നാം പരാജിതരല്ല കാരണം യേശുക്രിസ്തു ജയവീരനാണ് | Pr. Anil Kodithottam | HEAVENLY MANNA

Sdílet
Vložit
  • čas přidán 31. 01. 2023
  • നാം പരാജിതരല്ല കാരണം യേശുക്രിസ്തു ജയവീരനാണ് | Pr. Anil Kodithottam | HEAVENLY MANNA
    #pasrorAnilkodithottamlatestmessages #christiansermons#pastoranishelapparalatestmessage #heavilymanna #pastorsujisunil #attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude # God'slove#fastingprayer

Komentáře • 155

  • @salammawilson5929
    @salammawilson5929 Před 3 měsíci +1

    ദൈവം ആത്മാവാകുന്നു, ആത്മാവിനാലും വെള്ളത്താലും വീണ്ടും ജനനം പ്രാപിച്ചി ല്ലെങ്കിൽ ദൈവരാജ്യത്തിൽ കടക്കുകയില്ല.

  • @lijosam5947
    @lijosam5947 Před 11 měsíci +1

    Praise the Lord

  • @johnmathewmammoottil8757

    Amen. Valare arivu nallunna prasangam.

  • @lyjukrrajappan7018
    @lyjukrrajappan7018 Před rokem +10

    ഇപ്പോൾ വീണ്ടും,രണ്ടാമത് കേൾക്കുവാൻ ഇരിക്കുന്നു. നല്ല ഉണർവ് തന്നെയാണ്...ദൈവം അനുഗ്രഹിക്കട്ടെ....

  • @ymstar5117
    @ymstar5117 Před rokem +5

    Pastor താങ്കളുടെ പ്രെസംഗം മാനവരെ ഉണർവിലേക്ക് കൊണ്ടുപോകുന്ന തന്നെ ഉണർവ് വരുത്തുന്ന പരുശുധാന്മവ് അല്ലെ God bless you pastor ഇതു telicast ചെയ്ത് പ്രിയ സഹോദരനെ കർത്താവു അനുഗ്രഹിക്കട്ടെ

  • @joyjoseph5328
    @joyjoseph5328 Před rokem +4

    Praise the. Lord

  • @jayasabu1274
    @jayasabu1274 Před rokem +4

    ദൈവO അനുഗ്രഹിക്കട്ടെ 🙏

  • @blorammapaulose7908
    @blorammapaulose7908 Před rokem +6

    Praise the Lord 🙏

  • @user-mz8qh9go7w
    @user-mz8qh9go7w Před rokem +1

    👏👏👏👏👏👏👏

  • @susanjohnson9655
    @susanjohnson9655 Před rokem +3

    Dear അനിൽപസ്റ്റ്റർ wonderful message.

  • @jayagopi362
    @jayagopi362 Před rokem +5

    Praise the lord 🙏🙏🙏

  • @paulcherian3680
    @paulcherian3680 Před rokem +4

    Praise the Lord 🙏🙏🙏

  • @achammakurian6872
    @achammakurian6872 Před rokem +6

    Praise the Lord!!

  • @cherianvarghese2872
    @cherianvarghese2872 Před rokem +2

    👍👍🌹Prayers

  • @dolbypaily4087
    @dolbypaily4087 Před rokem +2

    Very good masage

  • @johnmathai9595
    @johnmathai9595 Před rokem +3

    Hallelujah Thothram Ammen.

  • @philipkarimpanamannil647

    Victory in Jesus Christ trust Him He is our Savior and Healer

  • @shajik6667
    @shajik6667 Před rokem +4

    🙏🙏🙏🙏👌👌

  • @shijothomas8788
    @shijothomas8788 Před rokem +1

    വളരേ നല്ലോരു പ്രഭാഷണം സ്തോത്രം

  • @thankachenkizhakkedathu2135

    bless you pastor Anil in the name of LORD, SAVIOR Jesus Christ Almighty give you Long Life healthy life , praying for you

  • @srk3209
    @srk3209 Před 2 měsíci +2

    തീർച്ചയായും,അല്ലെന്നാരുപറഞ്ഞു
    ആപേരിൽതാങ്കളെപോലുള്ളവർവർഗീയതയുംപറഞ്ഞ്,ജീവി😊ക്കാൻവേണ്ടിഅന്യമതവിദ്വേഷംഉണ്ടാക്കികലാപത്തിനുവേണ്ടിആഹ്വവാനംനനടത്തിനടത്തിയൂടൂബ്,വഴിഅന്നംകണ്ടെത്തുന്നത്,തെറ്റ്

  • @mariamsunny4371
    @mariamsunny4371 Před rokem +4

    Glory to Almighty God 🙏

  • @phoenixvideos2
    @phoenixvideos2 Před rokem +3

    മനുഷ്യകരത്താൽ ദൈവം / പുത്രൻ വധിക്കപെടുന്നത് ജയം തന്നെ !

    • @heavenlymannaofficial
      @heavenlymannaofficial  Před rokem +1

      🙏🙏🙏

    • @jcre123
      @jcre123 Před rokem +1

      @Pheonixvideos.....He came to earth from heaven to earth to die for you and me to save us from the sin as a one time sacrifice and resurrected. You believe it or not is your problem, but the truth will be always truth. Jesus Christ the only hope for you...Jesus is The God, The King of Kings. God's way of doing things is different than that of human.

  • @jboby3420
    @jboby3420 Před rokem +4

    Praise be to the Lord Jesus.

  • @soosan7037
    @soosan7037 Před rokem +4

    Glory to God

  • @laisababy2505
    @laisababy2505 Před rokem +4

    🙏🙏🙏

  • @jobin4292
    @jobin4292 Před rokem +23

    ബഹുമാനപ്പെട്ട പാസ്റ്റർ അങ്ങ് Test mach അല്ല 20 20 തന്നെ ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു മെസ്സേജ്

  • @calvarycom1228
    @calvarycom1228 Před rokem +2

    wow,,,,,,,,, Nice
    Praise to be God !

  • @minibaburajan883
    @minibaburajan883 Před rokem +2

    🙏👍

  • @mercykj1271
    @mercykj1271 Před rokem +2

    What a harmony to hear your speech a real holy 🔥

  • @SasiNair-le9zx
    @SasiNair-le9zx Před 4 měsíci +1

    എന്റെ ഒരു സംശയം 🙏( I 'am now75 ) എന്റെ കുട്ടികാലത്തു എണ്ണയിൽ വറുക്കും പൊരിക്കും എന്നെല്ലാം പറഞ്ഞു നോട്ടീസ് വരുമായിരുന്നു യേശുവാണു രക്ഷകൻ 🙏 എന്തെ ഇന്ന് കാണുന്നില്ല 🙏 കാലം മാറി ലവ് ജീഹാത് വന്നപ്പോൾ നമ്മന്റെ ആൾക്കാർ മതം മാറുന്നു, എന്ന് നിലവിളിക്കുന്നു,,ഇതു പ്രകൃതീയുടെ തിരിച്ചടി എന്ന് മനസിലാക്കുക,, അവസാനം ഭാരത് അല്ല മഹാഭാരത് തന്നെ മോദി സർക്കാർ കൊണ്ട് വരും 🙏 കാത്തിരുന്നു കാണുക 🙏 നമ്മ അൽ കേരളാവ് എങ്ങോട്ട് 🙏 ജയ് ഹിന്ദ്🙏 ജയ് ജയ് ശ്രീറാം 🙏🙏

  • @heavenlymannaofficial
    @heavenlymannaofficial  Před rokem +4

    Amen

  • @jofunlatter
    @jofunlatter Před rokem +1

    🙏🙏🙏🌹🌹

  • @anthonycoorg1766
    @anthonycoorg1766 Před rokem +1

    ഇതുപോലെ സ്വരം ഷൈച്ചു പോകുന്നഒരുപ്രസംഗം അനിൽകൂടിത്തോട്ടത്തിന്റെ ഇതുവരെഞാൻ കെട്ടിട്ടില്ല

  • @RajeshKurian
    @RajeshKurian Před rokem +4

    നല്ലൊരു മെസേജ് . പക്ഷേ പരസ്യങ്ങളുടെ ആധിക്യം കൊന്നു കളഞ്ഞു.

  • @mathaipothen7495
    @mathaipothen7495 Před rokem +4

    💪💪💪💪💪💪👍🏽👍🏽👍🏽👍🏽👍🏽👍👍👍👍👍👍👍👍👍🙏🙏💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💌💚🌇🌁💌💜💜🌆💪💪👍🏽💪🙂😚😎😙😎😊☺️🤨😚😎😐😊😋😎😋😎😍😊😋😎😍😘😍😋

  • @inasuchacko4818
    @inasuchacko4818 Před rokem +6

    പരിശുദ്ധാത്മാവ് വെളിപ്പെടുത്തി കൊടുക്കുന്ന പ്രവാചകനാണിദ്ദേഹം.

  • @salammawilson5929
    @salammawilson5929 Před 3 měsíci +1

    ആത്മരക്ഷ പ്രാപിച്ചവരെ വീണ്ടും പാപത്തിലാക്കരുതു.

  • @believersfreedom2869
    @believersfreedom2869 Před rokem +6

    ക്രിസ്തുവിനെ പരാജയപ്പെടുത്തുന്നത് സഭകൾ തന്നെയാണ്! പരസ്പരം ചെളി വാരിയെറിഞ്ഞു,വളരും തോറും പിളർന്നു,ലോകത്തിനു മുമ്പിൽ പരിഹാസ്യരാകുന്ന സഭകൾ! ഒരു വിശ്വാസിക്ക് ഏതു സഭയിലും ആരാധിക്കാൻ അനുമതി നൽകുന്ന ഒരു കാലം എന്ന് വരും!!

  • @basheerparampil8323
    @basheerparampil8323 Před 11 měsíci +1

    Alialilamazhsabkthani

  • @lukosesamuel344
    @lukosesamuel344 Před rokem +2

    Praise the Lord Pastor, ഞാൻ പറയുന്നത് ശരിയാണോ എന്നറിയില്ല എങ്കിലും പറയുകയാണ് എബ്രഹാം യാഗം കഴിക്കാൻ പോയത് കർമ്മേലിൽ അല്ല മോറിയ മലയിൽ ആണെന്നാണ് എന്റെ ഓർമ്മ

  • @manjushasunoj6087
    @manjushasunoj6087 Před rokem +2

    Anjan Aati Logon Ko manjapuri

  • @salammawilson5929
    @salammawilson5929 Před 3 měsíci +1

    "പ്രസവിക്കാത്ത മച്ചിയെ, ആനന്ദിക്ക നോവുകിട്ടാത്തവളെ പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം മക്കളെക്കാൾ അധികം " എന്നു എഴുതിയിരിക്കുന്നുവല്ലോ. നാമോ സഹോദരന്മാരേ യിസ്ഫാക്കിനെപ്പോലെ വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആകുന്നു. എന്നാൽ അന്നു ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ച വനെ ഉപദ്രവിച്ചതു പോലെ ഇന്നും കാണുന്നു. ഗലാത്യർ : 4 - 27 തൊട്ടു 29 വരെയുള്ള വാക്യങ്ങൾ.

  • @m.gcheriyan7765
    @m.gcheriyan7765 Před rokem +1

    45:16 ബഹുമാനപ്പെട്ട പാസ്റ്റർ പറഞ്ഞതിനോട് ഒരു കൂട്ടിച്ചേർക്കൽ കൂടി. ന്യൂഡൽഹിയിലും മറ്റും അക്കാലയളവിൽ ക്രിസ്ത്യൻ പുരോഹിതരേയും പിടിച്ചു കൊണ്ടുപോയി നിർബ്ബന്ധ വന്ധീകരണം നടത്തിയിരുന്നു.

  • @sureshv4078
    @sureshv4078 Před rokem +1

    എത്ര കിട്ടും ? പരിവർത്തിത പരിവർത്തകാ? വെജിറ്റേറിയൻ ഒന്നോ രണ്ടു കോഴി പൊരിച്ച് ഒറ്റയിരുപ്പിൽ ആരും കാണാതെ അകത്താക്കി പാവപ്പെട്ട കേൾവിക്കാർക്ക് ദൈവത്തെ കാട്ടി കൊടുക്കുക.

  • @leenageorge9132
    @leenageorge9132 Před rokem +1

    Don't spare your costly time for unnecessary explanations. Tell us the Bible facts only

  • @Anonymous-io6dj
    @Anonymous-io6dj Před rokem

    He is not mere a JAYALI, but a big KOLAYALI also. (Ref:- Jewish Holocaust,various inquisitions including GOA one,Salem witch trials, Crusades, Trans Atlantic Slave Trade, etc etc.)

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏

    • @jcre123
      @jcre123 Před rokem

      @Anonymous.... Jesus Christ never killed anyone. He never told His disciples to harm anyone rather to love, heal and preach Gospel of Peace and Eternity. Read the Bible New testament. If you hate Jesus its your problem, but Jesus Christ is the only hope for you, otherwise destruction and chaos awaits you..bye

    • @Anonymous-io6dj
      @Anonymous-io6dj Před rokem

      @@jcre123 Once a “great saint” said,”Kerala as a whole was a Mental Asylum”. Still it remains pertinent. Difference is that former patients are replaced by new set of patients.
      Formerly it was the case of Psychosis. Now it is the case of Hysteria.

  • @marykuttyxavier177
    @marykuttyxavier177 Před rokem +2

    ഈ മോറിയ തന്നെയാണോ കർമ്മേൽ?? സ്തോത്രം

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏🙏

    • @manusimon9598
      @manusimon9598 Před rokem

      @@heavenlymannaofficial ചോദിച്ചതിന് ഉത്തരം ആണോ 🙏🙏🙏 ഇത്😃

  • @malabargazette2809
    @malabargazette2809 Před rokem +1

    ശാസ്ത്രം പഠിക്കൂ കുഞ്ഞാടുകളെ

  • @monadanhari7481
    @monadanhari7481 Před rokem +1

    *ലോകം 10 തവണ അവസാനിച്ചാലും യേശു ആകാശത്ത് നിന്ന് ഇറങ്ങി വരില്ല !!!!.*
    _________________________________
    കുരിശ് മരണത്തിൽ നിന്നും രക്ഷപ്പെട്ട യേശു നേരെ ആകാശത്തേക്ക് കയറിപ്പോവുകയല്ല ചെയ്തത് മറിച്ച് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി കിഴക്കൻ ദേശങ്ങളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്. അങ്ങനെ ഇറാഖ്, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ മുതലായ ദേശങ്ങളിലൂടെ സുദീർഘമായ യാത്രകൾ നടത്തി ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ 10 ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിച്ച് അവസാനം കാശ്മീരിലെത്തി ശിഷ്ടജീവിതം അവിടെ ചെലവഴിച്ച് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കപ്പെടുകയുമാണുണ്ടായത്, അദ്ദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി കാശ്മീരിലെ ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ സ്ഥിതി ചെയ്യുന്നു. ആർക്ക് വേണമെങ്കിലും അവിടെ പോയി ഇദ്ദേഹത്തിന്റെ കല്ലറ കാണാനും ഏത് തരത്തിലുള്ള അന്വേഷണങ്ങൾ നടത്താനും സാധിക്കുന്നതുമാണ്. അമേരിക്കയിലെ Discovery channel - കാർ പല പ്രാവശ്യം വിദഗ്ദരായ ചരിത്ര ഗവേഷകരേയും മറ്റ് ശാസ്ത്ര സാങ്കേതിക വിദഗ്ദരേയും കൊണ്ട് വന്ന് ഈ കല്ലറയെ കുറിച്ചും , ഇദ്ദേഹം ഇവിടെ വരാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും , ഇദ്ദേഹവും സംഘാങ്ങളും യാത്ര ചെയ്ത വഴികളെ കുറിച്ചുമെല്ലാം പല പരീക്ഷണ നിരീക്ഷണങ്ങളും നടത്തി വസ്തുതകൾ അവർക്ക് ബോധ്യപ്പെട്ടതാണ് . ഇനി കല്ലറ തുറക്കാൻ മാത്രമേ ബാക്കിയുള്ളു. ക്രിസ്തീയ ലോകത്ത് നിന്നുള്ള എതിർപ്പുകൾ കാരണം ഈ കല്ലറ തുറന്നുള്ള പരീക്ഷണം മാറ്റിവെച്ചിരിക്കുകയാണ്.
    അപ്പോൾ 2000 വർഷങ്ങൾ കൊണ്ട് അസ്ഥികൾ പോലും ദ്രവിച്ച് മണ്ണിലേക്ക് ലയിച്ചു പോവുകയും, ഇനി ലോകം 10 തവണ അവസാനിച്ചാലും ഒരിക്കലും ഈ ഭൂമിയിലേക്ക് തിരിച്ചു വരികയും ചെയ്യാത്ത ഒരു ഗോത്ര പ്രവാചകൻ എങ്ങനെയാണ് ദൈവവും, കർത്താവും , ദൈവപുത്രനും, രക്ഷകനും എല്ലാം ആകുന്നത് ??
    ഇതെല്ലാം പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമാണ്. യേശുവിന്റെയും, സംഘാംഗങ്ങളുടേയും കാശ്മീർ വരെയുള്ള സുദീർഘമായ യാത്രകളെ കുറിച്ചും മറ്റും വിശദീകരിക്കുന്ന BBC യുടേയും ഇന്ത്യാ ഗവർമെന്റിന്റെയും ഡോക്യുമെൻട്രികളുടെ യൂട്യൂബ് ലിങ്കുകൾ താഴെ കൊടുത്തത് തുറന്ന് പരിശോധിച്ച് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാവുന്നതാണ് !
    യേശുവല്ല തിരിച്ചു വരിക മറിച്ച് അദ്ദേഹത്തിന്റെ നാമത്തിൽ അതായത് കർത്താവിന്റെ നാമത്തിൽ മറ്റൊരു മഹാത്മായിരിക്കും പകരം എഴുന്നേൽപ്പിക്കപ്പെടുക എന്ന് യേശു തന്നെ വ്യക്തമാക്കിയ ഒരു വചനം 3 സുവിശേഷകൻമാരും ഒരേ പോലെ റിപ്പോർട്ട് ചെയ്തത് ബൈബിളിൽ കാണാവുന്നതാണ്.
    മത്തായി 23:39
    ലൂക്കോസ് 13:35
    യോഹന്നാൻ 14:26
    ആകാശത്തേക്ക് ഇന്ന് വരെ ആരും തന്നെ സ്തൂല ദേഹത്തോടെ കയറിപ്പോവുകയോ, അവിടെ നിന്നും ആരും തന്നെ ഇറങ്ങിവരികയോ ചെയ്തിട്ടില്ല. ഇത് യാഥാർത്ഥ്യമായിരുന്നെങ്കിൽ ആദ്യം ഏലിയാ പ്രവാചകനായിരുന്നു ആകാശത്ത് നിന്ന് ഇറങ്ങിവരേണ്ടിയിരുന്നത്. പക്ഷെ ഇത് വരെ അത് സംഭവിച്ചിട്ടില്ല. ഇത് തന്നെയാണ് യേശുവിന്റെയും അദ്ദേഹത്തെ കാത്തിരിക്കുന്നവരുടേയും അവസ്ഥ.
    czcams.com/video/9DXCZFRsyl8/video.html
    czcams.com/video/T340DUSq9SY/video.html
    czcams.com/video/8cy8M4VzU-Y/video.html
    czcams.com/video/JQ9z_r-3tIE/video.html

    • @heavenlymannaofficial
      @heavenlymannaofficial  Před rokem +1

      🙏🙏🙏

    • @binoywilson2209
      @binoywilson2209 Před rokem +1

      താങ്കൾ ആണോ യേശുവിനു പകരം വരുന്നേ

    • @susanjohnson9655
      @susanjohnson9655 Před rokem +2

      ഇയാളുടെ വാദങ്ങൾക്ക് എല്ലാം മറുപടി പലരും പറഞ്ഞു കഴിഞ്ഞത് ആണ്. വെറുതെ കുതിതിരുപ്പു ഉണ്ടാക്കാൻ ഓരോരോ ജല്പനങ്ങൾ

    • @omanathomas6806
      @omanathomas6806 Před rokem

      😀😀😀😀😀pottanano atho pottatharam parayunnathano

  • @monadanhari7481
    @monadanhari7481 Před rokem +1

    *പാപവും, പാപ പരിഹാര സിദ്ധാന്തവും പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമാണ്*
    *********************************
    പേജ് 1/2
    തോറയിലെ പ്രവചനപ്രകാരം മിശിഹാ അഥവാ യേശു ആഗതനാകേണ്ടതിന് സുപ്രധാനമായ രണ്ട് കാര്യങ്ങൾ സംഭവിക്കേണ്ടതായിരുന്നു. ഒന്ന് ഏലിയ പ്രവാചകൻ ആകാശത്ത് നിന്ന് ഇറങ്ങിവരികയും ഭൂമിയിൽ വഴിയൊരുക്കുകയും ചെയ്യേണ്ടതായിരുന്നു. അതിന് ശേഷം മാത്രമേ യഹൂദൻമാർ കാത്തിരിക്കുന്ന മിശിഹാ ആഗതനാകാൻ പാടുള്ളു. എന്നാൽ അത് ഇന്ന് വരെ സംഭവിച്ചിട്ടുമില്ല.
    രണ്ട് - ഈ വരാനിരിക്കുന്ന മിശിഹാ ഒരു രാജാവായിരിക്കണം. അതായത് യഹൂദൻ മാർക്ക് നഷ്ടപ്പെട്ടതെല്ലാം അവർക്ക് തിരികെ വാങ്ങിക്കൊടുക്കുകയും ഇസ്രായേൽ ഗ്രഹത്തിൽ നിന്നും ചിതറിപ്പോയ യഹൂദൻമാരെയെല്ലാം തിരികെ കൊണ്ട് വന്ന് അവരെയെല്ലാവരേയും ഒരുമിച്ച് ചേർത്ത് ഒരു രാജകീയ പദവിയിലേക്ക് ഉയർത്തിക്കൊണ്ട് വരികയും ചെയ്യേണ്ടതായിരുന്നു. എന്നാൽ അതും സംഭവിച്ചില്ല.
    എന്നാൽ യേശു ഒരു രാജാവായിരുന്നില്ല, മറിച്ച് അദ്ദേഹം തച്ചൻ ജോസഫിന്റെ കൂടെ ആശാരി പണിയെടുത്ത് യഹൂദൻമാരുടെ ഇടയിൽ ജീവിച്ചു വന്ന ഒരു ദരിദ്രനായാരുന്നു.
    ഈ സുപ്രധാനമായ രണ്ട് കാരണങ്ങൾ കൊണ്ടായിരുന്നു യഹൂദൻമാർ യേശുവിനെ പിടികൂടി ഒരു കള്ളപ്രവാചകനായി പ്രഖ്യാപിച്ച് കുരിശിൽ തറച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നത്. അല്ലാതെ അദ്ദേഹം മനുഷ്യരുടെ പാപം ഏറ്റെടുത്ത് അത് പരിഹരിക്കാൻ വേണ്ടി സ്വയം കുരിശ് മരണം വരിക്കാൻ വേണ്ടി വന്നവനായിരുന്നില്ല എന്നതാണ് പരമാർത്ഥം.
    മാത്രവുമല്ല യേശുവിന്റെ ആഗമന ദൗത്യം എന്ന് പറയുന്നത് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെ കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കുക എന്നത് മാത്രമായിരുന്നു. ഈ കൃത്യം അദ്ദേഹം വളരെ ഭംഗിയായി നിർവ്വഹിച്ച് അവസാനം കാശ്മീരിലെത്തി ശിഷ്ടജീവിതം അവിടെ ചെലവഴിച്ച് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കം ചെയ്യുകയുമാണുണ്ടായത്. അദ്ദേഹത്തിന്റെ കല്പറ എല്ലാ തെളിവുകളുമായി കാശമീരിലെ ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ സ്ഥിതി ചെയ്യുന്നു. ആർക്ക് വേണമെങ്കിലും അവിടെ പോയി അന്വേഷണം നടത്താവുന്നതാണ്. ബാക്കിയുള്ളതെല്ലാം അദ്ദേഹത്തിന്റെ പേരിൽ പൗലോസും, അവന്റെ ശിങ്കിടികളും മറ്റ് കുഞ്ഞാടുകളും എഴുതി പ്രചരിപ്പിച്ച കെട്ടുകഥകൾ മാത്രമാണ്. യേശു ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെ അന്വേഷിച്ച് അവസാനം കാശ്മീർ വെരെയത്തിയ ചരിത്രവും അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കം ചെയ്യുകയും ചെയ്ത ചരിത്ര സംഭവങ്ങൾ വിശദീകരിക്കുന്ന BBC യുടേയും, ഇന്ത്യാ ഗവർമെന്റിന്റെയും ഡോക്യുമന്റെറി വീഡിയോകളുടെ ലിങ്കുകൾ താഴെ കൊടുത്തത് പൂർണ്ണമായും കാണുക !
    czcams.com/video/9DXCZFRsyl8/video.html
    czcams.com/video/T340DUSq9SY/video.html
    czcams.com/video/8cy8M4VzU-Y/video.html
    czcams.com/video/JQ9z_r-3tIE/video.html

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏🙏

    • @georgekuriakose2578
      @georgekuriakose2578 Před rokem +1

      I hair of Paulose around his Lingam is equal to Allah and Mohd

    • @susanjohnson9655
      @susanjohnson9655 Před rokem +1

      ഭയങ്കര കണ്ടുപിടുത്തങ്ങൾ. അനിൽ പസ്‌ടറിൻ്റെ നിഴലിൽ പോലും പോയി നിക്കരുത് . ഓടാൻ കണ്ടം തികയില്ല.

  • @monadanhari7481
    @monadanhari7481 Před rokem +1

    *ബൈബിൾ പുതിയ നിയമം ഒരു ദൈവിക ഗ്രന്ഥമേ അല്ല - .*
    ----- - - - - - - - - - - - - - - - - - - - - - - - -
    ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി യേശു പാലസ്തീൻ വിട്ടുപോയി ഏകദേശം 100 വർഷങ്ങൾ കഴിഞ്ഞതിന് ശേഷമാണ് പുതിയ നിയമം ബൈബിൾ ആദ്യമായി എഴുതുന്നത് തന്നെ !. ഈ ബൈബിൾ ആദ്യമായി എഴുതുന്നത് ഗ്രീക്ക് ഭാഷയിലാണ്. എന്നാൽ യേശുവിന്റെ ഭാഷ അരാമിക് ഭാഷയായിരുന്നു. ഈ ഭാഷയിലല്ല ഈ ബൈബിൾ എഴുതിയത്. അത് കൊണ്ട് തന്നെ ഈ ബൈബിളിന് യേശുവുമായിട്ടോ അല്ലെങ്കിൽ ദൈവവുമായിട്ടോ യാതൊരു ബന്ധവുമില്ല എന്നതാണ് പരമാർത്ഥം. ഈ ബൈബിൾ യേശു കണ്ടിട്ടുപോലുമില്ല എന്നതാണ് സത്യം.
    ഈ ബൈബിൾ പൗലോസ് മെനഞ്ഞുണ്ടാക്കിയ കെട്ടുകഥകളെയെല്ലാം താങ്ങി നിർത്താൻ വേണ്ടി പൗലോസും അവന്റെ ശിങ്കിടികളും എഴുതിയുണ്ടാക്കിയതാണ്. മാത്രവുമല്ല ഈ ബൈബിൾ എഴുതിയതിന് ശേഷം ഏകദേശം 300 വർഷക്കാലം ഇത് എഴുതിയത് ആരാണ് എന്ന് പോലും ആർക്കും അറിയില്ലായിരുന്നു. പിന്നീട് ഇതിന്റെ ഒരു ആധികാരികതക്ക് വേണ്ടി മത്തായി, മാർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ 4 പേരുകൾ പിന്നീട് എഴുതിച്ചേർക്കുകയാണുണ്ടായത്.
    മാത്രവുമല്ല ആദ്യമായി ഗ്രീക്ക് ഭാഷയിലെഴുതിയ ഈ ബൈബിളിന്റെ കയ്യെഴുത്ത് പ്രതി ഏകദേശം AD 1600 വരെ പലവരും കോപ്പി ചെയ്ത്, കോപ്പി ചെയ്ത് വരികയായിരുന്നു. ഓരോ തവണയും ഇത് കോപ്പി ചെയ്ത് വരുന്നതിനിടയിൽ ഇത് കോപ്പി ചെയ്തവർ അവരവരുടെ ഇംഗിതത്തിനനുസരിച്ച് പലതും വെട്ടിക്കളയുകയും പലതും തിരുകിക്കയറ്റുകയും പലതും കൂട്ടിച്ചേർക്കുകയും ചെയ്തതാണ് . ഏകദേശം AD 1600-ൽ പ്രിന്റിംഗ് ടെക്നോളജി നിലവിൽ വരുന്നത് വരെ ഈ അവസ്ഥ തുടരുകയാണുണ്ടായത്.
    എന്നാൽ തിയോളജിയിൽ PG യും phd യും നേടുകയും പിന്നീട് 20 ഉം 25 ഉം വർഷക്കാലം അമേരിക്കയിലെ യൂണിവേഴ്സിറ്റികളിൽ തിയോളജി പഠിപ്പിക്കുകയും ചെയ്തിരുന്ന Dr. Daniel Wallace, Dr. Bert Ehrman തുടങ്ങിയവർ ബൈബിളിലെ ആയിരക്കണക്കിന് വൈരുദ്യങ്ങൾക്കും പൊരുത്തക്കേടുകൾക്കും മറുപടി പറയാൻ കഴിയാതെ വന്നപ്പോൾ ആദ്യമായി ഗ്രീക്ക് ഭാഷയിലെഴുതിയ ബൈബിളിന്റെ കയ്യെഴുത്ത് പ്രതി അന്വേഷിച്ചു കൊണ്ട് 20 വർഷക്കാലം ലോകത്തിലെ പഴയ Archives - കളിലെല്ലാം കയറിയിങ്ങി അന്വേഷണങ്ങ നടത്തിയതാണ്. എന്നാൽ Dr. Daniel Wallace -ന് AD 600 വരെയുള്ള കയ്യെഴുത്ത് പ്രതികളുടെ ചില ഭാഗങ്ങൾ മാത്രം വിവിധ Archives -കളിൽ നിന്നും ലഭിക്കുകയും അവയുടെയെല്ലാം ഫോട്ടോകൾ എടുത്ത് അദ്ദേഹം ഇന്റർനെറ്റിൽ upload ചെയ്യുകയും ചെയ്തിട്ടുണ്ട്. എല്ലാ ഓരോ കയ്യെഴുത്ത് പ്രതികളും പരസ്പ്പരം വ്യത്യസ്തങ്ങളും ഒരുപാട് കാര്യങ്ങളിൽ പരസ്പര വിരുദ്ധങ്ങളുമാണ്. ഈ ബൈബിളിനെ കുറിച്ച് പഠനം നടത്തിയ തിയോളജി പ്രഫസർ Dr. Bert Ehrman വസ്തുതകൾ ബോധ്യപ്പെട്ടപ്പോൾ അദ്ദേഹം ക്രിസ്തുമതം ഉപേക്ഷിച്ച് ഇപ്പോൾ Atheist -കളുടെ കൂടെ ചേർന്നിരിക്കുകയാണ്.
    പുതിയ നിയമം ബൈബിളിന്റെ ചരിത്രം അറിയാൻ താഴെ കൊടുത്ത ലിങ്കുകൾ തുറന്ന് പരിശോധിക്കുക.
    czcams.com/video/u0v6JItV5-w/video.html
    czcams.com/video/NikVdhp0YFs/video.html
    czcams.com/video/mmGWeIqgugQ/video.html
    czcams.com/video/dwse6fZ-fBw/video.html
    czcams.com/video/TrfuDfPkI3A/video.html
    czcams.com/video/uZheksGQDMY/video.html
    czcams.com/video/PHAxcmKGrUg/video.html
    czcams.com/video/4g5cnpO3p8Y/video.html

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏🙏

    • @georgekuriakose2578
      @georgekuriakose2578 Před rokem +1

      Pennungalude purathu kidanontu ezhuthiya puthakam. Kuran

    • @johnsongeorge4680
      @johnsongeorge4680 Před rokem +1

      എന്ന് സ്വന്തം MM അക്ബർ എന്നു കൂടി ചേർക്കാമായിരുന്നു

    • @hameedkatoor7469
      @hameedkatoor7469 Před rokem

      @@johnsongeorge4680 Monadan Hari kku repli kodukkoo
      Akbarinte purathu kayarathe johnsa

  • @monadanhari7481
    @monadanhari7481 Před rokem +1

    *പാപവും, പാപ പരിഹാര സിദ്ധാന്തവും പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമാണ്*
    *********************************
    പേജ് 2/2
    എന്നാൽ ക്രിസ്തുമതത്തിന്റെ കാതലായ വിശ്വാസം എന്ന് പറയുന്നത് - പാപവും, പാപ പരിഹാര സിദ്ധാന്തവുമാണ്.
    അതായത്
    " ആദാം പാപം ചെയ്തു, മനുഷ്യരെല്ലാം പാപികളായി, പാപ പരിഹാരാർത്ഥം യേശു കുരിശിൽ ബലിയായി , യേശുവിന്റെ കുരിശ് ബലിയിലും അവന്റെ രക്തത്തിലും വിശ്വസിക്കുന്നവർക്ക് മാത്രം മോക്ഷം ! അല്ലാത്തവർക്കെല്ലാം നിത്യനരകം "
    ഇതാണ് ക്രിസ്തുമതത്തിന്റെ പൊള്ളയായ വിശ്വാസം എന്ന് പറയുന്നത്.
    അതായത് ആദാമും ഹവ്വായും അന്ന് ഏദൻ തോട്ടത്തിൽ വെച്ച് വിലക്കപ്പെട്ട പഴം ഭക്ഷിച്ചതിനെയാണ് ഇവർ ആദിപാപം എന്ന് പറയുന്നത്. എന്നാൽ ഇവർ ദൈവത്തിന്റെ കൽപ്പനകൾ ലംഘിച്ച് വിലക്കപ്പെട്ട പഴം ഭക്ഷിച്ച അന്ന് തന്നെ വൈകുന്നേരം തോട്ടത്തിൽ ഉലാത്താൻ വന്ന ദൈവം അത് കണ്ട് പിടിക്കുകയും അങ്ങനെ (ബൈബിൾ പ്രകാരം) ദൈവം ആദാമിനേയും, ഹവ്വായേയും അവരെ പിഴപ്പിച്ച സാത്താനായ പാമ്പിനേയും വിളിച്ചു വരുത്തി വിചാരണ ചെയ്യുകയും *ലോകത്തിന്റെ അവസാനം വരെ നീണ്ടു നിൽക്കുന്ന ഒരു ശിക്ഷ അവർക്ക് വിധിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത് കഴിഞ്ഞതാണ്*.
    അതായത് പാമ്പിന് ലോകാവസാനം വരെ മണ്ണിലും, പൊടിയിലും വെള്ളത്തിലുമെല്ലാം ഇഴഞ്ഞ് ജീവിക്കേണ്ടിവരുമെന്നും, ഹവ്വായുടെ വർഗ്ഗത്തിൽ പെട്ട സ്ത്രീകളെല്ലാം ലോകാവസാനം വരെ നൊന്ത് പ്രസവിക്കേണ്ടിവരുമെന്നും, ആദാമിന്റെ വർഗ്ഗത്തിൽ പെട്ട പുരുഷൻമാരെല്ലാം ലോകാവസാനം വരെ വിയർപ്പൊഴുക്കി അദ്ധ്വാനിച്ച് ജീവിക്കേണ്ടി വരുമെന്നും - ഉള്ളതായിരുന്നു അവർക്ക് ദൈവം വിധിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്ത സിക്ഷാ നടപടികൾ . ഈ ശിക്ഷ അന്ന് മുന്നൽ ഇന്ന് വരെയും തുടർന്ന് വരുന്നതും ലോകാവസാനം വരെ നിലനിൽക്കുന്നതുമാണ്.
    എന്നാൽ *ഇങ്ങനെ ഒരു ശിക്ഷ ദൈവം വിധിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്തതിന് ശേഷവും പിന്നീട് വീണ്ടും ഈ പാപം അവശേഷിക്കുന്നതായി ബൈബിളിൽ ഒരിടത്തും കാണുക സാധ്യമല്ല. മാത്രവുമല്ല ആദാം മുതൽ യേശു വരെയുള്ള പ്രവാചകൻമാർ ആരും തന്നെ ഇങ്ങനെ ഒരു പാപം വീണ്ടും അവശേഷിക്കുന്നതായി എവിടേയും പറഞ്ഞതായി ഒരു രേഖയുമില്ല. മാത്രവുമല്ല ലോകത്ത് ഇന്നേവരെ അവതരിച്ച ഒരു വേദഗ്രന്ഥത്തിലും ഇങ്ങനെ ഒരു പാപം പിന്നെയും നിലനിൽക്കുന്നതായി ഒരു സൂചന പോലും നൽകിയിട്ടുമില്ല.*
    ഇത് പൗലോസിന്റെ ഒരു സ്വയം കൃത കെട്ടുകഥ മാത്രമാണ് എന്നതിൽ ഒരു സംശയവുമില്ല.
    കൂടാതെ ഒരു ബലിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ആദാമിന്റെ രണ്ട് സന്തതികളിൽ പെട്ട കയീൻ എന്നവൻ സഹോദരനായ ആബേലിനെ വധിക്കുകയും, കൊലനടത്തി തിരിച്ചു വരുമ്പോൾ " ആരെങ്കിലും എന്നെ കണ്ടു പോയാൽ എന്നെ വധിച്ചു കളയുമെന്ന് " ഭയപ്പെടുന്നതും പിന്നിട് ഭയപ്പാട് നിമിത്തം കയീൻ നോദ് ദേശത്തേക്ക് ഓടിപ്പോയതും അവിടെ വെച്ച് വിവാഹം ചെയ്യുന്നതും കുഞ്ഞുങ്ങളെ ഉണ്ടാക്കിയതുമെല്ലാം ഉൽപത്തി 4:14,15, 17, 18 എന്നീ വചനങ്ങളിൽ വിശദീകരിച്ചിട്ടുള്ളതാണ്. ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് ആദാം ആദിമ മനുഷ്യനല്ലായെന്നും, അത് കൊണ്ട് തന്നെ പൗലോസ് ആദാമിന്റെ തലയിൽ കെട്ടിവെച്ച ആദിപാപം വെറും കെട്ടുകഥകളാണെന്നും വളരെ സുവ്യക്തമാണ്.
    മാത്രവുമല്ല അബ്രഹാം പിതാവ്, ഐസക് , ജേക്കബ്, നോഹെ , മോശേ , ഡേവിഡ്, സോളമൻ തുടങ്ങിയ എത്രയോ പ്രാചകൻമാർ , പാപ പരിഹാരാർത്ഥം യേശുവിന്റെ കുരിശ് ബലി നടക്കുന്നതിനും എത്രയോ മുമ്പേ ആഗതരായവരും, മരിച്ചു പോയവരുമായിരുന്നു. അവരിൽ ചിലർക്കെല്ലാം ദൈവം വേദങ്ങളും നൽകിയിരുന്നു. എന്നാൽ ഈ പാപികളായ ഇവർക്കായിരുന്നോ ദൈവം പ്രവാചകത്വവും, വേദ പ്രമാണങ്ങളുമെല്ലാം തൽകിയിരുന്നത് ? ദൈവം അത്രക്ക് വിഡ്ഢിയാണോ ? അപ്പോൾ ഈ പാപവും, പാപ പരിഹാര സിദ്ധാന്തവുമെല്ലാം പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമായിരുന്നു എന്നത് വളരെ വ്യക്തമാണ്.
    ഇങ്ങനെ കുറെ കെട്ടുകഥകൾ സൃഷ്ടിച്ച് മില്യൻ കണക്കിന് മനുഷ്യരെ പറഞ്ഞു പറ്റിച്ച് 2000-ൽ പരം വർഷങ്ങളായിട്ട് അവരെയെല്ലാം നിത്യ നരകത്തിലേക്ക് പറഞ്ഞയച്ചതും ഇപ്പോഴും മില്യൻ കണക്കിന് മനുഷ്യരെ ഈ കെട്ടുകഥകളിൽ തളച്ചിട്ട് അവരെ കമ്പളിപ്പിച്ചതിന് പിന്നിലും നമ്മുടെ മിടുക്കനായ പൗലോസ് തന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല !

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏🙏

    • @johnmathai9595
      @johnmathai9595 Před rokem

      Hallelujah Thothram Ammen.

    • @mmvaliyamackal3913
      @mmvaliyamackal3913 Před rokem

      @@heavenlymannaofficial
      ഇതീൻറ മറുപടി നൽകാൻ കഴിയുന്നില്ല എന്നത് ഒരു പോരായ്മയായി തോന്നിയത് തെറ്റാണോ?

    • @rajangeorge8548
      @rajangeorge8548 Před rokem

      Monadan... ബൈബിൾ 2ഉണ്ട്... വേർഷൻ പത്തിൽ തഴേ... ഇതിൽ ഒന്നും താങ്കൾ വായിച്ചിട്ടില്ല... വായിക്കാൻ ശ്രമിക്കു....

    • @hameedkatoor7469
      @hameedkatoor7469 Před rokem

      @@heavenlymannaofficial monadenu reply ille

  • @mdinesh58
    @mdinesh58 Před rokem

    യേശു വിനെ നിങ്ങൾ എല്ലാവരും സെന്റിമെന്റ്സിന്റെ അപ്പോസ്തലൻ ആയിട്ടാണ് ചിത്രീകരിക്കുന്നത്. ഇതൊക്കെ ശരിയൊന്നുമല്ല. യേശു തന്നെ എതിർത്തിരുന്ന മിക്കവരെയും തട്ടി കടലിൽ തള്ളിയ ചരിത്രമുള്ളവനാണ്. ജൂതന്റെ ദൈവത്തെ നിങ്ങൾ യേശു വാക്കി എടുത്തു ആരാധിച്ചു. പിന്നീട് ജൂതൻ യേശുവിനെ ഒറ്റിക്കൊടുത്തു എന്നാക്കി മാറ്റി. കുരിശ് ഒരു സെന്റിമെന്റൽ ബിംബമായി ജനങ്ങളുടെ ഇടയിൽ വെച്ചുകൊടുത്തു. ഇപ്പോൾ യേശുവിനെക്കാൾ പ്രത്യേകത കുരിശിനാണ്. ജൂതന്റെ ദൈവത്തെ കട്ട് ആരാധിക്കുന്ന പരിപാടി നിങ്ങൾ നിർത്തുക. എന്നിട്ട് സ്വന്തം അസ്തിത്വം ഉണ്ടാക്കിയെടുക്കുക.

  • @aboobacker158
    @aboobacker158 Před rokem +1

    Kodthottam.punniyavanmarayparanhedath.noha.mosha.david.mohamad.ivaraymarannu.pinnay.gandi..ashogan.buddan.ivaray.namamanuparanhad.yeshuvinday.pravajagathuam.angeegarikkan.madi.yatranallpidichunilkum.daivathinay.kurishiltharakkugayo.pinnay.yendusarvashakthan.yallampolinhupoyi.kodithottamay.

  • @mariammavarghese3167
    @mariammavarghese3167 Před rokem +1

    Praise the Lord

  • @johnypanackal600
    @johnypanackal600 Před rokem +3

    ❤❤🧡🧡💛💛💚💚💚💙💙💙💙💜💜💜💜🤎🤎🤎🤎💖💖💖💖💝💝💝💝💕💕💕💞💞💞💥💥💥💥💥💥💥💥💥💢💢💢💢💢💢💢💢💢💢💢💯💯💯🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏

  • @achammahabbel1852
    @achammahabbel1852 Před rokem +4

    Praise the Lord

  • @prakashnooranad5876
    @prakashnooranad5876 Před rokem +4

    Praise the Lord

  • @shineyhari7357
    @shineyhari7357 Před rokem +1

    Praise the Lord