🎁 5 ഗ്രാമിന് 50 ന്റെ പൊലിമ 🔥_ Wax gold jewellery collections ⚡ കുറഞ്ഞ ചിലവിൽ കൂടുതൽ സ്വർണം

Sdílet
Vložit
  • čas přidán 3. 06. 2022
  • Hi all, Reshma Subin here, in today's video let's explore wax gold jewellery collections in Kochi. Get affordable bangles and necklaces using wax gold for your weddings.
    Sankar's Gold Smith Contact Number : +91 - 93880 80074 Abhilash
    / hermosagoldbeads
    #goldjewellery #bangles #ornaments #reshmasubin
    My Costume Courtesy : Western Lady , Palluruthy
    Instagram ID : / western_lady_
    Contact Number : +91- 7034425439
    Follow me on
    Facebook : - / reshmasubin.makeupartist
    Instagram : - / reshmasubin.makeupartist
    GMB : g.page/reshmasubin_bridalmake...
    For More Business Inquiries
    works@reshmasubin.com
    © 2021 Reshma Subin
  • Jak na to + styl

Komentáře • 423

  • @minimol907
    @minimol907 Před 2 lety +44

    പഴകാലത്ത്ഇതിന് അരക്ക് എന്ന് പറയും .വല്ല്യമ്മമാരുടെ കാതിലെ കുണുക്കിൽ അരക്ക് ചേർത്ത് ആയിരുന്നു .

  • @user-ul2zf5vr4w
    @user-ul2zf5vr4w Před 2 lety +13

    ഞാൻ ഇവിടെ കടയിൽ ചെന്ന് ചോദിച്ചതാണ്... ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല.. അങ്ങനെ ഒരു സാധനം ആ കടയിൽ ഉണ്ടെന്ന് അറിയാത്ത രീതിയിലാ എന്നോട് സംസാരിച്ചത് അവസാനം ഞാൻ പണ്ട് ഉപയോഗിച്ച അരക്ക് വാക്സ് എന്നൊക്കെ പറഞ്ഞ് അങ്ങോട്ട് കൊടുത്തപ്പോൾ നിങ്ങൾക്ക് ഇതിന്റെ മോഡൽ ഉണ്ട് കൊണ്ടുവാ എന്നൊക്കെ പറഞ്ഞു അപ്പൊ തന്നെ ഞാൻ പറഞ്ഞ ശരി ഓകെ പിന്നെ വരാം... മഹാരാജാസിൽ പോയേ പള്ളുരുത്തി യിലുള്ള ഷോപ്പിൽ അവിടെ നിന്നും കിട്ടി

  • @anitha1627
    @anitha1627 Před 2 lety +19

    മൾട്ടി കളർ നല്ലഭംഗി. ഇഷ്ട്ടായി. Price കൂടെ പറഞ്ഞൂടായിരുന്നോ

  • @jayasreemenon9761
    @jayasreemenon9761 Před 2 lety +5

    3 layers MANI mala balls undow

  • @ushagangadharan1011
    @ushagangadharan1011 Před 2 lety +3

    Pls let us know if you have shops in bangalore ????

  • @meenachandran7376
    @meenachandran7376 Před měsícem

    It has a tag with price when u resell it u will get the value of gold in the tag - making charge u gave ;but making charge will come upto the cost gold

  • @sherinsamuel1503
    @sherinsamuel1503 Před 2 lety +45

    Eee type oke
    Evr parenathalle 7 grm 3 grm oke
    Appo customers aghne ariym etra grams ondenn. Ethil oke nalla cheeting nadakum
    Etavum nalla savings pure gold thane ahnu . Allankil pinne nalla cash ollavark no problem 😉

    • @dhi.k2697
      @dhi.k2697 Před 2 lety +5

      Athaanu njanum alochichath
      Ethra gold und ethra wax enu engane ariyum
      May be 916 aayirikila

  • @susmithachandran982
    @susmithachandran982 Před 2 lety +3

    New information, thank you 💞

  • @shafeeqc4602
    @shafeeqc4602 Před 2 lety +2

    Entha rait banklene

  • @geethadivakaran9867
    @geethadivakaran9867 Před 2 lety +1

    Wax gold ennu vachal enganeya use cheyyan kuzhappamillathathano

  • @aamsworld9844
    @aamsworld9844 Před 2 lety +6

    Ithu exchange cheythu edukkan pattuno

  • @premauday8429
    @premauday8429 Před 2 lety +25

    What is the Gurantee and warrantee of these ornaments.

  • @shylajamg1549
    @shylajamg1549 Před 2 lety +50

    പഴയകാലത്തെ വലിയ "തോട" ശരിക്കും ഇതിന്റെ മുൻഗാമി ആണ്. അന്ന് "അരക്ക്" ചേർത്തു എന്ന് പറഞ്ഞിരുന്നു.. എന്റെ അഭിപ്രായം വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ പറയണേ..
    എല്ലാ ആഭരണങ്ങളും സൂപ്പര്‍ ആയിട്ടുണ്ട്...

    • @simham5442
      @simham5442 Před 2 lety +4

      വലിയ തോട ഓർമ്മ വന്നു. അതിനകത്ത് കറുത്ത നിറമുള്ള അരക്ക് ആണ് മെഴുക് എന്നും പറയും

    • @kabindusuresh1250
      @kabindusuresh1250 Před rokem +1

      ശരിയാണ്

    • @sheelamp9914
      @sheelamp9914 Před rokem +1

      athe athe.... Pandulla muthassimar itt kandittund...apol paranjum kettittund ullil arakk aanenn...

    • @DeepaPCPC
      @DeepaPCPC Před rokem

      Yes

    • @lucyjames2493
      @lucyjames2493 Před rokem +2

      കുണുക്ക് എന്നും പറയും

  • @beenajoseph.
    @beenajoseph. Před 2 lety

    Ithupole onnu tcr cityil undengil
    Nannaayene paavappettavarkk upakaaramaavum

  • @ansunambilibiju8968
    @ansunambilibiju8968 Před 2 lety +21

    One gram model ആണൊ? Rate പറയുന്നത് നല്ലതായിരിക്കും

  • @hisanashahid1473
    @hisanashahid1473 Před 2 lety +6

    Ouruthi filimil aanu wax gold aadyamayi kelkkunnad...adipoli aayittund

  • @omanaraghavan7903
    @omanaraghavan7903 Před 8 měsíci

    Very good collections so attractive pl show pecoak blue chain

  • @AS-dt1le
    @AS-dt1le Před 2 lety

    ,,ishttapettu, ithu evide oke ee jwellari

  • @sweetpouch2933
    @sweetpouch2933 Před 2 lety +9

    Chechiyude kayyilulla bracelet enikkishtaayi😍

  • @jacobgeorge5484
    @jacobgeorge5484 Před 2 lety +11

    All ornament is a metal, also Gold, silver? Don't keep your vault empty!

  • @dilersheraf2609
    @dilersheraf2609 Před 2 lety +1

    Puthiyoru ariv ....nannayittund sooooper

  • @SanthoshKumar-ql1bs
    @SanthoshKumar-ql1bs Před 2 lety +6

    ഇപ്പഴാണ് അറിഞ്ഞത് ഒത്തിരി ഇഷ്ടമായി ❤❤

  • @ayshab3229
    @ayshab3229 Před 2 lety +7

    Daily use cheyyan pattuvo

  • @daliyarajesh9035
    @daliyarajesh9035 Před rokem +1

    Daily wear collection undo

  • @seemasanal7322
    @seemasanal7322 Před rokem +1

    Ee shoppinte corect place paranju tharamo

  • @shahnasafeer1113
    @shahnasafeer1113 Před 2 lety +46

    ഇതൊക്കെ പിന്നീട് തിരിച് കൊടുക്കാൻ പറ്റുമോ ഇവർ edkumo ആ gold bangles എല്ലാം fade ആവാതെ നിൽക്കുമോ

    • @rehoboth281
      @rehoboth281 Před 2 měsíci +1

      . ഇത് കുറച്ചു ( 25 വർഷങ്ങൾക്കു മുൻപ് ) കാലങ്ങൾക്കു മുൻപ് പ്രധാന Jewellery കളിലൊ െക്ക യുണ്ടായിരുന്നു. പിന്നീട് അവർ അതു stop ചെയ്തു.

  • @myhappinessshorts9484
    @myhappinessshorts9484 Před 2 lety +265

    എനിക്ക് ഇത് പുതിയ അറിവായിരുന്നു,പരിചയപ്പെടുത്തി തന്നതിന് നന്ദി

  • @valsalamenon268
    @valsalamenon268 Před 4 měsíci

    In thrissur where we will get this type

  • @lpg6046
    @lpg6046 Před 7 měsíci

    Weddig set kanikkamo ?

  • @aneeshkrishna5702
    @aneeshkrishna5702 Před 2 lety +13

    ഭയങ്കര പണിക്കൂലി ആണ് ..ഒരു ഗ്രാം..ഏകദേശം 1k മുകളിൽ ആണ്

  • @Faridiworld4585
    @Faridiworld4585 Před rokem +3

    What about resale value

  • @elizabetheapen1987
    @elizabetheapen1987 Před 2 lety

    Ethinte oronninteyum prise kude parayamoo

  • @bushh8903
    @bushh8903 Před 2 lety +8

    1gramin ethra roopaya

  • @simham5442
    @simham5442 Před 2 lety

    മാല bally Use ചെയ്യാൻ പറ്റുമോ

  • @rajanivs5810
    @rajanivs5810 Před 2 lety +1

    Super.thank you for new information

  • @devirpatelpatel2371
    @devirpatelpatel2371 Před rokem

    Eth orginal gold aano 916 ethinte muzhuvan details onu parayo

  • @sahirabanu1493
    @sahirabanu1493 Před 2 lety +2

    Price, revalue and guarantee parayamo

  • @priyanandanbhat
    @priyanandanbhat Před rokem

    Plase tell the address in english I don't know malayalm but I m stying in eranakulam

  • @rowan_369
    @rowan_369 Před 2 lety +2

    എന്റെ പക്കൽ കുറെ beads ഉണ്ട് മാല ആക്കി തരുമോ...15 വർഷം മുൻപ് വാങ്ങിയതാ...thread പൊട്ടിപ്പോയി

  • @simirj1662
    @simirj1662 Před 2 lety +3

    shop evideyaa....super collections

  • @jayasreerajkumar5839
    @jayasreerajkumar5839 Před 2 lety +24

    തിരുവനന്തപുരത്ത് എവിടെയുണ്ട്
    wax gold. ?

  • @ShazinCR7vlog
    @ShazinCR7vlog Před 2 lety +1

    Online sale/ courier undaakuo

  • @sujayar4606
    @sujayar4606 Před 2 lety +25

    പണ്ട് മുത്തശ്ശി യുടെ കാതിൽ വലിയ തോട എന്ന് ഒരു വലിയ കാതില അത് വാക്സ് filled ആയിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു

    • @smiley.2871
      @smiley.2871 Před 2 lety

      Appoll i

    • @littyfrancis1722
      @littyfrancis1722 Před 2 lety +1

      christian മുത്തശിമാരുടെ മേക്കാമോതിരം (ചെവിയുടെ മുകളിൽ ഇടുന്ന Ring പോലുള്ള) wax Gold ആണ്.

    • @muthusri-gh7qj
      @muthusri-gh7qj Před rokem

      தண்டட்டி அணிவார்கள் அரக்கு வைத்து

  • @babithajoseph1440
    @babithajoseph1440 Před rokem

    U have online delivery to Hyderabad

  • @miniyesudas5223
    @miniyesudas5223 Před 2 lety

    Ithu online vangan kazhiyumo?

  • @nasijamshi5055
    @nasijamshi5055 Před rokem +1

    Ith njn marriage n gold edukkan pooyapoo indaynnu making charge kooduthala

  • @muhammedsinan5645
    @muhammedsinan5645 Před 2 lety +6

    കോഴിക്കോട് ഉണ്ടോ

  • @sumaaa7092
    @sumaaa7092 Před 9 měsíci

    Ithinte resale value engane

  • @shafeenamahamood9773
    @shafeenamahamood9773 Před 2 lety +1

    Gram vila parayamo

  • @daywithriza
    @daywithriza Před 2 lety +4

    Is it available in UAE?

  • @sheenasaji1957
    @sheenasaji1957 Před 2 lety +2

    സൂപ്പർ എല്ലാം

  • @lemonmor4102
    @lemonmor4102 Před 2 lety +20

    Wax gold ആദ്യമായി കേൾക്കാണ് ഇഷ്ടമായി. ഇത് എത്ര കാലം use ചെയ്യാം

  • @achummaabc902
    @achummaabc902 Před rokem +1

    Thank u so much🙏

  • @ashnamolkassim8083
    @ashnamolkassim8083 Před 2 lety

    Ithine patti ketitundu..ipolanu derailed ayt manaslayath..Thanq

  • @thahiranasar380
    @thahiranasar380 Před 2 lety +13

    ഏകദേശം 70 വർഷങ്ങൾക്കു മുന്നേ തന്നെ ente motherinte kalyana ഓർണമെൻറ്സ് ചിലത് ഇങ്ങിനെ അരക്ക് വെച്ചു ചെയ്തതായിരുന്നു. വളകൾ , ചോക്കർ , നെക്‌ളേസ്‌ എല്ലാം. മലബാർ സൈഡിൽ പണ്ട് ഇങ്ങിനെ ആയിരുന്നു

    • @jyothivs7964
      @jyothivs7964 Před 2 lety

      Colour change akumo. Life long colour guarantee undo. Please replay

    • @tuttumon5283
      @tuttumon5283 Před 2 lety +1

      @@jyothivs7964 illa

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před 2 lety

      ഇതു പഴയ ടെക്‌നിക് ആണ്. എന്റെ അമ്മയുടെ കല്ലുവച്ച കമ്മൽ ( എറൌണ്ട് 80 യേർസ് മുന്നെ ഉണ്ടാക്കിയവ ) ഈ ടൈപ്പ് ആയിരുന്നു. ചുവന്ന കല്ലുകൾ ഫിറ്റ്‌ ചെയ്ത ജോഡി കമ്മലുകൾ. അതെവിടെ പോയി എന്നറിഞ്ഞൂട.

  • @sasikalaunnikrishnan4864

    Enthanu wax gold. Sarikum goldano. Evidanu shop. Vila kooduthalano

  • @glpsmukundapuram6228
    @glpsmukundapuram6228 Před 2 lety

    Aluva. ഇത് എവിടെയാണ്. ജ്വല്ലറിയുടെ പേരെന്ത്

  • @TnkArasu
    @TnkArasu Před 10 měsíci

    Thali chain kittumo

  • @Shannnnnnnn
    @Shannnnnnnn Před 2 lety

    രണ്ട് ലെയർ മണിമാല എത്ര ഗ്രാം വരുംെറയിറ്റ് എത്രയാണെന്ന് പറയാമോ?

  • @shajithasaleem1533
    @shajithasaleem1533 Před 2 lety +1

    Arakk niracha gold pand ante ummummaak arakkitta gold undaayirunnu

  • @seenanisha7559
    @seenanisha7559 Před 2 lety +6

    100rs ring venam cash on delivery undo

  • @aneendraanilanil6405
    @aneendraanilanil6405 Před rokem

    മണിമാല (long chain)

  • @ragendhu3160
    @ragendhu3160 Před rokem

    Ring model undo

  • @ayonasankardasv8836
    @ayonasankardasv8836 Před 2 lety

    Online kittumo

  • @zeenathbasheer3468
    @zeenathbasheer3468 Před 2 lety +3

    long chain ഉണ്ടാകുമോ

  • @4themperor779
    @4themperor779 Před 2 lety

    Aluvayil evidayanu

  • @nandasmenon9546
    @nandasmenon9546 Před 2 lety +1

    exchange cheyyumbol price കിട്ടുമോ

  • @Theja___BrO
    @Theja___BrO Před rokem

    Ith vilkumbol goldintr rate thanne kittumo

  • @beenarejikrishna9299
    @beenarejikrishna9299 Před 2 lety +1

    Ith oru graminu ethra varum ennu koodi paranjal nannayirunnu. Avidathe phone no koodi idamo. Doore ullavarkk vilich samshayam chodikkallo

  • @safasiyad683
    @safasiyad683 Před 2 lety +14

    Resale value undo

  • @mablecleetus6448
    @mablecleetus6448 Před 2 lety +19

    Price p/g ? Resale value? Durability?

  • @shalidenny9673
    @shalidenny9673 Před 2 lety

    Please share the correct place

  • @nancyphilip569
    @nancyphilip569 Před 9 měsíci

    Can you send the item through post

  • @soudathck3605
    @soudathck3605 Před 2 lety

    Antimalarial pathakkam enniva arakku kond undayirunnu

  • @sreejithpk518
    @sreejithpk518 Před rokem

    Kannur il shop undo

  • @nidhisanthageorge1394

    Price and resale value kuday add chaiyu

  • @haleemarasak1233
    @haleemarasak1233 Před 2 lety +10

    Daily usable ആണോ?

  • @fasilasheheer5376
    @fasilasheheer5376 Před rokem

    Plate cheyyunnathineno wax gold nn parayunne

  • @nisham9483
    @nisham9483 Před 2 lety

    Wax gold quality pareyumo

  • @sinimani986
    @sinimani986 Před rokem

    Money thannal coriar cheaiyan pattumo

  • @jubistips9817
    @jubistips9817 Před 2 lety +9

    Waxgold rate എത്ര, എക്സ്ചേഞ്ച് ചെയുമ്പോൾ റേറ്റ് ഉണ്ടകുമോ

  • @mrose4034
    @mrose4034 Před 2 lety +1

    Price pls

  • @Mallucreep
    @Mallucreep Před 2 lety

    Ith Calicut evdelum undo

  • @leenaparambath1108
    @leenaparambath1108 Před 2 lety

    Online shopping udakumo

  • @jessysartzcraftz9194
    @jessysartzcraftz9194 Před 2 lety

    shop എവിടെയാ

  • @philominaaravindakshan2503

    Address tharamo

  • @rajalakshmikrishnan8450
    @rajalakshmikrishnan8450 Před 6 měsíci

    Wax gold means ..??

  • @smiley.2871
    @smiley.2871 Před 2 lety

    ഇതിൻ്റെ കളർ പോവുമോ ഗ്യാരണ്ടിമാലൻ്റെതോക്കെ pole plss reply

  • @jasinasumod4324
    @jasinasumod4324 Před rokem +1

    Wax gold kolusu varunnundo

  • @delnajoby738
    @delnajoby738 Před 2 lety +19

    ഒരുത്തി ഫിലിമിലെ മാല ഇങ്ങനെ അല്ലെ. Original ഒന്നര പവൻ ഉള്ളു. But total വെയ്റ്റ് 3 പവൻ അടുത്ത്
    But ഇത് ശരിക്കും ഉണ്ടെന്നു ആദ്യായിട്ട കാണുന്നെ

  • @araju2836
    @araju2836 Před 2 lety

    Aluva evida

  • @karthika.k.k1268
    @karthika.k.k1268 Před 2 lety +4

    reshmaye njan kandirunnu evde shootinnu vannappo.shootinidayil disturb cheyandannu vechu.. neritt kandathil orupadu santhosham und..ente makalkku padasaram edukn vannathha. dress adipoli annutoo

  • @minisatheeshsatheesh6261
    @minisatheeshsatheesh6261 Před 2 lety +12

    Ithu polima mathrame ulllooo.Ithu munne kandirirunnu .Karnataka &Tamilnadu local usage ayirunnu . Emergency purpose gold loan onnum kittilla.Then sale also not possible.Wax and paper thin item.While introducing something new u have to explain everything.

  • @glpsmukundapuram6228
    @glpsmukundapuram6228 Před 2 lety +2

    ഇതെവിടെയാണ്. തൃശൂർ ഉണ്ടോ . Sankar Jewellery എവിടെയാണ്. Address

  • @tippu.....986
    @tippu.....986 Před 2 lety +1

    ഇത് എവടെയാ

  • @nidhikottekkat3795
    @nidhikottekkat3795 Před 2 lety

    eth evide

  • @manjumanoj
    @manjumanoj Před 2 lety +3

    I like sankar jwellery. Good collection of nose ring, ear rings & light weight jwellery

  • @mkmohankrishna
    @mkmohankrishna Před 2 lety +6

    കടയുടെ നമ്പർ തരാമോ?

  • @chandrikaramanchalil9590
    @chandrikaramanchalil9590 Před 2 lety +1

    ഇത് ബാംഗളൂർ എവിടെ ഉണ്ട് നമുക് വേണം . ഇന്ദിരാ നഗർ ഭാ ഗം അത് പോലെ കെ. ർ പുരം വരുന്നു ഉണ്ടോ Shops

  • @balkeestirur4411
    @balkeestirur4411 Před 2 lety

    Aluva evidenu ithu