നിങ്ങളുടെ base model വാഹനം ഇതുപോലെ ചെയ്താലോ വേറെ ലെവൽ ✅

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 29

  • @saleejsnair4526
    @saleejsnair4526 Před měsícem +9

    വാറന്റി പോകും ഇവർ പറയുന്ന പോലെ അല്ല.....സ്റ്റിയറിംഗ് മാറിയാൽ ചിലപ്പോൾ അപകട ഇൻഷുറൻസ്‌ പോലും ലഭിക്കില്ല രൂപമാറ്റം വരുത്തി എന്ന കാരണത്താൽ.നിങ്ങൾ സർവീസ്‌ ചെയ്യാൻ എത്തുമ്പോൾ അവർ ഈ വാഹനത്തിൽ വരുത്തിയ രൂപമാറ്റങ്ങൾ റിമാർക് ആയി രേഖപ്പെടുത്താം..... അതോടെ പിന്നീട്‌ ഉണ്ടാകുന്ന വാറന്റി ക്ലെയിം നിരസിക്കപ്പെടാം.... ഇവർ അവരുടെ കച്ചവടം നടക്കാൻ പലതും പറയും അതല്ല റിയാലിറ്റി എന്ന്‌ മനസിലാക്കുക ....മാരുതി ടൊയോട്ട എന്നിവയിൽ 9 വർഷം customer care manager ആയി ജോലി ചെയ്ത അനുഭവം.......eco എന്ന വാഹനത്തിൽ ഫ്രണ്ട് ബമ്പർ ഗ്രിൽ പിടിപ്പിച്ചതിന് ക്ലെയിം കിട്ടിയിട്ടില്ല

    • @shihabudheenvk3611
      @shihabudheenvk3611 Před 26 dny

      കമ്ബനിന് ചെയ്യ്താലോ

    • @shihabudheenvk3611
      @shihabudheenvk3611 Před 26 dny

      സ്ക്രീൻക്യാമെറ വെച്ചാൽ വാറന്റി കിട്ടുമോ

    • @Marshooqkc
      @Marshooqkc Před 21 dnem

      ​@@shihabudheenvk3611 വയർ കട്ടിങ് ഉണ്ടേൽ പ്രശ്നം ആണ്

    • @VishnusanzVishnusanz
      @VishnusanzVishnusanz Před 2 dny

      Wire chtting cheyyunnilla waranty cut aakilla... സ്റ്റേറിങ് അഴിക്കുന്നതിനോട് മാത്രം ഞാൻ യോജിക്കുന്നില്ല... കാരണം ക്രഷ് ടൈമിൽ എയർബാഗ് ഇഷ്യൂ വരും maybe

    • @VishnusanzVishnusanz
      @VishnusanzVishnusanz Před 2 dny

      Wire chtting cheyyunnilla waranty cut aakilla... സ്റ്റേറിങ് അഴിക്കുന്നതിനോട് മാത്രം ഞാൻ യോജിക്കുന്നില്ല... കാരണം ക്രഷ് ടൈമിൽ എയർബാഗ് ഇഷ്യൂ വരും maybe

  • @gokul6233
    @gokul6233 Před 4 dny

    Stereo touch aakiyal Warrenty kitumo?

  • @aju987kt
    @aju987kt Před měsícem +1

    Base model full option ആക്കി തരാമെന്നു ആര് പറഞ്ഞാലും practically അത് സാധ്യമ്മല്ല കൂട്ടുകാരെ

  • @sivaprasadcpm396
    @sivaprasadcpm396 Před měsícem +1

    ❤❤❤

  • @vimalsatheesan7707
    @vimalsatheesan7707 Před měsícem +4

    ഇതു പിന്നെ തീ പിടിക്കാനുള്ള ചാൻസ് ഇല്ലേ വാറന്റി കിട്ടുമോ

    • @Kozhikode340
      @Kozhikode340 Před měsícem +3

      Stearing chsnge ചെയ്താൽ വാറൻ്റി cut ആവും കമ്പനിയിൽ നിന്ന് പറഞ്ഞു

    • @saleejsnair4526
      @saleejsnair4526 Před měsícem

      വാറന്റി ലഭിക്കില്ല

  • @jobyswts
    @jobyswts Před měsícem +2

    സ്റ്റിയറിംഗ് ചെയ്ഞ്ച് ആക്കിയാൽ വാറണ്ടി പ്രോ ബളം ഉണ്ടോ പറയണെ

  • @hamzaackalliad3399
    @hamzaackalliad3399 Před měsícem

    ഇത് പോലെ vagner സ്റ്റിയറിംഗ് മാറ്റാൻ കഴിയുമോ

  • @firukhantk
    @firukhantk Před měsícem

    Gear knob change cheythoode???

  • @vishnus2764
    @vishnus2764 Před 10 dny

    ഇതുപോലെ ചെയ്യാൻ total amount ethra ആയി

  • @fahadibin8982
    @fahadibin8982 Před měsícem +1

    Baleno il
    LXI VXI ZXI allalo bro..
    Sigma Delta Zeta Alpha ennalle ??

  • @rakeshbharathan3607
    @rakeshbharathan3607 Před měsícem

    wagonr mirror rate?

  • @jouharmuhammed7735
    @jouharmuhammed7735 Před 16 dny

    Purakil av vent pattumo

    • @otis334
      @otis334 Před 5 dny

      പുറകിലെ Ac വെറും gimmick മാത്രമാണ്. അതിന് വല്യ പവർ ഒന്നും ഇല്ല. പുതിയ വണ്ടി ആണേൽ വാറണ്ടി കളയാൻ നിക്കണ്ട

  • @arjun.a.s4906
    @arjun.a.s4906 Před měsícem

    Insurance claim kittuvo?

  • @otis334
    @otis334 Před 5 dny

    ഇത്രയും ചെയ്ത് വാറന്റി കളയുന്ന ഇതിന്റെ മണ്ടൻ ഓണർ ക്ക് Delta എടുത്താൽ പോരായിരുന്നോ

    • @cartechsr5735
      @cartechsr5735  Před 5 dny +1

      ഒരാളെ ഓടികേറി മണ്ടൻ എന്ന് വിളിക്കുമ്പോൾ ഒന്ന് ചിന്തിക്കുന്നത്തു നല്ലതാണ്, ഓരോരുത്തരുടെയും ആവശ്യങ്ങളും, ആഗ്രഹങ്ങളും വ്യത്യാസം ആണ്, ഉദാഹരണം :ചേട്ടന്റെ Dp ഒന്ന് നോക്കു ചെറിയൊരു മെന്റൽ പോലെ ഉണ്ട് എന്ന് കരുതി ചേട്ടന് മെന്റൽ ഉണ്ടാകണം എന്നില്ല 👍

    • @otis334
      @otis334 Před 5 dny

      @@cartechsr5735 അപ്പോൾ നിങ്ങളുടെ അടുത്തു വരുന്ന കസ്റ്റമറിന് മെന്റൽ ഉണ്ടെന്ന് ആണോ പറയുന്നത് 🤣

  • @saleejsnair4526
    @saleejsnair4526 Před měsícem

    ഈ ഫുൾ ഓപ്ഷൻ സ്റ്റിയറിങ് dealer സർവിസ് ഒരിക്കലും ചെയ്യില്ല....വാറന്റി പോകും