കാനഡയുടെ തീരുമാനം പ്രതിസന്ധിയാകുന്നു...ഇന്ത്യക്കാര്‍ക്കും ആശങ്ക l Canada

Sdílet
Vložit
  • čas přidán 13. 09. 2024
  • ദുരിതമാകുമോ ജീവിതം..
    കാനഡയുടെ തീരുമാനം
    വെല്ലുവിളിയാകുന്നു..
    ഇന്ത്യക്കാര്‍ക്ക് ആശങ്ക
    #Canada #JustinTrudeau #MM003 #ME002

Komentáře • 66

  • @l.f.84
    @l.f.84 Před 16 dny +30

    ഓരോ രാജ്യവും അവരുടെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കും..അന്യർ അതു ബഹുമാനിക്കുക, അംഗീകരിക്കുക അല്പം വിഷമത്തോടെ ആണെങ്കിലും😮😮

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Před 16 dny +26

    വിദേശത്തു കുട്ടികൾ ഇനി പോകരുത്. എനിക്ക് അറിയാവുന്ന കുട്ടികൾ ന്യൂസിയ്‌ലൻഡ് /ഓസ്ട്രേലിയയിൽ പോയി കഷ്ടപ്പെടുന്നു. യാതൊരു ചാൻസും ഇല്ല അവിടെ ഇനി pr കിട്ടാൻ. കുടുംബത്തിന്റെ അഭിമാനം ഓർത്തു കൊണ്ട് പുറത്ത് പറയുന്നില്ല പലരും

    • @nitinprasad3842
      @nitinprasad3842 Před 16 dny

      Kudumbathinte abimano ath engane aah oradeth poyi joli kittiyillebgil pone,ithrakke olluvo

  • @LavaLava007
    @LavaLava007 Před 16 dny +35

    അന്യൻ്റെ പറമ്പിലെ പുല്ല് കണ്ട് പശുവിനെ വളർത്താൻ നിക്കരുത്.

  • @prakash45483
    @prakash45483 Před 16 dny +13

    മലയാളിയുടെ അത്യാഗ്രഹവും ഗമയും ഒരിക്കലും കുറയാൻ പോകുന്നില്ല

  • @HalonaNavajo
    @HalonaNavajo Před 16 dny +11

    കാനഡയിൽ നിന്നും കൂട്ടത്തോടെ ഇന്ത്യക്കാർ (മലയാളികൾ ഉൾപ്പെടെ ) നാട്ടിലേക്ക് തിരിച്ചു പോക്ക് തുടങ്ങിക്കഴിഞ്ഞു . കഴിഞ്ഞ ആഴ്ച നാല് മലയാളി കുട്ടികൾ വിസ തീർന്നതുകൊണ്ടു തിരിച്ചു പോന്നതായി അറിഞ്ഞു . ഈ വർഷവും അടുത്ത വര്ഷം അവസാനം വരെ ഒന്നര ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ തിരിച്ചു പോരേണ്ടി വരും . നാട്ടിൽ സ്റ്റഡി അബ്രോഡ് സെമിനാര് ഇപ്പോഴും തകൃതി ആയിട്ട് നടക്കുന്നത് പത്രത്തിൽ കാണുന്നുണ്ട് ! ക്യാനഡക്കാർക്കു ഇന്ത്യൻ വിദ്യാര്ഥികളോട് ഇപ്പോൾ വെറുപ്പാണ് .ജോലി കിട്ടുവാൻ വളരെ ബുദ്ധി മുട്ടുന്നു . ഇവിടെ വന്നു കഴിഞ്ഞാൽ അവറാവുരുടെ പാടാണ് . എഡ്യൂക്കേഷണൽ കൺസൾറ്റൻറ്സ് അവരുടെ കമ്മീഷൻ വാങ്ങി സുഖമായി ജീവിക്കുന്നു

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Před 15 dny +1

      ഈ സാന്റമോനിക്ക എന്ന് പറഞ്ഞാൽ മനോരമയുടെ ഒരു പവർ ആണേ

  • @glenlouis
    @glenlouis Před 16 dny +15

    Everyone welcome back to Kerala ......

  • @thambichemmassery4512
    @thambichemmassery4512 Před 16 dny +9

    ഇന്ത്യാക്കാർ ആശങ്ക പെടേണ്ടത് സ്വന്തം നാട്ടിലെ അവസ്ഥയെക്കുറിച്ച്.
    സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും സ്വന്തം ജനത്തിൻ്റെ ആവശ്യങ്ങൾ ലോകോത്തര ആക്കാൻ കഴിഞ്ഞില്ല. നാടിനെയും നാട്ടാരെയും വീട്ടുകാരെയും വിട്ടു മറ്റു രാജ്യങ്ങളിൽ അഭയം തേടുന്നു,നല്ലൊരു ജീവിത നിലാവാരത്തിന്.
    കാരണം ഉത്തരവാദികൾ ഇവിടത്തെ രാഷ്ട്രീയ മുതലെടുപ്പും അരാജകത്വവും.

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Před 15 dny

      അതിനു ഒരു പരിഹാരമായാണ് തൃശൂർ നസ്സാരണികൾ ഗോവിയെ ജയിപ്പിച്ചു വിട്ടത്

  • @Freeroamer00
    @Freeroamer00 Před 16 dny +7

    വളരെ നല്ല തീരുമാനം !! ❤

  • @ShivaSurya564
    @ShivaSurya564 Před 13 dny +1

    അതവരുടെ രാജ്യം... അവർക്ക് അന്യോജ്യമായ തീരുമാനങ്ങൾ അവർ എടുക്കും.... അത് ചോദ്യം ചെയ്യാം ബാക്കിയുള്ളവർക്ക് എന്ത് അവകാശം

  • @jobaadshah1
    @jobaadshah1 Před 16 dny +2

    Good decision. 👍

  • @tatabit
    @tatabit Před 16 dny +7

    K-air വെയിറ്റ് ചെയ്തുകൊണ്ടിരിക്കയാണ് ഒറ്റ അടിക്ക് 100000 പേരേ കടത്തി ഈ രമയും മോണിക്കയും new record ഇടും.

  • @Chimera2020
    @Chimera2020 Před 14 dny +1

    Very good decision ❤

  • @Jaydenjoshua0707
    @Jaydenjoshua0707 Před 16 dny +2

    Ellarum thirichu poratte nammude naddu nannakkum

  • @user-gz7fs2bw8n
    @user-gz7fs2bw8n Před 14 dny

    GOOD

  • @21sancg
    @21sancg Před 14 dny

    👍👌

  • @sisha874
    @sisha874 Před 14 dny +1

    എല്ലാത്തിനെയും ഇങ്ങു വിട്ടാൽ നാട്ടിൽ വന്നു മര്യാദക്ക് ജോലി എടുത്തുകൊള്ളും. എല്ലാ രാജ്യങ്ങളും താമസിയാതെ എല്ലാ രാജ്യക്കാരും ഇങ്ങനെ ഒരു തീരുമാനം എടുക്കും. അവനവന്റെ നാട്ടിൽ ഒന്നും chiyaan വയ്യ

  • @user-ue5tg9qx5o
    @user-ue5tg9qx5o Před 16 dny +1

    S🎉🎉🎉🎉🎉🎉🎉

  • @Abc76353
    @Abc76353 Před 15 dny +3

    തരം കിട്ടുമ്പോളൊക്കെ നമ്മുടെ രാജ്യത്തെ ദ്രോഹിക്കാൻ ശ്രമിക്കുകയും അതിന് കൂട്ടുനിൽക്കുന്നവർക്ക് ഫണ്ടും, സുരക്ഷിത താവളവും ഒരുക്കുന്ന രാജ്യമാണ് കാനഡ. അവിടെ തന്നെ പഠിക്കണം എന്ന് നിർബന്ധമുണ്ടോ 🙄

    • @lakeofbays1622
      @lakeofbays1622 Před 13 dny

      Yes money if you can get PR. It is like winning a lottery.

  • @user-pz3qr1rg2f
    @user-pz3qr1rg2f Před 16 dny +6

    എല്ലാവർക്കും ജോലി കൊടുക്കാൻ
    മോഡിക്ക് കഴിയും
    ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടേ

    • @georgekuttyk.k461
      @georgekuttyk.k461 Před 16 dny +1

      Ovvaa

    • @OpinionsMatterNamesDont
      @OpinionsMatterNamesDont Před 16 dny +3

      ആൾക്കാർ ടെൻഷൻ അടിച്ച് ഇരിക്കുമ്പോ ട്രോളല്ലേ 😂

    • @mpaul8794
      @mpaul8794 Před 16 dny

      Ithile thendi nadakkum. 10,000 roopakku ivide adimappani cheyyaam.

    • @johnvargis6204
      @johnvargis6204 Před 16 dny

      ആരും പോകണ്ട ഇവിടെ മോദിയുടെ കാറണ്ടി ഉണ്ട്😂

    • @jobaadshah1
      @jobaadshah1 Před 16 dny

      😅

  • @arunzachariah3915
    @arunzachariah3915 Před 16 dny +2

    Siapunuu inni Dukklii saipu vendaa 😂😂😂

  • @Krishnagentleman19987
    @Krishnagentleman19987 Před 15 dny

    Come back to kerala

  • @user-gz7fs2bw8n
    @user-gz7fs2bw8n Před 14 dny

    CHIPPY ALREADY SAID THAT

  • @jesso-bn4tk
    @jesso-bn4tk Před 16 dny

    In Canada lot of buses sitting home 😂😂😂 but I see recruiters recruit from middle east

  • @babukc1176
    @babukc1176 Před 16 dny +2

    Chumma Veruthe ! Onnum nadappilakilla. Ellaam pazhaya pole

    • @lakeofbays1622
      @lakeofbays1622 Před 16 dny

      Oh yes it will. May not be by this government. By the next government. They will pack the "internationals" and will send them back.

  • @spartan3349
    @spartan3349 Před 16 dny +10

    എല്ലാവരും ഇന്ത്യലേക്കു തിരിച്ചു പോരുക.. നമുക്ക് എല്ലാവർക്കും തൊഴിൽ രഹിതരായി , ജീവിക്കാം... അങ്ങനെ നമുക്ക് അഖണ്ട ഭാരതം ഉണ്ടാക്കാം, വിശ്വകുരു ആകാം..😂😂😂

    • @ajayraj-qz7tt
      @ajayraj-qz7tt Před 16 dny +11

      അങ്ങനെയെങ്കിലും നിനക്കൊക്കെ ഭാരതം സ്വന്തം രാജ്യമായി തോന്നാട്ടെ

    • @aswathy5245
      @aswathy5245 Před 16 dny +11

      ഇവിടെ ഉള്ള ആർക്കും തൊഴിൽ ഇലെ. ബാക്കി എല്ലാരും പട്ടിണി കിടക്കുവാണെന്ന് തോന്നും തന്റെ പറച്ചിൽ കേട്ടാൽ. കഴിവ് ഉള്ളവർക്കു ജോലി ഉണ്ട്. ഒന്നും ഇല്ലാത്തവർ വെറുതെ ഓരോന്ന് പറഞ്ഞോണ്ട് ഇരിക്കും

    • @spartan3349
      @spartan3349 Před 16 dny +4

      @@aswathy5245 തൊഴിൽ ഉണ്ടാകും... അതിന് ഒപ്പമുള്ള വരുമാനമുണ്ടോ... തനിക്കു കാണും... എല്ലാർക്കും ഉണ്ടാകണമെന്നില്ല.. അതുകൊണ്ട് തന്നെ ആണ് കുട്ടികൾ ഇന്ത്യ വിട്ട് പോകുന്നത് for a better future..

    • @spartan3349
      @spartan3349 Před 16 dny

      @@aswathy5245 എല്ലാ രാജ്യക്കാരും അവരുടെ പൗരന്മാരെ സംരക്ഷിക്കാൻ നോക്കും.. But നിങ്ങളെ പോലുള്ള ഹിജടകൾ മതം പറഞ്ഞു ജനങ്ങളെ വിഭാജിക്കാൻ നോക്കും...

    • @asifphoneographer7805
      @asifphoneographer7805 Před 16 dny +1

      ​@@spartan3349 Ippo samaadanam aayille 😂😂😂 welcome back

  • @Agius_Jozef
    @Agius_Jozef Před 13 dny

    F-JT is hated by all canadaians.

    • @lakeofbays1622
      @lakeofbays1622 Před 12 dny

      @Agius_Jozef JT should have stopped the Indian & Pakistani immigration 9 years ago. Then he would have been loved.

  • @abhijitham6619
    @abhijitham6619 Před 16 dny

    😂😂😂

  • @user-gj9rb8mc9g
    @user-gj9rb8mc9g Před 16 dny

    കാനഡയിൽ 1000പേർക്കു ജോലി നല്കാൻ ഞാൻ തയാറാണ് ❤❤❤

    • @akhiljohn8986
      @akhiljohn8986 Před 16 dny

      😂😂😂

    • @user-gj9rb8mc9g
      @user-gj9rb8mc9g Před 16 dny

      @@akhiljohn8986
      ചിരിക്കാൻ പറഞ്ഞതല്ല എനിക്ക് വിസയും ടിക്കറ്റും എടുത്ത് തന്നാൽ ഞാൻ കാനഡയിൽ ബിസ്സിനെസ്സ് തുടങ്ങി എല്ലാവര്ക്കും ജോലി തരും

    • @jinngamer2227
      @jinngamer2227 Před 16 dny +3

      തള്ള്

    • @johnpoulose4453
      @johnpoulose4453 Před 16 dny

      അയിനുള്ള മാസ്റ്റർ plan പറയൂ

    • @abhijitham6619
      @abhijitham6619 Před 16 dny

      😂😂😂

  • @anoopnair9068
    @anoopnair9068 Před 16 dny

    Endut mayirengilum aavatte ee pootla naadinu nyan vida parayunnu adutha azhicha...tirich ende naatilek nyan poovunnu, canada poi oooooobatte 😅

    • @Cancer-Man
      @Cancer-Man Před 16 dny

      അമേരിക്ക എങ്ങനുണ്ട്?

  • @MrPlier-yt5wj
    @MrPlier-yt5wj Před 14 dny

    ട്രൂടോ പോകാൻ പറ കഞ്ചാവ്....