ഔദ്യോ​ഗിക ആവശ്യത്തിനെത്തിയ അഭിഭാഷകയോട് CPM നേതാവ് ലൈം​ഗികാതിക്രമം നടത്തിയെന്ന് പരാതി

Sdílet
Vložit
  • čas přidán 22. 06. 2024
  • ഔദ്യോ​ഗിക ആവശ്യത്തിനെത്തിയ അഭിഭാഷകയോട് CPM നേതാവ് ലൈം​ഗികാതിക്രമം നടത്തിയെന്ന് പരാതി; ഇ ഷാനവാസിനെതിരെ കേസ്
    #CPM #kollam #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 264

  • @simonjoseph2350
    @simonjoseph2350 Před 23 dny +184

    വളരെ തീവ്രതകുറഞ്ഞ പീഡനമാണ്. അതുകൊണ്ടു യാതൊരു അന്വേഷണവും ആവശ്യമില്ല എന്ന് വിജയൻ പറയും.

    • @bijujayadevan5661
      @bijujayadevan5661 Před 22 dny +7

      വിജയന്റെ സർട്ടിഫിക്കറ്റും കാണും 😂

    • @meghananair809
      @meghananair809 Před 22 dny +1

      кто ты такой, чтобы говорить, что полиция сделает все необходимое

    • @tonykuriankoshy2773
      @tonykuriankoshy2773 Před 20 dny

      ​@@meghananair809വലതും എഴുതാണെങ്കിൽ മലയാളത്തിൽ എഴുത്ത്,,, അല്ലാതെ ഗ്രീകിലോ റഷ്യലോ എഴുതിയാൽ ഇവിടേ വന്നു അവര് വായിച്ചു എഴുതാൻ നല്ല സമയം എടുക്കും

    • @sivajits9267
      @sivajits9267 Před 19 dny

      അല്ലെങ്കിൽ.. തന്നെ. പാർട്ടി.. അന്വേഷണം.. നടത്തി... തീരുമാനം.. എടുക്കും..😂😂😂

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Před 16 dny

      അന്വേഷണത്തിന് സ്ഥിരം കമ്മീഷണംഗങ്ങളായ ശ്രീമതി ടീച്ചറെയും ബാലൻ സഖാവിനെയും നിയോഗിച്ച് പീഠനത്തി ന്റെ തീവ്ര തഅളന്ന് പാർട്ടി നടപടിയെടുക്കും😂😂😂

  • @jainmathew804
    @jainmathew804 Před 23 dny +159

    cpm കാർക്കുള്ള അവkashaമാണ് ഉമ്മ..

    • @Rajesh.Ranjan
      @Rajesh.Ranjan Před 23 dny +3

      🤫🤫🤫

    • @ramakrishnanmulanthodi9067
      @ramakrishnanmulanthodi9067 Před 23 dny +3

      😂😂😂😂

    • @HUMAN-pu5yp
      @HUMAN-pu5yp Před 22 dny +3

      😂😂😂😂😂

    • @bijoypillai8696
      @bijoypillai8696 Před 22 dny

      സരിത വിജയനെ താഴത്ത് ഉമ്മ കൊടുത്തു അവളുടെ തൊണ്ടയിൽ പഴുപ്പ് രോഗം.

    • @user-wk8ls9zk7d
      @user-wk8ls9zk7d Před 21 dnem +1

      😂😂😂😂😂
      പാർട്ടി ഉമ്മ😂

  • @shamsudeenm5193
    @shamsudeenm5193 Před 23 dny +132

    ഹാവൂ..... അടുത്ത തവണ പൊന്നാനിയിൽ ഒരു മുസ്ലിം സ്ഥാനര്തിയെ കിട്ടി.... ഇവർ മൊത്തം ഞരമ്പ് രോഗം ഉള്ളവരാണല്ലോ......

    • @madhav12333
      @madhav12333 Před 23 dny +1

      ഞരമ്പ് ജാതി ഉണ്ടോ എല്ലായിടത്തും ഉണ്ട്

    • @shajip.p9474
      @shajip.p9474 Před 23 dny +3

      👌👌👌

    • @peeyar2000
      @peeyar2000 Před 23 dny

      രണ്ടു പേരും ഒരേ മതത്തിൽ പെട്ടതല്ല. ഇത് അങ്ങ് വിട്ടുകളഞ്ഞു കൂടെ. ബിജെപി ക്കാർ ഇത് മുതലെടുക്കും. മുസ്ലിങ്ങൾ എല്ലാം ഒന്നിച്ചു നിക്കണ്ടേ.

    • @crpd1731
      @crpd1731 Před 20 dny +1

      😂😂

  • @rennyjose4629
    @rennyjose4629 Před 23 dny +117

    CPM ആ യാൽ ഇങ്ങനെ ആ വണം😊 ഇവന്റെ വരി ഉടക്കണം 😮😮😮😮

    • @Jn-rk1gh
      @Jn-rk1gh Před 23 dny +5

      Mla ആകാൻ ഉള്ള യോഗ്യത aayi സിപിഎം mla 😂😂

    • @shajip.p9474
      @shajip.p9474 Před 23 dny +2

      👏👏👏

    • @user-ug7zo7uk1w
      @user-ug7zo7uk1w Před 23 dny +3

      സഖാവ് ഷാനവാസ് കോയക്കുവേണ്ടി ന്യായീകരണം തൊഴിലാളികൾ ആരുമില്ലേ രംഗത്ത്?
      ഇതൊക്കെ എന്ത്? ഞങ്ങടെ മാർക്സ് മുത്തപ്പൻ, സ്റ്റാലിൻ അപ്പൂപ്പന്, ചെഗുവേര അളിയൻ ഇവരൊക്കെ ഈ രംഗത്ത് വലിയ സംഭാവനകൾ നൽകിയിട്ടുള്ളത് ഓർത്തു നോക്കുമ്പോ..
      പിന്നെ ഞങ്ങടെ ഹാമുക്കായ കുത്ത് റസൂൽ അതിക്കൊക്കെ മേലെയാണ് സഖാക്കളേ. അതുകൊണ്ട് പ്രശ്‌നമാക്കണ്ട.

    • @hareeshcp8072
      @hareeshcp8072 Před 22 dny

      ​@Jn-rk1😂😂😂

  • @Badrimylove
    @Badrimylove Před 23 dny +37

    പരട്ട കെളവൻ ഇത്ര പ്രായം ആയിട്ടും കാമം മാറിയില്ല 😂

    • @user-bv5mv6yf7p
      @user-bv5mv6yf7p Před 20 dny +2

      മേത്തന്റെ സ്വഭാവം ഒരിക്കലും മാറാൻ പോകുന്നില്ല.........കാമം ആണ് ഈ വർഗ്ഗത്തിന്റെ main 😏😏😏😏

    • @vickyg1176
      @vickyg1176 Před 19 dny +1

      സുഹൃത്തേ ഒരാണിന് എത്രകാലം ചെന്നാലും കാമം മാറില്ല. കാരണം ജീവിതാവസാനം വരെ ആണിനെ ശുക്ലം ഉല്പാദിപ്പിക്കാനുള്ള കഴിവുണ്ട്. B എന്നാൽ പെണ്ണിനെ ജീവിതാവസാനം വരെ മുട്ടകൾ ഉത്പാദിപ്പിക്കാനുള്ള കഴിവില്ല

  • @roycherian8514
    @roycherian8514 Před 23 dny +74

    ഇതിന്റെ അന്വേഷണം ചുമതല ആർക്കാണ് പാർട്ടി ഏൽപ്പിക്കുന്നത് ഇതിന്റെ തീവ്രത അളക്കുന്നവരെ വേഗം തീരുമാനിക്കുക 👍😂😅😂😅😂😅😅

  • @babumathai4132
    @babumathai4132 Před 23 dny +43

    പാർട്ടി കോടതി അന്വേഷിക്കും

  • @iam7779
    @iam7779 Před 23 dny +43

    സിപിഎം സ്വാഭാവികം

  • @babumathai4132
    @babumathai4132 Před 23 dny +26

    അത് ഇവരുടെ വർഗ സ്വഭാവം ആണ്

  • @brijithid
    @brijithid Před 23 dny +33

    സഹോദരിമാരെ മുഖത്ത് മാത്രം ഉമ്മ വക്കുന്ന ഇത്തരം തീവ്രത കുറഞ്ഞ സംഭവം അന്വേഷിക്കാൻ പാർട്ടി കോടതി പ്രത്യേക ബഞ്ച് രൂപീകരിക്കും
    ഉമ്മക്കൊതിയൻ സഹോദരൻ :- ബഞ്ചല്ല കട്ടിലാണ് കൂടുതൽ സൗകര്യം

  • @anishsnair3655
    @anishsnair3655 Před 23 dny +19

    ലോക ചമാധനത്തിന്റെ ആളാണ് അത്‌ 😂 അങ്ങനെ ചെയ്യില്ല........ ഇത് കള്ളക്കേസ്... അത്‌ മാത്രമല്ല.. ഞമ്മൻ ചാകാവ് കൂടി ആണ്.....😂😂

  • @rajannair1376
    @rajannair1376 Před 23 dny +16

    ഇതൊക്കെ ചി.പി.എം ൻ്റെ സ്ഥിരം പരിപാടിയല്ലെ😂😂

  • @riyasahammad2049
    @riyasahammad2049 Před 23 dny +25

    എന്റെ അഭിഭാഷക... കോടതിയില്‍ പോയാൽ പോരെ, ഇവിടെ എന്ത് കോപ്പ് ഉണ്ടാകാന്‍ ആണ്, കേസ് കൊടുക്ക്, എല്ലാം കണക്ക് ആണ്..

    • @chaplin1669
      @chaplin1669 Před 23 dny +4

      നല്ല ന്യായീകരണം

    • @peeyar2000
      @peeyar2000 Před 23 dny

      രണ്ടു പേരും ഒരേ മതത്തിൽ പെട്ടതല്ല. ഇത് അങ്ങ് വിട്ടുകളഞ്ഞു കൂടെ. ബിജെപി ക്കാർ ഇത് മുതലെടുക്കും. മുസ്ലിങ്ങൾ എല്ലാം ഒന്നിച്ചു നിക്കണ്ടേ.

    • @harikrishnant5934
      @harikrishnant5934 Před 23 dny +7

      Koya,,, mattoru koyaye Nyayeekarikkunnu😅

  • @pradeepm2336
    @pradeepm2336 Před 23 dny +11

    പാർട്ടി അന്ഷിക്കും. ആ ചന്തി കേറോമിനെ വച്ചു ഒരു ട്രയൽ നടത്തി നോക്കട്ടെ.

  • @nishanthjayan9756
    @nishanthjayan9756 Před 23 dny +27

    ഉമ്മകിട്ടിയോ??.. ഉമ്മ തരാൻ തോന്നിയ കാര്യം എന്താ???.

    • @user-ug7zo7uk1w
      @user-ug7zo7uk1w Před 23 dny +4

      ഞങ്ങള് എപ്പോഴും പറയുന്നതല്ലേ മനുഷ്യനാകണം എന്ന്. അതാണിത്. മനുഷ്യ സ്നേഹം ഉമ്മ കൊടുത്തു കാണിച്ചു കൊടുത്തത് തെറ്റോ.

  • @MusthafapottammalMusthafapotta

    അയാള്‍ക്ക് ഒന്നും പേടിക്കണ്ട പിണറായി സഹായിക്കും
    പിണറായി ഉണ്ട് ഇവിടെ 😔😔😔

  • @abdullaqdy691
    @abdullaqdy691 Před 23 dny +8

    പലനാൾ കള്ളൻ ഒരിക്കൽ പിടിക്കപ്പെടും.

  • @CommmonMan-vd8hf
    @CommmonMan-vd8hf Před 23 dny +32

    തീവ്രത മെഷീൻ അയച്ചിട്ടുണ്ട്.... 3 മുകളിൽ ആണെകിൽ നേതാവിനെ 23 മണിക്കൂർ സസ്പെൻഡ് ചെയ്തു കഠിനമായ ശിക്ഷ വിധിക്കും

    • @ananthanvidyadharan8223
      @ananthanvidyadharan8223 Před 20 dny

      പ്രതിക്ക് ജാഗ്രതക്കുറവ് ഉണ്ടായി

  • @sonysr-1473
    @sonysr-1473 Před 23 dny +5

    ഞമ്മൻ്റെ വർഗ സ്വഭാവം 😂😂😂😂😂😂😂

  • @AjithaKb-zt6ef
    @AjithaKb-zt6ef Před 23 dny +17

    എന്തിന്റെ പാരിദോഷികം ആണ് ഉമ്മ

  • @PradeepKumar-tw5bs
    @PradeepKumar-tw5bs Před 23 dny +6

    വയസാകുംതോറും പ്രാന്ത് കൂടുകയാണല്ലോ..😮

  • @jelvinkw5249
    @jelvinkw5249 Před 22 dny +3

    മീഡിയ one
    റിപ്പോർട്ടർ ടീവി
    അവതാരകർ മൈക്ക്മായും ഇറങ്ങുന്നില്ലേ

    • @manjushavimala9242
      @manjushavimala9242 Před 21 dnem

      റിപ്പോർട്ടർ ടി വി രണ്ട് ദിവസം (ആദ്യം ) മുൻപേ ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരുന്നു.

  • @syamrajrajendran7621
    @syamrajrajendran7621 Před 22 dny +3

    പാർട്ടി കോടതി അന്വേഷിച്ച് കൊടുത്ത ഉമ്മ തിരിച്ച് കൊടുക്കാൻ പറയും😂😂😂😸😸😸😏😏😏

  • @rosakutty2450
    @rosakutty2450 Před 20 dny +2

    മരുമകളെ കല്യാണം കഴിക്കുന്നത് ഹലാലാണ്.. പിന്നെയാണ് ഇത്!!🤲🤲🤲

  • @Againstthesins
    @Againstthesins Před 23 dny +3

    പേര് തന്നെ ഉണ്ട്. പരനാറിയനെന്ന സൂചന😊

  • @sharongeorge7922
    @sharongeorge7922 Před 23 dny +4

    അതു അവരുടെ അവകാശം അല്ലെ കൊച്ചേ 💊💊

  • @akvinod5496
    @akvinod5496 Před 21 dnem +2

    പാർട്ടി അന്വേഷണം മതി 😂😂😂🤣🤣🤣അപ്പൊ തീവ്രത കുറയും 😂

  • @binuvijayan5721
    @binuvijayan5721 Před 23 dny +2

    തികച്ചും ഒറ്റപ്പെട്ട സംഭവം മാത്രം 😂

  • @jinudaniel6487
    @jinudaniel6487 Před 23 dny +7

    Cpm karan and kaakka…adipoli

  • @vinodgreenworld9515
    @vinodgreenworld9515 Před 23 dny +5

    തീവ്രത അളക്കാനുള്ള ആധുനിക സംവിധാനത്തെക്കുറിച്ച് പഠിക്കാൻ ഉടനെ ഒരു ചൈനാ സന്ദർശനം പ്രതീക്ഷിക്കാം.

  • @briyonbipin8946
    @briyonbipin8946 Před 22 dny +1

    നാളത്തെ വാർത്ത സമ്മേളനത്തിൽ CPM നേതാവ്! 'എന്നെ കേറിപ്പിടിച്ചപ്പോൾ ഞാനും പിടിച്ചു. "അത്ര തന്നെ 😅

  • @RRAgency-fd8xy
    @RRAgency-fd8xy Před 22 dny +2

    ഉമ്മയാണ് ചോദിച്ചത് വീട്ടിൽ ചെന്ന് പറഞ്ഞു ഉമ്മയെ അയച്ചാൽ മതിയായിരുന്നു അതോടുകൂടി അവന്റെ കടി മാറിയേനെ

  • @gopikrishnankattayat9657
    @gopikrishnankattayat9657 Před 23 dny +8

    ഈ പാർട്ടിയിൽ ചുവന്ന കാമം മാത്രമേ ഉള്ള
    എല്ലാം ശശി വർഗ്ഗം

  • @AslamThikkodi
    @AslamThikkodi Před 17 dny +1

    സിപിഎം കാർക് ഇത് തന്നെ പരിപാടി 😮😮😮😮

  • @bookingwayanad3974
    @bookingwayanad3974 Před 23 dny +1

    ഇതു ഒരു വലിയ ഗെയിം ആണ്
    മറുനാടൻ.. മനസിലാക്കണം..
    ലോക്കൽ കമ്മിറ്റി മുതൽ ഉള്ള ഇവരുടെ നേതാക്കൾ അഹങ്കാരം കയൂക്കും ദീർഗവീക്ഷണം ഇല്ലാത്തവർ ആണ്..
    ഇപ്പോൾ പിണറായിയെ പഴിചാരി . എല്ലാ ജില്ലാ കമ്മിറ്റികളും.. കൈ കഴുകുന്നു....
    ഇവരുടെ അടിമുതൽ മുടിവരെ
    ധിക്കാരം, മുരടിപ്പൻ ആശയങ്ങൾ ആണ്...
    കേരളം രക്ഷപെടാൻ
    ഇവർ തുലയട്ടെ..
    പ്രത്യക്ഷത്തിൽ
    ഞങ്ങൾ നല്ലതാണ്, പാർട്ടി നല്ലതാണ്
    പിണറായി മാത്രം മോശം
    എന്ന ധ്വനി ഉണ്ടാകുകയും
    നിയമസഭ എലെക്ഷനിൽ വോട്ട് ആകുകയും ആണ് ലക്ഷ്യം
    പൊളിക്കണം

  • @vineethviswamani
    @vineethviswamani Před 18 dny +1

    ഞരമ്പന് എതിരെ കർശന നടപടി എടുക്കണം.

  • @rajeevkamalan8947
    @rajeevkamalan8947 Před 23 dny +4

    ചുമ്മാതല്ല പി ശശിയെ, പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയത്

  • @user-xx7dq7ep8t
    @user-xx7dq7ep8t Před 18 dny +1

    കാക്കാൻ്റെ പുത്തകം പഠിപ്പിച്ച പാഠം ഒന്ന്, ഇതുമതുമേതും ഉമ്മാം.!

  • @RADIANCEOL
    @RADIANCEOL Před 23 dny +8

    ഒരു പെണ്ണ് ആണിനെ കെട്ടിപ്പിടിച്ചാൽ അത് സ്നേഹം സാഹോദര്യം... ആണ് പെണ്ണിനെ കെട്ടിപ്പിടിച്ചാൽ പീഡനം, കോടതി, കേസ്... ഇതെന്തു ന്യായം??? 🤔🤔🤔

    • @theebulhaque3730
      @theebulhaque3730 Před 23 dny

      അങ്ങനൊന്നും ഇല്ല .പെണ്ണ് ആണിനെ സമ്മതം ഇല്ലാതെ കേറി കെട്ടിപിടിചാൽ നിയമ പ്രകാരം കേസ് കൊടുക്കുകയാണെങ്കിൽ പീഡനം തന്നെയാണ് ചുമ്മാ ഓരോ കൊണ അടിച്ച് വരും വസന്തങ്ങൾ 🥴

    • @nasrani9936
      @nasrani9936 Před 23 dny

      തെളിവ് സഹിതം പറയ് അണ്ണ.

    • @freedos2220
      @freedos2220 Před 23 dny +6

      ങാ, രാധാകൃഷ്ണൻ
      കേസ് കൊടുക്കെട്ടെ 😂

  • @Thesaint666L
    @Thesaint666L Před 20 dny +1

    മൻസാണ് പുള്ളേ😂😂

  • @SunilKumar-ih9fj
    @SunilKumar-ih9fj Před 22 dny +2

    കിളവന് കൊടിനോവ്.. നടപടി എടുത്തില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും...

  • @cvmoidheen3100
    @cvmoidheen3100 Před 23 dny +3

    കേസോ പോലീസോ
    ഒന്നും നടക്കില്ല
    കേസ്സ് കൊടുത്ത കാഷ് പോയി
    അനുഭവം

  • @madhubirk5740
    @madhubirk5740 Před 23 dny +2

    Cpm അനുഭാവിയും അഭിഭാഷകനുമായ പ്രതി എങ്ങിനെ കുറ്റക്കാരനാകും?!😔🙄🤣

    • @user-ug7zo7uk1w
      @user-ug7zo7uk1w Před 23 dny

      ആരെയെങ്കിലും നോട്ടറൈസ് ചെയ്യും മുൻപ് കിസ്സ് ചെയ്യണമെന്ന് ഇന്ത്യൻ സിവിൽ നിയമത്തിൽ നിർബന്ധപൂർവ്വം എഴുതി ചേർക്കണം. 😂.

  • @sreevalsansreevalsan9680

    അയ്യേ..... കഷ്ട്ടം..... 🙏

  • @sageervattappilly6006
    @sageervattappilly6006 Před 20 dny +1

    പാർട്ടി കോടതി അന്വശിക്കും😂

  • @radhikasunil9280
    @radhikasunil9280 Před 23 dny +2

    ഞമ്മക്ക് സ്ത്രീ weakness

  • @Abdulrahimanrahiman-th9wb
    @Abdulrahimanrahiman-th9wb Před 21 dnem +1

    പെണ്ണുണ്ടെങ്കിൽ പെൻവാണിഭം നടക്കുമെന്ന് പണ്ട് ഒരു നേതാവ് പറഞ്ഞിരുന്നു... അത്‌ നോക്കിയതാവാം

  • @pathanamthittakaran81
    @pathanamthittakaran81 Před 20 dny +1

    സാമാനം ആണ് പ്രശ്നം പുള്ളേ 😂😂😜

  • @sureshvp6547
    @sureshvp6547 Před 23 dny +2

    തീവ്രത പാർട്ടി അന്വേഷിക്കും.

  • @hareeshcp8072
    @hareeshcp8072 Před 22 dny

    👍👍👍👍

  • @sivantirur579
    @sivantirur579 Před 22 dny

    ഇവൻ മാർക്ക് പാർട്ടി സപ്പോട്ടാണ് അതാണ് ഇത്ര ധൈര്യം

  • @kesavadas5502
    @kesavadas5502 Před 18 dny

    പാർട്ടി ഇതിനു എതിരാണ് 🤭

  • @regeemathew2336
    @regeemathew2336 Před 23 dny

    നല്ല കാര്യം ബാലാ നല്ല കാര്യം

  • @santhoshkumar-en3sl
    @santhoshkumar-en3sl Před 23 dny +3

    😂😂😂😂സിപിഎം അല്ലെ 😂😂😂

  • @kkd9206
    @kkd9206 Před 23 dny +6

    സാദാരണ മുസ്ലിം സ്ത്രീ കൾ ഇത് നിസ്സാര മായാണ് കാണാറ്... ഇവൾ മിടുക്കി 👍👍

  • @arshadpkarshadpalli5215

    ഒരു ഉമ്മയല്ലേ ചോദിച്ചുള്ളൂ 😂😂😂അതിന് ഇത്രമാത്രം പ്രശ്നമാക്കണോ ഒരു അച്ഛന്റെ സ്ഥാനത്ത് കണ്ടുകൊണ്ട് പണ്ട് ആർക്കോ ഇങ്ങനെ സംഭവിച്ചതിനെ തലോടൽ എന്ന് വിശേഷിപ്പിച്ചത് പോലെ ഇതും വിശേഷിപ്പിച്ചു കൂടെ..

  • @user-ep5nd3ns1h
    @user-ep5nd3ns1h Před 20 dny +1

    ഇടത്പക്ഷം, ചേർത്പിടിക്കും

  • @nerkazcha
    @nerkazcha Před 22 dny +1

    അത്ഭുതം ഇല്ലാ....

  • @MuhammedAli-io3ut
    @MuhammedAli-io3ut Před 17 dny

    മാധ്യമ ങ്ങളും പൊതു സമൂഹവും ആ സഹോദരിയുടെ കൂടെ നിന്ന് ആ പിശാചിന് തക്ക ശിക്ഷ ഉറപ്പാക്കണം

  • @JiGeo
    @JiGeo Před 23 dny +4

    These people are so used to doing this acts and think no one will open their mouth.

  • @pioneer2366525
    @pioneer2366525 Před 23 dny +2

    തീവ്രത അളക്കും ഇനി

  • @renix47
    @renix47 Před 22 dny

    Kollam

  • @mohammedshababs4048
    @mohammedshababs4048 Před 21 dnem

    സഹോദരിമാരിൽനിന്ന് സ്നേഹവും ലാളനയും ലഭിക്കാതെവളർന്ന ഷാനവാസിൻ്റെവേദന കാണതെപോകരുതെ.😢😢😢😢😢😢😢😢😢

  • @gopalakrishnanetta3612

    കേസ് മിക്കവാറും പതിവനുസരിച്ച് അട്ടത്ത് കിടക്കും

  • @user-ue2yr7wc3n
    @user-ue2yr7wc3n Před 23 dny

    പാർട്ടിയുടെ ശൈലി വല്ലാതെ കൂടി പോകുന്നു 🤣😅 കഷ്ടം തന്നെ മൊതലാളി

  • @thomasthekkekara
    @thomasthekkekara Před 20 dny

    നമ്മുടെ ആളല്ലേ,നമ്മുടെ ആൾക്കാർ എല്ലാവർക്കും ഇതീനൊക്കെ സംരക്ഷണം കിട്ടുന്ന സാഹചര്യം ഇപ്പോൾ ഉണ്ടല്ലോ.

  • @ratheeshpallipoyil
    @ratheeshpallipoyil Před 20 dny

    ഇനി വാദി പ്രതിയാകുന്നത് വരെ കാത്തിരുന്നാല്‍ മതി

  • @KERALADJRODSHO18
    @KERALADJRODSHO18 Před 23 dny +1

    സിപിഎം കേരളത്തിൽ നിന്നും തുടച്ചു മായിക്കാൻ സമയം അയ്യോ ചെബ ടാ ചെബ ടാ 😂😂😂😂😂

  • @Sajeevtravelvlogs1977
    @Sajeevtravelvlogs1977 Před 23 dny

    വാക്കിൽമാരുട.😂😂❤️❤️❤️

  • @manojjoseph5145
    @manojjoseph5145 Před 22 dny

    ഉമ്മ ഉമ്മ 🤣🤣🤣🤣🤣🤣🤣😍😍😍😍😍

  • @Salamsajan
    @Salamsajan Před 23 dny +1

    CPM സിന്ദാബാദ് ധീരതയോടെ നയിച്ചോളൂ ,ലക്ഷം ലക്ഷം പിന്നാലെ...
    .

  • @viswanath4735
    @viswanath4735 Před 21 dnem

    A good polite but strong lady

  • @madhubirk5740
    @madhubirk5740 Před 23 dny +1

    ഷാരൂന്റെ അളിയനാണോ ഇയാൾ ഉമ്മവയ്ക്കാൻ 🤣🤣🤣

  • @ajithks6525
    @ajithks6525 Před 18 dny

    കോഴികളുടെ പാർട്ടി ... ചീ.പി.എം.

  • @meghananair809
    @meghananair809 Před 22 dny +1

    будучи мужчиной, иногда можно стать эмоциональным, поэтому девушкам всегда следует принимать меры предосторожности. Перцовый баллончик обязательно должен быть в наших сумках.

  • @RKGQLN
    @RKGQLN Před 17 dny

    Cpm ന് ഇത് സാധാരണ സംഭവം ആണ്

  • @cvmoidheen3100
    @cvmoidheen3100 Před 23 dny +1

    സഖാവ് അല്ല
    സുഖാവ് സുഖിച്ചു ഭരിക്കുന്ന വർ

  • @NandhaKumar-fv3gy
    @NandhaKumar-fv3gy Před 20 dny

    Learned from great books.

  • @skavinchal
    @skavinchal Před 22 dny +1

    അങ്ങനെയങ് പോയാലോ.. ഒരു ഉമ്മ തന്നേ

  • @Aath_Mika
    @Aath_Mika Před 23 dny

    Next സ്ഥാനാർഥി 😂

  • @pavithrannamoorikkandy8258

    Cpm

  • @user-sr7sv8nt8e
    @user-sr7sv8nt8e Před 16 dny

    Bestcpm

  • @bijoypillai8696
    @bijoypillai8696 Před 22 dny

    ദിവ്യ അയ്യർ കെട്ടിപിടിക്കുന്നത് കണ്ടിട്ട് ബാക്കി നേതാക്കൾ സ്ത്രീകളോട് ആലിംഗനം, കളി, ഒക്കെ ചോദിക്കുന്നു.. 😮..

  • @sivarajan3399
    @sivarajan3399 Před 23 dny

    പാർട്ടിയിൽ അധികാരസ്ഥാനങ്ങളിൽ നിയമനം ലഭിക്കാൻ. ശശിമാരെ പോലെ. അഡീഷണൽ കാളിഭിക്കേഷൻ.

  • @vijayanp5342
    @vijayanp5342 Před 20 dny

    വരുന്നു കീലേരി ബാലൻ പീഡന പരാതി അന്നെഷിക്കാൻ

  • @user-gp5kj4wf3j
    @user-gp5kj4wf3j Před 22 dny

    മികച്ച പ്രവർത്തനം 🤣🤣🤣🤣🤣

  • @mellocraft23
    @mellocraft23 Před 23 dny

    Encouragement... അതാണ് 👌🏻

  • @boxer999100
    @boxer999100 Před 20 dny

    ഒത്തുക്കും

  • @madstudiosdreamworks
    @madstudiosdreamworks Před 22 dny

    ഇതൊക്കെ ആ സെൻസിൽ എടുത്താൽ പോരെ. ... അധികം തീവ്രവും അല്ലല്ലോ

  • @Shugaib-hq5tu
    @Shugaib-hq5tu Před 23 dny

    Vgd

  • @ajmalmuhammadajmalpp9591

    ബലാൽ സലാം..... സഖാക്കളെ

  • @indigenouscuisines1446

    ഇനി ഉടനെ ആഭാന്തര വകുപ്പിൽ കയറും ശ്യാൻവാസ്

  • @SreejaN-cx5qb
    @SreejaN-cx5qb Před 22 dny

    ങൻ ഏത് സംഘട്ടനയു ടെ ആൾ ആണ് എന്ന് അഭിഭാഷകക്ക് മനസ്സിൽ ആയി കാണില്ല . അളവ് മിഷ്യനുമായി ആരെങ്കിലും വരുമായിരിക്കും

  • @shajunv9879
    @shajunv9879 Před 23 dny +1

    അവന്റെ പേര് ഷാനവാസ് എന്നല്ലേ?😅😅

  • @naslashameer8551
    @naslashameer8551 Před 20 dny

    പിണറായി 😅😅😅😅😅😅

  • @kunhiramanm2496
    @kunhiramanm2496 Před 21 dnem

    എടോ താൻ പെങ്ങളാണെന്നും പറഞ്ഞ് കെട്ടിപ്പിടിക്കുമ്പോൾ തന്റെ ലിംഗം യാതൊരു പ്രതികരണവും നടത്തിയില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്.

  • @shibuplamchiraragavan3290

    ഒരു ഉമ്മയല്ലെ ചോദിച്ചുള്ളൂ...

  • @krishnakumarkrishnan9027

    സ്വാഭാവികം

  • @Force5265
    @Force5265 Před 23 dny

    CPM നേതാവ് അല്ലെ..
    സ്വാഭാവികം. 😁😁

  • @user-jq4oe8fm1e
    @user-jq4oe8fm1e Před 20 dny

    Vtl cctv cam vekkukkaa