5G ഫോണുകളുടെ ചാകര വെറും 3000 രൂപ മുതൽ| Blishoper Mobiles

Sdílet
Vložit
  • čas přidán 19. 06. 2023
  • കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇ-കൊമേഴ്‌സ് കമ്പനിയാണ് Blishoper ഇന്ത്യൻ കമ്പനി ആക്‌ട് 2013 പ്രകാരം ഇന്ത്യയിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തിരിക്കുന്നു . മൊബൈൽ, ഇലക്ട്രോണിക്‌സ് എന്നിവയുടെ ഓൺലൈൻ വിൽപ്പനയിലാണ് കമ്പനി ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ കമ്പനിയുടെ പ്രധാന ഹൈലൈറ്റ് #SUPERVALUE ഉൽപ്പന്നങ്ങളായി യൂസ്ഡ് മൊബൈലുകളുടെ ഓൺലൈൻ വിൽപ്പനയാണ്.
    ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന സവിശേഷതകൾ:
    1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
    2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
    3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
    4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
    5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
    6.എക്സ്ചേഞ്ച് സൗകര്യം
    #blishoper
    #mobai #accessories
    Customer Care : 1800 1234 465
    WhatsApp +919605233177
    e-mail: help@blishoper.com
    USED to NEW
    USED to USED
    7.FREE DELIVERY ON ALL ORDERS
    #blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
    Instagram- / blishoper
    Facebook- / blishoperofficial
    Play Store- blishoper.com/android
    Apple Store:-blishoper.com/ios
    Www.blishoper.com
    For Any Help
    For Business Enquiries dreamtechsalu@gmail.com
    Salu WhatApp No
    Facebook / dreamtechtravel
    / salu_rv
    #mobile #mobailphone #blishoper #
  • Auta a dopravní prostředky

Komentáře • 221

  • @LENIN_GOMEZ
    @LENIN_GOMEZ Před rokem +194

    ഞാൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു. ഓരോന്നിൻ്റെയും വില കണ്ടപ്പോൾ എനിക്ക് മതിയായി. ഒട്ടും സമയം കളഞ്ഞില്ല ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്തു 🙏😂😂

  • @saidalavi1421
    @saidalavi1421 Před rokem +48

    യാതൊരു കമ്മീഷൻ ഇല്ലാതെ ആയിരിക്കും മൂപ്പര് ഈ ഷോപ്പിൽ വന്നത് 😃😃

  • @shajidanieldanielshaji-ox5jb
    @shajidanieldanielshaji-ox5jb Před 2 měsíci +4

    ഞാൻ തമിഴ് നാട്ടിൽ ആണ് ഇവിടെ കുപ്പയിൽ നിന്നും കിട്ടുന്ന Plastic Bottle കൾ പെറുക്കി വിറ്റു ജീവിക്കുന്നവരുണ്ട് അവരുടെ കയ്യിൽ കാശും ഉണ്ട്. അവർക്ക് ഒരു വില സമൂഹത്തിലുണ്ട് ജോലി ഉള്ളവനേ വിലയുള്ളു. ഈ കടയുടെ Buisiness മെച്ചപ്പെട, നാണ് ഈ video. 65000 രൂപയുടെ Phone 15000 രൂപക്ക് കിട്ടുന്നതു നല്ല offer ആണ് . ബോറൻ കമന്റ് എഴുതുന്നവർ വാങ്ങണെ മന്നില്ല.. നിങ്ങളെപ്പോലെ അറിവില്ലാത്തവരല്ല മറ്റുള്ളവർ . ഈ കടയിൽ നല്ല Buisiness നടക്കും. മറ്റുള്ളവരെ നിരുത്‌സാഹപ്പെടുത്തരുത്. ഞാൻ 2 phone വാങ്ങും. എന്റെ . കൂട്ടുകാരെ ക്കൊണ്ടും വാങ്ങിപ്പിക്കും.

  • @ShafiArangathil-sp8zq
    @ShafiArangathil-sp8zq Před 9 měsíci +4

    വളരെ നല്ല അവതരണം super👌

  • @sathyanachayan8249
    @sathyanachayan8249 Před rokem +1

    Keralathil inganoru samsambham kondduvaraan sadicha ithinte samrambhakarkku ente ellavidha ashamsakal nerunnu. God bless you

  • @aruntom3131
    @aruntom3131 Před rokem +131

    മൊബൈൽ മാർക്കറ്റിനെ കുറിച്ചൊക്കെ അത്യാവശ്യം അറിയുന്നവർക്ക് ഈ വില ഒക്കെ കേട്ടാൽ ചിരി വരും.. നല്ല ബിസിനസ് പഠിച്ച ടീമുകൾ ആണ്..

    • @sarafanklpm5801
      @sarafanklpm5801 Před rokem +5

      Bro nalla low price il i phone evde kittaaa😢

    • @sujaysubramanian1866
      @sujaysubramanian1866 Před rokem +4

      ​@@sarafanklpm5801coimbatore kittum

    • @ubaidubaid3229
      @ubaidubaid3229 Před 11 měsíci

      @@sujaysubramanian1866കോയമ്പത്തൂർ എവടെ

    • @MAZEEMEDIA
      @MAZEEMEDIA Před 10 měsíci

      വില വളരെ വളരെ കൂടുതൽ ആണ്

    • @MAZEEMEDIA
      @MAZEEMEDIA Před 10 měsíci +2

      നിങ്ങൾ കോയമ്പത്തൂർ കാറിനു പോയി വന്നാലും ഇതിനേക്കാൾ 1000 മോ 2000 മോ ലാബിക്കാം

  • @GangadharanMK-cd4vy
    @GangadharanMK-cd4vy Před 3 měsíci +2

    ഞാൻ 4 ഫോൺ വാങ്ങി. 1 എനിക്കും മൂന്നെണ്ണം എന്റെ സുഹൃത്തുകൾക്കും 1 സാങ്ങ്സങ. 2ആപ്പിൾ 3 വിവോ ഒന്നിനും കുഴപ്പമില്ല. ഇപ്പോഴും ഉപയോഗിക്കുന്നു! അടുത്ത് തന്നെ ഒരു 5 G വാങ്ങാൻ പോവും

  • @user-rn2ty2dl5w
    @user-rn2ty2dl5w Před rokem +2

    Sony xperia 5 mark 2 imported aano

  • @yc5305
    @yc5305 Před rokem +54

    ഞാൻ മുൻപ് വാങ്ങിയിരുന്നു മൊബൈൽ ഇവരുടെ അടുത്ത് നിന്ന്... നല്ല ഡീലിങ് ആണ്... നല്ല ക്വാളിറ്റി ഉണ്ട്

  • @Dhhjjjrriike
    @Dhhjjjrriike Před 7 měsíci +2

    Google pixel 3 XL 5g ano?

  • @RahulRaghunadhan
    @RahulRaghunadhan Před 6 měsíci +2

    ningade site ill anel first ne kkal kooduthal price second ne anallo

  • @surendrannk274
    @surendrannk274 Před rokem +1

    Super video salu 👍🏻😍

  • @muhammedfayiz___6111
    @muhammedfayiz___6111 Před rokem +9

    Nice collections❤️😍

  • @daertodreem1974
    @daertodreem1974 Před rokem +2

    Malappuram dt kittumo

  • @bujuleju3952
    @bujuleju3952 Před rokem

    3000 price rangeil smartphone undoo brooo

  • @thanusri5747
    @thanusri5747 Před rokem

    Second choice video ikka

  • @SaranyamolSaranyaarun98
    @SaranyamolSaranyaarun98 Před rokem +1

    Samsung galaxy s23 ultra, m53 used phone price ?

  • @gireeshneroth7127
    @gireeshneroth7127 Před 10 měsíci +6

    കമ്പനിയുടെ ഒറിജിനൽ ബാറ്ററി എടുത്ത് മാറ്റിയാൽ തന്നെ ഫോണിന്റെ വില പകുതി കുറക്കാൻ സാധിക്കും. പകരം ഡ്യൂപ്ലിക്കേറ്റ് ബാറ്ററി വെച്ച് കച്ചവടം.

  • @akashkrishnan804
    @akashkrishnan804 Před měsícem

    Puthiya phone app il vangan pattumo...putiya phone engana app il tirichu ariyunne??

  • @achusachu1896
    @achusachu1896 Před rokem +4

    നഷ്ടം ഇല്ല ധൈര്യം ആയി എടുക്കാം
    സോണി ക്യാമറ സൂപ്പർ ആണ് എനിക്ക് അനുഭവം

  • @user-id2np8ec9k
    @user-id2np8ec9k Před rokem

    Njanum one vangi🎉

  • @thangaldarulhamd313
    @thangaldarulhamd313 Před rokem +3

    Product better aano

  • @bashairbabas1305
    @bashairbabas1305 Před 2 měsíci

    Application നിൽ used phone കാണുന്നില്ല

  • @ismailvvismailvv9570
    @ismailvvismailvv9570 Před rokem +1

    👍

  • @dencilchalissery
    @dencilchalissery Před rokem +1

    🔥

  • @tajartajar939
    @tajartajar939 Před 4 měsíci +1

    റീ ഫ്രഷ് ഫോൺ നെറ്റ് വർക്ക്‌ comblent ഹീറ്റും ചില ആപ്ലിക്കേഷൻ വർക്കും ആവൂല 70%

  • @KeralaUlsavam988
    @KeralaUlsavam988 Před rokem +2

    ഇത് എവിടെ സ്ഥലം

  • @saifunnisasaifunnisa-rr9bv
    @saifunnisasaifunnisa-rr9bv Před měsícem

    Nice qualification

  • @Shibinolavanna
    @Shibinolavanna Před rokem +3

    Used phone aarum edukaruth pani kittum

  • @anandshajishaji4088
    @anandshajishaji4088 Před 2 měsíci

    Ethu. Evideya nu. Sthalam ennu. Paraumo

  • @rahulranjith3455
    @rahulranjith3455 Před rokem +3

    iPhone 11 2nd hand ippo ethra rate l edukkam?

  • @ShoukathaliTp-wc6zi
    @ShoukathaliTp-wc6zi Před 10 měsíci +1

    Poco m2 pro 2 ennam undo

  • @yakkuniya4264
    @yakkuniya4264 Před rokem

    Evideya sthalam

  • @ganesh.kganesha.kganesh.kg6017

    Kasaragod emi kittumo

  • @Sanil-zh1pd
    @Sanil-zh1pd Před 4 měsíci +1

    അല്ലെങ്കിൽ എനിക്ക് ഫോൺ വേണ്ട ഞാൻ നിങ്ങളുടെ വീഡിയോ സേവ് ചെയ്തിട്ടുണ്ട് ആവശ്യമുള്ളപ്പോൾ ഞാൻ ഇന്ന് നാളെ ഞാൻ നിങ്ങളുടെ ചാനൽ മെസ്സേജ് അയക്കാം

  • @user-yc7up5ch4p
    @user-yc7up5ch4p Před rokem +2

    Sony water proof 5 G phone ennikku kittumo njan Mysore annu application

  • @mrdibin100
    @mrdibin100 Před rokem +1

    Need pixel 6 pro

  • @rarestar5916
    @rarestar5916 Před 2 měsíci

    Samsung 10 plus undo pric🤔

  • @gulamvlogs5541
    @gulamvlogs5541 Před 9 měsíci +1

    Salu bai iPhone ella

  • @RahulRaghunadhan
    @RahulRaghunadhan Před 6 měsíci

    phone ne kurichu kurachenghilum manasilakki padikku, ennittu video cheiyu pls

  • @gulamvlogs5541
    @gulamvlogs5541 Před 9 měsíci

    Iphone price plz 🙏

  • @user-km6yi7yn8h
    @user-km6yi7yn8h Před měsícem

    sathalam evdeyani

  • @sreejeeshm4064
    @sreejeeshm4064 Před rokem

    Salu bai,last sunday nammal kandirunnu kalpatta hotel

  • @ohmzgaming3590
    @ohmzgaming3590 Před 9 měsíci +1

    Chetta emi undo

  • @pixelworld-LS
    @pixelworld-LS Před rokem

    mr salu ningalk ithinte aavashyam undo...

  • @Catherggg
    @Catherggg Před 4 měsíci

    Ippo kittumoo iphone x second hand

  • @afgamer5576
    @afgamer5576 Před 6 měsíci

    Display emi ഉണ്ടോ

  • @firoz6296
    @firoz6296 Před rokem +7

    Price is too high... Ithilum kravil Kozhikode gulf bazaril kittaanundu

  • @fayiskoottilangadi9692
    @fayiskoottilangadi9692 Před rokem +1

    ഞാൻ കരുതി പുതിയതാണെന്ന്🤦 Application kanda Fresh piece ആണെന്നേ തോന്നു

  • @basilpaulose6322
    @basilpaulose6322 Před 9 měsíci +2

    Google pixel, Sony, i phone, camera phone good. Battery backup kurve anu

  • @shyvinskp9600
    @shyvinskp9600 Před 7 měsíci

    ❤nice

  • @RKvision-sq5ft
    @RKvision-sq5ft Před 2 měsíci

    Realme c15 undo

  • @MisterYoTalker
    @MisterYoTalker Před rokem

    Click ചെയ്യുമ്പോൾ ചെയ്യ ചെയ്യ, ധൂം മചാലെ എന്നീ പാട്ടുകൾ ഒക്കെ കേൾക്കാൻ പറ്റും

  • @ntraveler1899
    @ntraveler1899 Před rokem +2

    Shalu ഭായ് മുഹമ്മദ്‌ ക്കാ എവിടെ വണ്ടി പരുവാടി ഒന്നും ഇല്ലേ ഇപ്പോൾ കാണാറില്ല 😄

  • @shanavasvm1094
    @shanavasvm1094 Před rokem

    Bayankara Vila anu...

  • @ArifudeenArif-oz8cb
    @ArifudeenArif-oz8cb Před 8 měsíci

    Nalloru phone nokkanay keriyathaa ippo eeyth phone edukkum enn shamshayamayee😊🤔

  • @zaynstatesvideos422
    @zaynstatesvideos422 Před 3 měsíci

    Place evide

  • @ashin9726
    @ashin9726 Před rokem

    ഈസ്ഥാഭനം evideaanu

  • @radhakrishnan10206
    @radhakrishnan10206 Před rokem +1

    Flipkartil e vilaye ullu

  • @rajesh9892
    @rajesh9892 Před 5 měsíci

    ഇത് സ്ഥലം എവിടെയാണ്

  • @informationmaster3839
    @informationmaster3839 Před 6 měsíci

    Vivo 4G rate എത്ര

  • @arunmohan8582
    @arunmohan8582 Před rokem +4

    കടയുടെ ഫോൺ നമ്പർ തരു

  • @ratheeshkrishn
    @ratheeshkrishn Před rokem +2

    ഇതിനേക്കാൾ പക്കാ ഫോൺ cashify യിൽ കിട്ടും with 6mnths warrenty

  • @cherianjohn9198
    @cherianjohn9198 Před rokem +1

    കോൺടാക്ട് നമ്പർ കൂടി എഴുതി കാണിക്കൂ

  • @Mahesh77143
    @Mahesh77143 Před 5 měsíci

    വേറെ പയിസ ഇല്ലാത്തതു കൊണ്ട ചോദിക്കുന്നത് ₹500 oru phone tharumo tharumekkil phonite name comment chey please 😢😢

  • @mallupubg5877
    @mallupubg5877 Před 4 měsíci

    Normal Shopilekkaalum High Rates Aaahn App Open Cheythappo Video Thumbnail Kollaaam 😂

  • @amalkrishnan5524
    @amalkrishnan5524 Před rokem +6

    Enikku camera better ayittulla oru mobile venam

  • @alikkalgopi2665
    @alikkalgopi2665 Před 4 měsíci

    Bro evada salam

  • @arunlalp7892
    @arunlalp7892 Před rokem +5

    Ever parayupolle onnnum Alla avide ullathu pinne second phone ethegilum okke kittum 5g rate unde aa thoppikarane cash kittum avne ethile nallathu online kittum Pinne nalla kariyam second phone interest ella pinne emi unde

  • @saithalavi1762
    @saithalavi1762 Před rokem +2

    മ്മൊ ഹമ്മത്ക്കാൻ ന്റ ക്കാർകൾ വീ ടീമ

  • @mehaboobkdy4092
    @mehaboobkdy4092 Před rokem +1

    Sambavam ok aaan tto

  • @thalapathynithin
    @thalapathynithin Před 8 měsíci +1

    Bro 2000 mobile phone undo

  • @KJSinu
    @KJSinu Před rokem +1

    2:20 കൽപ്പറ്റ , താമരശ്ശേരി, മുക്കം ബോർഡ് കണ്ടവർ പറയു

  • @user-ul9wj1xm1v
    @user-ul9wj1xm1v Před 4 měsíci

    ഇവിടെ എക്സ്ചേഞ്ച് നടക്കുമോ

  • @SareeshLachu-vq8jw
    @SareeshLachu-vq8jw Před 10 měsíci

    വീഡിയോയില്‍ പറയുന്ന കാര്യങ്ങളൊന്നും ആപ്ളിക്കേഷനില്‍ ഇല്ല😂

  • @sumapp323
    @sumapp323 Před 5 měsíci +1

    Chetta phone exchange undo

  • @ummerchef9807
    @ummerchef9807 Před 2 měsíci

    Iq indo

  • @Leenadasan
    @Leenadasan Před 3 měsíci

    3000 രൂപയുടെ ഒരു ഫോണ് കേഷ് on ഡെലിവറി അയച്ചു തരുമോ

  • @amalvj2284
    @amalvj2284 Před rokem

    Old phone Redmi A1 undo

  • @Pushpanathanpk
    @Pushpanathanpk Před rokem +1

    സൂപ്പർ മാവുങ്കലൊ?

  • @RameshLal-vy7um
    @RameshLal-vy7um Před 4 měsíci

    എവിടെയാണ് ഷോറും

  • @AskerAli-sj9ik
    @AskerAli-sj9ik Před rokem +4

    സാലു ബ്രോ കോയമ്പത്തൂർ പോകുബോൾ കൂട്ടത്തിൽ ഇന്ധന ത്തിൽ ഓടുന്ന കരിബിൻ ജൂസ് മിഷൈൻ വിഡിയോ ചയ്യാമോ വില സ്ഥലം പറയണം

  • @Dharmu750
    @Dharmu750 Před 18 dny

    Location〽️

  • @antonysebastain9805
    @antonysebastain9805 Před rokem +3

    സത്യം എന്താണ് എന്ന് ആർക്കറിയാം !

    • @achusachu1896
      @achusachu1896 Před rokem

      മോഡൽ കഴിഞ്ഞത് ഒന്നിച്ചു എടുക്കുമ്പോൾ ബൾക്ക് ആയി കിട്ടും അത് തന്നെ
      മാത്രം അല്ല പുതിയത് തന്നെ പത്ത് പീസ് 100പീസ് എടുക്കുമ്പോൾ കൊറവിൽ കിട്ടും
      അവിടെ കൂടുതൽ സക്കാനെന്റ്ഫോൺ ആണ് മോഡൽ കഴിഞ്ഞ ഫോൺ
      യൂസിഡ് ഫോൺ അല്ല ഉണ്ടെങ്കിൽ തന്നെ കുറവ് ആയിരിക്കും വില കൂടിയ ഫോൺ ആയിരിക്കും

  • @pramode5085
    @pramode5085 Před 9 měsíci +2

    ഞാൻ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തു. പിന്നീട് unistall ചെയ്തതാണ്. ഇത് തട്ടിപ്പാണ്. ഷോപ്പിലുള്ളതിനേക്കാൾ വില കൂടുതലാണ്. പറ്റിക്കലിന്റെ latest model

  • @maniothayoth4990
    @maniothayoth4990 Před rokem +4

    Bro poco x3 undo price range parayamo ende phone podinju poyi😢

  • @Rabbussamaavaatrabbulaal-ww6wp

    നിങ്ങളുടെ കടയിലേക്ക് എത്താനുള്ള വഴി അറിയിക്കുക പറഞ്ഞുതരിക മറുപടിയുടെ കൂടെ ഫോൺ നമ്പറും നിങ്ങൾ എഴുതുക

  • @antonycv6407
    @antonycv6407 Před rokem

    Eshopiatastalamparauka

  • @sumeshjohn-ms9en
    @sumeshjohn-ms9en Před rokem

    Shop Address.

  • @manoharammalanadu3449
    @manoharammalanadu3449 Před rokem +1

    ഫോൺ നമ്പർ എവിടെ

  • @Karathur
    @Karathur Před rokem +4

    Second choice വീഡിയോ ഇല്ലേ.....

  • @rojeshlas
    @rojeshlas Před 6 měsíci

    ചാകര എന്ന് മത്തി കൂടുതൽ കിട്ടുമ്പോഴല്ലേ പറയുക 🤣🤣🤣

  • @CSMohammedChinglishery
    @CSMohammedChinglishery Před rokem +2

    നിങ്ങളുടെ മൊബൈൽ നമ്പർ എത്രയാ

  • @magicalcanvasvlog
    @magicalcanvasvlog Před 5 měsíci

    ചാകര മാത്രമേ ഉള്ളോ സ്ഥലം എവിടന്ന് പറ

  • @eyememyself6307
    @eyememyself6307 Před rokem

    Never buy second hand tyres and mobiles ...plse

  • @jayanarayanan6164
    @jayanarayanan6164 Před rokem

    5G

  • @ashrafmusliyar1023
    @ashrafmusliyar1023 Před 10 měsíci +2

    Udayipp team ann

  • @user-sj2vz2uy7p
    @user-sj2vz2uy7p Před 3 měsíci

    ആ കാണിച്ച പോൺ എത്രയോ പഴയ മോഡൽ ആണ്

  • @puala_sp_6789
    @puala_sp_6789 Před 6 dny

    Hii