തേക്ക് കട്ടില്‍ 13000 രൂപ/ടേബിള്‍18000/കസേര 3500/കുറഞ്ഞ വിലയില്‍ ക്വാളിറ്റിയുള്ള തേക്ക് ഫര്‍ണീച്ചര്‍

Sdílet
Vložit
  • čas přidán 17. 09. 2021
  • ഡിപ്പോയില്‍നിന്ന് വാങ്ങുന്ന ഒറിജിനല്‍ തേക്കില്‍ ഫര്‍ണീച്ചര്‍ ഉത്പന്നങ്ങളുണ്ടാക്കി മിതമായ വിലയില്‍ വില്‍ക്കുന്ന സുബൈദ ഫര്‍ണീച്ചര്‍ കട പരിചയപ്പെടുത്തുന്ന വീഡിയോ.
    കോഴിക്കോട് ചെറുവണ്ണൂരില്‍ ബീച്ച് റോഡിലാണ് ഈ ഷോപ്പ്. ഇവരുടെ തന്നെ മില്ലില്‍ ഈര്‍ന്നെടുത്ത് നിര്‍മാണ യൂണിറ്റിലെ ആശാരിമാര്‍ ഉണ്ടാക്കുന്ന ഫര്‍ണീച്ചറുകളാണ് വില്‍പനയ്ക്കുള്ളത്. ഓരോന്നിന്റെയും വിലയും മോഡലും വിശദമായി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വില്ലേജ്‌മെനു സബ്‌സ്‌ക്രൈബേഴ്‌സിന് സ്‌പെഷല്‍ ഡിസ്‌കൗണ്ടും ഈ കടയില്‍നിന്ന് ലഭിക്കും.
    ഷോപ്പില്‍ വിളിക്കേണ്ട നമ്പര്‍-
    9387473243
    9387473240
    9961335535
    താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വില്ലേജ്‌മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ.
    / villagemenu
    Email-villagemenukerala@gmail.com
    #villagemenu

Komentáře • 128

  • @mishalibm
    @mishalibm Před 2 lety +7

    They have the best quality furnitures with the best price tags.

  • @lallyabraham5849
    @lallyabraham5849 Před 2 lety

    Is this products under warranty, and if it is how many years ?

  • @abduljaleel8697
    @abduljaleel8697 Před rokem

    നല്ല മനോഹരമായി ചെയ്യ്തീരീക്കുന്നു
    നല്ല Quality യീൽ അഭിനന്ദീക്കുന്നു

  • @gadilakshminarayana6837
    @gadilakshminarayana6837 Před 2 lety +4

    Ur furniture material is very super

  • @anumol1588
    @anumol1588 Před 2 lety +2

    Excellent collection

  • @niyamajalakam6316
    @niyamajalakam6316 Před 2 lety

    Good,price is reasonable if it is pure teak.I would like to visit.

  • @evergreen9131
    @evergreen9131 Před 2 lety +2

    wowww suuuper collection and reasonable price

  • @cmadhu1965
    @cmadhu1965 Před 2 lety +1

    Very reasonable and good..

  • @renjansivan
    @renjansivan Před 2 lety

    ഒത്തിരി സന്തോഷം 👏👏👏👏👍🏻

  • @joshuacherian6718
    @joshuacherian6718 Před 2 lety +1

    Super ..quality and transperency..

  • @fizafiya2772
    @fizafiya2772 Před 2 lety +1

    Super collections

  • @fakherunnisatp1316
    @fakherunnisatp1316 Před 2 lety +1

    Good collection

  • @PJMKumar
    @PJMKumar Před 2 lety

    Nice presentation. 👍🌹🌷🏵

  • @sreyass6021
    @sreyass6021 Před 2 lety

    Door delivery undo. Kannur aanu place

  • @hariprasadoo7
    @hariprasadoo7 Před 2 lety

    Pls do something to reduce the background noise

  • @hanahana9304
    @hanahana9304 Před 2 lety

    You have delivery to Tamil Nadu

  • @trishat2542
    @trishat2542 Před 2 lety +1

    വീട്ടിലേക്ക് ഫർണിച്ചർ ഉണ്ടാക്കിയത് ഇവിടന്നാണ് Super ..👌

  • @AbdulRahman-tu3lc
    @AbdulRahman-tu3lc Před 2 lety

    Tamilnadu delivery undoo

  • @hamzakp4229
    @hamzakp4229 Před 2 lety +1

    Forest teak aano. The finest furniture.

  • @rekhaajay662
    @rekhaajay662 Před 2 lety

    Ernakulam delivery tharamo

  • @worldpeace...6800
    @worldpeace...6800 Před 2 lety +1

    I like this shop..✌️

  • @abdulaleem3301
    @abdulaleem3301 Před 2 lety +2

    very good collection ,good workmanship. But wooden sofa are not shown in this videos
    did the deliver to Tamilnadu? if i did bulk purchase..

  • @kdsunilkumar1786
    @kdsunilkumar1786 Před 2 lety

    Good quality items

  • @lotus-940
    @lotus-940 Před 2 lety

    Do you deliver to Chennai dining table, in teak wood

  • @sheenavmenon4331
    @sheenavmenon4331 Před 2 lety

    Palakkat delivery cheyyumo

  • @naseemavs5185
    @naseemavs5185 Před 2 lety +1

    Very nice 👍👍👍💙💚💛❤️

  • @kavithachandranci7204
    @kavithachandranci7204 Před 2 lety

    Trivandrum kondu varumo

  • @jafeelhussain7966
    @jafeelhussain7966 Před 2 lety

    👍

  • @vijayanvijayanpillai6038

    ഞാൻ തിരുവനന്തപുരം കൊല്ലം ബോർഡറിൽ ആണ് സ്ഥലം കിളിമാനൂർ ഓർഡർ തന്നാൽ സാധനം വീട്ടിൽ തരുമോ

  • @zuhairhameed1802
    @zuhairhameed1802 Před 2 lety +1

    😍😍

  • @marykuttyabraham9499
    @marykuttyabraham9499 Před 2 lety

    Super also good looking

  • @vinodkadam6869
    @vinodkadam6869 Před 2 lety

    Very very nice

  • @reenadivan8118
    @reenadivan8118 Před 2 lety

    Sofa divan sets elle

  • @lachuizna255
    @lachuizna255 Před 2 lety

    സൂപ്പർ സൂപ്പർ

  • @akshaymonjanzz1902
    @akshaymonjanzz1902 Před 2 lety

    Oru family coatinu ethra akum

  • @shahananasri1268
    @shahananasri1268 Před 2 lety +2

    *First cmnt...🥰*

  • @sijamakur6176
    @sijamakur6176 Před 2 lety

    Super

  • @seenae7286
    @seenae7286 Před 2 lety

    Nice 👍👍👍👍

  • @safeelarasgatheem
    @safeelarasgatheem Před 2 lety

    തിരുവനന്തപുരം എത്തിക്കാൻ പറ്റുമോ?

  • @jasminsanthosh5619
    @jasminsanthosh5619 Před 2 lety

    Trivandrum undo

  • @outlook1294
    @outlook1294 Před 10 měsíci

    Super 👍👍

  • @shahalashalu9224
    @shahalashalu9224 Před 2 lety

    Insha allah shopil varunnund

  • @aishaisha9709
    @aishaisha9709 Před rokem

    Home delivery undo

  • @aneeshmathew1439
    @aneeshmathew1439 Před 2 lety

    Ekm supply undo

  • @user-ie6gm5rm9l
    @user-ie6gm5rm9l Před 2 lety +1

    വാറണ്ടിയും സർവീസും എങ്ങിനെ

  • @misiriya7257
    @misiriya7257 Před 2 lety

    Kasaragodilek delivery undo

  • @shanavassalam1746
    @shanavassalam1746 Před 2 lety +1

    ഇത് എവിടാണ്

  • @prabalde7321
    @prabalde7321 Před 2 lety

    You deliver in bangalore?

  • @shjibhatan434
    @shjibhatan434 Před 2 lety

    മോൺസ്. തേക്കുകൾ ആണോ

  • @mundakkalsasi9271
    @mundakkalsasi9271 Před 2 lety

    നന്നായിട്ടുണ്ട് 👍👌

  • @user-ie6gm5rm9l
    @user-ie6gm5rm9l Před 2 lety +8

    പുതിയ ഒരു വീട്ടിലേക്ക് വേണ്ട ഫർണിച്ചറുകൾ വീട്ടിൽ വന്ന് അളവെടുത്ത് ഉണ്ടാക്കി തരുമോ?

  • @raimons1578
    @raimons1578 Před 2 lety +1

    തിരുവനന്തപുരത്ത് supply ചെയ്യുമോ?

  • @shahananasri1268
    @shahananasri1268 Před 2 lety +3

    *വീട് പണിയാണ് ഇൻശാഅല്ലാഹ്‌...*
    *വയനാട്ടിലാണ് തീർച്ചയായും വരാം.... 😊🥰*

  • @mohammedshinan502
    @mohammedshinan502 Před 2 lety +1

    Kasaragod supply cheyyummo?

    • @VillageMenu
      @VillageMenu  Před 2 lety

      Shop contact number
      099613 35535

    • @kanakanm7148
      @kanakanm7148 Před 2 lety +3

      ഈ ഷോപ്പെ വിടെയാണ്

  • @niblaabidabid3176
    @niblaabidabid3176 Před 2 lety

    Box type kattil rate ethra

  • @Pathu7970
    @Pathu7970 Před rokem

    ഇതെവിടാണ്

  • @mysignature4575
    @mysignature4575 Před rokem

    സുബൈദ യിൽ നിന്ന് 15 വർഷം മുന്നേ വാങ്ങിയ ഫർണിച്ചർ ഇന്നും ഒരു കെടും കൂടാതെ ഉണ്ട്‌. ഇന്ന് പുതിയ വീട്ടിലേക് വാങ്ങാൻ വേണ്ടി നോക്കിവന്നതാ

  • @MrAfsarjan
    @MrAfsarjan Před 2 lety +1

    13000കട്ടിൽ കാണിച്ചില്ലല്ലോ

  • @gadilakshminarayana6837
    @gadilakshminarayana6837 Před 2 lety +3

    Pls send teapoy images

  • @saleemchipoos8316
    @saleemchipoos8316 Před rokem

    Fevicol കണ്ടല്ലോ അവിടെ ഉണ്ടാകുന്ന സ്ഥലത്ത് പിന്നേ അവിടെ കണ്ട മരം ഏതാണ് കാദൽ കുറവാണ്

  • @saseendrawarrier5053
    @saseendrawarrier5053 Před 2 lety +3

    കട്ടിൽ ബെഡ് ഇല്ലാതെ കാണിച്ചു കൂടെ . മറച്ചുവച്ച് പറ്റിക്കണൊ ?

  • @thomasgomez6477
    @thomasgomez6477 Před 2 lety +4

    ഏതെങ്കിലും ഐറ്റം വാങ്ങിയാൽ തുടർ സർവീസുകൾ കിട്ടുമോ?

  • @josephnelson2079
    @josephnelson2079 Před 2 lety

    Nigal evideysnu phone no tharoo

  • @ABDULKADER-ij3pk
    @ABDULKADER-ij3pk Před 2 lety +3

    ഇത് എവിടെയാണ്

  • @kalamkwtkalamkwt1357
    @kalamkwtkalamkwt1357 Před 2 lety

    വിൻഡോ ഫ്രെയിം ലഭിക്കുമോ??

  • @manojantony8930
    @manojantony8930 Před 2 lety

    എറണാകുളം ഡെലിവറി തരുമോ

  • @ashavasudevan4451
    @ashavasudevan4451 Před 2 lety

    ഇത് എവിടെയാ സ്ഥലം.

    • @VillageMenu
      @VillageMenu  Před 2 lety

      കോഴിക്കോട് ഫറോക്കിൽ ബീച്ച് റോഡിൽ

  • @jasirjasir1253
    @jasirjasir1253 Před 2 lety

    TheCraftsman mani babs thekil

  • @shahsadkp264
    @shahsadkp264 Před rokem

    Oru vilakuravum illa Vilakuravenn paranjitt kachavadam ushaaar aaklaaaan paripaaaadi😂
    Ithinekkal Vila kuravil kannuril Sadanam kodukkunnund 💯😌

  • @rasheedarnagarrasheed8790

    ചീമാകുന്ന yekoshia ചില പടു മരം
    പോളിഷ് ചെയ്തു തേക്ക് ഗ്രേയ്‌സിംഗ് വരച്ചു ആളെ പറ്റി കുന്നതാണ്
    ഇന്ന് ഗ്രേയ്‌സ് വരച്ചു പോളിഷ് ചെയ്തു തെക്കു എന്നു പറഞ്ഞു വില കുറച്ചു കൊടുക്കുകയാണ് ആരും ചതിയിൽ പെടതിരിക്കുക

  • @jayanbhaskaran9091
    @jayanbhaskaran9091 Před 2 lety +3

    ഷോപ്പ് അഡ്രെസ്സ്

  • @sahadliyakwt528
    @sahadliyakwt528 Před rokem

    കോൺടാക്ട് നമ്പർ

  • @geethabalankai4290
    @geethabalankai4290 Před 2 lety

    GEETHA B K

  • @finuzzz2062
    @finuzzz2062 Před 2 lety

    വേങ്ങരയിലേക് ഫ്രീ ഡെലിവറി യുണ്ടോ

  • @santhoshvargese3184
    @santhoshvargese3184 Před 2 lety +1

    മോൺസെൻ ഏതു വേഷത്തിലിം വരും be Care full.

  • @rejis4266
    @rejis4266 Před 2 lety

    കടയുടെ മുന്നിൽ റബ്ബർ മരം അല്ലെ കിടക്കുന്നെ

  • @mjrwdr1880
    @mjrwdr1880 Před 2 lety

    😁😁😁

  • @murshidhashaheer4289
    @murshidhashaheer4289 Před 2 lety

    Full thattippaaa

  • @mehakfathima3996
    @mehakfathima3996 Před 2 lety

    Evideyaan

    • @VillageMenu
      @VillageMenu  Před 2 lety

      കോഴിക്കോട് ഫറോക്കിൽ

  • @rasheedarnagarrasheed8790

    വാങ്ങുമ്പോൾ സാധനത്തിന്റെ അടിഭാഗം പരിശോധിക്കുക

  • @subaidanellikal6312
    @subaidanellikal6312 Před 2 lety

    Page farnicher edukko

  • @shabeenamk1843
    @shabeenamk1843 Před 2 lety

    Padumaram,, moyanthanmar

  • @pn9586
    @pn9586 Před 2 lety

    Bad furniture

  • @naseemavs5185
    @naseemavs5185 Před 2 lety

    ഇത് ചെറുവണ്ണൂർ എവിടെയാണ് റോഡ് സൈഡിലാണോ ഷോപ്പ്

  • @mohammedkoyakoya8003
    @mohammedkoyakoya8003 Před 2 lety

    Contact namber tharumo good prodect

  • @user-fk1xb8qk9x
    @user-fk1xb8qk9x Před 2 lety

    പോളിഷ് പണി ഉണ്ടോ. Spry polish

  • @jayarajkv7625
    @jayarajkv7625 Před 2 lety

    Super

  • @mohammedashraf1449
    @mohammedashraf1449 Před 2 lety +2

    Super