Ep 652| Marimayam |Tactics of real estates.

Sdílet
Vložit
  • čas přidán 20. 02. 2024
  • #MazhavilManorama
    New plans and techniques of real estates to make money hand over fist
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 263

  • @salimsalim4400
    @salimsalim4400 Před 4 měsíci +261

    Last സീൻ കണ്ടിട്ട് കണ്ണ് നിറഞ്ഞവർ like അടി 👍

  • @shanumoviesvlogs
    @shanumoviesvlogs Před 4 měsíci +109

    ക്ലൈമാക്സ്‌ ഇങ്ങനെ ആവുമെന്ന് പ്യാരി വന്നപ്പോ തൊട്ടേ മനസ്സിൽ കണ്ടവർ ലൈക്‌ അടിക്ക്

    • @nisarte911
      @nisarte911 Před 3 měsíci

      Heleq zع❤
      U😮🎉😊نت ما
      صص&❤ تاحثهنب

  • @naseer0099
    @naseer0099 Před 4 měsíci +81

    രണ്ടര മണിക്കൂറുള്ള ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ട ഫീൽ, മറിമായം മുഴുവൻ ടീമംഗങ്ങൾക്കും എല്ലാവിധ ആശംസകളും ❤️❤️👍👍

    • @Paul-tu4ng
      @Paul-tu4ng Před 2 měsíci

      Mm andi aan. Paripadi kollam ennalum ithokke korach over aan

  • @Missionexcise
    @Missionexcise Před 4 měsíci +43

    Last കോയയുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു, ഇന്നും ഇങ്ങനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആൾക്കാരും കുടുംബക്കാരും ഉണ്ടായിരുന്നെങ്കിൽ 😭😭😭😭

  • @Scs905
    @Scs905 Před 4 měsíci +39

    അവസാനം പറഞ്ഞത് ആണ് ശരി നമ്മുക്ക് മുകളിൽ ഒരു സത്യം ഉണ്ട്,, അതാണ് ഈശ്വരൻ. നമ്മൾ എത്ര ഉയരത്തിൽ പറന്നാലും ചരട് ദൈവത്തിന്റെ കയ്യിൽ ആണ്. Good എപ്പിസോഡ് i ever seen... By മറിമായം. Thanks a million ❤❤

  • @shaheedm4565
    @shaheedm4565 Před 4 měsíci +65

    കോയക്ക കഥാപാത്റമല്ല ജീവിക്കുന്ന പച്ചയായ മനഷ്യസ്നേഹി ഇതാണ് അയല്പക്കബന്ധം

  • @sasikumarkhd9117
    @sasikumarkhd9117 Před 4 měsíci +65

    🙋‍♂️ ലാസ്റ്റ് ഭാഗം കണ്ടപ്പോൾ ഹൃദയത്തിൽ നിന്നും ഒരു ഭാരം ഇറക്കിവെച്ചതുപോലെ സന്തോഷമായി 😅😅😅👍👍👍

  • @user-kg3jm7eb4p
    @user-kg3jm7eb4p Před 2 měsíci +13

    വളരെ വർഷങ്ങൾക്ക് മുൻമ്പ് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന മതത്തിനുഒരു പങ്കുമില്ലാത്ത മനുഷ്യ സ്നേഹം വീണ്ടും മാറിമായത്തിൽ കണ്ടപ്പോൾ മനസ്സ് വിതുമ്പിയോ യെന്നു ഒരു സംശയം. 🙏👌👍♥️👏

    • @nalinibai5824
      @nalinibai5824 Před měsícem

      Sathiyam .enikkum karachil vannu

    • @jalajas9045
      @jalajas9045 Před 19 dny

      Correct പണ്ട് ഇങ്ങനെ ആയിരുന്നു

  • @akberkhan7111
    @akberkhan7111 Před 4 měsíci +54

    മറിമായം അന്നെന്ന് അറിയാം.,.. പക്ഷെ ക്ലമാക്സ് കണ്ട് ശെരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു., മൻമദ്ധൻ ചേട്ടൻ ❤

  • @sujisujith9747
    @sujisujith9747 Před měsícem +3

    ബാല്യപെരുന്നാലും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നപോലെ 😄 കോയാക്ക 🔥🔥

  • @kik722
    @kik722 Před 4 měsíci +70

    മറിമായം ഉണ്ടായിരുന്നില്ലെങ്കിൽ എത്രയോ ചിരികൾ, പൊട്ടിച്ചിരികൾ നമുക്കൊക്കെ നഷ്ടമായേനെ❤❤❤

  • @FFDRAGO333
    @FFDRAGO333 Před 4 měsíci +28

    സൂപ്പർ എപ്പിസോഡ്..
    ശരിക്കും കണ്ണ് നിറഞ്ഞു ❤❤

  • @sasikumarkhd9117
    @sasikumarkhd9117 Před 4 měsíci +24

    ചെറിയ ഒരു കലാകാരൻ കൂടിയാണ് ഞാൻ 😂 എന്തോ മനസ്സ് ഒരുപാട് സഞ്ചരിച്ചു ഇതിന് പിന്നിൽ ചെറുതാണെങ്കിലും കഥ വലിയ ഒരു സംഭവമാണ് മനസ്സ് ആഴ്ന്നിറങ്ങി സഞ്ചരിച്ചാലേ ഇത് ഉൾക്കൊള്ളാൻ പറ്റും 🥰 സൂപ്പർ സൂപ്പർ സൂപ്പർ ❤

  • @niyasniyu5492
    @niyasniyu5492 Před 4 měsíci +56

    കോയനെ കണ്ടാൽത്തന്നെ ചിരിവരുന്നു..1.01 ഉണ്ണി air india office aanenn vijaarichu😂😂😂😂😂

  • @Ambience756
    @Ambience756 Před 3 měsíci +10

    ഈ കോയാന്റെ കഥാപാത്രം ഭയങ്കര സംഭവമാണ് അദ്ദേഹത്തെ കണ്ടാൽ ശരിക്കും അത് ഒറിജിനൽ കോയാണെന്ന് തോന്നുന്നു പക്ഷേ ഇദ്ദേഹം തന്നെയാണ് മറ്റേ കഥാപാത്രങ്ങളും ചെയ്യുന്നത് തമ്മിൽ ഇത്ര വ്യത്യസ്തമായ അവതരിപ്പിക്കാൻ ഇദ്ദേഹത്തെ കഴിഞ്ഞ ആളുള്ളൂ

  • @user-ez6yj5ft7d
    @user-ez6yj5ft7d Před 4 měsíci +20

    എല്ലാവരും തകർത്തു കണ്ണ് നിറഞ്ഞു പോയി

  • @ithanikt7681
    @ithanikt7681 Před 4 měsíci +14

    നല്ല ക്ലൈമാക്സ്‌ പുതിയ കുട്ടി ക്യൂട്ട് good 👍

  • @Uday-2750
    @Uday-2750 Před 4 měsíci +220

    ഇതിലെ എല്ലാ അഭിനേതാക്കളുടെയും ഒറിജിനൽ പേര് അവരുടെ വീട്ടുകാർ പോലും ഇപ്പോൾ ഓർക്കുന്നുണ്ടാകുമോ എന്നാണെനിക്ക് സംശയം.. കാരണം എല്ലാരുടെയും മനസിലിപ്പോൾ പ്യാരിയും, സുഗതനും, സത്യശീലനും, മൊയ്‌തുവും, ശീതളനും മണ്ടുവും മാത്രമല്ലേയുള്ളൂ.. 🤭😁😂

  • @sasikumarkhd9117
    @sasikumarkhd9117 Před 4 měsíci +11

    മന്മ തന്റെ മകളായി അഭിനയിച്ച മോൾ അഭിനയം കുറവാണ് എന്നാലും ഉയർച്ചയിലേക്കുള്ള ഒരു ചവിട്ടു പടിയാണ് ഇതിലുള്ള ഈ സീൻ മോള് ശ്രദ്ധ പിടിച്ചു പറ്റും ഉയർച്ചയിലേക്ക് എത്തും തീർച്ച 🙏🙏🙏

  • @shafijilaninagar
    @shafijilaninagar Před 4 měsíci +60

    പ്യാരി പൊളിച്ചു 🔥🔥🔥❤️❤️❤️

  • @kabeerkpz9256
    @kabeerkpz9256 Před 4 měsíci +10

    കല്ലുരുട്ടിയിൽ വരുമ്പോൾ വീട്ടിൽ ഒന്ന് കയറിക്കോ ഒരു ഗ്ലാസ് ചായ കുടിച്ചു പോകാം പ്യാരി 🔥

  • @user-uu9su8tf1v
    @user-uu9su8tf1v Před 4 měsíci +18

    മറിമായം സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ ഇതുവരെ കണ്ടത് ഒരുപാട് കളിയും ചിരിയും എല്ലാം വസ്തു വിൽപ്പനയിൽ ബ്രോക്കർമാരുടെ കളിയും എല്ലാം പുറംലോകം മറിയം നല്ല ലയിച്ച് കണ്ട മറിമായം എനിക്ക് ഒത്തിരി ഇഷ്ടമായി പോരാത്തത് അവസാന ഈറൻ അണിയിച്ചു വളരെ മനോഹരമായി ഇതിലെ അഭിനേതാക്കൾ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു ഒത്തിരി ഇഷ്ടമായി

  • @sulaimanmabrook8357
    @sulaimanmabrook8357 Před 4 měsíci +9

    മന്മുവിന്റെ മകൾ ആയിട്ടു അഭിനയിച്ച കുട്ടി കൊള്ളാം

  • @sasikumarkhd9117
    @sasikumarkhd9117 Před 4 měsíci +11

    😂 സൂപ്പർ സൂപ്പർ വളരെ മനോഹരം സ്ഥലം ബ്രോക്കർമാർക്ക് ഒരു അടി കിട്ടിയതുപോലെയായി ഇത് കണ്ടാൽ 👌🏻👌🏻👌🏻

  • @tamas8822
    @tamas8822 Před 4 měsíci +15

    മറിമായത്തിലെ എല്ലാവരും കൂടി ചേർന്നു പഴയ സിനിമ തിരിച്ചുകൊണ്ടുവരണം. കുറച്ചേയുള്ളൂ എങ്കിലും മനസ് നിറയുന്ന അനുഭവം.

  • @ChristainBrat
    @ChristainBrat Před 4 měsíci +13

    Considering the economic situation I ask,??How can we save our families and friends from financial slavery. It's getting more scary how people are really suffering these days.I can't fold and watch people around me suffer.

    • @derrickmostapher7899
      @derrickmostapher7899 Před 4 měsíci +1

      Biggest lesson of 2023 in the stock market Nobody knows what is going to happen next, all we need is the right advice on how to invest in and we will be set for life.

    • @lucyhulls7516
      @lucyhulls7516 Před 4 měsíci +1

      If you don't find a means of multiplying your income you will wake up one day to realize you didn't plan good for yourself

    • @misssugar4256
      @misssugar4256 Před 4 měsíci +1

      I think Freya Jarvis strategy is the best at the moment, I recommend it for beginners because it is perfect for now

    • @ericdell
      @ericdell Před 4 měsíci +2

      FreyaJarvis

    • @dexhenson
      @dexhenson Před 4 měsíci +1

      *SHE’S MOSTLY ON TELEGRAMS APPS WITH THE ABOVE NAME*

  • @sooofiam29
    @sooofiam29 Před 4 měsíci +4

    ഇപ്പോഴാണ് മറിമായം ഒരു യഥാർത്ഥ മറിമായം ആയി തുടങ്ങിയത് ഇപ്പോഴാണ് കാരണം ഇതിൽ വ്യക്തമായി ജനങ്ങൾക്ക് ഒരു സന്ദേശവും ഒരു ഉപകാരവും കാണുന്നു മുൻപുള്ള മറിമായം കളിൽ അവ്യക്തമായി കാര്യങ്ങൾ പ്രതിപാദിച്ചിരുന്നു നിങ്ങൾ കാണിക്കുന്ന ഈ വിശേഷങ്ങൾ ജനങ്ങൾക്ക് അതിൽ ഒരു സൊലൂഷൻ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല ഇപ്പോൾ കാണുന്ന മറിമായം സൊല്യൂഷൻ വ്യക്തമായി കാണുന്നതുകൊണ്ട് ജനങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നു

  • @PRASADPP-sq4ux
    @PRASADPP-sq4ux Před 4 měsíci +11

    വളരെനന്ദിയുണ്ട് മഴവിൽ മനോരമയ്ക്ക് ഫുൾ എപ്പിസോഡ് ഇടുന്നതിൽ❤❤❤

  • @abooamna
    @abooamna Před 4 měsíci +5

    ഇത്ര മനോഹരമായ climax ഒരുക്കിയതിന് big salute .
    കണ്ണീര് കാരണം ശരിക്ക് type ചെയ്യാൻ വയ്യ😌

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Před 4 měsíci +17

    മറിമായം ഇഷ്ടമുള്ളവർ👍👍😍😍

  • @balasubtamanian1721
    @balasubtamanian1721 Před 4 měsíci +14

    Climax- KOYA- Adipoli acting

  • @salimkh2237
    @salimkh2237 Před 3 měsíci +3

    എല്ലാവരും പ്രത്യേകിച്ച് പാരിജാതൻ മികച്ച അഭിനേതാക്കൾ '. കൂടാതെ പഴയ കാല കേരള ജീവിതവും ജനതയും❤❤❤

  • @SuperAskarali
    @SuperAskarali Před 3 měsíci +3

    സൂപ്പർ,, കേരളത്തിന്റെ സൗഹൃദം നന്നായി കാണിച്ചു,, എന്നും ഇങ്ങിനെ തന്നെ നമ്മുടെ നാട് ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു,,, മറിമായം ടീമിനു big സല്യൂട്ട് ❤❤

  • @mabdulla3105
    @mabdulla3105 Před 4 měsíci +7

    അവസാനം സന്തോഷം കൊണ്ട് കണ്ണ് നിറച്ചു

  • @Ayush-en5it
    @Ayush-en5it Před 4 měsíci +4

    Pyaari Mass😍🔥 Pyaariyude pala Mikacha rolesum kanditt und pakshe ith sherikkum kidu😍❤ aa paavanghale sathyasheelan pattikkum enn vijarichu pakshe Pyaari idapett rakshichu❤ pinne koyakkaye pole ulla neighborsine kittanum venam bhagyam 😍

  • @chandrasekharansekharan206
    @chandrasekharansekharan206 Před 4 měsíci +7

    മന്മദനം കോയയും സൂപ്പർ അഭിനയം ❤🌹

  • @user-rq6gm3tu3b
    @user-rq6gm3tu3b Před 3 dny

    അച്ഛന്റെയും മകളുടെയും അഭിനയം പൊളിച്ചു
    എല്ലാം നഷ്ട്ടപെട്ട ഒരു അച്ഛന്റെ രോദനം 🙏

  • @jayesankar
    @jayesankar Před 3 měsíci +1

    ഇതിൽ അഭിനയിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ !!!! എന്തൊരു ഫീൽ !!! എന്തൊരഭിനയം !!!!! സിനിമയിൽ ഇതുപോലെ കാണില്ല !!!🙏🙏🙏

  • @abdurahiman8267
    @abdurahiman8267 Před 4 měsíci +5

    No doubt mr niyas is one of the outstanding actor why not he is son of backer

  • @YourPlayboy-tg3oq
    @YourPlayboy-tg3oq Před 4 měsíci +3

    നല്ല mazhavilmanorama team, എപ്പിസോഡ് ഒക്കെ ഫുൾ ആയി അപ്‌ലോഡ് akkunnundallo, നന്ദി

  • @Basheer454
    @Basheer454 Před 4 měsíci +3

    കണ്ണും മനസ്സും നിറഞ്ഞു
    മറിമായം ടീമിന് അഭിനന്ദങ്ങൾ

  • @vidyaunnithan4562
    @vidyaunnithan4562 Před 3 měsíci +1

    വളരെ മികച്ച എപ്പിസോഡുകളിൽ ഒന്ന്. എല്ലാവരും തകർത്ത് അഭിനയിച്ചിരിയ്ക്കുന്നു. 👍👍👍☺️

  • @surendranv9863
    @surendranv9863 Před 4 měsíci +3

    Climax ആദ്യം തന്നെ മനസിലായി 😂

  • @dusicreationsideas1980
    @dusicreationsideas1980 Před 4 měsíci +3

    Ethryum episode kandhittu ettavum kooduthal esttapettathu ethannuuuu....serikum kannu niranju .....

  • @jobytvjobytv9937
    @jobytvjobytv9937 Před 4 měsíci +5

    Ee episod polichu ente kannu niranju

  • @iswaridevi7688
    @iswaridevi7688 Před 4 měsíci +5

    Nalla molu❤

  • @sabeethahamsa7015
    @sabeethahamsa7015 Před dnem

    കോയക്ക മന്മഥൻ പ്യാരിജാതൻ എല്ലാരും ഇതുപോലെ ഉളളവർ ആയെങ്കിൽ എന്താ സമാധാനം ❤❤❤❤❤❤❤

  • @user-oe6oe2hu6n
    @user-oe6oe2hu6n Před 4 měsíci +4

    Avasansm കണ്ണു niranju, marimayam❤❤, puthiya kutti sooooper ❤

  • @iswaridevi7688
    @iswaridevi7688 Před 4 měsíci +3

    Endho ee episode kandapo nalla sandasham aai manmadan sir super ❤️

  • @nizarkuthumadamnizarkuthum6799
    @nizarkuthumadamnizarkuthum6799 Před 4 měsíci +2

    കുറേ നാളുകൾക്കുശേഷം സന്തോഷത്തോടെ അവസാനിക്കുന്ന ഒരു എപ്പിസോഡ് കണ്ടത് 🥰🥰
    വളരെ സന്തോഷം ❤

    • @Ayush-en5it
      @Ayush-en5it Před 4 měsíci

      Sathyam. Njan vijarichu sathyasheelan ivare pattich aa vishamathil ivar nilkkumbol ith avasanippikkum enn aan athinekkal nalla climax ith thanne😍

  • @koottukaran3461
    @koottukaran3461 Před měsícem

    കോയക്കയും മന്മഥനും കൂടി എന്നെ കരയിച്ചു ❤ പുതിയ കുട്ടി നല്ല അഭിനയം 👍

  • @sathyanandakiran5064
    @sathyanandakiran5064 Před 4 měsíci +2

    നമസ്തേ
    tensions ഒഴിവാക്കിയാൽ തന്നെ രോഗങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം

  • @sasikumarkhd9117
    @sasikumarkhd9117 Před 4 měsíci +2

    😅 സൂപ്പർ ഒരുപാട് ഒരുപാട് ഇഷ്ടമായി മുഴുവനും കണ്ടപ്പോൾ ലാസ്റ്റ് ഭാഗം കണ്ണുനിറഞ്ഞു പോയി കാരണം ഒരു ജീവിത കഥയാണിത് 👌🏻👌🏻 പിന്നിൽ പ്രവർത്തിച്ച പ്യാരി മന്മഥൻ വണ്ടോതിരി ആജിക്ക പുതിയതായി വന്ന പെൺകുട്ടി അവളുടെ അഭിനയം സൂപ്പർ 👍 എല്ലാവരും എല്ലാവരും നന്നായി അഭിനയിച്ചു 🙋‍♂️ ഒരു സിനിമയെ പോലെ കണ്ടു മനസ്സ് എവിടെയൊക്കെയോ സഞ്ചരിച്ചു നേരിയ ഒരു വേദനയോടെ 😔 ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള കഥകൾ അഭിനയവും 🙏🙏🙏

  • @VinodKumar-kj4qi
    @VinodKumar-kj4qi Před 2 měsíci

    അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഇതിലെ മന്മഥനും കോയയും പ്വാരിയും മണ്ഡുവും സത്യശീലനുംഎല്ലാം
    സൂപ്പർ
    നിങ്ങൾ ഇനിയും ഉയരങ്ങളിലെത്തട്ടെ

  • @damodaranvk2193
    @damodaranvk2193 Před 14 dny

    Total love,affection,life in this skit.heart throbbing. No doubt there is faith and truth still exists in this land.

  • @abdulgafoorqatar2004
    @abdulgafoorqatar2004 Před 4 měsíci +2

    ഒരു 10വർഷം മുമ്പ് ഈ രൂപത്തിൽ ആയിരുന്നു ഭൂമി കച്ചവടം അങ്ങനെയാണ് ഭൂമി ക്ക് വില കൂടിയതും പിന്നെ പിയാരി ജാതൻ ഒരു പെൺ കോലം കണ്ടാൽ മതി അത് അവൻ സ്വന്തമാക്കും 😅

  • @shemeeribrahim5099
    @shemeeribrahim5099 Před 4 měsíci +2

    Valla feel akki.. ❤❤❤❤❤❤
    Mammokka u m.. Ningalum prekshakare njttikka ya

  • @BABUVILLA
    @BABUVILLA Před 4 měsíci

    ശരിക്കും തകർത്തു. ഈയിടെയായിട്ട് ക്വാളിറ്റിയിൽ കുറച്ച് കുറവ് വരുന്നുണ്ടോ ഒരു സംശയം ഉണ്ടായിരുന്നു. പക്ഷേ ഈ എപ്പിസോഡ് തികച്ചും നന്നായിട്ടുണ്ട്.

  • @BABUVILLA
    @BABUVILLA Před 4 měsíci +1

    ഇതിൽ അഭിനയിച്ച പെൺകുട്ടി മറിമായം മുൻ എപ്പിസോഡിൽ (കാർഷിക ലോൺ )ബന്ധപ്പെട്ട എപ്പിസോഡിൽ അഭിനയിച്ചത് ആർക്കെങ്കിലും തിരിച്ചറിയാൻ കഴിഞോ?

  • @jesnamm8569
    @jesnamm8569 Před 4 měsíci +1

    Woow..ella episodes um adipoli aahnu..🎉🎉🎉❤

  • @vijithviswa9832
    @vijithviswa9832 Před 4 měsíci +2

    പാരിജതാണ് വകീൽ മിടുക്കൻ..81 ലക്ഷം വീടും പെണ്ണും മൂപ്പർക്ക് സ്വന്തം 😅😅

    • @D.ThirumalaikumarKumar
      @D.ThirumalaikumarKumar Před 4 měsíci

      This is reel.

    • @vijithviswa9832
      @vijithviswa9832 Před 4 měsíci

      @@D.ThirumalaikumarKumar അല്ലെന്നു പറഞ്ഞില്ലല്ലോ.. Its a sarcastic coment

  • @Nisa-jf4kr
    @Nisa-jf4kr Před 4 měsíci +3

    പുതിയ കുട്ടി 👌👌👌👌

  • @valsalaunnikrishnan6050
    @valsalaunnikrishnan6050 Před 3 měsíci

    വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു അഭിനയം അത്രക്കും കേമം 🎉

  • @faaizplayz3526
    @faaizplayz3526 Před 4 měsíci +1

    ഇപ്പോഴത്തെ പല സിനിമകളും തോറ്റുപോകും.

  • @ansarikonni2941
    @ansarikonni2941 Před 4 měsíci

    അവസാനം തകർത്തു ഇതിൻ്റെ ബാക്കി ഭാഗം ഉണ്ടാകുമോ ,❤❤❤❤❤❤

  • @anoopchandran5498
    @anoopchandran5498 Před 4 měsíci +1

    Sooper Episod

  • @user-oi2sg2hj9q
    @user-oi2sg2hj9q Před 4 měsíci +1

    എനിക്ക് നിങ്ങളെ എല്ലാവരേയും ഒരുപാട് ഇഷ്ടമാണ്❤ എല്ലാവരും ഒരു ദിവസം എൻറ വീട്ടിൽ വരുമോ❤❤❤

  • @12345678980944
    @12345678980944 Před 4 měsíci +1

    ഈ രോഗം വന്നു ബുദ്ധി മുട്ടി എല്ലാം കഴിഞ്ഞപ്പോ പറയുന്നു നിങ്ങടെ കൂടെ ദൈവം ഇണ്ടെന്നു....😂😂

  • @safiyaparaparambil9361
    @safiyaparaparambil9361 Před měsícem

    Santhosham kondu kannu niranju…Oppam manassum..❤❤❤

  • @vijayankp2771
    @vijayankp2771 Před 4 měsíci

    മറിമായം ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല... ബിഗ് സല്യൂട്ട്...

  • @sunilalattuchira697
    @sunilalattuchira697 Před 4 měsíci +1

    ഗുഡ്‌ഫീൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rasheednedissery9010
    @rasheednedissery9010 Před 4 měsíci +1

    Thakarthu polichu 🎉🎉

  • @kvradhakrishnan8365
    @kvradhakrishnan8365 Před 4 měsíci +1

    Supar ottiri isttayi 👌👌👌👌

  • @muralipanangatu3221
    @muralipanangatu3221 Před 4 měsíci

    ദമയന്തി സൂപ്പർ.. നല്ല ഐശ്വര്യമുള്ള മുഖം...

  • @Vinujappan
    @Vinujappan Před 4 měsíci +4

    Pyari 👍👍👍

  • @georgesimon1925
    @georgesimon1925 Před 4 měsíci

    അവസാനം ഭാഗം കണ്ണ് നിറഞ്ഞുപോയി അയൽവാസി ദുരെ മാറി പോകുമ്പോൾ എങ്ങനെ നമ്മൾ തമ്മിൽ കാണുമെടോ എന്നുള്ള ചോദ്യം ഇന്ന് ആർക്കാണ് അയൽവാസി സ്നേഹം

  • @pvvvpvvvs7778
    @pvvvpvvvs7778 Před 4 měsíci +1

    കേരള story....❤️❤️

  • @dheerajt2715
    @dheerajt2715 Před 4 měsíci

    മനോഹരം കൊള്ളാം 🙏🏻

  • @radhikaAirani222
    @radhikaAirani222 Před 4 měsíci +1

    Manmadan achan role suprr🎉🎉

  • @dhanishsasi7602
    @dhanishsasi7602 Před 4 měsíci

    നല്ല ഒരു സിനിമ കണ്ട അനുഭവം❤

  • @Tanjiro68552
    @Tanjiro68552 Před 4 měsíci +1

    Nalla episode

  • @mohammedshanifu
    @mohammedshanifu Před 4 měsíci +1

    Ith polichu😅

  • @janaki-wn4lq
    @janaki-wn4lq Před 4 měsíci +1

    കോയാക്ക കരയിപ്പിച്ചല്ലോ 😥. Happy ending

  • @salimsalim4400
    @salimsalim4400 Před 4 měsíci +2

    First കമന്റ്‌
    മറിമായം സുനാമി പോലെ

  • @user-pj1on7md8y
    @user-pj1on7md8y Před 3 měsíci

    Super👍 നല്ല മനുഷ്യരുമുണ്ട്

  • @anasaishu917
    @anasaishu917 Před 20 dny

    പോത്തൻകോട് നമ്മുടെ സ്ഥലം 👌👌👌😍

  • @krishnakumarcv6007
    @krishnakumarcv6007 Před 3 měsíci

    Super ending..... Enjoyed very well.......❤❤❤❤❤

  • @mkaslam8304
    @mkaslam8304 Před 4 měsíci +1

    Super episode and nice

  • @sachins519
    @sachins519 Před 4 měsíci +1

    Adipoli episode 😂

  • @jayalakshmipanicker2584
    @jayalakshmipanicker2584 Před měsícem

    എന്തു രസമാണ് കണ്ടിരിക്കാൻ. എല്ലാവരും ജീവിക്കുകയാണ്

  • @mohammedraffi8373
    @mohammedraffi8373 Před 4 měsíci +1

    I like very much this

  • @user-vi1oo6uk6o
    @user-vi1oo6uk6o Před 2 měsíci

    സൂപ്പർ appisodu

  • @user-pz5qk7zt8e
    @user-pz5qk7zt8e Před 4 měsíci +1

    Unniye kanumbeyekum chiri varum😅

  • @rajasekharanvs8853
    @rajasekharanvs8853 Před měsícem

    Very good. Heartley touch this programme

  • @ranju3848
    @ranju3848 Před 3 měsíci +1

    കോടികൾ ചിലവിട്ട് നിർമിക്കുന്ന സിനിമയ്ക്കു ഇപ്പോൾ ഇതിന്റെ പകുതി നിലവാരം പോലും ഇല്ല

  • @TheBeardMansMedia
    @TheBeardMansMedia Před 4 měsíci +1

    18:30 Ekka pothankodu Dasante vdinte aduthanu

  • @MaazlinMaazlin-mu1ek
    @MaazlinMaazlin-mu1ek Před 4 měsíci

    Penkutti super,,,monjathi,,,,oru pratheka bhamgi

  • @voyager1788
    @voyager1788 Před 3 měsíci +1

    Manmadan thakarthu ❤

  • @hershey2713
    @hershey2713 Před 4 měsíci +1

    Manmadhan koya super

  • @suniltn9220
    @suniltn9220 Před měsícem

    Every episode MARIMAYAM conclude unexpected ending ❤