Maramon Convention 2023|കന്യാസ്ത്രീയുടെ ജട്ടിയൂരിയ ആഭാസനും ഇത്തവണ മാരാമൺ കൺവൻഷനിൽ

Sdílet
Vložit
  • čas přidán 22. 01. 2023
  • Maramon Convention 2023-Bishop Raphael Thattil
    കന്യാസ്ത്രീയുടെ ജട്ടിയൂരിയ ആഭാസനും ഇത്തവണ മാരാമൺ കൺവൻഷനിൽ
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #MaramonConvention2023 #BishopRaphaelThattil #i2iNews #SunilMathewLatest #MalayalamNews #MarthomaSabha #SisterJesme #BishopJosephMarBarnabas #SadhuSundarSingh #JohnRMott #JamesIrwin #Pathanamthitta #TanguBrother #MathewKuruvilla #HeavenlyFeast #ThomaskuttyBrother #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 385

  • @latheefparly4978
    @latheefparly4978 Před rokem +6

    എന്റെ പെങ്ങന്മാരെ എന്റെ മാതാപിതാക്കൾ എത്രമാത്രം സ്നേഹിച്ചിരുന്നുവോ.,അതിന്റെ പതിന്മടങ്ങ് സ്നേഹവായ്പുകളോടെ വളർത്തി വലുതാക്കിയ ഒരു മാതാപിതാക്കളുടെ മകളാണല്ലോ ഈ സിസ്റ്ററും.
    കേട്ടപ്പോൾ പ്രയാസം തോന്നി.

  • @jibujohn7138
    @jibujohn7138 Před rokem +8

    കള്ളന്മാരുടെ ഗുഹയായി മാറി

  • @ratheeshchandran616
    @ratheeshchandran616 Před rokem +51

    ഒരു വീട്ടിൽ ഒരാളെങ്കിലും വചനം വായിക്കാൻ അറിയാവുന്നവർ കാണും ആ വായിക്കാനറിയാവുന്ന വ്യക്തി ഒരു ദിവസം ഒരു ഒരു അരമണിക്കൂർ ദൈവവചനം ആ വീട്ടിലുള്ള എല്ലാവർക്കും വായിച്ചു ദൈവത്തെ വിളിച്ചിരുന്നെങ്കിൽ ദൈവം പറഞ്ഞിരിക്കുന്ന നിത്യ രാജ്യത്തിൻറെ വഴി മനസിലാക്കുവാൻ സാധിക്കുമായിരുന്നു മറ്റുള്ളവർ പറയുന്നത് അവിടുന്നും ഇവിടുന്നും ഓരോ വാക്ക് കേട്ട് നിത്യ രാജ്യത്തിൻറെ വഴിയറിയാതെ ഇരുട്ടിലൂടെഈ ലോകത്തിൻറെ ഇരുട്ടിൻറെ മക്കൾ വഴിനടത്തുന്നു ഇവരുടെ തരികിട കൾ പുറത്തുകൊണ്ടുവരുന്ന സുനിൽ സാറിന് അഭിനന്ദനങ്ങൾ

  • @aneyrose5536
    @aneyrose5536 Před rokem +68

    വിശുദ്ധിയുള്ളവർ മാത്രമേ മാരാമൺ കൺവെൻഷന് പ്രെസംഗി ക്കൻ പാടുള്ളു എന്ന് നിർബന്ധം പിടിച്ചാൽ, ഈ പരിപാടി ക്യാൻസൽ ചെയേണ്ടി വരും...

    • @noelgeorge021
      @noelgeorge021 Před rokem +2

      Aayisheri.. 👏👏..

    • @gincebaby5341
      @gincebaby5341 Před rokem +7

      വിശുദ്ധി ഇല്ലാത്തവർ മാത്രം മതി എന്ന് തീരുമാനിച്ചാൽ പ്രശ്നം തീരുമല്ലോ അല്ലേ?

    • @josephmathew3193
      @josephmathew3193 Před rokem

      ആരെയും വിളിച്ച് പ്രസംഗിപ്പിച്ചോ. ആർക്കു നഷ്ടം.

    • @johnypp6791
      @johnypp6791 Před rokem +1

      കർത്താവിന്റെ കൂടെ യൂദാസും ഉണ്ടായിരുന്നില്ലേ..... കുരിശിൽ വലതും ഇടതും കള്ളന്മാരും ഉണ്ടായില്ലേ

    • @sathyajosed8900
      @sathyajosed8900 Před rokem +1

      ധർമ രാജ് റസാലം പോലും പ്രസംഗിച്ചിരിക്കുന്നു.... 😂

  • @josephpj1345
    @josephpj1345 Před rokem +4

    രണ്ടു പുരോഹിതരെ കുറിച്ചുള്ള കമന്റുകൾ എഡിറ്റ് ചെയ്തു ചേർത്ത് ഒരാളെക്കുറിച്ചുള്ളത് എന്ന മട്ടിൽ അവതരിപ്പിച്ചതായി സി.ജെസ്മി തന്നെ പറഞ്ഞത്ചാനലിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി.

    • @joyaj9580
      @joyaj9580 Před rokem

      പുരോഹിതരുടെ വിശ്വാസ്യത
      കൂടിയല്ലോ അതുമതി,,
      ഈശോമിശിഹായ്ക്ക് സ്തുതി..🐓✝️🐐✝️🐖🐓

  • @dr.josepulickan2053
    @dr.josepulickan2053 Před rokem +3

    Abhimanam Bahumanam Aadaram Abhinandanangal Loka Samastha Sugino Bhavanthu Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Om Shanthi Shanthi Shanthi

  • @gracefulreflections
    @gracefulreflections Před rokem +17

    പാപങ്ങളകറ്റാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചർപ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാൽ, യേശുവാകട്ടെ പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അർപ്പിച്ചുകഴിഞ്ഞപ്പോൾ, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവിടുന്ന് കാത്തിരിക്കുന്നു. വിശുദ്ധീകരിക്കപ്പെട്ടവരെ യേശു ഏകബലിസമർപ്പണംവഴി എന്നേക്കുമായി പരിപൂർണരാക്കിയിരിക്കുന്നു. പരിശുദ്ധാത്മാവുതന്നെ നമുക്ക് സാക്ഷ്യം നല്കുന്നു: ആ ദിവസങ്ങൾക്കുശേഷം അവരുമായി ഞാൻ ഏർപ്പെടുന്ന ഉടമ്പടി ഇതാണ് എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ നിയമങ്ങൾ അവരുടെ ഹൃദയങ്ങൾക്കു ഞാൻ നല്കും. അവരുടെ മനസ്സുകളിൽ അവ ഞാൻ ആലേഖനം ചെയ്യും. അവിടുന്നു തുടരുന്നു: അവരുടെ ദുഷ്പ്രവർത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓർമിക്കുകയില്ല. പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ. ~ ഹെബ്രായർ 10 : 11-18 (Bible)

    • @sisilydevid7885
      @sisilydevid7885 Před rokem

      @Mathew Jose 8

    • @leenaleena1521
      @leenaleena1521 Před rokem

      @Mathew Jose യേശുവും ശിഷ്യൻമാരും പെന്തകോസ്ത് സഭകൾ സ്ഥാപിക്കാൻ പറഞ്ഞിട്ടില്ല.... പിന്നെ ഏത് ആളാണ് പെന്തകോസ്ത് സ്ഥപിച്ചത്......

    • @leenaleena1521
      @leenaleena1521 Před rokem

      @Mathew Jose പാസ്റ്റർമാർ പുറമെ നല്ലവരായി അഭിനയിക്കുന്നു ഉള്ളിൽ പിശാചിനെ വഹിക്കുന്നു....

    • @josephunni4209
      @josephunni4209 Před rokem

      എന്ന് ആരു പറഞ്ഞു പാസ്റ്ററോ

    • @josephunni4209
      @josephunni4209 Před rokem

      പോടാ

  • @johnypp6791
    @johnypp6791 Před rokem +18

    ജെസ്മിയും.. ആൾ ശരിയല്ല.. അവർ വികാരപരമയി സംസാരിക്കുകയും പ്രവർത്തിക്കുകയും ഒക്കെ ചെയ്തില്ലേ

  • @kcjosephveluthadathukalathil

    എത്ര വിചിത്രമായ പ്രസ്താവന നാണമില്ലേ

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před 11 měsíci

    Thank You Very Mach

  • @joytv4990
    @joytv4990 Před rokem +13

    ഈ മാറ്റർ./വീഡിയോ
    ഇത്ര നെറികെട്ട രീതിയിൽ
    അവതരിപ്പിച്ച ഡാഷ് മോനെ
    സുനിൽ. താങ്കളാണ്
    കൂടുതൽ മികച്ച അഭാസൻ..
    എത്ര പേരെ മാനഭംഗപ്പെടുത്തി സുനിൽ..
    you should be prosecuted..

    • @sureeshtt1233
      @sureeshtt1233 Před 5 měsíci

      ഇതൊനടക്കുന്നുണ്ട് രാത്രിയിൽസൂരൃൻഉദിച്ചാൽ അറിയാം സതൃസദ്ധതാ.

  • @kgkg7148
    @kgkg7148 Před rokem +4

    സുനിൽ ഭായ് വളരെ ശ്രദ്ധിക്കണേ

    • @benbenxavier8575
      @benbenxavier8575 Před rokem

      എന്ത് ശ്രദ്ധിക്കണേ എന്ന് ഇസ്ലാമിനെതിരെ അല്ലല്ലോ അദ്ദേഹം സംസാരിച്ചത് ക്രിസ്ത്യാനിറ്റിക്ക് എതിരെയല്ലേ സുരക്ഷിതമായി അങ്ങേരുടെ തല അവിടെത്തന്നെ കാണും

  • @josemathew5744
    @josemathew5744 Před rokem +10

    സുനിലേ ശ്രദ്ധിക്കുക.. തിരുമേനി എന്നുപറഞ്ഞാൽ.. ആ വാക്കിൻറെ സന്ധി സമാസം വിഗ്രഹിച്ച് പഠിക്കുകയാണെങ്കിൽ.. തിരൂ ശരീരത്തോടുകൂടിയവൻ.. അന്യപദ പ്രധാന്യം ബഹുബ്രീഹി സമാസം..ഈ ഭൂമിയിൽ ജനിച്ചിട്ടുള്ളതിൽ അവതരിച്ചിട്ടുളളതിൽ തിരു ശരീരത്തോടുകൂടിയത് കർത്താവായ യേശുക്രിസ്തു മാത്രം.. നിങ്ങൾ ഈ തിരുമേനി എന്ന് പറയുന്ന വ്യക്തി മരിച്ചാൽ.. ഇരുത്തി.. കിടത്തി അടക്കി യാലും.. പ്രവർത്തിയും വിശ്വാസവുംഅനുസരിച്ച് ആത്മാവ് ദൈവം നിശ്ചയിച്ച സ്ഥലത്ത് പോകും ഭൗതികശരീരം സാധാരണ നമ്മെപ്പോലെ തന്നെ മണ്ണിലേക്ക് ലയിച്ചു ചേരും.. പിന്നെ തിരുമേനി എന്നൊക്കെ വിളിക്കുന്നത് മഹാ തട്ടിപ്പാണ് മഹാപാവമാണ്.. തിരുമേനി എന്ന് ദൈവത്തെ മാത്രമേ വിളിക്കാവൂ.. ഇങ്ങനെ ഇവർ ചെയ്യുന്ന നൂറുനൂറു ദുരാചാരങ്ങൾ ഉണ്ട്... അവയെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയണമെന്ന് താല്പര്യം ഉണ്ടെങ്കിൽ ബന്ധപ്പെടുക പാസ്റ്റർ ജോബി ഹൽബിൻ TVM..

    • @biblicaltruthuntoldmalayal6984
      @biblicaltruthuntoldmalayal6984 Před rokem

      Brainwashing technology. Situation in Pentecostal Organization. Catch them young.
      czcams.com/video/zuMJvl_7wXk/video.html

    • @joyaj9580
      @joyaj9580 Před rokem

      ജോബി ഹാൽ win അല്ല
      ജോബി ഹാൽ fail... പാച്ചർ അല്ലേ??ഇദ്ദേഹത്തെ, തിരുമേനി എന്ന്
      ധൈര്യമായി വിളിക്കാം,🐓✝️🐐🤣

    • @jissonpi2024
      @jissonpi2024 Před rokem +1

      പാച്ചറെ തിരുമ്മു മേനി എന്ന് വിളിക്കാമോ😀

    • @josephunni4209
      @josephunni4209 Před rokem

      പ്ലാസ്റ്റുരും തട്ടിപ്പാ

  • @jacobthomas3180
    @jacobthomas3180 Před rokem

    Dahikhathey kidakunna...kizhangu. puthiya idiom kitti.thanks.

  • @sallyissac9933
    @sallyissac9933 Před 8 měsíci +2

    Fr. എനിക്ക് കാണിച്ചു തന്നു 😂😂 അതുകൊണ് ഞാനും കാണിച്ചു കൊടുത്തു😂😂 കഷ്ട്ടം പൊതു വേദിയിൽ വന്ന് വീമ്പെളക്കുന്നു. ഇവർക്ക് നാണമില്ലേ 😮

    • @Ian90666
      @Ian90666 Před 6 měsíci

      ആദ്യം നാണം ഉണ്ടാവേണ്ടത് ആ തട്ടിൽ എന്ന് പറയുന്ന പരനാറിക്കാണ്. കഷ്ടം.

  • @sajipulickal3317
    @sajipulickal3317 Před rokem +8

    ദൈവം ക്ഷമിചാലും മനുഷ്യൻ .....

  • @thomasmathew9396
    @thomasmathew9396 Před rokem +1

    👌

  • @noohuameer2634
    @noohuameer2634 Před rokem +1

    Good..speach

  • @seenamol1604
    @seenamol1604 Před rokem +6

    ഒക്കെ ഒരു കണക്കാണ്.ആത്മീയരും രാഷ്ട്രീയ ക്കാരും.

  • @rajrajalex
    @rajrajalex Před rokem +2

    Why is no one is speaking about Sadhu Sunder Sing..I wonder

  • @jacobdevasia9287
    @jacobdevasia9287 Před rokem +16

    Fr.Jettyooraan....🙂

    • @JohnsonKJJohn
      @JohnsonKJJohn Před rokem +1

      @Jacob Chacko 😂😂😂😂

    • @joymathews5885
      @joymathews5885 Před rokem +2

      അനുയോജ്യമായ പേര്‍

    • @agijohn7938
      @agijohn7938 Před rokem

      😁😁🤣🤣

    • @joyaj9580
      @joyaj9580 Před rokem +1

      1.Dr. ജെട്ടിയൂരാൻ തിരുമേനി.
      2.പരിശുദ്ധ, സിഫിലിസ് മാർ
      ഗുണോറിയോസ്, ഊക്കാ
      പ്രഥമൻ തൊലിക്കാ ബാവ..🐓🐐🤣

    • @leenaleena1521
      @leenaleena1521 Před rokem

      @@joyaj9580 തന്ത കൊണം കണിക്കുവാണോ മോനെ 😅

  • @rufus8463
    @rufus8463 Před rokem

    Well done

  • @TheJohnmathai
    @TheJohnmathai Před rokem +17

    തനിക്കു കുറ്റം പറയാനില്ലാത്ത ആരും ഇല്ല. ജട്ടി ഊരിയത് താൻ കണ്ടോ.

    • @GEIGYC
      @GEIGYC Před rokem +3

      വല്ലതും ഉണ്ടോ കാണാൻ കൊതിയൻ

    • @JohnsonKJJohn
      @JohnsonKJJohn Před rokem +5

      Does he say anything fake or false.He speaks the truth and that too reveals only the tip of the huge iceberg.

    • @kunjammadaniel3853
      @kunjammadaniel3853 Před rokem

      You are right John son.These comontolees are paid agents of this cult preists.

    • @anarysaji
      @anarysaji Před rokem

      @@JohnsonKJJohn Be careful Mathai getting angry !!!!! Still sambar boiling simply ...................

    • @jacobchacko8945
      @jacobchacko8945 Před rokem +6

      ആ lady നേരിട്ട് പറഞ്ഞു അതിൽ കൂടുതൽ വേണോ. ശരിയല്ലെങ്കിൽ അച്ചൻ പറയട്ടെ അത് അല്ലെ വേണ്ടത്

  • @joyaj9580
    @joyaj9580 Před rokem +5

    അനീഷ് കുട്ടപ്പായി പാച്ചർ, ഫ്രാങ്കോ തിരുമേനി ഇവരെയെല്ലാം ഉറപ്പായും വിളിക്കണം,, പരോൾ
    സംഘടിപ്പിച്ച്,റോബിനച്ചനെയും കൊണ്ടുവന്ന് സുവിശേഷിപ്പിക്കണം, ഇവരിൽ നിന്നെല്ലാം ദൈവമക്കൾക്കും, മറ്റ്
    നൈറ്റിക്കാർക്കും വിലയേറിയ പലതും
    പഠിക്കാനുണ്ട്,, ഹല്ലേലുയ സൂത്രം 🐓✝️🐐✝️🙏💪

    • @joyaj9580
      @joyaj9580 Před rokem

      @Mathew Jose ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
      ഹല്ലേലുയ, സൂത്രം..🐓✝️🐓✝️🐐✝️🐐🐓🐓🤣😜

  • @sajijacob4297
    @sajijacob4297 Před rokem +3

    സാധാരണ ജനങ്ങൾ പറയുവാൻ മടിക്കുന്ന കാര്യങ്ങൾ സുനിൽ പുറത്തു കൊണ്ട് വരട്ടെ

  • @joytv4990
    @joytv4990 Před rokem +2

    ഈ വീഡിയോ പിൻവലിക്കണം

  • @bennychittadiyil
    @bennychittadiyil Před rokem +4

    വിശുദ്ധിയുള്ള കൺവൻഷനാണ് - മാരമൺ കൺവെൻഷൻ.

    • @joyaj9580
      @joyaj9580 Před rokem +1

      ഒവ്വ..ഈശോ മിശിഹായ്ക്ക്
      സ്തുതിയായിരിക്കട്ടെ 🐓✝️🐐😂

    • @blessenvarghese8128
      @blessenvarghese8128 Před rokem

      😂

  • @abrahamkoshy1598
    @abrahamkoshy1598 Před rokem +1

    👍👍

  • @rajugeorge3199
    @rajugeorge3199 Před rokem +19

    Dear Sunil, it seems like you have combined two separate conversations of sister Jesmi in this video….Appreciate a clarification on this….🙏

    • @osologic
      @osologic Před rokem

      Excellent work
      Hats off!

    • @miniroy2806
      @miniroy2806 Před rokem

      czcams.com/video/ju5aka86WjM/video.html

    • @mathewjoseph1484
      @mathewjoseph1484 Před rokem

      Correct

    • @lizzystar1907
      @lizzystar1907 Před rokem

      Call Sunil is a liar, he always does this to create fake juicy news. He cuts audio clips and recordings even from his own conversation please check out sabhayileokam channel.

  • @bennypaul4736
    @bennypaul4736 Před rokem +3

    Don't judge a man according to the past history of him, watch the present condition, anybody can change if the God touch him like apostle st Paul. If they like darkness than light, they will responsible to answer the question from God.

  • @manseerkhanm4023
    @manseerkhanm4023 Před rokem +4

    ഇദ്ദേഹം ചിരിപ്പിക്കും

  • @annumahil
    @annumahil Před rokem +8

    തട്ടില്‍ , തട്ടി മുട്ടി നടക്കുക, മാരാമൺ il മര മെടുത്ത് അടിക്കുക

  • @resmimary2048
    @resmimary2048 Před rokem

    This channel fully concentrated like this topic.and they get people like sr.Lucy sorry Lucy

  • @cyriljohns
    @cyriljohns Před rokem +9

    Thank you very much for opening our eyes

  • @josephtc6683
    @josephtc6683 Před rokem +1

    Bishop franco venam sahasayanam class edukkum

  • @oommenabraham3707
    @oommenabraham3707 Před rokem +14

    ഇവന്മാരുടെ പ്രസംഗത്തിൽ ഞഞ്ഞൾ വരില്ല, ഇവനെ ഒഴിവാക്കുക

  • @babumathai4132
    @babumathai4132 Před rokem +4

    ബിഷപ്പ് ഫ്രാങ്കോ യെ വിളിക്കാൻ മറക്കരുത്...... സമയം ഉണ്ടെങ്കിൽ KP യോഹന്നാനെയും വിളിക്കണം

    • @justs560
      @justs560 Před rokem

      Chiri evidekanavo......വിധിക്കുന്നത് ന്യയത്തോടെ മാത്രം. ദുഷ്ടത ഇല്ലാതെ ഹൃദയം നോക്കി മനുഷ്യരെ വിധിക്കുന്നത് ശരിയായി ചെയ്യുന്നത് കൃസ്തുരാജൻ മാത്രം.

  • @sureeshtt1233
    @sureeshtt1233 Před 5 měsíci

    എല്ലാം വെവിചാരമാ കഴിക്കുന്നഫുഡ്വികാര൦ജനിപ്പിക്കുന്നതാ അപ്പഴാകനൃാസ്ത്രീ.

  • @johnmathew3801
    @johnmathew3801 Před rokem +3

    നാണം കെട്ടതും തോന്നിയാസവും
    എങ്ങനെയെല്ലാം രോഗികൾ നമുക്കിടയിൽ ഉണ്ട്.. ഇതും ഒരു രോഗി

  • @mathewspsamuel2266
    @mathewspsamuel2266 Před rokem +3

    Sr. Jesmi യുടെ വാക്കുകൾ ദുരുപയോഗം ചെയ്യാതിരിക്കുക.
    സിസ്റ്റർ തന്നെ വിശദീകരണം തന്നിട്ടുണ്ടല്ലോ.

  • @lobukmcherian7312
    @lobukmcherian7312 Před rokem +4

    അല്ല നീ ആരാടാ ഇതൊക്കെ പറയാൻ. നീ നിന്നെ തന്നെ സ്വയം പരിശുദ്ധനാക്കാതെ ഒരു മഹാൻ വന്നിരിക്കുന്നു

  • @binoymathew9001
    @binoymathew9001 Před rokem +1

    😢

  • @varunnytk2554
    @varunnytk2554 Před rokem +3

    അത് കൊണ്ടാണ് ഇവൾ ഈ മഠം ചാടി ഉടുപ്പൂരി പോന്നത്.വയസ്സാം കാലത്ത് ഇവൾ ഇരുമ്പു ജെട്ടി ഇട്ട് നടക്കട്ടെ.

  • @hemantrathod1819
    @hemantrathod1819 Před rokem

    Super fantastic brother.

  • @valsammageorge9482
    @valsammageorge9482 Před rokem +9

    അടിവസ്ത്രം. ഊരാൻ കന്യാസ്ത്രീ അനുവദിച്ചത് തെറ്റല്ലേ?

    • @joyaj9580
      @joyaj9580 Před rokem

      ഊരാതെ എങ്ങനെ അംശവടി അകത്തു കേറ്റും,, ഇതെന്നാചോദ്യവാ സേച്ചി?🐓✝️🐐✝️🐓🐐🐐🐐🐓🐓✝️😂🤣

  • @tajupilakeel5674
    @tajupilakeel5674 Před rokem +1

    അപ്പൊ ഷെഡ്‌ഡി വീരനാണ് അവർ

  • @joyaugustine2690
    @joyaugustine2690 Před rokem +2

    തിരുസ്സഭയുടെ "ഷഡ്ഡി" സാഹിത്യം എന്ന പ്രയോഗമാണ് ഇതിന് മുതൽക്കൂട്ടാകുക.

    • @joyaj9580
      @joyaj9580 Před rokem

      ജെട്ടി ഒപ്പീസും,, ജെട്ടിവണക്ക
      മാസവും തുടങ്ങണം,,🐓✝️🐐✝️🐖✝️🐕✝️🐓😜

    • @mariadasonr1534
      @mariadasonr1534 Před rokem

      Verý Good

  • @susanshaji2416
    @susanshaji2416 Před rokem

    Once they are achen or Bishop they did not make surgery to remove their hormone gland with God they can control.If they are not with God they cannot control. It is individual responsibility

  • @bijugeorge6204
    @bijugeorge6204 Před rokem +2

    Now Marthoma Church have same mindset Bishops and Committee members, so what results devotees and belivers going to be the suffering.

  • @sivasuthan.mshanthamma7884

    Satteoore
    Annal
    Kalecellalo

  • @mollymathaikutty6008
    @mollymathaikutty6008 Před rokem +1

    Ha... Ha.... Haasyaaaaaas....

  • @lalyaby9307
    @lalyaby9307 Před rokem +2

    Nonsense..

  • @achenkunjusamuel1833
    @achenkunjusamuel1833 Před rokem

    No surprise. 1. Its Marthoma suriyani ( not christian) church. 2. Its a secular organization now. Anyone can preach there.

  • @samjose222
    @samjose222 Před rokem +2

    ഈ കഥയൊക്കെ കേട്ട് നീ എത്ര റോക്കറ്റ് വിട്ടുകാണും എന്ന് ആലോചിക്കുമ്പോൾ 🤣

  • @rosenjohn7026
    @rosenjohn7026 Před rokem +2

    It seems that the MarThoma Church has not learnt anything since the demise of the former Metropolitan Joseph MarThoma, whose “reign” lasted 14 years which were tinged with corruption, nepotism, sexual immortalities by serving priests and bishops and also by those who are still to be called out. However, the “commercialisation” of the Maramon Convention by calling sexually compromised bishops and priests as guest speakers is a new low and one that hints of a fall in the ethical and moral standards of the MarThoma Church.
    One longs for the days when upright men entered the priesthood and when those who were bishops led lives sans blemish and were almost on par with saints.
    The spiritual unravelling of the MarThoma Church has begun.
    Rosen John
    Dadar MTC

  • @ancythomas8965
    @ancythomas8965 Před rokem +3

    അന്നു. വെറുതെ വിട്ടതിന്റെ ബാക്കി.....

  • @GEIGYC
    @GEIGYC Před rokem +14

    അടുത്ത ജന്മം ഒരു പള്ളിലച്ചൻ അയാൾ മതി എന്നാ ഒക്കെ സൗകര്യം ഇനി കുശുമ്പ് പറഞ്ഞിട്ട് കാര്യം ഇല്ല

  • @vishramam
    @vishramam Před rokem +2

    Sakthiyayi prathishedhikkunnu

  • @aleyammasaji7
    @aleyammasaji7 Před rokem

    Pls see the reply of Jessmy.
    Sunil ,shame on you.

  • @lkd1264
    @lkd1264 Před rokem

    Mattullavarude kuttam kandupidichu samayam kalayathe nallathu cheythu mattullavarku upakaramundayal kollam

  • @icxcnika345
    @icxcnika345 Před rokem

    Next Franco Bishop koothialdi Malabar sabha

  • @delmajose8626
    @delmajose8626 Před rokem +1

    Adipodi

  • @xaviskjose5143
    @xaviskjose5143 Před rokem

    പേരിൽ തന്നെ തട്ടുണ്ട്

  • @rufus8463
    @rufus8463 Před rokem

    Maramon prasagam kelkkan alla sadhanagal to medikana to pokunne

  • @mathewjacob6354
    @mathewjacob6354 Před 6 měsíci

    നുണ പറയരുത് ഉള്ളത് പറയണം. ഷഡി ഊരിച്ചില്ല. മെൻസസ് ആയിരുന്നു.

  • @monsonjohn7154
    @monsonjohn7154 Před rokem +1

    😮 oronnu purathu varatte

  • @shajishaji874
    @shajishaji874 Před rokem +6

    പാതിരിയുടെ ഒരു യോഗം എന്ത് കാണണം എന്ന് പറഞ്ഞാലും കാണിച്ചു കൊടുക്കാൻ ലക്ഷ കണക്കിനല്ലെ അനുസരണ വൃതം അനുഷ്ഠിച്ച് ഇരിക്കുന്നത് അസൂയ തോന്നുന്നു

    • @joyaj9580
      @joyaj9580 Před rokem

      ഇനിയൊരു ജന്മമുണ്ടെങ്കിൽ
      ഒരു പള്ളീലച്ചനായി ജനിക്കണം
      മൂന്നോ, നാലോ തരം കന്യാസ്ത്രീ
      മഠങ്ങൾ തുടങ്ങണം,, അതിന്റെയെല്ലാം
      അധിപനായി വാഴണം,,
      ഓർക്കുമ്പോൾ സഹിക്കാം,, പിന്നെ
      സഹിക്കാൻ മേലായേ ,, കർത്താവേ
      എന്നേം അനുഗ്രഹിക്കണമേ 🙏✝️🙏
      🐓✝️🐐😂🤣

    • @shajishaji874
      @shajishaji874 Před rokem +1

      @@joyaj9580 ഹ ഹ

  • @daizymathai3745
    @daizymathai3745 Před rokem

    Amrrithanana Mayi is not preaching? Why not?

    • @padmanabhannairg7592
      @padmanabhannairg7592 Před rokem

      Matha AmrithanandamayiDeviye enthinanu christian kozhikadhakalkidayilekku valichizhakkunnathu.

  • @vks9289
    @vks9289 Před rokem +1

    കെണി സുനിൽ പല ചോദ്യം ചോദിച്ചു എഡിറ്റ് ചെയ്തു ചേർത്ത് ഒരാളെ ജിഹാദി ഫണ്ടിനു വേണ്ടി ചെതോ വധം ചെയ്‌യുന്നു, ഇനി ലുസി യുടെ ജെട്ടി ഊരിയ തു കുടി ചേർത്ത് പിടിപ്പിക്കുക

  • @justinatheodore1212
    @justinatheodore1212 Před rokem

    E vivadam sisternustop chaythukude

  • @cherianjoseph2345
    @cherianjoseph2345 Před rokem

    ഇത പോലെയുള്ളവനെ ഒക്കെ പതിരിയാക്കിയവനെ എന്ന് ചെയ്യാൻ 'ഒരു രക്ഷയുമില്ല.

  • @aleyammasaji7
    @aleyammasaji7 Před rokem

    That nun was sleeping?

  • @piusluke9644
    @piusluke9644 Před rokem +4

    Raphel Thattil, Ki Jai, and Zindabad.

  • @royvarghese4335
    @royvarghese4335 Před rokem +1

    Ha ha

  • @ITHOPPIL
    @ITHOPPIL Před rokem

    പാവം, പാവം 🤔

  • @itsmarvar
    @itsmarvar Před rokem +3

    Kundan Suffragan aayirikkumbol ithokke enthu !

  • @thebibleproject7502
    @thebibleproject7502 Před rokem +2

    തനിക്ക് ഉളുപ്പ് ഉണ്ടോ

  • @vmc1902
    @vmc1902 Před rokem +1

    കാര്യസാധ്യത്തിന് വേണ്ടി അച്ചന്റെ മുൻപിൽ ജട്ടി ഊരിയവൾ

  • @yohannanvareedmyppan9344

    Jettiyoori aanu swargam kanunnadu kanyakayude avumbol angeyattam kanam

  • @jamesjoseph3377
    @jamesjoseph3377 Před 10 měsíci +1

    ഭൂമി കുലുക്കം വന്നാൽ മാത്ര രക്ഷയുള്ളൂ രാഷ്ട്രീയും മതവും മെണ്ണകളും ഇല്ലാതെ വരു

  • @binimathew5317
    @binimathew5317 Před rokem

    Eyal prasangikkumbol sisterum front il undavanam

  • @paulmala5036
    @paulmala5036 Před rokem +1

    ഓരോ വ്യക്തിയും ബൈബിൾ വായിക്കാൻ മനസ്സ് വെയ്ക്കണം, അപ്പോൾ സത്യം മനസ്സിലാക്കാൻ കഴിയും.

  • @marystephen6382
    @marystephen6382 Před rokem

    Oru L k G Student What a pity

  • @georgenambusseril2221
    @georgenambusseril2221 Před rokem +3

    നിൻറെ കരണം പൊട്ടിക്കാൻ ആളില്ല എന്ന് വിചാരിക്കരുത്

    • @joyaj9580
      @joyaj9580 Před rokem

      ജെട്ടിയൂരി വാണം, വിടും,, വെടിവെയ്ക്കും, അല്ലാതെ കരണം
      പൊട്ടിക്കാൻ ആരാ ഉള്ളേ?? ഹല്ലേലുയ
      സൂത്രം 🐓✝️🐐😜

    • @leenaleena1521
      @leenaleena1521 Před rokem

      @Mathew Jose പോടാ...തന്ത കൊണം കാണിക്കാതെ ഞങ്ങൾ മണ്ടൻ അല്ല നിന്റെ കുറെ പണകൊതിയന്മാർ പാസ്റ്റർ അല്ലേ നിങ്ങൾക് ദൈവം...

  • @ejniclavose1897
    @ejniclavose1897 Před rokem +4

    Kundukalam
    Kundan

  • @sajithomas3608
    @sajithomas3608 Před rokem +1

    ഈ കൂട്ടത്തിൽ.... മുൻകാല പ്രാസംഗികരിൽ പ്രമുഖനായ ഡോക്ടർ തീയഡോർ വില്യംസ് (ബാംഗ്ലൂർ) കൂടി വിളിക്കാമായിരുന്നു.....

  • @radhakrishnan1006
    @radhakrishnan1006 Před rokem +1

    Deivame evane okke Odikkane

  • @ashonroy5292
    @ashonroy5292 Před rokem

    Enthegilum thamashakku veandi paranjeettundakum.
    palarudechinthakalum
    Uhangalum vechu ee Pithavine mosham
    Pattikakalil cherthu
    Orikkalum
    Prasamgika..padillayirunnu.

  • @abeychan1970
    @abeychan1970 Před rokem +1

    കഴിഞ്ഞ ഏതാനം വർഷമേ ആയിട്ടുള്ളു കത്തോലിക്ക Bishop മാരെ Maramon Convention ൽ പ്രസംഗിക്കാൽ വിളിക്കുന്നത്. csi യും മാർത്തോമ്മ യും വിശ്വസം ഒന്നാണങ്കിലു കത്തോലിക്ക വിശ്വാസം വേറെയാണ് 25 ശതമാനം ക്രിസ്തീയ വിശ്വാസവും 25 ശതമാനം വിഗ്രഹ ആരാധയും 50 ശതമാനം politics അതാണു കത്തോലിക്ക സഭ. ഗോവയിൽ hindu ക്കളെ കൊന്നൊടുക്കിയതു കത്തോലിക്കരാണ്.. മക്കയിൽ നിന്ന് മടങ്ങുന്ന കപ്പലുകൾ തകർത്ത് അനേകം പേരെ കൊന്നൊടുക്കിയതു കത്തോലിക്ക രായിരുന്നു. ശബരിമല പിടിച്ചടക്കാൻ 1948 ലും 82 ലും ഇവിടുത്തെ കത്തോലിക്കർ ശ്രമിച്ചു.
    വിദ്യാഭ്യാസം കൊണ്ടുവന്ന തും Modern Hospitals കൊണ്ടുവന്നത്
    Protestant church കളാണ് അതിന്റെ credit C S | C N | സഭകൾക്ക മാത്രം ള്ളതാണ് വിദ്യാഭ്യാസം കച്ചവടം ആക്കാമെന്നു കണ്ടുപിടിച്ചതു കത്തോലിക്കരാണ്.

    • @justs560
      @justs560 Před rokem +1

      @Mathew Jose pidivasikali പിശാചിൻ്റെ മാത്രം വേലയാണ് , മറ്റുള്ളവർ മുഴുതെടട് , ഞാൻ മത്രുരം സരി , എല്ലാം ഒരു റാങ്ക് ഹോൾഡർ വിചാരം മാത്രം.

    • @leenaleena1521
      @leenaleena1521 Před rokem

      മനുഷ്യൻ സത്യത്തിനു എതിര് നിൽക്കുന്നവർ ആണ്

    • @josephunni4209
      @josephunni4209 Před rokem

      കൊണ്ട് കേസ് കൊടുകു

  • @regimathew2955
    @regimathew2955 Před rokem

    Evene.tllan.arum.elleyou

  • @thomast4716
    @thomast4716 Před rokem +1

    ആരെങ്കിലും സഭയിൽ വീണുപോയിട്ടുണ്ടങ്കിൽ പോലും.. വീഴ്ചകൾ ഇല്ലാത്ത ഒരാളെ തനിക്കും ജെസ്നയ്ക്കും കാണിക്കാമോ... ഒന്നോർത്തുകൊള്ളു നിങ്ങളുടെ ഈ ദുഷ്പ്ര ചരണം കൊണ്ട് വിശ്വാസത്തിൽ രെങ്കിലും ഇടറിയെങ്കിൽ. ഹേ ജെസ്‌ന കർത്താവ് പറഞ്ഞ തിരിക്കല്ലു നിങ്ങൾ മറന്നു പോകരുത്... നിന്റെ കുടുംബത്തിൽ ആർക്കെങ്കിലും. തെറ്റ് പറ്റിയാൽ നീ ചാനലുകൾ നിരങ്ങി കൂവി നടക്കുമോ...

  • @avemaria9987
    @avemaria9987 Před rokem

    Otta orennathine jeevikan anuvathikille bro 😂😂😂😂

  • @tomykabraham1007
    @tomykabraham1007 Před rokem +1

    😀😀😀😀തട്ടി

  • @lizatom1534
    @lizatom1534 Před rokem +1

    നാണമില്ലേ ഈ വക സംസാരം വിളിച്ചു പറയാൻ

  • @freddyoommen8129
    @freddyoommen8129 Před rokem

    😅 soothRAm😅

  • @josemathew5744
    @josemathew5744 Před rokem

    സുനിലേ മെത്രാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...AD315 മുതൽ നാളിതുവരെ ഇവർ ചെയ്യുന്ന പ്രവർത്തി ഇത് തന്നെയാണ് പക്ഷേ ആരും പുറത്തു പറയുന്നില്ല എന്ന് മാത്രം.. എന്തുകൊണ്ട് ഇവർ ഈ പ്രവർത്തി ചെയ്യുന്നു എന്ന് ചോദിച്ചാൽ.. ബൈബിൾ വായിക്കുകയോ പഠിക്കുകയോ.. അതിലെ വചനങ്ങൾ അനുസരിക്കുകയോ ചെയ്യുവാൻ മനസ്സില്ലാത്ത വിധത്തിൽ ഇവരുടെ ഹൃദയങ്ങളെ സാത്താൻദൈവത്തിൽ നിന്ന് അകറ്റി ഇരിക്കുകയാണ്.. ഇവർ അനുസരിക്കുകയും അംഗീകരിക്കുകയും ആചരിക്കുകയും ചെയ്യുന്നത് ബാബിലോണിയ മതവും ബാബിലോണിയൻ സംസ്കാരവും.. ക്രിസ്ത്യാനി എന്ന പേരു മാത്രമേയുള്ളൂ.. അതുകൊണ്ടാണ് ഞങ്ങൾ ഇവരെ നാമധേയ ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്നത്.. ഈ സർവ്വനാശത്തിന് കാരണം വിശുദ്ധ പൗലോസ് ശ്ലീഹായുടെ പ്രബോധനം ഇവർ അംഗീകരിക്കുന്നില്ല...**അധ്യക്ഷൻ ഏക ഭാര്യയുടെ ഭർത്താവും സ്വന്തം മക്കളെ അനുസരണത്തിൽ വളർത്തുവാൻ കഴിവുള്ളവർ ആയിരിക്കണം.. ഇവർ ഇത് അംഗീകരിക്കാതെ അനുസരിക്കാതെ സാത്താൻറെ ആലോചനയുടെ പിന്നാലെ പാഞ്ഞു പോകുന്നു... സുനിൽ ശ്രദ്ധിക്കുക ബൈബിൾ വായിക്കുക പഠിക്കുക അല്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കുക.. ഉല്പത്തി പുസ്തകം മുതൽ വെളിപ്പാട് പുസ്തകം വരെ വായിച്ചു പഠിച്ചാൽ... ഒരു വ്യക്തിക്ക് മാത്രം ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിട്ട് വിവാഹം കഴിചില്ല (വിശുദ്ധ പൗലോസ് ശ്ലീഹ) നിങ്ങൾ ബൈബിൾ പരിശോധിക്കുക ബൈബിളിൽ പഴയനിയമത്തിൽ ഉള്ള മുഴുവൻ പ്രവാചകന്മാരും പുരോഹിതന്മാരും രാജാക്കന്മാർ വിവാഹിതരായിരുന്നു.. അതുപോലെ പുതിയ നിയമത്തിലൂം.. യേശുവിൻറെശിഷ്യൻ പത്രോസ് (ഇവർ ഒന്നാമത്തെ പോപ്പ് എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി) പത്രോസിന്റെ അമ്മായിയമ്മ പനിയായി കിടന്നപ്പോൾ എന്ന് നിങ്ങൾ ബൈബിളിൽ വായിച്ചിട്ടുണ്ടോ?? ഈ ഒന്നാമത്തെ പോപ്പിന് വിവാഹം കഴിക്കാം എങ്കിൽ പിന്നെ ഇവർക്ക് എന്തുകൊണ്ട് വിവാഹം കഴിച്ചു കൂടാ.. ഇടയിടെ മരണപ്പെട്ട പോപ്പ് പറഞ്ഞതാണ് എല്ലാ പുരോഹിതന്മാരും വിവാഹം കഴിക്കണം എന്ന്.. അതും ഇവർ അംഗീകരിക്കില്ല... പോപ്പ് പറഞ്ഞ വേറെ രണ്ടു കാര്യങ്ങൾ ഇവർ അംഗീകരിച്ചു (1) ഗെയിമാരീജ് നടത്തുക..(2) വിവാഹേതര ബന്ധം വലിയ പാപം അല്ല എന്നുള്ളത് .. ഇത് രണ്ടും മുൻകാലത്ത് ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാർത്തയാണ് അദ്ദേഹം കാലം ചെയ്തു എങ്കിലും ഒരു ക്രിസ്തീയ മത നേതാവിനെ ഇങ്ങനെ പറയുവാൻ ഒരിക്കലും അധികാരമില്ല അവകാശമില്ല അതു ബൈബിളിലെ നിയമങ്ങൾക്ക് വിപരീതമാണ് ,അതു സാത്താന്യ ഉപദേശമാണ് ..അതാണി വർഅംഗീകരിക്കുന്നത് )വിവാഹം വിലക്കുക എന്നത് സാത്താന്യ ഉപദേശമാണ് ... ആ കല്പന .. ലംഘിക്കുന്നത് കൊണ്ടാണ് ചിലരൊക്കെ ജയിലിൽ പോകുകയും ചിലരൊക്കെ പിടിക്കപ്പെടുകയും... ചിലർ തെറ്റ് ചെയ്തിട്ട് വിശുദ്ധന്മാർ ചെയ്യുന്നത് വിശുദ്ധ പാപം ആണെന്ന് പറഞ്ഞു പാവം വിശ്വാസികളെ പറ്റിക്കുന്നു (. പിസി ജോർജ് കെന്നഡി കരിമ്പിൻകാല ഫ്രാങ്കോയെ രക്ഷിക്കാൻ ശ്രമിക്കുന്നത് നിങ്ങൾ കണ്ടതല്ലേ)കാണാത്ത എത്രയോ ആയിരമായിരം സംഭവങ്ങൾ ..പല പാപങ്ങളും അത് വിശുദ്ധ പാവമാണെന്ന് വിശ്വസിച്ചു പോകുന്നു അതുകൊണ്ടാണ് ഇങ്ങനെ തെറ്റിൽ അകപ്പെടുന്നത്...... പ്രിയ വിശ്വാസികളേ നിങ്ങൾ ശ്രദ്ധിക്കുക ദൈവത്തിന് വിശുദ്ധ പാപം എന്ന ഒരു പാപം ഇല്ല.. തെറ്റ് ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ്.. അതുപോലെ ദൈവത്തിന് ചെറിയ പാവം വലിയ പാവം എന്ന ഒന്ന് ഇല്ല.. അതു നിങ്ങളെ വഞ്ചിക്കുകയാണ്.
    അതുപോലെ ശുദ്ധീകരണസ്ഥലം എന്ന ഒരു സ്ഥലമില്ല അതും നിങ്ങളെ വഞ്ചിക്കുകയാണ്..
    ശ്രദ്ധിക്കുക ഒരുവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രതിഫലം പ്രാപിക്കുവാൻ ഉയർത്തെഴുന്നേറ്റു വരും..
    ഒരു വ്യക്തിയുടെ മരണാനന്തരം എന്ത് പ്രവർത്തി ചെയ്താലും ആ മനുഷ്യൻറെ ആത്മാവിന് വ്യതിയാനം വരുവാൻ കഴിയുകയില്ല... സംശയമുള്ളവർ യേശുകർത്താവ് ഈ ഭൂമിയിൽ ആയിരുന്നപ്പോൾ ധനവാൻറയും ലാസറിൻറയും കഥ പറഞ്ഞത് ശ്രദ്ധിച്ചു വായിച്ചു പഠിക്കുക... വിശ്വാസികളേ നിങ്ങൾ വഞ്ചിതരാകരുത് ഇനിയെങ്കിലും മാനസാന്തരപ്പെട്ട ദൈവ വചനം അനുസരിച്ച് ജീവിക്കുവാൻ തയ്യാറകുക
    ഈ സഭ നന്നാകണമെങ്കിൽ.. ഇവരുടെ അനാചാരവും അന്ധവിശ്വാസവും അവസാനിപ്പിക്കുക... കർത്താവായ യേശുക്രിസ്തുവിൻറെ കൽപനകൾ ശിഷ്യന്മാരുടെ ഉപദേശം ബൈബിളിൽ എഴുതിയിരിക്കുന്ന പോലെ അംഗീകരിക്കുക അല്ലാതെ വേറെ ഒരു രക്ഷയും ഇല്ല..
    എന്താണ് ബൈബിളിലെ അടിസ്ഥാന വേദ ഉപദേശങ്ങൾ.. നിത്യനരകം നിത്യ സ്വർഗ്ഗം ദൈവത്തിൻറന്യായവിധി മരണാനന്തര ജീവിതം.. എന്നീ വിഷയങ്ങളെക്കുറിച്ച് ബൈബിൾ അധിഷ്ഠിതമായി സത്യസന്ധമായി അറിയാൻ താൽപര്യമുള്ളവർ പാസ്റ്റർ ജോബി ഹൽബിൻ TVM

    • @chirackenjoseph1916
      @chirackenjoseph1916 Před rokem

      നിങ്ങൾ ജോബിയുടെ മാമനോ മച്ചാനോ ശിഷ്യനോ. ഈ ജോബി എന്നാ ഇത്രയും വലിയ ശ്രേഷ്ഠനായത്. ഓ നിങ്ങളുടെ കാഴ്ചപ്പാടിൽ വലിയ ശ്രേഷ്ഠൻ. വചനങ്ങളെ വളച്ചൊടിക്കുന്നതിൽ വളരെ വികൃതമായ വികൃതി .

  • @josemanjaly6905
    @josemanjaly6905 Před rokem

    Edo, Raphel,
    Is it true? If not File a case.
    You can never do so.
    What is the virtue in you to be a Priest???? Shame!

  • @Vishnuputhri
    @Vishnuputhri Před rokem +10

    കന്യാസ്ത്രീ സമ്പ്രദായത്തെ കുറിച്ച് എനിക്ക് ഒരു മതിപ്പും ഇല്ല..

    • @benbenxavier8575
      @benbenxavier8575 Před rokem +2

      നിങ്ങൾക്ക് ഒരു മതിപ്പ് ഇല്ലെങ്കിലും ശരി കേരളത്തെ ഇന്ന് കാണുന്ന ഉയർച്ചയിലേക്ക് കൊണ്ടുവന്നത് കന്യാസ്ത്രീകളാണ് അവർ സ്ഥാപിച്ച കോളേജുകളും ഹോസ്പിറ്റലുകളും ആണ് അവർ നമ്മുടെ നാടിനു വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ പറയാൻ ആണെങ്കിൽ സ്‌പൈസ് ഇത് പോരാ

    • @rajujohn5432
      @rajujohn5432 Před rokem

      Vedikal

    • @benbenxavier8575
      @benbenxavier8575 Před rokem

      @@rajujohn5432 നിന്റെ അമ്മയെ നോക്കി നീ ദിവസം പറയുന്ന പേരല്ലേ ഇത് എന്തിനാണ് മാന്യമായിട്ട് ജീവിക്കുന്നവരെ ചൊറിയാൻ വരുന്നത് നിന്റെ വീട്ടിൽ നടക്കുന്നതാണ് ലോകത്ത് എല്ലായിടത്തും നടക്കുന്നതാണെന്നാണ് നിന്റെ വിചാരം നീ അങ്ങനെ തന്നെ വിചാരിച്ചു കൊണ്ടിരുന്നോ മോനെ

    • @vabraham966
      @vabraham966 Před rokem +2

      @@rajujohn5432 you kicking on the pricks. Repent

    • @joyaj9580
      @joyaj9580 Před 9 měsíci

      കീച്ചുന്ന കുപ്പായത്തൊഴിലാ
      ളികൾക്ക് നല്ല മതിപ്പാ,, ഹല്ലേലുയ
      സൂത്രം,, മൂത്രം 🐓✝️🐐😅

  • @rajujohn5432
    @rajujohn5432 Před rokem

    Abhaya, franco

  • @BKAnalytics
    @BKAnalytics Před rokem

    നിങ്ങളും പാപത്തിന് അടിമയാണോ ബ്രോ . ആണെങ്കിൽ. ഇത് നിർത്തുക . വിശുദ്ധനാണെങ്കിൽ നിങ്ങൾ തുടരുക . Yahwe shalom