കാട്ടാനയെ തീറ്റകൊടുത്ത് ഇണക്കിയ മലയാളി Shreedevi Elephant

Sdílet
Vložit
  • čas přidán 9. 09. 2024
  • എന്നെ കോൺടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ
    Shanu p aliyar
    WhatsApp number 9633744661
    Instagram : Shanu Paliyar
    Facebook : / shanu-p-aliyar-3472441...
    #Elephant #Keralaelaphant #forest #Forestelephant #Shanupaliyar

Komentáře • 995

  • @prasannathomasthomas5920
    @prasannathomasthomas5920 Před 2 lety +479

    ശ്രീദേവിയുടെ ഭാഗ്യം. ഒരു കുഞ്ഞു മുറിവ് പോലും ഇല്ല. പാപ്പന്മാർ കൊണ്ട് നടക്കുന്ന ആനകൾക്കു എല്ലാം മുറിവാണ്. നല്ലപപ്പാനും നല്ല മനസുള്ള മുതലാളിമാരും 👏🏼👏🏼👏🏼.

  • @B.A_Sreeja
    @B.A_Sreeja Před rokem +29

    ഇതൊക്കെ വണം വകുപ്പ് ദുഷ്ടവകുപ്പ് ഒന്ന് കാണട്ടെ.സ്നേഹത്തിന് മുന്നിൽ കീഴടങ്ങാത ആരും ഇല്ല.❤❤❤❤ദൈവം നിങ്ങൾക്ക് എന്നും നല്ലത് മാത്രം വരട്ടെ

  • @newindia4957
    @newindia4957 Před rokem +41

    ❤️👍 ആനക്കും വേണം ഭാഗ്യം .....
    എത്ര നല്ല ആനകൾ നരകതുല്യം ജീവിക്കുന്ന നാട്ടിൽ ഇതൊക്കെ കാണുന്നത് തന്നെ ഭാഗ്യം❤️🙏👍

  • @suryaksurya8890
    @suryaksurya8890 Před 2 lety +109

    വേദനിപ്പിക്കാതെ നോക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരു ബിഗ് സലൂട്ട്

  • @rashidkololamb
    @rashidkololamb Před rokem +20

    ലാലു ചേട്ടനാണ് താരം.. തുടക്കം മുതൽ ഒടുക്കം വരേയും അദ്ദേഹത്തിന്റെ മുഖത്ത് നല്ലോരു ചിരി ഉണ്ടായിരുന്നു.. സ്നേഹത്തിന്റെ പുഞ്ചിരി.. 👍🏻👍🏻😍

  • @lysoncv9866
    @lysoncv9866 Před 2 lety +368

    മഴവിൽക്കാവടി സിനിമയിൽ "ആനയെ മേയാൻ വിട്ടിരിക്ക്യ" എന്ന ഡയലോഗ് പെട്ടന്ന് ഓർമ്മ വന്നു 🥰👌

  • @Manafkpm
    @Manafkpm Před 2 lety +45

    വീഡിയോ തുടങ്ങി അവസാനം വരെ ലാലു ഏട്ടന്റെ മുഖത്ത് കണ്ട ആ ചിരി, അതാണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത്..... എല്ലാ ആന മുതലാളിമാർക്കും ഒരു മാതൃക ആണ് അദ്ദേഹം.. ആനയുടെ ദേഹത്ത് ഒരു മുറിവ് പോലും കാണാനില്ല എന്നതും അദ്ദേഹത്തിന്റെയും പാപ്പന്മാരുടെയും കഴിവ്‌ തന്നെ.... നല്ല വീഡിയോ... 👌👌👌

  • @tharac5822
    @tharac5822 Před rokem +11

    ശ്രീദേവി കുട്ടി നിന്റെ വർഗ്ഗത്തിൽ ആർക്കും കിട്ടാത്ത ഒരു സ്വർഗ്ഗ തുല്യമായ ജീവിതമാണ് നിനക്ക് കിട്ടിയത്. ബന്ധനങ്ങൾ ഇല്ലാതെ ബന്ധുക്കളുടെ നടുവിൽ നീ ബഹു സന്തോഷവതിയാണെന് കാണുമ്പോൾ അറിയാം. നിന്നെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ചെവികൾ പിഞ്ഞി കീറിയിട്ടില്ല, കാലുകളിൽ, കഴുത്തിൽ, ചങ്ങലയില്ല അതു ഇറുകി കിടന്നു മുറിവുകളില്ല.. ഇരുവശത്തും തോട്ടിയും കത്തിയും കൊണ്ട് നടക്കുന്ന സംരക്ഷകർ ഇല്ല. നിന്നെ പരിചരിക്കാൻ നിരായുധരായ സ്നേഹനിധികൾ മാത്രം. അവർക്ക് ഒരുപാട് ബിഗ് സല്യൂട്ട്.

  • @aswin_sreenivasan_
    @aswin_sreenivasan_ Před rokem +37

    ഇങ്ങനെ ഒരു ആനയെയും പാപ്പന്മാരെയും ആനയുടമയെയും കാണാൻ സാധിച്ചതിൽ എനിക്കും വളരെ വളരെ സന്തോഷം❤️

  • @sandeeptintu79
    @sandeeptintu79 Před rokem +27

    നല്ലൊരു പ്രോഗ്രാം കണ്ടെത്തിൽ സന്തോഷം.. അതിലുപരി ആനയും പാപ്പനും ഓണറും സൂപ്പർ ❤

  • @mathewmm2193
    @mathewmm2193 Před 2 lety +48

    " ദൈവ ദൂതന്മാരും അവരുട ആനയും" .പുണ്യം ചെയ്ത ആന . വളരെ സന്തോഷം തോന്നി.നാട്ടിലായ് എല്ലാ ആനകൾക്കും ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചുപോകയാണ്.

  • @9633415161
    @9633415161 Před 2 lety +23

    Wow..... 👏👏👏👏👏
    ഇതാണ് യഥാർത്ഥ ആന സ്നേഹം....🙌🙌
    ആനയെ ഇങ്ങനെയും വളർത്താം എന്നു കാണിച്ച് തന്നതിന് ഒരു ബിഗ് സല്യൂട്ട്.....👍
    കണ്ട് പഠിക്കണം ബാക്കി ഉള്ള മുതലാളിമാർ കൂടി ....
    ഇതാണ് ആന സ്നേഹം. ആനയെ ആനയായി വളർത്തുന്നത്....അല്ലാതെ ഉത്സവത്തിന് കെട്ടി എഴുന്നള്ളിക്കുന്നത് മാത്രം അല്ല ആന പ്രേമം.......
    God bless u all 👍

  • @sujathakp9491
    @sujathakp9491 Před 2 lety +188

    ഭാഗ്യം ഉള്ള ആന ഉടമയോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല🙏

  • @mxpro-
    @mxpro- Před 2 lety +108

    എല്ലാ ഭാഗ്യം ഉള്ള ശ്രീദേവിക്ക്‌ ഇനി ഒരു അമ്മയാകാനുള്ള ഭാഗ്യം കൂടെ ദൈവം നൽക്കട്ടെ 🙏🙏🙏🙏

    • @hooman6012
      @hooman6012 Před 2 lety +3

      56 vayas aayi anakk
      Ath eni nadakkoollayirikkum

  • @haneefaazeez8983
    @haneefaazeez8983 Před 2 lety +224

    ഇങ്ങനെ ഒരു ആനയെ കാണുവാൻ സാധിച്ചതിൽ അതിയായ സന്തോഷം
    ശ്രീദേവിയെ പരിചരിക്കുന്നവർക്കും അഭിനന്ദനങ്ങൾ

  • @muralit553
    @muralit553 Před 2 lety +68

    എന്റെ ഏട്ടനെ ഇത്രയേറെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ... അശോകേട്ടന്റെ സ്വന്തം അനുജൻ മുരളി കണ്ണൂർ

  • @shejeerkalaathigal
    @shejeerkalaathigal Před 2 lety +53

    മൃഗസ്നേഹി യുടെ അവാർഡ് അവനു കൊടുക്കണം വളരെ സന്തോഷം തോന്നുന്നു ഇതൊക്കെ തന്നെയല്ലേ സ്വർഗ്ഗം

  • @prafulprasad9166
    @prafulprasad9166 Před 2 lety +18

    അവതരിപ്പിക്കുന്ന രീതി ബ്ലോഗറിന് അതിന് കൊടുക്കണം പ്രത്യേകം ലൈക്ക് 👌

  • @kripeshonesix9650
    @kripeshonesix9650 Před 2 lety +64

    കളിപുരയിൽ ശ്രീദേവി🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 കോഴിക്കോട് കൊയിലാണ്ടിക്കാരുടെ സ്വകാര്യ അഹങ്കാരം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sajeesh4688
    @sajeesh4688 Před 2 lety +32

    ശ്രീദേവി നല്ല ഇണക്കമുള്ള ആനയാണ്... ഇതുപോലെ അവരേ സ്നേഹിച്ചാൽ തിരിച്ചും അവർ നമ്മളെ സ്നേഹിയ്‌ക്കും.... 🐘🐘❤️

  • @Botanicalladywithcat
    @Botanicalladywithcat Před 2 lety +259

    എല്ലാ നാട്ടാനകളെ യും ഇങ്ങനെ വേണം നാട്ടിലും വളർത്താൻ . 🙏 വീഡിയോ കണ്ടതിൽ വളരെ സന്തോഷം ഉണ്ട്. നാട്ടിൽ ഉള്ള പാപം ആനകൾക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടിയിരുന്നെങ്കിൽ..

    • @static3044
      @static3044 Před 2 lety +1

      pidiyana pole alla komban...

    • @sreejithv9538
      @sreejithv9538 Před 2 lety

      എങ്ങനെ ജീവിതം bro 😁😁😁😁

    • @Botanicalladywithcat
      @Botanicalladywithcat Před 2 lety +2

      @@sreejithv9538 ആനകളെ അവയുടെ ആവാസവ്യവസ്ഥയിൽ തന്നെ കാണാനാണ് എല്ലാവർക്കും താൽപര്യം. നാട്ടാനകൾക്ക് ഓഫ് സീസൺ വരുമ്പോഴെങ്കിലും ഇങ്ങനെ ഒരു സൗകര്യം ചെയ്തു കൊടുത്താൽ നന്നായിരിക്കും. അതാണ് ഞാൻ ഉദ്ദേശിച്ചത്....

    • @dynamitebsb4520
      @dynamitebsb4520 Před 2 lety

      @@Botanicalladywithcat ennal aadhyam kaadu ellathakunnath nirthanam...kannur eppo oru IT park veran povuan...lakhs of acres of forest will be lost. The same thi g happened with all most of the other IT parks.

    • @Botanicalladywithcat
      @Botanicalladywithcat Před 2 lety

      @@dynamitebsb4520 നാട്ട്ആനകൾ എന്തിനാണ്. ആ സമ്പ്രദായം ആദ്യം നിർത്തലാക്കണം . ആനകൾ അവരുടെ സ്വന്തം ആവാസ വ്യവസ്ഥയിൽ ജീവിക്കട്ടെ.

  • @yadhukrishanan4243
    @yadhukrishanan4243 Před 2 lety +11

    ഇങ്ങനെയാണ് ആനയെ പരിജരണം നൽകേണ്ടത്. ഈ സ്നേഹത്തിനെ കുറിച്ച് എങ്ങനാണ് പറയേണ്ടത് എനിക്ക് അറിയില്ല പക്ഷെ അടിപൊളി മച്ചാനെ 💥💥💥💥😍😍😍😍😍😍😍🤩🤩🤩🤩🤩🥰🥰🥰🥰🥰🥰😍😍😍❤🥰🥰🥰

  • @dhyansworld5585
    @dhyansworld5585 Před 2 lety +73

    എന്റെ അച്ഛനും എനിക്കും ആനയെ വാങ്ങണം എന്ന ആഗ്രഹം പണ്ടുമുതലേ ഉണ്ട്... പക്ഷേ അത് സാധിക്കില്ല... അതിന് തുല്യമായി തന്നെ നായകളോടെ പ്രിയമായത്കൊണ്ട് അവരെ സ്നേഹിച്ചു വളർത്തുന്നു. ❤️

  • @artisticsoul...6307
    @artisticsoul...6307 Před 2 lety +235

    സ്നേഹം ഉണ്ടെങ്കിൽ ഏത് ജീവിയെയും ഇണക്കി എടുക്കാം😍😍😍

    • @shaharbanubanu5035
      @shaharbanubanu5035 Před 2 lety +15

      മനുഷ്യൻ ഒഴികെ

    • @ummerummer9324
      @ummerummer9324 Před 2 lety +2

      തേളൊഴിച്ച്.

    • @bhasippilla3559
      @bhasippilla3559 Před 2 lety

      @dt ആാാ അതെ അതെ

    • @artisticsoul...6307
      @artisticsoul...6307 Před 2 lety

      @@shaharbanubanu5035 yes

    • @arnold4368
      @arnold4368 Před 2 lety +1

      @dt ath ippol manushyan anenkilum agane thanne alle valarthi valthakkiya achaneyum ammeyum kollunnu updravikkunnu appol manushynte ullium ille ith pinne enthi jeevikale matram kuttom parayanam 🥴 sneham kooduthal thirich tharatha ore oru jeeviye lokath ullu ath manushyan thanne an 😏

  • @ShagnaRaj1994
    @ShagnaRaj1994 Před rokem +5

    മ്മടെ കൊയിലാണ്ടിക്കാരുടെ അഭിമാനം ആണ് പൊന്നോ ഈ നിക്കണ ശ്രീദേവി🙏🏼🙏🏼🙏🏼🙏🏼🙏🏼....
    ഇത്രയും സ്നേഹം തോന്നിച്ച വേറെ ഒരു ആനയും ഇല്ല... ഇനി ഉണ്ടാവാനും പോണില്ല👌🏼👌🏼👌🏼🔥🔥🔥🔥
    ശെരിക്കും പറഞ്ഞ ഒരു പുണ്യം ചെയ്‌ത ജന്മം(അത്രക്കും അടിപൊളിയായിട്ടാണ് അവര് നോക്കിനടത്തുന്നെ)👍🏻

  • @basheerbaker
    @basheerbaker Před 2 lety +597

    ഇതാണ് : ഇങ്ങിനെയാണ് ആനകളെ പരിചരിക്കേണ്ടത്.. അല്ലാതെ അവറ്റയുടെ ഇഷ്ടത്തിനുള്ള തീറ്റയും നടത്തവും ഇണ ചേരലും എല്ലാം മുടക്കി ഒരുമാതിരി ബന്ധനസ്ഥനാക്കലല്ല ..

    • @aravindakshant626
      @aravindakshant626 Před 2 lety +2

      a

    • @vishnudileep4901
      @vishnudileep4901 Před 2 lety +2

      But ella anakalum eganalla bro. Chela analakale merukan padanu

    • @sumesht5394
      @sumesht5394 Před 2 lety +32

      താൻ ഇപ്പോൾ പറഞ്ഞ ഈ അഭിപ്രായം ഞാൻ fb യിൽ പറഞ്ഞപ്പോൾ "ആനപ്രേമികൾ😄
      "എനിക്കെതിരെ പൊങ്കാല ഇട്ടു 😂

    • @pranav4772
      @pranav4772 Před 2 lety +1

      💯💯

    • @pranav4772
      @pranav4772 Před 2 lety +2

      Nnit aanapreminn perum🤣

  • @shylajaj5286
    @shylajaj5286 Před 2 lety +133

    വളരെയധികം സന്തോഷം. ശ്രീദേവി. ഭാഗ്യവതി 🥰😍💖

  • @sajumm987
    @sajumm987 Před 2 lety +78

    കലക്കി , സ്നേഹം ഇതാണ് ലോകം

  • @sfr2860
    @sfr2860 Před 2 lety +4

    ആനയെ കാണുമ്പോ sandhosham ആണേലും കൂടെ ഉണ്ടാവുന്ന തോട്ടി കാണുമ്പോ ഭയങ്കര സങ്കടം ആണ്... ഇത് കണ്ടപ്പോൾ ഭയങ്കര sandhosham....

  • @sasidharapanikkar2740
    @sasidharapanikkar2740 Před 2 lety +16

    സ്നേഹനിർഭരന്മാരായ ഉടമയും പാപ്പാന്മാരും ആനയുടെ സൗഭാഗ്യം.
    ആനയെപ്പറ്റി കുടുതൽ അറിവ് പകർന്നുതന്ന പരിചരിക്കുന്നവർക്കും ഉടമക്കും ഒരു പാട് നന്ദി.

  • @sreenatholayambadi9605
    @sreenatholayambadi9605 Před 2 lety +73

    ആദ്യം തന്നെ എന്റെ വയസ്സോളം പഴക്കം ഉണ്ട് എന്ന് പറഞ്ഞു തനിക്ക് വയസ്സ് 28 മാത്രേ ആയിട്ടുള്ളു എന്ന് സൈക്കോളജിക്കലായി പറഞ്ഞ ബ്രോ 😂❣️❣️

    • @adithilakshmi1841
      @adithilakshmi1841 Před rokem +1

      28 വയസൊ kandal nalla അജ് തോന്നും

    • @sreenatholayambadi9605
      @sreenatholayambadi9605 Před rokem

      @@Celestial__Whispers ഒരു തമാശ പറഞ്ഞാലും എതിർപ്പ് തന്നെ.. ഇതൊക്കെ ഒരു just for laugh ആയി എടുക്ക് bro 😄

    • @NusaifaNusaifa-dl6kl
      @NusaifaNusaifa-dl6kl Před 20 dny

      . ഴ്
      J
      ..
      M​@@adithilakshmi1841

  • @jobingeorge8821
    @jobingeorge8821 Před 2 lety +17

    ആകെ മൂഡ് ഓഫ് ആരുന്നു...... ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷം ആയി........ ശ്രീദേവിയെ ചേർത്ത് പിടിച്ചു ഒരു ഉമ്മ.....

  • @archanaag3637
    @archanaag3637 Před 2 lety +25

    ഇങ്ങനെ ആണ് ആനകളെ വളർത്തേടത്.... 👏👏👏👏👏👏👏നല്ലത് വരട്ടെ 🙏🏾🙏🏾🙏🏾🙏🏾❤

  • @Nn-ys5bw
    @Nn-ys5bw Před 2 lety +641

    കാലിൽ ചങ്ങല ഇല്ലാത്ത ഒരു ആനയെ കണ്ടതിൽ സന്തോഷം ❣️🙂

    • @laluchandran6097
      @laluchandran6097 Před 2 lety +17

      2:50 muthal nokku

    • @navaneeed
      @navaneeed Před 2 lety +11

      @@laluchandran6097 അത് ഒറ്റ കാലിൽ അല്ലേ ഉള്ളു പിന്നേ ബാക്കി ഉള്ള clip ൽ ഒന്നും ഇല്ലലോ

    • @akhiljose2608
      @akhiljose2608 Před rokem +5

      👍മികച്ച ഒരു കമന്റ്‌ ♥

    • @akhilaa3230
      @akhilaa3230 Před rokem +2

      Sathyam 🥰😍😍😍

    • @sahadta3921
      @sahadta3921 Před rokem

      Kunki anakal okee inkaneyan otta kalile chankala undavu vanam vakupp nokunne anakal ith ivare kattilelk oke an meykkan kond povar

  • @balachandrann4328
    @balachandrann4328 Před 2 lety +5

    കാട്ടാനയെ മെരുക്കിയെടുക്കാൻ പ്രത്യേക പരിശീലനം വേണമെന്നില്ല. അൽപം സ്നേഹം മാത്രം കൊടുത്താൽ മതി നല്ല ഭക്ഷണവും.ഈ ആൾക്ക് ബിഗ് സല്യൂട്ട്.

  • @rejilashiva6193
    @rejilashiva6193 Před 2 lety +202

    ഭാഗ്യം ചെയ്ത ആന 🥰

  • @sujithkuttan1667
    @sujithkuttan1667 Před rokem +54

    ശ്രീദേവിയുടെ നാട്ടുകാരൻ ആയതിൽ അഭിമാനം 🥰🥰

  • @salutekumarkt5055
    @salutekumarkt5055 Před 2 lety +28

    കോന്നി ടാ 💪💪💪💪പത്തനംതിട്ട ക്കാരൻ ആയതിൽ അഭിമാനം 🙏പത്തനംതിട്ടയിലെ കോന്നി ആനകൂടു ഈ കഴിഞ്ഞ് ജനുവരിയിലും പോയി കണ്ടു അവിടെയും പിടിയാന ഉണ്ട്‌ പ്രിയദർശിനി. ഈവ.

    • @vimaladoor6503
      @vimaladoor6503 Před 2 lety

      ഞാൻ ഈ കഴിഞ്ഞ ബുധനാഴ്ച കോന്നി ആനകൂട്ടിൽ പോയിരുന്നു. സൂപ്പർ

  • @user-dg6lw8um9l
    @user-dg6lw8um9l Před rokem +6

    പ്രിയ സഹോദരങ്ങളേ നന്ദി.... ശ്രീദേവി, ചക്കരമുത്ത്....

  • @krishnanm7089
    @krishnanm7089 Před 2 lety +21

    സ്റ്റേ ഹത്തോടെ വളർത്തി പരിപാലിച്ച താങ്കൾക്ക്🙏🙏🙏 അഭിനന്ദനങ്ങൾ

  • @wonderthings1270
    @wonderthings1270 Před 2 lety +6

    മൃഗങ്ങളുടെ സ്നേഹം പരിശുദ്ധമാണ്, വെറുതെ ഉപദ്രിവിക്കുന്ന ജീവി മനുഷ്യൻ മാത്രമാണ്

  • @arjunbykl13vlogger26
    @arjunbykl13vlogger26 Před rokem +6

    ആനപ്രാന്തൻമാർ മുത്താണ്,, പക്ഷേ വണ്ടി പ്രാന്തൻമാരെ പറ്റി അപവാദം പറയല്ലേ മച്ചാ,. രണ്ടും രണ്ട് level ആണ് 🔥🔥❤️👍

  • @minnu835
    @minnu835 Před rokem +5

    ഒരു ഡൌട്ട് ഈ കാട്ടിൽ നിന്ന് ഇങ്ങനെ കാടൊക്കെ പറിച്ചു കഴിക്കുമ്പോൾ ഉറുമ്പോക്കെ ഉണ്ടകുലേ 🥺 ശ്രീദേവി ♥️♥️♥️♥️എന്തൊരു ക്യൂട്ട കാണാൻ 😍😍

  • @shejalsuriya7139
    @shejalsuriya7139 Před 2 lety +83

    ശ്രീലകത്ത് ശ്രീദേവി 😍❤ലാലുഏട്ടൻ 😍❤

  • @lijamolg5159
    @lijamolg5159 Před 2 lety +59

    ചങ്ങല ഇല്ലാതെ, പ്രകൃതിയോടിണങ്ങി ജീവിക്കാൻ ഭാഗ്യം ഉണ്ടായ ശ്രീദേവി എന്ന ആന .. നല്ല സന്തോഷം തോന്നി. എല്ലാവർക്കും നല്ലത് വരട്ടെ.....

    • @harithak5116
      @harithak5116 Před rokem +1

      അതിന്റെ കാലിൽ ചങ്ങല ഉണ്ടല്ലോ 🤔

    • @sarathanayadi
      @sarathanayadi Před rokem

      3:6 pinne pazham aano

  • @magnalalu6754
    @magnalalu6754 Před rokem +8

    കോഴിക്കോട് ന്റെ അഭിമാനം ശ്രീദേവി ❤️🥰🥰❤️

  • @abhijithabhi5590
    @abhijithabhi5590 Před rokem +7

    ഈ വീഡിയോയിൽ ഉള്ള എല്ലാർക്കും തമ്മിൽ നല്ലൊരു ബഹുമാനം ഉണ്ട് 👍

  • @alankerpampady5862
    @alankerpampady5862 Před rokem +11

    തുടക്കം മുതൽ അവ സാനം വരെ ഉടമയുടെ ചിരികണ്ടപ്പോൾ തന്നെ സന്തോഷം

  • @jpjp484
    @jpjp484 Před 2 lety +11

    വളരെ സന്തോഷം. ആനകളെ നല്ല രീതിയിൽ സ്നേഹിച്ചാൽ അത് നമ്മളെയും നല്ലതായി സ്നേഹിക്കും 👌👌👌👍👍👍

  • @ajithkumargopalakrishnan420

    വളരെ സന്തോഷം. ശ്രീദേവിയോട് അന്വേഷണം പറയുക 🥰

  • @haneeshkannankeri6939
    @haneeshkannankeri6939 Před 2 lety +231

    ഏറ്റവും കൂടുതൽ ഓർമ ശക്തി ഉള്ള ജീവികളിൽ ഒന്നാണ് ആന

    • @ammankv7164
      @ammankv7164 Před 2 lety +15

      ഓ ഞാൻ വിചാരിച്ചു അരണ ആണെന്ന് 🦎

    • @atheist6176
      @atheist6176 Před 2 lety +5

      അന്ധ വിശ്വാസം 💯

    • @muhdihsan1940
      @muhdihsan1940 Před 2 lety +5

      @@atheist6176 😂😂 proven by science
      Poyi padikku

    • @kuttansyam2276
      @kuttansyam2276 Před 2 lety +1

      Mandatharam parayalle

    • @In_Can
      @In_Can Před 2 lety +2

      @@atheist6176 👀afterall you are an atheist dude.

  • @user-of8mv1ev3q
    @user-of8mv1ev3q Před 2 lety +60

    ഞങ്ങളെ നാസർക്കയേയും മിനിമോളേയും ഓർത്തുപ്പോയി..

  • @anubro3417
    @anubro3417 Před 2 lety +8

    ഇത് കാണുന്ന നിലബുർകാരൻ 💪

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 2 lety +26

    *_ശ്രീലകത്ത് ശ്രീദേവി♥️♥️♥️♥️♥️♥️♥️♥️_*

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Před 2 lety +44

    Without this video, no one may believe there can exist a heart touching relation between humans and animals. ⭐⭐ Amazing!! 👍

  • @Isha6413-x8b
    @Isha6413-x8b Před 2 lety +38

    എനിക്കും ഇഷ്ട്ടം ആണ്‌ ആനയെ ❤️❤️

  • @allinonechannel8155
    @allinonechannel8155 Před 2 lety +61

    ഞങ്ങൾ കൊയിലാണ്ടിക്കാരുടെ സ്വന്തം ശ്രീദേവി

  • @JamesBond-bi4ct
    @JamesBond-bi4ct Před 2 lety +10

    പണ്ട് പറവൂർ ഭരതൻ പറഞ്ഞില്ലേ "ആനയെ മേയാൻ വിട്ടിരിക്കുക ആണ്" എന്ന്...അതാണ് ഇത്...😂😂

  • @aradhikav.s5710
    @aradhikav.s5710 Před 2 lety +3

    വയനാട് ക്കാർക്ക് ഇവനെ കാണുമ്പോൾ മണിയനെ ഓർക്കാതെ ഇരിക്കാൻ പറ്റില്ല.... We miss you മണിയാ 🥰🥰

  • @varughesethomas8888
    @varughesethomas8888 Před 2 lety +12

    എനിക്ക് ഇഷ്ടപ്പെട്ടു കാട്ടാന ആണെങ്കിലും നല്ല ഇണങ്ങുന്ന ആന 🌹❤❤❤😄😄

  • @arunsureshkk3332
    @arunsureshkk3332 Před 2 lety +4

    ഇതൊക്കെയാണ് youtube vloge മാന്യമായ സംസാര രീതി ആശയവിനിമയം ❤️❤️

  • @user-xk1qp5jm7i
    @user-xk1qp5jm7i Před 2 lety +35

    ഇത് ഞങ്ങളുടെ കൊയിലാണ്ടിയിലെ ആനയാണ് ഞങ്ങൾ കൊയിലാണ്ടി കാരുടെ ശ്രീദേവി ❤️❤️❤️

  • @sasitirur1410
    @sasitirur1410 Před 2 lety +5

    ശ്രീദേവി സൂപ്പർ അടിപൊളി വീഡിയോ - അഭിനന്ദനങ്ങൾ Sasi Tirur

  • @SHILUSVLOG
    @SHILUSVLOG Před rokem +8

    സുന്ദരി ശ്രീദേവി 😍😍😊

  • @rettithecat7765
    @rettithecat7765 Před 2 lety +31

    ഞങ്ങൾ കൊയിലാണ്ടി കാരുടെ സ്വകാര്യ അഹങ്കാരം ശ്രീദേവി ❣️❣️

  • @rafeerafeek8247
    @rafeerafeek8247 Před 2 lety +3

    പരിപാടികളെല്ലാം കഴിയുമ്പോൾ ആനയെ ആനയുടെത് തന്നെയായ കാട്ടിലെ വാസത്തിനു സമാനമായും ആനയുടെ മനസ്സിനും ശരീരത്തിനും ഉണർവോട് കൂടി ജീവിക്കാൻ വേണ്ടി ഉള്ള ആനയുടമയുടെ കാഴ്ച്ചപ്പാട് അതാണ് ശ്രീദേവി ഇന്നും ശ്രീദേവി ആയിരിക്കാൻ ഉള്ള കാരണം. നേരിട്ട് കാണണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട് നടക്കോ എന്ന് അറിയില്ല... ഇതാണ് ആനക്കാർ ഇങ്ങനാവണം എടാ അനക്കാർ ആയാൽ ....❣️❣️❣️

  • @user-zt4kk1mm7s
    @user-zt4kk1mm7s Před 9 měsíci +1

    കാലിൽ ചങ്ങ യില്ലാതെ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി 💜💜💜💙💙💙💚💚💚💚

  • @dudesir9924
    @dudesir9924 Před 2 lety +8

    മച്ചാന്റെ സംസാരം pwoli🔥🥳🥳😍

  • @RajKumar-vr4cj
    @RajKumar-vr4cj Před 2 lety +2

    അച്ചോടാ ആ തുമ്പി കെട്ടിയുള്ള നടത്തം കണ്ടോ ❤❤🥰🥰

  • @Bus_lover_kannur
    @Bus_lover_kannur Před rokem +3

    ബസ് ഓടിക്കുന്നവർക്ക് ഫാൻസ്‌ ഉണ്ട് broi 🥳😎🤙😌 അന്നും ഇന്നും എന്നും

  • @babyusha8534
    @babyusha8534 Před rokem +1

    അതാണ് മനുഷ്യർ കണ്ടു പഠിക്കണം ഇവിടുത്തെ ഭരണാധികാരികൾ എന്തിനെയും മെരുക്കിയാൽ മെരുങ്ങാത്ത ജീവികളില്ല അവൾക്ക് എന്തൊരു സന്തോഷം കണ്ടില്ലേ 🙏🏿♥️♥️😀👍👌🙏🏿♥️

  • @narayanankuttynarayanankut83

    വളരെ വളരെ വളരെ വളരെ വളരെ വ്യത്യസ്ത മായ,,,, കാഴ്ച്ച...... 🙏🙏🙏🙏🙏🙏🙏🙏

  • @Rohit1032
    @Rohit1032 Před 6 měsíci +1

    Love is the most powerful weapon in this world❤️

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 Před 2 lety +10

    🙏 കണ്ണ് നിറഞ്ഞു മനസ്സ് നിറഞ്ഞു

  • @sreelethanair7181
    @sreelethanair7181 Před rokem +2

    Bless you..please help arikkomban too..he deserves kindness and affection.

  • @tastebudswithsuryateacher2471

    നല്ല ലക്ഷണമൊത്ത ആന
    കണ്ടാൽ പറയില്ല പിടിയാന ആണെന്ന്. സുന്ദരി🤩

  • @vishakhvenu3999
    @vishakhvenu3999 Před 2 lety +3

    Valare nalla oru teerumanam...... പാവത്തിനെ changale illatha azhichu വിടാൻ ulla ah manasu😍😍😍😍😍😍😍

  • @FishingLifekerala
    @FishingLifekerala Před 2 lety +14

    നമ്മുടെ സ്വന്തം ശ്രീദേവി ഗ്രീൻ ലീഫ് സ്‌പൈസസ്

  • @premjithparimanam4197
    @premjithparimanam4197 Před rokem +3

    ഇങ്ങനെ നടന്നു തിന്നുന്നത് ആണ് നല്ലത് ഇങ്ങനെ നടക്കുന്നത് ആണ് ആനയുടെ ആരോഗ്യത്തിനു നല്ലത്

  • @l4ammu862
    @l4ammu862 Před 2 lety +20

    വല്ലാത്ത പരുപാടി പശുവിനെ തീറ്റിക്കുന്നപോലെ 😂😂.. പശുവിനെ റോഡിൽ കെട്ടിയാൽ കണ്ടാൽ ഞാൻ... വഴിമാറി പോകും പിന്നാ ആന 🤣.... സമ്മതിച്ചു....

    • @mollyjoseph7752
      @mollyjoseph7752 Před 2 lety +4

      മിടുക്ക൯ ( മിടുക്കി) 😅😂

  • @suja1932
    @suja1932 Před 4 měsíci

    ശ്രീദേവിക്കുട്ടി സുന്ദരിക്കുട്ടി ആണല്ലോ ❤❤❤
    അതുപോലെ കാവേരിക്കും ചങ്ങല ഇല്ലാട്ടോ...❤❤

  • @kadukvlogs8521
    @kadukvlogs8521 Před 2 lety +100

    ഷാനു എവിടെ ഒക്കെ പോയി ഒപ്പിക്കുന്നു ഇമ്മാതിരി വെറൈറ്റി വീഡിയോ... 💕🙏💕കലക്കി... 💕💕🙏ഇനിയും വരട്ടെ സൂപ്പർ വീഡിയോസ് 🙏💕💕

  • @rejipv2912
    @rejipv2912 Před rokem +2

    കാട്ടാനേനെ കാണിക്കൊന്നും വേണ്ട ചെന്ന് കേറിക്കോട് എല്ലാം കാട്ടാന കാട്ടിക്കോളും 🐘 🤗

  • @EASYTASTY123..
    @EASYTASTY123.. Před 2 lety +29

    ആനയെക്കുറിച്ചു നൽകിയ info എല്ലാം 👌👌👌👌👌കൂടുതൽ ആന വീഡിയോസ് പോന്നോട്ടേയ് 😊❤❤❤🐘

  • @omegaenterprises5997
    @omegaenterprises5997 Před 6 měsíci +1

    നിങ്ങൾക് മനുഷ്യരിൽനിന്നും ഈ സ്‌നേഹം കിട്ടില്ല ഈ സ്‌നേഹത്തിന് വഞ്ചന ഇല്ല ചതി ഇല്ല

  • @Vishnu-bhim
    @Vishnu-bhim Před 2 lety +17

    ആനയും പാപ്പാനും മാസ് തന്നെ, എങ്കിലും ബസ്സ് ഓടിക്കുന്ന ഡ്രൈവറും മാസ് തന്നെ യാണ്

  • @sivakumarkolozhy368
    @sivakumarkolozhy368 Před 2 lety +3

    സുന്ദരി ശ്രീദേവി.
    പൂമുള്ളി ഗണേശനെ ഓര്‍മ്മവരും...

  • @ahan007
    @ahan007 Před 2 lety +57

    പണ്ട് വലിയച്ഛന്റെ കൂടെ പശുവിനെ തീറ്റിക്കാൻ പോയത് ഓർമ്മ വരുന്നു 😀❤️ ഇത് കാണുമ്പോ

  • @muralik.t
    @muralik.t Před 2 lety +17

    ഉഗ്രൻ 👌🙏🙏... കോഴിക്കോട് 🔥മ്മടെ സ്വന്തം koyikode 👍

  • @Devarajan-de2il
    @Devarajan-de2il Před 11 měsíci

    അടിപൊളി....... ആനമെരുങ്ങി. അപൂർവം മലയാളി കൊലയാളിയുമായി. ❤️🌹🌹🌹🌹🌹🌹🌹🌹🌹👌

  • @jamalma5416
    @jamalma5416 Před 2 lety +5

    സുപ്പർ. എപ്പോയും നല്ല അവതരണം

  • @sreekumarsree5966
    @sreekumarsree5966 Před rokem +2

    Very beautiful …. Nalla avatharanam.. ellavarum very happy 💜💜💜💜💜💜💜💜💜 bless u all❤️❤️💗💗❤️💗

  • @amal8126
    @amal8126 Před 2 lety +47

    Kozhikode Karu oke vannoli 😍

  • @josiajomon8147
    @josiajomon8147 Před 5 měsíci

    പാപ്പാന്മാർക്കും, ആന മുതലാളി എന്ന ജാഡയില്ലാത്ത ചേട്ടനും അഭിനന്ദനങ്ങൾ

  • @muralidharan8890
    @muralidharan8890 Před 2 lety +10

    ഷാനുവിന് മുഹമ്മദ് ഷമിയുടെ നല്ല ലുക്കുണ്ട്

  • @hscreations5658
    @hscreations5658 Před 4 měsíci

    ഒരു വർഷം മുൻപ് കണ്ടതാണ് ഈ video ☺️വീണ്ടും recommendation വന്നു 😍

  • @nidhinss444
    @nidhinss444 Před 2 lety +27

    ഞങ്ങളുടെ സ്വന്തം ശ്രീദേവി.. അശോകേട്ടനെ ഒരുപാടു വർഷങ്ങൾക്കു ശേഷം കണ്ടതിൽ സന്തോഷം..

  • @anjujoycyanju3696
    @anjujoycyanju3696 Před 2 lety +4

    Onnum parayan ella so supper beautiful sridevi pinne chettane big salute ponnupole nokunnathe konde njanum oru trissur kariyanneana emnnal jiven annegod bless u all whys

  • @peakyrulesss2693
    @peakyrulesss2693 Před 2 lety +2

    അഷൊകെട്ടന്‍ pwoli ആണ്. sreedevi. ആന ❤️❤️❤️

  • @jabirahmedh1026
    @jabirahmedh1026 Před 2 lety +4

    Wow, ഇങ്ങനെ വേണം വളർത്താനും നോക്കാനും