ഒരൊറ്റ സെറ്റിംഗ്സ് ഓൺ ചെയ്താൽ പിന്നെ ഫോൺ ചുടാവില്ല 👌

Sdílet
Vložit
  • čas přidán 5. 04. 2024
  • ഈ സെറ്റിംഗ്സ് ഓൺ ചെയ്താൽ ഫോൺ ചുടാവില്ല 👌👌#how to avoid phone overheating #how to reduce phone heating #mobilepeedika #malayalam #technology
  • Věda a technologie

Komentáře • 41

  • @MobilePeedika
    @MobilePeedika  Před 3 měsíci +9

    ഡെവലപ്പർ ഓപ്ഷൻ കാണാത്തവർ ഫോൺ സെറ്റിംഗ്സിന്റെ ഏറ്റവും മുകളിൽ ഒരു സർച്ച് കാണാം അതിൽ developer എന്ന് സർച്ച് ചെയ്താൽ കിട്ടും 👍

    • @tunerocket
      @tunerocket Před 3 měsíci

      processor ഓഫ് ചെയ്താൽ പെട്ടെന്ന് ചൂട് കുറയുമോ?

  • @SnehaMol-iw9ox
    @SnehaMol-iw9ox Před 3 měsíci +1

    Thq chetta

  • @user-po4us6rr5s
    @user-po4us6rr5s Před 3 měsíci

    Very useful bro

  • @roshu5622
    @roshu5622 Před 3 měsíci +1

    Wow❤

  • @shemeerkochappillil2489
    @shemeerkochappillil2489 Před 2 měsíci

    Tnq🥰🥰

  • @user-cg8ze6qk2y
    @user-cg8ze6qk2y Před 3 měsíci

    താങ്കൾ പറയുന്നത് നന്നായി മനസ്സിലാകുന്നുണ്ട് താങ്ക്സ്

    • @MobilePeedika
      @MobilePeedika  Před 3 měsíci

      താങ്ക്സ്

    • @Kind...143
      @Kind...143 Před 3 měsíci

      ​@@MobilePeedika on chyth vechal phone pay/Google pay
      Problem varille

  • @myworld915
    @myworld915 Před 2 měsíci +1

    Aa option on cheyth kazhinjappo enikk "high risk features enabled "enn notification vannkondirikkunnu
    Ini endelum problem varo?

  • @praveenp5621
    @praveenp5621 Před 3 měsíci

    Samsung M34 engane aanu

  • @ShahrKhader-sk2po
    @ShahrKhader-sk2po Před 3 měsíci +1

    ഇത് on ചെയ്തപ്പോൾ WhatsApp unlock cheyyan pattnnlla....off ചെയ്തപ്പോൾ unlock ചെയ്യാൻ കഴിയുന്നുണ്ട്.

  • @augustinekj9765
    @augustinekj9765 Před 3 měsíci

    👍✋

  • @T0134om
    @T0134om Před 3 měsíci

    ❤❤

  • @mundathmuralidharan4765
    @mundathmuralidharan4765 Před 3 měsíci

    Iphone enthu cheyyanam?

  • @Keralarider799
    @Keralarider799 Před 3 měsíci +1

    എൻ്റെ ഫോണിൽ കാണുന്നില്ല redmi not 9

  • @Rahnaraj648
    @Rahnaraj648 Před 3 měsíci +1

    Poco m4 proyil build number enna icon illa vere entha vazhi

  • @yadukrishnan6057
    @yadukrishnan6057 Před 2 měsíci

    Bro phone charge cheyumbol overheating avunu kayi pollipokum

  • @bobbybk5886
    @bobbybk5886 Před 3 měsíci

    Do not keep activities as soon as user leave it എന്ന option samsung ൽ കാണുന്നില്ലല്ലോ. ഒന്ന് പറഞ്ഞു തരുമോ?

  • @inshaashi
    @inshaashi Před 3 měsíci

    thanks❤bro

  • @BinuK-ky4iu
    @BinuK-ky4iu Před měsícem

    തൊഴിലുറപ്പ് പണി എടുക്കുന്നവർ സൂക്ഷിക്കുക ആ സെറ്റിംഗ്സ് ഫോട്ടോ എടുക്കാൻ സാധിക്കില്ല . ഒന്നും വേണ്ട നിങ്ങൾ യൂറ്റുവിൽ പ്രൊഫയൽ. ഫോട്ടോ സേവ് ആകുന്നുണ്ടോയെന്ന് നോക്കുക . ആ സെറ്റിംഗ്സ് ഓണാക്കിയതു് കൊണ്ട് പുതിയ ഫോൺ വാങ്ങേണ്ടി വന്നു , ഓണാക്കിയത് മറന്ന് പോയാൽ . ഫോൺ ഫുൾ ക്ലിയർ ചെയ്യുക

  • @lissymathews5247
    @lissymathews5247 Před 3 měsíci

    ഓപ്പോ മൊബൈലിൽ കെണേൽ no കാണുന്നില്ല. കെണേൽ വേർഷൻ കാണുന്നുണ്ട്. എന്തു ചെയ്യണം

    • @MobilePeedika
      @MobilePeedika  Před 3 měsíci

      Build version nokku

    • @AnilKumar-br9dt
      @AnilKumar-br9dt Před 3 měsíci

      അഡീഷണൽ സെറ്റിംങ് ഓപ്പൺ ചെയ്താൽ കാണാം .

  • @irshadazeez6880
    @irshadazeez6880 Před 3 měsíci

    V 29 phone il ingane kaanikkunnilla

    • @sisirajayesh1970
      @sisirajayesh1970 Před 3 měsíci

      System option poyal thazhe kanan pattum developer option

  • @SwathiPp
    @SwathiPp Před 2 měsíci

    Bro appo notification kitoole

    • @MobilePeedika
      @MobilePeedika  Před 2 měsíci

      Kittum

    • @Keralarider799
      @Keralarider799 Před 2 měsíci

      @@MobilePeedika എനിക്ക് മറുപടി കിട്ടിയില്ല

  • @sajikakkuzhiyil5753
    @sajikakkuzhiyil5753 Před 3 měsíci

    Oppo mobelil kanunilla ഈ പറയുന്ന കേണൽ നമ്പരും ബിൽഡ് നമ്പരും കാന്നുന്നില്ല. പകരം കേണൽ വെർഷൻ എന്നാ കാണിക്കുന്നത്

    • @MobilePeedika
      @MobilePeedika  Před 3 měsíci

      അതിൽ 7 ടൈം തുടർച്ചയായി ടച്ച്‌ ചെയ്യു അപ്പോൾ developer option വരും

    • @AnilKumar-br9dt
      @AnilKumar-br9dt Před 3 měsíci

      അഡീഷണൽ സെറ്റിംങ് ഓപ്പൺ ചെയ്യു അതിൽ കാണാം.

  • @anilkumarvanneri
    @anilkumarvanneri Před 3 měsíci +1

    പുതിയ വല്ലതും ഉണ്ടോ, സുഹൃത്തേ...????

  • @JevaPS
    @JevaPS Před 3 měsíci +2

    ഫോൺ ചൂട് ആവുക മാത്രം അല്ല. നല്ല ചീത്തയും വിളിക്കും.. ആ മാതിരി പണിയല്ലേ ഫോണിന് കൊടുക്കുന്നെ 😂😂😂😂😂

  • @ManuKuma-ph6vu
    @ManuKuma-ph6vu Před 3 měsíci

    Very useful bro