പത്തുവര്‍ഷം ഗ്യാരണ്ടി/ നാടൻ മരത്തിൻ്റെ നാലിരട്ടി ഉറപ്പ്/9500ന് കട്ടിൽ/മലേഷ്യൻ ഫർണീച്ചർ വിൽക്കുന്ന കട

Sdílet
Vložit
  • čas přidán 16. 10. 2021
  • വിദേശ മരങ്ങളിലുണ്ടാക്കുന്ന ഫര്‍ണീച്ചറിന് ഉറപ്പ് കൂടുമെന്ന് പറയുന്നു. അതുകൊണ്ടുതന്നെ ഇവയ്ക്ക്‌
    പത്തുവര്‍ഷത്തോളം ഗ്യാരണ്ടിയും നല്‍കുന്നുണ്ട്. മലേഷ്യന്‍ ഫര്‍ണീച്ചര്‍ വില്‍ക്കുന്ന ചുങ്കത്തറയിലെ സി.യു മലേഷ്യന്‍ ഫര്‍ണീച്ചര്‍ ഷോപ്പിലെ ഉത്പന്നങ്ങള്‍ പരിചയപ്പെടാം.വിദേശമരങ്ങളില്‍,പ്രത്യേകിച്ച് മലേഷ്യന്‍ വുഡിലുണ്ടാക്കിയ ഫര്‍ണീച്ചറുകളാണ് ഇവിടുത്തെ ആകര്‍ഷണം
    വീഡിയോ ഇഷ്ടമായാല്‍ താഴെകാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വില്ലേജ്‌മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു
    / villagemenu
    Email-villagemenukerala@gmail.com
    സി.യു മലേഷ്യന്‍ ഫര്‍ണീച്ചര്‍ ഷോപ്പിലെ ഫോണ്‍നമ്പര്‍-8111811966,9809288855

Komentáře • 56

  • @sinojsebastian3923
    @sinojsebastian3923 Před 2 lety +17

    ഒരു ഫർണിച്ചർ ഐറ്റം പത്തുവർഷം ഗ്യാരണ്ടി എന്ന് പറഞ്ഞ് വലിയ കാര്യമൊന്നുമല്ല. നല്ല മരം ഇട്ടു പണിതാൽ രണ്ടു തലമുറ കഴിഞ്ഞാലും പോകില്ല

  • @seenae7286
    @seenae7286 Před 2 lety +3

    വളരെ നല്ല അവതരണം. Super video 👍

  • @techtalksrk5403
    @techtalksrk5403 Před 2 lety +1

    Ellaam supper 👍👍👍👍sathya santhamaayi ellaam paranju thannu👍👍👍👍

  • @manojappukuttan3420
    @manojappukuttan3420 Před 2 lety +2

    👍👍സൂപ്പർ 👏👏

  • @sravanrajeev6776
    @sravanrajeev6776 Před rokem

    Kollam💖suppar work 👍

  • @abraham12348
    @abraham12348 Před 2 lety +1

    Superb!!

  • @vaisakhvijayakumar1999
    @vaisakhvijayakumar1999 Před 2 lety +2

    1 year back i bought couple of furniture items from this shop…price is slightly higher compared to other shops but quality,customer service and after sales services are top notch…they also provided me safe and fast transportation to my home in kollam…👍🏻

    • @abraham12348
      @abraham12348 Před 2 lety +2

      Wow... Delivery to Kollam!! That's excellent service.

  • @starfoodtn4958
    @starfoodtn4958 Před 2 lety +1

    സൂപ്പർ

  • @syamsasidharanpillai5291
    @syamsasidharanpillai5291 Před 2 lety +1

    I looking for this type of videos

  • @lisnak5738
    @lisnak5738 Před 2 lety +3

    👍

  • @hamzavattathil7487
    @hamzavattathil7487 Před 2 lety +1

    ഞാൻ dining table set വാങ്ങി
    good product

  • @starfoodtn4958
    @starfoodtn4958 Před 2 lety +1

    ഗുഡ്...

  • @sharfushanaaz4512
    @sharfushanaaz4512 Před 2 lety

    Veetilekula muzuvan ( wal ) kattila janal venam full guaranty kude janal
    Cross steel s/ Rad Thik ulla orangenal steel price paraumo ?

  • @sarunkumarottil2630
    @sarunkumarottil2630 Před 2 lety

    Very good

  • @jessothomas2864
    @jessothomas2864 Před 2 lety +5

    കെട്ടിലിനു 5 വർഷം കഷ്ടം. നല്ല മരത്തിൽ ഉണ്ടാക്കിയാൽ 50 വർഷത്തിൽ കൂടുതൽ ഈടു കിട്ടും

  • @umairapmhumeraby1229
    @umairapmhumeraby1229 Před 2 lety +1

    good

  • @padmakumar6677
    @padmakumar6677 Před 2 lety

    👍👍

  • @viralvideos115
    @viralvideos115 Před 2 lety

    സെറ്റി സൂപ്പർ

  • @joypeter73
    @joypeter73 Před 2 lety

    ഇതൊക്കെ പോളി സാധനം ഞങ്ങൾ തരാം ആയുഷ്കാലം ഗ്യാരണ്ടി ഓടുകൂടി ഫർണിച്ചറുകൾ

  • @vijayandamodaran9622
    @vijayandamodaran9622 Před 2 lety +1

    Super, 10 years not a great thing good furniture if quality wood may last more than 50 years

  • @chackophilip2374
    @chackophilip2374 Před 2 lety

    Hai,
    I'm from Cochin, Can pl.show me
    Teak Almara and its range.Is it possible to give me Cochin.

  • @nasarpk7254
    @nasarpk7254 Před 2 lety +3

    ഇതൊക്കെ എല്ലാം കടയിലും ഇങ്ങനെ തന്നെ ബായ്.... ഇവിടെ ഇത്ര സംഭവമായി പറയാൻ ഒന്നും ഇല്ല .... ഓഫർ എന്തങ്കിലും ഉണ്ടോ ആൾ കേറും അല്ലാതെ വെറുതെ ചറപറ കാറിയിട്ട് കാര്യമില്ല

  • @gazeeworld2439
    @gazeeworld2439 Před 2 lety +2

    കൂടുതലാണ് വില അല്പം കൂടുതലാണ്

  • @ronalda2943
    @ronalda2943 Před 2 lety +2

    Tvm delivery undo...

  • @ayshaabdulkabirkabir1617
    @ayshaabdulkabirkabir1617 Před 2 lety +1

    Good models.visit soon.

  • @sakkeerkooloth5241
    @sakkeerkooloth5241 Před 2 lety +1

    Kannur ജില്ലയിൽ പോയി ചെയ്യുന്നുണ്ടോ?

  • @ismailponmala2926
    @ismailponmala2926 Před 2 lety

    നല്ലച്ച്യു ടാണ്🚶

  • @Mohammedali-qz5cl
    @Mohammedali-qz5cl Před 2 lety

    Imported wood നു പേരെന്താണ്???

  • @bindukalangot2472
    @bindukalangot2472 Před 2 lety +1

    ഷോപ്പിലെ ഹാൻഡ്‌റിയൽ എത്ര cost ayi

  • @PJMKumar
    @PJMKumar Před 2 lety +1

    Address in English please.
    Nearest Railway station ?

    • @nisarcu5892
      @nisarcu5892 Před 2 lety

      CU Malaysian Furniture,
      Nilambur Taluk,
      Chungathara PO,
      Malappuram
      Nilambur Road, (railway station)

  • @chocolatecake4461
    @chocolatecake4461 Před 2 lety

    കട്ടിൽ എവിടെ

  • @sunilradhakrishnan5933

    സോഫ cum ബെഡ് 4x6 വീതി നീളം കിട്ടുമോ

  • @ummartr8305
    @ummartr8305 Před 2 lety

    വാട്സപ്പ് നമ്പർ എവിടെ ? സംസാരിക്കാനുണ്ടായിരുന്നു

  • @shibugdr
    @shibugdr Před 2 lety +1

    Door undo

  • @RAFEEK-qe9df
    @RAFEEK-qe9df Před 11 měsíci

    🫰😍

  • @natureloverkerala1773
    @natureloverkerala1773 Před 2 lety +2

    stair case chyumo kotayam

  • @shajikanam8006
    @shajikanam8006 Před 2 lety

    Bangalore cheyuo

  • @niraj2020
    @niraj2020 Před 2 lety

    Please try to provide long vire first then specific products as you are showing. Your video not providing overall furniture long views with multiple furniture.

    • @niraj2020
      @niraj2020 Před 2 lety

      The above suggestions specific for another episode

  • @manafbilalbilal2233
    @manafbilalbilal2233 Před 2 lety +1

    വാറണ്ടി ഗ്യാരണ്ടി കാർഡ് കൊടുക്കുമോ കസ്റ്റമർ ക് .കസ്റ്റമർ ക് ഉറപ്പ് ഇതാണ്

    • @nisarcu5892
      @nisarcu5892 Před 2 lety

      Sure, invoice-il mention cheyyum,

  • @nazarvalanchery3827
    @nazarvalanchery3827 Před 2 lety

    ഡെലിവറിയുണ്ടോ ...?

  • @induprakash01
    @induprakash01 Před 2 lety

    കട്ടിലിനു അഞ്ചുവർഷം ഗാറന്റിയോ?? പോരാ

  • @sreejeshsethumadhavan6868

    Tattippanallo

  • @abdulazeez1099
    @abdulazeez1099 Před 2 lety

    Chagathi.nilambur.teak.eanalla.ella.teak.chithal.thinnum.
    Chithalinu.nilambur.teak.thirichu.ariyou.ma.yirukkum.azeez.

  • @yaseedpannikuzhiyil3162

    👍👍