അറിയാത്ത ചരിത്രം:യാഗാധികാരമുള്ള കാച്ചാംകുറുശ്ശി പെരുമാൾ / Kachamkurissi Perumal Temple Kollengode

Sdílet
Vložit
  • čas přidán 8. 09. 2024
  • #Perumal #Kollengode #Temple #Journey #Kachamkurissi #Devotional #TempleHistory
    കേരളത്തിൽ എവിടെ സോമയാഗം നടക്കണമെങ്കിലും തുടക്കം പാലക്കാട് കൊല്ലങ്കോട്ടെ ശ്രീ കാച്ചാംകുറുശ്ശി പെരുമാൾ ക്ഷേത്രത്തിൽ നിന്നാവണം... അങ്ങിനെ പുരാതനകാലം മുതൽക്കേ എവിടെയും അറിയപ്പെടുന്ന ഒരു ക്ഷേത്രം. അതിനൊരു ചരിത്രമുണ്ട്, രാജാവിനെ അരിയിട്ട് വാഴിക്കുന്ന ക്ഷേത്രം; ചെരിപ്പിട്ട് എവിടെയും ഏത് ക്ഷേത്രത്തിലും കേറിചെല്ലാൻ കഴിയുന്ന പാരമ്പര്യമുള്ളവരുടെ ക്ഷേത്രം; ടിപ്പുസുൽത്താൻ ആക്രമിക്കാനെത്തി ഭൂമി ദാനം ചെയ്തു മടങ്ങിയ ക്ഷേത്രം; ഏറ്റവും പുരാതനമായ നിർമ്മിതികൾ കാണാൻ കഴിയുന്ന ക്ഷേത്രം. അങ്ങിനെ പലതാണ് ഈ ക്ഷേത്രത്തെ കുറിച്ചുള്ള അറിയപ്പെടാത്ത കഥകൾ...
    "ചരിത്രം ഭൂമിശാസ്ത്രം" യൂട്യൂബ് ചാനലിലെ പുതിയൊരു വിഡിയോയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. കൊല്ലങ്കോട്: ഇന്ത്യയിലെ ഏറ്റവും സൗന്ദര്യമേറിയ 10 സ്ഥലങ്ങളിൽ ഒന്നായി "കളേഴ്സ് ഓഫ് ഭാരത്" കൊല്ലങ്കോടിനെ രേഖപ്പെടുത്തിയപ്പോൾ പലയിടങ്ങളിലും നിന്നും കൊല്ലങ്കോടിന്റെ സൗന്ദര്യം പകർത്തിയെടുക്കാൻ ജനം ഒഴുകിയെത്തി, എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി കൊല്ലങ്കോടിന്റെ ചരിത്രപ്രാധാന്യം കൂടി കണ്ടെത്തി മുന്നേറുകയാണ് ഞങ്ങൾ ചരിത്രം ഭൂമിശാസ്ത്രത്തിലൂടെ!
    ഞങ്ങളുടെ വീഡിയോ മുഴുവനായും കാണുകയും, നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുകയും ചെയ്യുമല്ലോ ...
    സസ്നേഹം
    കാർത്തികേയൻ ദാമോദരൻ
    വിനോദ് ലാൽ ആര്യച്ചാലിൽ
    The Thiru Kachamkurrissi Temple, also known as Thiru Kachamkurissi Temple, is a significant Hindu temple located in Kollengode, Palakkad district, Kerala, India. The temple is dedicated to Lord Vishnu and is known for its rich history and cultural significance. Here is a brief overview of the temple's history.
    Where should the Soma Yagam be held in Kerala, but the beginning should be from Sri Kachamkurissi Perumal Temple in Palakkad, Kollengode. It has a history. A temple for those with traditions who can walk anywhere and in any temple with sandals. The temple that Tipu Sultan came to attack and returned with a donation of land. Temple where you can see the most ancient structures. There are so many unknown stories about this temple...
    Welcome everyone to a new video on the "charithram bhoomishasthram" CZcams channel. Kollengode: When "Colors of Bharat" listed Kollengode as one of the 10 most beautiful places in India, people flocked to capture the beauty of Kollengode from many places, but unlike that, we are progressing through history and geography to discover the historical significance of Kollengode!
    Watch our full video and give us your comments and suggestions…
    self love
    Karthikeyan Damodaran
    In Vinod Lal Aryachal

Komentáře • 21

  • @chandrapalan
    @chandrapalan Před rokem +5

    ഞാൻ പോയിട്ടുണ്ട്..ചരിത്രം അറിയില്ലായിരുന്നു..പുതിയ അറിവ് പകർന്നു തന്നതിൽ സന്തോഷം....

  • @jayadevk.p8971
    @jayadevk.p8971 Před rokem +3

    Super ❤

  • @nandakumarannandu6381
    @nandakumarannandu6381 Před rokem +2

    നല്ല അറിവുകൾ പകർന്നുതന്നു 🙏🙏🙏👌

  • @user-zl9jj3pn3g
    @user-zl9jj3pn3g Před rokem +2

    👍👍ക്ഷേത്രത്തിൽ പലതവണ പോയിട്ടുണ്ട്.. ഈ കാര്യങ്ങൾ എല്ലാം പുതിയ അറിവാണ് 👌

  • @SURESHKUMAR-hz9mk
    @SURESHKUMAR-hz9mk Před 2 měsíci +1

    Super video, very good presentation.

  • @mymemories.6445
    @mymemories.6445 Před rokem +2

    മനോഹരമായ അവതരണം.. 👍

  • @balasubramanianiyer1312
    @balasubramanianiyer1312 Před 2 měsíci +1

    Our beautiful place.

  • @chithuuday-fj7ud
    @chithuuday-fj7ud Před rokem +1

    വാസ്തു കലയുടെയുടെയും ചിത്രകലയുടെയും സംഗമം ... നല്ല വീഡിയോ... ❤❤

  • @johnjusty
    @johnjusty Před rokem +1

    നല്ല അവതരണം .... വെറുതെ വല്ലതും കണ്ട് സമയം കളയാതെ ... ഇതുപോലുള്ളത് കാണാൻ അവസരം ഉണ്ടാക്കിത്തന്ന ... നിങ്ങള്ക്ക് എല്ലാവിധ ഭാവുകങ്ങളും ... നിങ്ങളെ കൂടുത്തൽ പേർ അറിയട്ടെ ... ❤

  • @RAMAKRISHNANE-nd4qd
    @RAMAKRISHNANE-nd4qd Před rokem +3

    👍🙏

  • @jayadevk.p8971
    @jayadevk.p8971 Před rokem +3

    ❤❤❤❤❤❤❤❤

  • @vidhyasaji6430
    @vidhyasaji6430 Před 3 měsíci +1

    Yente janmma naad..❤

  • @anandk2259
    @anandk2259 Před 2 měsíci +1

    ❤🙏🏻🙏🏻

  • @udayraj2095
    @udayraj2095 Před rokem +1

    Excellent presentations and explanations.

  • @youturajeev
    @youturajeev Před 10 měsíci +1

    👍🏻👍🏻👍🏻

  • @anandanp.a.8756
    @anandanp.a.8756 Před 11 měsíci +1

    👍

  • @user-kz6nd4tl7k
    @user-kz6nd4tl7k Před rokem +1

    pudiya arivukal valare nalla video

  • @abdulgaffarmanakunnan8459

    പരിമിതമായ അറിവ് വെച്ച് താരതമ്യം ചെയ്യുമ്പോൾ പറയുന്നതിൽ സത്യമുണ്ട്. സത്യത്തിൽ കൂടി മുന്നേറട്ടെ.!

  • @aneeshparayil1321
    @aneeshparayil1321 Před rokem +2

    Super ❤

  • @rathik1522
    @rathik1522 Před rokem +2

  • @rathik1522
    @rathik1522 Před rokem +2

    ❤❤❤❤❤