ASK ME A WISH , പക്ഷെ ഇത്രേം പ്രതീക്ഷിച്ചില്ല 😱🤯

Sdílet
Vložit
  • čas přidán 8. 01. 2023
  • #partnership
    Check out Mamaearth's amazing Lip Balms
    Mamaearth: bit.ly/3vlNPCC
    Use my code nick2023 to get a 20% discount on the website and the app.
    Nykaa: bit.ly/3IhIbsS
    Amazon: amzn.to/3hYGrdr
    Flipkart: bit.ly/3YQ1EHj
    ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ NAMMUDE GAMING CHANNEL
    / @nickvlogsgaming
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------
  • Zábava

Komentáře • 6K

  • @akhilthomas5943
    @akhilthomas5943 Před rokem +2859

    5.12 bro ah ammak kammal ittu koduthapo enne vittu poya ente ammene orthu poy....ente agrahamayiru ente ammakum igane edhelum ok vagichu koduknamanu😭😭😭

  • @a4amardeep566
    @a4amardeep566 Před rokem +4660

    എനിക്കൊന്നും വേണ്ട മറ്റുള്ളവരെ സഹായിക്കാം എന്ന് പറഞ്ഞ ആ charity പ്രവർത്തകന് ഇരിക്കട്ടെ salute

  • @ASH03ASH
    @ASH03ASH Před rokem +3431

    കേരളത്തിൽ ഇദ്ദേഹത്തേക്കാളും കിടിലൻ yutuber വേറെ ഇല്ല ❤
    Respect bro ❤

  • @joseprakash5440
    @joseprakash5440 Před rokem +277

    ഇംഗ്ലീഷ്കാർക്ക് spider man, super man, bat man..അങ്ങനെ കുറേ സൂപ്പർ ഹീറോസ്..ഞങ്ങൾ മലയാളികൾക്കും ഉണ്ടെടാ ഒരു real സൂപ്പർ HERO.. NICK VLOGS💪💗💗

  • @farhanpadanilam1147
    @farhanpadanilam1147 Před rokem +74

    നീ ആണ് മുത്തേ life enjoy ചെയ്യുന്ന ഒരു മനുഷ്യൻ.... Negative comments വരും... കല്ലി വല്ലി.... പ്രകൃതി നിനക്ക് ഒരുക്കി വെച്ചേക്കുന്നത് രാജകിയ ജീവിതം ആണ്.... Salute bro

  • @rmcmedia2375
    @rmcmedia2375 Před rokem +1508

    സ്വന്തം ആവിശ്യം പറയാതെ മറ്റുള്ളവന്റെ ആവിശ്യം വലുതായി കണ്ട മനുഷ്യൻ ഇതിൽ ഏറ്റവും വലിയ ആഗ്രഹം അദ്ദേഹത്തിന്റെ ആഗ്രഹം ആണ് big സലൂട്ട് 👍

    • @Dubai2020media
      @Dubai2020media Před rokem +5

      ❤️❤️

    • @aswathyks9212
      @aswathyks9212 Před rokem +4

      സത്യം 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻ആ ചേട്ടനും നമ്മുടെ നിക്ക് മച്ചാനും പൊളി 🥰🥰

    • @jishaajay0
      @jishaajay0 Před rokem +1

  • @dilse..3232
    @dilse..3232 Před rokem +852

    നീയൊക്കെയാണ്‌ ബ്രൊ നാടിനാവശ്യം.. കുറെ കാറുകൾ വാങ്ങുന്നതും, മളി മാളികകൾ വെച്ച്‌ home tour ചെയ്യുന്നതും മാത്രമല്ല, ഇത്‌ പോലുള്ളവരാണ്‌ നമുക്ക്‌ വേണ്ടത്‌..
    Salute you bro🥰

  • @AnoopPai9084
    @AnoopPai9084 Před rokem +23

    നിക്ക് ബ്രോയുടെ ഏതു വീഡിയോ കണ്ടാലും കണ്ണിൽ നിന്നും ഒരിറ്റു വെള്ളം വരാത്ത ഇരിക്കില്ല..... 😊😊അങ്ങനെ ഉള്ള ആരെങ്കിലും ഉണ്ടോ 👍🏻

  • @firozalli5321
    @firozalli5321 Před rokem +73

    ലോട്ടറിക്കാരന്റെ ആഗ്രഹം അറിഞ്ഞു സാധിച്ചു കൊടുത്ത ആ സംഭവം പൊളിച്ചു👍
    ആവശ്യക്കാരെ കണ്ടെത്തി സഹായം നൽകുന്ന നിങ്ങൾ മാസാണ് 🥰

  • @YousafNilgiri
    @YousafNilgiri Před rokem +444

    ആ വീൽചെയർ കിട്ടിയപ്പോൾ ആ കുട്ടിയുടെ മുഖത്തുള്ള സന്തോഷം കണ്ടില്ലേ അത് മാത്രം മതി മച്ചാനെ നിന്റെ ഇനിയുള്ള ജീവിതം സ്വർഗ്ഗതുല്യമാവാൻ 🥰🥰🥰

    • @sindhu5296
      @sindhu5296 Před rokem +8

      Sathyam athu kandapo kannu niranju poyi

  • @dude_sir_gaming
    @dude_sir_gaming Před rokem +780

    Bro u deserves millions🙂❤‍🔥

  • @HER_OWN_SLOTH
    @HER_OWN_SLOTH Před rokem +57

    ചിരിക്കാൻ എല്ലാവരെക്കൊണ്ടും പറ്റും... പക്ഷെ ചിരി ഹൃദയത്തിൽ നിന്ന് വരുന്നത് brode video കാണുമ്പോൾ ആണ് 🥺😊❤️

  • @jasmibasma
    @jasmibasma Před rokem +45

    കണ്ടിട്ട് കണ്ണ് നിറഞ്ഞു 😥, ഇങ്ങനുള്ള മനുഷ്യരും ഉണ്ടല്ലോ

  • @rahulkrishna3537
    @rahulkrishna3537 Před rokem +1660

    ആഗ്രഹം ചോദിച്ചപ്പോൾ മറ്റുള്ളവരെ സഹായിക്കാൻ പറഞ്ഞ ബ്രോക് ഇരിക്കട്ടെ ഒരു സല്യൂട്ട് ❤️❤️

  • @teamdestroyers8574
    @teamdestroyers8574 Před rokem +673

    അർഹത ഇല്ലാതെ 5-10 million ഒക്കെ അടിക്കുന്നു.... നിക്ക് നെ പോലെ ഉള്ളവർ കഷ്ടപ്പെട്ട് നമ്മടെ support ചോദിക്കുന്നു... Nick bro പൊളി 🔥🔥🔥🔥

    • @Halamadrid_7281
      @Halamadrid_7281 Před rokem +5

      ആരാണാവോ അർഹത ഇല്ലാതെ 5-10 million അടിച്ചത്

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 Před rokem +1

      👌👌🙋‍♂️🙋‍♂️❤️❤️❤️

    • @manusoman972
      @manusoman972 Před rokem

      Athea view like chyunila..support

    • @funfactory1926
      @funfactory1926 Před rokem +1

      @@Halamadrid_7281 orupaad per

    • @shonaji7690
      @shonaji7690 Před rokem +3

      എന്റെ പട്ടിയുടെ കാലിൽ മുള്ളുകുത്തി
      പുച്ചെകാണാനില്ല
      എന്ന് പറഞ്ഞ കൊറെ വീഡിയോ ഉണ്ടെല്ലോ അത് ഇടുന്നവർക്ക് 3,4millilon okke ind

  • @aydin12368
    @aydin12368 Před rokem +12

    കണ്ണ് നിറഞ്ഞു അവരുടെ ഒക്കെ പ്രാർത്ഥന മതി നിങ്ങൾക് കോടി കോടി മനുഷ്യരെ സഹായിച്ചാൽ തീരാത്ത അത്രയും കൈ നിറയെ അള്ളാഹു നൽകട്ടെ ❤

  • @jinibs9459
    @jinibs9459 Před rokem +10

    മനുഷ്യ നിങ്ങൾ എന്തൊരു മനുഷ്യൻ. ഇത്രേം സഹായം മറ്റുള്ളോരുക് നിങ്ങടെ കൈ കൊണ്ട് ചെയ്യുന്നില്ലേ അതിനു bigg സല്യൂട് 🥰🥰🙏🙏ഒരു പാട് പാവങ്ങളെ സഹായിക്കാൻ ഭഗവാൻ ദീർഘായുസ് തരട്ടെ 🙏🙏. നമ്മുടെ നാട്ടിലൊക്കെ വരുവോ ഇതുപോലെ 😊നിങ്ങളെ പോലെ ഒരാളെ പ്രദീഷിക്കുന്നു ദൈവത്തിന്റെ കരം പോലെ താങ്ങും തണലും ആയി 🥰🥰🌹🌹

  • @anexseby6278
    @anexseby6278 Před rokem +64

    നടക്കാൻ കഴിയാത്ത ആ കുഞ്ഞിന് വീൽ ചെയർ വാങ്ങി കൊടുത്തപ്പൊഴാണ് ശെരിക്കും എൻ്റെ കണ്ണ് നിറഞ്ഞത്... ദൈവം അനുഗ്രഹിക്കട്ടെ ബ്രോ....

  • @fggh1407
    @fggh1407 Před rokem +143

    ആ ലാസ്റ്റിലെ ചാരിറ്റി ചേട്ടന് മനസ്സ് കീഴടക്കി, തന്റെ വല്ല ആഗ്രഹവും പറയാതെ ആവശ്യക്കാരിലേക്ക് നിങ്ങളെ കൊണ്ട് പോയതിന്.
    നിക്ക് ബ്രോ പണ്ടേ ഹൃദയം കീഴടക്കിയതാ 🥰

  • @Sajida-vt4db
    @Sajida-vt4db Před rokem +3

    പാവങ്ങളെ സഹായിക്കാൻ കാണിച്ച ഇവരുടെ രണ്ട് പേരുടെയും മനസിന്റെ നന്മ വിവരിക്കാൻ വാക്കുകളില്ല എന്റെ കണ്ണ് നിറഞ്ഞു ഈ വീഡിയോ കാണുന്ന എല്ലാവരും ഇവരെ പ്രാർത്ഥന യിൽ ഉൾപെടുത്തണെ
    നല്ല ആരോഗ്യവും സാമ്പത്തികവും
    ദീർഗായുസും നൽകി ദൈവം ഇവരെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ 👍👍

  • @sreelakshmivnair7028
    @sreelakshmivnair7028 Před rokem +20

    ചേട്ടൻ ഇതൊക്കെ ചെയ്യുന്ന കാണുമ്പോ സങ്കടവും സന്തോഷവും തോനുന്നു god bless you brother 😊😊😊

  • @toxicman2781
    @toxicman2781 Před rokem +71

    സ്വന്തം ആഗ്രഹം ഒഴിവാക്കി തന്റെ കീഴിലുള്ള പാവപ്പെട്ട ആളുകളുടെ ആഗ്രഹം നിറവേറ്റാൻ കഴിയുമോ എന്ന് ചോതിച്ച ചാരിറ്റി പ്രവർത്തകനാണ് എന്റെ salute ❤️

  • @pmah9855
    @pmah9855 Před rokem +1

    നിങ്ങൾ സൂപ്പർ ആണ്
    ദൈവം നിങ്ങളെ അനുഗ്രഹിക്കും തീർച്ച....
    കണ്ണ് നിറഞ്ഞുപോയി
    എത്ര സമ്പന്നർ ഉണ്ട് ഈ നാട്ടിൽ
    ഒരു ദിവസം ഒരു സഹായം ഇത് പോലെ ചെയ്താൽ എത്ര പേർക്ക് അത് ഒരാശ്വാസം ആകും

  • @geejovlogs702
    @geejovlogs702 Před rokem +3

    ചേട്ടനെ പോലെ ചേട്ടൻ മാത്രം ഉള്ളു ചേട്ടന് നല്ലത് വരാൻ ഞങ്ങൾ പ്രാത്ഥിക്കാം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ ഇങ്ങനെ ഒക്കെ ചെയ്യാൻ നല്ല മനസ്സുള്ളവർക്കേ പറ്റു 🥰🥰🥰🥰പിന്നെ ഒന്നും വിട്ടു പോയി പണയം വെച്ച കമ്മൽ ആ അമ്മക്ക് എടുത്തു കൊടുത്തപ്പോൾ അവരുടെ സന്തോഷം അത് കാണണ്ട ആണ് 🥺

  • @Kuttanadvarietyfishing
    @Kuttanadvarietyfishing Před rokem +151

    എൻ്റെ പൊന്നു മച്ചാനെ വീഡിയോ സന്തോഷകൊണ്ടു കണ്ണു നിറയുന്നു 🥺🙏 ചേട്ടൻ അനുഗ്രഹിക്കും എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട് ♥️🙏🥺

  • @iamrick8
    @iamrick8 Před rokem +48

    ബ്ലൂ shirt ചേട്ടൻ കാരണം ആല്ലേ ആ രണ്ട് വീട്ടിലും nick പോയത്.. So hats off to that palliative care guy

  • @jumithajumi9453
    @jumithajumi9453 Před rokem +2

    Proud of you brother.. Really a good hearted man... Njan epolum kanum.. Orupaad istaanutoo

  • @nadirshakukkus8202
    @nadirshakukkus8202 Před rokem

    Muthe ninne padachon anugrahikkate.. Iniyum pavapettavarude agrahagal ninnal sathich kodukkan kazhiyatttr...

  • @noushadthazhava223
    @noushadthazhava223 Před rokem +249

    അർഹത പെട്ടവരുടെ കൈകളിൽ അത് എത്തുമ്പോൾ അവർക്ക് ഉണ്ടാകുന്ന ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല... മച്ചു I like you ♥️♥️♥️ ഇനിയും ഒരുപാട് മുന്നേറ്റം ഉണ്ടാവട്ടെ എന്ന പ്രാർത്ഥന യോടെ... Noushad Y

  • @simplyourlife2592
    @simplyourlife2592 Před rokem +358

    അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി. 🙏🏻🙏🏻എന്നും respect മാത്രം 🙏🏻🙏🏻🙏🏻

  • @ashharameer2068
    @ashharameer2068 Před rokem +7

    1M subscribers,, ആവുമ്പളേക്കും ഇതിനേക്കാൾ കൂടുതൽ സഹായങ്ങൾ ചെയ്യാൻ കഴിയട്ടെ

  • @irshadbovikanamichu6462
    @irshadbovikanamichu6462 Před rokem +15

    Respect 🫡 അറിയിക്കുന്ന Vloger തങ്ങൾ മാത്രം ഒന്നും പറയാനില്ല ബിഗ് സല്യൂട്ട് ❤❤

  • @afthahp2461
    @afthahp2461 Před rokem +79

    മനുഷ്യൻ എന്താവണം എന്ന് പഠിപ്പിച്ചതെന്ന് താങ്കളോട് ഒരു പ്രത്യേക സ്നേഹം തോന്നുന്നു❤️❤️❤️❤️

  • @sarath9337
    @sarath9337 Před rokem +439

    ആ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ചേട്ടന് ഹൃദയത്തില്‍ നിന്ന് ഒരു വലിയ സല്യൂട്ട്... 🥰✌️
    കണ്ണും മനസ്സും നിറഞ്ഞ ഒരു വീഡിയോ... ♥️👌

  • @hamb6039
    @hamb6039 Před rokem +4

    വലിയ മനുഷ്യൻ. ഇനിയും ഒരുപാട് സഹായങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @athulyaratheesh2389
    @athulyaratheesh2389 Před rokem +1

    എനിക്ക് ഈ ചേട്ടനെ ഒരുപാട് ഇഷ്ടം ആണ്,, ഒരുപാട് പേര് ഇതുപോലെ വീഡിയോ ചെയ്യുന്നുണ്ടെങ്കിക്കും എന്തോ ഇതുകാണുമ്പോൾ,, ഒരുപാട് സന്തോഷം തോന്നുന്നു,,, ദൈവം നിങ്ങളുടെ രൂപത്തിൽ നേരിട്ട് വന്നതാണ് ഇതുപോലെയുള്ള പാവങ്ങളെ സഹായിക്കാൻ,,, 🙏🙏🙏🙏love you 💞💞💞

  • @saralkrishna4617
    @saralkrishna4617 Před rokem +241

    നിക്ക് ബ്രോ.. ആദ്യം ചിരിച്ചു തുടങ്ങിയെങ്കിൽ അവസാനം ആവുമ്പോൾ കണ്ണ് നിറയിച്ചു ❤️❤️. നിങ്ങൾ ആണ് ശെരി

  • @sreelenin8352
    @sreelenin8352 Před rokem +52

    ഇതിൽ എൻ്റെ Hero ആ ഓട്ടോ ചേട്ടൻ തന്നെ💯 വലിയ ആഗ്രഹം ഒന്നും ഇല്ല ഇന്നത്തെ അരിക്കുള്ള cash വേഗം കിട്ടണം വീട്ടിൽ പോണം ❤️

  • @ddgameing2567
    @ddgameing2567 Před rokem +1

    നിക്ക് ബ്രോ അനുജ... വാക്കുകളില്ല, ദൈവം നിന്നെ സമൃദമായ് അനുഗ്രഹിക്കട്ടെ... അതുവഴി അർഹരായവർക്ക് സഹായമേത്തട്ടെ.

  • @yhwhtv4777
    @yhwhtv4777 Před rokem +210

    തന്റെ ആഗ്രഹങ്ങൾക്കു അപ്പുറം മറ്റുള്ളവരുടെ ആവശ്യങ്ങൾ ഞൊടിയിടയിൽ ആലോചിച്ച നീല ഷർട്ട്‌ ഇട്ട യഥാർത്ഥ മനുഷ്യൻ ❤️

    • @lambdaplex
      @lambdaplex Před rokem

      Connecting to that person is planned. manasilayile.. Charity people like him is the reason why we dont see that much suicide.. not because of any politicians..

  • @rahdilshaz2488
    @rahdilshaz2488 Před rokem +26

    എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും നല്ല മനുഷ്യനോ എന്റെ കണ്ണ് നിറഞ്ഞു പോയി.. മോന്റെ അമ്മയോളം പ്രായമുള്ള ഒരു സ്ത്രീയാണ് ഞാൻ. ഞാൻ ഇരുന്നു ഇരുപ്പിൽ തന്നെ മോന് വേണ്ടി കുറെയേറെ പ്രാർത്ഥിച്ചു കരഞ്ഞു പോയി

  • @rajinair8816
    @rajinair8816 Před rokem +2

    ഇങ്ങനെ ഉള്ളവരെ ആണ് വളർത്തണ്ടത് 🙏🙏🙏🙏🙏 സൂപ്പർ ബ്രോ....

  • @Advaith_R
    @Advaith_R Před rokem +1

    Bro inim ithupolathe videos cheyyanam. God will really bless you 💓🙏

  • @user-xw7el4gh8s
    @user-xw7el4gh8s Před rokem +42

    1 M ആകുവാൻ എല്ലാരും സപ്പോർട്ട് ചെയ്യണം... നിക്ക് അളിയൻ ആയില്ലെങ്കിൽ പിന്നെ ആർക്കു ആകാനാണ് 💕💕💕💕

  • @midlajt5055
    @midlajt5055 Před rokem +184

    ഇതുപോലുള്ള പാവങ്ങളെ സഹായിച്ചുകൊണ്ടാവട്ടെ നിങ്ങളുടെ മുന്നോട്ടുള്ള യാത്ര... അഭിനന്ദനങ്ങൾ ❣️

  • @gloryansal4495
    @gloryansal4495 Před 11 měsíci

    Nick bro thaanggaley daivam anugrahikyattey......orupad perey help cheyyan daivam aayuraarooghyam thannu anugrahikyattey nnu aadhmaartham aayi prarthikyunnu

  • @prajwalp1633
    @prajwalp1633 Před rokem +6

    Waaaaah bro ur great😊I cried when I saw this video🥺 such a big........ hearted person ❤️ keep it up bro and full support is there for u👊💥

  • @KL05kottayamkaran
    @KL05kottayamkaran Před rokem +62

    ചിലരെ പോലെ വാ കൊണ്ട് ഡയലോഗ് അടിക്കാതെ അർഹത പെട്ടവരെ കഴിവിന് അനുസരിച്ചു സഹായിച്ച നിങ്ങൾ ആണ് ഹീറോ👌

  • @kdp1997
    @kdp1997 Před rokem +70

    അവസാനം കരയിച്ചു 🙏😢
    കേരളത്തിലെ ഏറ്റവും നല്ല യൂ ടൂ ബർ respect 🙏🙏🙏🙏🙏

  • @j5j621
    @j5j621 Před 9 měsíci

    Bro enthayalum ellarem help cheyyanam ennu agrahikkunnu so ellarkkum basic needs polum kittatha nammude nattile politics play il enthelum mattam varuthiyal thanne automatic ellarudem standerd of living thanne marum. Aghane oru big changes konduvaran bro ye pole ulla nalla alukal munnotte varanam ... we all support you bro

  • @Sameer--kad
    @Sameer--kad Před rokem

    ഞാൻ ഒരുപാട് പേര് ഇങ്ങനെ വീഡിയോ ഇടുന്നത് കാണാറുണ്ട് പക്ഷേ അവരിൽ ഒന്നും കാണാത്ത ഒരു റിയാലിറ്റി വീഡിയോയുടെ മുമ്പിൽ അഭിനയിക്കാതെ നിങ്ങൾ സഹായിക്കുന്ന ഓരോ വ്യക്തിയുടെയും മുഖത്ത് വരുന്ന സന്തോഷം ഇങ്ങനെ ഒരുപാട് ആൾക്കാരെ സഹായിക്കാൻ പറ്റട്ടെ എന്ന പ്രാർത്ഥന മാത്രം

  • @akhilgs5546
    @akhilgs5546 Před rokem +56

    ഈ പാവങ്ങളുടെ മാത്രം പ്രാർത്ഥന മതി broiii .ഇനിയും ഇത്തരം നന്മ പ്രവര്‍ത്തികള്‍ ചെയ്യാൻ ....ഒരുപാട്‌ ദൂരം സഞ്ചരിക്കാന്‍...

  • @CrazyMallu
    @CrazyMallu Před rokem +173

    Nick aliya ഈ വീഡിയോ കണ്ടു ഞാൻ കരഞ്ഞു പോയി.. കാരണം എനിക്കി അറിയാം വേദനിച് കിടക്കുന്നവരുടെ മുന്നിൽ ഇങ്ങനെ ഒരാൾ സഹായം ആയി എത്തിയാൽ ദൈവ തുല്യൻ ആണ്... അത് ഞാൻ നാലോണം അറിഞ്ഞത് ആണ്.. എന്റെ "ASK ME WISH " is nick അളിയനെ ഒന്ന് കാണണം.. നേരിട്ടു വന്ന് കാണണം എന്ന് ആയിരുന്നു ആഗ്രഹം പക്ഷെ 4മത്തെ ഓപ്പറേഷൻ കഴിഞ്ഞു കിടക്കാണ്.. എന്ന് എങ്കിലും കാണും എന്ന് വിശ്വസിക്കുന്നു..

  • @basheersamse2377
    @basheersamse2377 Před rokem

    Super broo ..allahu ninne uyarathilek yettikkatte

  • @anwaranuz2313
    @anwaranuz2313 Před rokem

    Muthe ni poliyada. God Bless you

  • @macktube_
    @macktube_ Před rokem +98

    കൊടുത്തതെല്ലാം അർഹതപെട്ടവരുടെ കൈകളിലേക്ക്.
    *❤*

  • @jaya8094
    @jaya8094 Před rokem +52

    വേറെ ലെവൽ da മച്ചാനെ.... 🔱യുവത്വം ശെരിക്കും അടിച്ചു പൊളിക്കുന്നു 👌🏻👌🏻👌🏻👌🏻👌🏻❤️മച്ചാൻ വിജയിക്കാൻ ഒരു ചവിട്ടു പടിയുടെയും ആവശ്യം ഇല്ല... ദൈവത്തിന്റെ കൈകളിൽ നിന്റെ കൈകൾ ഉണ്ട് ❤️🔱

    • @vineethac4435
      @vineethac4435 Před rokem +3

      ദൈവതുല്യനാം നിക്ക് മച്ചാൻ ബ്രോ

  • @sivadasansivadasan.m8762
    @sivadasansivadasan.m8762 Před 10 měsíci +3

    ഞാൻ ഇതുവരെ Bro സ്വന്തമായിട്ട് ഒന്നും മെണിച്ചാത് കണ്ടില്ല. മറ്റുള്ളമാരുടെ സന്തേഷമാണ് Broക്ക് ഇഷ്ടം Broക്ക് നല്ല മനസണ്

  • @roshu4446
    @roshu4446 Před rokem

    Ua just amazing yar...pareyan vakukal illa ...the best youtuber 🥲🥲🥲..
    Jeevithathil ende kayil cash ayal njhanum idhe pole endhayalum cheyum...orap...orupad pere ailengilum korch perkengilum

  • @tmedia1539
    @tmedia1539 Před rokem +94

    കണ്ടപ്പോ ഒരുപാട് സങ്കടം... അതിലേറെ സന്ദോഷവും..... ഇവരേ എല്ലാ പ്രാർത്ഥനയും ഇങ്ങളെ കൂടെ ഉണ്ടാകും... ❤️❤️❤️

  • @muhsinkakkad2354
    @muhsinkakkad2354 Před rokem +40

    കൊടുത്തത് എല്ലാം അർഹതപ്പെട്ടവർക്ക് ആണ് എന്ന് തോന്നുന്നു അത് ചെയ്ത നിങ്ങളെയും നിങ്ങളെ അതിലേക്ക് എത്തിച്ച ആ വലിയ മനുഷ്യനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @adamsfashionworld544
    @adamsfashionworld544 Před rokem

    Chetta ighalu poliyanu 😍😍😍
    Padachone anugrahikattee

  • @resmipramodh143
    @resmipramodh143 Před rokem +1

    Nick bro താങ്കൾ വലിയവനാണ് മാത്രവുമല്ല ഒരുപാട് പേരുടെ അനുഗ്രഹവും പ്രാർത്ഥനയും എന്നും കൂടെയുണ്ടാകും 🙏🏻🙏🏻

  • @smdtech1450
    @smdtech1450 Před rokem +10

    ശരിക്കും നീ ഒക്കെ അല്ലേടാ മില്യൻസ് അടിക്കേണ്ടേ......
    You deserv more.. Nick oro jillayilum എത്തട്ടെ.. ഓരോ ഭാഗത്തും പല കഷ്ടതകളും അനുഭവിക്കുന്നവർ ണ്ട്.. അവരിലേക് എത്തട്ടെ 👍🏼👍🏼
    Nick aliya.. Pand muthale video kanarund..
    One life one shot 🙌🤩

  • @mk.rasakhmkr6104
    @mk.rasakhmkr6104 Před rokem +78

    ബ്രോ. നിങ്ങൾ എവിടെ പോയാലും കഷ്ടപ്പെടില്ല. 🥰ഇവരുടെ പ്രാർത്ഥന മാത്രം മതി... കുറെ wait ചെയ്ത് താങ്കളുടെ വീഡിയോ എന്തായാലും നിരാശ ആയില്ല. നല്ലത് മാത്രം വരട്ടെ ബ്രോ 🤲🏻

  • @kannannair7321
    @kannannair7321 Před rokem +1

    മച്ചാ, നിങ്ങൾ വേറെ ലെവൽ ആണ്... Full support for you... Love you... 🥰🥰🥰🥰

  • @user-ou5lk1ix1h
    @user-ou5lk1ix1h Před rokem

    Brooo love u broo😘😘😘😘😘😘അവരൊക്കെ പ്രാർത്ഥന ബ്രോക്ക് ഉണ്ടാകും 🥺🥺വാക്കുകൾ കൊണ്ട് പ്രശ്വസിക്കാൻ പറ്റാവുന്നതിലും അപ്പുറം ആണ് നിങ്ങളുടെ പ്രവർത്തനങ്ങൾ 💕💕💕

  • @fiyavlogs6089
    @fiyavlogs6089 Před rokem +6

    ലാസ്റ്റ് കണ്ട ചേട്ടൻ ആണ് ഇന്നത്തെ hero ന്ത്‌ wish വേണം എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് വേണമെങ്കിൽ ന്തും പറയാമായിരുന്നു എന്നാൽ അവർ മറ്റുള്ളവരെ കുറച്ചു ചിന്തിച്ചു ഇങ്ങനെ ഉള്ളവരെ ഇപ്പോൾ നമുക്ക് ചുരുക്കം മാത്രമേ കാണാൻ പറ്റുള്ളൂ bro ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കും 🔥

  • @alameenrefeek8245
    @alameenrefeek8245 Před rokem +205

    KERALA IS HAVING A MR,BEAST ❤️‍🔥😌

  • @naseemkhan716
    @naseemkhan716 Před rokem +1

    പണം ഉണ്ടായിട്ട് കാര്യമില്ല..... ആ പണം കൊണ്ട് മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന മനസ്സ്❤️❤️❤️❤️ അതാണ്...ഇന്നത്തെ കാലത്ത് ആർക്കും ഇല്ലാത്തതും...

  • @shehithark5579
    @shehithark5579 Před rokem

    Oru paaduu ishttamm... Nee super aanny🥰🥰🥰

  • @sreekumar25mp
    @sreekumar25mp Před rokem +84

    കരയിപ്പിച്ചല്ലോടാ പഹയാ.... തനിക്ക് ഇനിയും ഒരു പാട് പേർക്ക് ഇതു പോലുള്ള സന്തോഷം നൽകാൻ സാധിക്കട്ടെ ....

  • @iam_adi
    @iam_adi Před rokem +44

    😍 ആരെയും വെറുപ്പിക്കാതെ... സ്നേഹിക്കാൻ മാത്രം അറിയാവുന്ന nick bro., ഞാൻ ഒന്ന് respect ചെയ്തോട്ടെ നിങ്ങളെ.. 😍😘👌🏼

  • @anjusbaking1862
    @anjusbaking1862 Před rokem

    Chettanu iniyum orupad pere sahaykkan pattatte🙏.. Dhaivam anugrahikkum🙏

  • @ShiniMJose
    @ShiniMJose Před rokem

    Engeneyum.. Nalla manushyerundoooo...!!!
    God Bless U.. Bro... 🙏🏽🙏🏽

  • @ashikachi2837
    @ashikachi2837 Před rokem +5

    ആ ചാരിറ്റി പ്രവർത്തകന് നല്ല ഒരു ഗിഫ്റ്റ് കൊട്ക്കണം 😊😊😊 അയാൾ അയാളുടെ എല്ലാ ആഗ്രഹങ്ങളും മറച്ചു മറ്റുള്ളവർക്ക് വേണ്ടി സഹായം ആകുന്നു 😊😊😊😊

  • @stylevideoswithvinodvijaya865

    ഒരിക്കലും നടക്കില്ല എന്ന് നമ്മൾ വിധിയെഴുതിയ ഒരു ആഗ്രഹം നടക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്.....

  • @sivohamyoga
    @sivohamyoga Před rokem

    Vakkukalilla bro parayaan. Daivam anugrahikkatte thangalk orupad sambathundakatte. Thangalk undakunna sambath oripaduperk gunam cheyyum.

  • @napolianbasil
    @napolianbasil Před rokem +1

    Poli man good to see ur help , spread love like virus
    Conquer the world with love and peace ,ellarudeyum swapnangal sapalikarikan sathikathey god bless you and your family brother

  • @renjith953
    @renjith953 Před rokem

    Bro ഒന്ന് കാണാൻ നല്ല ആഗ്രഹം,,പലർക്കും സാധിച്ചുകൊടുക്കാൻ പറ്റാത്ത പല കാര്യങ്ങളും ബ്രോ സാധിച്ചു കൊടുക്കുന്നു അതും അതിനു അർഹത പെട്ടവർക്ക്,അവരുടെ ആാാ ഒരു പ്രാർത്ഥന മതി ബ്രോ ബ്രോ and famly ellarkum നന്മ വരാൻ...god bless yu broo🥰

  • @saleemkm8327
    @saleemkm8327 Před rokem +56

    പറയാന്‍ വാക്കുകൾ ഇല്ല ബ്രോ... ❤️
    നിങ്ങള്‍ സഹായിച്ചവരുടെ പ്രാർത്ഥനകൾ മതി ബ്രോ.
    ദൈവം അനുഗ്രഹിക്കട്ടെ...

  • @Bangaloretimes866
    @Bangaloretimes866 Před rokem +34

    ദൈവ പുത്രൻ യൂട്യൂബർ ആയാൽ ഇങ്ങനെ ഇരിക്കും..... Love u bro..അവരുടെ സന്തോഷം കണ്ടോ ആ അമ്മയുടെയും ആ മോന്റെയും.... 🙏🏻🙏🏻🙏🏻

  • @268Shifana
    @268Shifana Před rokem +1

    First time ann ee channel kanunee njan orupad eshttam ayyi ttoo bro eniyum uyaranghalil ethaan sadhikkatteee❤

  • @sayyidnaeemulhaqm.k8966

    Ente ponne .ഇദ്ദേഹം pwoli ആണ് .അല്ലാഹ് നീ ആൾക്ക് ഹിദായത്ത് കൊടുക്കനേ അല്ലാഹ് 🤲🤲🤲...
    അദ്ദേഹം എത്ര പേരെ ആണ് സന്തോഷിപ്പിക്കുന്നു അദ്ദേഹത്തിൻ്റെ സന്തോഷ് നീ തന്നെ കൊടുക്കണം അല്ലാഹ് 🥺🥺🥺🤲🤲🤲🤲

  • @drancyshibin5466
    @drancyshibin5466 Před rokem +45

    ഇങ്ങനെയും മനുഷ്യരുണ്ടോ ദൈവമേ ❤️❤️sir ന്റെ ഓരോ video കാണുബോഴും മനസ്സും കണ്ണും ഒരു പോലെ നിറയുന്നു ❤️❤️...

  • @saviorbincy5617
    @saviorbincy5617 Před rokem +23

    എന്ത് പറയണം, എന്ത് കമന്റിടണം എന്നുപോലും അറിയാത്ത അവസ്ഥ 🙏🙏ഇതാണ് യഥാർത്ഥ you tuber 💪😍godbless you മച്ചാനെ,, പവറായി കേറിവാ 😍😍

  • @hariprasadsp2864
    @hariprasadsp2864 Před rokem

    Nanayiirikate ennum god bless u

  • @noshad1145
    @noshad1145 Před 8 měsíci

    Hi bro നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും കണ്ണുനിറയുകയാ നിങ്ങളുടെ ഈ വലിയമനസ്സിന് ഒരു കോട്ടവും വാട്ടവും ഇല്ലാതിരിക്കാൻ എപ്പോയും എന്റെ പ്രാർത്ഥന നിങ്ങൾക്കുണ്ട് നിങ്ങളുടെ വലിയമനസ്സിന് ഒരു big സല്യൂട്ട് 💕💕💕🙏

  • @AhsanAli-zl5gp
    @AhsanAli-zl5gp Před rokem +56

    എത്ര ദിവസമായി കാത്തിരിക്കുന്നു...എന്നും നോക്കും വീഡിയോ വരുന്നുണ്ടോ എന്ന്.. ഇന്നും പതിവുപോലെ വീഡിയോ കണ്ട് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു😍😍

  • @bibinkrishnan4483
    @bibinkrishnan4483 Před rokem +12

    നല്ല മനുഷ്യൻ ആ blue shirt ചാരിറ്റി പ്രവർത്തകൻ..,...
    പിന്നെ ഏറ്റവും നല്ല മൂല്യമായ സമ്മാനം വീൽ ചെയർ ഉം തയ്യൽ മെഷീൻ നും 🥰🥰🥰🥰🥰🥰

  • @user-hh6jv9kh2t
    @user-hh6jv9kh2t Před 7 měsíci

    Manassil vallatha vishamam thonunna samayath ee vedios okke eduth kanaran vallatha samadanaman... God bless you bro.. Ennelumbevdelum vechu kanumenna pradeekshayil bi❤

  • @jerin4053
    @jerin4053 Před rokem

    Njn first time Aaanu vdo kannunth....... God bless you broo

  • @gireeshar9483
    @gireeshar9483 Před rokem +19

    വീൽചെയർ നൽകിയത് ഒരുപാട് സന്തോഷം നിങ്ങൾ വേറെ ലെവലാണ് മച്ചാനെ 👏👏

  • @bindubindu8169
    @bindubindu8169 Před rokem +5

    നല്ല മനസ്സുള്ള സഹോദരന് എല്ലാ നന്മകളും ഉണ്ടാവട്ടെ സന്തോഷം🙏🙏🙏❤❤❤❤

  • @sathiv1562
    @sathiv1562 Před rokem

    Sherikkum super aan ttoo❤❤❤

  • @nammude_logam
    @nammude_logam Před rokem +35

    ഒരു 10രൂപ നഷ്ട്ടം അയാൽ അത് ഓർത്തു സങ്കട പെടുന്നവർ ആണ് നമ്മൾ😌
    സ്വന്ദം പോക്കറ്റിൽ നിന്നും പണം കൊടുത്ത് മറ്റുള്ളവരുടെ സന്ദോഷം കണ്ടു സ്വയം ഹാപ്പി ആവുന്ന ഒരു വെക്തി ഇതാണ് എഥാർത്ഥ ഹാപ്പിനസ് എന്ന് നമ്മുക്ക് പഠിപ്പിച്ചു തന്ന ഒരാൾ Nick vlogs❤️
    അഭിമാനം തോന്നുന്നു bro നമ്മുടെ കേരളത്തിൽ നിന്നെ പോലെ ഒരാൾ എങ്കിലും ഉണ്ടലോ🥺❤️❤️❤️❤️❤️❤️

  • @CatholicI.W.I.T.I.Ljohn146

    ലെ അപ്പച്ചൻ: ഒര് അഞ്ഞൂറ്… ഒര് അര മേടിക്കണം..😂😂😂
    Dialogue of the year 2023🎉🎉

  • @RenjuRenju-gf2ed
    @RenjuRenju-gf2ed Před 10 měsíci

    ഒന്നും പറയാൻ ഇല്ല അടിപൊളി വീഡിയോ എട്ടോ 😍😍😍👌👌👌👌

  • @maneesham4854
    @maneesham4854 Před rokem

    Annandy subscriber aayitt 2divasam aayathe ullu😊.. epool thanne orupaad videos kandukazhinju..👍

  • @Helloguys-k6q
    @Helloguys-k6q Před rokem +58

    Poli❤️ നല്ല ഒരു കണ്ടെന്നാണ് ആൾക്കാരുടെ ആരും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നത്😁