കാത്തിരിപ്പാണ് ഷഹന | Afsal New Mappila Songs 2021 | Malayalam Mappila Album Songs 2021 Mappilapattu

Sdílet
Vložit
  • čas přidán 5. 11. 2021
  • കാത്തിരിപ്പാണ് ഷഹന മലയാളം സൂപ്പർ ഹിറ്റ് മാപ്പിളആൽബം സോങ്‌സ് ....
    Singer : Afsal
    Lyrics : Saleem Kodathoor
    #AfsalMappilaSongs2021
    #MalayalamMappilaPattukal2021
    #Malayalamalbumsongs​
    #SaleemKodathoor
    #AfsalEverGreenMappilappattu
    #AfsalSongs
    #MalayalamAlbumSongs
  • Hudba

Komentáře • 13

  • @Sanoofer_Sanu
    @Sanoofer_Sanu Před 2 lety +4

    Afsalikka ishttam😘❤🥰

  • @riyasatvd7717
    @riyasatvd7717 Před 2 lety +3

    പകരം വെക്കാനില്ലാത്ത ഒരേ singer അഫ്സൽക 🥰🥰🥰

  • @Rafiyaabdulla
    @Rafiyaabdulla Před rokem

    Super

  • @anshadbarkkath1525
    @anshadbarkkath1525 Před 2 lety

    Afsalikka 😘😘😘😘😘💚💚

  • @shafimetroqa
    @shafimetroqa Před rokem

    ഇതിന്റെ പ്രൊഡ്യൂസർ ഞാൻ ആണ്.
    ഒരു മര്യാദ വേണം.... കേട്ടോ

  • @alliafsal6495
    @alliafsal6495 Před 2 lety +1

    ikka🌹🌹🌹😍

  • @ajeeshhakkim
    @ajeeshhakkim Před 2 lety

    Ikkaa🥰🥰🥰🥰

  • @shanumuhammedarif3372
    @shanumuhammedarif3372 Před 2 lety

    Kidu

  • @sthavayil
    @sthavayil Před rokem

    പ്രിയരേ,എന്റെ ആദ്യത്തെ ആൽബം ആണിത്.ഇതിലൂടെ സലിം കോടത്തൂർ എന്ന കലാകാരനെ ഞാൻ അന്നൊരു രാത്രിയിൽ സൗദിയിലേക്ക് ഹൗസ് driverവിസയിൽ പോകാൻ നിന്ന രാത്രിയിൽ അവനെയും കൊണ്ട് കോഴിക്കോട് പോയി അഫ്സലിനെ പരിചയപ്പെടുത്തുകയും സ്റ്റുഡിയോ എന്താണെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തത് ഞാനാണ്
    ഇതിലെ വിടചൊല്ലിപോയൊരെൻ എന്ന ഞാൻ എഴുതിയ ഗാനം കട്ട് ചെയ്തിട്ടാണ് ഇപ്പോൾ ഇവിടെ upload ചെയ്തിരിക്കുന്നത്
    മാത്രമല്ല ഇതിൽ
    ka മിക്ക പാട്ടുകളുടെയും വരികൾ ഞാൻ തിരുത്തിയിട്ടും ഉണ്ട്.
    എന്റെ കൂടെ കൊണ്ടുനടന്നു
    എനിക്ക് തന്നതുമായ പറഞ്ഞതുമായ പാട്ടായിരുന്നു മനസ്സിന്റെ മണിയറയിൽ.,അടുത്ത ആൽബത്തിൽ ചെയ്യാൻ വെച്ചപാട്ടുകൾ ഞാനറിയാതെ മറ്റൊരു വ്യക്തിക്ക് കൊടുത്തു.
    ഇത് upload ചെയ്യുമ്പോൾ
    സലിം മര്യാദ കാണിക്കുമെന്ന് ഞാൻ കരുതി..shas.എന്ന ലേബലിൽ പണം മുടക്കി സലീമിനെ സലീംകോടത്തൂർ ആകാൻ കൈപിടിച്ച് ഉയർത്തിയ എന്നോട് ഒരൽപം മര്യാദ കാണിക്കാമായിരുന്നു.നിന്റെ വളർച്ച ഞാൻ കൂടി കണ്ട സ്വപ്നമായിരുന്നു.
    എന്റെ പാട്ടും വെട്ടിമാറ്റി നീ ചെയ്തത് നിലവാരമില്ലാത്ത തറ പരിപാടിയായി പോയി.
    എന്റെ ആ പാട്ട് കൂടി ഉൾപ്പെടുത്തിയാൽ, എന്റെ കൂടി.സമ്മതം വാങ്ങിച്ചാൽ നിനക്ക് എന്താണ് സലീമേ തകരാൻ പോകുന്നത്

  • @meharuzzalthu6233
    @meharuzzalthu6233 Před 2 lety

    Afsal ikkka ❤️❤️❤️

  • @zakkeersaidalavi7205
    @zakkeersaidalavi7205 Před 2 lety

    Super