സിനിമാക്കാരുടെ പ്രിയ ഇടം;കുമ്പളങ്ങാ കോഴി കഴിക്കാൻ ഒരൊറ്റ രാജേട്ടന്റെ കട | Kumbalanga Kozhi

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 14

  • @Mad_hunder
    @Mad_hunder Před měsícem +3

    കുമ്പളങ്ങി ഇറച്ചിയും കറി പാലക്കാട് കിട്ടുന്നത് കല്യാണത്തിന് മാത്രമല്ലവീട്ടിൽ അതിഥികൾ ആരെങ്കിലും വരുമ്പോൾ ഇറച്ചിക്കറി തികയാതെ വന്നാൽ കുമ്പളങ്ങയുടെ കൂടെയും ഇട്ടു വെക്കുംകറി വയ്ക്കുന്നതിന് പ്രത്യേക സീസൺ ഒന്നുമില്ല എല്ലാ ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും എല്ലാ വീടുകളിലും ഉണ്ടാക്കും എന്ന് ഒരു പാലക്കാട്ടുകാരി,ബ്ലോഗർമാർ വന്നു തുടങ്ങിയതിൽ പിന്നെയാണ് ഈ കറിയെല്ലാം ഫേമസ് ആയത് ഇല്ലെങ്കിൽ പാലക്കാട് പണ്ടുതൊട്ടേ ഉള്ളതാണിത് സ്പെഷ്യൽ ആയിട്ടുള്ള വിഭവം ഒന്നുമല്ല ഇറച്ചി കറി കൂടുതൽ വയ്ക്കാൻ പൈസ ഇല്ലാത്തതുകൊണ്ട് അവര് കുമ്പളങ്ങയുടെ കൂടെ ഇട്ടുവയ്ക്കുന്നു എന്ന് മാത്രം

  • @vijeesh3499
    @vijeesh3499 Před měsícem +3

    Palakkad❤❤❤❤

  • @Mayadhiya-xg6il
    @Mayadhiya-xg6il Před měsícem +2

    നമ്മുടെ സ്വന്തം കുമ്പളങ്ങ കോഴി

  • @Mrcobra33
    @Mrcobra33 Před měsícem +1

    Palakkad 🎉🎉

  • @Shibinbasheer007
    @Shibinbasheer007 Před měsícem +1

    💙🌿

  • @sandhyadevayani8830
    @sandhyadevayani8830 Před měsícem +1

    കുമ്പളങ്ങ ശ്രാർഡത്തിന് ആണ് ഉപയോക്കുക സ്പെഷ്യൽ ഡിഷ്‌ ആയി ഹിന്ദുസ് ഇൽ എല്ലാ cast ഇലും... ശ്രർഡത്തിന് must കുമ്പളം ഇട്ട കോഴി ഉണ്ടാക്കും പിന്നെ ബ്രോയ്‌ലർ കോഴി ഇല്ലാത്ത കാലത്തു തികയാനും ആവും,.. പിന്നെ നല്ല ചൂടാണ് പാലക്കാട്‌... കുമ്പളങ്ങ ഇട്ട കറി കഴിക്കുന്നത്‌ യാതൊരു ശരീരിക ബുദ്ധിമുട്ടും ഉണ്ടാക്കില്ല..... അതു കഴിച്ചവർക്കറിയാം...... Body cool ആയിരിക്കും.... Ulcer, gastric problems ഒന്നും ഉണ്ടാവില്ല... Healthy ആണ്

  • @sunilsudevanpkd
    @sunilsudevanpkd Před měsícem +2

    Ivide പാറ എലപ്പുള്ളി പൊള്ളാച്ചി റോഡിൽ undu

    • @Jobyphilip-gy2mb
      @Jobyphilip-gy2mb Před měsícem +1

      എവിടെ കററ്റ് ലൊക്കേഷൻ പറ

  • @SumeshCAmt
    @SumeshCAmt Před měsícem +2

    Palakkadan kalyana vttil orukkunna divasam night ethu endavum

  • @pushpivarghese8092
    @pushpivarghese8092 Před měsícem +1

    ഫുഡ് ചാനലായോ😂😂

  • @shefeenamujeeb3169
    @shefeenamujeeb3169 Před měsícem

    നമ്മടെ ഇബടെ കൊച്ചിയിൽ ഉരുളക്കിഴങ്ങ് ഇടും.

  • @Peekiessworld3143
    @Peekiessworld3143 Před měsícem

    Next mrg function undakimbol vilika too nikhil

  • @alexstephen5892
    @alexstephen5892 Před měsícem

    New chicken special MAMMOTTY CHICKEN

  • @shabeerreebhas6435
    @shabeerreebhas6435 Před měsícem +1

    Acting😂😂😂😂....nonsrnse news creaters😂😂😂