alto k 10 എടുക്കാൻ പ്ലാൻ ഉണ്ടോ????

Sdílet
Vložit

Komentáře • 567

  • @prajeeshmarangattupilly2642

    എനിക്കു ഉണ്ട് k10 .
    വണ്ടി ഒരു കാരണവശാലും ഓവർ heat ആകരുത് ..
    ക്ലച്ചു pressure plate കുറച്ചു kazinju കട്ടി ആകുന്നത്.
    ചിലവ് കുറവ് ആണ് .

  • @aswinbalakrishnan6740
    @aswinbalakrishnan6740 Před 3 lety +1

    Tavera yuday ella modelilum timing gear aano use cheyyunnathu
    Ethu model vare aanu best engine

  • @paveeshpavee7691
    @paveeshpavee7691 Před 3 lety +25

    ഞാൻ ഡ്രൈവിംഗ് പഠിച്ചതും ഇപ്പോൾ എന്റെ കയ്യിൽ ഉള്ളതും ഈ വണ്ടിയാണ്. കുറെ പേര് പറഞ്ഞു k സീരിയസ് വണ്ടി എടുക്കണ്ട എന്നൊക്ക പക്ഷെ എനിക്കു ഇഷ്ടപെട്ടതും എനിക്കു വിധിച്ചതും ഈ വണ്ടി ആയിരിക്കും. ഞാൻ ഹാപ്പി ആണ്. ഞാൻ എടുക്കുബോൾ 2012മോഡലും 29000km ഓടിയിട്ടേ ഒണ്ടായിരുന്നുള്ളു 180000 കൊടുത്തു.ഇതു ഇപ്പോൾ ഞങ്ങളുടെ ഫാമിലി കാർ ആണ് 😍👍

  • @asifalithaikkattil2335
    @asifalithaikkattil2335 Před 2 lety +13

    എന്റെ വണ്ടിയും K10 ആണ്. 2013 മോഡൽ, same colour 🥰🥰

  • @eapenzz6407
    @eapenzz6407 Před 3 lety +1

    Tata bolt 2015 diesel......Nalla thaano second edukkan..... please reply....

  • @jomonejomone3324
    @jomonejomone3324 Před 3 lety +28

    ആൾട്ടോ കെ ടെൻ.. സൂപ്പർ ഇക്കാ. എനിക്കും ഒരു കേട്ടൻ ഉണ്ട്.. ഇക്ക പറഞ്ഞപോലെ 18 19 അല്ല മൈലേജ്.. അതിനേക്കാളും സൂപ്പറാണ്... ലോങ്ങ് പോയാൽ.. 23 വരെ മൈലേജ് എടുത്ത് വണ്ടിയാണ് ആൾട്ടോ കേട്ടൻ... അതുകൊണ്ട്... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വണ്ടിയും ആൾട്ടോ k. 10. ആണ്.. കൈക്ക്. ഒത്തു കിട്ടിയാൽ... ഇതുപോലെ ഒരു വാഹനം വേറെയില്ല

    • @mrriyasrm6
      @mrriyasrm6 Před rokem +3

      കമ്പനി പറയ്ന്നത്‌ ആകെ 21 കിലോമീറ്ററാ. വെറുതേ തള്ളി മറിക്കല്ലേ

    • @nilavunilavu5431
      @nilavunilavu5431 Před rokem

      എനിക്കും ഉണ്ട് ഓടാതെ കിടന്നാൽ നല്ല മൈലേജ് ആണ് 👍

    • @rahulpradeep630
      @rahulpradeep630 Před 11 měsíci

      Ennikum 23 24 annn kittunnath

    • @kannannairkk4512
      @kannannairkk4512 Před 9 měsíci

      മൈര് കിട്ടും

    • @domgamer48
      @domgamer48 Před 4 měsíci

      36 kittunnund milege
      2 liter il..😂

  • @mohammednasim6815
    @mohammednasim6815 Před 3 lety +2

    Hyundai i20 diesel elite seconds edukanamennu und. Athine kurich oru video cheyyumo?

  • @aswinbalakrishnan6740
    @aswinbalakrishnan6740 Před 3 lety

    Chetta,
    Two wheeler maintenace, second hand purchase tips, mechanical problem solutions okke chettane pole thurannu parayunna oru channel suggest cheyyamo
    Or two wheelerinu oru section konduvaramo

  • @jibuhari
    @jibuhari Před rokem +1

    Timing chain when need to channge ??? ടൈമിംഗ് ചെയിൻ എത്ര km കൂടുമ്പോൾ ആണ് മറ്റേണ്ടത്

  • @adv.shebinkanjirappallil1733

    Can u please explain- how to care New Renault Duster 1.5 dci turbo Diesel Engine.

  • @jaleelchowki2330
    @jaleelchowki2330 Před 3 lety +15

    വണ്ടികളെ സ്നേഹിക്കുന്ന എന്നെപ്പോലത്തെ ആൾകാർക് നല്ല പ്രയോജന പ്രദമായ വീഡിയോകളാണ് നിങ്ങളുടെത്
    വളരെ നന്നി ഉണ്ട് big സലൂട്ട്
    Nissan Evalia ഒന്ന് ചെയ്യാമോ

  • @ttinfos2718
    @ttinfos2718 Před 3 lety +7

    2013 മുതൽ 2018 വരെ (6 വർഷം) ഞാൻ ഈ model വണ്ടി 48000 kms ഉപയോഗിച്ചു. എല്ലാ കമ്പനി periodical service നടത്തിയതും authorised service center നിന്ന്. ബാറ്ററി 2016 ഇൽ weak ആയി replace ചെയ്തു. Nice ആയി ആയിരുന്നു വണ്ടി ഉപയോഗിച്ചത്. 2018 ഇൽ വണ്ടി exchange നൽകി. അതുവരെ ഒരിക്കൽ പോലും എവിടെയും വണ്ടി വഴിയിൽ പണി തന്നിട്ടില്ല. Clutch hard ആയി ഞാൻ കണ്ടിട്ടില്ല. Smooth feather gear shift, brake ആണ് തുടക്കത്തിൽ പേടി. എല്ലാ സർവീസ് ചെയ്തപോലും brake overhaul ചെയ്തു. tyre എല്ലാം ഇനിയും ബാക്കി. എക്സ്ചേഞ്ച് വില മാത്രം വണ്ടിയുടെ condition നോക്കാതെ model നോക്കി യാണ് കിട്ടുന്നത് എന്ന് പിന്നീട് മനസ്സിലാക്കിയത്

  • @anish-sci-fi
    @anish-sci-fi Před 3 lety +11

    വണ്ടിക്കും അതിന്റെ ഓണർക്കും ഒരുപോലെ respect കൊടുക്കുന്ന മനുഷ്യൻ... അത് നിങ്ങൾ ആണ്... കൊല്ലത് വന്നാൽ ഓർമ്മ വരുന്നത് നിങ്ങളെയാ... തുടക്കം മുതൽ ഈ chennal കാണുന്ന ഇനിക്ക് ഇതുവരെ oru ബോറടി തോന്നിയട്ടില്ല... പടച്ചോൻ നല്ലത് വരട്ടെ...👍

  • @abhirammv8860
    @abhirammv8860 Před 3 lety +1

    Ikka nano2014 bs4 kke oru missingum odikondi irikumbo 2nd lle itta edakke off aavum. Valive koravum . Apppolum illa .chills dhivasangalil. 6 Kollam konde 14500 km mathram odiya vandi aanu. Enthe aayirikum complaint. Ignition cable complaint aano.

  • @honor9n154
    @honor9n154 Před 3 lety +4

    Alto k10 ഇന്റെ back seat കുറച്ചു കൂടെ backil ലോട്ടു മാറ്റാൻ പറ്റുമോ

  • @qcommerce6068
    @qcommerce6068 Před 2 lety +2

    Alto K10 2013 ഈ വീഡിയോയിൽ കാണുന്ന മോഡൽ വാഹനത്തിന്റെ Transmission Oil ഏതാണ് മേടിക്കേണ്ടത് ... ? നല്ല ബ്രാൻഡ് പറയാമോ ?

  • @hanaan__429
    @hanaan__429 Před 3 lety +3

    alto 2006 model .tax kazhinju.eni adakkanam.5 years ethra aavum arelum onn paranj tharuo.???

  • @ajimon5969
    @ajimon5969 Před 3 lety +1

    Altoyil gear liver function avathe veruthe kidannu vattam karangunna complaint engane ozhivakkam allel nerathe ariyam vazheel kidakkathirikkana pakshe gear liver prame nokkiyal joints onnum poyittilla athupoke lower arm oorikkuthunnathum njan nightilum longum hill area forestiloodeyum pokarunde

  • @shameershahir8932
    @shameershahir8932 Před 2 lety +1

    2009 Alto power steering akaan patuo
    Adhava patuka aanel ethra cost aakum

  • @shamshajahan4915
    @shamshajahan4915 Před 3 lety +1

    Ekka njn oru kunjan spark eduthayirunnuu 40000 km oodi ekkante video kanditta eduthe aa budgetnu immediate aayi nthelm problm undakumoo??

  • @aryanjoby6109
    @aryanjoby6109 Před 3 lety +1

    Ikka Alto k10 Aano nallathu atho estilo, eon pls reply urgent

  • @amalpt2688
    @amalpt2688 Před 3 lety +3

    Poli ikka...kurech koode detailed aii oru video koode pretheekshukunnu..
    Actual milage.attrakittum k 10 nu...eniku milage variation verunud reason enthanu??

  • @shansenani
    @shansenani Před 2 lety +1

    Bro alto vandi below 30 speed turning tiriyumbol 3rd gear aakiyal accelerator kodukumbol engine off pole but 2nd idumbol pick up.. chila time 4th gear lum running il accelerator koduthapol no response but pettenu chadi pick up um

  • @sunilpeter5461
    @sunilpeter5461 Před 3 lety +9

    കാത്തിരുന്ന വീഡിയോ ❤❤🌹🌹, എന്റെ വണ്ടിയും same ആണ്

  • @shfxls
    @shfxls Před 3 lety +1

    സബിൻ, Tesla Model 3 കുറിച്ച് എന്താണ് അഭിപ്രായം?

  • @ajz4368
    @ajz4368 Před 3 lety +1

    Ritz swift petrol mechanical review cheyyumo

  • @anoo-p6282
    @anoo-p6282 Před 3 lety +6

    Ente vandi k10 തന്നെ ആണ് same model same colour..😘😘😘

  • @nisar2621
    @nisar2621 Před 3 lety +6

    ഞാൻ alto k10 നെ കുറിച്ച് ഒരു വിഡിയോ ചെയ്യാൻ പറഞ്ഞിരുന്നു thanks ഇക്കാ 👍...ഇതാണ് ഇക്കാ നിങ്ങളെ എല്ലാരിൽനിന്നും വിത്യസ്തനാക്കുന്നത്..❤️

    • @KERALAMECHANIC
      @KERALAMECHANIC  Před 3 lety +3

      Love u

    • @MdSalam-wy4sj
      @MdSalam-wy4sj Před 3 lety +1

      Naanum paranj paranj paruvam aai😁 ippo sale aakkan advance vaangi

    • @nisar2621
      @nisar2621 Před 3 lety +1

      @@MdSalam-wy4sj എത്രയാ പറയുന്നത്..?

    • @MdSalam-wy4sj
      @MdSalam-wy4sj Před 3 lety +1

      @@nisar2621 12 vxi 65 km model 190

    • @nisar2621
      @nisar2621 Před 3 lety +1

      @@MdSalam-wy4sj 👍

  • @torqueend1874
    @torqueend1874 Před 3 lety +3

    bro 2001 il irangiya alto limited edition 1100cc 4.cylinder engine vandi ormayundoo...

  • @athulmuhammed8702
    @athulmuhammed8702 Před 3 lety +1

    Is there heating problem for alto

  • @aswinashok1381
    @aswinashok1381 Před 3 lety +1

    Thankyou for the review❤❤❤

  • @muhammedyasir6061
    @muhammedyasir6061 Před 3 lety +1

    Ikka alto 800 lxi 2018
    25000 km ethra kodukkam onn parayamo?

  • @ranjith5006
    @ranjith5006 Před 3 lety +4

    Nalla avatharanam ❤️

  • @renprakash4147
    @renprakash4147 Před 3 lety +2

    Video & audio clarity 👌🏼👍🏻👍🏻

  • @KL42RidersCorner
    @KL42RidersCorner Před 3 lety +1

    Waganor 2008 model review cheyoo

  • @alansebastian_
    @alansebastian_ Před 3 lety +1

    suzuki ignis mechanical review chaiyamo

  • @prasadvp1644
    @prasadvp1644 Před 3 lety +1

    Thanks sabinka 👌👌

  • @naushadnizamudien3449
    @naushadnizamudien3449 Před 3 lety +4

    അടിപൊളി പെർഫോമൻസ് ആണ് K 10 നു. ഇത്തിരി spirited ഡ്രൈവ് ചെയ്‌താൽ പറക്കും.

  • @tachukara
    @tachukara Před 3 lety +1

    Thank you Sabin

  • @lillyraju640
    @lillyraju640 Před 3 lety +6

    Avasannam kathirunnu vannu thanks ikkaaa love u lot😘😘😘

  • @ashlindcoutha6894
    @ashlindcoutha6894 Před 3 lety +4

    Figo petrol??????

  • @abuthahiribrahim2624
    @abuthahiribrahim2624 Před 3 lety +3

    IGNIS BS6 review cheyyuvooo

  • @naveens2947
    @naveens2947 Před 3 lety +2

    ഈ വണ്ടിടെ വൈബ്രേഷൻ എങ്ങനെ മാറ്റും ഇക്ക?

  • @dreamrider3336
    @dreamrider3336 Před 3 lety +1

    Ikka.. tata vista petrol review cheyyoo

  • @jithu2088
    @jithu2088 Před 10 měsíci +1

    Alto k10 vxi 2013 model..94000 km ethra ratinu vangikam?

  • @pvrajin8654
    @pvrajin8654 Před 3 lety +1

    Ikka old alto 1.1reviewcheyumo

  • @kalarickan1240
    @kalarickan1240 Před 3 lety +1

    Ikka xylo ye kurich oru video cheyyumo?

  • @keralasoulpubg
    @keralasoulpubg Před rokem +2

    എന്റെ വണ്ടിയും Alto K10 2013 മോഡൽ...😍

  • @sdnaju659
    @sdnaju659 Před 3 lety +1

    Skoda fabia പെട്രോള്‍ ചെയ്യാമോ

  • @vortexnotop8243
    @vortexnotop8243 Před rokem

    2012 model 60k odiya vandi edutha kollam enn ind enikk odich padikkan vendiyatt aan 2.04 lakh asking price complaint onnum illatha item nashtam aano

  • @saratharoor19
    @saratharoor19 Před 3 lety +1

    Ritz petrol. 2011 cheyoumoo

  • @advkishanlalgauthamanofficial

    2010 k10 fullopt first car ente ayirinnu.. Ithuvare engine side ninno body paramayitt yathoru problevum illa.. Missingum illa onnum thanne illa.nalla long pokunum und. Mileagum nannayi und

  • @christyvarghese3522
    @christyvarghese3522 Před 3 lety +3

    ഒന്നോടിച്ചു കാണാൻ വന്നതാ..
    Full കണ്ടുപോകും 😍👌

  • @muhammedrinafna5941
    @muhammedrinafna5941 Před rokem +2

    Uncomparable review, thanks😍

  • @rashimrt9981
    @rashimrt9981 Před 3 lety +1

    Camera pwoli, colouraaytund😁🙋

  • @nawasa8147
    @nawasa8147 Před 3 lety +1

    Ikka sx4 diesel review cheyavo

  • @nirups9021
    @nirups9021 Před 3 lety +2

    Ottum space illatha vandi height ullavark odikkan paadaanu.seat full backil ittalum steeringil mutt thattum

  • @AbhiAbhi-xl6hl
    @AbhiAbhi-xl6hl Před 3 lety +7

    Ente car um ith thanne,2010 il vaangiyathaayirunnu. But, rpm meter illa.athupole.fog lamps um illla..nalla vandi thane😊

    • @wheelsonhills4311
      @wheelsonhills4311 Před 11 měsíci

      (First owner )me too 2010 model same colour no fog, rpm....😊😁

  • @arunanand2962
    @arunanand2962 Před 3 lety +2

    nalla video. xuv500 cheyamoo pls

  • @abhilashptb3199
    @abhilashptb3199 Před 3 lety +3

    എൻ്റെ വണ്ടിയും KIO ആണ് .. നല്ല വണ്ടിയാണ് ... family യ്ക്ക് ചേരുന്ന വണ്ടി ....

  • @rdsworld6060
    @rdsworld6060 Před 3 lety +6

    വ്ലോഗ് super
    ക്യാമറ കൊള്ളാം

  • @GeekyMsN
    @GeekyMsN Před 3 lety +1

    Niz Sabin Broiii 👍👍👍

  • @justinka283
    @justinka283 Před 3 lety +2

    Sandro sing &gls oru rewyou cheyumo

  • @razalrockz8768
    @razalrockz8768 Před 3 lety +1

    Ikkaaa . review superrr

  • @nettopriyan0999
    @nettopriyan0999 Před 3 lety +2

    Thanks for Video👌

  • @safeerkp4168
    @safeerkp4168 Před 3 lety

    2016 aulto 800 lxi 40000 kilometer single owner good condetion etra paisakk edukkan pattum... Oru vandi und edukkan vendi ann

  • @arjunkb1345
    @arjunkb1345 Před 3 lety +5

    Hyundai i20 Diesel 2010 model review chayyumo??

  • @vijeshvijayan2863
    @vijeshvijayan2863 Před 3 lety +55

    എന്റെ വണ്ടിയും k10 ആണ്, വലിയ പ്രോബ്ലം ഒന്നും ഇത് വരെ ഇല്ല 52k കഴിഞ്ഞു, k10ഇൽ ഞാൻ ഹാപ്പിയാ 😍

  • @akhilpm2016
    @akhilpm2016 Před 3 lety +1

    Wagon r 2006 2010 model review cheyavo

  • @Akshay-xs1wf
    @Akshay-xs1wf Před 3 lety +1

    E video kaanan lesham late aay enalm sarla sabin ikka on power💥

  • @bashavahab775
    @bashavahab775 Před 3 lety +1

    Haaai Sebi.....good review

  • @pjsidharth1490
    @pjsidharth1490 Před 3 lety +5

    Ikka K10 second hand edukkumbo ekathesham ethra amount aan reasonable???.....
    2'10,000 reasonable aano?

  • @basilbukhary6602
    @basilbukhary6602 Před 3 lety +1

    Ee alto k10 etha year?

  • @sujeeshbabu3297
    @sujeeshbabu3297 Před 3 lety +2

    ഇക്കാ... Super...

  • @Abbasali-lj3ce
    @Abbasali-lj3ce Před 3 lety +2

    Ekka nallom karutttu pokunnadallo kurachu kshennam kaanunnd oddolod oddal aayirikum alle yenthsyalum health onnu sredhika vanddikal nokunna pole

  • @roshingilbeys7431
    @roshingilbeys7431 Před 3 lety +8

    ഈ വണ്ടി ഞാൻ കണ്ണൂരിന്നു സേലം പോയി 5 മിനുട്ട് വണ്ടിക് റസ്റ്റ്‌ കൊടുത്ത് അപ്പൊ തന്നെ തിരിച്ചു കണ്ണൂർക്കു ഡ്രൈവ് ചെയ്തു വന്നിട്ടുണ്ട് 21 മണിക്കൂർ 900 km ഓവർ ഹീറ്റ് ഒന്നും ഉണ്ടായിട്ടില്ല ഭാഗ്യത്തിന്

    • @jibuhari
      @jibuhari Před rokem

      ഞാൻ മധുരയ് വരെ പോയി.. തിരികെ വന്നിട്ടുണ്ട്.... പാലക്കാട്‌ നിന്നും....
      600 km....no issue

    • @satheeshnair8281
      @satheeshnair8281 Před rokem

      എന്റെ വണ്ടിയും ആൾട്ടോ കെ 10 ആണ് ഒരു കുഴപ്പം ഇല്ല ഞാൻ tvm മുതൽ മൂകാംബിക വരെ പോയി മോളെ എഴുത്തിന് ഇരുത്താൻ വരുന്ന വഴി muradeshar വരെ പോയി വന്നു അടിപൊളി ആണ് കെ 10🥰🥰🥰

    • @Arjun.ajn5221
      @Arjun.ajn5221 Před 6 měsíci

      ​@@jibuharimileage athra kitty?

  • @gokulharidas5079
    @gokulharidas5079 Před 3 lety +1

    Maruti gypsy king review cheyumo

  • @vishnuswaroopkumar9535
    @vishnuswaroopkumar9535 Před 3 lety +1

    brezza review cheyyumooo

  • @mansoorali4501
    @mansoorali4501 Před 3 lety +1

    Thank you

  • @_Voiceofnourin._
    @_Voiceofnourin._ Před 3 lety +1

    Santro xing? ? Mileage? ?
    Nallavandiyano ?
    Eth madel edukkanan?

  • @solderingmastertech3802
    @solderingmastertech3802 Před 3 lety +1

    🥰🥰🥰🥰❤️❤️❤️😘 thanks for video

  • @devavlogs5485
    @devavlogs5485 Před 3 lety +2

    egine performance kidu annu.. 👍compare as old alto

  • @mahinpigeonloft5902
    @mahinpigeonloft5902 Před 3 lety +1

    Secont Alto k10 yedukanam yennundu yethra kodukkam

  • @user-rl5pm5th4m
    @user-rl5pm5th4m Před 3 lety +4

    ഹുണ്ടായിയുടെ ഇയോൺ എങ്ങിനെ ഉണ്ട്...1000സിസിയും 800സിസി യും ഉണ്ടെന്ന് അറിയുന്നു.നല്ല വണ്ടി ആണോ? എടുക്കുകയാണെങ്കിൽ ഏതാണ് നല്ലത്?

    • @vaisakhrk8760
      @vaisakhrk8760 Před 3 lety

      Over heating ayitt toniyitund.. vere kuzhapam illa

    • @NithinTechVlog
      @NithinTechVlog Před 3 lety

      alto yude athre varila.
      60000km oke odikazhijal oru smooth undavila
      maintance charge alto kattilum kurach koodthal ann

  • @afthabhamza1182
    @afthabhamza1182 Před rokem +1

    Virayal und njn mount okke maatti but still ac idumbol kooduthalan over all happy milege in ac only 12 km otherwise 15

  • @shaijujose4619
    @shaijujose4619 Před 3 lety +2

    Super video brother 🌹🌹💐💐👍

  • @AkashAkash-es7pq
    @AkashAkash-es7pq Před 3 lety +2

    Brezza bs6 video chayyamo

  • @premjithpremarajan5448
    @premjithpremarajan5448 Před 3 lety +1

    E vandiyude prathana prashnam engine mountings,fr strut um anu .engine mounting potunathu Karanam nalla vibrashnayirikum. Fr strut athu make upayogichaalum life kitoola. Aaduthaprashnam oil sump pottunathanu kuzhil chadiyal oil sump pottum. Re sale value illa athkam ottamillatha cheriya familku ok. E thilu resale undu old alto ke

  • @prasintp8422
    @prasintp8422 Před 3 lety +2

    💖💖💖

  • @harshanharsh1074
    @harshanharsh1074 Před 3 lety +2

    Super 😊👌

  • @varietymoodz7699
    @varietymoodz7699 Před 3 lety +7

    Koree nalatte request arunn ikka😍😍k10 review, tqqq ikka😍😍

    • @KERALAMECHANIC
      @KERALAMECHANIC  Před 3 lety +2

      💓💓💓💓

    • @shibinp153
      @shibinp153 Před 3 lety +1

      @@KERALAMECHANIC ikka ende K10 steering nalla tight varunu engin on anagilum steering valakumbol chila samayath randu kaiyum upyokichu thirikenda avsthyanu endhu kondanu angane 34km 2011 lxi aanu reply tharane plese 🙏

    • @KERALAMECHANIC
      @KERALAMECHANIC  Před 3 lety +1

      Check cheyyanam

  • @KNOWMORE
    @KNOWMORE Před 3 lety +1

    Good review video. Please review new swift.

  • @myyoutubelifemyyoutubelife406

    2016 k10 sale cheyyaanundo

  • @pramodmohan1318
    @pramodmohan1318 Před 11 měsíci +1

    2010 model Alto enthu rate varum

  • @satharmuhamadsathar3709
    @satharmuhamadsathar3709 Před 3 lety +1

    Old Verna review cheiyoo

  • @spshimil
    @spshimil Před 3 lety +4

    വിഷ്വൽ കലക്കി ബ്രോ❤️
    Stabilize video കാണാൻ തന്നെ പോളി ആണ്

  • @harisankarkp
    @harisankarkp Před 3 lety +2

    ❤️

  • @mathewcv1682
    @mathewcv1682 Před 3 lety +1

    Sir plzzz.,,,,, SX 4 riview ചെയ്യണം

  • @KL01AutoGarage
    @KL01AutoGarage Před 3 lety +1

    Hi 👋 All

  • @kaivala1984
    @kaivala1984 Před 3 lety +1

    സൂപ്പർ ഇക്കാ ക്യാമറ സൂപ്പർ