Rs 50,000 രൂപ കൊടുത്തു ചായ വാങ്ങിയ കഥ 🤑💵

Sdílet
Vložit
  • čas přidán 31. 10. 2022
  • ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ NAMMUDE GAMING CHANNEL
    / @nickvlogsgaming
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    --------------------------------------------------------------------------
    entertainment
    comedy
    funny
    surprise
    reaction
  • Zábava

Komentáře • 2,4K

  • @musthudesign953
    @musthudesign953 Před rokem +1980

    ഒരേ വീഡിയോയില്‍ അടിച്ച് കൊല്ലാനുള്ള പകയും കെട്ടിപ്പിടിച്ച് മുത്തം കൊടുക്കാനുള്ള സ്‌നേഹവും തോന്നുന്ന നായക, വില്ലന്‍ കഥാപാത്രം പോലെ ജീവിക്കുകയാണ് NICK VLOGS .... ഒരുപാട് സന്തോഷം നല്ലത് ചെയ്യുക... മുന്നോട്ട് പോയി ഒരുപാട് പേരെ സന്തോഷിപ്പിക്കാന്‍ സാധിക്കട്ടേ... നന്മകള്‍ നേരുന്നു. നല്ല മകനെ ലോകത്തിന് സമ്മാനിച്ച മാതാ പിതാക്കള്‍ക്കും പ്രാര്‍ത്ഥനയോടെ ഒരുപാട് നന്ദി...

  • @ratheesh3946
    @ratheesh3946 Před rokem +1491

    പാവം അപ്പാപ്പൻ കണ്ണു നിറഞ്ഞു ❤️❤️❤️

  • @stebincleetus7393
    @stebincleetus7393 Před rokem +203

    ഒത്തിരി വിഷമിപ്പിക്കല്ലേ... പാവങ്ങൾ ആണ് 💞

  • @muhammedsahil7996
    @muhammedsahil7996 Před rokem +200

    എത്ര സ്നേഹിച്ചാലും ഒരാളെ വേദനിപ്പിക്കരുത് വീഡിയോ മൊത്തം ഉൾകൊള്ളാൻ പറ്റിയില്ല

    • @indian___army_lover
      @indian___army_lover Před rokem +8

      Kurach vishamam aaya entha pinne happy aaayilledo

    • @rajtheking659
      @rajtheking659 Před rokem +1

      @@indian___army_lover അയാൾക്ക്‌ ഹാർട്ട്‌ അറ്റാക്ക് വന്നിരുന്നെങ്കിൽ... 🤷‍♂️

    • @indian___army_lover
      @indian___army_lover Před rokem

      @@rajtheking659 വാനാൽ അയാൾക്ക് അത് വിധിച്ചിട്ടില്ല

  • @alnamarylorance3550
    @alnamarylorance3550 Před rokem +191

    ആ അപ്പച്ചനെ വിഷമിപ്പിച്ചപ്പോൾ സങ്കടം തോന്നി പക്ഷേ അത് ഇരട്ടി സന്തോഷിപ്പിച്ചല്ലോ ❤

  • @user-mn2zt5ny6h
    @user-mn2zt5ny6h Před rokem +415

    Nicke അടുത്ത തവണ ആർക്കും ഇത്രേം സങ്കടം കൊടുക്കണ്ടാട്ടോ... പെട്ടെന്ന് വല്ല ബുദ്ധിമുട്ടും ഉണ്ടായി അവര് തകർന്നുപോയാലോ.... Always love nick vlogs..

  • @___-em6py
    @___-em6py Před rokem +114

    അച്ഛൻ കടന്നു പോയ ആ നിമിഷങ്ങൾ ....ലാസ്റ്റ് സന്തോഷം🥰👌

  • @jasnashafi5604
    @jasnashafi5604 Před rokem +71

    Pleas ഇങ്ങനത്തെ പ്രാങ്ക് പ്രായം ആയവർക്ക് കൊടുക്കല്ലേ... കണ്ടിട്ട് സഹിക്കാൻ ആവുന്നില്ല.. അവസാനം സന്തോഷം ആയെങ്കിലും അത് വരെ അങ്ങേര് അനുഭവിച്ച മാനസിക വിഷമം...😭😭😭

  • @Syamaajayan
    @Syamaajayan Před rokem +41

    പറ്റിക്കാനാണെങ്കിലും ആ സാധു മനുഷ്യനോട് ഇത് വേണ്ടായിരുന്നു ഒരുപാട് വേദനിച്ചു ആ മനുഷ്യൻ 😔

  • @kochufamily2.019
    @kochufamily2.019 Před rokem +17

    ബ്രോ ഒരാളുടെ ജീവിത പ്രശ്നം ആണ് ഇത്. ഇത് പോലെ ഒന്നും പ്രായം ആയവരോട് ചെയ്യരുത് ബ്രോ ശെരിക്കും സഗടം വന്നു 😭😭😭

  • @AppooZzz
    @AppooZzz Před rokem +73

    പുള്ളിക്ക് ഹാർട്ട്‌ അറ്റാക്ക് ഒണ്ടാകാതിരുന്നത് ഭാഗ്യം, 🙏🏻🙏🏻🙏🏻എന്തായാലും Nice Video..., ❤️❤️

  • @achushaji1999
    @achushaji1999 Před rokem +1021

    ബ്രോ ഇതുപോലെ അർഹത ഉള്ളവർക്ക് മാത്രമേ കൊടുക്കാവൂ 🥰🥰🥰

  • @pranav3766
    @pranav3766 Před rokem +387

    പാവം അപ്പാപ്പൻ ആ പാവത്തിന്റെ കണ്ണുനിറഞ്ഞു പോയി പിന്നെ ആ പൈസ കൊടുത്തപ്പോൾ ഒരുപാട് സന്തോഷമായി😍😍😍😍😍

  • @FPP_GAMER
    @FPP_GAMER Před rokem +129

    ആദ്യം ആ ചേട്ടനെ കാണുമ്പോ ശെരിക്കും സങ്കടം aayi 🥰🥰

  • @sweeperman751
    @sweeperman751 Před rokem +3

    ഒരുപാട് ചാനൽ കണ്ടിട്ടുണ്ട് ഞാൻ അതിൽ നിന്നുo എല്ലാം No: 1 എന്നു പറയുന്ന ചാനൽ അളിയന്റെ ചാനലാ
    ഇഷ്ടം ഇഷ്ടം ഇഷ്ടം ഒരുപാട് ഇഷ്ടം

  • @aneeshmaanu4496
    @aneeshmaanu4496 Před rokem +13

    നമ്മൾ കാരണം മറ്റൊരാൾ സന്തോഷിക്കുണ്ടെങ്കിൽ, അവരിൽ പുഞ്ചിരി വിടരുണ്ടെങ്കിൽ അതൊക്കെ ആ നമ്മുക്ക് ഓർത്തിരിക്കാൻ ഉണ്ടാവത്തൊള്ളൂ... ബ്രോന്റെ കുറച്ചു വീഡിയോസ് ഞാൻ കണ്ടായിരുന്നു ഒരുപാട് സന്തോഷം ഉണ്ട് ബ്രോ.. നിങ്ങളുടെ കൂടെ എന്നും ദൈവം ഉണ്ടാകും ബ്രോ 🙏🙏. ഈ വീഡിയോ വല്ലാതെ വിഷമം തോന്നി 😞ഒരാളുടെ മനസിനെ ആദ്യം വേദനപെടുത്തിട്ട് പിന്നിട്ട് അവരെ സന്തോഷിപ്പിക്കുന്നതിൽ കാര്യം ഉണ്ടോ? ആ ടൈം അവർ സന്തോഷം പങ്കിടും എങ്കിലും പിന്നീട് അവർ ഓർക്കുമ്പോൾ ആദ്യം ദുഖിച്ചതായിരിക്കും അവർ ഓർക്കുക. പറഞ്ഞത് അരുതാത്തത് ആണെങ്കിൽ ക്ഷെമിക്കണം 🙏😊

  • @susanthms615
    @susanthms615 Před rokem +783

    വീണ്ടും അർഹതപ്പെട്ട ഒരാളുടെ കൈകളിൽ തന്നെ എത്തി👏❤️

  • @gktech827
    @gktech827 Před rokem +36

    ജോണേട്ടനെ ഈ ഒരു അവസ്ഥയിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി...പാവം.. മച്ചാനെ മച്ചാൻ അവിടെ ചെന്ന് മച്ചാനെക്കൊണ്ട് കഴിയും വിധം ഒരു സഹായം ചെയ്തത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.....

  • @muhammedirshad2274
    @muhammedirshad2274 Před rokem +12

    പൊതുപ്രവർത്തകനെ വളരെ ഇഷ്ട്ടം. നാട്ടിൽ ഇങ്ങനെ ഉള്ളവർ വേണം 😍

  • @kannansrank2
    @kannansrank2 Před rokem +53

    സങ്കടം വന്നുപോയി ഈ കണ്ടപ്പോൾ അവസാനത്തെ അഹ് സന്തോഷം❤❤

  • @nasinass7288
    @nasinass7288 Před rokem +116

    കാണാറില്ലല്ലോ എന്ന് വിചാരിച്ചേ ഒള്ളു ❤️❤️❤️അച്ഛനെ കണ്ടപ്പോൾ പാവം തോന്നി ബ്രോ ചെയ്തത് നല്ല കാര്യം

  • @iyas6059
    @iyas6059 Před rokem +722

    Prank ചെറുതായിട്ട് മതി ട്ടോ, എങ്ങാനും എന്തേലും സംഭവിച്ചാൽ 🙄, പ്രായം ആയവരാ... But nice video mann❤️

  • @Maneesha_Vlogs
    @Maneesha_Vlogs Před rokem +40

    ചേട്ടൻ ദൈവം അനുഗ്രഹിക്കട്ടെ. അതേപോലെ കഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാരുണ്ട് അവരിലേക്കും ചേട്ടന്റെ കൈകൾ എത്തട്ടെ 💯☺️

  • @deepthijayesh4373
    @deepthijayesh4373 Před rokem +9

    പാവം അച്ചാച്ചൻ..... ആദ്യം ഒരുപാട് വിഷമം തോന്നി കണ്ടപ്പോൾ......അവസാനം ആ അച്ചാച്ചന്റെ മുഖത്തെ സന്തോഷോം സങ്കടോം കണ്ടപ്പോ നമുക്കും വല്ലാത്തൊരു ഫീൽ..... ❤❤❤❤🔥🔥🔥🔥

  • @n.....n5784
    @n.....n5784 Před rokem +2234

    നമ്മുടെ നാട്ടിലും ഒന്ന് വന്നൂടെ 😌.. കണ്ണൂർ 😌

  • @shaluworld7645
    @shaluworld7645 Před rokem +159

    ഈ വീഡിയോ ആദ്യം കണ്ടപ്പോൾ സങ്കടം വന്നു😓പിന്നെ അവസാനത്തിൽ എത്തിയപ്പോഴാണ് Power Bro🙂🔥🔥

  • @rinsamasya
    @rinsamasya Před rokem +3

    എന്റെ പൊന്ന് മച്ചാനെ കണ്ണ് നിറയാതെ ങ്ങള ഒരു വിഡിയോയും കാണാൻ പറ്റില്ലല്ലോ...വിഡിയോയുടെ അവസാനം കണ്ണും നിറഞ്ഞിരിക്കും ചുണ്ടിൽ ചിരിയും കാണും....god bless you. ...

  • @achulachu7713
    @achulachu7713 Před rokem +2

    നിങ്ങളാണ് ബ്രോ റിയൽ ഹീറോ, നിങ്ങളെപ്പോലെ ഓരോ ആൾക്കാരും എല്ലായിടത്തും ഉണ്ടാരുന്നേൽ, കുറെ പേര് എങ്കിലും വലിയ ബുദ്ധിമുട്ട് ഇല്ലാതെ ജീവിച്ചു പോയേനെ 🙏🙏🙏🙏🙏
    ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു, സത്യം 🥰🥰🥰🙏

  • @Joker-ko6he
    @Joker-ko6he Před rokem +79

    അപ്പച്ചന്റെ മനസ്സ് കുറെ വിഷമിച്ചു. എങ്കിലും അവസാനം അപ്പച്ചന് സന്തോഷം ആയി. ❣️🙏

  • @meenuttiii____7
    @meenuttiii____7 Před rokem +21

    ഒരു പാവം മാമൻ 🥺 നിങ്ങൾക്ക് എങ്ങനെ ഇങ്ങനേ കൺട്രോൾ ചെയ്ത് നിൽക്കാൻ പറ്റുന്നു മനുഷ്യാ......❣️

  • @prasadhari6508
    @prasadhari6508 Před rokem +4

    -എന്താ പറയാ awesome- 💯
    -ഇത് പോലെ ഉള്ള വീഡിയോസ്- -ഇനിയും വേണം- 👌👍

  • @ammu8511
    @ammu8511 Před rokem +12

    Ayyo chetta old ayitulla aalkare pedippikalle... Health issues vannalo.. Keep going bro ❤️👏👏kandapol manassu niranju☺️

  • @SPARROW_..
    @SPARROW_.. Před rokem +29

    പള്ളികളിലും അമ്പലങ്ങളിലും ഒക്കെ ഇരിക്കുന്ന പ്രതിക്ഷ്ടകളോ രൂപങ്ങളോ അല്ല ദൈവം.. ഇവരെ പോലെ ഉള്ളവരാണ്.. 🙏🏻🙏🏻🙏🏻🥺🥺

  • @sarikavijay1
    @sarikavijay1 Před rokem +470

    വീണ്ടും അർഹതപ്പെട്ട കൈകളിലേക്ക് സഹായം എത്തിച്ചു കണ്ണു നിറച്ചു കളഞ്ഞു, Nick bro... ആ അപ്പാപ്പന്റെ സന്തോഷം 🥰 God bless you bro ❤

  • @theghostAthul
    @theghostAthul Před rokem

    ശെരിക്കും പറഞ്ഞ ഇതൊക്കെ കാണുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോകും. Prank..ൽലൂടെ ആണെങ്കിലും പാവപ്പെട്ടവരെ സഹായിക്കാൻ ഉള്ളൊരു മനസ്സ് ഉണ്ടല്ലോ😥 ചേട്ടാ big salute ☺️💗

  • @rajeshr173
    @rajeshr173 Před rokem +1

    മച്ചാൻ സിനിമയിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണം...........പൊളിച്ചടുക്കും🔥♥️

  • @anonymous_girl23
    @anonymous_girl23 Před rokem +44

    Bro ഈ വീഡിയോ ഇഷ്ട്ടം ആയില്ല broടെ എല്ലാ വീഡിയോയും ഒരുപാട് ഇഷ്ട്ടം ആണ് ആ പാവം അച്ഛൻ ആദ്യം അനുഭവിച്ച വിഷമത്തിന് പകരം ആകില്ല ഒന്നും🥺😭 കണ്ടിട്ട് കരഞ്ഞ് പോയി💔

  • @Mr_John_Wick.
    @Mr_John_Wick. Před rokem +54

    പാവം അപ്പച്ചൻ....♥️
    Nick മുത്തേ ഉമ്മാ 😘😘😘😘

  • @umeshu1139
    @umeshu1139 Před rokem

    Innotta divasam kond njn youtube il nigalde vedios orupad kandu. Othiri santhosham. Nannayirikkatte

  • @angrybird143
    @angrybird143 Před rokem +1

    നിങ്ങളുടെ caption ഒക്കെയും കൊള്ളാം.. മറ്റുള്ളവരെ പോലെ അവസ്ഥ പറഞ്ഞു പ്രീതി പിടിച്ചു പറ്റി വ്യൂസ്ഉം like ഉം വാങികുന്നില്ല.. Well done... ഒന്ന് രണ്ട് ദിവസം ആയിട്ടുള്ളു ഞങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയിട്ട്.. എന്തായാലും ഓരോന്ന് ആയി കണ്ടുകൊണ്ട് ഇരിക്കുവാണ് 👍👍

  • @majeedvengara4773
    @majeedvengara4773 Před rokem +23

    ആദ്യം ചേട്ടന്റെ മുഖം കണ്ടപ്പോൾ ദുഖം വന്നു അവസാനം കണ്ടപ്പോൾ ന്റെ മനസ്സിൻ നല്ലൊരു സൻദോഷം നല്ല കാര്യം ആണ് ചെയ്തത്

    • @majeedvengara4773
      @majeedvengara4773 Před rokem +1

      അവിടെ ചെന്ന് ഇങ്ങനെ ഒക്കെ പറഞ്ഞപ്പോൾ തന്നെ മനസ്സ് തളർനിട്ടുൻടാകും ലാസ്റ്റ് പൈസ കൊടുത്തപ്പോൾ ഉണ്ടായ സൻദോഷം അത് അവർക്ക് മറക്കാൻ പറ്റില്ല ചേട്ടാ

  • @blessykiran2663
    @blessykiran2663 Před rokem +7

    പാവം അപ്പാപ്പൻ.. നിങ്ങൾ പോളിയാണ് bro.. God bless u 👍🥰

  • @mohammedrabeeh4150
    @mohammedrabeeh4150 Před rokem +6

    എന്റെ nick നിങ്ങൾ ഇത്രെയും പെട്ടന്ന് 1m 2M അടിക്കട്ടെ ✨️✨️✨️😍😍😍😍😍

  • @sayasworld700
    @sayasworld700 Před rokem +20

    അങ്ങനെ ഞാനും nick വ്ലോഗ് ഫാമിലിയിൽ അംഗം ആയി....
    Keep going man... 👍

  • @sankardamodaran5076
    @sankardamodaran5076 Před rokem +18

    ആ അച്ഛൻ്റെ നെഞ്ച് പിടഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് പോയി .
    ഒരു സിനിമാ കാണുന്ന ഫീൽ .
    നിക്കളിയാ ... പൊളിച്ചടുക്കി .💙

  • @wrong1535
    @wrong1535 Před rokem +1

    First time kandu istappettu subscribe cheythu... bell buttonum adichattund.... viedeos❤️❤️❤️❤️❤️

  • @akhildev3975
    @akhildev3975 Před rokem

    കൂട്ടുകാരാ ,.. ഇടക്കൊക്കെ വീഡിയോ കണ്ടപ്പോൾ ഒരു മടുപ്പ് തോന്നിയിരുന്നു നിങ്ങൾ ഭയങ്കര show ആണ് എന്നു കരുതി പോയ് , അങ്ങനെ കരുതിപോയത് എൻ്റെ തെറ്റാണ് .. ഇപ്പോൾ ഓരോ വീഡിയോ കാണുമ്പോഴും ഒരുപാട് ഹാപ്പി ആണ് ശെരിക്കും നിങ്ങൾ ഒരു നല്ല മനുഷ്യനാണ് 🥰🥰

  • @jr_kunjikka
    @jr_kunjikka Před rokem +143

    കണ്ണ് നിറഞ്ഞുപോയി.. ഇങ്ങനെയൊക്കെ വീഡിയോ ചെയ്യാമോ.. ❤️
    പൈസ ഉണ്ടായിട്ടും അത് പൊത്തി പിടിച്ചിരിക്കുന്നവന്മാരൊക്കെ ഇതൊന്ന് കാണണം.!
    ഒരു Nick vlogs പ്രേക്ഷകൻ എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു 😘💥
    നിങ്ങളൊരു ദൈവം തന്നെയാണ് മനുഷ്യാ 💖

  • @kashisaran1054
    @kashisaran1054 Před rokem +20

    😍❤️❤️
    പേരൊന്നും ഇല്ല സാറെ... അയ്യോ പാവം അപ്പച്ചൻ... എന്റെ പൊന്നു ജിന്നെ 🙏🏼🙏🏼🙏🏼🙏🏼 ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റു... അർഹത ഉള്ള കൈകളിലേക്ക് എത്തിക്കാൻ ഇനിയും ആയുരാരോഗ്യo ദൈവം തരട്ടെ 🙏🏼❤️

  • @Bangtan___world___7___
    @Bangtan___world___7___ Před 9 měsíci

    ഈ ലോകത്തു ഏറ്റവും എനിക് ഇഷ്ട്ടപെട്ട ഒരേ ഒരു യൂട്യൂബർ... Nick vlogs.. വെറും nick vlogs ആല്ല പാവപ്പെട്ടവരുടെ രക്ഷകൻ എന്ന് വേണം പറയാൻ.... Big salute chetta🔥🔥❤️❤️❤️🫂

  • @ajeshajesh1765
    @ajeshajesh1765 Před rokem +54

    ഇതുപോലെ അർഹത ഉള്ളവർക്ക് മാത്രം കൊടുക്ക് ബ്രോ👍

  • @tj3685
    @tj3685 Před rokem +18

    Video kidu.... ആ പാവപെട്ട ചേട്ടനെ ഇത്ര ടെൻഷൻ അടിപ്പിക്കണ്ടാർന്നു 🥰🥰🥰🥰

  • @ChengayisVlogs
    @ChengayisVlogs Před rokem +1

    ഗുഡ് വീഡിയോ...... മറ്റ് നാടുകളിൽ ഫുഡിൽ മായം കണ്ടെത്തിയ പിന്നെ സംസാരം ഇല്ല....... ഈ വിഡിയോയിൽ കുടി വലിയൊരു മെസ്സേജ് കുടി സമൂഹത്തിൽ നൽകുന്നുണ്ട് 👍keep going...........

  • @shadowmotorgrapher2284
    @shadowmotorgrapher2284 Před rokem +6

    ചേട്ടാ നിങ്ങൾ നടത്തുന്ന ഈ പുണ്യ പ്രവർത്തിയിൽ എന്റെ ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട് എന്നും എപ്പോഴും മറ്റുള്ളവരെ സഹായിക്കാനുള്ള ദൈവത്തിന് അനുഗ്രഹം ഉണ്ടാവട്ടെ👌🙏🙏💖💖💖💖💖🔥👏👏👏👏👏👏

  • @user-__shabeer__
    @user-__shabeer__ Před rokem +27

    പാവം തോന്നുന്നൂ അപ്പച്ചനെ കണ്ടപ്പോ. അവസാനം നല്ല സന്തോഷവും വന്നൂ. നിക്ക് അളിയാ ഉമ്മ 🥰

  • @kanstalks
    @kanstalks Před rokem +63

    പാവം ഒരു മനുഷ്യൻ❤️ ആ പാവത്തിനെ ഉള്ള സമയം തീ തീറ്റിച്ചു😍അവസാനം സന്തോഷം ആയി

  • @adharshkannan8556
    @adharshkannan8556 Před rokem +12

    Broo fake lottery episodil last കണ്ട ചേട്ടനെ പിന്നിട് കാണും എന്ന് പറഞ്ഞായിരുന്നു waiting for that episod 💥💥

  • @rajileshpavithra12
    @rajileshpavithra12 Před rokem +8

    സംഭവം ശരിയാണ് നിങ്ങൾ ചെയ്യുന്നത് നല്ല കാര്യം തന്നെ പെട്ടെന്ന് ആ സങ്കടത്താൽ എന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം. അവസാനഘട്ടത്തിൽ നിങ്ങൾ സന്തോഷം തന്നല്ലോ ❤️

  • @MR.DOOTH_
    @MR.DOOTH_ Před rokem +36

    10:32 that moment ❤️🥺

  • @AswinRajPayyannur
    @AswinRajPayyannur Před rokem +2

    ആ പാവത്താനെ ഇത്രക്ക് ചെയ്യണ്ടായിരുന്നു....കണ്ടിട്ട് സങ്കടം വന്നു...😢
    എന്നാലും മച്ചാൻ ചെയ്യുന്ന ഈ പ്രവർത്തിക്കു Big Salute....❤❤❤
    Nick അളിയൻ ഉയിർ ❤😘

  • @Skrill5
    @Skrill5 Před rokem +16

    എപ്പയോ 1million അടിക്കേണ്ട മൊതലാണ് 🥰🥰🥰

  • @malluvloggerharshan
    @malluvloggerharshan Před rokem +91

    കടക്ക് ഇതിലും വലിയ പ്രൊമോഷൻ ഇനി കിട്ടാനില്ല... 😍 എല്ലാരും ആ റൂട്ട് പോകുമ്പം ആ കടയിൽ കേറി കഴിച്ച് ആ സംഭരം ഒന്ന് സപ്പോർട്ട് ചെയ് 😍😍😍😍😍😍🔥❤️❤️❤️
    An nick broi😍❤️🔥

  • @Techlife6238
    @Techlife6238 Před rokem +2

    ഏട്ട ഇതൊക്കെ കാണുമ്പോ വളരെ സങ്കടം ഉണ്ട് ഇത്രയൊന്നും വേദനിപ്പിക്കണ്ട
    അവസാനo ഉഷാറാണെങ്കിലും ഇത്രേ ഒന്നും പേടിപ്പിക്കേണ്ട

  • @jkjk885
    @jkjk885 Před rokem +2

    Machane happy to see that you are doing this to everyone. Subscribed 👍👌

  • @subcribe--
    @subcribe-- Před rokem +92

    എന്റെ ചേട്ടാ നിങ്ങളെ njan സമ്മതിച് എനിക് നല്ല സങ്കടം വന്നായിരുന്നു ☹️👍🏻👍🏻😂😂

  • @Luzifer666.
    @Luzifer666. Před rokem +37

    അത്രയ്ക്ക് വേണ്ടായിരുന്നു Prank 🤧

  • @anasvarkala2980
    @anasvarkala2980 Před rokem +2

    ഇതൊന്ന് കട്‌ത്ത് പോയി ബ്രോ അത്രയും നേരം മുൾമുനയിൽ നിന്ന അദ്ദേഹത്തിന്റെ മാനസിക അവസ്ഥ

  • @dithinmichael349
    @dithinmichael349 Před rokem +2

    Great work going on your channel😍 God bless Nick bro💗

  • @vivekkumar.oorakkan5084
    @vivekkumar.oorakkan5084 Před rokem +6

    ഈ കണ്ണൂർ ക്കാരന്റെ ഒരായിരം അഭിനന്ദനങ്ങൾ 🙏ur great

  • @kuthubudheenv
    @kuthubudheenv Před rokem +122

    10:23 happy moment
    Love from Malappuram 💕

  • @anilkumaranil6213
    @anilkumaranil6213 Před rokem +5

    സൂപ്പർ മച്ചാനെ അവസാനം കണ്ണ് നിറഞ്ഞുപോയി 👍💖💖💖

  • @vishnus3889
    @vishnus3889 Před rokem

    Bro dey video emotional aakum at the end 😍😇 keep up the good work😎bro

  • @mhdrishal5828
    @mhdrishal5828 Před rokem +5

    Nick bro പറ്റുമെങ്കിൽ ആ ചേട്ടന്റെ കടം വീട്ടി കൊടുക്കണം

  • @globalcommunications1151
    @globalcommunications1151 Před rokem +130

    You are always so inspiring and generous, Nick! Love you!!

  • @daffodils4939
    @daffodils4939 Před rokem +2

    പാവം അദ്ദേഹത്തിന് വല്ല അറ്റാക്കും വരും ഇത്രക്കൊന്നും വേണ്ടായിരുന്നു.....

  • @SNTECHY
    @SNTECHY Před rokem

    Bro anganeya camera distance aayittum ethreyum naanaayitt sound record cheythe ??

  • @karthi1677
    @karthi1677 Před rokem +24

    ഓരോ ദിവസം കഴിയുമ്പോഴും നിങ്ങളിലെ nalla മനുഷ്യൻ ഞങ്ങളെ പോലെയുള്ളവർക്ക് ഒരു പ്രചോദനമാണ് bro hats ഓഫ് u

  • @arjun3918
    @arjun3918 Před rokem +3

    ഈ കണ്ടന്റ് ഒക്കെ നല്ലതാണ് പക്ഷേ ഈ ഫുഡ് മോശമാണെന്ന് ഒക്കെ അവിടുന്ന് നാട്ടുകാർ ഒക്കെ കേൾക്കുമ്പോൾ പിന്നീട് ആ കടയിൽ കച്ചവടവും ഉണ്ടാകില്ല ആരും കേറത്തുമില്ല അതും കൂടി ഒരു പ്രശ്നമായി മാറുമല്ലോ 🙂

  • @thasliyamolthasli7944

    ഞാൻ കുറച്ചായിട്ടുള്ളു നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട്.... സത്യം പറയാല്ലോ കണ്ണ് നിറയാണ് ഓരോ വിഡിയോ കാണുമ്പോഴും.... Love you...

  • @Hopehope111
    @Hopehope111 Před rokem +11

    3:52🥺🥺ആ അപ്പച്ചൻ കസേരയിൽ നിന്നു എഴുനേറ്റത് കണ്ടപ്പോ പാവം തോന്നി 🥺🥺🥺നിങ്ങൾ പൊളിയാണ് മച്ചാനെ 🥰🥰🥰🥰9:51 പൊതു പ്രവർത്തകൻ പൊളിച്ചു.11:04ചേട്ടന്റ കണ്ണു നിറഞ്ഞു 🥺

  • @Rtechs2255
    @Rtechs2255 Před rokem +29

    Nick അളിയാ പുള്ളി നല്ലവണ്ണം വിഷമിച്ചിട്ടുണ്ട്. എന്തായാലും last സന്തോഷിപ്പിച്ചിട്ടുണ്ട്. 😍

  • @manyasasi1691
    @manyasasi1691 Před rokem

    Ningade vedio oru rekshayumila. Ore nimishavum sangadavum santhoshavum tharunna nimisham 😍

  • @Nabeel-ri8lt
    @Nabeel-ri8lt Před rokem

    Ningalude Ella vlogum ingane irunnn kandu pokumm.. 😊

  • @shamsuechu1436
    @shamsuechu1436 Před rokem +10

    നിങ്ങൾ ചെയ്യുന്ന ഈ നല്ല പ്രവർത്തി ഇനിയും കൂടുതൽ ആളുകളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളെ ദൈവം ഒരുപാട് സഹായിക്കട്ടെ

  • @MEGA_Shortss
    @MEGA_Shortss Před rokem +230

    എത്ര ധാനം ചെയ്താലും പ്രായം ആയവരെ prank ചെയ്യുമ്പോൾ ഒന്ന് ആലോചിച്ചിട്ട് ചെയ്യുന്നത് നല്ലതാ🙏🏻
    No hate spreading. പറയാനുള്ളത് മനസ്സിൽ തോന്നിയത് കൊണ്ട് പറഞ്ഞതാ🙂

  • @musfiofficial
    @musfiofficial Před rokem

    ❤️❤️❤️ love ithra super video youtubil undavoola
    Karanju poyiiii💯

  • @raiseyourvoice3274
    @raiseyourvoice3274 Před rokem +2

    nick anna ellam cheydhe adipoli eynu pakshe moopare ingane kashtapeduthye mooshaayi pooyi

  • @-no.-1375
    @-no.-1375 Před rokem +5

    ആ ചേട്ടന്റെ ബാധ്യതാ തീർത്തു സഹായിക്കണം അന്ന് പറയുന്നവർ ഉണ്ടോ 😥😥😥

  • @Amrutha818
    @Amrutha818 Před rokem +24

    കണ്ടപ്പോ കണ്ണ് നിറഞ്ഞു
    GOD Bless You bro...❤️🥺

  • @karthiksudhi6503
    @karthiksudhi6503 Před 8 měsíci

    Ningal poliyaanutto Bro...ennu aanu ningalde video kooduthal kandathu...new interview kandu appo channel check cheythu... ningal de nalla manasinu dhaivam sahayikkatte❤

  • @theOnlyAppleOfHisEyes
    @theOnlyAppleOfHisEyes Před rokem +1

    Ayyo.pavam appachan ...😰😰
    Apaye orma vannu poy oru nimisham.😕😰
    Nick bro...♥️Ith ithiri kadupam ayenkilum last appachan nu santhosham ayapo manasu niranju ...

  • @vishnuprakash1921
    @vishnuprakash1921 Před rokem +52

    🎉congratulations for crossing 7lakh 🎊

  • @junayyd
    @junayyd Před rokem +35

    പാവങ്ങളുടെ ദൈവം❤️poors god ❤️nick ഏട്ടാ 😍😽

  • @cutegirlammu2869
    @cutegirlammu2869 Před rokem

    Nice vdo cheta♥️♥️♥️nalla manassa chetanu. God bless u cheta 😔😘kandapol sangdam thonni♥️♥️♥️nice vdo♥️keep going❤️

  • @sreesree7763
    @sreesree7763 Před rokem

    Chettane pole chttn mathram ollu Ella CZcamsrs ne kkalum enikku ittam chettanteya 😍❤️

  • @judepolachan
    @judepolachan Před rokem +36

    Aaa pavam chetan tension adichuu 😢

  • @shintobinsuk8107
    @shintobinsuk8107 Před rokem +13

    വാക്കി ടോകി ആയിട്ട് ഇറങ്ങിക്കോളും ആളെ പറ്റിക്കാൻ 😅.. ആ ചേട്ടന്റെ ജീവൻ പോയി കാണും

  • @shibintt2453
    @shibintt2453 Před rokem

    Bro njn sbs cheitha only two CZcamsrs you and shazzam💥keep it up broo love u❣️

  • @jufairaboobacker9948
    @jufairaboobacker9948 Před rokem +1

    നാട്ടിൽ വരുമ്പോൾ എന്തായാലും വന്നു meet ചെയ്യും inshallah

  • @aswin9851
    @aswin9851 Před rokem +60

    Hard working guy
    NICK ANNAN 🥰