Sneham Sugamanathu Vol -1 | Romantic Album | Mappila Album | Audio Jukebox | Afsal

Sdílet
Vložit
  • čas přidán 5. 08. 2024
  • Watch Sneham Sugamanathu Vol -1 | Romantic Album | Mappila Album | Audio Jukebox | Afsal
    00:00 Thottuviliche
    Lyrics: Chittoor Gopi
    Music: Oscar Abid
    Singer: Afsal , Rajalakshmi
    4:44 Happy Birthday
    Lyrics: Chittoor Gopi
    Music: Oscar Abid
    Singer: Afsal , Rahana
    9:13 Pookkalam Vannapol
    Lyrics: Chittoor Gopi
    Music: Oscar Abid
    Singer: Satheesh Babu
    13:25 Nin Kanpeeliyil
    Lyrics: Moula
    Music: Oscar Abid
    Singer: Satheesh Babu , Sibella
    18:26 Ente Jeevanil
    Lyrics: PKM Munniyoor
    Music: Oscar Abid
    Singer: Sindhu Premkumar
    22:58 Parayan Kothichu
    Lyrics: PKM Munniyoor
    Music: Oscar Abid
    Singer: Sindhu Premkumar
    28:02 Ennum Jeevante Jeevan
    Lyrics: PKM Munniyoor
    Music: Oscar Abid
    Singer: Satheesh Babu , Sindhu Premkumar
    32:40 Vann Nee Cherumo
    Lyrics: PKM Munniyoor
    Music: Oscar Abid
    Singer: Satheesh Babu , Sibella
    38:10 Mullapoo Manamezhum
    Lyrics: Chittoor Gopi
    Music: Oscar Abid
    Singer: Afsal
    Singers:Afsal,Rajalakshmi,Rahna,Satheesh Babu,Sybella,Sindhu Premkumar
    Lyrics:Chittoor Gopi,P.K.M.Moonniyoor,K.B.Moula.
    Music:Aabid
    Channel Subscription links:
    / @mappilapattualbums
    rmation=1 ,
    / @millenniumjukebox8147
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog :www.millenniumaudios.blogspot.in/
  • Hudba

Komentáře • 1,1K

  • @catloverallus5265
    @catloverallus5265 Před 6 měsíci +75

    ജിനി ഈ 2024 ഈ പാട്ട് കേൾക്കുന്നുണ്ടെങ്കിൽ please like me

  • @Naflahrose
    @Naflahrose Před 7 měsíci +113

    2024 ലിൽ കേൾക്കുന്നവരുണ്ടോ...

  • @purplelove4527
    @purplelove4527 Před 7 měsíci +60

    2024 ലിൽ കേക്കുമ്പോ മനസ്സ് വല്ലാതെ വേദനിക്കുന്നു എവിടെയോ നഷ്ടപ്പെട്ടുപോയ ആ പ്രണയം ഇന്നും ഒരു വേദനയാ

    • @anwarshadoha156
      @anwarshadoha156 Před 6 měsíci +4

      ഓർമിപ്പിക്കല്ലേ bro

    • @isamudheenP
      @isamudheenP Před 5 měsíci +2

      😢

    • @Naflahrose
      @Naflahrose Před 5 měsíci

      Hi​@@anwarshadoha156

    • @vasu18ful
      @vasu18ful Před 5 měsíci

      😢5es😢😢q1​@@anwarshadoha156

    • @neymarjunior1067
      @neymarjunior1067 Před 2 měsíci

      correct ente first love start cheyumbol eee song trend ayirunuu epol kelkumbol valltha entho feeling .clg life miss cheyunnu

  • @user-sd4wo7cx5d
    @user-sd4wo7cx5d Před 4 měsíci +4

    ജീവിതം അങ്ങനെയാണ് കുറെ ഓർമകളും കുറെ സ്വപ്നങ്ങളും കുറെ വിരഹാവേദനകളും സമ്മാനിച്ച ഒരു കാലം ഇനി ഒരിക്കലും കിട്ടില്ല ഇപ്പോൾ നമുക്ക്കിട്ടിയ ജീവിധം പരമാവധി സന്തോഷമാക്കാൻ ശ്രമിക്കുക എല്ലാവർക്കും Good Luck 👍👍👍🌹🌹🌹songs 💯❤️❤️❤️❤️

  • @Facollection131
    @Facollection131 Před 2 lety +288

    ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടു...... ജീവിനെക്കാൾ സ്നേഹിക്കുന്ന എന്നെപോലെയുള്ളവർ like 😥😥😥😥😥

  • @anwarsadique4266
    @anwarsadique4266 Před rokem +100

    ഇതിൽ മുല്ലപ്പൂ മാനമെഴും ഈ പാട്ട് കേൾക്കാൻ ഇഷ്ടം ഉള്ളവർ എവിടെ കാണട്ടെ ഒന്ന് hii

  • @fasiebi107
    @fasiebi107 Před 3 lety +78

    എടീ....നമ്മുടെ പഴയ favourite songs, നീ ഈ comment കാണുന്നുണ്ടെങ്കിൽ like അടി , i miss you

  • @vprashidrashid
    @vprashidrashid Před 3 lety +93

    ഈ പാട്ടു കേൾക്കുമ്പോൾ എന്തോ അന്നും ഇന്നും മനസ്സിൽ ഒരു വിങ്ങലാണ്
    പല ഓർമകളും മനസ്സിൽ ഓടി മറയും
    മധുരമുള്ള ഓർമകൾ നഷ്ട പ്രണയം എല്ലാം ഇന്നും മനസ്സിൽ എവിടെയൊക്കെയോ ഉണ്ടെന്ന് ഓർമിപ്പിക്കും
    ആ ഓർമ്മകൾ എന്നോടൊപ്പം മണ്ണിൽ അലിഞ്ഞ് ചേരും
    സ്നേഹം സുഖമാണത്

  • @subair300
    @subair300 Před 3 lety +65

    ❤️❤️❤️ഇതിൽ കമന്റ്‌ ചെയ്ത പലർക്കും +1 +2 സ്കൂൾ ലൈഫിൽ കിട്ടിയ മധുരമുള്ള ഓർമകളാണ് ഈ songകേൾക്കുമ്പോൾ ഓർമ വരുന്നത്, എനിക്കും അതെ എന്റെ പ്രിയപ്പെട്ടവളെ..😪അവളോടൊപ്പം ഒരിക്കൽ കൂടി ആ ക്ലാസ്സ്‌മുറിയിൽ പഠിക്കാൻ കഴിഞ്ഞെങ്കിൽ 😪😪😪

  • @JumanaShaisanoushad
    @JumanaShaisanoushad Před 5 měsíci +6

    2024ലും ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന ആൽബം ♥️♥️♥️♥️.

  • @heartstonehunter2303
    @heartstonehunter2303 Před rokem +17

    അഫ്സൽ ഇക്കാടെ പാട്ടുകൾ /ശബ്ദം ഇഷ്ടമുള്ളവർ like😊😍

  • @jamesmathew1880
    @jamesmathew1880 Před 3 lety +94

    ഒരിക്കലും മറക്കാൻ സാധിക്കാത്ത കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത പ്രണയ കാലം അത്ര മനോഹരം ആണ്

  • @Ayishas_Creative_Sketches
    @Ayishas_Creative_Sketches Před 2 lety +90

    ഈ സോങ്‌സ് എന്നെ ഒരുപാട് ഓർമകളിൽ കൊണ്ടു എത്തിക്കുന്നു ♥♥

    • @shihanapattara6004
      @shihanapattara6004 Před rokem

      Aano 😂😂😂

    • @khalidv3548
      @khalidv3548 Před rokem

      ഞാൻ ഒരു വർഷം മുമ്പ് ഇത് കേട്ടിരുന്നു അന്നെന്നെ 10 വർഷം ബേക്കിലേക്ക് കൊണ്ടുപോയി....
      തിരിച്ചെത്തിയത് ഇന്നാണ് ...ഇന്ന് വീണ്ടും കേട്ടു.
      ഞാൻ വീണ്ടും ഓർമയിലേക്ക് പോവുകയാണ് 😊

    • @user-ri7cq9hf7n
      @user-ri7cq9hf7n Před 8 měsíci

      😢😢😢

  • @joseph.--
    @joseph.-- Před 2 lety +114

    2002-2003 SSLC ടൈമിൽ കേട്ടതായി ഓർക്കുന്നു 😍😍 അതൊക്കെ ഒരു കാലം

  • @anjalydivakaran5702
    @anjalydivakaran5702 Před 3 lety +157

    ഒരു കാലത്തു പ്രൈവറ്റ് ബസിൽ സ്ഥിരം ഗാനങ്ങൾ ഇതൊക്കെ ആയിരുന്നു 🌹🌹🌹

    • @bijuvk6380
      @bijuvk6380 Před 3 lety +1

      😍😍😍😍

    • @bijuvk6380
      @bijuvk6380 Před 3 lety +1

      Side seat😍

    • @ejaz7828
      @ejaz7828 Před 2 lety

      School busilum😍😍😃

    • @palakkadan6170
      @palakkadan6170 Před 2 lety +1

      ഇപ്പോഴും കഴിഞ്ഞ ദിവസം എന്റെ ജീവനിൽ എന്ന പാട്ട് കേട്ടിരുന്നു അങ്ങനെ വന്നതാ

    • @rafeeqv2191
      @rafeeqv2191 Před rokem +2

      ഞാൻ ജോലി ചെയ്തിരുന്ന പാലക്കാട്‌ കോഴിക്കോട് ബസ് nsbt യിൽ ഈ കാസറ്റ് ഉണ്ടായിരുന്നു അന്ന് ഒരു കാസറ്റ് 20രൂപ ആയിരുന്നു വില

  • @sharmilajayan1322
    @sharmilajayan1322 Před 2 lety +15

    ഈ പാട്ടുകൾ കേൾക്കുമ്പോൾ ഇന്നും മനസ്സിൽ ഒരു വിങ്ങൽ ആണ് നഷ്ടപ്പെട്ടു പോയ ആ പഴയ കാലം ഇനി തിരിച്ചു വരില്ലല്ലോ

  • @Sanoofer_Sanu
    @Sanoofer_Sanu Před 4 lety +192

    ഓർമ്മകൾക്ക് മരണം ഇല്ല..
    അഫ്‌സൽക്ക പകരാക്കാൻ ഇല്ലാത്ത ഗായകൻ. പ്രതിഭ എന്തൊരുഴക് ആലാപനം. നന്ദി അഫ്‌സൽക്ക 💕😍💕😍💕😘💕😘💕💕😘

  • @modernstyle6032
    @modernstyle6032 Před 3 lety +437

    2021 കേക്കുന്നവർ ഇവിടെ നീലം മുക്കിയെ

  • @sandhyaumesh8338
    @sandhyaumesh8338 Před 4 lety +90

    കഴിഞ്ഞു പോയ കാലവും കൊഴിഞ്ഞു പോയ പ്രണയവും എന്നും മനസിന്റെ വിങ്ങലാണ്.. ഒരിക്കൽ കൂടി ആ കാലം തിരിച്ചു തന്നതിന് നന്ദി

  • @shareefmannur5814
    @shareefmannur5814 Před 4 lety +84

    വൈകി വന്ന വിവേകമേ തിരിച്ചു തരുമോ എന്റെ പറന്നെ പോയ സ്വപ്‌നങ്ങളെ 😥😥😥❤️❤️❤️

    • @Ashif.p.k
      @Ashif.p.k Před 4 lety +6

      😥😥

    • @ashrafbuta3467
      @ashrafbuta3467 Před 3 lety +2

      ജീവിതത്തിൽ റീ tek ഇല്ല

    • @ashrafbuta3467
      @ashrafbuta3467 Před 3 lety

      വളരെ ക്ലേശകരമായ ബാല്യ യൗവനം അന്നും പാട്ട് ഇഷ്ടംസ്വപ്നങ്ങൾ കാണാൻ ഭയം ഉള്ള ക്കാലം ennu ഓർകുമ്പോൾ ഹോ നഷ്ടമേ.. 😪😪😪😪

    • @jaseejasee4699
      @jaseejasee4699 Před 3 lety +1

      😔😔😢

    • @shajimonparambil7483
      @shajimonparambil7483 Před 3 lety +1

      😭😭😭💕💕💕

  • @majeedpalakkunnu
    @majeedpalakkunnu Před 6 lety +310

    ഇ ആൽബത്തിന്റെ കാസറ്റ് തിരിച്ചും മറിച്ചും ഒരുപാട് കേൾക്കാറുണ്ടായിരുന്നു ...
    ഒരിക്കലും തിരിച്ചു വരില്ല എന്നറിയാം എന്നാലും വരുമോ ആ കാലം വീണ്ടും ..

    • @shiyasshiyaskh5712
      @shiyasshiyaskh5712 Před 6 lety +2

      Majeed Palakkunnu
      Varano

    • @majeedpalakkunnu
      @majeedpalakkunnu Před 6 lety

      shiyas shiyas kh Maaanda pattooolla bro...

    • @Mayooghaaaaa
      @Mayooghaaaaa Před 5 lety +5

      ഒരു ടേപ്പ് റെക്കോർഡും
      ഒരു കാസെറ്റും വേടിച്ചാൽമതി

    • @salihsali3580
      @salihsali3580 Před 5 lety +1

      സൂപ്പർ

    • @noohputta4567
      @noohputta4567 Před 5 lety +1

      Majeed Palakkunnu ninhal parnhad sheriya bro

  • @AE-ox3is
    @AE-ox3is Před 3 lety +248

    2021 ഇലും കേൾക്കുന്നവർ ഉണ്ടോ? +2 വിൽ പഠിക്കുമ്പോൾ കേട്ടതിനു കണക്കൊന്നുമില്ല 😍😍😍

  • @manuprasad7866
    @manuprasad7866 Před 2 lety +21

    ലോക്കൽ ചാനലിൽ ഈ പാട്ടുകൾ കേൾക്കാൻ കാത്തിരുന്ന കാലം ഉണ്ടായിരുന്നു... മധുരമുള്ള ഓർമ്മകൾ m.

  • @junaijunai6
    @junaijunai6 Před 5 lety +172

    ഒരു മനുഷ്യൻ അനുഭവിക്കുന്ന നിരാശകളിൽ ഏറ്റവും വലുത് ഒരിക്കലും തിരിച്ചു വരാത്ത അവന്റെ കഴിഞ്ഞ കാല ജീവിതത്തിലെ ചില മുഹൂർത്തങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോഴുള്ള നിരാശയാണ്.

  • @lifeonwheels7012
    @lifeonwheels7012 Před 2 lety +12

    എന്റെ മരണം വരെ ഞാൻ മറക്കാത്ത ഒരു ആൽബം.. ഗാനം.. എന്റെ ആത്മമിത്രം സായിപ്പിന്റെ ഇഷ്ടഗാനം... 😥😥😥😥😥 അവനു പ്രണയം മറ്റെന്തിനേക്കാളും വലുതായിരുന്നു..വിലകല്പിച്ചിരുന്നു... അവന്റെ പ്രണയത്തിന് വേണ്ടി അവന്റെ ജീവൻ ഒരു തുണ്ട് കയറിൽ അവസാനിപ്പിച്ചു...😥😥😥

  • @abulaisemuhammed1559
    @abulaisemuhammed1559 Před 3 lety +11

    ഇതിലെ ഹാപ്പി birthday ഗാനം സ്ഥിരമായി കേൾക്കുന്ന എന്നെ പോലെ വേറെ ആരൊക്കെയുണ്ട് 🥰🥰🌹

  • @vijeshsreedharanvijeshvich436

    ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്നും എനിക്കവളെ ഓർമ്മവരും. അവളെ ഓർക്കാനായി മാത്രം ഞാനീ പാട്ടുകൾ കേട്ടുകൊണ്ടിരിക്കുമായിരുന്നു. ഇപ്പോഴും കേൾക്കുന്നു.ചെറുപ്പം മുതൽ തമ്മിൽ കാണുന്നതാ. പക്ഷെ, ഒരിക്കൽ പോലും എന്നോട് സ്നേഹത്തോടെ മിണ്ടിയിട്ടില്ല. സ്നേഹത്തോടെ നോക്കിയിട്ടില്ല.എന്നാലും അവളെ എനിക്ക് ഇഷ്ട്ടായിരുന്നു.ഒരിക്കൽ പോലും എന്റെ ഇഷ്ടം അവളോട് തുറന്നു പറയാൻ കഴിഞ്ഞിട്ടില്ല.ഇന്നവൾ ഒരാളുടെ ഭാര്യയാണ്. രണ്ടുമക്കളുടെ അമ്മയാണ്. എനിക്കൊരിക്കലും സ്വന്തമാക്കാൻ കഴിയില്ല. എന്നാലും എനിക്കവളെ മറക്കാൻ കഴിയുന്നില്ല. ഈ ജന്മം കഴിയില്ല.ഹോസ്പിറ്റൽ കിടക്കയിൽകിടന്നു കണ്ണുതുറന്നപ്പോഴും ഞാൻ കാണാൻ ആഗ്രഹിച്ച ഒരേയൊരു മുഖം അവളുടേതാണ്. എന്റെ മരണംവരെ എന്റെ ഇടനെഞ്ചിൽ ആ മുഖം ഞാൻ ചേർത്തുവെക്കും. അത്രയ്ക്കും ഇഷ്ട്ടാണ് ആ കാന്താരിപ്പെണ്ണിനെ.❤❤❤❤❤❤❤❤❤❤

  • @fasilarasheed7897
    @fasilarasheed7897 Před 4 lety +286

    2020 vathilum ee song kellkkunavar like adikk😊

    • @Statusworld-sn3kz
      @Statusworld-sn3kz Před 4 lety

      Idannu marakkaan pattilla👌👌

    • @lathutkd9260
      @lathutkd9260 Před 3 lety

      Hai

    • @kunhip6820
      @kunhip6820 Před 3 lety +1

      2020ൽ മാത്രമല്ല... എന്നും ഒരുപാട് ഇഷ്ടപ്പെട്ട സോങ്‌സ് ആണ് ഈ ആൽബം മുഴുവൻ....💚💚😢😢

  • @shafeeqshafeeq3994
    @shafeeqshafeeq3994 Před 4 lety +28

    Ente fvrt singar അഫ്സൽ
    fvrt acter മമ്മുക്ക
    fvrt crickater ഗാംഗുലി
    fvrt foodboler റെണാൾഡോ

  • @sajikodoor7731
    @sajikodoor7731 Před 7 měsíci +4

    ഇതിൽ സതീഷ് ബാബു പയ്യന്നൂർ എന്ന അനശ്വരഗായകൻ കൂടി പാടിയിട്ടുണ്ട് അയാളെ കുറിച്ച് ആരും ഒന്നും പറഞ്ഞു കണ്ടില്ല അയാളെ ഇഷ്ട്ടപ്പെട്ടർ ഇവിടെ ലൈക്ക് അടിക്കൂ🙏🙏🙏

  • @krishilokam9757
    @krishilokam9757 Před 5 lety +222

    ഒരു കാലത്ത് ഈ മനോഹര ഗാനങ്ങളൊക്കെ നമ്മെ ഏതോ സ്വപ്നലോകത്ത് കൊണ്ട് പോയിട്ടുണ്ട്

  • @explore4475
    @explore4475 Před 5 lety +43

    ത്ര ആത്മാർത്ഥമായി സ്നേഹിച്ചാലും വിധി വിലങ്ങുതടിയായി വന്നാൽ അവർ പിരിയേണ്ടി വരും.. അല്ലെങ്കിൽ വിധിയെ തോല്പിക്കാൻ കഴിയണം, കൗമാരം തുളുമ്പുന്ന പ്രായത്തിൽ അതിന് സാധിച്ചു എന്ന് വരില്ല... തകരുന്ന നെഞ്ചുമായി തന്റെ പ്രണയിനി മറ്റൊരാളുടേത് ആവുന്നത് നിസ്സഹായനായി നോക്കിനിൽക്കേണ്ടി വരും... ഇന്ന് പാതിയായ് മറ്റൊരുവൾ ഉണ്ടെങ്കിലും ഓർമ്മകളിൽ എന്നും നീയുണ്ടാകും.... മിസ്സ്‌ യൂ ♥️♥️

  • @Sandeepjoseph410
    @Sandeepjoseph410 Před 3 lety +23

    മനസ്സിൽ എവിടെയോ ഒരു വിങ്ങൽ 😔😔😔

  • @shajimonparambil7483
    @shajimonparambil7483 Před 3 lety +41

    കഴിഞ്ഞു പോയ കാലം ഒന്ന് തിരിച്ചു വന്നെങ്കിൽ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടിയയെങ്കിൽ 😭😭😭😭💕💕💕💕💕

  • @anwarek1927
    @anwarek1927 Před 4 lety +55

    നിന് കണ്‍പീലികള്‍ എന്ന മനോഹരമായ song വെറെ ലെവലാണ് ശരിക്കും ഒരു ലഹരിയാ Feel Happy song

    • @sunilnandakumar8244
      @sunilnandakumar8244 Před rokem

      അത് പഴയ കരിംബൂച്ച സിനിമയിലെ പാട്ടിന്റെ ട്യൂൺ അടിച്ചതാണ്. കെ ജെ ജോയ് സാറിന്റെ പഴയ കമ്പൊസിഷൻ

  • @manucr77
    @manucr77 Před 5 lety +82

    നമ്മൾ ആഗ്രഹിച്ച നമ്മുടെ പ്രണയം ഒരു പക്ഷെ നമുക്ക് ലഭിക്കില്ലായിരിക്കാം. ആ ഇഷ്ട്ടം ഒരിക്കലും വലിച്ചെറിയാൻ മനസ്സിൽ തൊട്ട് സ്നേഹം കൈമാറിയവർക്കു സാധിക്കില്ല..... കൂട്ടിനു മറ്റൊരാൾ വന്നാലും ആദ്യ പ്രണയം അതൊരു മഞ്ഞു തുള്ളിയായി നെഞ്ചിനുള്ളിലേക്ക് പെയ്തു കൊണ്ടിരിക്കും..... അത്രക്ക് സന്തോഷവും നൊമ്പരവും വിരഹവും നഷ്ടപ്പെടലും ഉണ്ടായിരിക്കും ആദ്യ പ്രണയത്തിനു 😪😪😪😪അതാണ്‌ "സ്നേഹം സുഖമാണത് "എന്ന് പറയുന്നത്....... ഇതിലെ ഓരോ പാട്ടുകളും രചയിതാക്കൾ എത്ര മധുരമായി ആണ് വര്ണിച്ചിരിക്കുന്നത്, ഓരോ പാട്ട് കേൾക്കുമ്പോഴും പറന്നു പോയ സ്വപ്നങ്ങൾ തിരികെ വന്നിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും. അത്രക്ക് മനോഹരമാണീ ഈ കാവ്യം ✌✌✌✌✌✌✌

  • @mymolmymoo2314
    @mymolmymoo2314 Před rokem +17

    2005 മുതൽ കേൾക്കുന്നു... മനസ് ഫ്രീ ആവാൻ കേൾക്കുന്ന സോങ്‌സ് ❤

  • @voicerahana3905
    @voicerahana3905 Před 2 lety +361

    2022 ൽ കേൾക്കുന്നവർ ഉണ്ടോ ഈ പാട്ടുകൾക്കു പകരം വെക്കാൻ പിന്നെ ഇന്ന് വരെ ഒരു പാട്ടും വന്നിട്ടില്ല അഫ്സൽ ക്ക സൂപ്പർ 👍🏻👍🏻👍🏻😍😍❤❤

  • @abvknam1416
    @abvknam1416 Před 3 lety +114

    സ്നേഹം സുഖമാണത് 2021 ൽ കേൾക്കുന്നവർ ലൈക്ക് അടി😃

  • @noorudheenmuhammed5670
    @noorudheenmuhammed5670 Před rokem +42

    19 വർഷം മുൻപ് കേട്ട പാട്ടുകൾ.. Very nostalgic songs.... 😍

    • @farookpy6719
      @farookpy6719 Před rokem

      എനിക്കും ബ്രോ

    • @sameervk8426
      @sameervk8426 Před 10 měsíci

      In 2003 year...I had used to listen this song at always wn I was working at fancy...I have still got remember well... Will never forget at those days

  • @Muhammedali-ob7fp
    @Muhammedali-ob7fp Před 3 lety +24

    2003 ജൂലായ് ൽ ഞാൻ 10 ത്തിൽ പഠിക്കുന്ന കാലതാണ് ഈ ആൽബം റിലീസ് ആകുന്നത്.. വീട്ടിൽ നിന്ന് നോട്ട് ബുക്ക് വാങ്ങാൻ തന്ന പൈസക്ക് ഓഡിയോ കേസറ്റ് വാങിയ ഞാൻ. അതൊക്കെ ഒരു കാലം 🤔🤔☹️☹️

  • @abdunisar5476
    @abdunisar5476 Před 3 lety +87

    കൊറോണ കാലത്ത് ഈ song കേൾക്കുന്നവർ pls like

  • @shameerkhan4134
    @shameerkhan4134 Před 5 lety +200

    പ്ലസ്ടു ലൈഫ് ഓർമ വരും..... 2019 ലും കേൾക്കുന്നവർ ഉണ്ടേൽ ഇവിടെ ലൈക്‌ ചെയ്തേ...

  • @jafarpaduvil7368
    @jafarpaduvil7368 Před 4 lety +33

    2020 ലും ഈ ആൽബത്തിലെ പാട്ടുകൾ ഒട്ടും ഒളിമങ്ങാത്ത ആസ്വദിക്കാൻ ആളുണ്ടെങ്കിൽ, അതിന് പ്രധാനമായും രണ്ടു കാരണങ്ങൾ ആണ്. ഒന്ന്‌ മനസ്സിൽ തങ്ങി നിൽക്കുന്ന പ്രണയവും, മറ്റൊന്ന് S A രാജ് കുമാർ എന്ന പ്രതിഭയുടെ മാസ്മരികമായ മ്യൂസിക്..👍

  • @fasnafimi
    @fasnafimi Před rokem +4

    എല്ലാവരുടെയും ഫീൽ ഒരുപോലെ ഒരു 20. / 21 കൊല്ലം പിന്നിലേക്ക് ഓർമകളെ കൊണ്ട് പോയി 😢😢

  • @abiabbas4201
    @abiabbas4201 Před rokem +5

    മറന്നു പോയ ഒരുപാട് ഓർമകൾക്ക് ജീവൻ നൽകിയ ഗാനങ്ങൾ ഇടക്കൊക്കെ ആ ഓർമകൾക്ക് ഈ പാട്ടുകളിലൂടെ ജീവൻ നൽകാറുണ്ട്. ഓർമകളെ മനസിലിട്ടു ആറ്റി കുറുക്കും. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേക് കൊണ്ടു പോകാൻ ഈ പാട്ടുകൾക്കു കഴ്ഞ്ഞിട്ടുണ്ട് നന്ദിയുണ്ട് ഒരുപാട് 😍

  • @chinnusvlogs5677
    @chinnusvlogs5677 Před rokem +3

    തമിഴ് പാട്ടുകളുടെ ട്യൂണിൽ ഉള്ള പാട്ടുകൾ ❤️സത്യം എന്താണെന്നു വച്ചാൽ ഈ മലയാളം സോങ്ങസ് കേട്ട് ഇഷ്ടപ്പെട്ടതിനു ശേഷമാണു ഇതിന്റെ original തമിഴ് സോങ്‌സ് ഇഷ്ടപെട്ടത് 😍

  • @sindhuprakash7043
    @sindhuprakash7043 Před 4 lety +59

    എത്ര തവണ കേട്ടു എന്ന് അറിയില്ല, നഷ്ടപ്രണയം അത് ഒരു വേദന തന്നെ ആണ്, ഇപ്പോൾ കേൾക്കുമ്പോൾ ഭ്രാന്ത് പിടിക്കും, തൊട്ട് വിളിച്ചേ, മുല്ലപ്പൂമണമെഴും വല്ലാത്ത feelings

  • @Mymunna-oe1cc
    @Mymunna-oe1cc Před 4 lety +41

    2005 മുതൽ കേള്ക്കുന്നു... ടെൻഷൻ വരുമ്പോഴും സങ്കടം വന്നാലും ഇ സോങ്ങ്സ് കേൾക്കാറുണ്ട്..

    • @i-pb7lz
      @i-pb7lz Před 2 lety +1

      സത്യം

  • @muneertp3079
    @muneertp3079 Před 3 lety +57

    2005 ഓർമ്മ വരാൻ ഈ ആൽബം കേട്ടാൽ മതി, അത്രയ്ക്കും മനോഹരമായിരുന്നു ആ സമയങ്ങൾ

    • @sameerarasheed3949
      @sameerarasheed3949 Před 2 lety +1

      Crct 💯😍😍💖💖💖💖

    • @sameerarasheed3949
      @sameerarasheed3949 Před 2 lety

      Kalyanam kazhinja varshaman 😍😍💝💝

    • @kuttuu5048
      @kuttuu5048 Před 2 lety +2

      My s s lc 2005

    • @kuttuu5048
      @kuttuu5048 Před 2 lety

      ❤️👍

    • @YahyaumarYahya
      @YahyaumarYahya Před 2 lety +2

      2005അല്ല 2003ഒരിക്കലും മറക്കാൻ പറ്റാത്ത പ്രണയ കാലം ആയിരുന്നു 😮‍💨

  • @meerakrishna6342
    @meerakrishna6342 Před 2 lety +22

    ഇത്രയും നാൾ തേടിയ പാട്ടുകൾ ♥️

  • @shrijilm
    @shrijilm Před 3 lety +27

    +2 വിന് പഠിക്കുന്ന കാലം ബസ്സിൽ സൈഡ് സീറ്റിൽ ഇരുന്നു ഈ പാട്ടും കേട്ട് വിദൂരതയിലേക്ക് കണ്ണും നട്ട് ഇല്ലാത്ത കാമുകിയെ ഓർത്ത് ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് ...ഇപ്പൊൾ ഈ പാട് കേക്കുബോൾ അതൊക്കെ ആണ് ഓർമ വരുന്നത്

  • @Hinub193
    @Hinub193 Před 3 lety +5

    10ൽ പടിയ്ക്കു മ്പോ ഴാണ് ഈ പാട്ട് കേൾക്കാൻ തുടങ്ങി യത് ഇപ്പോ ഴും കേൾക്കുന്നു എനിക്ക് ഒരുപാട് ഇഷ്ടമുള്ള pattan

  • @shafeequeperincheeri7871
    @shafeequeperincheeri7871 Před 3 lety +5

    മെഹ്ബിൻ,മുസഫ്, കൽബാണ് ഫാത്തിമ, ഓ സജ്‌ന, സ്നേഹപൂർവ്വം അഫ്സൽ, നിലാവ്, മെഹ്ജബിൻ, മുഹബത്തായ്, ഓ സനം, അറേബ്യ ൻ,,,,,,,,,, നിരവധി ആൽബത്തിലൂടെ hit singar അഫ്സലിക്കക്ക് full suport ഇപ്പോൾ സിനിമയിലും ഉയർച്ചയിലോട്ട് പോയി കൊണ്ടിരിക്കുന്ന അഫ്സലിക്ക പകരം വെക്കാനില്ലാത്ത ശബ്ദത്തിനുടമ യേശുദാസ് എംജി ശ്രീ കുമാറിനും ഒപ്പം കട്ടക്ക് നിൽക്കുന്ന അഫ്സലിക്ക മുന്നോട്ട് മുന്നോട്ടു potte💞💞💞

  • @preethaprethapraveesh660
    @preethaprethapraveesh660 Před 5 lety +72

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് എവിടെയോ സഞ്ചരിക്കും അത്രയ്ക്ക് ഇഷ്ടമാണ്

  • @naseernechu
    @naseernechu Před 3 lety +24

    ഞാൻ കുറേ പാടിയ പാട്ട്😍❤️ അങ്ങനെ ഒരു പഴയ കാലം ഓർമ വന്നു.. അതൊരു കാലം.. 🥰🥰

  • @mohammednallaprabhashanm6259

    Oru 10 yr backoott poyi....Ee song 2020 l kelkunnavar plz like

  • @jamsheerapp5755
    @jamsheerapp5755 Před 7 měsíci +1

    ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട് നഷ്ട്ടപെട്ട ഒരുപാട് ഓർമകൾ പ്രണയവും😢😢

    • @anwarshadoha156
      @anwarshadoha156 Před 6 měsíci

      Bro ആരെക്കെയോ മറക്കാൻ ശ്രേമിക്കുന്നു 😔😔

  • @ahmednabil8180
    @ahmednabil8180 Před 2 lety +142

    2022 ൽ എന്റെ കൂടെ കേൾക്കാൻ ആരേലും ഉണ്ടോ 😄😄

  • @mammoosedq1889
    @mammoosedq1889 Před 6 lety +68

    ഈ സോങ് കെട്ടുറങ്ങുന്പോൾ ഇല്ലാത്ത പ്രണയം വരെ വന്നു സ്വപ്നത്തിൽ... അഫ്സലിക്ക മുത്താണ്... Female സൂപ്പെറായിട്ടുണ്ട് 😍😘😘

  • @ashi1928
    @ashi1928 Před 2 lety +12

    ഇതൊക്കെ ഒരു കാലം.. ❤❤❤❤ഇപ്പഴും മറക്കാൻ പറ്റുന്നില്ല 😔😍😍

    • @anwarshadoha156
      @anwarshadoha156 Před 6 měsíci

      ഓർമിപ്പിക്കല്ലേ... 😔😔😔♥️

  • @abdulhakkeemmohamed5444
    @abdulhakkeemmohamed5444 Před 6 lety +146

    നൊസ്റ്റാൾജിയ വിദ്യഭ്യസ ജീവിതത്തിൽ ലഭിച്ച പ്രണയം അന്ന് ee ഗാനം അതായിരുന്നു ഉത്തേജകം

  • @jinusjinu1053
    @jinusjinu1053 Před 3 lety +5

    മനസിൻ മോഹത്തിന് പൂമുല്ല വിതറി എങ്ങും പോകരുത് എൻ ഉയിരിൻ അഴകേ....... woow enna feel

  • @shimjithk2683
    @shimjithk2683 Před 4 lety +17

    ഓർമ്മകൾക്കെന്തു സുഗന്ധം

  • @shylajanananthan8190
    @shylajanananthan8190 Před 2 lety +4

    എനിക്ക് ഏറെ ഇഷ്ടമായ ഗാനങ്ങൾ.കേട്ടിരിക്കാൻ സുഖമുള്ള പാട്ട്.നന്ദി.👏👏👍👍🌻🌻🌻🌻

  • @ratheeshk4679
    @ratheeshk4679 Před 7 měsíci +1

    ആൽബം സോങ്ങുകളിലെ തീ❤

  • @arifaarifa9634
    @arifaarifa9634 Před rokem +2

    ഓരോ കുസൃതി പെണ്ണ് കുട്ടി കൾക്കും
    തന്നെ കുറിച്ച് ഉള്ള പാട്ട് എന്ന് തോന്നിയെക്കാവുന്ന ഒരു അതുഗ്ര ൻ
    ഗാനം. ഒരു കാലത്ത് ഈ സ്മാർട്ട്‌ ഫോൺ സജീവം അല്ലാത്ത കാലം, ഒരു പാട് ഗാനങ്ങൾ ഫോണിൽ ച്യ്ത തരും ആയിരുന്നു,... എത്ര കേട്ടാലും മടുക്കാത്ത repeat അടിച്ചു കേട്ട ഗാനങ്ങളിൽ ഒന്ന്.... അന്ന് ആ കൗമാര കാരി ആയ എനിക്ക് തോന്നി
    ഇത് എന്നെ കുറിച് ഏതോ ഒരുവൻ സങ്കല്പിക്കുന്നത് അല്ലെ ന്ന്..... ❤❤❤അഫ്സലിക.... ഫീൽ awsm😍😍😍

  • @anshidallu.anshif9084
    @anshidallu.anshif9084 Před 2 lety +19

    ഞാൻ എന്റെ പഴയ കാലം ഓർക്കുന്നു +1.+2 കാലം 😍

  • @aminanissamamina9567
    @aminanissamamina9567 Před 11 měsíci +3

    2005 S. S. L. C കാലം ഓർമ വരും.2023ൽ കേൾക്കുമ്പോൾ പഴയ അകത്തേക്കു പോകുന്നു

  • @asifvtp4049
    @asifvtp4049 Před 5 měsíci

    Varshanghalku munbhe kettirunna pattughal ipoyum kettukondirikkunnu 2024❤❤❤

  • @realgamer3227
    @realgamer3227 Před 3 lety +9

    എത്ര കേട്ടാലും മതിവരില്ല
    അത്രയ്ക്കിഷ്ടമാണ്😍😍

  • @safeenaabdulla7674
    @safeenaabdulla7674 Před 3 lety +6

    എന്റെ കഴിഞ്ഞ കാലം ഓർമ്മ വന്നു അത്രയ്ക്ക് മധുരമാണ് ഈ ഗാനം എന്റെ മനസ്സ് നിറയെ ഈ ഗാനമാണ് മിസ്സ് യു ഷമീർ 😘🌹💕

    • @i-pb7lz
      @i-pb7lz Před 2 lety

      ചില.നഷ്ടങ്ങൾ.ജീവിതത്തിൽ.നികത്താൻ ആവില്ല..😓😓😓

    • @sabarithakkudu411
      @sabarithakkudu411 Před 2 lety

      @@i-pb7lz 😂😂😂 കോഴി ഇടക്ക് കയറി ഗോൾ അടിക്കാൻ നോക്കുന്നു..റിപ്ലൈ കിട്ടില്ല മുത്തേ ..മൂഞ്ചി

  • @kabeererangathail4949
    @kabeererangathail4949 Před 6 lety +22

    I love song sneham sugamannad. I am feeling in my past life

  • @beenarasheed7308
    @beenarasheed7308 Před 3 lety +3

    നല്ല പാട്ട് ആദ്യമായി ട്ടാണ് ഈപാട്ട് കേൾക്കുന്നത് ഹായ് അഫ്സൽ എന്ത് രസമാണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @musthafakariplalmusthafaka6257

    യത്രയോ രാത്രികളിൽ ഉറക്കം വരാതെകിടക്കുംപോലും ഈ ആൽബമാണ് ആകെ ആശ്രയം ഇത്രയ്ക് ഇഷ്ടപ്പെട്ടു

  • @ARSHADPTK
    @ARSHADPTK Před 5 lety +135

    2019 ilum Ee Album kanunnavar undo ..?😍🎶🎵

  • @shinoac5021
    @shinoac5021 Před 8 lety +8

    മറക്കില്ല.... പൊന്നെ.... മരിക്കുവോളം..❤❤❤
    .....my.. Song...our... Song...💕.memories.....of my...plus two life.❤...my first love..❤. Lost love....❤misss u.....dear......❤❤❤🙏🙏💕💕

  • @Shaiz819
    @Shaiz819 Před 5 lety +21

    എല്ലാ songum പൊളിച്ചു 👌👌

  • @muhammedafrinshamanu5047
    @muhammedafrinshamanu5047 Před 5 lety +13

    ഒരു പാട്‌ തിരിച്ചു മറിച്ചു ഇട്ട Songഅണ് ഇത് മനസ്സിൽ എന്നും ഉണ്ടാവും

  • @razz-2977
    @razz-2977 Před 5 lety +25

    "Thottu viliche" Uffff 2006il ketta song ethra kalamay ee songinu nokunnu 😍😍

    • @hnggy9448
      @hnggy9448 Před 4 lety

      Llouu9oo8oiso
      . 8

    • @thahirthahir7307
      @thahirthahir7307 Před 3 lety

      2021.lum afsalkade. Eepath kelkunnundh
      Snehapurwem kodathur Saleem 'ekkade ayal wasi

  • @raziyabeegum8936
    @raziyabeegum8936 Před 6 lety +17

    Afsikka super. All d songs r very nice and beautiful like u

  • @AyishaMalu-ni5rj
    @AyishaMalu-ni5rj Před 8 měsíci

    Ithil nalamathe song ente elappa eyuthiyatha. Kb moula Maranappettupoyi. Kabar vishalamakkane ameen.

  • @zubinalappad1239
    @zubinalappad1239 Před 2 lety +3

    Husnte ഏട്ടന്റെ മോൾക്ക്‌ സ്കൂളിൽ പാടാൻ ഒരു പാട്ട് തിരഞ്ഞെടുത്തുപഠിപ്പിച്ചു കൊടുക്കാൻ ടീച്ചർ കൊടുത്തു വിട്ട കാസറ്റ്.. യൂത്ഫെസ്റ്റ് കഴിഞ്ഞും ഒരുപാട് dys അത് എന്റെ കസ്റ്റഡിയിൽ ആയിരുന്നു.. അങ്ങനെ എല്ലാം അന്ന് കാണാപാഠം ആയിരുന്നു..പിന്നെഇതൊന്നും കേട്ടിട്ടില്ല.. ഇടക്ക് ഓർക്കും അതിലെ പാട്ടുകൾ.. തൊട്ടു വിളിച്ചേ ഓർത്തു സേർച്ച്‌ ചെയ്തു വന്നതാ 👍🏻👍🏻... നൊസ്റ്റാൾജിയ.. ആ ഏട്ടന്റെമോളുടെ മോൻ ഇന്ന് ടെൻതിൽ എത്തി.. കാലം ഓടുന്നു.. എൻ ആരാധികേ പാട്ട് ആണ് തോന്നുന്നു അവൾക്ക് പഠിപ്പിച്ചു കൊടുത്തത്..

  • @yaazabudhabi4454
    @yaazabudhabi4454 Před 3 lety +13

    എന്റെ ഭാര്യ ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം 🎶🎶🎶 അത് കൊണ്ട് എനിക്കും ഏറെ ഇഷ്ടം ❤️❤️❤️🎼🎹🎧

  • @subinbabu4732
    @subinbabu4732 Před 3 lety +10

    കഴിഞ്ഞു പോയ കാലത്തിന്റെ ഓർമപ്പെടുത്തൽ ❤️☺️

  • @rinshadp6999
    @rinshadp6999 Před 2 měsíci

    Ithile pattukal muzuvanum oru variyum thettathey njan padichu athra ishttamayirunnu ....vallathorishttam😊........

  • @Rajin-lr7ss
    @Rajin-lr7ss Před 6 měsíci +1

    ഇപ്പോൾ ഈ ഗാനങ്ങൾ കേൾക്കുന്നവരുണ്ടോ 🙂

  • @Statusworld-sn3kz
    @Statusworld-sn3kz Před 3 lety +5

    2003il irangiyatha e songs... Annu muthal thalak Pidichatha...18 varsham kainjittum e paattugalodulla ishtam poitla.... ❤️❤️❤️❤️😂😂

  • @sahalsha2027
    @sahalsha2027 Před 4 lety +84

    2020 ഉണ്ടോ

  • @nibrasnibru4186
    @nibrasnibru4186 Před 4 lety +25

    2020 ilum kelkunnavar undo

  • @nithinlalt6115
    @nithinlalt6115 Před 3 lety +3

    2021 ജൂൺ ഇൽ കേൾക്കുന്നവർ ഉണ്ടേൽ നീലം മുക്ക്

  • @ashrafpv2594
    @ashrafpv2594 Před rokem +8

    വാക്കുകൾ കൊണ്ടും എഴുത്തും കൊണ്ടും ആ പഴയ കാലം ഓർമയിൽ മാത്രം ഇന്നും പാകി എന്റെ മനസ്സിനെ അത്രെയും സ്‌നേഹം എന്താണ് അറിഞ്ഞ ആ നിമിഷം 🌹🌹🌹എപ്പോഴും എന്റെ ഓർമയിൽ ആ മുഖം 🌹🌹🌹മാത്രം 🌹🌹🌹

  • @sudhisudhi2090
    @sudhisudhi2090 Před 3 lety +3

    വന്നു നീ ചേരുമോ.... അന്നത്തെ ബസ്സിലെ സ്ഥിരം പാട്ട്... ബസ് സ്പീഡിൽ പോയി വേറെ ബസ് നെ ഓവർടേക്ക് ചെയ്യുമ്പോ സൈഡ് സീറ്റ്‌ ഇൽ ഇരുന്നു ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള രസം ഒന്ന് വേറെ തന്നെ... അതൊക്കെ ഒരു കാലം .. പ്രണയാർദ്രമായ പ്ലസ്ടു കാലം..

    • @shajishaji471
      @shajishaji471 Před rokem +1

      എനിക്ക് ഇഷ്ട്ടമുള്ള പാട്ടുകൾ നമ്മുടെ ചെറുപ്പം കാലത്ത് എത്ര തവണ കേട്ടാലും മതിയാവില്ല 🥰🥰

  • @sanafarnambiarthodi3280
    @sanafarnambiarthodi3280 Před rokem +2

    🌹2003ൽ സ്നേഹിക്കുന്നവളെ ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്നവർ( 2022) ഇവിടെ ലൈക് അടിച്ചോളൂ 🌹

  • @sabus1692
    @sabus1692 Před 5 lety +15

    അഫ്സൽ.ഇക്ക അടിച്ചു പെളിച്ചു'സുപ്പർ പാട്

  • @Hinub193
    @Hinub193 Před 2 lety +5

    2022 കേൾക്കുന്നവർ
    ഇഷ്ട്ടം ഈ പാട്ടുകൾ 🌹🌹🌹

  • @Sanoofer_Sanu
    @Sanoofer_Sanu Před 4 lety +37

    ഒരു കാലം അഫ്‌സൽക്ക കവർന്നെടുത്ത കാലം #Afsalikka 💓

  • @Hunters134
    @Hunters134 Před 6 lety +33

    എന്താ ഫീലിങ്ങ്സ്‌ അല്ലേ.... Super

  • @SiluNaaz1626
    @SiluNaaz1626 Před 3 lety +3

    വളരെ ആത്മാർത്ഥയോടെ സ്നേഹിക്കാൻ കഴിഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു ഓർമകളിൽ

  • @zubayda_maryam
    @zubayda_maryam Před 4 lety +22

    ജീവിതം മാറി മറിഞ്ഞ കാലം...
    നിന്നോളം ഞാൻ വേറൊന്നിനെയും പ്രണയിച്ചിട്ടില്ല..