കണ്ട ഭാവം പോലും നടിച്ചില്ല; ആസിഫ് അലിയെ അപമാനിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ

Sdílet
Vložit
  • čas přidán 23. 08. 2024

Komentáře • 100

  • @renjithparameswaran6585
    @renjithparameswaran6585 Před měsícem +28

    Support asif ali 🧡🧡🧡🧡

  • @rameshpr4270
    @rameshpr4270 Před měsícem +24

    അവതാരക അടിപൊളി.സന്തോഷ്‌ പണ്ഡിറ്റ്‌ എന്നു പറയാഞ്ഞത് ഭാഗ്യം

  • @malayalam1484
    @malayalam1484 Před měsícem +21

    ഈ ആദരവ് സ്വീകരിക്കാൻഒരു സംഗീതജ്ഞൻ എന്ന നിലയിൽ രമേശ് നാരായണൻഅർഹനല്ല എന്ന്ഇതോടെ ബോധ്യമായി.സംഗീതലോകത്ത് ആരുമല്ലാതായി തീരട്ടെ ഈ പൊങ്ങച്ചക്കാരൻ

  • @ayinansami6004
    @ayinansami6004 Před měsícem +28

    വർഗീയ വാദി, ആണ് അല്ലേൽ ഇങ്ങനെ ചെയ്യില്ല

  • @yesudaslawrence7158
    @yesudaslawrence7158 Před měsícem +8

    ഇത്ര മഹത്തായ വേദിയിൽ വന്നു ഈ അല്പൻ അത് കുളമാക്കി...

  • @user-jq2ls7gc8k
    @user-jq2ls7gc8k Před měsícem +7

    അല്ലെങ്കിലും കിളവന്മാർക്ക് അവാർഡ് കൊടുക്കരുത്.... ചെറുപ്പക്കാരെ മുന്നിലേക്ക് കൊണ്ടുവരൂ... ആസിഫ് ❤️

  • @Jaleesbabuk
    @Jaleesbabuk Před měsícem +20

    കീടങ്ങൾ എല്ലാത്തിലും ഉണ്ടാകുമല്ലോ, ഇവിടെയത് രമേശനായി എന്നുമാത്രം.... 😄😄

  • @manojmanomanojmano7200
    @manojmanomanojmano7200 Před měsícem +10

    വ്യക്തി ആരായാലും ഒരാളെ ആപമാനിക്കുന്നത് ശരിയല്ല അഹങ്കാരം ജീവിതത്തിൽ അന്ധകാരം കൊണ്ട് വരും

  • @AshrafShazin
    @AshrafShazin Před měsícem +15

    മുത്താണ് ആസിഫ്.അഹ ങ്കാരികള് ഒരു നാൾ ഒന്നും അല്ലാതെ ആവും.ക്ഷമികാൻ അയാൾക് അറിയാം.ആസിഫ് അലി ഉയർന്നു തന്നെ നിൽക്കും

  • @azeemsoona
    @azeemsoona Před měsícem +9

    ഭൂലോക അൽപ്പൻ. ദുരഭിമാനി.

  • @kuttan1001
    @kuttan1001 Před měsícem +8

    സന്തോഷ് മാധവൻ എന്ന് വിളിക്കാഞ്ഞത് ഭാഗ്യം 🤣🤣🤣

  • @ayoojayooj4754
    @ayoojayooj4754 Před měsícem +6

    ഇദ്ദേഹം ആ അവാർഡ് അർഹിക്കുന്നില്ല, വെറുക്കുന്നു....

  • @jaffergaf5159
    @jaffergaf5159 Před měsícem +9

    അഹങ്കാരം സ്വയം ഇല്ലാതാക്കും

  • @johnsoncj7199
    @johnsoncj7199 Před měsícem +25

    ഇയാൾ ആള് ശരിയല്ല ഇയാൾ ഒരു പ്രോഗ്രാമിനൊക്കെ വന്നാൽ വലിയ തലവേദന ആണ് ഇയാൾ വരുന്ന വഴിയിൽ പൂ വിതറാൻ വരെ പറയും എനിക്ക് അനുഭവം ഉണ്ട്‌

  • @MiMi-gl9id
    @MiMi-gl9id Před měsícem +9

    വിഷനാരായണൻ.പാൽപ്പാസമായാലും നായ നക്കിയാൽ പോയില്ലേ സംസ്‌കാരമില്ലായ്‌മ എത്ര വിലയുള്ളക്കോട്ടിട്ടാലും എന്ത് കാര്യം

  • @ansarshahul7315
    @ansarshahul7315 Před měsícem +6

    ആസിഫ് പുഞ്ചിരിയിൽ എല്ലാം ഉണ്ട്

  • @richu302
    @richu302 Před měsícem +3

    Asif ali❤

  • @anoopct994
    @anoopct994 Před měsícem +5

    Asia ali❤❤❤

  • @yusafchakkala6550
    @yusafchakkala6550 Před měsícem +3

    ആസിഫ് അലി കാരണം നാരായണനെ 4 പേര് അറിഞ്ഞു 😃

  • @user-to6fm3mt6x
    @user-to6fm3mt6x Před měsícem +5

    ആ സിനിമയുടെ കഥ കഴിഞ്ഞു😂😂😂😂

  • @threechunksthreechunks
    @threechunksthreechunks Před měsícem +2

    അവതാരക പേര് മാറി പറഞ്ഞതിന് ആസിഫ് എന്ത് പിഴച്ചു..

  • @shiyaz3886
    @shiyaz3886 Před měsícem +5

    P. Jayachandranനു ശേഷം അടുത്ത സവർണ്ണ സംഗീത ഫുണ്ടയൂടെ ഷോ..

  • @threechunksthreechunks
    @threechunksthreechunks Před měsícem

    എന്റെ പൊന്നോ... ഇതാണ് കലാകാരൻ ....

  • @sunnyphilipphilip3875
    @sunnyphilipphilip3875 Před měsícem +1

    കെട്ടിരുന്നവരും...കണ്ടിരുന്നവരും... എല്ലാം ശശി ആയല്ലോ.... അവതാരക അടിപൊളി....😂😂😂

  • @georgyjph
    @georgyjph Před měsícem +3

    Some physiological issue

  • @syamalacv7305
    @syamalacv7305 Před měsícem +5

    Paranari

  • @biyosheenmedia.2745
    @biyosheenmedia.2745 Před měsícem +1

    ഏതോ ഒരു വട്ടൻ അവന് പുരസ്‌കാരം 😂😂😂😜😜😜

  • @saneeshgeorge4320
    @saneeshgeorge4320 Před měsícem +7

    Angeekaaram erannu vaangunnavan😂

  • @uvaiserahman331
    @uvaiserahman331 Před měsícem +1

    നാരായൺ Deleberately. insulted Asif Ali എന്നിട്ട് 'കൊറിയയുടെ മാപ്പും Stage ലേക്ക്. വിളിച്ചപ്പോൾ 'എനിക്ക് കയറാൻ 'ബുദ്ധിമുട്ടുണ്ട്. ഇങ്ങോട്ട് കൊണ്ടു വന്നാൽ മതി. എന്ന് പറഞ്ഞ നാറായൺ ആസിഫാണെന്നറിഞ്ഞപ്പോൾ Repulsive ആയത്: ജയരാജിനെ വിളിക്കുന്നു പച്ച ചിരിയോടെ 'വന്ന് 'insult Double ചെയ്തു

  • @sumayyajunais3378
    @sumayyajunais3378 Před měsícem +3

    😮pavam asifali,,ayal enthina asifaliye inslt chydhadh

  • @dreamhunter2973
    @dreamhunter2973 Před měsícem

    I dont understand, what actually happened? can someone explain?

    • @pmnoushad6150
      @pmnoushad6150 Před měsícem +1

      This guy didn't like the way the momento presented to him. The momento hand over to him off the stage. It seems the organizers forget him initially and often they misspelled him name. So he was angry. But asif Ali handle the situation properly

    • @adithyabhaskar.s.9418
      @adithyabhaskar.s.9418 Před měsícem

      😂😂

    • @dreamhunter2973
      @dreamhunter2973 Před měsícem

      @@pmnoushad6150 REALLY? WTF!! Who does he think he is? Asif is a great actor!

  • @josethomas3764
    @josethomas3764 Před měsícem

    എന്തരടേ രമേഷ് നാരായണൻ അപ്പികളെ ഇത് ..കിട്ടിയ മൊമെന്റ്റവും കയ്യിൽ വച്ച് വല്ല തത്വ ചിന്തയും മൈക്കിൽ കൂടി തള്ളിയിട്ടു മുങ്ങിയിരുന്നെങ്കിൽ എന്നിപ്പോൾ തോന്നുന്നുണ്ടാവും .. ഇതിപ്പോൾ ഇഞ്ചികടിച്ച ശകുനന്റെ അവസ്ഥായായി പ്പോയി

  • @jayakumarg6417
    @jayakumarg6417 Před měsícem

    രമേശ്നാരായണൻ നാശത്തിന്റെ തുടക്കം കുറച്ചു എന്നു കരുതാം.

  • @greedanaavarevgreedanaavar8505

    രമേശ്‌ നാരായൺ sir was സംഗീത ലോകത്തെ അതുല്യ പ്രതിഭയാണ്. അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം കൊടുക്കാതെ അപമാനിച്ചത് അദ്ദേഹത്തിന്റെ പാട്ടുകളെ ഏറെ ഇഷ്ടപെടുന്നവർക്ക് പ്രതീക്ഷേധം ഉണ്ട് ഞാൻ അത്‌ വ്യക്തി പരമായി രേഖപെടുത്തുന്നു സാറിന്റെ പേര് പോലും പറയാൻ അറിയാത്തവർക്കിടയിൽ അപമാനിക്കപ്പെടാൻ sir ഒരു വേദിയിലും പോകേണ്ട സാറിന്റെ സ്ഥാനം ജന ഹൃദയത്തിലാണ് .

    • @antokiran4261
      @antokiran4261 Před měsícem

      അവന്റെ ഒരു ചാറ്. .കൊണ്ട് പോയി കളയാടാ മരവാഴേ

    • @AdithakirN-g5l
      @AdithakirN-g5l Před měsícem +5

      He dosnt deserve it.... The king of ego... Its he proved...

    • @nesmalam7209
      @nesmalam7209 Před měsícem +1

      May be great musician but bad human being...

    • @user-ts1zr9ok2z
      @user-ts1zr9ok2z Před měsícem +1

      He is bad man as a human

    • @itsmec1448
      @itsmec1448 Před měsícem

      Ayaale Stageil ketti iruthi salkarichilla, name anchor thettayit vilich paranju, Stageil kettathe thazhe nirthi award koduthu.. but thazhe aanel polum santhoshathode oraal award kodukkumbo ath mariyaadhak vaangan ulla oru mansu ayaal kaanikkanam.. allathe orumaathiri inferiority complex thalakk pidich award kodukkan vanna aale kaliyaakuvalla vendath.. ayaalk enthelum budhimutt undaayenkil ath paripaadi conduct cheythare inform cheyyam alland ithu orumaathiri koppile parippaadiya kaaniche

  • @Sujeesh_Bhosri
    @Sujeesh_Bhosri Před měsícem +2

    മലയാളിയായ ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീതസം വിധായകനുമാണ് രമേശ് നാരായൺ. ഗർഷോം, ഇലയും മുള്ളും, മഗ്‌രിബ്, മേഘ മൽഹാർ, മകൾക്ക്, അന്യർ, ശീലാബതി തുടങ്ങിയ ചിത്രങ്ങൾ ജിക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഇദ്ദേഹമാണ്.
    ആസിഫ് അലിയെപ്പോലുള്ള ഒരു ചെറിയ നടൻ അദ്ദേഹത്തിന് അവാർഡ് നൽകണോ? ഇത് ശരിയാണോ?
    ഈ സാഹചര്യത്തിൽ ആരായാലും പ്രകോപിതരാകും.

    • @user-vs9fc5gi1q
      @user-vs9fc5gi1q Před měsícem +4

      അദ്ദേഹത്തെ അറിയുന്നതിനേക്കാൾ ജനങ്ങൾക്ക് ആസിഫ് അലിയെ അറിയാം അദ്ദേഹം തനി തെമ്മാടി

    • @technogamer729
      @technogamer729 Před měsícem

      പ്രായത്തെയും അറിവിനെയും ബഹുമാനിക്കണ്ടെ? സിനിമാ നടൻ മാരെ എല്ലാവർക്കും അറിയാം. പക്ഷേ അദ്ദേഹത്തിനെ അറിയുന്നവർക്ക് അദ്ദേഹം സംഗീത ത്തിൽ വളരെ അറിവുള്ള മനുഷ്യനാണ്. ഒരു അവാർഡ് കൊടുക്കുമ്പോൾ മിനിമം അദ്ദേഹം ത്തിൻ്റെ അത്രയും ഏതെങ്കിലും മേഖലയിൽ കഴിവുള്ളവരും പക്വത യും ഒക്കെ ഉള്ളവരാകണം.

    • @itsmec1448
      @itsmec1448 Před měsícem

      @@technogamer729 ennu nirbandam undo? Paripaadi organize cheyyunnavaru kaanikendathinu Asif Ali enthu pizhachu..? Pulli valare santhoshathode aanu Asif Ali ayalk award kodukkunnath.. ennaal ath vaangikkumbo kaanikkenda mariyaadha oru senior enna nilakk sheriyaaano?

    • @itsmec1448
      @itsmec1448 Před měsícem

      Ayaale Stageil ketti iruthi salkarichilla, name anchor thettayit vilich paranju, Stageil kettathe thazhe nirthi award koduthu.. but thazhe aanel polum santhoshathode oraal award kodukkumbo ath mariyaadhak vaangan ulla oru mansu ayaal kaanikkanam.. allathe orumaathiri inferiority complex thalakk pidich award kodukkan vanna aale kaliyaakuvalla vendath.. ayaalk enthelum budhimutt undaayenkil ath paripaadi conduct cheythare inform cheyyam alland ithu orumaathiri koppile parippaadiya kaaniche

    • @technogamer729
      @technogamer729 Před měsícem

      @@itsmec1448
      പക്ഷേ ആ സാഹചര്യം അങ്ങനെ ആയിരുന്നില്ലേ? എല്ലാവരേയും വിളിച്ചപ്പോൾ അദ്ദേഹത്തെ വിട്ടുപോയി. പേര് തെറ്റി വിളിച്ചു . അവാർഡ് കൊടുക്കാൻ വിളിക്കുമ്പോൾ പേര് തെറ്റി വിളിക്കുക എന്നത് അപമാനമല്ലേ? പിന്നെ കുറച്ച് കൂടെ പ്രായം ഉള്ള ഒരു കലാകാരനെ കൊണ്ട് കൊടുപ്പിക്കുന്നതല്ലേ ഉചിതം?

  • @Bandiperaanthan
    @Bandiperaanthan Před měsícem +4

    മൈരേഷ് നാരായണൻ

  • @RKjuly2024
    @RKjuly2024 Před měsícem

    ആസിഫലി ഉയിർ

  • @AdithakirN-g5l
    @AdithakirN-g5l Před měsícem

    Ahangaram kaanikkan onnum ellatha malarpidikkaran insult... Very talented young star the gem of malayalm filim industry

  • @rifoorifoo2082
    @rifoorifoo2082 Před měsícem +4

    Patty narayanan

  • @GreenmarkDC
    @GreenmarkDC Před měsícem

    ഇതിനെതിരെ ആ പരിപാടിയിൽ പങ്കെടുത്ത എല്ലാവരും പ്രതികരിക്കണം. ആ അല്പനെ ഒറ്റപ്പെടുത്തണം. അല്ലെങ്കിൽ എല്ലാരും നാറും

  • @zakkeerhussain1013
    @zakkeerhussain1013 Před měsícem

    2024 muthal avaghanoikunnathu oru trend ayi thudanghi. Oru up model

  • @bindusham5540
    @bindusham5540 Před měsícem

    സംസ്കാര ശൂന്യതയൂം സംസ്കാരസമ്പനദ്ധയും

  • @mohammedafzal4370
    @mohammedafzal4370 Před měsícem

    പരസ്സ്യമായി ക്ഷമ പറഞ്ഞത് കൊണ്ട് ദയവായി വിഷയം അവസാനിപ്പിക്കണം.

    • @itsmec1448
      @itsmec1448 Před měsícem

      Media k news aanu aavashyam kshama alla

  • @RKjuly2024
    @RKjuly2024 Před měsícem

    Backgroundil ആ ആങ്കരുടെ ശബ്ദം ഒഴിവാക്കൂ...വല്ലാത്ത അസ്വസ്ഥത

  • @mohammedalikt123
    @mohammedalikt123 Před měsícem

    Ahankari

  • @anshadmuhammed1547
    @anshadmuhammed1547 Před měsícem +2

    Eyal ethaaa😂😂😂😂

  • @manummdas2750
    @manummdas2750 Před měsícem +2

    Sangadakar pullikkitt panithu ,pulli ath asif alikk koduthu.Enthayalum asif aliye apamanichu.

  • @AkbarAli-wy5ig
    @AkbarAli-wy5ig Před měsícem +1

    Ahankaram rameshon ethu sangeetham ahakaram thalyil kayariya aal

  • @user-yo1zk9yx9x
    @user-yo1zk9yx9x Před měsícem

    അപമാനം പോലെ ആസിഫലിക്ക് മാത്രമല്ല തോന്നിയത് റിപ്പോര്‍ട്ടറേ.. ആ വീഡിയോ കണ്ട ഭൂരിപക്ഷം മലയാളികള്‍ക്കും തോന്നി. അതുകൊണ്ടാണ് ഇത് വാര്‍ത്തയായത്

  • @RaeesudheenChuzhali
    @RaeesudheenChuzhali Před měsícem +3

    സംഖി ആയിരിക്കും,

  • @janetinterior540
    @janetinterior540 Před měsícem

    ANTHAM KAMMI - AASIF - WASTE - SUPER

  • @salman.2556
    @salman.2556 Před měsícem +1

    ഇങ്ങനെ ഒക്കെ ആൾ ഉണ്ടൊ....😂

    • @user-jp6in1jn1e
      @user-jp6in1jn1e Před měsícem +2

      അയിന് അനക്ക് സംഗീതം ഹറാം. അല്ലേ

  • @sonus.....
    @sonus..... Před měsícem

    Palarum thara thondand nikunund.
    Ahakaram oninum nalladh alla.
    Avasanikum ivide tane

  • @futyroom
    @futyroom Před měsícem

    Ramesh mairan

  • @adcentertainments009
    @adcentertainments009 Před měsícem

    Aethaani thendi ?

  • @user-yz3ji6xs2c
    @user-yz3ji6xs2c Před měsícem +3

    Nte asif bhai a maddane aarkum ariyoola 😂