പണക്കൊതി മൂത്ത നാത്തൂൻ | Malayalam short film | Ammayum Makkalum web series

Sdílet
Vložit
  • čas přidán 12. 03. 2024
  • Ammayum Makkalum latest videos

Komentáře • 493

  • @radamani8892
    @radamani8892 Před 2 měsíci +63

    പണത്തിനു വേണ്ടി മാത്രം സഹോദരനെ സ്നേഹിക്കുന്ന പെങ്ങൾ ഇതുപോലെ ചോര ഊറ്റി കുടിക്കുന്ന പെങ്ങളും അമ്മയും 🙏🏻സുജിത്തേ സൂപ്പർ വിഡിയോ കണ്ണ് നിറഞ്ഞു പോയി 😢

  • @binduprakash6801
    @binduprakash6801 Před 2 měsíci +42

    മറ്റുള്ളവരെ സഹായിക്കുന്നതിനൊപ്പം തന്നെ അവനവനു വേണ്ടിയും കൂടി ജീവിക്കു ......... അതായിരിക്കണം ജീവിതം.........❤❤❤❤

  • @jerrymol7929
    @jerrymol7929 Před 2 měsíci +29

    സത്യമാണ് കുടുംബത്തിന് വേണ്ടി ജീവിച്ച എല്ലാവർക്കും ഇതാണ് അവസ്ഥ ഈ അവസ്ഥയിലൂടെ ആണ് ഞങ്ങളും ഇപ്പോൾ കടന്നുപോകുന്നത് നല്ല മെസ്സേജ്🙏👍🏼👍🏼 🥰

  • @user-bg3mc4hr4p
    @user-bg3mc4hr4p Před 2 měsíci +137

    മിക്ക വീട്ടിലും ഉണ്ട് ഇങ്ങനെ ഉള്ള അമ്മായിഅമ്മയും നാത്തൂന്മാരും, കൊട്ടിച്ചു വിട്ടാലും എപ്പോഴും വീട്ടുകാരെ പിഴിഞ്ഞ് ജീവിക്കുന്നവർ

  • @alishafeeq2380
    @alishafeeq2380 Před 2 měsíci +32

    Ithinte secondpart വേണം. മോളെ കൊണ്ട് ആ തള്ള പഠിക്കണം.. ഒരു തിരിച്ചടി രണ്ടിനും കൊടുക്കണം

  • @-sheebapm
    @-sheebapm Před 2 měsíci +105

    Part 2 വേണം.... ഒരു തിരിച്ചറിവ് ഒക്കെ അവർക്കുണ്ടാവേണ്ടേ..

  • @Anugrahastalin123
    @Anugrahastalin123 Před 2 měsíci +11

    Ohhh എന്തൊരു touching ആണ് ഈ video.... Othiri othiri ഇഷ്ടപ്പെട്ടു... നിങ്ങള്ക്ക് നന്മകൾ നേരുന്നു. വേറൊന്നും പറയാൻ ഇല്ല 💗💗💗💗💗I love അമ്മയും മക്കളും 🥰🥰💗🥳🥳🥳 11:32

  • @ar7ar7ar77
    @ar7ar7ar77 Před 2 měsíci +20

    സുജിത്തേട്ടാ പെങ്ങൾക്കും അമ്മയ്ക്കും 8 ന്റെ പണി കിട്ടുന്നെ സെക്കന്റ്‌ part കൂടി ചെയ്യണേ.

  • @anithak8398
    @anithak8398 Před 2 měsíci +86

    സത്യം ഞാനും ഇത്‌ അനുഭവിച്ചതാണ്
    ഇതുപോലത്തെ അമ്മായിയമ്മയും നാത്തൂന്മാരുമാണ് എനിക്കുള്ളത്....

    • @NisarMsp-fl2rj
      @NisarMsp-fl2rj Před 2 měsíci +1

      ❤❤❤❤❤

    • @HishuHishu-jy7yo
      @HishuHishu-jy7yo Před 2 měsíci +4

      Enik 4 nathoonmarund njagale thammail nalla santhoshathode pokunnu namuk aagalamarod nalla snehamundenkil avarude bariya mareyum nallapole snehikum...... ente veetil keri chellan nalla sugane santhoshane

    • @jithuprasad187
      @jithuprasad187 Před 2 měsíci

      Ente avastha 😢

    • @adithya9510
      @adithya9510 Před 2 měsíci

      Enikum

  • @ajitharajan3468
    @ajitharajan3468 Před 2 měsíci +3

    ഈ വീഡിയോ കണ്ടിട്ട് എന്നെത്തന്നെ ഓർമവന്നു 🙏🏻🙏🏻😢😢😢കരയിപ്പിച്ചു 🙏🏻🙏🏻

  • @shaijalnas
    @shaijalnas Před 2 měsíci +8

    ഞാനും ഒരു പ്രവാസിയാണ്സത്യം പറയാമല്ലോ ഒരുപാട് ആലോചിച്ചു എൻ്റെ ജീവിതവും ഏറ കൂറെ ഒരേപോലെ എന്ന് തോന്നുന്നു😢😢😢😢❤❤❤

  • @lathakannan8709
    @lathakannan8709 Před 2 měsíci +32

    നല്ലൊരു മെസ്സേജ് പൈസ ഇല്ലെങ്കിൽ അമ്മ പോലും ഇല്ല 😔ഇങ്ങനെ ഉള്ള പെങ്ങൾ ഇല്ലാതെ ഇരിക്കുന്നതാ നല്ലത് sachu 👌👌💝🥰

  • @user-dt3hh8bq8z
    @user-dt3hh8bq8z Před 2 měsíci +15

    എല്ലാ വിഡിയോസും സൂപ്പർ ആണ്..... എല്ലാരേയും ഇഷ്ടമാണ്..... ദൈവം എല്ലാരേയും അനുഗ്രഹിക്കട്ടെ.... 🙏🙏

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf Před 2 měsíci +23

    നല്ല വീഡിയോ ഇഷ്ട്ടപെട്ടു.സങ്കടം വന്നു കണ്ടിട്ട്. നമുക്ക് വേണ്ടിയും എന്തെങ്കിലും ഉണ്ടാക്കണം.പണം ഉണ്ടാകുമ്പോൾ എല്ലാവരും ഉണ്ടാകും.ഇല്ലെങ്കിൽ ഇത് തന്നെ അവസ്ഥ.👌👌👌👍👍👍👍👍♥️♥️♥️♥️

  • @SheyanSanu
    @SheyanSanu Před 2 měsíci +13

    അടിപൊളി സൂപ്പർ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു നല്ല ഒരു അഭിനയം എല്ലാവർക്കും ഒരു ഗുണപാഠമാവട്ടെ 😢😢😢

  • @muhammadsinansinan756
    @muhammadsinansinan756 Před 2 měsíci +6

    എനിക്കുമുണ്ട് ഇതുപോലെ ഒരു നാത്തൂൻ

  • @saifusaifu8861
    @saifusaifu8861 Před 2 měsíci +148

    റബ്ബേ ഈ വീഡിയോ കണ്ടപ്പോ എടങ്ങേറ് വന്നു എന്റെ മക്കളും പ്രവാസികൾ ആണ് അവർ നല്ല നിലയിൽ എത്താൻ എല്ലാവരും ദുആ ചെയ്യണം ഒരുപാട് കഷ്ടപ്പെടുന് കുടുംബം നോക്കാൻ 😭😭😭😭😭😭😭😭ഞങ്ങളെ മക്കൾക്കു ആയുസും ആരോഗ്യവും സന്തോഷവും അതിൽ ഉപരി നല്ലൊരു ഇണകളെയും നൽകണേ വിവാഹ പ്രായമാകുമ്പോൾ 🤲🤲🤲😢

    • @ammayummakkalum5604
      @ammayummakkalum5604  Před 2 měsíci +6

      👍🏻👍🏻👍🏻👍🏻

    • @NScreation206
      @NScreation206 Před 2 měsíci +8

      പെൺ മക്കൾക്ക് വേണ്ടി ആൺ മക്കളെ പിടിച്ചു പറിക്കാതിരിക്കുക. അതാണ് ഒരു നല്ല parrentinte quality. പെൺ മക്കൾക്ക് വീട് വേണമെങ്കിലും അവരുടെ കുഞ്ഞിനെ പ്രസവിക്കണമെങ്കിലും അവരുടെ ഭർത്താവ് ക്യാഷ് ചിലവാക്കട്ടെ.
      നമ്മൾ കണ്ണൂർ കാർക്ക് പ്രസവവും വീട് നിർമ്മാണവും പെണ്ണിന്റെ ഭർത്താവ് തന്നെ നോക്കും. അതിന് വേണ്ടി പെണ്ണിന്റെ വീട്ടുകാരെ കഷ്ടപ്പെടുത്താറില്ല

    • @saifusaifu8861
      @saifusaifu8861 Před 2 měsíci

      @@NScreation206 ഇനിക്ക് പെണ്മക്കൾ ഇല്ല 3 ആണ് മക്കൾ ആണ്

    • @asiyakoyaasiyakoya1969
      @asiyakoyaasiyakoya1969 Před 2 měsíci

      ❤❤

    • @Dreams-jm7hl
      @Dreams-jm7hl Před 2 měsíci

      ​@@NScreation206കണ്ണൂരുകാര് മാത്രമല്ല എല്ലാവരും അങ്ങനെ തന്നെ

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Před 2 měsíci +8

    ഇത് കണ്ടപ്പോൾ അറിയാതെ കണ്ണിൽ നിന്നും വെള്ളം വന്നു. നല്ല വീഡിയോ. സൂപ്പർ ❤❤❤🎉🎉🎉❤

  • @saraswathysiby1111
    @saraswathysiby1111 Před 2 měsíci +2

    സൂപ്പർ വീഡിയോ. ഇത് മിക്ക വീടുകളിലും നടക്കുന്ന കാര്യമാണ്. എല്ലാവർക്കും പണം മതി 👍

  • @simsar69
    @simsar69 Před 2 měsíci +8

    പൂജക്കിട്ട് രണ്ടെണ്ണം കൊടുക്കാൻ തോന്നിയവരുണ്ടോ?
    വീട്ടിൽ നിന്നും ഇറങ്ങിയ സ്ഥിതിക്ക് ഇനി നല്ല ജോലിയും വീടും ഒക്കെ ആയി സന്തോഷത്തോടെ ജീവിക്കുന്നതും പൂജയുടെ കെട്യോന്റെ ജോലിയിൽ എന്തെങ്കിലും prblm വരുകയും വീണ്ടും ഏട്ടന്റെ അടുത്ത് സഹായത്തിനു വരുന്നതും ആകട്ടെ second part 👍🏻

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb Před 2 měsíci +2

    ഈ വീഡിയോ കാണാൻ വൈകി. സത്യം ആണ് എന്റെ ഉപ്പ അനുഭവിച്ച ജീവിതം ഇത് പോലെ ആയിരുന്നു പക്ഷെ ഉപ്പ ന്റെ ഉമ്മ ആൺമക്കളെയും അവരുടെ ഭാര്യമാരെയും ആണ് പെണ്മക്കളെക്കാൾ സ്നേഹിച്ചിരുന്നത് അത് കൊണ്ട് വേറെ വീട് വക്കുന്നത് വരെ തറവാട്ടിൽ നിന്ന് പോരേണ്ടി വന്നിട്ടില്ല.

  • @sindhusiya6787
    @sindhusiya6787 Před 2 měsíci +13

    അമ്മയും പൂജയും എന്റെ അമ്മയും എന്റെ സിസ്റ്ററും 😄😄😄 ഇതുപോലെ തന്നെ ഞാൻ കൊടുത്തതിനു ഒരു 😄😄

  • @jaseelamuhammad575
    @jaseelamuhammad575 Před 2 měsíci +44

    Part 2 venam ..adipoli climaxum❤❤

  • @veenabimal7450
    @veenabimal7450 Před 2 měsíci +10

    Marriage kazhingal ethupole ulla brotherine family yeyum thakarkunna orupadu nathoonmar undu any way super

  • @AshkarKaladi-ui9mn
    @AshkarKaladi-ui9mn Před 2 měsíci +4

    നല്ല മെസ്സേജ് ഇതിന്റെ partt 2 ഉടൻ പ്രദീക്ഷിക്കുന്നു ❤❤❤❤❤❤

  • @ushareginold1152
    @ushareginold1152 Před 2 měsíci +3

    അടിപൊളി theme. ഇതിന്റെ 2nd part വേണം നാത്തൂനും അമ്മയും പഠിക്കണം

  • @rajeeappukochu1836
    @rajeeappukochu1836 Před 2 měsíci +3

    ശെരിക്കും പല കുടുംബങ്ങളിലും നടക്കുന്നത്. ഇതിന്റെ അടുത്ത ഭാഗം കൂടി ഇടണേ.

  • @vidyaraju3901
    @vidyaraju3901 Před 2 měsíci +13

    പകുതി കണ്ടപ്പോ തന്നെ ദേഷ്യം വരുന്നു 😔......

  • @AmbikaO-er6xs
    @AmbikaO-er6xs Před 2 měsíci +4

    കൊള്ളാം സൂപ്പർ പാർട്ട്‌ 2 വേണം 👌👌👌

  • @rethinreghunath6878
    @rethinreghunath6878 Před 2 měsíci +5

    നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. ഇത് കണ്ടപ്പോൾ കമന്റ്‌ ചെയ്യാതിരിക്കാൻ പറ്റില്ല കാരണം എന്റെ ഇപ്പോഴത്തെ അതേ അവസ്ഥ നിങ്ങൾ ഈ വീഡിയോയ്ലൂടെ കാണിച്ചു.. ഇത് എന്റെ അവസ്ഥയാണല്ലോ ഞാൻ തന്നാണല്ലോ എന്ന് വരെ എനിക്ക് കണ്ടപ്പോ തോന്നി..

  • @shifanachippu7673
    @shifanachippu7673 Před 2 měsíci +10

    ബാക്കി കൂടെ വേണം... പിന്നെ ഇതു പോലെയൊക്കെ തന്നെ ആണ് എന്റെ ജീവിതവും.. കല്യാണത്തിന് മുൻപ് husbent അബുദാബി യിൽ ആയിരുന്നു.... കല്യാണം കഴിഞ്ഞിട്ടും.... അങ്ങനെ 6/7 കൊല്ലം അവിടെ തന്നെ.... പെങ്ങളും കുട്ടികളും ഞങ്ങളും ഉമ്മയും അങ്ങനെ എപ്പോളും വഴക്കായി ഒട്ടും സമാദാനം ഇല്ലാത്ത ഒരു ജീവിതം.... കൊറോണ ടൈം ൽ ഇക്ക നാട്ടിൽ വന്നു പിന്നെ അബുദാബി യിലൊന്നും പോയിട്ടില്ല..... ഈ കഥയിലേതു പോലെ ഒരു 10 സെന്റ് സ്ഥലത്തിന് വേണ്ടി സ്വത്തു തർക്കം ആയിരുന്നു .... അതിലെ വീട് ഒരു ഓട് വീടാണ്.... എന്നാലും സ്ഥലത്തിന് വില ഉണ്ട്...... ഞങ്ങൾ സ്ഥലം വിറ്റു കൊടുക്കാനുള്ളതൊക്കെ കൊടുത്തു..... ഞങ്ങൾക്കും സ്വന്തമായി സ്ഥലം വാങ്ങാൻ പോകുന്നു.... ഇപ്പോൾ ഞങ്ങൾ വാടകക്ക് താമസിക്കുന്നു.... പെങ്ങളും കുട്ടികളും അവരുടെ ഭർത്താവും വേറെ വീട്ടിൽ താമസിക്കുന്നു...... ഉമ്മ ഞങ്ങളുടെ കൂടെ ഉണ്ട്.... ഇപ്പോൾ വീടുള്ളപ്പോൾ കിട്ടാത്ത സമാദാനം, സന്തോഷം എല്ലാം ഉണ്ട്.... വാടകക്ക് ആയാലും നമുക്ക് സമാധാനം ഉണ്ടെങ്കിൽ സുഖമായി ജീവിക്കാം..... പിന്നെ എനിക്കും രണ്ട് അനിയൻസ് ഉണ്ട്...... എന്റെ ഭാഗത്തു നിന്നും അവർക്കു ഒരു ബുദ്ധിമുട്ട് കളും ഉണ്ടാകില്ല........

  • @NScreation206
    @NScreation206 Před 2 měsíci +10

    നമ്മൾ കണ്ണൂർ കാർക്ക് പ്രസവവും വീട് നിർമ്മാണവും പെണ്ണിന്റെ ഭർത്താവ് തന്നെ ക്യാഷ് ചെലവാക്കും. അതിനു വേണ്ടി പെണ്ണിന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാറില്ല 💪

  • @padminiPc
    @padminiPc Před 2 měsíci +32

    സത്യമാണിത് പ്രവാസികൾ മാത്രമല്ല കുടുംബക്കാർക് വേണ്ടി ജീവിക്കുന്നർ സ്വയം മറക്കുന്നു ചതിക്കപ്പെടുമ്പോ മാത്രമാണ് ഇവർക്കു തിരിച്ചറിവുണ്ടാകുക. പാർട് 2 വേണം

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Před 2 měsíci +3

    സ്വന്തം കാര്യം നോക്കതു family നോക്കാൻ നിന്നാൽ ഇതുതന്നെ അനുഭവം 😭എന്റെ ഫാമിലിയിൽ കുറെ ആളുകൾ ഉണ്ട്‌, 😂super വീഡിയോ 🥰🙏❤️

  • @vatsalamenon4444
    @vatsalamenon4444 Před 2 měsíci +4

    Waiting for the second part.I love your shows.Everybodys acting is great.

  • @user-ls9gw6hi7u
    @user-ls9gw6hi7u Před 2 měsíci +10

    എനിക്കും ഉണ്ട് ഇങ്ങനൊരു നാത്തൂൻ 😂 എന്റെ ഭർത്താവിന്റെൽ ഉള്ള ക്യാഷ് ഒക്കെ വാങ്ങി കൊണ്ട് പോവാൻ തുടങ്ങി നാത്തൂനും അവളുടെ ഭർത്താവും..എന്റെ ഭർത്താവ് ആണെങ്കിൽ എന്തിനാണെന്ന് പോലും ചോദിക്കില്ല..ലാസ്റ്റ് ഒരു ദിവസം ദേഷ്യം വന്നപ്പോൾ അവൾ അവൾക് കൊടുക്കാൻ ഉള്ള 10000 രൂപയുടെ കണക്ക് പറഞ്ഞു വാങ്ങി 😁 അപ്പോഴും അവനോട് വാങ്ങിയ ക്യാഷ് നു കണക്കില്ല 😂 ഇപ്പോൾ പെങ്ങളെ നല്ലപോലെ മനസ്സിലായത് കൊണ്ട് ഒരു ഡിസ്റ്റൻസ് ഇട്ട് ആണ് അവർ പെരുമാറൽ 😂

    • @ammayummakkalum5604
      @ammayummakkalum5604  Před 2 měsíci +1

      😌😌😌😌

    • @Flowers589s
      @Flowers589s Před měsícem +1

      അധ് നന്നായി എല്ലാടത്തും ഒരു ഡിസ്റ്റൻസ് നല്ലതാ

  • @user-hadiassan
    @user-hadiassan Před 2 měsíci +10

    Part 2 വേണം വാടക വീട്ടിൽ താമസിക്കുന്നത് അവർ കാണണം എന്നിട്ട് അവന് ഒന്നും ഇല്ലായിരുന്നു എല്ലാം അവർക്ക് കൊടുത്തതായിരുന്നു എന്ന് മനസിലാവണം 👍🏻👍🏻👍🏻

  • @rabeebanasrarrabimanu8385
    @rabeebanasrarrabimanu8385 Před 2 měsíci +15

    മറ്റൊരാൾടെ കയ്യിൽ നിന്നും ഒന്നും ആഗ്രഹിക്കാതെ ജീവിച്ച എന്നും സന്തോഷം ആവും...... ബാക്കിയുള്ളവരുടെത് ആഗ്രഹിക്കുന്നവർക്ക് എന്നും പരാതിയും പരിഭവവും ആയിരിക്കും

  • @jyothijayan8251
    @jyothijayan8251 Před 2 měsíci +2

    Ee video rniku orupadu ishtamayi.Dthu kandappol ente Kannu niranjupoyi.Ente jeevitham ningaliloode kandu.God bless you.🥰❤️❤️👌

  • @jikkiva9005
    @jikkiva9005 Před měsícem +1

    നല്ലൊരു സന്ദേശമാണ് നിങ്ങൾ നൽകിയത്.

  • @arshuworld6868
    @arshuworld6868 Před měsícem

    ഞാൻ എല്ലാ വീഡിയോ കളും കാണാറുണ്ട് എല്ലാം സൂപ്പർ 👍🏻👍🏻

  • @harshanasherin9068
    @harshanasherin9068 Před 2 měsíci +1

    Nalla message & Actingum super , Iniyum eth pola ulla nalla vdeos prathikshikkunnu❤😊

  • @shajidaus3471
    @shajidaus3471 Před 2 měsíci +2

    സൂപ്പർ ആയ ഒരു ക്ലൈമാക്സ് സഹിതം രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു.

  • @user-xq5ds5ig5r
    @user-xq5ds5ig5r Před 2 měsíci +2

    സൂപ്പർ നല്ല മെസ്സേജ് മിക്ക വീടുകളിലും ഇതുതന്നെയാണ് നടക്കുന്നത്

  • @Dreams-jm7hl
    @Dreams-jm7hl Před 2 měsíci +3

    ഇങ്ങനെയുള്ള അമ്മയും പെങ്ങളും ഉണ്ടാകുമോ....
    ഒരു നല്ല അമ്മയാണെങ്കിൽ മകൻ അയക്കുന്ന കാശിന് മകന് വേണ്ടി എന്തെങ്കിലും കരുതും...
    സമ്പാദിക്കുന്നതെല്ലാം മറ്റുള്ളവർക്ക് കൊടുക്കുന്ന ആണുങ്ങൾ എവിടെയെങ്കിലും ഉണ്ടാകുമോ 😅 ആരും ഉണ്ടാകില്ല അവസാനം വെറും കൈയ്യോടെ ഇറങ്ങി പോകുന്നവർ ഒരിക്കലും ഉണ്ടാകില്ല... ഇപ്പോൾ എല്ലാവരും അവരവരുടെ കാര്യം നോക്കി ജീവിക്കുന്നവരെ ഉള്ളു..

  • @priyasreejesh
    @priyasreejesh Před 2 měsíci +7

    Superrr part 2 idane... Katta waiting.... 🤗👏🏻👏🏻

  • @beenaraghu6720
    @beenaraghu6720 Před 2 měsíci +1

    Super video.. second part പ്രതീക്ഷീക്കുന്നു ...അടീപൊളീ climax വേണം

  • @kunjubiyon25
    @kunjubiyon25 Před 2 měsíci +5

    ഇതിൽ കാണിച്ച പെങ്ങളെ അതെ സാധനം ന്റെ വീട്ടിലും ഉണ്ട്

  • @sumeshachu1986
    @sumeshachu1986 Před měsícem

    എന്റെ പൊന്നു ബ്രോ,, കരയിപ്പിച്ചുകളഞ്ഞു,,,, താങ്കളെ ഒരുപാട് 💓💓💓💓💓

  • @dipubenny
    @dipubenny Před 2 měsíci +1

    Evarrude ella videos super anu .ellathilum nalla content undakum .❤❤ ee video super anu ella gulfukarrumdem avastha engane thanne anu . good message

  • @Shibikp-sf7hh
    @Shibikp-sf7hh Před 2 měsíci +3

    എല്ലായിടത്തും ഉണ്ട് ഇതുപോലത്തെ എരണം കെട്ട സാധനങ്ങൾ 😡. സെക്കന്റ്‌ part വേണം

  • @sandeshvid7083
    @sandeshvid7083 Před 2 měsíci +6

    Spr bro lifil nadanna karyam....kandappo kann niranjupooyi..... plz 2 part veenam

  • @user-yj6fr2ce5u
    @user-yj6fr2ce5u Před 2 měsíci +1

    Sathyam ...good message 🎉🎉

  • @sujamenon3069
    @sujamenon3069 Před 2 měsíci +4

    Super performance all of you and good message for the society 👌👌👏👏🥰🥰

  • @ayswaryar.k7858
    @ayswaryar.k7858 Před 2 měsíci +1

    നല്ല വീഡിയോ. ഇഷ്ടപ്പെട്ടു❤

  • @shreyasumesh8406
    @shreyasumesh8406 Před 2 měsíci +1

    Super video. Kandappol sagadamayi

  • @SamithaVezhappillyAbdulSamad
    @SamithaVezhappillyAbdulSamad Před 2 měsíci +2

    തള്ളയും തന്തയും നേരും നെറിയും തറവാടികളും സംസ്കാരമുള്ളവരുമാണെങ്കിൽ ഇങ്ങിനെ സംഭവിക്കില്ല. എന്നെ കെട്ടിച്ച വീട്ടുകാർക്ക് ഇതൊന്നുമുണ്ടായില്ല. പടച്ചോൻ കുറച്ച് തൻ്റേടം തന്നത് കൊണ്ട്
    ഒരു കൊച്ചു വീട് ഉണ്ട്. അൽഹംദുലില്ലാഹ്.

  • @nalinibai5824
    @nalinibai5824 Před 2 měsíci +2

    ഇതുപോലെ ഉള്ള ഒരു ജീവിതത്തിലൂടെ ഞാനും കടന്നുപോയത് .പക്ഷേ എന്റെ അമ്മായിഅമ്മ oru പാവം ആയിരുന്നു.നാത്തൂന്‍,ചേടത്തിയെ അമ്മയും കൊടിയ വിഷം.ദൈവം എല്ലാം കാണുന്നു.നാളെ അവർ ദൈവത്തോട് മറുപടി പറയേണ്ടി വരും

    • @nalinibai5824
      @nalinibai5824 Před 2 měsíci +1

      ചേട്ടത്തി അമ്മ

  • @ManjuDileep11
    @ManjuDileep11 Před 2 měsíci +2

    ഞങ്ങളുടെ അതെ അനുഭവം 😢

  • @riyafennyson1990
    @riyafennyson1990 Před 2 měsíci +1

    Part 2 vaenam.... Nallaa climax prathikshich wait cheyunnu... Amma have to realise the truth... Waiting for part 2

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv Před 2 měsíci +4

    Supper sachu,,, kannada vachappol sundhariya tto 😊Nice massege

  • @mrasispalliveed3083
    @mrasispalliveed3083 Před 2 měsíci +3

    ഇതേ അവസ്ഥ എന്റെ കുടുംബത്തിന് വേണ്ടി എല്ലാം കൊടുത്തു അവസാനം ഇപ്പോ വാടക വീട്ടിൽ തന്നെ പന്ത്രണ്ട് വർഷമായി ഞാൻ പ്രവാസി ആയിട്ട് ഇന്ന് ഈ സമയം വരെ നാട്ടിലോ ഇവിടൊ ഒരു ബാങ്കിൽ പോലും സ്വന്തം പേരിൽ ഒരു ബാങ്ക് അകൗണ്ട് പോലും ഇല്ല

  • @savithribabu8176
    @savithribabu8176 Před 2 měsíci +3

    Gulf കാരുടെ അവസ്ഥ ഇത് തന്നെയാണ്.

  • @premeelabalan728
    @premeelabalan728 Před 2 měsíci +5

    വേദനിപ്പിച്ച വീഡിയോ

  • @jayajose7323
    @jayajose7323 Před 2 měsíci +1

    Valare sangadam thonni ithinte second part theerchayayum venam

  • @user-th8mn4ix5o
    @user-th8mn4ix5o Před 2 měsíci +2

    Soooper video👌👌👌👍👍👍 Last kandappol karachil vannu😢😢😢😢 Iniyum nalla videos pratheekshikkunnu ❤️❤️❤️❤️❤️🥰🥰🥰🥰🥰😍😍😍😍

  • @user-mb6jt3ur7g
    @user-mb6jt3ur7g Před 2 měsíci +13

    Njn ningalude sthiram viewer aan..... Oru hai tharoo..... Ella vediosum superb aana

  • @sheebapc5757
    @sheebapc5757 Před 2 měsíci +6

    വീഡിയോ സൂപ്പർ
    Part 2കൂടി ചെയൂ.... എങ്കിൽ കുറച്ചു കൂടി നന്നാവും.

  • @ShabnamN-uj1rx
    @ShabnamN-uj1rx Před 2 měsíci +1

    Part 2 venam 🥰waiting 😍👍🏼

  • @remyasreekumar2452
    @remyasreekumar2452 Před 2 měsíci +2

    Part 2 venam pls edaney? Pls....

  • @roshinisatheesan562
    @roshinisatheesan562 Před 2 měsíci +2

    നല്ല സങ്കടമായ്🤝👍❤😢

  • @SumathySumathy-xm7ju
    @SumathySumathy-xm7ju Před 13 dny

    ഈ വീഡിയോസ് കാണുബോള് ഞാൻ എന്റെ അവസ്ഥയാണ് ഇതിലൂടെ കണ്ടത്. എന്റെ ഭർത്താവ് അവരുടെ കുടുംബം, പെങ്ങൾ, മരുമക്കൾ, എന്നിവർക്കുവേണ്ടി ഒരുപാട് സഹായം ചെയ്തു അത് ഇപ്പോളും ഉണ്ട് എന്നാൽ കല്യാണം കഴിഞ്ഞ് രണ്ടു മക്കൾ ഉണ്ടായി എന്നിട്ടുപോലും ഇതുവരെ സ്വന്തമായി ഒരു വീട് ഉണ്ടാക്കിയിട്ടില്ല എന്നാൽ പെങ്ങൾക്ക് വീട് ഉണ്ടാക്കി കൊടുത്തു. ഞങ്ങൾ ഇപ്പോളും വാടക വീട്ടിൽ താമസിക്കുന്നു.

  • @sulaikhaps1242
    @sulaikhaps1242 Před 2 měsíci +1

    ❤❤ good .kalakki

  • @sreevalsang70
    @sreevalsang70 Před 2 měsíci +7

    സത്യം പക്ഷെ ഇതിന്റെ സെക്കൻഡ് പാർട്ട് ഉണ്ടാകുമല്ലോ 👍👍

  • @ShaheedaPp
    @ShaheedaPp Před 2 měsíci +3

    ഇതിന്റെ part 2വേണം അവർക്ക് അതിനുള്ള മറുപടിയും ആയിട്ട് 🙏🙏

  • @devuvlog8548
    @devuvlog8548 Před 2 měsíci +15

    ഭർത്താവും കൂടി കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട്ടിൽ നിന്ന് ഇറങ്ങി കൊടുത്ത് ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത്. വീട് സ്ഥലവും അനിയന്.😊 ഒരു ദിവസം ഞങ്ങൾക്ക് ചെറിയ ഒരു വീട് .

    • @ammayummakkalum5604
      @ammayummakkalum5604  Před 2 měsíci +1

      😌😌😌😌😌

    • @user-ot2tx9vu1n
      @user-ot2tx9vu1n Před 2 měsíci

      Orupad perkk sambavikunnund angane ente husband aanu ettante veedinu Kure cash chilavakkiyath ennit ammede 40 cent sthalam kandam aayond ini sthalam medich veeduvakkanam

    • @BilalBilu-sg9mu
      @BilalBilu-sg9mu Před 2 měsíci

      എന്റെ അവസ്ഥ ഇത് തന്നെ ആണ്

  • @Raji74
    @Raji74 Před 2 měsíci +2

    സത്യം ഞാനുംഇതുപോലെഅനുഭവിച്ചതാണ്സൂപ്പർവീഡിയോ❤❤❤❤❤❤

  • @user-on8pi8vg1x
    @user-on8pi8vg1x Před 2 měsíci +1

    Part 2 വേണം... ഒരു തിരിച്ചറിവ് ഒകെ അവർക്
    നല്ലതാ

  • @anasulashifpt5385
    @anasulashifpt5385 Před 2 měsíci +3

    Ente ikka dubai l varanirikkunnu. Id kandappo enikk adaa orma varnnad but ente natoon ingane onnum allatto njangale full support an❤

  • @user-pb1jz1or1q
    @user-pb1jz1or1q Před 2 měsíci +2

    Part 2 വേണം. നിങ്ങൾ വാടക വീട്ടിൽ നിൽക്കുന്നതും അമ്മ ഒറ്റക്കാവുന്നതും

    • @Molly-kv9be
      @Molly-kv9be Před 2 měsíci

      അതേ , ഈ പെങ്ങൾതന്നെ അമ്മയെ തള്ളി പറയുന്ന സീൻ കൂടി വേണം ന്നാലെ പൂർത്തി ആവു

  • @jessesimon7700
    @jessesimon7700 Před 2 měsíci +6

    Jeevitha paadam 🌹💞

  • @sivanair4111
    @sivanair4111 Před 2 měsíci +1

    Ithintey 2nd part idumo..ningal nalla nilayil nattil kooli paniyeduth pwoli ayitt jeevich kanikkunnathayitt..

  • @rathnakumari-ci5wh
    @rathnakumari-ci5wh Před měsícem

    സത്യമാണ്പൈസ ഉള്ളപ്പോൾ എല്ലാവർക്കും നല്ലവൻ പൈസ ഇല്ലാത്തപ്പോൾ ആർക്കുംവേണ്ടാത്തവൻ 👍👍👍

  • @shafeeksumeesumayya
    @shafeeksumeesumayya Před 2 měsíci +2

    Ninghalude ooroo vidiyio kanumbol karacchil varum.orpad nalla vidiyio.😊

  • @shereenasherin4543
    @shereenasherin4543 Před 2 měsíci +4

    Sathyam anubavicha karyamaa 👍❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  Před 2 měsíci +1

      😌😌😌😌

    • @shereenasherin4543
      @shereenasherin4543 Před 2 měsíci

      @@ammayummakkalum5604 enikku Ningale oru paadu ishtaayitto supper Aanutto oro videosum ammayodu parayanan ammayeyum oru paadu ishttam Aayi ennu ennum Nallathu maathram varatte ❤️❤️❤️

  • @sudhavijayan78
    @sudhavijayan78 Před 2 měsíci

    Nalla message super 😢

  • @maneeshkumarc336
    @maneeshkumarc336 Před 2 měsíci +3

    ❤Ella videosum kanarund njagal ningale oke orupad eshtam pakshe enik mamane aanu kooduthal eshtam....

  • @thasriismail6718
    @thasriismail6718 Před 2 měsíci +1

    Part 2 venam gulfll nalla job shariyaytt nalla nilayil jeevich kaanik

  • @remyaramakrishnan4331
    @remyaramakrishnan4331 Před 2 měsíci +1

    ഞങ്ങളുടെ അനുഭവവും ഇത് തന്നെ

  • @MumthasMumthu-ch4hk
    @MumthasMumthu-ch4hk Před 2 měsíci +1

    എന്റെ അതെ അവസ്ഥ കല്യാണം കഴിഞ്ഞു 4വർഷം ആയി ഈ പ്രാവശ്യം ഇക്ക നാട്ടിൽ വന്നത് ജോലി പോയിട്ടാണ് രണ്ട് വർഷം ആയി പോയിട്ട് വന്ന ആദ്യം ഒന്നും കുഴപ്പമില്ല പക്ഷെ 3മാസം ആയപ്പോയെക്കും ഉമ്മാന്റെ സ്വഭാവം മാറാൻ തുടങ്ങി അതുവരെ സമ്പാദിച്ചത് മുഴുവൻ അവർക്ക് തന്നെയാ കൊടുത്തേ എന്നിട്ടും പാവം എന്റെ ഇക്ക ഞങ്ങൾ പട്ടിണി വരെ കിടന്നു അവസാനം അവിടുന്ന് ഇറങ്ങി പോവാൻ പറഞ്ഞു ഇറങ്ങി രണ്ട് മൂന്നു ദിവസം ലോഡ്ജ് എടുത്തു എന്റെ വീട്ടിൽ അറിയിച്ചില്ല പിന്നീട് പറഞ്ഞു അവിടുന്ന് ഇക്കാടെ ഫ്രണ്ട്‌സ് എല്ലാരും കൂടി വീട് ശെരിയാക്കി 3മാസം അവിടെ നിന്നു ഇപ്പൊ 2മാസം ആയി ഗൾഫിലേക്ക് തിരിച്ചു പോയി ഇനി ഒരു വീട് ഉണ്ടാക്കണം എന്റെ സ്വർണം പകുതിയോളം അവരെ കയ്യില ചോദിച്ചിട്ടുണ്ട് പിന്നെ ഉപ്പാടെ ഇക്ക ഞങ്ങളെ കൂടെ നിന്നു സഹായിച്ചു ഉപ്പയും ഗൾഫില ഞങ്ങളെ മോളേ പോലും ഓർക്കാതെ അവിടുന്ന് ഇറക്കി വിട്ട് ഇപ്പൊ ഞാൻ എന്റെ വീട്ടിൽ ആണ് എന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് എല്ലാം സഹിച്ചു വെറുതെ സഹിച്ചു ഇപ്പൊ ഞാൻ രണ്ടാമത് ഗർഭിണി ആണ് എല്ലാം ശരിയാകും എന്നൊരു വിശ്വാസം ഉണ്ട് ഇത് ശെരിക്കും എന്റെ കഥ തന്നെ 😞

  • @saleemismail6687
    @saleemismail6687 Před 2 měsíci +1

    Spr vlog next episode udan❤

  • @user-yz7ub8pn2l
    @user-yz7ub8pn2l Před 2 měsíci +1

    സൂപ്പർ ❤️❤️❤️🎉🎉👍🏻

  • @praseethahari8848
    @praseethahari8848 Před 2 měsíci

    ഇത് സത്യം ആണ്. അനുഭവം ❤

  • @Suresh12Babu12
    @Suresh12Babu12 Před 2 měsíci +1

    നല്ല വീഡിയോ.❤️❤️❤️

  • @sumeshachu1986
    @sumeshachu1986 Před měsícem +1

    ഗൾഫ് കാരുടെ അവസ്ഥ 👏👏👏👏👏👏👏👏👏👏👏👏👏

  • @anithanatarajan8602
    @anithanatarajan8602 Před 2 měsíci

    Very correct message

  • @fariismail5793
    @fariismail5793 Před měsícem

    💯 sheri aanu. Pakshe ellavarum angane allatto... Nammal veettukaark vendi ellam cheythukoduthal naale namukkoravashyam varumbol mattu kaikal nammale sahayikkanundavum athu theercha aanu

  • @siddiquepvtmkdv1059
    @siddiquepvtmkdv1059 Před 2 měsíci +1

    ബെസ്റ്റ് അമ്മയും മോളും ബല്ലാത്ത ജാതി തന്നെ

  • @leelasivadas5728
    @leelasivadas5728 Před 2 měsíci

    Enikkum ithupole aayirunnu

  • @archanakishore1206
    @archanakishore1206 Před 2 měsíci +5

    Part 2 venam..... Nalla climax aaittu....