സഭകളുടെ നാശം സാത്താനിൽ ആക്ഷേപിക്കുന്ന കള്ളക്കത്തനാരെ കണ്ടാലും|SAMUELS GOSPEL 41|SAMUEL KOODAL|

Sdílet
Vložit
  • čas přidán 22. 08. 2024
  • #i2inews #samuelkoodal #SamuelsGospel

Komentáře • 103

  • @tgworldh2830
    @tgworldh2830 Před 2 lety +1

    എനിക്ക് അറപ്പാണ് ഈ ഐറ്റത്തെ. കാരണം എന്റെ അനുഭവങ്ങൾ തന്നെ. നന്ദി അച്ചായാ 🙏

  • @trailwayt9H337
    @trailwayt9H337 Před rokem

    ഇവന്മാരുടെ ശാസ്ത്രീയമായ നീക്കങ്ങൾ കുറെ ഞാൻ അനുഭവിച്ചതാ 😍 വളരെ നന്ദിയുണ്ട്
    അച്ചായാ ഇത് ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിന് 👍

  • @aleyammajoseph8075
    @aleyammajoseph8075 Před 3 lety +8

    സാത്താൻ പ്രവർത്തിക്കുന്നത് മനുഷ്യരിലൂടെ ആണ് അതായത് താങ്കളിലൂടെ. സഭയുടെ നാശം താങ്കളിലൂടെ

    • @claravj8779
      @claravj8779 Před 3 lety +2

      എന്റെ ഏലിയാമ്മ കുഞ്ഞേ ടോർച് വന്നതിനുശേഷം ഒറ്റ പിശാചിനെ പ്പോലും ആരും കണ്ടതായി സാക്ഷ്യപ്പെടുത്തിയിട്ടില്ല, ഉണ്ടോ? ഞങ്ങളൊക്കെ ആ സ്ഥാനത്തു കാണുന്നത് പള്ളീലച്ചനെയും സെഫി യേ പ്പോലുള്ളവരെയും നിന്നെ പ്പോലുള്ള മാനസിക രോഗി കളെയും ആണ് ശരിയല്ലേ kunjade? 🙏😆😆😆😆😆😆

  • @hillarytm6766
    @hillarytm6766 Před 3 lety +7

    സാത്താൻ കുപ്പായം ഇട്ടു വന്നിരിക്കുന്നു

  • @a.jthomas7483
    @a.jthomas7483 Před 3 lety +4

    Well said

  • @bennichanpj1379
    @bennichanpj1379 Před 3 lety +7

    "വെള്ള തേച്ച ശവക്കല്ലറകളെന്ന് 'യേശു വിളിച്ചത് ഇവന്മാരെക്കുറിച്ചാണ്

  • @MP-kt7bn
    @MP-kt7bn Před 3 lety +2

    പ്രശ്നം അച്ചന്മാരുടെയും കന്യാസ്ത്രികളും കാണിക്കുന്ന വൃത്തികേടുകൾക്കല്ല ...മീഡിയ ഇത് കാണികുന്നതുകാരണം കുട്ടികൾ ഈ വ്യത്തികെട്ടവന്മോരോട് പൊരുത്തപ്പെടാൻ സാധിക്കാത്തതിലാണ് പ്രശ്നം ..ഭയങ്കര ഐഡിയ..ഈ ഗീർവാണം മാത്രമായതുകൊണ്ടാണ് ചെന്നായ്ക്കൽ അവസരം മുതലെടുത്ത് ആടുകളെ വഴിതെറ്റിച്ച് സ്വന്തം സഭ സ്ഥാപിച്ച് എല്ലാവിധേനയും ചൂഷണം ചെയ്യുന്നത്..കർത്താവ് പറഞ്ഞിട്ടുണ്ട് പ്രവർത്തിയില്ലാത്ത വിശ്വാസം അതിൽ തന്നേ മൃതമാണെന്ന് .. സുഖലോലുപതയും കെടുകാര്യസ്ഥാതയും കൈമുതലായിട്ടുള്ള ഒരു വർഗം -കർത്താവ് വ്യക്തമായി പറഞ്ഞിട്ടുണ്ട് - ജെറ-23 -1 ,ജെറ 50 -6 .അവസാന വഴി എസക്കിയേൽ 34 :11 -16 പൂർത്തിയാകാൻ ഉള്ള പോക്കാണിത്

  • @antonyisaacs8242
    @antonyisaacs8242 Před 3 lety +5

    റോമൻ കത്തോലിക്കാ പൗരോഹിത്യ ചരിത്രം ആർക്കും എന്തു പാപം വേണമെങ്കിലും ചെയ്യാം പറയാം എന്ന ധൈര്യം കാണിച്ചു കൊടുത്തു

    • @yahshuadas2527
      @yahshuadas2527 Před 3 lety

      ക്രിസ്തു സ്ഥാപിച്ച ഏകാമതം പ്രാര്ഥനയുടെയോ പ്രസംഗത്തിന്റെയോ അല്ല
      അത് പ്രവർത്ഥിയുടേത് മാത്രമാണ്
      ബുദ്ധമതം പ്രവർത്തിരാഹിത്യത്തിന്റേതാണ്. പിഴവ് ഒഴിവാക്കാൻ അവർ ഒരു പ്രവർത്തിയും ചെയ്യാൻ തയ്യാറാകുന്നില്ല.
      മൂഢനായ മനുഷ്യാ, *പ്രവൃത്തികള്‍* കൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്നു നിനക്കു തെളിയിച്ചുതരേണ്ടതുണ്ടോ?
      യാക്കോബ്‌ 2 : 20
      കാരണം
      *പ്രവൃത്തികള്‍* കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്‌.
      യാക്കോബ്‌ 2 : 17
      എന്നാൽ ഹൈന്ദവമതം 100% വും പ്രവർത്തിയിൽ മാത്രം അടിസ്താനമായിട്ടുള്ളതാണ്.. (കർമ്മങ്ങളും കാർമ്മഫലവും).
      *ക്രിസ്തുസഭ* യാകട്ടെ 75% വും പ്രവർത്ഥിയുടേതും 25% ദൈവ കാരുണ്യത്തിലും ആശ്രയിച്ച് ഉള്ളതാണ് .
      (ക്രിസ്തു *മതങ്ങളിലല്ല*. പാതിരി മതത്തിൽ പുസ്തക വായനയുടെയും, ധരിക്കുന്ന വസ്ത്രത്തിന്റെയും, കിരീടത്തിന്റെയും, ചെങ്കോലിന്റെയും, മോതിരത്തിന്റെയും, അവന്റെ കുംബസാരത്തെയും ആനാംവെള്ളത്തെയും, അവൻ ആട്ടുന്ന ധൂമകുറ്റിയെയും അവന്റെ കഴുത്തേൽ തൂക്കുന്ന കോണകം വാലിനേയും, ബലി എന്നപേരിലുള്ള പൊറാട്ടു നാടകങ്ങളെയും, കൂതാശയേയും, അവന്റെ കുഴിമാടത്തേയും ഒക്കെ ആശ്രയിച്ചാണ്. ഇവരുടെ മതത്തിൽ ആർക്ക് വേണമെങ്കിലും എന്ത്‌ വേണമെങ്കിലും ചെയ്യാം കുമ്പസാരിച്ചാൽമതി)
      എന്നാൽ 25% വരുന്ന ദൈവ കാരുണ്യത്തിന്റെ ഘടകത്തെ കരുണയുള്ളവർക്ക് മാത്രം ആശ്രയിക്കാവുന്ന വിധം നിജപ്പെടുത്തിയിരിക്കുന്നു. ഇത്‌ ഒരു ഔദാര്യമാണ്.
      കാരുണ്യം കാണിക്കാത്തവന്‍െറ മേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും.
      യാക്കോബ്‌ 2 : 13
      *കരുണയുള്ളവര്‍* ഭാഗ്യവാന്‍മാര്‍; *അവര്‍ക്കു* കരുണ ലഭിക്കും.
      മത്തായി 5 : 7
      ഇതൊഴിച്ച് ഈ ഭൂമിയിൽ ജനിച്ച എല്ലാവർക്കും അവൻ *പ്രവർത്തികൊത്താണ്* പ്രതിഫലം നൽകുന്നത്.
      ഓരോരുത്തനെയും പ്രവൃത്തികള്‍ക്കനുസരിച്ചു നിഷ്‌പക്‌ഷമായി വിധിക്കുന്നവനെയാണ്‌ നിങ്ങള്‍ പിതാവെന്നു വിളിക്കുന്നതെങ്കില്‍,
      1 പത്രോസ് 1 : 17
      എന്റെ ദൈവം മുഹസ്തുതിക്കാരുടെയും, മണിയടിക്കാരുടെയും ദൈവമല്ല.
      കര്‍ത്താവ്‌ പക്‌ഷപാതമില്ലാത്തന്യായാധിപനാണ്‌.
      പ്രഭാഷകന്‍ 35 : 15
      അതു കൊണ്ട് ആദ്യംവേണ്ടത്,
      ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക.
      മത്തായി 9 : 13
      നിങ്ങളുടെ പിതാവ്‌ കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.
      ലൂക്കാ 6 : 36
      അതിനുശേഷം കരുണക്കുവേണ്ടി പ്രാർത്തിക്കുന്നതൊഴിച്ച് വേറൊരു പ്രാർത്ഥനയും ഗുണം ചെയ്യില്ല.
      കാരണം,
      [ 1. നിന്നെ ഞാന്‍ എന്‍െറ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
      ഏശയ്യാ 49 : 16
      2. നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്‍െറ മനസ്‌സിലുണ്ട്‌.
      ജറെമിയാ 29 : 11
      മാറ്റമില്ലാത്ത സൂര്യാസ്തമയങ്ങൾ പോലെ അതിനും മാറ്റമില്ല. ]
      നിങ്ങള്‍ക്കോരോരുത്തര്‍ക്കും *പ്രവൃത്തികള്‍ക്കനുസൃതം* ഞാന്‍ പ്രതിഫലം നല്‍കും.
      വെളിപാട്‌ 2 : 23
      ..കര്‍ത്താവ്‌ അവന്റെ *പ്രവൃത്തികള്‍ക്കു* പ്രതിഫലം നല്‌കും.
      2 തിമോത്തേയോസ്‌ 4 : 14
      .... *പ്രവൃത്തികള്‍ക്ക്‌* തക്ക പ്രതിഫലം കര്‍ത്താവില്‍നിന്നു ലഭിക്കുമെന്ന്‌ അറിഞ്ഞുകൊള്ളുവിന്‍.
      എഫേസോസ്‌ 6 : 8
      ഓരോരുത്തര്‍ക്കും താന്താങ്ങളുടെ *പ്രവൃത്തികള്‍ക്കനുസരിച്ച്‌* അവിടുന്നുപ്രതിഫലം നല്‍കും.
      റോമാ 2 : 6
      കര്‍ത്താവ്‌ പക്‌ഷപാതമില്ലാത്ത ന്യായാധിപനാണ്‌. പ്രഭാഷകന്‍ 35 : 15
      കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്‌; *പ്രവൃത്തിയിലും* സത്യത്തിലുമാണ്‌.
      1 യോഹന്നാന്‍ 3 : 18
      (സത്യത്തിൽ= ക്രിസ്തുവിൽ
      സത്യൻ = ക്രിസ്തു )
      അവള്‍ കൊടുത്തതുപോലെതന്നെ അവള്‍ക്കും തിരികെ കൊടുക്കുവിന്‍. അവളുടെ പ്രവൃത്തികള്‍ക്ക്‌ ഇരട്ടി പ്രതിഫലം നല്‍കുവിന്‍.
      വെളിപാട്‌ 18 : 6
      ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നീ പ്രവര്‍ത്തിച്ചതുപോലെ നിന്നോടും ഞാന്‍ പ്രവര്‍ത്തിക്കും.
      എസെക്കിയേല്‍ 16 : 59
      നീ പ്രവര്‍ത്തിച്ചതുപോലെ നിന്നോടും പ്രവര്‍ത്തിക്കും. നിന്‍െറ *പ്രവര്‍ത്തികള്‍* നിന്‍െറ തന്നെതലയില്‍ നിപതിക്കും.
      ഒബാദിയാ 1 : 15
      .. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളുംക്‌ഷമിക്കുന്നു.
      ലൂക്കാ 11 : 4
      ....അങ്ങയുടെ വിധിനിര്‍ണയത്തില്‍ അങ്ങു നീതിയുക്‌തനാണ്‌; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്‌.
      സങ്കീര്‍ത്തനങ്ങള്‍ 51 : 4
      അവരുടെ പ്രവൃത്തികള്‍ അവരെ അനുഗമിക്കുന്നു എന്ന്‌ ആത്‌മാവ്‌ അരുളിച്ചെയ്യുന്നു.
      വെളിപാട്‌ 14 : 13

    • @yahshuadas2527
      @yahshuadas2527 Před 3 lety

      ക്രിസ്തു സഭ ഒരാളുടെ പ്രവർത്തിയുടെ ഫലം അയാൾക്കു മാത്രമല്ല അയാളുടെ തലമുറയിലേക്കും ബന്ധിക്കപ്പെട്ടിരിക്കുന്നു.
      അനന്തരം, സ്വര്‍ഗത്തില്‍നിന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു: ..... അവരുടെ പ്രവൃത്തികള്‍ അവരെ അനുഗമിക്കുന്നു എന്ന്‌ ആത്‌മാവ്‌ അരുളിച്ചെയ്യുന്നു.
      വെളിപാട്‌ 14 : 13
      എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.
      പുറപ്പാട്‌ 20 : 5
      അവളുടെ മക്കളെയാകട്ടെ മരണത്താല്‍ ഞാന്‍ ശിക്‌ഷിക്കും...
      വെളിപാട്‌ 2 : 23
      .. തിന്‍മ *പ്രവര്‍ത്തിക്കുന്നവനെ* അവിടുന്ന്‌ നശിപ്പിക്കുന്നു.
      സുഭാഷിതങ്ങള്‍ 10 : 29
      അനീതി *പ്രവര്‍ത്തിക്കുന്നവരേ*, നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നുപോകുവിന്‍.
      മത്തായി 7 : 23
      ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്‍മയാണു *പ്രവര്‍ത്തിക്കേണ്ടത്‌* ?
      മത്തായി 19 : 16
      അവര്‍ പറയുന്നു; പ്രവര്‍ത്തിക്കുന്നില്ല.
      മത്തായി 23 : 3
      ഞാന്‍ പറയുന്ന കാര്യങ്ങള്‍ *പ്രവര്‍ത്തിക്കാതിരിക്കുകയും* ചെയ്യുന്നത്‌ എന്തുകൊണ്ട്‌?
      ലൂക്കാ 6 : 46
      എന്‍െറ വചനംകേള്‍ക്കുകയും അതനുസരിച്ചു *പ്രവര്‍ത്തിക്കുകയും* ചെയ്യുന്നവന്‍ ...
      ലൂക്കാ 6 : 47
      ..ഇതനുസരിച്ചു *പ്രവര്‍ത്തിക്കുക*; നീ ജീവിക്കും.
      ലൂക്കാ 10 : 28
      ... എന്‍െറ *പ്രവൃത്തികള്‍* ചെയ്യുന്നവനും ജനപദങ്ങളുടെമേല്‍ ഞാന്‍ അധികാരം നല്‍കും.
      വെളിപാട്‌ 2 : 26
      ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു *പ്രവര്‍ത്തിക്കുകയും* ചെയ്യുന്നവരാണ്‌ ..
      ലൂക്കാ 8 : 21
      ....അവന്‍െറ ഇഷ്‌ടം *പ്രവര്‍ത്തിക്കുകയും* ചെയ്യുന്നവന്‍െറ പ്രാര്‍ഥന ദൈവം ശ്രവിക്കുന്നു.
      യോഹന്നാന്‍ 9 : 31
      നിയമാധിഷ്‌ഠിതമായ നീതി *പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌* അതുമൂലം ജീവന്‍ ലഭിക്കും ..
      റോമാ 10 : 5
      അനീതി *പ്രവര്‍ത്തിക്കുന്ന* നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നു പോകുവിന്‍.
      ലൂക്കാ 13 : 27
      ... അതനുസരിച്ചു *പ്രവര്‍ത്തിക്കുകയോ* അതിന്‌ ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യന്‍ കഠിനമായി പ്രഹരിക്കപ്പെടും.
      ലൂക്കാ 12 : 47
      ദൈവഹിതമനുസരിച്ചു *പ്രവര്‍ത്തിക്കുന്നവരാകാന്‍* ഞങ്ങള്‍ എന്തു ചെയ്യണം?
      യോഹന്നാന്‍ 6 : 28
      എന്താണു നീ പ്രവര്‍ത്തിക്കുക?
      യോഹന്നാന്‍ 6 : 30
      ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട്‌ മറുവശത്തുകൂടെ കടന്നുപോയി.
      ലൂക്കാ 10 : 31
      ഒരു കവലയിൽ കൂടിയിരിക്കുന്ന താഴിലില്ലാത്തവർ ചേർന്ന് യൂണിയൻ ഉണ്ടാക്കി ചുമട്ടു തൊഴിൽ ഞങ്ങൾ മാത്രമേ ഇനി ഇവിടെ ചെയ്യാവൂ എന്ന് അവകാശം സ്ഥാപിക്കുകയും അതിൽ പണിചെയ്യാൻ പറ്റാത്തവർ നോക്കുകൂലി വാങ്ങുന്നത് പോലെ ഒരു കർമ്മവും ചെയ്യാൻ തയ്യാറല്ലാത്ത ഒരു കൂട്ടം പാതിരി കൂട്ടങ്ങൾ മറ്റുള്ളവരുടെ ഇന്ധനം ചോർത്തി നിലനിൽക്കുന്ന തമോഗർത്തങ്ങളായും അധ്വാനഭലം ഊറ്റിയെടുത്ത്‌ ജീവിക്കുന്ന ശപോപജീവികളായി അവർ കൂടി നിശ്ചയിക്കുന്ന ഒരു ഡ്രസിങ് കോഡ് രൂപപ്പെടുത്തി കുറെ പുസ്തകങ്ങളും എഴുതി ഉണ്ടാക്കി പ്രാർത്ഥന തൊഴിലാളികളാണെന്നോ മറ്റോ സ്വയം അവകാശപ്പെട്ട് പണം കൊടുത്താൽ സ്വർഗം വാങ്ങികൊടുക്കും , കാർമ്മഫലം ഒഴിവാക്കി കൊടുക്കും ഇരുമ്പു പെട്ടിയിൽ പൂട്ടിവച്ചിരിക്കുന്ന ദൈവത്തെ കൊടുക്കും. രോഗശാന്തി കൊടുക്കും, കല്യാണം നടത്തികൊടുക്കും, സ്ഥലകച്ചവടം ശരിയാക്കും, കടബാധ്യത മാറ്റികൊടുക്കും എന്നെല്ലാം വ്യാമോഹിപ്പിച്ച് പാവപ്പെട്ടവരെ ചതിച്ച് പണം തട്ടിയെടുക്കുന്നു. ക്രിസ്തുവിനെ അപമാനിക്കുന്നു.
      അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്‌ജാവഹമത്ര.
      എഫേസോസ്‌ 5 : 12
      ..., ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയ്യുന്ന ചിലര്‍ നിങ്ങളുടെയിടയിലുണ്ടെന്നു ഞങ്ങള്‍ കേള്‍ക്കുന്നു.
      2 തെസലോനിക്കാ 3 : 11
      .....എന്‍െറ ദൈവത്തിന്‍െറ മുമ്പില്‍ നിന്‍െറ പ്രവൃത്തികള്‍ പൂര്‍ണമായും നിര്‍വഹിക്കപ്പെട്ടതായി ഞാന്‍ കാണുന്നില്ല.
      വെളിപാട്‌ 3 : 2
      നിന്‍െറ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ള വനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
      വെളിപാട്‌ 3 : 15
      ഒരു കർമ്മവും ചെയ്യാൻ തയ്യാറല്ലാത്ത
      തങ്ങള്‍ ദൈവത്തെ അറിയുന്നു എന്ന്‌ അവര്‍ ഭാവിക്കുന്നു; എന്നാല്‍, *പ്രവൃത്തികള്‍* വഴി അവിടുത്തെനിഷേധിക്കുകയും ചെയ്യുന്നു. അവര്‍ വെറുക്കപ്പെടേണ്ടവരും അനുസരണമില്ലാത്തവരും ഒരു *സത്‌പ്രവൃത്തിക്കും* കഴിവില്ലാത്തവരുമാണ്‌.
      തീത്തോസ്‌ 1 : 16
      നിങ്ങളുടെ പിതാവിന്‍െറ (പിശാച് ) ഇഷ്‌ടമനുസരിച്ചു *പ്രവര്‍ത്തിക്കാന്‍* നിങ്ങള്‍ ആഗ്രഹിക്കുന്നു.
      യോഹന്നാന്‍ 8 : 44

  • @sajanjoseph140
    @sajanjoseph140 Před 3 lety +6

    താങ്കൾ ളെ പ്പോലുള്ള ആളുകൾ ആണ് യഥാർത്ഥ ചെകുത്താൻ

    • @shabinjoseph3291
      @shabinjoseph3291 Před 3 lety

      അതെ

    • @george561
      @george561 Před 3 lety +1

      സത്യം പറയുന്നവൻ ചെകുത്താൻ. നുണ പറഞ്ഞു പണം മോഷ്ടിക്കുകയും പെണ്ണു പിടിക്കുകയും ചെയ്യുന്നവർ പുണ്യവാളന്മാർ. താനെന്തൊരു പൊട്ടനാടോ?

    • @joyaj9580
      @joyaj9580 Před 3 lety +1

      അപ്പൊ ഫ്രാൻകോയോ??

  • @manjubenny9504
    @manjubenny9504 Před 7 měsíci

    100% correct

  • @ggkutty1
    @ggkutty1 Před 3 lety +3

    Here the Priest gives a 100% TRUTH, True, who is responsible for this???But who is responsible for this today's conditions???. Satan is Not responsible. Here you are 100% Right Sir. Sad

  • @johnai3434
    @johnai3434 Před 3 lety +7

    ആഗോള 'അച്ചൻ, യെഹോവയുടെ മാവെട്ടി' തൊഴിലാളികളുടെ ആസ്ഥാനം കേരളം തന്നെ ആണന്നല്ലേ ഈ അച്ചൻ പറയുന്നത് ? അതെന്താ അച്ചോ അങ്ങനെ വരാൻ കാരണം? , ക്രിസ്തു മതം ഇവിടെ ഉത്ഭവിച്ചതല്ലല്ലോ ?

  • @thomasvarughese7096
    @thomasvarughese7096 Před 3 lety +7

    Mr. സാമൂവൽ നിങ്ങൾക്ക് എല്ലാം അറിയാം. ഇപ്പോഴത്തെ നിലപാട് തരംതാതണതാണ്. അതു public നുഅറിയാം abudjabil ഉള്ള കുറച്ചു പേർക്കും അറിയാം

    • @george561
      @george561 Před 3 lety +2

      തരം താണതാണെന്നോ? സാമുവൽ കൂടൽ ഫ്റാങ്കോയെ പോലെ ബലാത്സംഗം ചെയ്തിട്ടില്ല. റോബിനെ പോലെ 15 വയസ്സുള്ള പെൺകുട്ടിയെ ഗർഭിണി ആക്കിയിട്ടില്ല. കോട്ടൂരിനെ പോലെ കൊലപാതകം ചെയ്തിട്ടില്ല. പിന്നെങ്ങനെ തരം താണതാകും? നീ ഒരു സണ്ടേസ്കൂൾ മണ്ടൻ തന്നെ.

    • @thomasvarughese7096
      @thomasvarughese7096 Před 3 lety

      @@george561 ഞാൻ എന്റെ അഭിപ്രായം പറഞ്ഞു..... തനിക്ക് തന്റേതും അത്രേ ഉള്ളു. Mr. സാമൂൽ മറ്റു മതസ്റ്ററെ പറ്റി ഒന്നും പറയാറില്ലല്ലോ........ പറയാൻ എപ്പാടും

    • @joyaj9580
      @joyaj9580 Před 3 lety

      പള്ളിയിലച്ചന്റെ കുർബാന വായിൽകൊണ്ട് നൊണഞ്ഞു വിഴുങ്ങിയവൻ ഇതല്ലാതെ വേറെന്ത് പറയാൻ..🐓🐓🤣😂😜

    • @blackcatcat9953
      @blackcatcat9953 Před 2 lety

      @@thomasvarughese7096 ayal parayunadh sheriyanon nokiyapore 🤔

  • @babuk8931
    @babuk8931 Před 3 lety +2

    സത്യം മാത്രം പറയുക. കള്ളത്തരങ്ങൾ പറഞ്ഞ വിശ്വാസികളെ പറ്റിക്കരുതു് കാര്യങ്ങൾ എല്ലാം ജനത്തിനറിയാം

  • @user-ln2nn5bf1n
    @user-ln2nn5bf1n Před 20 dny

    Samuel Sir, as you have said that the Roman Catholic Church is not right, it's very true, bcoz they don't follow Christ, they have their own rules and regulations.... It's nothing to do with Christ ...

  • @asstudio4545
    @asstudio4545 Před 3 lety +3

    യേശുവിൻറ വസ്ത്രം ധരിയ്ക്കാത്തതെന്ത്? കുരിശിൽ മരിച്ച
    യേശുവിൻറ ഒരു മുഴം വസ്ത്രമല്ലേ ധരി
    ക്കേണ്ടത്. ഈ ചക്രവർത്തിവേഷമാണോ
    സ്വീകരിയ്ക്കേണ്ടത്.

    • @trailwayt9H337
      @trailwayt9H337 Před 2 lety

      അത് കോൺസ്റ്റന്റൻ ചക്രവർത്തിയുടെ സൃഷ്ടിയാ ഈ
      ചക്രവർത്തി വേഷം 😃

  • @mariamsunny4371
    @mariamsunny4371 Před 3 lety +5

    വെളിച്ചം ഊതിക്കെടുത്തിയിട്ട് ഇരുട്ടിനെ പഴി പറയുന്നു കഷ്ടം.

  • @geotom1937
    @geotom1937 Před 3 lety +1

    Well said 🙏

  • @asharsfap1675
    @asharsfap1675 Před 2 lety +1

    കന്യശ്രീ ആകാൻ ആരും ഉണ്ടാകില്ല..അച്ചോ
    എങ്ങിനെയാണ് അച്ചോ
    അവിടെ വന്നാൽ നിങ്ങൾ എങ്ങിനെയെങ്കിലും വയറ്റിൽ ഉണ്ടാക്കുമല്ലോ... അല്ലായെങ്കിൽ കിണറ്റിൽ കെട്ടി താത്തുമല്ലോ...

  • @ejantony7427
    @ejantony7427 Před 3 lety +4

    The slaves (leymen )are responsible for this sort of behaviour of the clerics

  • @rajanjohn2625
    @rajanjohn2625 Před 3 lety

    Opinion of Mr. George Varghese is completely correct

  • @thomastanthony2630
    @thomastanthony2630 Před 3 lety +5

    കാലഹരണപ്പെട്ട ഈ ഉടായിപ്പുകൾ ഇക്കാലത്ത് ആരും കേൾക്കില്ല. ക്ഷുദ്ര ജീവി.

  • @johnypp6791
    @johnypp6791 Před 3 lety

    സഭ നേരെ ആക്കാൻ നിങ്ങൾ നന്നാകണം

  • @nazer8394
    @nazer8394 Před 2 lety +1

    സിസ്റ്റർ റെ മദർ ആക്കരുത് കുഞ്ഞാടെ

  • @thambikk6565
    @thambikk6565 Před 2 lety

    എന്തുകൊണ്ട് കേരളത്തിൽ മാത്രമായി കൂടുതൽ അച്ചൻമാർ.

  • @eldonvk7912
    @eldonvk7912 Před 3 lety +1

    ഒരു ഗുഡാലോചനയും അല്ലച്ചോ അച്ചന്മാരുടെ കൊള്ളരുതായ്മയാണ്

  • @ggkutty1
    @ggkutty1 Před 3 lety +1

    How this had happened???. Due to Non-dedication, Selfishness. Here what Samuel Koodalloor speaks is FACT. Sad

  • @narayanankutty326
    @narayanankutty326 Před 3 lety

    Superb !!

  • @arunbcasia9505
    @arunbcasia9505 Před 3 lety +1

    👍

  • @Princeentertinment
    @Princeentertinment Před 3 lety

    Adipolii achayaa

  • @sulojanak6556
    @sulojanak6556 Před 2 lety

    തനിക്കു അച്ഛൻ മാരിൽ നിന്നോ ബിഷപ്പിൽ നിന്നോ സിസ്റ്റെഴുസിൽനിന്നോ വല്ല മുറിവും വന്നെങ്കിൽ അതിനു അവരെ ഇങ്ങനെ ആക്ഷേപിച്ചാൽ മുറിവ് ഉണങ്ങുമോ തനിക്കു കുമ്പസാരം ഉണ്ട് മാമോദിസ മുങ്ങിയ ആൾ ഇനി ഏതിൽ പോയാലും മാമോദിസ അതിന്റെ ശക്തി ക്ക് ഒന്നും സംഭവിക്കില്ല കുമ്പസാരത്തിൽ ഏറ്റു പറയ്‌ സമാദാനം കിട്ടും

  • @josephchacko8422
    @josephchacko8422 Před 3 lety +5

    ആദരണീയനായ ഞങളുടെ തോമസ് തറയിൽ പിതാവ് സാത്താനെ കുറ്റപ്പെടുത്തുമ്പോൾ നിങൾ എന്തിനാണ് വേദനിക്കുന്നത് .സാത്താൻ നിങളുടെ ചങ്ങാതി ആണെന്ന് ഞങ്ങൾക്കറിയാമെങ്കിലും ഞങളുടെമാലാഖ തുല്യനായ ബിഷോപിനു അറിയില്ലായിരുന്നു .പിന്നെ ആദ്യമായി പോലീസ് സ്റ്റേഷൻ കയറാൻ തുടഗിയത് ചങ്ങനാശ്ശേരിൽ നിന്നായതു കൊണ്ട് തീർച്ചയായും ചങ്ങനാശേരിൽ നിന്നുള്ള ബിഷപ്പ് നോട് മനുഷ്യരൂപമെടുത്ത സാത്താന് അതായതു സാക്ഷാൽ കൂടൽ അമ്മാവന് ദേഷ്യം ഉണ്ടാവുക മനസിലാക്കാം .സമയം കിട്ടുവാണേൽ ബിശോപിന്റെ പ്രസംഗങ്ങൾ ഒന്ന് കേട്ട് നോക്ക് .ചിലപ്പോൾ നിങ്ങളിൽ കൂടിയിരിക്കുന്ന പിശാചിന്റെ അപ്പൻ ഓഷിഞ്ഞു പോകാൻ സാധ്യത ഉണ്ട് .ചിലപ്പോൾ കുര ക്കുന്നത് കേട്ടാൽ പട്ടിയുടെ ആത്മാവാണോ നിങ്ങളിൽ കയറിയിരിക്കുന്നതെ എന്നും തോന്നിപോകും .എന്തു തന്നെ ആയാലും നിങൾ പിശാചിന്റെ പണി നടത്തിക്കൊള്ളുക .സഭയും പുരോഹിതരും കന്യാസ്ത്രീകളും സഭാമക്കളും നിങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു .പിതാവേ ഇയാൾ ചൈയുന്നതേ എന്ധെന്നു ഇയാൾ അറിയാത്തതു കൊണ്ട് ഇയാൾക്ക് പേപ്പട്ടിയുടെ ഗെതി വരുത്തരുതേ .

    • @george561
      @george561 Před 3 lety +1

      ആശ്വാസം. നീ കൂടലച്ചായനു വേണ്ടി പ്രാർത്ഥിക്കുകയാണല്ലോ. കുപ്പായം ഇട്ട കള്ളന്മാർക്ക് വേണ്ടി പ്രാർത്ഥിക്കെടാ. അനാഥാലയങ്ങളിൽ കഴിയുന്ന അവരുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കെടാ.

    • @josephchacko8422
      @josephchacko8422 Před 3 lety +3

      @@george561 കുപ്പായം ഇട്ട എത്ര അച്ചന്മാരുടെ എത്ര കുഞ്ഞുങ്ങൾ ഏതെല്ലാം അനാഥാലയങ്ങളിൽ ഉണ്ടന്ന് തന്റേടമുണ്ടങ്കിൽ നിനക്ക് വസ്തു നിഷ്ട്ടമായി പറയാമോ .എല്ലാ മേഖലയിലും സംഭവിക്കുന്നതു പോലെ ആയിരകണക്കിന് പുരോഹിതരുടെ ഇടയിൽനിന്നു വീണുപോയ ഏതാനും ചിലരെ എടുത്തുകാണിച്ചു പുരോഹിത വർഗം മുഷുവ൯ മോശക്കാരാണെന്നു വരുത്തി തീർക്കാൻ രാപകലില്ലാതെ വീഡിയോ കൽ ഇറക്കികൊണ്ടിരിക്കുന്ന കൂടൽ അച്ചായനും അയാളുടെ മൂട് താങുന്ന നീയുമാണോ സഭയെ പടർന്നു പാംതലിപ്പിക്കാൻ നടക്കുന്നതെ .വിമ൪ശന൦ കൊണ്ട് വളർത്താനും തളർത്താനും സാധിക്കും .ഇതിൽ കൂടലിന്റേതു തളർത്തൽ തന്ത്രം ആണ് .സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസവും ആതുരസേവന രംഗത്തും പുരോഹിതരും കന്യാസ്ത്രീകളും ഉൾപ്പെടുന്ന സഭയുടെ സംഭാവനകൾ കാണണമെങ്കിൽ മനസിലെ ദുഷിപ്പു മാറ്റിവച്ചു കണ്ണുതുറന്നു നോക്കണം .തലയിൽ കളിമണ്ണും പേറി നടക്കുന്ന നിന്നെപോലെയുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ലലോ .തമ്പുരാൻ നിന്റെകൂടി കണ്ണ് തുറപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

  • @avemaria6519
    @avemaria6519 Před 2 lety

    Stop the system of celibacy

  • @sabusabuas
    @sabusabuas Před 3 lety +2

    എന്തായാലും ഇപ്പോ കന്യാസത്രിയുടെയും കത്തനാരുടെയും കുപ്പായമിട്ട് ഒരുത്തനെയും റോഡിൽ കാണാനില്ല.
    എന്നതിശയമേ

  • @elizabethjacob4473
    @elizabethjacob4473 Před 3 lety +1

    ഈ കത്തനാരാണ് സാത്താൻ ... അച്ചന്മാരും കന്യാസ്ത്രീ മാരും അധോലോകം ...

  • @user-ry8qp4wd7r
    @user-ry8qp4wd7r Před 3 lety

    Pranamam Achaya🙏👌👌👌👌
    Achayaney poley pathu peru undayirunnu enkil..nadu nannavum. Pity on people who still blindly listen to these pastors. Nun avathavarum nursing cheyyunnavar undu. The man s guts to openly declare the others who are not Christians are Satans is just ridiculous. Superbly reacted Achaya..👏👏👍

  • @sarammaninan9781
    @sarammaninan9781 Před 3 lety

    Beloved Ache mar be good followers of Jesus no need for preachings we. R ashamed

  • @nandhu8192
    @nandhu8192 Před 3 lety

    👍👍👍

  • @bensigerwilson7010
    @bensigerwilson7010 Před 3 lety

    🙏

  • @yahshuadas2527
    @yahshuadas2527 Před 3 lety

    സാത്താൻ തന്നെയാണ് തകർക്കുന്നത്
    ആരാണ് ക്രിസ്തുവിന്റെ വചനപ്രകാരം സാത്താൻ ?
    *നിങ്ങള്‍* അവനെ *നിങ്ങളുടെ* ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
    മത്തായി 23 : 15
    ക്രിസ്തു പാതിരി വർഗ്ഗത്തെ സംബോധന ചെയ്തതു നരകസന്തതികളെ എന്നാണ്
    നരകസന്തതികളെ = സാത്താൻ
    പാതിരി = സാത്താൻ
    സാത്താനാണ് തകർക്കുന്നത്
    സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?
    മത്തായി 23 : 33
    അർത്ഥമാക്കുന്നത് നരകത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻകഴിയാത്ത ഉറപ്പായ അവകാശികളാണ് പാതിരി വർഗ്ഗം എന്നാണ്.
    അപ്പോൾ ക്രിസ്തു ലോകത്തിൽ സ്താപിച്ച ഏകസഭക്കുപകരം മതമുണ്ടാക്കുന്ന പാതിരികളായ പിശാചുക്കൾ തന്നെയാണ് ക്രിസ്തുവിന്റെ ഏകാസഭ തകർക്കുന്നത് എന്ന് വ്യക്തമല്ലേ
    ക്രിസ്തു ഒരു സഭയേ സ്ഥാപിച്ചിട്ടൊള്ളൂ അതിന്റെ പേര് *ദൈവജനം* എന്നാണ്
    അവര്‍ എന്‍െറ ജനവും ഞാന്‍ അവരുടെ ദൈവവുമായിരിക്കും.
    ജറെമിയാ 32 : 38
    എന്‍െറ ജനം എന്ന്‌ ഞാന്‍ വിളിക്കും;
    റോമാ 9 : 25
    അവര്‍ എന്‍െറ ജനം എന്നു ഞാന്‍ പറയും.
    സഖറിയാ 13 : 9
    എന്‍െറ ജനം എന്നെ ...
    ഹോസിയാ 11 : 7
    അവിടത്തെ ജനം
    ഹോസിയാ 10 : 5
    എന്‍െറ ജനം
    ഹോസിയാ 4 : 12
    അജ്‌ഞതനിമിത്തം എന്‍െറ ജനം നശിക്കുന്നു.
    ഹോസിയാ 4 : 6
    ..എന്‍െറ ജനം എന്നും, ....എന്നും വിളിക്കുക.
    ഹോസിയാ 2 : 1
    ബാക്കിയുള്ള
    ഓർത്ത dogs ഉം
    ഓർക്കാത്ത dogs ഉം
    രോമം ഉള്ളവനും
    കിറിയനും
    ലാട്രിനും യൂറിനലും
    യാക്കോ വൈറ്റും, യാക്കോ ബ്ലാക്കും
    പ്രാന്തൻകോസും ഒക്കെ വ്യഭിചരിക്കാനും പാവപ്പെട്ടവന്റെ പണം തട്ടിയെടുക്കാനും ഉണ്ടാക്കിയിരിക്കുന്ന മതങ്ങളും സംഘടനകളുമാണ് .
    അതൊന്നും ക്രിസ്തുവിന്റെ സഭയല്ല പകരം പാതിരികളുടെ മതമാണ്‌
    ഒരുവനെ *നിങ്ങളുടെ* മതത്തില്‍ ചേര്‍ക്കാന്‍ *നിങ്ങള്‍* കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ *നിങ്ങള്‍* അവനെ *നിങ്ങളുടെ* ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
    മത്തായി 23 : 15
    ഇത്‌ പറയുമ്പോൾ പാതിരികൾ ന്യായീകരിക്കുന്നത് അത് ഭരിസേയരോടാണ് പറഞ്ഞിരിക്കുന്നത് എന്നാണ്.
    ഭരിസേയർക്ക്‌ മതമുണ്ടോ ?
    നിയമന്ജർക്ക് മതമുണ്ടോ?
    മതമുണ്ടാക്കിയിരിക്കുന്നത് പാതിരികളാണ്.
    പാതിരി വർഗ്ഗം പറഞ്ഞുവിടുന്ന കപ്പകാലയെപോലെയുള്ള ചനഴ്‌ചർച്ചക്ക് വരുന്ന പാതിരികൾക്ക് കൂട്ടികൊടുക്കുന്നവർ പറയുന്നതും കൂട്ടികൊടുക്കുന്നവരോട് പറയുന്നതും ഇവരെ പറഞ്ഞുവീട്ടിരിക്കുന്ന പാതിരികൾ പറയുന്നതും പതിരികളോട് പറയുന്നതിനും തുല്യമാണ്.
    വാക്കാലത് എടുത്തിരിക്കുന്ന വക്കീലിനോട് കോടതിപറയുന്നത് കക്ഷി യോടുപറയുന്നതിനു തുല്യമാണ്.

  • @thambikk6565
    @thambikk6565 Před 2 lety

    ജനങ്ങളുടെ വിശ്വാസം കൊണ്ട് ജീവിക്കുന്നവർ.

  • @marykuttyabraham4833
    @marykuttyabraham4833 Před 3 lety

    അച്ചന്മാർ സഭ നശിപ്പിക്കുന്നു..

  • @beenajojous
    @beenajojous Před 3 lety +2

    Mr. Samuel.5കപടനാട ്യക്കാരാ, ആദ ്യം സ ്വ´ം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക.
    മത്തായി. You don’t need to worried about Catholic Church. Holy Qurbana is our Source of Christian life. There lots of churches came up but didn’t last long. But Catholic Church stay for ever.. you’re talking for someone.

    • @josephchacko8422
      @josephchacko8422 Před 3 lety

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 Před 3 lety

      Beena Jojo, well said

    • @george561
      @george561 Před 3 lety

      നിന്നെ പോലെയുള്ള ചാണകത്തലയന്മാരുണ്ടെങ്കിൽ സഭ പടർന്നു പന്തലിക്കും.

    • @beenajojous
      @beenajojous Před 3 lety

      @@george561 you have a choice , if you dot like go out and join some other churches..can you show me a perfect church or a perfect political party.. everyone like to criticize,, go and work for church.. at least an active parish member and involve every activities in church..

    • @george561
      @george561 Před 3 lety

      @@beenajojous What you say is that our church is not worse than any other church. That, I understand, is the meaning of your suggestion to me to leave this church and join another church. That means this church can't be reformed. This church should not be criticized. We should tolerate all corrupt practices in the church and keep silence. How is it possible? Jesus is the foundation, not a bishop or a cardinal or a Pope. When our church deviates from the teachings of Jesus, every member of the church who believes in the teachings of Jesus has a responsibility to point it out and scold the clergy. The priests and bishops are moving away from Jesus. They are simply interested in eating drinking and womanising. This has to change. We have to correct the church dignitaries. We should criticize them in the strongest words.

  • @sulojanak6556
    @sulojanak6556 Před 2 lety

    താൻ ഒരു കാര്യം മനസ്സിൽ ആ ക്ക ണം തന്റെ ഈ പറച്ചിലിന് ഒരു വിവരം ഉള്ള വ്യക്തി വരും എന്തിനാ ഇയാള് കൃസ്തീത്യാനികളെ ഇങ്ങനെ വേട്ട യാ ടു ന്ന ത് അത് എന്തിനു നമ്മൾ കേൾക്കണം അതോടെ തന്റെ സ്കൂൾ പൂട്ടും

  • @philipjoseph3583
    @philipjoseph3583 Před rokem

    Nalla Appanudakathathinte kuzappama

  • @shabinjoseph3291
    @shabinjoseph3291 Před 3 lety

    I2i

  • @georgevarghese5683
    @georgevarghese5683 Před 3 lety +1

    Christianity and it's proceedings are totally wrong. I fully agree with Samuel Koodal. I feel ashamed of born as a christian. Now I keep myself away from the priests and the church. Not because of Samuel Koodal. Bitter experience and genuine life issues are the reasons. God revealed this to me a year back. The TRUTH made me free. മലയാളികൾ വയലാറിൻ്റെ വരികൾ ശ്രദ്ധിക്കുക. മനുഷ്യൻ മതങ്ങളെ ശൃഷ്ടിച്ചു :: മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു..... ഇതവേറൊരു ഭാഷയിലും കാണാൻ കഴിയില്ല. 1 believe in ONE GOD. പ്രകൃതിയെ അറിയുക അതിൽ കൂടെ ദൈവത്തെ കാണുക, അനുഭവിക്കുക. നല്ലതു ചിന്തിക്കുക പ്രവർത്തിക്കുക. I was an Orthodox beliver and an evanglist too like Samuel Koodel. almost same age.. Fully agree with Samuel.

    • @user-ry8qp4wd7r
      @user-ry8qp4wd7r Před 3 lety

      Satyam...Ethra kandallum kondallum vilivu varatha jenathiney paranjal mathi.. All these blind beliefs finally benefitting sly ones and poor people are exploited . Nobody is bothered or try to reform themselves from these business oriented fakes.

    • @thomasca7395
      @thomasca7395 Před 3 lety

      Sirകൃസ്തൂമൂന്നരവഷംഈഭുമിയിൽജിവിച്ചുമാനസാന്തരസുവിശേഷംപ്രസംഗിച്ചുഇതിനിടയിൽഒരുക്രൂബാനപോലുംചൊല്ലീയോ

    • @fenexmedia2874
      @fenexmedia2874 Před 3 lety

      @@thomasca7395 എടാ കൂടൽ തെണ്ടീ നിനക്കിട്ട് പൊട്ടിക്കാൻ ആളില്ലാഞ്ഞിട്ടാ

    • @fenexmedia2874
      @fenexmedia2874 Před 3 lety

      നിനക്ക് വൃത്തിയായിട്ട് നടക്കാൻ പോലും അറിയില്ല നീ കത്തോലിക്കാ സഭയ്ക്കിട്ട് ഒണ്ടാക്കും

  • @josethundathil7692
    @josethundathil7692 Před 3 lety

    Ithellam kandum kettum paavam sathan paninirthi poi.

  • @bibinsophia7223
    @bibinsophia7223 Před 3 lety

    Satan paavam...Eesho 'avan'. Bad language.

  • @sorbigeorge3928
    @sorbigeorge3928 Před 2 lety

    Parama nari achan

  • @rosilykunjachan1949
    @rosilykunjachan1949 Před 3 lety

    മിസ്റ്റർ സാമുവേൽ താനാണ് സാത്താൻറെ ഒന്നാമത്തെ ആള് താൻ സതൃതതിൽ ആരാ സത്താനോ അതോ മനുഷ്യനോ താൻ മനുഷ്യനല്ല എടോ താൻ ഒരു മനുഷ്യനാണോ താൻ പുണ്യവാളൻ ആണോ

  • @mathewk.joseph9988
    @mathewk.joseph9988 Před 3 lety

    Kuliseen kunjumon what right you have to insult our dear bishop? Do you dare to say like this to jihadis? Bishop's class was for we catholics. Why others are interfering? Please don't come to christian institutes for any services. Where were you when christians attacked and killed by jihadis? Samual is already having a case in vanitha commission.

    • @george561
      @george561 Před 3 lety

      എടാ, നീയൊരു സണ്ടേസ്കൂൾ മണ്ടൻ തന്നെ.

  • @varghese3
    @varghese3 Před 3 lety

    Evaril kudi kollunathu saitan aannu!