സിദ്ധാർത്ഥിന്റെ മരണത്തിലെ പ്രതികൾ എല്ലാം SFI കുട്ടികൾ അല്ലേ? CPIൽ പോലും ഈ രീതി നടക്കില്ല
Vložit
- čas přidán 17. 05. 2024
- RS Sasikumar talks about Sidharthan's Case | സിദ്ധാർത്ഥിന്റെ മരണത്തിലെ പ്രതികൾ എല്ലാം SFI കുട്ടികൾ അല്ലേ? CPI ഇൽ പോലും ഈ രീതി നടക്കില്ല | R.S sasikumar
#rssasikumar #aryarajendran #mayoraryarajendran #ksrtc #ksrtcdriver #yadhu
~ED.190~PR.18~CA.184~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in
ശശികുമാർ സാറിന് സത്യങ്ങൾ തുറന്നു പറയുന്നതിന് കേരള ജനതയുടെ അഭിനന്ദനങ്ങൾ 👍🙏🙏🙏
Sir ,Thank you very much for your Valuable words
❤❤
ശശി സാറെ, കേരളം നന്നാകണം എങ്കിൽ നല്ലകുടുംബത്തിൽ പിറന്ന ആണത്തം ഉള്ളവൻ ഭരിക്കണം.
പോപ്പുലർ ഫ്രണ്ടിനെ പോലെ ഈ പാർട്ടിയെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
M😅
😂😂
Very Correct 💯
.😅
M.mmm.m.m. 17:51 17:51
കറക്റ്റ് 🙏🏻🙏🏻🙏🏻🙏🏻എത്ര സത്യം ആണ് അങ്ങ് പറയുന്നത് 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
I appreciate your bold attitude to speak the truth.
100% SHASI KUMAR SIR
സത്യം 👏👏
മുഖ്യനെന്ന നേതാവിനെ പോലെയല്ലേ അണികളെ വാർത്തെടുക്കാൻ ആവൂ.
😅😅😅
Very correct.
സി.പി.എം ൻ്റെ തളർച്ച തകർച്ച ' ഇന്ന് ജീവിതം ആർഭാടമായി ആസ്വതിക്കുന്നതിനുള്ള ഏക മാർഗ്ഗമാണ് കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയം' ജനങ്ങൾ ഇവർക്ക് താളം പിടിച്ചു കൊടുക്കുന്നു.
Sidharth ne neethe kettattatte,,, 🙏🙏🙏🙏🙏
100% CORRECT 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏
അർഷോ ഒന്നും ആകില്ല. കാരണം സിപിഐ M ഇനിയും ഒരിക്കലും ഭരണത്തിൽ വരില്ല. വന്നിട്ട് വേണ്ട ഇനിയും അവന് സീറ്റ് കിട്ടാൻ.
CPM IS A ONE MAN SHOW PARTY.
What he is telling is correct.Our leaders should be model to the people
യഥാർത്ഥ്യമാണ് പറഞ്ഞത്. നീതി ഇല്ല.
കുട്ടികൾ അല്ല ചേട്ടാ.... ക്രിമിനൽസ്.
100% Sir parayunnathu sheriyanu E M S , A K G , E K Nayanar , Achudhanundan , Achutha menon , A k Antony ,thudangiya adharsha dheeraraya nethakkale orkkumpol ennum abhimanamanu manasil thonnunnathu , innathe C P M nte adhapathanam kanumpol nethruthwathinte apakatha thanneyanu kanikkunnathu ,kalam ningalkku mappu tharilla ennu samaswasikkukayanu
അർഷോ എന്ന പേര് കേൽകുബോൾ തന്നെ ദേഷ്യം വരും vrithikwttavan
പിണറായി വാടികകൽ രാമകൃഷ്ണ നെകൊനനു കൊലപാതകംതുടകകംകുറിച്ചു. ഈ പാർട്ടി അദധപതനം
Criminal background check before nominating a person in top position especially Government section. Education, age mental status of that person, maturity should consider.
💯 sathyam
ക്രിമിനൽസ് ആണ് ഞങ്ങ ശക്തി ..... ഞങ്ങ ഐശ്വര്യം......
-------🌹പ്രിയ ശശികുമാർ സാറേ, നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലാണ്. സ്നേഹം ഉള്ളത്കൊണ്ട് പറയുകയാണ്. സത്യത്തിനുവേണ്ടി ഇവിടെ കുരിശു ചുമക്കാൻ ഒരുത്തനെയും കിട്ടില്ല. സോഷ്യൽ മീഡിയയിലുള്ള ഒരുത്തനും നിങ്ങളുടെ രക്ഷക്കായി വരില്ല, ഞാനുൾപ്പെടെ --------
Super
Bharichu mudikkaan ennu thirutthi parayenti varum.
R Show Verum Thallipoli N Mon
അവരെ കൊലയാളി കുട്ടികൾ എന്ന് പറയാം
Urapayum thurannu parayunnnnYhil njanngal koodayunund😂
പ്രപഞ്ച സത്യം ഗ്രഹിക്കാത്ത മനുഷ്യർ സ്വാർത്ഥരും നികൃഷ്ട്രരുമായി ലോക നാശത്തിന് കാരണമാകുന്നത് അവർക്ക് തന്നെ സ്വയം തിരിച്ചറിയുവാൻ കഴിയില്ല. എങ്കിലും എല്ലാമറിയുന്ന പ്രപഞ്ചശക്തി
അവരിൽ പ്രതിഫലിക്കുന്നത് ദുഖവും നിരാശയും രോഗങ്ങളും അപകടങ്ങളുമൊക്കെയായിട്ടാകും. എന്നാലും സ്വാർത്ഥരും നികൃഷ്ടന്മാരും ഒരിക്കലും അവരുടെ തിന്മകളിൽ നിന്നും പിന്മാറുകയില്ല.
Ethrarayooo carrect❤😊
തെമ്മാടികൾ മേയുന്ന കേരളം,
ലജ്ജിക്കുക കേരളമേ.
വിവരക്കേട് വിളമ്പുന്നു
💕💕💕💕🙏🙏🙏🙏🙏😭😭😭😭🙏
Arsho എവിടെ? CRPF vannappol Governorude mekkitu keral ninnallo. CRPF avante andi pottikkum.
Bharanam
Mariyalutane. Policesena
Azhichupaniyuka
Anekku..L.d.f
MemberShipEduthu
ArumandhichuGeevkkanam
😂😂😂😂😂😂😂😂😂😂
ഒരു സുപ്രഭാതത്തിൽ പിണറായിയും കൂട്ടരും കേരളം വിടും സുഖവാസത്തിന് പറ്റിയ രാജ്യം ഏതാണ് എന്ന് നോക്കാൻ പോയതായിരിക്കും. ഇനിയും അവർക്ക് കേരളം എന്തിനാ നേടേണ്ടത് എല്ലാം നേടി കഴിഞ്ഞു ഇനിയും ഉള്ള കാലം മക്കളും കൊച്ചു മക്കളും ഒക്കെ ആയി ടെൻഷൻ ഇല്ലാതെ ജീവിക്കാം. അതാണ് ശെരി. സിങ്കപ്പുരീലിനും മലേഷ്യയിലും ദുബായിലും ആരും ശല്യത്തിന് ചെല്ലില്ലോ അതാണ് ബുദ്ധി. പോയി സുഖമായി ജീവിക്ക്. ഇടക്ക് ഇടക്ക് കേരളത്തെയും ഇവിടുത്തെ പാവങ്ങളെയും കുറിച്ച് ഒന്ന് ഓർക്കണം 😭
അവന് അടുത്ത പോലീസ് മന്ത്രി 😂😂😂😂
വളരെ സത്യം
ശശികുമാർ സാറെന്റെ ഉള്ളിലേഗാന്ധി കുടുംബ അടിമാമനോഭാവം വ്യക്തമാണ്...
CPM DRACULA 😈😈😈😈😈😈😈
നാളെ ഇവന്മാരെ ആരാ മേയറും മന്ത്രിയും ആക്കുന്നതു?.... അയ്യേ 😂😂😂😂
Yadharaja. Thathapraja
Sir yee avasrathil lokayukthakku vendi samsthanam chilavakkunna paisa upayoga shoonyam akukayalle , angakku kodathiye sameepikkan sadhikkille lokayukthakku bharanakarthakkal azhimathi nadathiyal athinethire anthima vidhi nadathan sadhikkillankil ingane oru neethi nyaya vevasthakku presakthi undo
കുറച്ചു കൂടി impartial ആവുക ഒന്നിനോടും ചായവു കാട്ടാതിരിക്കുക
Aryayum Arshoyumellam akalathil
Poliyananu yogam .Samayam akunnu
I have a fond of left thoughts. Pinu makes me to hate this party.
What a shame arsho wil become our leader
35ഓളം sfi പൈതങ്ങളുടെ ചള്ള് ശരീരം കടാരയാൽ കുത്തിക്കീറി അവരുടെ ചേതനയറ്റ ശരീരം ബാക്കിയാക്കിയപ്പോൾ ആ പിള്ളേരുടെ കുടിലുകളിലെ ഇത്തിരി വെട്ടം കെടുത്തിയപ്പോൾ പ്രാരാബ്ദ ജീവിതങ്ങളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയുമാണ് കൂട്ടത്തിൽ ksu പരിവാർ സംഘങ്ങൾ അനാഥമാക്കിയത്, ഇടതു പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിച്ചു പോയകാരണത്താൽ അനാഥരായി പോയ കുടുംബങ്ങൾ 35ലധികമാണ്, ഒരു ഡാഷ് മക്കളും ആപിള്ളേരെ കുറിച്ചോ, അവരുടെ ആശയറ്റ കുടുംബങ്ങളേ പറ്റിയോ ഒരക്ഷരം മിണ്ടുന്നുണ്ടോ..?
CHHEENJU NARUNNU,,,KAKKOOSE TANK POTTI OZUKUNNATHINEKKAL KASHTAM
Kalikalam Kaigalum Karala Janam Nanaulla
Pinarai Vijayan made this party this much worse.
😂😂😂😂😂😂
Pinarayi fastit orikalum nadapadiyavilllaaà❤❤❤❤
Pinu playing a narrow mind politics. He acts like a dictator. By placed unexperienced, in responsible position, he makes the public a fool.
Avan oru koppum aavilla.....
കോപ്പൻ ഇപ്പോൾ ടൂറിലാണ്
Is this man a stooge of UDF?.
What he states is perfectly true. CPM has become Goon & Gangster Party.
CpI(M),DYFIയിലൂടെയുംSFIയിലൂടെയുംക്രിമിനലുകളെവളർത്തിക്കൊണ്ടുവരുന്നു.
ഇതിനൊരു മറുവശം ഉണ്ടാക്കാൻVDസതീശൻറ്റെ നേതൃത്വത്വത്തിൽകോൺഗ്രസ്സ്പാർട്ടിയുണ്ട്.കൂടെ മാത്യു കുഴൽനാടനും ഉണ്ട്.ഈ രണ്ടുപേരെയും ഒരിക്കലുംഅഴിമതിക്കേസിൽ കുരുക്കാനാവില്ല.