'എന്റെ പുറകേ ന‌ടക്കേണ്ട.. 23 വർഷമായി എന്നെ വേട്ടയാടുകയാണ്, അഭിപ്രായം പറയില്ല'| Ganesh Kumar

Sdílet
Vložit
  • čas přidán 12. 09. 2024
  • 'എന്റെ പുറകേ ന‌ടക്കേണ്ട.. 23 വർഷമായി എന്നെ വേട്ടയാടുകയാണ്, ഇതിനെ കുറിച്ച് അഭിപ്രായം പറയില്ല'; സഹപ്രവർത്തകരുടെ രാജിയിൽ പ്രതികരിക്കാതെ ​ ​ഗണേഷ് കുമാർ | Ganesh Kumar on Siddique and Ranjith's Resignation
    #ganeshkumar #ranjith #siddique #amma #hemacommitteereport
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 633

  • @anilkmarayamuttom9182
    @anilkmarayamuttom9182 Před 18 dny +382

    വാക്കുകൾ ഇടറുന്നു. ഒരുനാൾ സത്യം മറ നീക്കി പുറത്തുവരുക തന്നെ ചെയ്യും മാഷേ 🙏

    • @user-oi4il
      @user-oi4il Před 18 dny +6

      ഇന്നലത്തെ അത്ര കോൺഫിഡൻസ് ഇല്ല. അന്വേഷണത്തിന് കമ്മീഷൻ വെച്ചു മുഖ്യമന്ത്രി. അത് അംഗീകരിക്കുന്നു.

    • @jmrcontractors9687
      @jmrcontractors9687 Před 18 dny

      ​@@user-oi4ilനിന്റെ കോൺഫിഡൻസ് d n a നോക്കിയാൽ തീരും

  • @firdausekp6724
    @firdausekp6724 Před 18 dny +333

    ഗണേഷ് കുമാർ ആണ്‌ ഏറ്റവും വലിയ ഫ്രോഡ് .. ഇവാൻ അറിയാതെ ഒന്നും നടക്കില്ല

    • @RajeevRajeev-rx7im
      @RajeevRajeev-rx7im Před 18 dny +9

      Yes, ivananu REAL DONE.....
      ariyavunnavarkku, ariyam.

    • @jaseenajasi274
      @jaseenajasi274 Před 18 dny

      ഞാൻ ഡ്രൈവിംഗ് പഠിക്കണം ന്ന് vicharichta ഇയാളെ pariskaram കാരണം വേണ്ടാ ന്ന് വെച്ചു

  • @swalih984
    @swalih984 Před 18 dny +601

    ഗണേഷിന്റെ മുഖത്ത് നല്ല പേടി ഉണ്ടല്ലോ😂

    • @aniskarim8214
      @aniskarim8214 Před 18 dny +4

      ഉവേ ഗ്യാനി ആണ് ഇല്ലേ?

    • @nishadmahin2359
      @nishadmahin2359 Před 18 dny +1

      Yes

    • @Realsreeraj
      @Realsreeraj Před 18 dny +1

      Athe

    • @aniskarim8214
      @aniskarim8214 Před 18 dny +3

      @@swalih984 ഗണേഷ് പേടിച്ചു മൂത്രം ഒഴിച്ചു കണ്ടു പിടിച്ചു കളഞ്ഞല്ലോ?

    • @sreekanth4594
      @sreekanth4594 Před 18 dny

      😂😂😂😂

  • @forest7113
    @forest7113 Před 18 dny +647

    ആണോ...ഉമ്മൻ ചാണ്ടിയെ താൻ മറന്നോ??!!!

    • @AnoopN-q6b
      @AnoopN-q6b Před 18 dny +12

      Karunakarana ummanchaniyum marannindavoola😂😂😂😂😂

    • @bencybabu7118
      @bencybabu7118 Před 18 dny

      Ohh sheri kammi...ennittuuuu​@@AnoopN-q6b

    • @anoopkp10
      @anoopkp10 Před 18 dny +10

      ഇവൻ സിംഗപ്പൂരിൽ ധർമടം പവനായിമായി ചേർന്ന് കഴിഞ്ഞ മാസം പുതിയ ബിനാമി ഡീലുകൾ നടത്തിയെന്ന്
      പറയുന്നു !! അതാണിപ്പോൾ മാൻഡ്രേക്കിനെ വലിയ ഇഷ്ട്ടം 😠😠

    • @Sne-cu7nx
      @Sne-cu7nx Před 18 dny +10

      കരുണാകരൻ എന്നാ ഒരാളെ ഉമ്മനും മറന്നിട്ടുണ്ടാവില്ല 🤷🏻‍♀️

    • @aneesh_sukumaran
      @aneesh_sukumaran Před 18 dny

      ​@@Sne-cu7nx😂😂😂😂😂

  • @basheerkv7651
    @basheerkv7651 Před 18 dny +77

    ഗണേഷ് നല്ല ഭയത്തിലാണ്.ഏത് സമയവും ഒരു വെളിപ്പെടുത്തൽ പ്രതീക്ഷിക്കുന്നു.അതാണ് ഈ മുൻകൂർ ജാമ്യം.

  • @user-um2jb8rd9b
    @user-um2jb8rd9b Před 18 dny +373

    ഗണേഷ് ഇപ്പോൾ കരയും 😂😂😂

  • @Shajufms1970
    @Shajufms1970 Před 18 dny +193

    എവന് എന്തോ ഒരു പേടി കുടുങ്ങിയിട്ടുണ്ട് പാവം പാവം ഒന്നും അറിയത്തില്ല

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Před 18 dny +314

    പാവം ഉമ്മൻ ചാണ്ടി ഇപ്പോൾ വേണമായിരുന്നു

    • @alreemstudio
      @alreemstudio Před 18 dny +2

      crt

    • @Hamshhhhh
      @Hamshhhhh Před 18 dny

      Nice aayitt sarithaye kallichavan sthree vishayathile rajavu umman chandy

    • @lensman303
      @lensman303 Před 18 dny

      3ന്തിനാണാവോ,??

    • @your_media_pix5361
      @your_media_pix5361 Před 18 dny +1

      ആ എന്നിട്ട് 😂... പറ... അയാള് പോയി അന്വേഷിക്കുമോ... അയാള് മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു അന്വേഷണം ഉണ്ടാകില്ല... അന്വേഷണം ഉണ്ടായാൽ തന്നെ ആ റിപ്പോർട്ട് വെളിയിൽ വരില്ല... നൂറുശതമാനം ഉറപ്പു... 😂😂😂😂😂

    • @your_media_pix5361
      @your_media_pix5361 Před 18 dny +1

      കേരളത്തിൽ എന്ത് ഉണ്ടായാലും ഞങ്ങളുടെ ഉമ്മൻ ചാണ്ടി സാർ ഉണ്ടായിരുന്നെങ്കിൽ അങ്ങ് മറിച്ചേനെ എന്ന് തള്ളിക്കൊണ്ട് കുറെയെണ്ണം എഴുന്നെള്ളും .... ഒന്ന് പോയെ😂😂😂

  • @mohammedyes7242
    @mohammedyes7242 Před 18 dny +179

    ഭയം... ആരെ വിട്ടാലും നിന്നെ വിടില്ല.

  • @aswinkunnath7002
    @aswinkunnath7002 Před 18 dny +102

    ആ പാവം പിടിച്ച ഉമ്മൻ ചാണ്ടി സാർ നെ നീ വേട്ടയാടിയതിനു പ്രകൃതി സാക്ഷി ആണ്. അനുഭവിച്ചിട്ടേ നീയും മണ്ണടിയൂ..

  • @wisdom12520
    @wisdom12520 Před 18 dny +355

    ഉമ്മൻ ചാണ്ടിയുടെ ശാപം ഉണ്ട്. അത് നിന്നെ കൊണ്ടേ പോകൂ

    • @abdulrasak2445
      @abdulrasak2445 Před 18 dny +8

      സത്യം

    • @supremegalaxy7998
      @supremegalaxy7998 Před 18 dny +2

      😂😂😂😂😂😂😂😂hahahahahahaha

    • @NasarN-tb4sy
      @NasarN-tb4sy Před 18 dny

      👍🏻👍🏻

    • @pranavsambru77
      @pranavsambru77 Před 18 dny +3

      അങ്ങനെ ആണെങ്കിൽ ഗണേഷ് നെ മാത്രം അല്ല യുഡിഫ് ലെ പല നേതാക്കളെയും കൊണ്ടേ ഉമ്മൻ ചാണ്ടി യുടെ ശാപം പോകു കാരണം അങ്ങേരെ ഏറ്റവും കൂടുതൽ വേട്ട ആടിയത് യുഡിഫ് ഉള്ളവർ തന്നെ ആണ്

    • @RASAD7087
      @RASAD7087 Před 18 dny +3

      ചേട്ടൻ പേടിച്ചിട് ഉണ്ട് അത് ആണ്

  • @naserperumal5957
    @naserperumal5957 Před 18 dny +106

    തന്റെ കൂടെ ആരും നടക്കില്ല കാരണം പിണറായിക്കു നിന്നെ പേടി യാണ് സർക്കാരിന്റെ ഒരു പാട് നാറ്റ കേസുകൾ നിങ്ങൾക്ക് അറിയാം

  • @yuvaan2979
    @yuvaan2979 Před 18 dny +72

    ഇപ്പോളത്തെ അവസ്ഥ കാണുന്ന ലെ സരിതനായർ - "ഒരു വരവുകൂടി വരേണ്ടി വരും "

    • @afraparveen8675
      @afraparveen8675 Před 14 dny

      സരിത നായരേക്കാൾ മോശം ആയി ഇന്ന് നടികൾ പൊലയാട്ടു പറയുക പെണ്ണല്ലേ വർഗം വിവരം കാണുമോ തൊണ്ടേൽ മുഴയില്ലാത്ത കുറെ എണ്ണം ഉണ്ട് നമ്മുടെ ഇടയിൽ

  • @mkunneenmenakuth3170
    @mkunneenmenakuth3170 Před 18 dny +81

    അടുത്ത വിക്കറ്റ് ഗെണേശാ

  • @samthomasjoby
    @samthomasjoby Před 18 dny +41

    ഉമ്മൻ‌ചാണ്ടി എന്ന നീതിമാനായ മനുഷ്യനെ ഇയാൾ വേട്ടയാടി കൊന്നത്‌ കേരളം മറക്കില്ലഡോ......

  • @preetharajesh8644
    @preetharajesh8644 Před 18 dny +5

    പേടിച്ചിരിക്കുവാ. ശബ്‌ദം ഇടറുന്നു. എപ്പോഴാണ് ആരൊക്കെയാണ് ഇനിയും എന്റെ പേര് വിളിച്ചു പറയുന്നത്. അപ്പോൾ ഞാൻ എങ്ങനെ അഭിപ്രായം പറയും 🤣

  • @user-dp9ke3oq4f
    @user-dp9ke3oq4f Před 18 dny +89

    ഉമ്മൻ ചാണ്ടിയുടെ പ്രേതബാദ്ധ ഏൽക്കാൻ തുടങ്ങിയോ??

    • @aneesh_sukumaran
      @aneesh_sukumaran Před 18 dny +2

      കരുണാകരനെ വെട്ടിയതല്ലേ അപ്പോൾ കുഴപ്പമില്ല 😂😂😂

    • @mayamathew-ep8gh
      @mayamathew-ep8gh Před 18 dny

      Thilakan too.

  • @msthfpv9
    @msthfpv9 Před 18 dny +114

    മന്ത്രി ആകുന്നതിനു മുൻപ് അല്ലെ വാതിലിൽ ടിക് ടിക് ആക്കിയത്

  • @boomboomboomer687
    @boomboomboomer687 Před 18 dny +54

    നിന്റെ ഔഷധ ഗുണം സരിതേടെ വീട്ടില്‍ കളിച്ചു നടപ്പുണ്ട് ഗണേശാ..

  • @riyas7139
    @riyas7139 Před 18 dny +59

    ഇവരുടെ എല്ലാം മുഖം വാടി തുടങ്ങി 😅

  • @mijiitty
    @mijiitty Před 18 dny +9

    ഗണേഷിന്റെ മുഖത്തു നല്ല പേടികാണുനുണ്ട് 😮😮😮😮

  • @Santhoshkumar-gy6oq
    @Santhoshkumar-gy6oq Před 18 dny +3

    സന്യാസിയുടെ പുറകെ ഗായത്രി മന്ത്രം തിരക്കി പോയപ്പോൾ മന്ത്രിയുടെ വകുപ്പ് തടസ്സം ഒന്നും ഓർത്തില്ലേ,,,, അതു ദേവസ്വം വകുപ്പ് മന്ത്രിയെ ഏൽപ്പിക്കാമായിരുന്നില്ലേ

  • @abu.akramtethan9367
    @abu.akramtethan9367 Před 18 dny +14

    23 വർഷമായിട്ട് ഞരമ്പ് രോഗവുമായി നടക്കുന്ന ഒരു പാവം മനുഷ്യനാണ് ഇയാൾ നാളെ നിങ്ങൾ ദ്രോഹിക്കല്ലേ

  • @SijoMathew-h3e
    @SijoMathew-h3e Před 18 dny +3

    ഗണേഷ് മരിച്ച ഉമ്മൻ ചാണ്ടി നിന്റെ അവസ്ഥ കണ്ട് കരയുന്നുണ്ട്

  • @rintot.r7707
    @rintot.r7707 Před 18 dny +4

    23 വർഷമായി ഇങ്ങേര് പെണ്ണ് പിടുത്തം തുടങ്ങിയിട്ട് എന്നല്ലേ ആ പറഞ്ഞത്

  • @basheergroup3032
    @basheergroup3032 Před 18 dny +43

    ഇവൻ എന്നാണ് രാജി വെക്കുന്നത്

  • @abdulnazer9755
    @abdulnazer9755 Před 18 dny +2

    നീ അങ്ങനെ രക്ഷപെട്ടു എന്ന് വിചാരിക്കണ്ട നിന്റെ പിന്നാലെ വരും 😂😂😂😂😂😂😂

  • @sajiths2299
    @sajiths2299 Před 18 dny +53

    Nalla tension und allooo siraa 😂😂😂

    • @user-oi4il
      @user-oi4il Před 18 dny +1

      ഇന്നലെ നാലു മൈക് ഉണ്ടായിരുന്നുള്ളൂ. ഇപ്പോ എട്ടു പത്തു മൈക്കും ക്യാമറയും. മീഡിയ എന്തോ പ്രതീക്ഷിക്കുന്നു എന്ന് ഒരു തോന്നൽ.

  • @athulkumar2034
    @athulkumar2034 Před 18 dny +3

    എന്നോട് ചോദിക്കേണ്ട, കാരണം അടുത്തത് ഞാൻ ആകാം 😂😂😂🎉🎉🎉😢

  • @radhakrishnapillai.mm.pill9825

    ചെറിയ ഭയമല്ല ഇത്...ഇതൊരു കൊടുങ്കാറ്റായി നിന്നിലെത്തും. തീർച്ച.😢 അന്ന് കേരള സമൂഹവും R ബാലകൃഷ്ണയുടെ ആത്മാവും സന്തോഷിക്കും. I am waiting

  • @kkmusthafa6057
    @kkmusthafa6057 Před 18 dny +2

    പാവം ഭയപ്പെടുന്ന പോലെ തോന്നുന്നു

  • @babumathai4132
    @babumathai4132 Před 18 dny +16

    അയ്യോ പാവം... ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ഇവനെയും കൊണ്ടേ പോകൂ

  • @dinilkumar4638
    @dinilkumar4638 Před 18 dny +41

    ഭയം മനസ്സിൽ വന്നു തുടങ്ങി ഇതാണ് ഈ മനുഷ്യന്റെ വാക്കിൽ നമ്മൾ ശ്രദ്ധിക്കേണ്ടത് 😂

    • @MansoorThottiyil-f1v
      @MansoorThottiyil-f1v Před 18 dny +1

      True. കൂട്ട് പ്രതികൾ കുടുങ്ങിയപ്പോൾ അഭിപ്രായം പറഞ്ഞാല് രണ്ടു വശത്ത് നിന്നും അടി പ്രതീക്ഷിക്കുന്നു😂😂😂

  • @yusufmuhammad2656
    @yusufmuhammad2656 Před 18 dny +3

    ഉമ്മൻ ചാണ്ടിയുടെ ആത്മാവ് .ഗണേഷിൻ്റെ പിന്നാലെ ഉണ്ട്

  • @sreerajv.kadoor8459
    @sreerajv.kadoor8459 Před 18 dny +5

    ആരെയേലും കണ്ടു ഒരു തകിട് ജപിച്ചിടണം കൊച്ചന്

  • @babumottammal2584
    @babumottammal2584 Před 18 dny +36

    മുൻ മുഖ്യമന്ത്രി ആയ ഒരാളെ നിങ്ങൾ ചെയ്ത് കൂട്ടിയത് ഓർമ്മ ഉണ്ടോ. 😏. അന്ന് മാധ്യമങൾ പിറകെ നടക്കുമ്പോൾ നല്ലൊരു ഹരം അല്ലെ😌😀. നിങ്ങൾക്ക് സാംസ്ക്കാരിക വകുപ്പ് തരാതിരിക്കാനുളള കാരണം ഇപ്പോൾ മനസിലായി😀. അല്ലെ ഇപ്പോൾ രാജി വെച്ചേനെ 😂.

  • @KnanayaAD345
    @KnanayaAD345 Před 18 dny +2

    സിദ്ദിഖിന് എതിരെ pocso നിയമ പ്രകാരം കേസ് എടുക്കണം... അല്ലങ്കിൽ നാട്ടിൽ കൊച്ചു കുട്ടികളെ peedippikkunnavark പ്രചോദനം ആവും... ബിജെപി കാർ കേന്ദ്രത്തെ അറിയിക്കണം...

    • @user-oi4il
      @user-oi4il Před 18 dny

      കേന്ദ്രവും കേരളവും പ്രതിപക്ഷവും ഒക്കെ അറിഞ്ഞു കൊണ്ട് തന്നെ ആണ്. . സുരേഷ് ഗോപി പറഞ്ഞത് കേട്ടില്ലേ. ഞാൻ ഒരു രാഷ്ട്രീയക്കാരനേയല്ല. പാവം നടൻ മാത്രം ആണെന്ന്. ഒരു സഹായവും നോക്കണ്ട എന്ന് ഒരു അർത്ഥം കൂടിയുണ്ട്.
      ഇനി അമേരിക്കൻ സർക്കാർ എങ്ങാനും സഹായിക്കുമോ ആവോ 😂😂😂😂😂

  • @abdujishar9894
    @abdujishar9894 Před 18 dny +2

    പാവം ഒന്നും അറിയില്ല ആ ഉമ്മൻ ചാണ്ടിയെ സരിതയെ വെച്ചു കൊണ്ട് നടത്തിയ നാടകം ആരും മറന്നിട്ടില്ല ഗണേഷ്

  • @nishad8278
    @nishad8278 Před 18 dny +23

    ഭയം വേണ്ട ജാഗ്രത മതി

  • @abhi-hl9ir
    @abhi-hl9ir Před 18 dny +2

    ഇതിപ്പോ എവിടുന്നാ ആദ്യം വരുന്നത് എന്നാണ് ഗണേശണ് സംശയം. കുറെ ഉണ്ടല്ലോ 😂

    • @user-oi4il
      @user-oi4il Před 18 dny

      ആലോചിക്കാൻ ഒന്നും ഇല്ല. ഏത് ഹോട്ടലിന്റെ പേര് കേട്ടാലും അതെ, ഒരിക്കൽ അവിടെ പോയതായി ഓർക്കുന്നു എന്ന് പറഞ്ഞാൽ മതി. 😂😂

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn Před 18 dny +2

    നിന്ന നിപ്പിൽ തായോട്ട് പോയാൽ മതി എന്ന് തോന്നുന്നുണ്ടാകും ഗണേഷന് 😂

  • @Antony_sebastian
    @Antony_sebastian Před 18 dny +5

    ഗണേഷിന്റെ മുഖത്ത് നല്ല പേടി ഉണ്ടല്ലോ. ഗണേഷ് കുമാർ ആണ്‌ ഏറ്റവും വലിയ ഫ്രോഡ് .. ഇവാൻ അറിയാതെ ഒന്നും നടക്കില്ല 😅

  • @alithnaintechcont8171
    @alithnaintechcont8171 Před 18 dny +2

    ഹ.. ഹ.,😂 ചെറിയ വിറയൽ ഒക്കെ ഉണ്ട്, ഉമ്മച്ചന്റെ ആത്മാവ് നിന്നെ വിടില്ല.

  • @Keralitejune95
    @Keralitejune95 Před 18 dny +18

    Driving test തോറ്റു പോകുന്ന പിള്ളേരുടെ ശാപം ഉണ്ട് sir

    • @user-oi4il
      @user-oi4il Před 18 dny +1

      😂😂😂
      എന്തൊക്കെ ആയിരുന്നു. ഹൈടെക് ഹൈടെക്. ഗൾഫ് മോഡൽ ടെസ്റ്റ്. സ്വർണം കൊണ്ടുള്ള ലൈസൻസ് കാർഡ് 😂😂😂

    • @taval8389
      @taval8389 Před 17 dny

      😂

  • @mittuandhaseeb1850
    @mittuandhaseeb1850 Před 18 dny +9

    മമ്മൂട്ടി മോഹൻലാൽ😅😅😅 മുങ്ങി പാവം ചേട്ടൻ മാർ🤣🤣

  • @Shamnaz678
    @Shamnaz678 Před 18 dny +3

    ആ മുഖത്തു ഭീതിയുടെയും,, പരിഭ്രമത്തിന്റെയും നിഴലാട്ടം...എനിക്ക് 10 വയസ്സുള്ളപ്പോൾ എന്റെ ജന്മനാടായ കൂട്ടിക്കൽ എന്ന സ്ഥലത്തു അന്തരിച്ച കെജി ജോർജ് സാറിന്റെ ഇരകൾ എന്ന സിനിമ ഷൂട്ടിനു വന്നപ്പോൾ കാണാൻ പോയ എന്നോട് code വർത്താനം പറഞ്ഞവൻ ആണ് ഇവൻ..

  • @illyasillu4559
    @illyasillu4559 Před 18 dny +36

    ആദ്യം റോസ് കളർ ഷർട്ട് ഇട്ട് പോയ നടൻ ലയൺ സിനിമയിലെ ജഗതിയുടെ ക്യാറക്ടറിൻ്റെ റിയൽ വേർഷ്യനാണ് 😂😂

  • @prasadsreedharan1434
    @prasadsreedharan1434 Před 18 dny +3

    ഉമ്മൻ‌ചാണ്ടിയെ വേട്ട ആടിയവർ ഒക്കെ ഇപ്പോൾ കരയുന്നു.

  • @muralinairkrishnasree9300

    നമുക്ക് ഇനി ജയിലിൽ കാണാം 🥰

  • @playtime285
    @playtime285 Před 18 dny +2

    ഇനി ഇവന്റെ പേര് ആരാവോ പറയുക

  • @KGRAbdulgafoor
    @KGRAbdulgafoor Před 16 dny +2

    ഇത്രയും നല്ലൊരു കുട്ടി വേറെയില്ല

  • @Keralateam
    @Keralateam Před 18 dny +12

    ഉമ്മൻ‌ചാണ്ടിയെ മോശമാക്കാൻ നീ കാണിച്ച കളി. ഗണേശാ.. നീ ഒരു നാൾ കുണ്ണേശൻ ആകും 🙏

  • @Shaji-ku5uh
    @Shaji-ku5uh Před 18 dny +1

    ഒരാൾ കോഴിക്കറി ഉണ്ടാക്കിയതറിയിക്കാൻ പരിവാര സമേതം എത്തിയ ആവേശം ഇപ്പോൾ കാണുന്നില്ലല്ലോ 😂😂😂

  • @jayarajrajashekaran1978
    @jayarajrajashekaran1978 Před 18 dny +4

    ദിലീപന് വേണ്ടി ഘോരഘോരം വാദിച്ച ടീമാണ്..🤭🫠😅😂

  • @HidenHiden-b6v
    @HidenHiden-b6v Před 18 dny +5

    മടിയിൽ കനം ഇല്ലെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുക ധൈര്യമുണ്ടോ നിഷ്കളങ്കനായ പാവത്താനെ

  • @joseyjoseph6351
    @joseyjoseph6351 Před 18 dny +3

    അച്ഛൻ തന്നെ പറഞ്ഞിട്ടുള്ളത്ജനം കേട്ടിട്ടുണ്ട്

    • @user-oi4il
      @user-oi4il Před 18 dny

      അച്ഛൻ എന്താ പറഞ്ഞേ. എതിരെ ആണോ.

  • @mohdali-mp7im
    @mohdali-mp7im Před 18 dny +11

    ഇവരെ ശിക്ഷിക്കാൻ udf വരേണ്ടി വരും

    • @user-oi4il
      @user-oi4il Před 18 dny +2

      അതിന്റെ ആവശ്യവുമില്ല. മാൻഡ്രേക്ക് പണി തുടങ്ങി കഴിഞ്ഞു. പുറമേക്ക് വലിയ ഷോ ഒന്നും ഇല്ലെന്നേ ഉള്ളൂ. ഉള്ളിൽ നല്ല വെടിക്കെട്ട് പണി നടക്കുന്നുണ്ട്.
      അല്ലെങ്കിൽ ഇന്ന് വൈകുന്നേരം അന്വേഷണ സംഘത്തെ നിയോഗിക്കും എന്ന് ആരെങ്കിലും പ്രതീക്ഷിച്ചോ. ഇവന്മാർക്ക് ഇനി അധികകാലം ഇല്ല എന്ന് അവന്റെ മുഖം കണ്ടാൽ അറിയാം. എല്ലാവരും കയ്യൊഴിഞ്ഞത് അവന് മനസിലായി

  • @anoopkp10
    @anoopkp10 Před 18 dny +9

    ഇവൻ സിംഗപ്പൂരിൽ ധർമടം പവനായിമായി ചേർന്ന് കഴിഞ്ഞ മാസം പുതിയ ബിനാമി ഡീലുകൾ നടത്തിയെന്ന്
    പറയുന്നു !! അതാണിപ്പോൾ മാൻഡ്രേക്കിനെ വലിയ ഇഷ്ട്ടം 😠😠

  • @praveenabraham3148
    @praveenabraham3148 Před 18 dny +2

    അടുത്ത രാജി ഇയാളുടേതാണ് വേണ്ടത്

  • @jintu6973
    @jintu6973 Před 18 dny +4

    കോഴിക്കോട് കൊയിലാണ്ടിയുളള ജനങ്ങളോട് ചോദിച്ചാൽ അറിയാ ഇവൻ്റെ സ്വഭാവം

    • @user-oi4il
      @user-oi4il Před 18 dny

      അവിടെ ആണോ സ്ഥിരം ഏർപ്പാട്

  • @AryaAnvi-rocks
    @AryaAnvi-rocks Před 18 dny +3

    ദിലീപിന്റെ വിഷയം വന്നപ്പോൾ എന്തായിരുന്നു അവിടെ കിടന്നു തുള്ളാൻ ഉത്സാഹം.. 😂😂😂 പാവം വാവ

  • @rageship4487
    @rageship4487 Před 18 dny +4

    സ്വാമിയെ ചോദ്യം ചെയ്യാൻ കാണിച്ച ആവേശം ഇവിടെ കാണുന്നില്ല....

  • @ThomasAbey-ns8hd
    @ThomasAbey-ns8hd Před 18 dny +2

    ചെയ്തത് അനുഭവിക്കും.. കൊടുത്താൽ കൊല്ലത്തു കിട്ടും

  • @anishkadavukara6859
    @anishkadavukara6859 Před 18 dny +3

    വന്ന് വന്ന് അഭിന തോക്കൾ മുഴുവൻ മാറി നില്ക്കേണ്ടി വരുമോ?
    പുതിയവർക്ക് chance?

  • @vpv181
    @vpv181 Před 18 dny +1

    പാവം വിറക്കുന്ന് 😂😂

  • @JITHINTK-x5e
    @JITHINTK-x5e Před 18 dny +2

    ഒരു നാൾ സത്യം പുറത്തുവരിക തന്നെ ചെയ്യും.

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Před 18 dny +3

    ഗണേഷ് നല്ല ഒരു മന്ത്രിയാണ്. എല്ലാവർക്കും സഹായം ചെയ്തു കൊടുക്കുന്ന നല്ല ഒരു വ്യക്തി. പക്ഷെ തെറ്റ് ചെയ്തിനെങ്കിൽ അത് അനുഭവിച്ചേ തീരു.

  • @lkys6830
    @lkys6830 Před 18 dny +4

    ഇയാളാണ് മറുപടി പറയേണ്ടത്. ഇയാളുടെ സംസാരം കേട്ടാൽ സിനിമ ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത പോലെ.

  • @visionworldvlogs6974
    @visionworldvlogs6974 Před 18 dny +2

    നമ്മുടെ നാടിനെ നാറ്റരുതേ

  • @Sonu-un7hs
    @Sonu-un7hs Před 18 dny +8

    ഇവൻ മലയാളം സിനിമയിലെ ഏറ്റവും വലിയ കോഴി... സരിതയുടെ സ്വന്തം.

  • @global12media33
    @global12media33 Před 18 dny +1

    നല്ല ഭയം ഉണ്ട്

  • @MalikDinar-cm9mt
    @MalikDinar-cm9mt Před 18 dny +4

    അത് ശെരി... ഇതാണോ വിശദീകരണം...? നിങ്ങളെല്ലാവരും കൂടി ഒരു പാവം മനുഷ്യനെ വേട്ടയാടിയ ചരിത്രമുക്ക് മറന്നുപോയോ? ഇപ്പം ആദ്യം പ്രവർത്തകർ നിങ്ങളോട് ചോദ്യം ആവർത്തിച്ചപ്പോൾ , നിങ്ങൾക്ക് അത് ഉപദ്രവം,.. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു മുഖം പൊട്ടിച്ചപ്പോൾ... അതൊന്നും ഉപദ്രവമായിരുന്നില്ലല്ലോ അല്ലേ? മാധ്യമപ്രവർത്തകർ ചോദ്യം തുടർന്നുകൊണ്ടിരിക്കണം.. നിങ്ങൾ ഉത്തരം പറഞ്ഞേ തീരൂ.. ജനങ്ങൾ അത് കേൾക്കണം

  • @balakrishnankrishnan5214
    @balakrishnankrishnan5214 Před 18 dny +4

    ഉഡായിപ്പിൽ. PHD എടുത്ത ആളാണ്. കൊണേശൻ.

  • @sanjujoseph6095
    @sanjujoseph6095 Před 18 dny +4

    ❤️❤️❤️സരിതയുടെ ലെറ്ററിൽ നിന്നും മായ്ച്ചു കളഞ്ഞ പേര് ആരുടെ എല്ലാമായിരുന്നു..................... ##

  • @vinumohan6073
    @vinumohan6073 Před 18 dny +11

    കോണേശാ ഉമ്മൻ‌ചാണ്ടിയെ ഇന്ന് നീ സ്വപ്നം കാണും 😂😂😂😂

  • @FutureElectronics-gt2dy
    @FutureElectronics-gt2dy Před 18 dny +3

    മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ പിന്നേ ചെയ്യുന്നതെല്ലാം യന്ത്രിക മായിരിക്കും

  • @Motheruniverseangel
    @Motheruniverseangel Před 18 dny +4

    ഒരു പാവപ്പെട്ട അരി കൊമ്പനെ കാട്ടിൽ കളയുന്നതിന് ഘോരം ഘോരം സംസാരിച്ച ആളുടെ വായിൽ ഇപ്പോൾ... വാക്കുകളില്ല...😂😂😂

  • @editorboy8087
    @editorboy8087 Před 18 dny +4

    ആരേലും ഇത്തിരി ഔഷധ മൂല്യം കൊണ്ട് വരൂ ഇയ്യാളിൽ

  • @MansoorThottiyil-f1v
    @MansoorThottiyil-f1v Před 18 dny +2

    കൂട്ട് പ്രതികൾ കുടുങ്ങിയപ്പോൾ അഭിപ്രായം പറഞ്ഞാല് രണ്ടു വശത്ത് നിന്നും അടി പ്രതീക്ഷിക്കുന്നു😂😂😂

  • @skyland0
    @skyland0 Před 18 dny +3

    ആടുന്ന വേട്ട എവിടെ..? 🤔🤔🤔🤔🤔🤔🤔

  • @jimmyjoset4448
    @jimmyjoset4448 Před 18 dny +4

    23 വര്ഷങ്ങളായി മാധ്യമങ്ങളാണല്ലോ സരിതയിൽ കൊച്ചിനെ ഉണ്ടാക്കി കൊടുത്തത് 😂

  • @sahida-ko3mz
    @sahida-ko3mz Před 18 dny +11

    ഉമ്മൻ ചാണ്ടി യുടെ ശാപം നിന്നെ പിന്തുടരുക ചെയ്യും ഗണേഷ്

  • @nabeelktn8196
    @nabeelktn8196 Před 18 dny +13

    നീ എന്ത് തേങ്ങ ആയാലും ഞങ്ങൾക്ക് എന്താ അടുത്ത് വിക്കെറ്റ് ഇവനാ 😂

  • @karuns.sekhar846
    @karuns.sekhar846 Před 18 dny +4

    സരിതേഷ് കുമാറിൻ്റെ മുഖത്ത് നല്ല ടെൻഷൻ ഉണ്ട്😂

    • @user-oi4il
      @user-oi4il Před 18 dny

      അവന്റെ വിറയൽ കാണുമ്പോൾ നമ്മുക്ക് തന്നെ ഒരു പേടി തോന്നുന്നു. എനിക്ക് തോന്നി. വേറെ ആർക്കെങ്കിലും അങ്ങനെ തോന്നിയോ എന്ന് അറിയില്ല. ഹൊറർ എഫക്റ്റ്.

  • @user-gk3wv5gi9q
    @user-gk3wv5gi9q Před 18 dny +3

    കരയരുത് 😢😢😢😢😢

  • @mahathma78
    @mahathma78 Před 18 dny +3

    ഒരു വിറയലൊക്കെയുണല്ലോ😂
    ഈ പെണ്കുട്ടികള് സരിത സ്റ്റൈൽ അല്ലെന്ന് കെണേഷന് നന്നായി അറിയാം!

  • @vkc9781
    @vkc9781 Před 18 dny +8

    പത്രക്കാരെ തൽക്കാലം ഒഴിവാക്കാം പക്ഷേങ്കിൽ കോടതിയെയും നിയമത്തെയും എങ്ങനെ ഒഴിവാക്കും നീയെല്ലാം എല്ലാത്തിനെയും നേരിടാതെ ഈ ജീവിതം കഴിച്ചുകൂട്ടാൻ ജില്ല

  • @dinojpk9431
    @dinojpk9431 Před 18 dny +1

    1:15 -1:18 സാധാരണപ്പെട്ട ഇരകളെ ആരെയും എന്നല്ലേ ഈ ഇവൻ ഉദ്ദേശിച്ചത്...!!!

  • @roypvarghese6281
    @roypvarghese6281 Před 18 dny +2

    അഭിപ്രായം പറയാനില്ലെങ്കിൽ ആ സ്ഥാനത്തിരിക്കുന്നതെന്തിനാണ്.

  • @varghesexavier5618
    @varghesexavier5618 Před 18 dny +2

    🤔 ഒരാളു പോലും അനുകൂലമായ ഒരു comment ഇടുന്നില്ലല്ലോ.😂😂😂

  • @Khalid_usman786
    @Khalid_usman786 Před 18 dny +1

    തൊണ്ട ഇടറുന്നു

  • @SajiCJohn
    @SajiCJohn Před 18 dny +3

    സിനിമയോ എനിക്കതറിയില്ല ഞാൻ കേട്ടിട്ടില്ല....... ഞാൻ നടനെ അല്ല !.....😂

  • @abhinandsthampi8900
    @abhinandsthampi8900 Před 18 dny +2

    അഭിപ്രായം പറയാൻ പറ്റില്ല ഗണേഷ് അണ്ണന് നല്ല പേടിയുണ്ട്😂😂

  • @saiakshaykumar6081
    @saiakshaykumar6081 Před 18 dny +26

    1:06 1:11 പതറുന്നുണ്ടല്ലോ 😆

    • @kotolengo68
      @kotolengo68 Před 18 dny +3

      നിക്കറിൽ മുള്ളിയിരിക്കയാണ്

  • @naseefck
    @naseefck Před 18 dny +2

    Kayyilirupp kondalle

  • @godisgreat3387
    @godisgreat3387 Před 18 dny +3

    ഇന്റർനാഷണൽ 👍വീരൻമാർ 👍ബാബുരാജ് ❤️കൊണെഷ് കുമാർ 👍

  • @user-tg3fi8gs3t
    @user-tg3fi8gs3t Před 18 dny

    തീർച്ചയായും നല്ലൊരു വാക്ക് തന്നെയാണ്

  • @nelsonmathew8093
    @nelsonmathew8093 Před 18 dny +2

    ഉത്തരം പറയൂ നേതാവേ!എന്തിന് ഒഴിഞ്ഞ് മാറണം ! വീരകേസരി.

  • @saidalavip2099
    @saidalavip2099 Před 18 dny +8

    മുങ്ങിക്കോ അല്ലങ്കിൽ പെടും😂

  • @bazi8242
    @bazi8242 Před 18 dny +1

    സൂക്ഷിച്ച് നോക്കിയെ എന്റെ മുഖം കണ്ടിട്ട് എന്തെങ്കിലും പന്തികേടുണ്ടോ...😅😅😅