ചരിത്രത്തിലേക്ക് ഓടിക്കയറിയ വില്ലുവണ്ടി/Calicut University | 4th Semester Malayalam. |" Ayyankali"

Sdílet
Vložit
  • čas přidán 6. 09. 2024
  • അയ്യങ്കാളിയുടെ ജീവിത പരിസരം - UGC NET | UPSC | SET | K TET
    Civil service Malayalam, സിവില്‍ സര്‍വീസ് -
    യു.ജി.സി.നെറ്റ് , സിവില്‍ സര്വ്വീeസ് മലയാളം, പി.എസ്.സി കോച്ചിംഗ് , PSC Caching , psc Malayalam, പി.എസ്.സി.മലയാളം,Calicut University | 4th Semester Malayalam. |" Ayyankali"

Komentáře • 92

  • @abhijithchandramohanan8491

    രോമാഞ്ചം കൊള്ളിക്കുന്ന ആവിഷ്ക്കാരം🔥 മഹാത്മാ അയ്യങ്കാളി❤️

  • @sobhil1936
    @sobhil1936 Před 6 měsíci +3

    അന്നും ഇന്നും എന്നും ഇതുപോലൊരു ധീര നേതാവ്. ഇനിയുണ്ടാവില്ല ഇതുപോലൊരു മഹാൻ. യജമാനൻ അയ്യങ്കാളി.

  • @sunitham.s1849
    @sunitham.s1849 Před rokem +18

    ചരിത്ര പുരുഷൻ ശ്രീ അയ്യങ്കാളിയെ കുറിച്ചുള്ള താങ്കളുടെവിവരണം ഒരുപാട് അറിവ് പകർന്നു .നന്ദി ..... അഭിനന്ദനങ്ങൾ🌹🌹🌹

  • @vijayakumarvaikom8295
    @vijayakumarvaikom8295 Před 2 lety +27

    രാജ രാജശ്രീ അയ്യങ്കാളി യജമാനന്റെ ആത്മധൈര്യം ഓരോ പരമാണുവിലും കുടികൊള്ളുന്നു 🙏🙏🙏

  • @miyagoudham494
    @miyagoudham494 Před 11 měsíci +11

    പുലയരെ പോലെ ഈഴവരും മുക്കൂത്തി സമരം പോലെ ഉള്ള സമരങ്ങളിലൂടെ ആണ് ഉയർന്നു വന്നത്.. പക്ഷെ ഇന്ന് അല്പം ചില ഈഴവർക് പുലയരെ അയിത്തം ആണ്..

    • @regal3992
      @regal3992 Před 10 dny +1

      ഈഴവർക് കുറച്ചു കൂടുതൽ ആണ് എന്നാണ് എനിക്ക് തോന്നുന്നത് ജന്മം കൊണ്ട് ഞാനും ഒരു ഈഴവ കുടുംബത്തിൽ ആണ് ജനിച്ചത് ഇപ്പോൾ ജീവിക്കുന്നതും ഈഴവ സമൂഹത്തിൽ ആണ്...

    • @sreekalavijayan5981
      @sreekalavijayan5981 Před 9 dny

      സത്യം 100%

  • @damodarandamo9437
    @damodarandamo9437 Před 11 měsíci +6

    സവർണ മാടമ്പികളുടെ അഹങ്കാരത്തിനു കനത്ത തിരിച്ചടി കൊടുത്ത് ധീരനായ യോദ്ധാവ് മഹാത്മാ അയ്യംങ്കാളി

  • @jayaprasad5119
    @jayaprasad5119 Před 11 měsíci +8

    പാവങ്ങളുട ദൈവം.... എന്റെ.... അയ്യങ്കളി 🙏🙏🙏🙏🙏🙏🙏

  • @abdulazeezazeez4195
    @abdulazeezazeez4195 Před 2 lety +45

    ഇത്തരം നേതാക്കളുടെ അഭാവം അതാത് വിഭാഗം അനുഭവിക്കുന്നുണ്ട് ഇദ്ദേഹമാണ് ഒർജിനൽ ഇരട്ടചങ്കൻ

  • @sujathaa9825
    @sujathaa9825 Před 2 lety +19

    ധീര നേതാവിനെക്കുറിച്ച് അറിവു പകർന്നു തന്നതിന് നന്ദി നന്ദി നന്ദി.

  • @XxneonxX227
    @XxneonxX227 Před rokem +5

    ഇനിയും അയ്യങ്കാളി കള് ഉണ്ടാവണം

  • @vijua4759
    @vijua4759 Před rokem +6

    ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മഹാൻ 🙏🙏🙏🌹🌹🌹🌹🌹🌹🌹❤❤❤❤❤❤ ബിഗ് സല്യൂട്ട് 🙏🙏🙏🙏

  • @sobhanapavithran352
    @sobhanapavithran352 Před 11 měsíci +4

    ഇന്ന് എല്ലാ മനുഷ്യരും dignified ആയി ജീവിക്കുന്നു എങ്കിൽ അത് സാദ്ധ്യമാക്കിയത് ഇതു പോലുള്ള മഹാത്മാക്കൾ നേർവഴി കാണിച്ചു
    തന്നതു കൊണ്ടാണ്.

  • @minimol6057
    @minimol6057 Před 2 lety +10

    👍👍👍 ഞങ്ങൾക്ക് ശ്രമമുണ്ടായി ഒപ്പം പൊതു നിരത്തുകളിലേക്ക് അയിത്തജാതിക്കാർ കൂടുതലായി കടന്നു വന്നു തുടങ്ങി ആറാലുംമൂട് ലഹള കാർഷിക പണിമുടക്ക് കല്ലുമാല സമരം തുടങ്ങി സമൂഹത്തെ ഉഴുതുമറിച്ച നവോത്ഥാനസമരങ്ങൾ എല്ലാം ചാലകശക്തി അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര ആയിരുന്നു അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം പ്രതീകമായിരുന്നു സമൂഹത്തിൽനിന്നും അന്യവൽക്കരിക്കപ്പെട്ട ഒരു ജനതയെ ജനാധിപത്യത്തിന്റെ പൊതുഇടങ്ങളിൽ നയിച്ചത് വെല്ലുവിളിയായിരുന്നു പ്രതിനിധാനം ചെയ്യുന്ന നവോത്ഥാന ധാര ഒരേസമയം ജാതിവ്യവസ്ഥക്കെതിരെ പോരാടുകയും പൊതു ഇടങ്ങളും പൊതു വിദ്യാഭ്യാസ സ്ഥാപനവും എല്ലാം ഉള്ള ശ്രമങ്ങൾക്കു പ്രാധാന്യം കൊടുത്തത്

  • @sheebasreep716
    @sheebasreep716 Před 4 lety +22

    ഇരുളടഞ്ഞ ഇന്നലെകളിലേക്ക്....... പൊള്ളുന്ന ഓർമയിലേക്ക്..... ചരിത്രത്തിന്റെ സുപ്രധാന ഘട്ടത്തെക്കുറിച്ചുള്ള ആഴമേറിയ ക്ലാസ്..... നന്ദി...

  • @preethikn7282
    @preethikn7282 Před 3 lety +15

    ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ .... വ്യക്തവും ശക്തവുമായ വിവരണം👍🏻

  • @ravinadh1212
    @ravinadh1212 Před rokem +4

    മഹാത്മാ അയ്യങ്കാളിയുടെ ജീവിതം വിവരിച്ചു തന്ന, വില്ലുവണ്ടി, പഴയ ദുരചാരങ്ങൾ ഇതെല്ലാം ഒരിക്കൽ കൂടി അറിയിച്ച് തന്ന ഡോ : സന്തോഷിന് ആശംസകൾ
    🙏നന്ദി 🙏

  • @madhup3541
    @madhup3541 Před rokem +3

    ശീ ബുദ്ധൻ❤ മഹാ വലി❤ അംബേദ്കർ❤ അയ്യൻകാളി❤

  • @vijayanvijayanpc8152
    @vijayanvijayanpc8152 Před rokem +6

    ഇനി ഈ പാത പിന്തുടർന്ന് നമ്മൾ സഞ്ചരിക്കുക എല്ലാവരും പങ്കാളികൾ ആവുക

  • @user-vp8jm4ke4u
    @user-vp8jm4ke4u Před rokem +2

    ആധുനിക സമൂഹം ഈ മഹാവിപ്ലവത്തെ അറിയാൻ ഈ വ്ലോഗ് ഉപകാരപ്പെടും ഈ ഇത്തരം മഹാന്മാർ ഇനിയും നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ

  • @philanthropist9283
    @philanthropist9283 Před 10 měsíci +4

    ഇന്ന് അയ്യൻകാളിയുടെ അനുയായികൾ നൂറു വിഭാഗങ്ങൾ ആയി ശക്തി ഇല്ലാതെ ആയി.

    • @sreekalavijayan5981
      @sreekalavijayan5981 Před 9 dny

      സത്യം ഇന്ന് ഗ്രൂപ്പ് കളി

  • @kavithaprabalash6640
    @kavithaprabalash6640 Před 3 lety +10

    ഇന്നലെയിൽ നിന്നും ഇന്നിലേയ്ക്കുള്ള യാത്ര... വളരെ വ്യക്തമായി...👍👍👍.. ചിത്രങ്ങൾ അതിന്റെ മോഡി ഏറെയാക്കി..

  • @user-gz3px9my3h
    @user-gz3px9my3h Před rokem +4

    അയ്യങ്കാളി ഗുരുദേവ ❤❤❤❤

  • @KALABHAVANMANIKANDAN
    @KALABHAVANMANIKANDAN Před rokem +5

    അയ്യങ്കാളി ഇഷ്ടം

  • @sajithrindran963
    @sajithrindran963 Před 6 dny

    അഴിമതിരഹിത മഹാരാജാവ്.... മാഹാന്മ അയ്യൻകാളി❤❤❤❤ നമിക്കുന്നു അങ്ങയെ ചരിത്രം വഴി മാറിയ ഇരട്ട ചങ്കൻഅയ്യൻകാളി❤

  • @jayarajthankayyan9097
    @jayarajthankayyan9097 Před 11 měsíci +3

    Super explanation

  • @adv.jessinirina6610
    @adv.jessinirina6610 Před 2 lety +8

    Salute Ayyankali ❤️

  • @leogaming5231
    @leogaming5231 Před 2 lety +5

    Mahanmakkalude jeeva charithram iniyum iniyum parayanam. Puthiya thalamura ithu kelkkatte .annathekkal irunda kalathekku Nadine kondupokan sramikkunna ikkalathu ee class valare prasakthamanu

  • @chandrusvlog542
    @chandrusvlog542 Před rokem +3

    വില്ലുവണ്ടി യാത്ര, പഞ്ചമിയെന്ന ബാലികയെ കൈ പിടിച്ച് കൊണ്ട് പോകുന്ന ചിത്രങ്ങൾ രണ്ടും ഇന്നും രോമാഞ്ചമാണ്...
    അംബേദ്കറും അയ്യങ്കാളിയുമാണ് ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തികൾ...

  • @user-rl8js2ks4s
    @user-rl8js2ks4s Před 11 měsíci +3

    Eppole jathi koodi koodi varukaynu 3:34

  • @Sarathchandran0000
    @Sarathchandran0000 Před 2 lety +4

    The great man of India.I am very proud to born in his community

  • @naseemavp5628
    @naseemavp5628 Před 10 měsíci +1

    The way of presentation 🔥🔥🔥🔥

  • @subhashathira8891
    @subhashathira8891 Před 2 lety +6

    Salut അയ്യങ്കാളി യജമാൻ

  • @sudhrshananp1221
    @sudhrshananp1221 Před rokem +4

    Thanks

  • @athulgrugi5643
    @athulgrugi5643 Před 2 lety +4

    Proud of history

  • @sumavr9543
    @sumavr9543 Před 4 měsíci +1

    നമ്മുടെ കുട്ടികൾക്കും ഈ അറിവ് പകർന്നു കൊടുക്കണം ഓരോ വീട്ടിൽ അതുമലെങ്കിൽ നമുടേതായ സഭയിൽ

  • @sreekalavijayan5981
    @sreekalavijayan5981 Před 9 dny

    ഇന്ന് കേരള പുലയർ മഹാസഭ ഗ്രൂപ്പ് കളിക്കുന്നു ഒരോ ഒരോ പാർട്ടിയിൽ പ്രവർത്തിക്കുന്നവർ ഇതിൽ വന്ന് അവരുടെ അജണ്ട നടപ്പാക്കുന്നു കാരണം അവരുടെ നോട്ടത്തിന് വേണ്ടി മാത്രം ഇപ്പോൾ പല ഗ്രൂപ്പ് ഇവനെല്ലാം എന്ന് നേരം വെളുക്കും ശ്രീ മഹാത്മ അയ്യൻകാളി യജാമന് പ്രണാമം❤❤❤❤❤

  • @sudheesh7937
    @sudheesh7937 Před rokem +16

    ജാതിയും മതവും പറഞ്ഞു ഞങ്ങളെ തമ്മിൽ വേർതിരിക്കുന്ന രാഷ്ട്രീയക്കാർ ഒന്ന് ഓർത്തു കൊള്ളു നിന്റെ ഒക്കെ നെഞ്ചത്ത് കൂടി ഞങ്ങൾ വില്ലു വണ്ടി പായിക്കുന്ന കാലം വിദൂരമല്ല......!

    • @MuhammadZameerMuhammad
      @MuhammadZameerMuhammad Před rokem

      What is your political view? Can you vote for BSP?

    • @akhil75108
      @akhil75108 Před rokem

      ഇന്നും നമ്മുടെ ആളുകൾ അടിമകളാണ്.. രാഷ്ട്രീയ പാർട്ടികളുടെ അടിമകൾ.. ആ അടിമത്വത്തിൽ നിന്നും അവരെ പുറത്ത് കൊണ്ട് വരണം..

  • @girishkumark7600
    @girishkumark7600 Před rokem +3

    🙏

  • @AbdulJabbar-up8qs
    @AbdulJabbar-up8qs Před 2 měsíci

    മഹാത്മാ അയ്യങ്കാളി എന്ന ഒരു സിനിമയെക്കുറിച്ചു കേട്ടു, അതിൽ വില്ലുവണ്ടി യാത്രയും അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു 🔥

  • @pandanadanvlog
    @pandanadanvlog Před rokem +3

    🔥🔥🔥🔥

  • @user-wx7rs3jb6g
    @user-wx7rs3jb6g Před 10 měsíci +1

    ജയ് അയ്യങ്കാളി ജയ് സാധുജന പരിപാലന സംഘം

  • @velayudhanaykkaranthiruvan4308

    "🎼 കാള രണ്ടും പൂട്ടിയ വണ്ടി, വില്ലു വണ്ടീയതിൽ നാലാളു കാണും വിധത്തിൽ "കേരള സിംഹ"മിരുന്നു.
    അതേ, കേരള ചരിത്രത്തിലാദ്യമായി ഹിന്ദു സവർണ്ണ മേലാളന്മാരുടെ നെറുകന്തലകൾക്കേറ്റ ആദ്യത്തെ ചാട്ടവാറടി.
    അതായിരുന്നു സർവ്വ ശ്രീമാൻ അയ്യങ്കാളിയുടെ അന്നത്തെ ആ വില്ലു വണ്ടി യാത്ര.
    ശരീരം കോരിത്തരിക്കുന്നില്ലേ പ്രിയമുള്ളവരേ ???

  • @STRIKINGPOINT
    @STRIKINGPOINT Před 4 lety +8

    പ്രചോദമാകുന്ന വിവരണം.

  • @dilshadlilly2218
    @dilshadlilly2218 Před 4 lety +6

    👍👍

  • @uxerrr.__2567
    @uxerrr.__2567 Před 2 lety +6

    👑

  • @binubinoy6592
    @binubinoy6592 Před rokem +4

    Innu thiricha. Njangala tigers

  • @sabhisatheesh9882
    @sabhisatheesh9882 Před 2 lety +4

    🙏💪💪👏👏

  • @mahmoodhasanpk4498
    @mahmoodhasanpk4498 Před 4 lety +5

    🌹👍

  • @aboobakr100
    @aboobakr100 Před 4 lety +5

    💪👍

  • @aju4204
    @aju4204 Před 2 lety +3

    Big salute Mahatma Ayyankaali 🙏🙏🙏🌹 🌹🌹😭

  • @rejiadoorkl.2695
    @rejiadoorkl.2695 Před 2 lety +4

    👍👍👍👍

  • @kumarantkkumaran400
    @kumarantkkumaran400 Před rokem +2

    ഇവർ ഇന്ന് പൂജ്യ

  • @SanthoshKumar-gc2gy
    @SanthoshKumar-gc2gy Před rokem +3

    🌹🙏🙏🙏🌹

  • @user-nu3jk3nq2k
    @user-nu3jk3nq2k Před 10 měsíci +1

    Verygood❤❤❤

  • @kumarantkkumaran400
    @kumarantkkumaran400 Před rokem +2

    ഇതാ ണ് ഇന്ന് NSS നാരാണപണി കർ

  • @sajipp950
    @sajipp950 Před 9 měsíci +1

    ❤❤❤❤

  • @bvenugopalan3124
    @bvenugopalan3124 Před rokem +3

    പക്ഷെ അതിന്റെ നായകൻ യിന്നത്തെ സംസ്ഥാന ഭരണകർത്താക്കളാണെന്നാണ് പറയുന്നത്!യിത് സെരിയാണോ?

  • @kunjappankottakuzhi4665
    @kunjappankottakuzhi4665 Před 2 lety +3

    ചരിത്രം.ആരൃൻമാർനശിപ്പിച്ചില്ലെ.ഇന്നും.അടിമത്വമില്ലെ.ആരുംഅറിയുന്നില്ല

  • @sudharmanysarada729
    @sudharmanysarada729 Před 16 hodinami

    ❤❤❤❤❤❤❤❤❤

  • @abitechy5110
    @abitechy5110 Před 4 měsíci +1

    Sir 1866 ഇൽ അല്ലേ ജനനം?

  • @baijubn8806
    @baijubn8806 Před rokem +1

    Ayyankaliyanu sherikkum iratta chankan
    Mahatma ayyankaliye charithrathil ninnum savarnar ennuparayunna avanmar thudachu neekkiyathanu 😠😠😠

  • @praveenindia1935
    @praveenindia1935 Před 2 lety +3

    വില്ലുവണ്ടി വാങ്ങാൻ അയ്യങ്കാളിക്ക് പണം ഉണ്ടായത് ഒരു നായർ ജന്മി അഞ്ചേക്കാർ ഫ്രീ ആയി കൊടുത്തതിൽ നിന്ന് കുറച്ചു സ്ഥലം വിറ്റ് കിട്ടിയ പണം കൊണ്ടാണ്.പക്ഷെ സ്ഥലം ഫ്രീ ആയി പതിച്ചു കൊടുത്ത നായർ ജന്മിയെ ഓർമ്മയില്ല. അതു പറഞ്ഞാൽ വില്ല് വണ്ടി സമരത്തിന് കൂടുതൽ ജനസമ്മതി കിട്ടില്ല അതുകൊണ്ട് അത് മറച്ചു വച്ചു.അല്ലെങ്കിൽ പിന്നെ അടിയാളൻ ആയ അയ്യങ്കാളിക്ക് എവിടെനിന്ന് പണം.

    • @agapemusics4148
      @agapemusics4148 Před 2 lety

      ഇല്ലെങ്കിൽ പിടിച്ചുവാങ്ങി എന്നുവ രും ,അതുകൊണ്ടാ ,തെക്കൻ നാട് ഭരിച്ച ഒരു സമൂഹമാണ് എന്ന് ഓർക്കണം. കാലം പകരം ചോതിച്ച് തുടങ്ങിയിട്ട് കാല മെത്രയോ ആയി മോനെ.

    • @anwarthamarassery6542
      @anwarthamarassery6542 Před 2 lety +4

      നായർ ജന്മി ജനിച്ച ഉടനെ മഴു എറിഞ്ഞു ഉണ്ടാക്കിയതാണ് ഈ അഞ്ചേക്കർ ഉൾപ്പെടെ ഉള്ള ഭൂമി.. അല്ലേ.. മനസാക്ഷി ഉള്ള മനുഷ്യർ ഉണ്ടായിരുന്നു അന്ന്.. അയ്യങ്കാളി യുടെ പിതാവ് അയ്യന്റെ ജന്മി കൊടുത്ത അഞ്ചേക്കർ ഭൂമിയെ പറ്റി അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.... ഔദാര്യം പോലെ ആണ് കരുതുന്നത് എങ്കിലും അത് പാടത്തു പണി ചെയ്യുന്നവന്റെ അവകാശം ആയിരുന്നു... 💪🏻💪🏻

    • @praveenindia1935
      @praveenindia1935 Před 2 lety +1

      @@anwarthamarassery6542 - ഔദാര്യം ആയി കൊടുത്തത് അവകാശം അല്ല. താങ്കളുടെ വീട്ടിൽ പണിക്ക് വരുന്നവന് താങ്കളുടെ നല്ല മനസ്സു കാരണം അഞ്ചേക്കർ ഭൂമി എഴുതികൊടുക്കുന്നു അത് ഒരിക്കലും അവകാശമല്ല. അത് താങ്കളുടെ നല്ല മനസ്സുകൊണ്ട് ചെയ്യുന്നതാണ്.അങ്ങനെ ചെയ്യാത്ത ആളുകൾ ആണ് ഈ സമൂഹത്തിൽ കൂടുതൽ ഉള്ളത് അത് മാത്രം മനസ്സിലാക്കുക.സ്ഥലത്ത് ക്യാഷ് മുടക്കി വളവും വിത്തും ഇട്ടാൽ മാത്രമെ വിളവുണ്ടാകൂ.ക്യാഷ് മുടക്കുന്നവനെ അതിന്റെ ഫലം ഉണ്ടാകൂ അല്ലാതെ ജോലിയും കൂലിയും ഇല്ലാതെ നടക്കുന്നവർക്ക്‌ എവിടെയാണ് സ്ഥലവും വീടും ഉണ്ടാവുക.

    • @velayudhanaykkaranthiruvan4308
      @velayudhanaykkaranthiruvan4308 Před rokem

      @@praveenindia1935 കേരളത്തിലെ നായന്മാർക്കു എങ്ങനെയാണ് ഭൂമി ഉണ്ടായത് എന്നറിയുമോ താങ്കൾക്ക്...??? ഇല്ലെങ്കിൽ കേട്ടോളൂ.
      കേരളത്തിലെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും പുലയരുടേതു മാത്രമായിരുന്ന ഒരു കാലഘട്ട മുണ്ടായിരുന്നു. പിന്നീടുണ്ടായ രാജവാഴ്ച്ചകൾ പല വിധ തന്ത്ര കുതന്ത്രങ്ങളിലൂടെ ഭൂമി ദൈവത്തിന്റെതാണെന്നും പറഞ്ഞു , പുലയരുടെ കയ്യിൽ നിന്നും അതെല്ലാം പിടിച്ചെടുത്തു. ദൈവത്തെ പരിപാലിക്കാനെന്ന വ്യാജേന ഭൂമിയെല്ലാം അന്നത്തെ രാജാക്കന്മാർ നമ്പൂതിരിമാരുടെ കയ്യിലേക്ക് ഏല്പിച്ചു കൊടുത്തു.
      ഇതിൽ മതി മറന്നു ഉന്മത്തരായ
      നമ്പൂതിരിമാർ, അവരുടെ സംബന്ധ"കലപ്പ "കളാൽ നായർ സ്ത്രീകളുടെ "ഊഷരഭൂമികൾ " ഉഴുതു മറിച്ചു വിത്തുകൾ പാകാൻ ആരംഭിച്ചു. ഈ ഉഴുതു മറിക്കലും വിത്തു പാകലും നമ്പൂതിരിമാരുടെ കുത്തകയായി തുടർന്നുകൊണ്ടേയിരുന്നു. ഇതിലൂടെ നായർ സ്ത്രീകൾക്ക് നമ്പൂതിരിമാരിൽ നിന്നും തുണ്ടു തുണ്ടുകളായി ഭൂമികൾ ലഭിച്ചു കൊണ്ടിരുന്നു.
      നമ്പൂതിരിമാരുടെ ഉഴുതു മറി പേക്കൂത്തുകളിൽ നിന്നും നായർ സ്ത്രീകൾക്ക് ഉണ്ടായിക്കൊണ്ടിരുന്ന വിഷ വിളകളാണ് മേനോൻ, പണിക്കർ, പിള്ള, കുറുപ്പ്മാരും രാജാക്കന്മാരിൽ നിന്നുള്ള നേത്യാരമ്മ-തങ്കച്ചികളും.
      ഇങ്ങനെ, നായർ സ്ത്രീകളിലൂടെ യാണ് കേരളത്തിലെ നായന്മാരെല്ലാം ഭൂവുടമകളായതും, അതുമൂലം ജന്മികളായതും. അല്ലെന്നു പറയാൻ കഴിയുമോ താങ്കൾക്ക്...?
      ഈ യാഥാർഥ്യങ്ങളൊക്കെ തിരിച്ചറിഞ്ഞിരുന്ന സത്യ സന്ധനായ ഒരു ജന്മിയായിരിക്കാം ഒരു പക്ഷേ, ശ്രീമാൻ അയ്യങ്കാളിയുടെ ആത്മാർത്ഥതയുള്ളവനും അദ്ധ്വാനശീലനുമായ അച്ഛൻ, അയ്യൻ തിരുവടികൾക്ക് 5 ഏക്കർ കൃഷിഭൂമി സ്വമേധയാ വിട്ടു കൊടുത്തത്. ഇതും അല്ലെന്നു പറയാൻ കഴിയുമോ താങ്കൾക്ക് ?
      കേരളത്തിലെ ജാതി വ്യവസ്ഥക്കു മുമ്പും അതിനു ശേഷമുള്ള നൂറ്റാണ്ടുകളിലേക്കും താങ്കളൊന്നു തിരിച്ചു നടന്നു നോക്കൂ. അവിടെ ചില ചരിത്ര യാഥാർഥ്യങ്ങൾ ഒരു പക്ഷേ, താങ്കൾക്ക് തിരിച്ചറിയാൻ സാധിച്ചേക്കാം.
      കൊല്ലും കൊലയും നടത്തി, പുലയരുടെ വസ്തു വകകളെല്ലാം തട്ടിയെടുത്തു , അവരെയെല്ലാം പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും, ചവിട്ടി മെതിച്ചും അടിമകളാക്കി, രാവും പകലും അവരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചും അവരുടെ രക്തവും മാംസവും വിയർപ്പുമെല്ലാം നക്കിത്തുടച്ചു തിന്നു കൊഴുത്തും ക്രൂരരായ ജന്മി വർഗ്ഗം ശക്തി പ്രാപിച്ചു. ആ വൃത്തികെട്ട ജന്മിവർഗ്ഗമാണ് അന്നു സമ്പത്സമൃദ്ധമായിരുന്ന കേരള നാടിനെ കുട്ടിച്ചോറാക്കിയത്.
      ക്യാഷ് മുടക്കി വിത്തും വളവും... പ്ഭൂ 😝
      ഏതു കാലത്താടേ ഇതൊക്കെ തുടങ്ങിയത് ???
      എപ്പോഴെങ്കിലും അതൊക്കെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ???
      പ്ഭൂ... 😝 ക്യാഷ് മുടക്കി വിത്തും വളവും ?
      മറ്റൊരു കാര്യം, ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുന്നത്, ഉള്ളവന്റെ ഔദാര്യമല്ല. മറിച്ചു , അതു ഇല്ലാത്തവന്റെ അവകാശമാണെന്ന് തിരിച്ചറിയാൻ ആരും ഡിഗ്രി ഒന്നും എടുക്കേണ്ട ആവശ്യമില്ല. പക്ഷേ, ജാതി വ്യവസ്ഥയിൽ അധിഷ്ഠിതമായ, പൈശാചിക ജന്മിത്തത്തിനു അതു ഒരിക്കൽ പോലും ചിന്തിക്കാൻ കഴിഞ്ഞെന്നു വരില്ല.
      തീർന്നില്ല ,
      ഏതാണ്ട് അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ "പുലപ്പേടി, മണ്ണപ്പേടി, പറപ്പേടി," എന്നൊരു ആചാരമുണ്ടായിരുന്നു. അതറിയുമോ താങ്കൾക്ക്. ? ആ ദുരാചാരം അന്നത്തെ അടിസ്ഥാന കുലത്തിന്റെ വസ്തു വകകളെല്ലാം തട്ടിയെടുക്കാൻ വേണ്ടി ക്രൂരന്മാരായ സവർണ്ണ ഹിന്ദു മേലാളന്മാർ ഉണ്ടാക്കിയ മറ്റൊരു കെണികൂടിയായിരുന്നോ എന്നും ഞാനിപ്പോൾ ചിന്തിച്ചുപോകുകയാണ്.
      കാലത്തിന്റെ കാവ്യ നീതി അതൊന്നും ഒരിക്കലും തെളിയിക്കാതിരിക്കില്ല കൂട്ടരേ. നിങ്ങളതൊക്കെ, ഒന്നോർത്തു വെക്കുന്നത് നന്നായിരിക്കും.
      Ok ??? 👍...

    • @Irumughan
      @Irumughan Před rokem

      Ayinu ?

  • @leomessi7423
    @leomessi7423 Před rokem +4

    🙏🙏🙏

  • @vibin7185
    @vibin7185 Před 2 lety +4

    👌👌👌👌👌

  • @user-nu3jk3nq2k
    @user-nu3jk3nq2k Před 10 měsíci +1

    Verygood❤❤❤

  • @ആഷിഖ്പടിക്കൽ

    🔥🔥🔥🔥

  • @anjanarajan9718
    @anjanarajan9718 Před 2 lety +6

    🙏🙏

  • @sreejinirajesh3055
    @sreejinirajesh3055 Před rokem +2

    🙏

  • @bindubinduct4477
    @bindubinduct4477 Před rokem +1

    🙏

  • @manojake3855
    @manojake3855 Před 3 lety +4

    👍👍

  • @jomoljomol235
    @jomoljomol235 Před 2 lety +2

    🔥🔥🔥🔥🔥🔥

  • @SarathlalVp
    @SarathlalVp Před 9 dny