്ടായി ഇരിക്കണമേ ആമേൻ

    • @robustgaming2.080
      @robustgaming2.080 Před 4 lety

      Amen

    • @sinicaroline4741
      @sinicaroline4741 Před 4 lety

      എനിക്കും ഷോക് അടികുന്നതുപോലെ തോന്നി.ദൈവം എന്നെ അനുഗ്രഹിച്ചു. അച്ചാ ഞങ്ങൾക്കും വേണ്ടി പ്രാർത്ിക്കണമേ

  • @AV-bv1ip
    @AV-bv1ip Před 4 lety +15

    ഈശോയേ നീ ഈ ലോകത്തെ മുഴുവൻ കോറോണ എന്ന മാരാകരോത്തിൽ നിന്ന് രക്ഷിക്കേണമേ
    ആമേൻ

  • @sonnetjose7863
    @sonnetjose7863 Před 7 měsíci +1

    Makkalude കുടുംബജീവിതം സന്തോഷപ്രദമായിരിക്കണമേ 🙏അതിനു തടസ്സമായിട്ടുള്ള എല്ലാതിന്മയുടെ ശക്തികളെ തകർക്കണമേ 🙏🙏🙏

  • @pushpavarghese8619
    @pushpavarghese8619 Před rokem +1

    Karthave Neithan monte koodeyirikkaname, sowkhyamakaname, njangalude yathrayil koodeyirikkaname 🙏🏻

  • @deepthydeepthy9380
    @deepthydeepthy9380 Před 4 lety +16

    ഈശോയെ എല്ലാ കുഞ്ഞു മക്കൾക്കും കൂട്ടായി ഇരിക്കണമേ ആമേൻ

    • @bigbro8538
      @bigbro8538 Před 2 lety

      ഇടശോയെ എന്റെ മോൻ ജോബിൻ +2വിന് ഫുൾ A+ഉണ്ടായിരുന്നു ഞാൻ ഒരു എൻജിനീറിയറിങ് കോളേജ് അഡ്മിഷൻ എടുതു കുട്ടിന് കുട്ടികൾ ഇല്ല എന്ന പറഞ്ഞു മടിച്ചു നില്കുന്നു ഈശോയെ മോനു നല്ല മനസ്സോടെ പോയി പഠിക്കാൻ ഉള്ള മനസ്സ് കൊടുക്കണമേ

    • @bigbro8538
      @bigbro8538 Před 2 lety

      ഈശോയെ എന്റെ ചേച്ചിയുടെ husbandinu ഗൾഫിൽ നിന്നും വിസ കാൻസൽ ആക്കി നാട്ടിൽ പോകാൻ പറഞ്ഞിരിക്കുന്നു നാട്ടിൽ വരാതെ പിടിച്ചു നിൽക്കാനുള്ള വഴി തുറന്നു കൊടുക്കണമേ ഈശോയെ നാട്ടിൽ പറഞ്ഞു വിടരുത് എന്റെ പൊന്ന് ഈശോയല്ലേ ഈശോയോട് ചോദിച്ചു അല്ലെ ഞാൻ എല്ലാം നേടിയത് കൈവിടല്ലേ കർത്താവെ ഉടൻ മറുപടി തരണേ പറ്റുമെങ്കിൽ നാളെ തന്നെ

  • @nandaajith333
    @nandaajith333 Před 4 lety +7

    യേശുവേ എന്റെ പാർക്ക്‌ ജിമിൻ ചേട്ടനെ വേണ്ടിയുള്ള എന്റെ എല്ലാ ആഗ്രഹകളും സാധിച്ചു തരണേ ചേട്ടനേ അങ്ങ് അനുഗ്രഹിക്കണേ

    • @martinpayyappilly5557
      @martinpayyappilly5557 Před 2 lety

      യേശുവേ എന്നെയും എൻ്റെ ഭാര്യയും മക്കളയും അനുഗ്രഹിക്കണമോ എല്ലാ തടസങ്ങളും മാറ്റണമോ

  • @mariammageorge8046
    @mariammageorge8046 Před 3 měsíci +1

    Jesus please teach me and my family please look at me and my family and my grandchildren and my son all our needs Jesus amen 🙏🏿 ❤❤❤❤❤❤❤

  • @pushpavarghese8619
    @pushpavarghese8619 Před 5 měsíci +1

    Dushtarude keniyil ninnum pisachinte pareekshayil ninnum njangale rakshikaname 🙏🏻

  • @stteresashs
    @stteresashs Před 4 lety +29

    യേശുവിനെ വിശ്വസിക്കുനവർ. എപ്പോഴും ഹൃദയത്തിൽ. അവിടുത്തെ ഉന്നത നാമത്തെ ആരാധിക്കട്ടെ

    • @alphonsavarkey3605
      @alphonsavarkey3605 Před 3 lety

      God is everything for us

    • @bigbro8538
      @bigbro8538 Před 2 lety

      ഞങ്ങളുടെ കുടുംബത്തിൽ സുഹമരണം തന്ന് അനുഗ്രഹിക്കണമേ

  • @valsammakunjumon2322
    @valsammakunjumon2322 Před 4 lety +9

    nte ishoye nte makalku nalloru vivaham nadathy taranam...nalloru daiva anugraham ula family il ninu tharaname

  • @pushpavarghese8619
    @pushpavarghese8619 Před 2 lety +1

    Karthave Appayku madyavimukthi nalki Anughrahikaname Thampurane 🙏🏻

  • @pushpavarghese8619
    @pushpavarghese8619 Před 2 lety +1

    Karthave Neithan monte koodeyirikkaname, poorna sowkhyam nalki Anughrahikaname 🙏🏻

  • @cutieschannel7086
    @cutieschannel7086 Před 4 lety +11

    I am really happy that I get my jesus and his love back...... I really love you jesus....

  • @smitha8947
    @smitha8947 Před 3 lety +7

    Please pray for me am pregnant and my baby and family praying for all pregnant women's and their babies

  • @mariammageorge8046
    @mariammageorge8046 Před 3 měsíci +2

    Thank you Jesus for your blessings wisdom grace mercy and hollysprite amen 🙏🏿 ❤❤❤❤❤❤ Jesus

  • @indhujose8597
    @indhujose8597 Před 10 měsíci +1

    Anik joli kittan sahayichathinu dhyvathinu Nanni parayunnu Amen Amen

  • @deepthydeepthy9380
    @deepthydeepthy9380 Před 4 lety +8

    ഈശോയെ എല്ലാ കുടുംബങ്ങൾക്കും സമാധാനം നൽകണമേ ആമേൻ

    • @thresiagirijanathan7488
      @thresiagirijanathan7488 Před 2 lety

      Please pray for my family to grow in fath and filled with holy spirit.thank you Jesus praise the lord ,

    • @thresiagirijanathan7488
      @thresiagirijanathan7488 Před 2 lety

      Jesus please bless my children and whole world forgive our sins thank God

  • @shinyjohny6244
    @shinyjohny6244 Před 2 lety +8

    യേശുവേ ആരാധന.....🙏🌹

  • @pushpavarghese8619
    @pushpavarghese8619 Před 5 měsíci +1

    Easowye Neithan Monte mel karuna Thonaname , krupayil valarthaname 🙏🏻

  • @pushpavarghese8619
    @pushpavarghese8619 Před 2 lety +1

    Annayku anuyojynaya Jeevitha pankaliye nalki Anughrahikaname Thampurane 🙏🏻

  • @alicejohn7773
    @alicejohn7773 Před 4 lety +11

    Praise The Lord!
    Ieshoye, ende makalude joli thadasam, vivaha thadasam enniva Matti tharename, amen.Thank You Jesus

  • @jancyvarghese9543
    @jancyvarghese9543 Před 4 lety +19

    എന്റെ പാപത്തിൽനിന്നു എന്നെ രക്ഷിക്കണമേ

  • @pushpavarghese8619
    @pushpavarghese8619 Před 5 měsíci +1

    Neithan mone samarpikunnu , Parisudhathmave krupayil valarthaname 🙏🏻

  • @pushpavarghese8619
    @pushpavarghese8619 Před rokem +1

    Annayku anuyojynaya Jeevitha pankaliye nalki Anughrahikaname 🙏🏻

  • @jayasinghjoshua942
    @jayasinghjoshua942 Před 4 lety +11

    Powerful workshop Acha. Feeling peace. God bless you Acha and your team.

  • @suryajohn6393
    @suryajohn6393 Před 4 lety +7

    Plz pray for my cousin who is 17 weeks pregnant and has fluid leak now.. plz pray to have a normal pregnancy and bless them with a healthy baby

  • @pushpavarghese8619
    @pushpavarghese8619 Před 4 měsíci +1

    Parisudhathmave Kevinu budhiyum njanavum nalki Anughrahikaname 🙏🏻

  • @pushpavarghese8619
    @pushpavarghese8619 Před 8 měsíci +1

    Karthave Neithan monte koodeyirikkaname, Parisudhathmave kunjine Anughrahikaname 🙏🏻

  • @marymorris1933
    @marymorris1933 Před 4 lety +8

    Amazing adoration. Father in heaven, have mercy on us. We adore and praise you Jesus. Amen.

  • @TIJULEO04
    @TIJULEO04 Před 4 lety +6

    Acha, your words are my spiritual bread, lots of love n prayer

  • @pushpavarghese8619
    @pushpavarghese8619 Před 5 měsíci +1

    Neithan monu nalla budhiyum njanavum nalki Anughrahikaname 🙏🏻

  • @pushpavarghese8619
    @pushpavarghese8619 Před 2 lety +1

    Varshayeyum Anoopineyum Neithaneyum samarpikunnu 🙏🏻

  • @WW-bn4yc
    @WW-bn4yc Před 4 lety +4

    അച്ചാ so powerful 🙏🙏🙏
    ഞാൻ തിരുവല്ല convention 2nd day കഴിഞ്ഞ ദിവസം ആണ് കണ്ടത്.That was so powerful...
    2 makkabaayar 8:18
    നിയമ:33:25-27
    ഇൗ വചനം അച്ചൻ പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആ കൺവൻഷനിൽ detail ആയിട്ട് പറഞ്ഞപ്പോ ആണ് അതിന്റെ പവർ മനസ്സിലായത്.ഞാനും നിരന്തരം ചൊല്ലി പ്രാർത്ഥിച്ചു.എന്റെ വിശ്വാസം വർദ്ധിച്ചു.ഞങൾ ഒരു ലോണിന് അപ്ലൈ ചെയ്തിരുന്നു.അതിനൊരു മറുപടി കിട്ടാൻ പ്രർത്തിച്ചിരുന്നു.. ഇൗ ബൈബിൾ വചനങ്ങൾ ഞാൻ ചൊല്ലി പ്രാർഥിച്ചു.11 മണി ആയപ്പോ ബാങ്കിൽ നിന്നും വിളിച്ചു..എല്ലാം റെഡി ആയി എന്ന് പറഞ്ഞ്. എന്റെ ഈശോയ്ക്ക്‌ കോടാനുകോടി നന്ദി..
    ഞാൻ ഇൗ ആരാധന കഴിഞ്ഞ് ഈശോയെ എന്നോട് സംസാരിക്കണമേ എന്ന് പറഞ്ഞു കൊണ്ട് ബൈബിൾ തുറന്നു.എനിക്ക് കിട്ടിയ ഭാഗം ലൂക്കാ 12:22-34 .ആയിരുന്നു.
    ഞങ്ങളെ കരുതുന്ന ദൈവമേ അങ്ങേയ്ക്ക് നന്ദി..🙏🙏🙏🙏🙏🙏🙏

  • @gracevalsan3393
    @gracevalsan3393 Před 4 lety +11

    Acha I need healing from cancer, I pray to a sovereign Lord , who heal my daughter. God bless you Acha

    • @samvarughese532
      @samvarughese532 Před 4 lety +1

      Shj Amen Arathana Amme EnteAseryameAme Lot of Thankes Lord God bless @1234

  • @milaniml3362
    @milaniml3362 Před rokem +1

    Jesus have mercy on me n heal my sound of the ear.

  • @bethebest4277
    @bethebest4277 Před 2 lety

    കർത്താവിനു ഇഷ്ടമുള്ളവരെ മാത്രം രക്ഷിക്കുന്നു.. ഞാൻ ഒത്തിരി പ്രാർത്ഥിച്ചിട്ടും ഇതുവരെയും എന്റെ ഒരു കാര്യങ്ങളും നേരംവണ്ണം നടന്നിട്ടില്ല.. ഇത് ഞാൻ ഒരു 15 ദിവസം തുടർച്ചയായി കേട്ട് നോക്കട്ടെ. എനിക്കും ഒരു സാക്ഷ്യം പങ്കുവയ്ക്കാൻ സാധിക്കട്ടെ.🙏

  • @alphonsapeter7852
    @alphonsapeter7852 Před 4 lety +4

    Praise The Lord Halleluyya 🙏🙏 Amen

  • @devilking8595
    @devilking8595 Před 2 lety +6

    Amen🙏🙏🙏

  • @annammavijiannammaviji9867
    @annammavijiannammaviji9867 Před 2 měsíci

    Pithave ente makkale thodane avarku padikkan ulla kripa koduthu anugrahikkane Pithave

  • @chandytt4884
    @chandytt4884 Před 2 lety

    ആൽബിൻ എഴുതിയ പരീക്ഷകൾ പാസാക്കാൻ വേണ്ടി ഈശോയുടെ അപേക്ഷിക്കുന്നു അവന്റെ ഇഖാമ പുതുക്കി കിട്ടി സൗദിയിലേക്ക് പോയി ജോലി പ്രവേശിക്കാനുള്ള തടസ്സം മാറുന്നതിനു വേണ്ടി ഈശോയോട് അപേക്ഷിക്കുന്നു 🙏🙏🙏

  • @reshmisunil6269
    @reshmisunil6269 Před 2 lety +7

    എന്റെ കല്യാണം കഴിഞ്ഞു,7വർഷംമായി കുഞ്ഞുങ്ങൾ ഒന്നും ആയിട്ടില്ല, ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ കർത്താവെ 🙏🙏

  • @aneetasamuel6460
    @aneetasamuel6460 Před 2 lety +5

    Amen 🙏🙏

  • @mariammageorge8046
    @mariammageorge8046 Před 3 měsíci +1

    Jesus please teach me and my family amen 🙏🏿

  • @priyajolly3187
    @priyajolly3187 Před 4 lety +6

    Marvellous aradhana...
    Thank you father...

  • @sajigeorge700
    @sajigeorge700 Před 3 lety +5

    Powerful adoration. God bless u father.

  • @mariammageorge8046
    @mariammageorge8046 Před 3 měsíci +1

    Jesus please forgive me and please bless my family amen

  • @pushpavarghese8619
    @pushpavarghese8619 Před 2 lety +1

    Daivame Nandi Daivame sthothram Daivame Aradhana 🙏🏻

  • @manojabrahammathew5305
    @manojabrahammathew5305 Před 4 lety +7

    Praise the Almighty Living God. Haleluiah.

  • @annabenny9811
    @annabenny9811 Před 4 lety +8

    Jesus, pray for my children and bless my family

  • @pushpavarghese8619
    @pushpavarghese8619 Před rokem +2

    Daivame Nandi Daivame sthothram Daivame Aradhana 🙏🏻😊

  • @priyavarghese4984
    @priyavarghese4984 Před 2 lety

    എന്റെ കുടുംബത്തിൽ പരിശുദ്ധാത്മ അഭിഷേകം എല്ലാ മക്കളിൽ നൽകണമേ. മമ്മിയ്ക്കും പപ്പയ്ക്കും സന്തോഷം നൽകണമേ .🙏🙏🙏

  • @binusiji5819
    @binusiji5819 Před 4 lety +6

    I love you Jesus.

  • @marisapious4042
    @marisapious4042 Před 4 lety +10

    Pray for me I am 1st year medicine student 🙏🏻

  • @dilumonud9781
    @dilumonud9781 Před 2 lety

    യേശുവേ എന്റെ duty യുടെ മേൽ കരുണ ആയിരിക്കണമേ 😔

  • @kirangeorge3817
    @kirangeorge3817 Před 2 lety

    കുഞ്ഞുങ്ങൾ ഇല്ലാത്ത ശില്പ, കുര്യൻ ദമ്പതികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @royraju7469
    @royraju7469 Před 4 lety +6

    ദൈവമേ കുറെ നാളായി പ്രാർത്ഥിക്കുന്നാ കാര്യം സാധിപ്പിച്ചു തരണേ