മധുരക്കിനാവ് പോലൊരു ലീലാമ്മ | VIRAL DANCE LEELAMMA JOHN | ORU MADHURA KINAVIN

Sdílet
Vložit
  • čas přidán 21. 04. 2024
  • അടുക്കളയിൽ കരിക്കറിഞ്ഞ് മുരടിക്കാനുള്ളതല്ല പെണ്ണുങ്ങളുടെ ജീവിതം ;'ഒരു മധുരക്കിനാവിൻ' പാട്ടിന് ചുവടു വെച്ച വൈറൽ ലീലാമ്മയുടെ മാസ് ഡയലോഗ്
    സിനി ആര്‍ട്ടിസ്റ്റ് അവയ് സന്തോഷിന്റെ അമ്മയാണ് ലീലാമ്മ ജോൺ. പട്ടാമ്പിയില്‍ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടയിലാണ് ലീലാമ്മ കുട്ടികൾക്കൊപ്പം വെറുതെ ഡാൻസ് ചെയ്തത്. മകൻ സന്തോഷ് ഈ ഡാൻസിന്റെ വീഡിയോയെടുത്ത് വെറുതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ മില്യൺകണക്കിനാണ് വ്യൂസ് വന്നത്.
    ഒരു മധുരക്കിനാവിൻ | Evergreen Film Song | Oru Madhurakinavin | Kanamarayathu | Malayalam Film Song
    #orumadhurakinavin #kanamarayath #orumadurakinavin #yesudas #evergreensong
    #kairalitv #viraldance
    song credit
    Music: ശ്യാം
    Lyricist: ബിച്ചു തിരുമല
    Singer: കെ ജെ യേശുദാസ്
    Film/album: കാണാമറയത്ത്
    ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
    കുടമുല്ലപ്പൂവിരിഞ്ഞൂ
    അതിലായിരമാശകളാലൊരു പൊൻ‌വലനെയ്യും
    തേൻ‌വണ്ടു ഞാൻ
    അലരേ തേൻ‌വണ്ടു ഞാൻ
    (ഒരു മധുരക്കിനാവിൻ )
    അധരമമൃതജലശേഖരം, നയനം മദനശിശിരാമൃതം
    ചിരിമണിയിൽ ചെറുകിളികൾ
    മേഘനീലമൊഴുകി വരൂ പൂഞ്ചുരുള്‍ ചായല്‍
    എന്തൊരുന്മാദം എന്തൊരാവേശം
    ഒന്നു പുൽകാൻ ഒന്നാകുവാൻ
    അഴകേ ഒന്നാകുവാൻ
    (ഒരു മധുരക്കിനാവിൻ )
    കളഭനദികളൊഴുകുന്നതോ കനകനിധികളുതിരുന്നതോ
    പനിമഴയോ പുലരൊളിയോ
    കാലഭേദമെഴുതിയൊരീ കാവ്യസംഗീതം
    കന്നി താരുണ്യം സ്വർ‌ണ്ണതേൻ‌കിണ്ണം
    അതിൽ വീഴും തേൻ‌വണ്ടു ഞാൻ
    നനയും തേൻ‌വണ്ടു ഞാൻ
    (ഒരു മധുരക്കിനാവിൻ )
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 356

  • @CHRISTYlisa7149
    @CHRISTYlisa7149 Před 2 měsíci +19

    ഒരമ്മയ്ക്ക് ഇത്രയധികം സപ്പോർട്ട് നൽകുന്ന ആ മകന് ഒരു ബിഗ് സല്യൂട്ട് പ്രായമായവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല അങ്ങനെ ചെയ്യരുത്ഇങ്ങനെ ചെയ്യരുത് എന്ന് അതിർവരപ്പെടുന്ന ആളുകൾക്ക് ഒരു പാഠമാകണം ഇത് ❤

  • @user-ix8zm7sb1q
    @user-ix8zm7sb1q Před 3 měsíci +81

    സത്യത്തിൽ കൊതി ആകുന്നു ഇവരുടെ കുടുംബം ആ ഐക്യം സ്നേഹം അഭിനയം ഡാൻസ് എല്ലാം എല്ലാം ഈ അമ്മയ്ക്കും മക്കൾക്കും എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ 🌹

  • @Girl23551
    @Girl23551 Před 3 měsíci +57

    അമ്മയ്ക്ക് സിനിമയിൽ നല്ല അവസരം കിട്ടട്ടെ . അമ്മയുടെ ഉള്ളിൽ നല്ല ഒരു കലാകാരിയുണ്ട് ഒരു അഭിനേത്രി ഉണ്ട്. God bless you.

  • @athi3731
    @athi3731 Před 3 měsíci +60

    ഒരു രക്ഷയില... അമ്മയും. മോനും. നന്നായി. കളിച്ചു.. സിനിമയിൽ. നല്ല അവസരം. കിട്ടട്ടെ.. ഉയരങ്ങളിൽ എത്തട്ടെ ♥️❤️♥️

  • @archanaskitchen890
    @archanaskitchen890 Před 3 měsíci +56

    അമ്മേ.. സൂപ്പർ ഡാൻസ്.. ഒരുപാട് സന്തോഷം 👏👏🥰❤️

  • @binisajeesh4431
    @binisajeesh4431 Před 3 měsíci +37

    എത്ര തവണ ആ ഡാൻസ് കണ്ടു 🥰 superb❤️Energetic 🔥

  • @sofibenny4338
    @sofibenny4338 Před 3 měsíci +14

    ആ അമ്മയുടെ ബാഗ്യം.എനിക്ക് സോഷ്യൽ മീഡിയയിൽ വീഡിയോ ഇടാനോ,ഇഷ്ടമുള്ള ഡ്രസ്സ് ഇടാനോ ഉള്ള സ്വാതന്ത്ര്യം പോലും ഇല്ല.മക്കളുടെ വിലക്ക് 😢😢😢.ഈ അമ്മയുടെ മക്കളാണ് ഹീറോ❤❤❤❤

    • @lifeformlife
      @lifeformlife Před 2 měsíci +3

      ആരെയും നോക്കണ്ട നമ്മൾ സ്വയം ഇഷ്ടം ഉള്ളത് ചെയ്യുക. ആരെയും പേടിക്കാൻ മനസ് വിട്ടു കൊടുക്കരുത്

  • @soumya9948
    @soumya9948 Před 2 měsíci +26

    ഇതൊക്കെയാണ് ജീവിതം ❤❤❤.. ഇങ്ങനൊരു കുടുംബത്തിൽ ജനിക്കാൻ ഭാഗ്യം വേണം 💞💞

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr Před 2 měsíci +10

    ഒരു കുടുംബം ഇങ്ങിനെയായാൽ അവിടം നമുക്ക് സ്വർഗ്ഗമാക്കാം. എപ്പോഴും സന്തോഷം നിറഞ്ഞു നിൽക്കും 🙏🙏🙏❤️❤️❤️🌹👍👍👍

  • @Manilasokan
    @Manilasokan Před 2 měsíci +14

    അതേ വീട്ടിൽ നിന്നും ഉള്ള സപ്പോർട്ട് തന്നെ ആണ് വലുത് 💪💪🔥🔥🔥🌈🌈🌈

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 Před 3 měsíci +19

    അമ്മക്ക് അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തട്ടെ

  • @anithabal3740
    @anithabal3740 Před 3 měsíci +11

    ഒരു കോടി 👍👍👍👍👍ഇത്രയും കാലം എവിടെ ആയിരുന്നു ❤️❤️❤️❤️❤️

  • @bijucheriyakavilmathew6878
    @bijucheriyakavilmathew6878 Před 3 měsíci +15

    Amma, I simply have only one word. Brilliant. God gifted. This is the difference between Real world and Reel world. May the Almighty God bless this dear lovely talented amma ❤❤❤

  • @ravindranath4455
    @ravindranath4455 Před 3 měsíci +12

    👍👍Super Interview..
    എന്തൊരു സൗഹാദ്രപരമായിട്ടാണ് ഇന്റർവ്യൂ നടത്തിയത്.. ഒരു സ്നേഹവായ്പ്പ് രണ്ട് പേരിലും കാണാം.. സ്വന്തം അമ്മയെ സ്നേഹിക്കുന്ന ഒരു അവതാരകക്ക് മാത്രമേ ഇത്രയും നന്നായി ആവേശം പകരാനാകൂ...

  • @mmathew4519
    @mmathew4519 Před 3 měsíci +33

    എന്റെ അമ്മോ ഷീലാമ്മ തോറ്റു പോകും. സത്യനും ഷീലയും ആയിട്ടുള്ള അഭിനയവും ഡാൻസും അതി ഗംഭീരം ആയിരുന്നു.

  • @purushothamanmadan4510
    @purushothamanmadan4510 Před 3 měsíci +7

    What a great performance.... Whole family.... Congratulations.... Ee ammayude jeevitha yaathrayile energy mothham ee priyappetta makkalum grant children's okke aanu.... Hats Off❤❤❤❤❤

  • @shobavarghese7287
    @shobavarghese7287 Před 3 měsíci +11

    കുടമുല്ല പ്പുവു ..ഒരു രക്ഷയുമില്ല ...❤❤❤പൊളിച്ചു❤❤❤❤

  • @minialex7165
    @minialex7165 Před 3 měsíci +14

    എന്റമ്മോ കുടമുല്ല പൂവ് ഒരു രക്ഷയില്ല. ഇത്‌ എങ്ങനെ ഇത്ര perfection ആയിട്ട് act ചെയ്യാൻ പറ്റുന്നു. ലീലാമ്മിച്ചി super super super❤

  • @geethadevi7589
    @geethadevi7589 Před 3 měsíci +18

    PolichuSuper Duper Ente Ponno 💐🙏💕💕🥰🥰💕💕

  • @sheebar5115
    @sheebar5115 Před 3 měsíci +17

    സത്യായിട്ടും എന്ത് രസമായിട്ട് കളിക്കുന്നു. കുസൃതി നിറഞ്ഞ മുഖം.. അതെന്റെ ഉമ്മാക്കും ഉള്ളതാ 😊

  • @nasreenapk8920
    @nasreenapk8920 Před 3 měsíci +24

    എന്തൊരു മെയ്യുവഴക്കം അമ്മേ.... കലക്കിട്ടോ 💕👍

  • @ayshavc9807
    @ayshavc9807 Před 3 měsíci +17

    എന്തൊരു താള ബോധം. 💕💕അഭിനന്ദനങ്ങൾ അമ്മേ

  • @nikitajose
    @nikitajose Před 3 měsíci +7

    Such a positive and lovely amma!! Sweet family too ☺️!! Loved the interview so much Daksha 💖💖😍!!

  • @anitavijayan6323
    @anitavijayan6323 Před 3 měsíci +10

    ചേച്ചീ അടിപൊളി performance .
    ചേച്ചി എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ❤

  • @BG-bc4je
    @BG-bc4je Před 3 měsíci +4

    Ammama you are an inspiration to many. Ithanu life nte happiness ennu parayunnathu❤❤🎉🎉🎉 life is beautiful for those who enjoy it and life is painful for those who reject it

  • @shreyaparvathy
    @shreyaparvathy Před 2 měsíci +3

    Superb amme and son.
    May God bless you with long life and more splendid opertunities.
    Blessed sons and son in laws

  • @SujaShaji-vn9cp
    @SujaShaji-vn9cp Před 2 měsíci +2

    ❤അമ്മക്ക് ദൈവം ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ ഇതുപോലെ എല്ലാവരേയും സന്തോഷിപ്പിക്കുവാനും കഴിയട്ടെ❤❤❤❤❤

  • @user-wm3cu1fj2j
    @user-wm3cu1fj2j Před 2 měsíci +3

    Super അടിപൊളി ഡാൻസ് അമ്മേ... ❤️🥰🥰

  • @annsabu8394
    @annsabu8394 Před 3 měsíci

    Too good Amma. Stay healthy and enjoy. God bless her and her children and grandchildren 💕💕💕

  • @sheebarajesh5708
    @sheebarajesh5708 Před 3 měsíci +11

    Amma love you 🥰🥰. Super dancing.

  • @rekunathanpr6024
    @rekunathanpr6024 Před 3 měsíci +10

    ❤❤❤ ആങ്കറും മിടുക്കി. ഒപ്പം കൂടി

  • @beenarani7951
    @beenarani7951 Před 3 měsíci +5

    Etra kandalum mathi varunnilla amme de dance. Monum super dancer and actor . ❤

  • @beenat5777
    @beenat5777 Před 3 měsíci +3

    വളരെ നന്നായി കളിച്ചു. നല്ല എനർജി യോടെ കളിച്ചു 👌👌👌👌👍👍👍

  • @vasanthyiyer9556
    @vasanthyiyer9556 Před 3 měsíci

    Very nice ammas dance adipoli god bless you amma🎉🎉🎉🎉❤❤❤❤❤❤

  • @devagivelan1880
    @devagivelan1880 Před 2 měsíci +2

    Children should be like this sporting and supporting their mother. Love you all.

  • @indiracn3131
    @indiracn3131 Před 3 měsíci

    Super Amma super makkal❤ God bless you

  • @geethapaulsil1738
    @geethapaulsil1738 Před 2 měsíci

    Super performance.God given talent. God bless you Ammachi.

  • @sujathababu8074
    @sujathababu8074 Před 2 měsíci +2

    Orupadu uyarangalil eathatte. Godbless you

  • @shinylawrence9562
    @shinylawrence9562 Před 3 měsíci +11

    അമ്മയ്ക്കൊരു മധുര ഉമ്മ ❤

  • @reghukochappybhaskaran7455
    @reghukochappybhaskaran7455 Před 3 měsíci +1

    Super... Congratulations and best wishes

  • @PHILOMINAVARGHESE-so1ff
    @PHILOMINAVARGHESE-so1ff Před 3 měsíci +6

    എൻറെപൊന്നാമ‌കിടിലം ഡാൻസ് ❤❤🎉🎉😂😂😂😂😂😂❤❤❤

  • @Anna-lg8hw
    @Anna-lg8hw Před 3 měsíci +19

    Mind blowing attitude and performance Amma and Family ❤❤❤🎉🎉🎉
    മനസ്സ് നിറഞ്ഞു ട്ടോ 😂😂😂

  • @lovelyvs2243
    @lovelyvs2243 Před 2 měsíci +4

    Amma super congrats to all of you ❤❤

  • @user-rv2gz7zl4i
    @user-rv2gz7zl4i Před 3 měsíci +10

    Polichu

  • @vibithapv7242
    @vibithapv7242 Před 3 měsíci +7

    സൂപ്പർ അമ്മാ ♥️♥️♥️♥️♥️👍🏻

  • @jijiseby9083
    @jijiseby9083 Před 3 měsíci +4

    Super amma❤🎉

  • @poornima.kpoornima7471
    @poornima.kpoornima7471 Před 2 měsíci

    Ethupole oru kudumbathil janikkan bagyam cheyyanam....ethra sandhoshamayittanu jeevitham aswadhikkunnathu....❤

  • @hazvascrafttales4091
    @hazvascrafttales4091 Před 2 měsíci +2

    Njagalkkum koode oru positive energy thanna Amma❤❤ Daivathinte Ella anugrahagalum undavatte🤲🏻

  • @jinusoman479
    @jinusoman479 Před 2 měsíci +2

    അമ്മേ...... സൂപ്പർ സൂപ്പർ സൂപ്പർ

  • @Veenahimagiri
    @Veenahimagiri Před 3 měsíci +2

    Ayyo....amma,..super.👌..kudamuklapoovinum....😂❤🎉

  • @BG-bc4je
    @BG-bc4je Před 3 měsíci +4

    Ammmama ithu oru onnonnara positivity🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @BindhuShaji-yx8ns
    @BindhuShaji-yx8ns Před 3 měsíci +4

    സൂപ്പർ❤❤❤❤❤❤

  • @divyachoudhary6595
    @divyachoudhary6595 Před 3 měsíci +6

    Superb amma love you❤❤

  • @kumarimoly5183
    @kumarimoly5183 Před 3 měsíci +4

    തകർത്തു 👍👍👍

  • @anandanm1641
    @anandanm1641 Před 3 měsíci +4

    Amma super ❤❤❤

  • @aanishani1512
    @aanishani1512 Před 2 měsíci

    Super superb othiri eshtamai

  • @Sudhadevi-rk5mg
    @Sudhadevi-rk5mg Před 3 měsíci +2

    Super amma❤️❤️❤️❤️❤️

  • @mayadevi.r.l2823
    @mayadevi.r.l2823 Před 3 měsíci +4

    Wow... . കിടിലം Super

  • @BG-bc4je
    @BG-bc4je Před 3 měsíci +3

    Pazhaya kala ganangal❤❤❤❤❤oru rekshayumillla🎉🎉❤❤❤❤❤

  • @naseerak.v.9077
    @naseerak.v.9077 Před 3 měsíci +3

    സൂപ്പർ 👌🏻👌🏻👍🏻

  • @srk3209
    @srk3209 Před 3 měsíci +4

    സൂപ്പർ

  • @explorewithaaryadi-foodtra9064
    @explorewithaaryadi-foodtra9064 Před 3 měsíci +1

    Simply superb ❤

  • @lathajayakumar7417
    @lathajayakumar7417 Před 3 měsíci +3

    Wow. Supet❤❤❤

  • @user-vm9ip2gh5m
    @user-vm9ip2gh5m Před 3 měsíci +2

    May God bless you chechi.

  • @shineyninan5705
    @shineyninan5705 Před 2 měsíci

    Super, എനിക്ക് വളരെ വളരെ ഇഷ്ടം

  • @sreejasunil1866
    @sreejasunil1866 Před 3 měsíci +3

    അടിപൊളി ❤

  • @geethakumari771
    @geethakumari771 Před 3 měsíci +2

    Adipoli amma

  • @vijayakumari-in7jx
    @vijayakumari-in7jx Před 3 měsíci +2

    Super ammakkutty.love you ammaa👌👌👌👌👌💐💐💐💐♥️♥️♥️♥️

  • @surendran917
    @surendran917 Před 3 měsíci +1

    Ammama adipoli dance

  • @jamsheedashaijal7671
    @jamsheedashaijal7671 Před 2 měsíci

    Weldon amma. Ammayude familykk big big saluit

  • @prasaddaniel8478
    @prasaddaniel8478 Před 3 měsíci +2

    Excellent!

  • @SEEMAFOODS
    @SEEMAFOODS Před 3 měsíci +3

    ശെരിക്കും അമ്മയ്ക്ക് നല്ല കഴിവുണ്ട്. ഉയരങ്ങൾ കീഴടക്കട്ടെ

  • @prithvirajdevarajanr2342
    @prithvirajdevarajanr2342 Před 3 měsíci +2

    May God bless u amma i appreciate ur confident❤😂😢😮😅😅

  • @celinenigo1225
    @celinenigo1225 Před 2 měsíci +1

    Super 👍
    God bless you all ❤️

  • @mariyammr7660
    @mariyammr7660 Před 2 měsíci +1

    😁അടിപൊളി. ഡാൻസ് ആർക്കും കളിക്കാൻ പറ്റും. പക്ഷെ താളതിന് വേണ്ടേ 😁
    അമ്മയുടെ സ്റ്റെപ് എന്റെ അമ്മോ ഒരു രക്ഷയുമില്ല 😁

  • @user-uy1kw3hy1x
    @user-uy1kw3hy1x Před 3 měsíci +3

    അമ്മേ സൂപ്പർ ❤

  • @user-vm9ip2gh5m
    @user-vm9ip2gh5m Před 3 měsíci +4

    adi poli Ammayum monum.

  • @sreekutty9428
    @sreekutty9428 Před 3 měsíci +3

    Ummma amma kutty

  • @sabithamt2643
    @sabithamt2643 Před 3 měsíci +1

    Ammaaaa....supperrr❤❤❤❤❤❤🎉🎉🎉

  • @abhijitht3712
    @abhijitht3712 Před 3 měsíci +1

    Super amma ❤

  • @meerapushparajan2166
    @meerapushparajan2166 Před 3 měsíci +3

    അമ്മാ...... സൂപ്പർ'

  • @pushpamani4076
    @pushpamani4076 Před 3 měsíci +1

    സൂപ്പർ ❤

  • @ayshavc9807
    @ayshavc9807 Před 3 měsíci +3

    മക്കളുടെ സപ്പോർട്ട് 👌👌👏👏👏

  • @AniAbraham-wh2ew
    @AniAbraham-wh2ew Před 2 měsíci

    Great dancing superb❤❤❤

  • @miniajay793
    @miniajay793 Před 2 měsíci

    I really enjoyed watching the son and mom dance 💃🏼 ❤️

  • @user-fv9sw7fo7y
    @user-fv9sw7fo7y Před 2 měsíci

    Super ammachi🙏

  • @JacobJoseph-zh2if
    @JacobJoseph-zh2if Před 3 měsíci +4

    Adipoli 👌👏👍

  • @merineajith4235
    @merineajith4235 Před 2 měsíci +1

    Super energetic mother

  • @sheelaanson6928
    @sheelaanson6928 Před 3 měsíci +1

    Super amma and kids

  • @sarageorge2989
    @sarageorge2989 Před 3 měsíci +4

    Super dance

  • @hazvascrafttales4091
    @hazvascrafttales4091 Před 2 měsíci

    Wow super kandu irikkan enthu.rasam❤❤❤❤❤❤

  • @mercyjoseph4376
    @mercyjoseph4376 Před 3 měsíci +1

    Wow superb 🎉🎉🎉🎉🎉

  • @dew_drops681
    @dew_drops681 Před 3 měsíci +2

    Ammayum makanum polichu❤❤❤

  • @W-O-B-2024
    @W-O-B-2024 Před 3 měsíci +1

    ❤super Amma. പ്രായം dance nu oru തടസ്സം അല്ല. മനസ്സാണ് പ്രധാനം. തെളിയിച്ചു. I m also have this mood😂

  • @rugminic-ej1od
    @rugminic-ej1od Před 3 měsíci +1

    Amma super ♥️♥️♥️

  • @sreedevis1061
    @sreedevis1061 Před 3 měsíci +5

    Super dancer

  • @evanelroy6353
    @evanelroy6353 Před 2 měsíci +1

    Super Ammachi. Love you

  • @jayachandran282
    @jayachandran282 Před 2 měsíci

    സൂപ്പർ കലക്കി അടിച്ചു പൊളിച്ചു ❤❤❤❤❤

  • @vahitharasheedrasheed7349
    @vahitharasheedrasheed7349 Před 2 měsíci +1

    എന്ത് super സ്റ്റെപ്സ്.....❤

  • @sosammakushwaha4809
    @sosammakushwaha4809 Před 2 měsíci +2

    Amme super ❤❤💕💕