യേശുവിനെ തറച്ച് കുരിശു അങ്ങനെയാണ് ആരാധന വസ്തു ആയത് - Ravichandran C best Cuts |

Sdílet
Vložit

Komentáře • 108

  • @Bloody_Atheist
    @Bloody_Atheist  Před měsícem

    czcams.com/video/_g7J5OZKCHQ/video.htmlsi=Gs9r3i_PN2b8ggIL Full video link ❤

  • @kesavadas5502
    @kesavadas5502 Před 29 dny +1

    Thank you. Dear man

  • @babupanakkal6449
    @babupanakkal6449 Před měsícem +2

  • @seekurroots8992
    @seekurroots8992 Před 29 dny +11

    ശരീരത്തിന് ഭക്ഷണം എത്ര പ്രധാനമാണോ അത്ര തന്നെ പ്രധാനമാണ് ആത്മാവിന് ദൈവസ്മരണ. നിങ്ങൾ ,ചെയ്യുന്നത് നിങ്ങൾ ക്ക് തന്നെ.

    • @sumangm7
      @sumangm7 Před 29 dny +4

      ആത്മാവ് & ഡൈബം..... എന്താണിതൊക്കെ?

    • @shajahankm9573
      @shajahankm9573 Před 18 dny

      ഇതാണ് അന്ധവിശ്വാസം.

    • @jobikunnell
      @jobikunnell Před 16 dny

      😂

  • @MYDREAM-xf8dz
    @MYDREAM-xf8dz Před 25 dny +4

    ആരൊക്കെയോ ഉണ്ടാക്കിയ മതങ്ങളുടെ പേരിൽ തമ്മിൽ അടിക്കുന്ന ആളുകളെ കാണുമ്പോൾ ചിരി വരും. ബുദ്ധി ഹീനന്റെ ആയുധമാണൂ വർഗീയത. ഗുരുതര രോഗം വന്നാൽ ആശുപത്രിയിൽ പോകാത്ത എത്ര മതപുരോഹിതർ ഉണ്ട്, ഈശ്വരൻ കാത്തുകൊള്ളും എന്ന് പറഞ്ഞു രാത്രിയിൽ വാതിൽ അടക്കാത്ത എത്ര വിശ്വാസികൾ ഉണ്ട്. പ്രാത്ഥിച്ചാലും, ഇല്ല എങ്കിലും നടക്കുവാൻ ഉള്ളത് നടന്നിരിക്കും..

    • @sunithathomas1300
      @sunithathomas1300 Před 22 dny +1

      ദൈവ വിശ്വാസം എന്ത് എന്നറിയാതെ ഇവനെ പോലുള്ളവന്മാരുടെ വാക്കുകൾ വിഴുങ്ങി ജീവിക്കുന്ന നീ ഇതിനപ്പുറവും parayum

  • @venuettanteadukkala7725
    @venuettanteadukkala7725 Před 20 dny +3

    ഞാൻ വീട് വെച്ചു. കല്യാണം കഴിച്ചു. ഹിന്ദുമതത്തിൽ നിന്ന് ഒര് ചങ്ങലയും എന്നെ ബന്ധിച്ചിട്ടില്ല

    • @shajahankm9573
      @shajahankm9573 Před 18 dny +1

      നുണ

    • @babusankaran8064
      @babusankaran8064 Před 17 dny

      ​@@shajahankm9573മനസ്സു തുറന്നു നോക്കു, വ്യത്യാസ൦.ഞാനു൦ ഭാര്യയു൦ ഹിന്ദുക്കളാണ് ഇപ്പോഴു൦. പക്ഷേ കല്യാണ൦ register marriage സ്വന്തക്കാരുടെ സമ്മതത്തോടെ. മത൦ ഒരു എതി൪പ്പു൦ പറഞ്ഞില്ല. Hindu religion is flexible.

  • @gsmohanmohan7391
    @gsmohanmohan7391 Před 19 dny +1

    ഞാൻ അഴിമതി ഇഷ്ടപ്പെടുന്നില്ല.
    ഞാൻ അഴിമതിക്കാരെ അനുകൂലിക്കുന്നില്ല.
    എന്നിട്ടും എന്റെ പാർട്ടിക്കാരുടെ അഴിമതിക്കെതിരെ സംസാരിക്കാൻ എനിക്ക് കഴിയുന്നില്ല !
    🌹🌹

  • @muralind2
    @muralind2 Před 20 dny +2

    ഹിന്ദുവായതുകൊണ്ട് ഇദ്ദേഹം ഹിന്ദു സംസ്കാരം ചങ്ങലയാണെന്നു പറയുന്നു. ചങ്ങല മനസ്സിൽ അവനവൻ ഉണ്ടാക്കിയെടുക്കുന്നതാണ്. മനുഷ്യന് ജീവിക്കുവാൻ മതമൊന്നും വേണമെന്നില്ല. പരസ്പര ബഹുമാനം ഉണ്ടായാൽ മതി. ഹിന്ദുമതം മനുഷ്യന് സർവ്വ സ്വാതന്ത്ര്യവും നല്കുന്നു. എന്നിട്ടും ഇതുപോലുള്ള അന്ധന്മാർ യുക്തിവാദത്തിൻ്റെ ചങ്ങലയിൽ കിടക്കുന്നു.

  • @joselukose964
    @joselukose964 Před 29 dny +1

    I really appreciate your effort to normalise scientific temper in our society.
    Just one correction in this video : Knai Thoma or his team didn't baptise anyone other than children born in his group of 72 families. They strongly hold endogamy and do not add anyone from outside. Youth within the group can marry outsiders, but they will also have to go outside.

  • @sumanaradhakrishnan8994

    എന്റെ പൊന്നു സഹോദരാ ആത്മാവിനെ കൊണ്ട് നടക്കുന്ന താങ്കൾ ഒരു പരാജയം തന്നെ

    • @cattappan009
      @cattappan009 Před 22 dny +1

      ഒരു ഫ്രോഡിനെ പൂജിക്കുന്ന താങ്കൾ ഒരു വൻ വിജയവും.. ആത്മാവ്.. തേങ്ങാക്കൊല 😂

    • @sunithathomas1300
      @sunithathomas1300 Před 22 dny +1

      ​@@cattappan009നിന്റെ അപ്പനാണ് ഫ്രോഡ്

  • @user-yz9mp8dw8w
    @user-yz9mp8dw8w Před 16 dny

    inikyu ethu oru paara (kuruse) aanennu thonniyaal arayaalum thozhuthupoovum eshtta 🙏🤔

  • @josept2464
    @josept2464 Před 23 dny +1

    Crusification was a punishment for very dangerous criminals. This was in naked, beated and shameful and painful. After resurrection of Jesus Christ it becomes a prestigious symbol.

  • @SoldierofJesus1
    @SoldierofJesus1 Před 15 dny

    ഇയാളുടെ വാചകം കേട്ടാൽ തോന്നും സർവ്വജ്ഞാതി ആണെന്നും തോന്നും നമ്മൾ എന്തു പറഞ്ഞാലും എവിടൻ സ് ഇല്ലാത്ത കാര്യം പറയുത്
    താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും സകലജനത്തിനും വേണ്ടിയിട്ടുള്ള സത് വാർത്തയാണ് യേശുക്രിസ്തു .

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Před 26 dny +3

    Thannikku orru theggyum ariyilla ennu parayunnathu sathyam annalle. ക്രിസ്തു സ്വയം ഏറ്റെടുത്തതാണ് ആ മരണം ' അല്ലെങ്കിൽ ദൈവപുത്രനു simple ആയി രക്ഷപ്പെടാമായിരുന്നില്ലേ. മനുഷ്യൻ ചെയ്ത പാപങ്ങൾ സ്വന്തം രക്തം കൊണ്ട് കഴുക്കി കളയാൻ ആണ് ആ ക്രൂശ് മരണം. ഇത് അദ്ദേഹത്തിൻ്റെ ആന്ത്യ ന്യായ വിധിക്ക് മുന്നേ ശിഷ്യരോട് പറഞ്ഞതാണ്. ആ ദൈവ പുത്രൻ്റെ രക്തം ഒഴുക്കിയ ഒരു ചിഹ്നം ആണ് cross 'അത് നമ്മുടെ പാപങ്ങളെയും രോഗങ്ങളെയും ഇല്ലാതാക്കും. cross നു വേറെ അർത്ഥം പിതാവ് പുത്രനെ ഭൂമിയിലേയ്ക്ക് അയച്ച് ഇടത്ത് ഉള്ള പാപിയെ വലത്ത് കൊണ്ട് പാപവിമുക്തനാക്കുക എന്ന് 'അതാണ് നെറ്റി സ്വർഗ്ഗം നെഞ്ച് ഭൂമി ഇടത് പാപികൾ വലത് നന്മകൾ +

  • @lakshmiu7052
    @lakshmiu7052 Před 24 dny +5

    ഇയാളൊക്കെ എന്താ പറയുന്നെ എന്തൊക്കെയോ വല്യകാര്യങ്ങളറിയാം എന്നാ വിചാരം

    • @Bloody_Atheist
      @Bloody_Atheist  Před 24 dny +1

      Aano?

    • @dinkuabc
      @dinkuabc Před 19 dny

      സത്യം മനസിലാക്കുമ്പോൾ ഇവനൊക്കെ കരയും

    • @hardtrailrider
      @hardtrailrider Před 15 dny

      ആളുകൾ വായ മൂടി ഇരിക്കണോ? അയാൾക്ക് അറിയുന്നത്, അല്ലെങ്കിൽ പറയാൻ തോന്നുന്നത് അയാൾ പറയുന്നു. നിങ്ങൾക്ക് പറയാൻ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞോ?

  • @RaghavanA-ev2jx
    @RaghavanA-ev2jx Před 26 dny +1

    Cross came to xianity in the 4th century?

  • @AkPK369
    @AkPK369 Před 22 dny +2

    എൻ്റെ പ്രൊഫൈൽ ഫോട്ടോ കാണുക

  • @Lord-jd5uy
    @Lord-jd5uy Před 29 dny +3

    in your deep mind Christianity is your scope..✨😂😂

  • @Abcdefghijklmnopqrstuvwxyz482

    ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്തവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
    1 കൊരിന്ത്യർ 1:18
    "എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്തം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അത് അവനു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.
    1 കൊരിന്ത്യർ 2:14

  • @laab1909
    @laab1909 Před 18 dny

    Those who have the spirit of God discern the spiritual things and its importance. Dear sir..first u read the whole Bible...then go for speaking.....

  • @varghesemangadan627
    @varghesemangadan627 Před 25 dny

    കുരിശൂ ആരാധവസ്തു ചില സഭകൾ മാത്രമാണ് ഉപയോഗിക്കുന്നത് . ബൈബിൾ ഉപദേശത്തിൽ തെറ്റാണ്

  • @pramodvayanattu3885
    @pramodvayanattu3885 Před měsícem +24

    കുരിശ് പോട്ടെ, പത്രോസ് തിന്ന വിശുസ്‌ഥ മീൻ മുള്ളു വരെ റോമിൽ പപ്പയുടെ അടുത്തുണ്ട് !!??

    • @user-xd8eg4zq6s
      @user-xd8eg4zq6s Před 29 dny +5

      Athu ninta thondayil kuthiya 🤣🤣🤣🤣

    • @mjvarghes
      @mjvarghes Před 27 dny

      ഇയാൾ പത്രോസ് തിന്ന മീൻ മുള്ള് കണ്ടോ?
      പത്രോസ് പിടിച്ചതായി പറയുന്ന തരം മത്സ്യങ്ങൾ ഇസ്രായേൽ നാട്ടിൽ ഹോട്ടലിൽ കിട്ടും വാങ്ങി തിന്നിട്ട് മുള്ള് നോക്കി തൃപ്തിപെടുക വെറുതെ അറിയാത്ത കാര്യങ്ങൾ തള്ളരുത്

    • @renjurajan4828
      @renjurajan4828 Před 18 dny +1

      Atyyyeeeeee😂😂😂😂

  • @user-ft2to9xb9e
    @user-ft2to9xb9e Před 11 dny

    Vauatti pizappu....muslimariuilla....

  • @user-jd3gk5vj5q
    @user-jd3gk5vj5q Před 13 dny +1

    ക്രിസ്തു ജനിച്ചത് ഏത് വർഷമാണ് എന്നതിന് കൃത്യമായ ഉത്തരമില്ല.

  • @kesavadas5502
    @kesavadas5502 Před 29 dny +3

    യേശു ഒരു നല്ല മനുഷ്യ ൻ. ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യ ൻ ആരാധി ക്കുന്ന ആൾ. 🤔

    • @sumeshs8239
      @sumeshs8239 Před 26 dny +2

      ആൾദൈവം. നിത്യനന്തയെയും രവിശങ്കരിനെയും സദ്ഗുരുവിനെപോലെയും

  • @mjvarghes
    @mjvarghes Před 29 dny +9

    രവിയേട്ട വി. ബൈബിൾ പ്രകാരം കുരിശ് ആരാധന ബിംബം അല്ല ക്രിസ്ത്യനിട്ടിയുടെ പ്രതീകം എന്ന് പറയാം.കുരിശിന് ആദരവ് ലഭിക്കാറുണ്ട് ആരാധന ദൈവത്തിനു മാത്രം.
    അറിവില്ലാത്ത വിഷയത്തിൽ അബദ്ധം വിളമ്പാതിരുന്നാൽ അങ്ങേയ്ക്കു നന്ന്

    • @hardtrailrider
      @hardtrailrider Před 15 dny

      ഒരു വിഡ്ഢിത്തം വലിയ അറിവായി ചേട്ടൻ വിളമ്പേണ്ട. ക്രിസ്തുവിനെ പ്രതീകമായി ഒരു നരഹത്യയുടെ ക്രൂരതയുടെ സിംബൽ കൊണ്ട് നടക്കുന്നത് വലിയ ബുദ്ധിയാണ്.

    • @user-ru1uk6st3j
      @user-ru1uk6st3j Před 14 dny

      പക്ഷേ അപ്പസ്തോലിക പാരമ്പര്യം പറയുന്നു കിഴക്കൻ ഓർത്തഡോക്സ് സഭകൾ വണങ്ങുന്നു സ്ളീബ വന്ദനം അറീലെ പിന്നെ കിഴക്കൻ കാത്തലിക്

  • @sundeepkbabu
    @sundeepkbabu Před 25 dny +4

    7:00 ക്രിസ്തു താങ്കൾക്കു പരാജയപ്പെട്ടവനാണെങ്കിൽ നാളെ മുതൽ താങ്കളും കൂട്ടാളികളും കൊള്ളയും കൊള്ളിവെയ്പും അടിമവ്യാപാരവും ബഹുഭാര്യത്വവും ആയി നടന്നാലും ഞാൻ അത്ഭുതപ്പെടില്ല.
    റോമൻ ഗവർണ്ണറായ പോൻ തീയ്യൂസ് പീലാത്തോസ് കുരിശു മരണത്തിനു ഏൽപ്പിച്ച നസ്രയാക്കാരൻ യേശു ഇന്നും ജീവിക്കുന്നതു സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന സ്വന്തം വചനം കുരിശുമരണം വരെ പിൻതുടർന്നത് കൊണ്ടാണ്.
    മത്സ്യം ക്രിസ്ത്യാനികളുടെ ചിഹ്നം ആയത് കൊടിയ റോമൻ മത മർദ്ദനത്തിൽ ഒളിവിൽ പോയ വിശ്വാസികൾക് തങ്ങളുടെ ആരാധനാലയങ്ങൾ തിരിച്ചറിയാൻ വേണ്ടിയായിരുന്നു.
    ക്രിസ്തുവിനെ രാജാവായി ആണ് ക്രിസ്ത്യാനികൾ പരിഗണിക്കുന്നത് - തിന്മയുടെ ബന്ധത്തിൽ നിന്ന് മാനവകുലത്തെ സ്വജീവൻ പകരമായി കൊടുത്ത രാജാവ്. ക്രിസ്തുരാജൻ്റെ സിംഹാസനമായാണ് ക്രിസ്ത്യാനികൾ കുരിശ് കാണുന്നത്.
    ക്രിസ്ത്യാനികൾ വേറൊരു രാജാവിനെ വാഴിക്കാൻ ശ്രമിക്കുന്നു എന്ന തെറ്റിധാരണയാണ് റോമാക്കാരുടെ ക്രൂര മർദ്ദത്തിനു നിദാനം അതിനു പിന്നിൽ പ്രവർത്തിച്ചതോ യേശു യഹൂദമതത്തിലെ പുഴുകുത്തുകൾ തുറന്നു കാട്ടുന്നത്തിൽ രോഷം പൂണ്ട മതഭ്രാന്തൻമാരും.

  • @sandrosandro6430
    @sandrosandro6430 Před 26 dny +3

    2019 അധികാരത്തിൽ വന്നാൽ മതരാഷ്ടരമാകുമോ എന്നത് നീട്ടിയിട്ടുണ്ട് 2024ൽ😅 ഇനിയും നിട്ടി 2029 എന്നാക്കും. ചിലർ ലോകാവസാനം പ്രവചിക്കുകയും നീട്ടുകയും ചെയ്യുന്നപോലെ😂

  • @Apoorvatwo
    @Apoorvatwo Před 16 dny

    നിങ്ങളൊക്കെ ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാതെ... കുട്ടികൾക്കു ബുദ്ധിവളർച്ചയ്ക്കും മറ്റും ഉതകുന്ന ചർച്ചകൾ ചെയ്തുടെ... മതത്തിൽ റിസേർച് ചെയ്യാതെ സയെൻസിൽ ചെയ്യൂ

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx Před 23 dny

    ഈ മതങ്ങളിൽ എങ്ങനെ പിന്നീട് കണ്ടു പിടിച്ച സയൻസ് വന്നു?
    നെഗറ്റീവ് എനർജി ശരിക്കും ഉണ്ടോ? സാത്താൻ ആരാധനയിൽ കാര്യം ഉണ്ടോ?
    അറിയുന്നവർ please reply 🙏

  • @yogacharyasisiran9013
    @yogacharyasisiran9013 Před 23 dny

    ഈ പറയുന്ന ഇദ്ദേഹത്തിനും ദൈവമുണ്ട്. അതിൻ്റെ തെളിവാണ് അദ്ദേഹത്തിൻ്റെ നാമമായ ദൈവനാമം' ആ നാമം പേരായി സ്വീകരിച്ചു കൊണ്ട് ദൈവമില്ലന്ന് എങ്ങിനെ പറയാനാവും!

    • @srijinmp5405
      @srijinmp5405 Před 23 dny +2

      Njan ഉണ്ടാക്കിയ പേര് അല്ല എൻ്റേത്
      ഞാൻ ഉള്ളത് ഗുരുവായൂർ ആണെങ്കില് എൻ്റെ നാട് ഒരു ദൈവത്തിൻ്റെ ആണ്... അതുകൊണ്ട് അതിനെതിരെ പറയാൻ അവകാശം ഇല്ലെന്ന് പറയുമ്പോലെ ഉള്ള ഒരു വാതം. രവി... ചന്ദ്രൻ not ഗോഡ്. ജസ്റ്റ് a name. Ini അങ്ങേരുടെ പേര് രാമൻ എന്ന് ആയാലും അയാൾക് ഒന്നും ചെയ്യാൻ ഇല്ല. ഒരു പേര് ഉള്ളത് കൊണ്ട് ആരും ദൈവം ആവാനും പോണില്ല.

  • @tjkarimpanal8554
    @tjkarimpanal8554 Před 24 dny +2

    കുരിശിനെ ആരും ആരാധിക്കുന്നില്ല. സഹനത്തിന് വിലയുണ്ട് മൂല്യമുണ്ട് എന്നൊക്കെയുള്ള ക്രിസ്തീയ ജീവിതത്തിൻ്റെ അതായത് സഹനത്തിൻ്റെ ത്യാഗത്തിൻ്റെ വിലയുടെ പ്രതീകമാണ് കുരിശ് അത് ഈ ലോകത്തിനപ്പുറത്തേക്ക് നീളുകയും ചെയ്യുന്നു ചിന്തിക്കുന്നവർക്ക് മനസ്സിലാകും

    • @asacolic
      @asacolic Před 22 dny +2

      ഇല്ലേ പിന്നെന്തിനാണ് ഉയർന്ന മലകളിലും മറ്റും കുരിശ് സ്ഥാപിക്കുന്നത്

  • @tessyjohnjoseph8889
    @tessyjohnjoseph8889 Před 22 dny +1

    ഇയാളാരാ..... സർവ്വവിജ്ഞാനകോശം ആണോ ?
    മമ്മൂട്ടിയുടെ ഒരു സിനിമയുണ്ട്. ഉണ്ട. ഇയാളുടെ ചോദ്യ ഉത്തര അഭ്യാസം കാണുമ്പോൾ അങ്ങനെ തോന്നിപോകുന്നു. ക്ഷമിക്കണേ..

  • @rkays7459
    @rkays7459 Před 17 dny

    ഹിന്ദുമതത്തിലെ എല്ലാ പോരായ്മകളും തീർക്കുന്ന പ്രമാണങ്ങൾ ആണ് :
    സത്യമേവ ജയതേ
    മാതാപിതാഗുരു ദൈവം
    (ഗുരു = വിദ്യാഭ്യാസം)
    😂😂😂😂

  • @cattappan009
    @cattappan009 Před měsícem +11

    ക്രിസ്തു ഒന്നാന്തരം ഫ്രൊഡ് ആയിരുന്നു

    • @pramodvayanattu3885
      @pramodvayanattu3885 Před měsícem +2

      തെളിവ് !!?? The old testament wrath/punishment will apply on every human who reject Christ. Christ only can set us free !!!

    • @cattappan009
      @cattappan009 Před měsícem

      @@pramodvayanattu3885 കുരിശിൽ തറച്ചു. ശിക്ഷ. തട്ടിപ്പ് ചെയ്തു ജനങ്ങളെ ഊംബിച്ചതിനു.

    • @macarangacapensis2283
      @macarangacapensis2283 Před měsícem

      @@pramodvayanattu3885 old testament another fraud

    • @user-xd8eg4zq6s
      @user-xd8eg4zq6s Před měsícem +2

      Nee ninta mathathinta karyam nokkiya mathi njangalude nokkan njangalkku ariyam pinne nee Kristuvine frod ennu vilichathu ninta mathathil ethra frod endennu nokkiyamathi😂😂😂😂😂

    • @jayarajcg2053
      @jayarajcg2053 Před 29 dny +3

      He was also literally a baba that's it

  • @renjitha661
    @renjitha661 Před 29 dny +3

    Internet search cheythu kittiya vivaravum aayi varunna kundan ravi