എല്ലാ വിധ അഡിക്ഷനുകളിൽ നിന്നും എളുപ്പത്തിൽ എങ്ങനെ മോചനം നേടാം?| How to get rid off all addictions?

Sdílet
Vložit
  • čas přidán 26. 08. 2024
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Please like my facebook page
    / mujeebtvlog
    Whatsapp: 7012638851
    MT Vlog -48
    MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
    MTVlog 48
    chat.whatsapp....
    MTVlog 49
    chat.whatsapp....
    MTVlog 38
    chat.whatsapp....
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On CZcams. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    • How to increase Memory...
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    how to get rid off addiction,ways of addiction removal,smoking,drinking,masturbation,social media,phone,addiction,malayalam motivation,how,how to,mind power,malayalam,psychology,mt blog,
    brain,human brain,intelligence,brain damaging habits,mind, disorder, malayalam, malayalam video,mind power,subconcious mind,effect of smoking,brain gym,brain exercises,healthy brain,mt vlog,

Komentáře • 346

  • @MTVlog
    @MTVlog  Před 5 lety +33

    *MTVlog 49*
    chat.whatsapp.com/EB9jY9YyRg10CmJbRhyOrt
    *MTVlog 48*
    chat.whatsapp.com/DthjEH1g5GjBWGhXezquwp
    MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.

    • @hemakadankot6656
      @hemakadankot6656 Před 5 lety +2

      Sir eth onu kelkanu cheyanu sramikatha alukale engane manassilakikum. Oru wife engane evaka husband sradhikathe munot pokan pattum

    • @sitharamahindra8701
      @sitharamahindra8701 Před 5 lety

      🙏🏻Namaskaram,Sir.Thyroid polulla prasngalonnum thannillathoralcku amithamaya sareera bharam arogyakaramayi engane mithamackam?

    • @bin_n4sar194
      @bin_n4sar194 Před 5 lety

      Grp is full

    • @MTVlog
      @MTVlog  Před 5 lety +1

      *MT Vlog WhatsApp group 67*
      MT vlog യുട്യൂബ് ചാനലിൽ വരുന്ന വീഡിയോകൾ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്.
      chat.whatsapp.com/HpC0sCIXIKwCLZmtKCIQ9f
      അഡ്മിൻ മാത്രം പോസ്റ്റുകൾ ഇടാൻ കഴിയുന്ന ഗ്രൂപ്പ് ആയത് കൊണ്ട് താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
      *Facebook page follow ചെയ്യാൻ*
      facebook.com/MujeebTvlog *ൽ ക്ലിക്ക്ചെയ്യുമല്ലോ*

    • @priyarameshottur
      @priyarameshottur Před 4 lety +1

      Swayam maranamenn thonathe alcoholic aayi jeevikunna aalukalude koode kaziyunnavarkum mental support avasyamayi und...ithine kurich oru video cheyamo

  • @sarathcp350
    @sarathcp350 Před 5 lety +362

    സാറിന്റെ വീഡിയോകൾക്ക് ഞാൻ അഡിക്ടഡ് ആണ് 😉

  • @shahidkm7534
    @shahidkm7534 Před 5 lety +39

    ഞാൻ പുകവലിക്ക് അടിമയായ ഒരു വ്യക്തിയാണ്, ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി, സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.

    • @rahulgopal1304
      @rahulgopal1304 Před 5 lety +6

      വലി കമ്പിനി കാരെ മാറ്റിനിർതിയ നന്നാവാം.. ഞാൻ അങ്ങനെയാ.. നന്നായെ

  • @samuelsgospelmedia4784
    @samuelsgospelmedia4784 Před 4 lety +34

    ദൈവത്തോട് കൂടുതലായി അടുക്കുക അപ്പോൾ ദൈവം നമ്മെ രക്ഷിക്കും

  • @afsalabi4517
    @afsalabi4517 Před 5 lety +65

    5-6 books വായിച്ചാൽ കിട്ടുന്ന അറിവാണ് സാറിന്റെ വെറും 10-15 minute ഉള്ള വീഡിയോസ് കാണുമ്പോൾ കിട്ടുന്നത് ..

  • @playhard342
    @playhard342 Před 3 lety +17

    എന്റെ മലയാളികളുടെ വെളിച്ചമേ... Namichu🙏😅😅. വീഡിയോ എത്ര length ഉള്ളതായാലും അതിന്റെ ഓരോ സെക്കന്റ്സും വളരെ useful ആക്കി അവതരിപ്പിക്കുന്ന ഒരു classic മാസ്റ്റർ ആണ് താങ്കൾ.. God bless you sir..❣️❣️

  • @Shahalkomban
    @Shahalkomban Před 4 lety +7

    സാർ ഞാൻ ഹാൻസ് വെക്കാറുണ്ട് ഹാൻസ് കിട്ടിയില്ലെങ്കിൽ വലിക്കും പക്ഷേ എനിക്ക് നിർത്താൻ ബുദ്ധി മുട്ട് ഒന്നും ഇല്ല പക്ഷേ നിർത്തി കഴിഞ്ഞാൽ എല്ലാവരോടും ദേഷ്യം ആവും നിസാര കേസിന് പോലും ദേഷ്യ പെടും.. പിന്നെ ദേഷ്യം മാറാൻ ഞാൻ പിന്നെയും ഉപയോഗിച്ചു തുടങ്ങും ഇതാ അവസ്ഥ

  • @muneermuneerkp8547
    @muneermuneerkp8547 Před 5 lety +14

    പുകവലിക്ക് അഡിറ്റയ ഒരാളായിരുന്നു ഇന്ന് അതിൽ നിന്നും മാറ്റിയെടുക്കാൻ ഒരു വലിയ ക്ഷമ നമ്മളിൽ വളർത്തി കൊണ്ടുവരണം

  • @alithrissur6616
    @alithrissur6616 Před 5 lety +18

    വീൽ പവർ ഉണ്ടെങ്കിൽ എന്തും ഒഴിവാക്കാം.
    അത് എല്ലാവർക്കും ഉണ്ടാവണം എന്നില്ലാ...
    അതിന് മുജീബ് ഇക്ക പറഞ്ഞ മാർഗങ്ങൾ ഒരു പരിധി ഗുണം ചെയ്യും...

    • @toycartravel2156
      @toycartravel2156 Před rokem

      Will power 😂.. അത് എന്ത് സാധനം 😅

  • @shanadshanu3866
    @shanadshanu3866 Před 5 lety +100

    മൊബൈൽ ഫോൺ അഡിക്ഷൻ, വീഡിയോ ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.. അവസ്ഥ പരിതാപകരമാണ് 😐

  • @iloveusir2368
    @iloveusir2368 Před 5 lety +104

    രാജ്യത്തെ വലിയ Adiction *വർഗീയതയും* *തീവ്രവാതവുമാണ്* അത് മാറ്റാൻ വല്ലതും പറഞ്ഞു കൊടുക്കണം .

    • @kiranrs8210
      @kiranrs8210 Před 5 lety +1

      unique world തീവ്രവാദവും addition പരിധിയിൽ വരും

    • @nidhinjoseph2140
      @nidhinjoseph2140 Před 5 lety +1

      Support bro

    • @chvl5631
      @chvl5631 Před 4 lety

      രാഷ്ട്രീയപകയാണ് no1

  • @akhilsanthosh2685
    @akhilsanthosh2685 Před 3 lety +6

    വളരെ ശരിയാ, എഴുതുക എന്നത് ശരിക്കും effect ചെയ്യും. പണ്ട് loveletter എഴുതിയപ്പോൾ ആ effect അനുഭവിച്ചതാ 😃😃

  • @Sinju_Suresh
    @Sinju_Suresh Před 2 lety +6

    സാർ നമ്മളെ ഇൻസൾട്ട് ചെയ്ത വ്യക്തികൾ,,,,I mean എപ്പോഴും അവരെക്കുറിച്ച് അന്വേഷിക്കാനുള്ള ഒരു ടെൻഡൻസി.......അവരുടെ വളർച്ച അല്ലെങ്കിൽ അവരുടെ ഉയർച്ച കാണുമ്പോൾ നിരാശപ്പെടുന്ന ഒരു സിറ്റുവേഷൻ....... അവരോടുള്ള അഡിക്ഷൻ മാറാൻ എന്ത് ചെയ്യണം അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ് ദയവായി എനിക്ക് റിപ്ലൈ തരണം കുറെ നാളായി മനസ്സിനെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്

  • @sudhils9216
    @sudhils9216 Před 5 lety +9

    ഞാന്‍ ഒരു addiction ഉണ്ട്.. അത് MT Vlog ആണ്‌ 😎

  • @saravanansaru1201
    @saravanansaru1201 Před 3 lety +16

    വെള്ളം അടി നിർത്തണം എന്നു വിചാരിക്കുണ്ട് സർ. പക്ഷേ പറ്റുന്നില്ല . വെള്ളം അടി കാരണം എന്നും വീട്ടിൽ വഴക്കാണ്. ഒരു സന്തോഷം ഉണ്ടാകുക ഇല്ലാ. ഞാൻ വെള്ളം അടിച്ചാൽ ഞാൻ വേറെ ഒരു വ്യക്തി ആയി മാറും. പിന്നെ ഞാൻ എന്താ ചെയുന്നത് പോലും അറിയില്ല. മനഃപൂർവം അല്ലാ പക്ഷേ എല്ലാവർക്കും ഞാൻ ഒരു ശല്യം ആവാറുണ്ട്...... എനിക്ക് ഇതിൽ നിന്നും ഒരു മോചനം വേണം എന്നു ആഗ്രഹിക്കുന്നു..... Pls help me

    • @Rpn2006
      @Rpn2006 Před 2 lety +7

      athin nee swayam vicharikkanam bro vellamadi allathe nirthan orikkalum pattilla ne thanne athin vicharikkanam NEVER GIVE UP 👌👌👌🤘❤

  • @ayisharifa8689
    @ayisharifa8689 Před 5 lety +18

    വളരെ നല്ല വീഡിയോ...ഇപ്പോഴത്തെ തലമുറക്ക് പറ്റിയ വീഡിയോ

  • @amaljoy3286
    @amaljoy3286 Před 5 lety +8

    ഞാനും CZcams Night Mode ആണ് ഞാൻ അതിൽ addict ആണ്

  • @klBorn
    @klBorn Před 4 měsíci +1

    Eniky 17 vayasan oru neram vigarikym aa Ith last nale thott vaykilya pinne adtha divasm ith thappan povm
    Tnk u sir pakshe eniky ee paranja addiction onm ilya cool lip om hans veppm aannn ath ippo vekyand irikymbo body fullm thalarana pole nirthnm enn ind pattathondaa🎈

  • @angelmonkey5397
    @angelmonkey5397 Před 5 lety +7

    Sir പൊളിയാണ് ,,,ഇരിക്കട്ടെ ഒരു 🙋🙋🙋🙋🙋

  • @tomjose1723
    @tomjose1723 Před 5 lety +5

    പുകവലി ഇല്ല മദ്യപാനം ഇല്ല ആകപ്പാടെ കുറെ ഗെയിം കളിക്കും.അതിൽനിന്നു രക്ഷപെടാനാണ് ഇപ്പോൾ എൻ്റെ ശ്രമം

  • @shifaisha6182
    @shifaisha6182 Před rokem +2

    ഇനിക്ക് ഇത് പോലൊരു അടിക്ഷൻ ഉണ്ട് ഇതിന്ന് ഇനിക്കി രക്ഷപ്പെടണം 🙏🙏🙏

  • @JAGANART
    @JAGANART Před 5 lety +15

    Titlil ഡിക്ഷനുകളിൽ"Ennaanu, shradikkumallo?

  • @faisalvenghat4308
    @faisalvenghat4308 Před 5 lety +4

    എന്റെ സഹപാടിയുടെ smoking habbit കുറക്കാൻ ഞാൻ എന്തൊക്കെയാണ് ചെയേണ്ടത്..?

  • @krisheyes8693
    @krisheyes8693 Před 4 lety +4

    Chettante speech kettuthudangiyal pinne muzhuvan kelkkum

  • @rajithraju38
    @rajithraju38 Před 5 lety +11

    ജീവിതമാണ് ലഹരി

  • @blessonjohn6735
    @blessonjohn6735 Před 5 lety +18

    commitment to God , it's really a good point....🖒🖒🖒🖒🖒

  • @ajith5424
    @ajith5424 Před 5 lety +14

    Masterbation addition STOP cheyanulla vedio cheyavooo? sir
    Nithran shremikkunundu
    Mind restart cheypikkunnu💪

    • @vishnuvishnu9782
      @vishnuvishnu9782 Před 5 lety +2

      Njanum ആഗ്രഹിക്കുന്നു..
      ഇതേ പ്രശ്നം ആണ് എനിക്കും..

    • @lucid.6610
      @lucid.6610 Před 4 lety

      Bro same here

    • @muralikrishnap1996
      @muralikrishnap1996 Před 4 lety

      @@vishnuvishnu9782 me too during shower . Classilthe penkuntile orkumbol control povum. Showeril adikkan sugham kittarum und.

  • @sudheernahdasudheernahda3471

    നല്ല അറിവ് 💯%
    Thank you

  • @mmkk6089
    @mmkk6089 Před 5 lety +8

    Valare adikam informative aaayi
    Thonunnu.....

  • @vishnupm7084
    @vishnupm7084 Před 5 lety +36

    രാവിലെ നേരത്തെ എണീക്കാൻ കഴിയുന്നില്ല.. ഉറക്കം ഒരു അഡിക്ഷൻ ആയിരിക്കോ

  • @Wavemaker-k6k
    @Wavemaker-k6k Před 4 lety +3

    വളരെ ഉപകാരപ്രദമായ വീഡിയോ ,thank you സർ

  • @mrznk8452
    @mrznk8452 Před 5 lety +11

    ങ്ങാൻ ചായക്ക് addict ആണ് ചായ കുടിച്ചു കുടിച്ചു ഷുഗർ വന്നു enghene nirtham

  • @FIROS..
    @FIROS.. Před 2 lety +1

    Thanks എനിക്ക് kensar വരും എന്ന് എനിക്ക് സാറിന്റെ video കണ്ടപ്പോ എനിക്ക് മനസ്സിലായി..... ഞാൻ എന്നും hans വെക്കും വിട്ടിൽ ഉള്ള പെക്കറ്റ് ഞാൻ വലിച്ചെറിഞ്ഞു സാറിന്റെ video കണ്ടപ്പോ....

    • @siddiqupulimoode7746
      @siddiqupulimoode7746 Před 2 lety

      എന്നിട്ട് വീണ്ടും തുടങ്ങിയോ?

    • @shennusvlog9468
      @shennusvlog9468 Před 2 lety

      Hans vekumbo enthaan feel cheyyuka plz rply.

    • @toycartravel2156
      @toycartravel2156 Před rokem

      ​@@shennusvlog9468കോൺഫിഡൻസ് മനോ ധൈര്യം.. 😂.. ബട്ട്‌ അത് ഒരു തോന്നൽ മാത്രം ആണ്..15 years use ചെയ്തു ഹാൻസ് നിർത്തിയ ഞാൻ 😊

  • @shafitwel7608
    @shafitwel7608 Před 5 lety +14

    മാഷേ വളരെ നന്ദി....

  • @nikhilpkvnik9065
    @nikhilpkvnik9065 Před 5 lety +4

    Njn ente loveril aditayi ipo marakn patunila

  • @manikandankandekavu6725

    ഇതിപ്പോലുള്ള വിഡിയോ എന്നും രണ്ടു നേരം കാണുക

  • @jamsheedjamsheed5138
    @jamsheedjamsheed5138 Před 4 lety +2

    Kallukudi nirthumbol kayyum kaalum okke vibrates cheyunnu athu tadayaan valla medicine paranchu tharumo

  • @ShihabudeenAreekod
    @ShihabudeenAreekod Před 5 lety +5

    Good point... congratulations

  • @rozario172
    @rozario172 Před 4 lety +2

    Njan nice ayyi a ellam nirthiya .njan ente manasinne control cheythu

  • @bijubiju1707
    @bijubiju1707 Před 5 lety +7

    Thanks, God bless you

  • @justforarelax2236
    @justforarelax2236 Před rokem +1

    നല്ല വീഡിയോ, Thank you.

  • @ashikrahman937
    @ashikrahman937 Před 5 lety +8

    God bless you

  • @milanjoeabraham6595
    @milanjoeabraham6595 Před 5 lety +4

    Sir mass alla marana mass aanu

  • @abhijithps5460
    @abhijithps5460 Před 5 lety +3

    Telepathic relations ne kurich ariyan ndha vazhi..?

  • @jithinpolijithin4226
    @jithinpolijithin4226 Před 5 lety +3

    Nalla oru santhesham Veendum lefichu thank you sir

  • @user-tt6rr7ij6p
    @user-tt6rr7ij6p Před 11 měsíci

    Njn CZcams addiction aanu... Njn CZcams addiction allengil njn ee video kaanillaadannu😅

  • @sonytambattilsonytambattil3673

    Sir oru doubt.. Ee pattu padan kazhiv ullavark means music nanni listen cheyunavark padanam eluppamavum avr nannai padikunavarakum ennethin pinnil enthenglm undo? Ith nerano?? Please reply me?

  • @moideenkm8189
    @moideenkm8189 Před 3 lety +2

    Laharikku adimappettavar ath stopp cheyyanamengil lahari vasthukkal ee lokath stopp cheyyendivarum.

  • @deepuu8904
    @deepuu8904 Před 3 lety +4

    Njan enta lover il adit anu .enna onnu help cheiyu

  • @anshikanshik2309
    @anshikanshik2309 Před 5 lety +1

    Ekka , Nan soyambokham nertheyatha paksha Orru Masam Kazhenal penayum Nan athu chayunnu athuu Kazhenal kuta Botham thonunu , ethennu Orru nalla Orru video edanam please

  • @lalk.c9657
    @lalk.c9657 Před 5 lety +3

    10ാം ക്ലാസ് കഴിഞ്ഞ് അഡ്മിഷന് വേണ്ടി എന്ത് ചെയ്യണം

  • @riscorisco4961
    @riscorisco4961 Před 5 lety +3

    Travel and tech videos kudi include chiyyu

  • @shanushaz4784
    @shanushaz4784 Před 2 měsíci

    Oru vekthiyodulla adiction engane maatum sir 😢

  • @apsarareji4055
    @apsarareji4055 Před 4 lety +4

    Addiction = Mind's happiness for short time

  • @stephinphilip7869
    @stephinphilip7869 Před 5 lety +3

    First comment

  • @jasnaanas3284
    @jasnaanas3284 Před 2 lety +1

    Barthavite hans vakkunnathu nirtha entha cheyendathu

    • @shennusvlog9468
      @shennusvlog9468 Před 2 lety

      Itha ingale barthav nirthiyo nte barthavinum und . sayikanakunnilla

  • @bilaljohn9265
    @bilaljohn9265 Před 4 lety +1

    onnum upayogikkathavark pettennu marikkunnu rogi akunnu drug upayogichavar allel upayogikkunnavar anel avark oru kuyappavum kanunnilla max cases anu parjnne ithine Patti thakalk entha parayan ulle

  • @sreerag1433
    @sreerag1433 Před 5 lety +2

    2 cup methdine kurich oru video cheyyamo

  • @puliyambillynambooriyachan6150

    പലരും പലതിനും അഡിക്റ്റഡ് ആണ്

  • @DonS-ff2yt
    @DonS-ff2yt Před 5 lety +4

    correct video in correct time..thank uuu

    • @Unisoccer
      @Unisoccer Před 5 lety +1

      Bro my channel onn subscribe cheyyamo

  • @vrindaw7366
    @vrindaw7366 Před 2 lety +2

    Sir, Trivandrum ulla nalloru de-addiction centre suggest cheyyavo please for drug addiction

  • @rizanourin7440
    @rizanourin7440 Před 4 lety +2

    Nan try cheydh nokkkatte

  • @rainbow-fr5ny
    @rainbow-fr5ny Před 7 měsíci

    Dr എന്റെ അമ്മയുടെ കുറച്ചു നാൾ ആയി അമിതമായ പുകല മുറുക്കൽ . ഇപ്പോഴത്തെ പുകല എന്തോ add ചെയ്തിട്ടുണ്ട്. ഭായി പുകല എന്ന് അറിയപെടുന്നു.. ഫുൾ ടൈം ഇതാണ് night 1-2 am ആകുമ്പോൾ തുടങ്ങും വോമിറ്റിംഗ്.. സഹിക്കാൻ കഴിയുന്നില്ല.. പിന്നെ ആൾ ബാധ കേറിയ മാതിരി ആണ്. എന്ത് ചെയ്യും എത്ര പറഞ്ഞിട്ടും രെക്ഷ ഇല്ല 😢😢

  • @basheer3366
    @basheer3366 Před 5 lety +1

    Sir subminal affirmatione kurich oru vedio cheyyumo

  • @aneeshvijayan2735
    @aneeshvijayan2735 Před 3 lety +3

    സർ എന്റെ ഭർത്തവിന്റെ മദ്യപാനം നിർത്താൻ എന്തെങ്കിലും വഴിയുണ്ടോ

    • @hehe1023
      @hehe1023 Před 3 lety

      Side effects vdos kanich kodukk

  • @robbin527
    @robbin527 Před 5 lety +6

    750K subscribers 😍😍😍

  • @thulasikathirvel3896
    @thulasikathirvel3896 Před 2 lety

    Ente makan amithamaya mathiyapaniyanu egne athilninnu mattuvan kaziyum onnu parjtharamo sir

  • @shabeertirz9995
    @shabeertirz9995 Před 8 měsíci +1

    ശ്രമിച്ചു നോക്കട്ടെ

  • @afreedhmv1784
    @afreedhmv1784 Před 3 lety +1

    Nhn cool in addict aanu ith nirthan enth vnm

  • @yoozuff
    @yoozuff Před 5 lety +5

    thankz alot sir 😘😘😘😘

  • @jerrykuttans400
    @jerrykuttans400 Před 2 lety +2

    Meaningful talks... 😍

  • @gamepunk8975
    @gamepunk8975 Před 5 lety +4

    super msg👌

  • @BR-rm5sk
    @BR-rm5sk Před 5 lety +1

    Pand njan 5class muthal 7 vare pukavalikumayirunu. Njan thane swanthamayi thettunu thoniyappo nirthi

  • @hil4267
    @hil4267 Před 4 lety +1

    Sir anika gaminte addictane how can I remove this!!!!!

  • @darvesh_naqshabendi
    @darvesh_naqshabendi Před 3 lety +1

    teligram chanal udakumo

  • @thazlimanesarin251
    @thazlimanesarin251 Před 4 lety

    Ikka Hansum cool um okke use cheyyunnath stop aakkanum ith mathiya

  • @CHEMISTRYWITHBJV
    @CHEMISTRYWITHBJV Před 3 lety +1

    Useful video...very informative...

  • @sibybaby7564
    @sibybaby7564 Před 2 lety

    Great information - big salute👌🌹

  • @vishnunathsreekalaanilkuma7066

    Thank you sir

  • @nasrin9972
    @nasrin9972 Před 5 lety +5

    Serialinte addiction matan entha vazhi sir

    • @DonS-ff2yt
      @DonS-ff2yt Před 5 lety

      hhahahah..cut channel

    • @afzalhafza6714
      @afzalhafza6714 Před 5 lety +1

      atleast 1 week ningal aa serial thudangan time aakumbol onnukil veedinu puratheyk povuka. allenkil aa time ningal kulikkano allenkil adukkala joliyo cheyuka. tv off cheythitt venam ithokke cheyyan. 1 week ningal try cheyu.it will change ur habit 😊

    • @nasrin9972
      @nasrin9972 Před 5 lety

      @@afzalhafza6714 njan phonila kanunne

    • @afzalhafza6714
      @afzalhafza6714 Před 5 lety

      @@nasrin9972 ഫോൺ ഓഫ് ചെയ്ത് വച്ചിട്ട് മറ്റെന്തെങ്കിലും ഒരു ജോലി കണ്ടെത്തി ചെയ്യുക.

    • @nasrin9972
      @nasrin9972 Před 5 lety

      @@afzalhafza6714 njan oru course online vazhi cheyyunnund

  • @dominicsavio3749
    @dominicsavio3749 Před 3 lety

    Sir njalude aduth 3 perkk mathiym kudi nirthi njan anttaa husband vendi chothichuu annod parajillaa
    Avarkk kudichl face red clour akkumm pinnid tennukkum
    Epol avrk mathiym vendaa
    Ethuu arijaa njan chothichuu plz onnuu paraggu thruvoo annuu ellaa annuu muhth nokki paragguu
    Sir ariyuvoo ee marunninnee kurichh

  • @nadiyarussal6585
    @nadiyarussal6585 Před 3 lety

    Enik ippo kurach naalukalayit velichenna ulli sabola Ari neyy ithellam kaanumbo oru kothi appo ithellam kudikum thinnum....athinu shesham vendenkil enn thinnum but pinnem cheyyum....kothiyavum eppozhum...entha angane enn ariyilla....ghee enik ottum ishtallathatharnnu...

  • @ZODGEFF_
    @ZODGEFF_ Před 5 lety +9

    sir മടി മാറ്റാൻ ഒരു ഐഡിയ പറയുമോ..plz അലസതയും ......മടി മാറാൻ എന്താ ചെയ്യുക....ഒരുപാട് നാളായി കൂടെയുണ്ട് നിഴൽ പോലെ... എത്ര viachrichittum പറ്റുന്നില്ല

    • @aryaarya7508
      @aryaarya7508 Před 5 lety +4

      നല്ല തല്ലു കിട്ടാത്തതിന്റെ കേടാ 🤣🤣🤣

    • @kiranrs8210
      @kiranrs8210 Před 5 lety +1

      Arya Arya ഹിഹിഹിഹി

    • @dilshadktkl1744
      @dilshadktkl1744 Před 5 lety +2

      Leave your comfort zone..pinne automatically marikkolum madi

    • @ZODGEFF_
      @ZODGEFF_ Před 5 lety

      😊

    • @ZODGEFF_
      @ZODGEFF_ Před 5 lety

      Dilshad Ktkl -പിടികിട്ടില്ല

  • @jaminijacob1633
    @jaminijacob1633 Před rokem +1

    ഒരു വ്യക്തിക്ക് അഡിറ്റ് ആയാലോ

  • @abdulnazarkt8557
    @abdulnazarkt8557 Před 2 lety +1

    Enthina niruthunne

  • @shivaparvathyaghori1458
    @shivaparvathyaghori1458 Před 5 lety +2

    Ynik nta lover purnamyi maragnm yenna thechit poye eppo ontaa kariyam sakdam varum chelanerthe avanta munpil nalla rich aayi jeevich kanikan thonum agan orumpolum avanata kariyam related aanu ethu matta ynth chynm plzz rply anyone

  • @nandurajendran9153
    @nandurajendran9153 Před 4 lety +1

    Ethoru addiction ayalum thirike varumbo avde depression undavum

  • @santhybs5561
    @santhybs5561 Před 3 lety +1

    Sir can you tell me a name of good psychiatrist . I need a serious consultation.

  • @mubashirapmubi2648
    @mubashirapmubi2648 Před rokem

    Sir urakkam adiction maaraan enthu cheyyam

  • @anaghaanilkumar6207
    @anaghaanilkumar6207 Před 5 lety +8

    Mobile addiction...🤞

  • @mrn5271
    @mrn5271 Před 5 lety +1

    First

  • @rethishkumarpk6061
    @rethishkumarpk6061 Před 5 lety +2

    Super.... Thank u

  • @amifuckable3520
    @amifuckable3520 Před 3 lety +1

    Sir masturbation നിർത്താൻ അതിന്റെ കാരണത്തെ ഒഴിവാക്കുക എന്നല്ലേ പറഞ്ഞെ അപ്പം സുന കട്ട് ചെയ്ത് കളയാം 😃👍ഇനി വല്ല withdrawal syndrome വന്നാൽ online ന്ന് diy സുന മേടിച്ചു വെയ്ക്കാം

  • @antonygeorge8274
    @antonygeorge8274 Před 10 měsíci

    Great M T

  • @shivashankars9683
    @shivashankars9683 Před 3 lety +1

    Adipwolie❤️

  • @aswathip2784
    @aswathip2784 Před 2 lety +2

    02.45

  • @maheshaj160
    @maheshaj160 Před 4 lety +2

    U r great

  • @harinathmm684
    @harinathmm684 Před 4 lety +2

    Super class

  • @anjalykrishna437
    @anjalykrishna437 Před 5 lety +1

    A very good video sir

  • @vfcfans5648
    @vfcfans5648 Před 2 lety

    Nirthiyal nalla vishapp undavum