വീണുപോയ ദൂതൻമാരും അധർമ്മമൂർത്തിയും| പാസ്റ്റർ അനിൽ കൊടിത്തോട്ടം Pastor Anil Kodithottam

Sdílet
Vložit
  • čas přidán 3. 01. 2020
  • വീണുപോയ ദൂതൻമാരും അധർമ്മമൂർത്തിയും| പാസ്റ്റർ അനിൽ കൊടിത്തോട്ടം Pastor Anil Kodithottam
    കർമ്മേൽ മീഡിയാ വിഷൻ ചാനലിൻറെ എല്ലാ പ്രേക്ഷകർക്കും നന്ദി !
    ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളെല്ലാം തന്നെ ദൈവനാമ മഹത്വത്തിനായി മാത്രമുള്ളതാണ്. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം അതാത് പ്രാസംഗികർക്ക് മാത്രമായിരിക്കും.
    വീഡിയോയുടെ ചുവട്ടിൽ അഭിപ്രായങ്ങൾ/ കമൻറുകൾ മാന്യവും സഭ്യവുമായ ഭാഷയിൽ ടൈപ്പ് ചെയ്യാൻ എല്ലാവര്ക്കും അനുവാദമുണ്ട്.
    കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
    ദയവ് ചെയ്ത് അശ്ലീല ഭാഷ ഉപയോഗിക്കരുത്; അത്തരം കമന്റുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായിരിക്കും.
    അഡ്മിൻ,
    കർമ്മേൽ മീഡിയാ വിഷൻ

Komentáře • 25

  • @prabhay5379
    @prabhay5379 Před rokem +1

    Thanku pastor

  • @stuvertjohn5007
    @stuvertjohn5007 Před 2 lety

    Praise the Lord Jesus Christ.

  • @stuvertjohn5007
    @stuvertjohn5007 Před 2 lety

    Praise the Lord

  • @kichuzzzmedia8826
    @kichuzzzmedia8826 Před rokem

    Where is the first part

  • @inshot315
    @inshot315 Před 2 lety

    ന്യായ പ്രമാണം അധികം യഹൂദരും ഇന്നും ആചരിക്കുന്നു.....യഹൂദൻ ആരെന്ന് മനസ്സിലാക്കി നോക്ക്

  • @bijus8497
    @bijus8497 Před 2 lety

    Sir, what about the teachings of seventh day Adventist on this subject. In your view

  • @inshot315
    @inshot315 Před 2 lety

    അനിൽ sir.. ഈ കാര്യത്തിൽ താങ്കൾ അഞ്ജൻ ആണ്.....ഈ മർമ്മം തകൾക്ക് മനസ്സിലായില്ല........

  • @gameg7210
    @gameg7210 Před 4 lety

    Thank you pastor .puthiya arivayi.God bless.

  • @vijumonthomas2773
    @vijumonthomas2773 Před 4 lety

    When I see the transformation that has gone in Annil and in his dress code speak volumes about his money impact on him. Sameer has recently spoken about disputes and fights taking place with your group. All the best

  • @tla4807
    @tla4807 Před 4 lety +1

    Dear Pastor, Then why Lord Jesus said in Luke

  • @mathewjohn1666
    @mathewjohn1666 Před 4 lety

    Is these people fraud?

  • @c.pthomas1667
    @c.pthomas1667 Před 4 lety

    യെഹെസ്‌കിയിൽ 28 ഇൽ കാണുന്ന സോർ രാജാവ് ശലോമോൻ ആണ്.ദാനിയേലിലും ജ്ഞാനി ആയിരുന്നവൻ ശലോമോൻ ആണ്.

  • @geo33138
    @geo33138 Před 4 lety

    ഏശയ്യാ 14 -4 ൽ പറയുന്നത് ബാബേൽ രാജാവിനെക്കുറിച്ചാണ് ; സാത്താനെക്കുറിച്ചല്ല

  • @tonynambadan6826
    @tonynambadan6826 Před 4 lety

    വെളിപാടിൽ 12. ൽവരുന്ന ആണ്കുട്ടി യേശുവാണെന്ന് താങ്കൾ പറഞ്ഞിരുന്നു പക്ഷേ നാലാം അദ്ധൃയത്തിൽ പറയുന്നു മേലാൽ സംഭവിക്കാനുള്ളത് എന്ന് അപ്പോൾ യേശു പോയിരുന്നു .വെളിപാട് 2..27 ൽ ജാതികളുടെ മേൽ അധികാരള്ള സഭയല്ലേ ആണ്കുട്ടി പെട്ടെന്ന് എടുക്കപെടുന്നത് സഭയല്ലേ

  • @c.pthomas1667
    @c.pthomas1667 Před 4 lety

    താങ്കളുടെ വീക്ഷണത്തിൽ യശയവു 14 ഇൽ കാണുന്ന അരുണോദയ പുത്രൻ സാത്താൻ ആണെങ്കിൽ, സ്വർഗത്തിൽ ആയിരുന്നു എന്നു താങ്കൾ പറയുന്ന സാത്താൻ " ഞാൻ സ്വർഗത്തിൽ കയറും എന്നു എന്തിനു ഹിർദ്യതിൽ പറയണം ". സാത്താൻ ഇതുവരെ സ്വർഗത്തിൽ കയറിയിട്ടില്ല,മേലാൽ കയറുകയും ഇല്ല എന്നുള്ള പരമാർത്ഥം സത്യവേദപുസ്തകത്തിൽ നിന്നും മനസിലാക്കുക