തൃശ്ശൂർ എൽസി വിശേഷങ്ങളുമായി | Thrissur Elsy

Sdílet
Vložit
  • čas přidán 5. 01. 2024
  • തൃശ്ശൂർ എൽസി വിശേഷങ്ങളുമായി | Thrissur Elsy
    ഇൻ ഹരിഹർ നഗറിൽ മുകേഷിന്റെ അമ്മയായി വന്ന തൃശ്ശൂർ എൽസിയെ മലയാളികൾ ആരും മറക്കില്ല. 400 ൽ അധികം സിനിമകൾ, നാടകങ്ങൾ. കലയുടെ ലോകത്തു തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരിയാണ് തൃശ്ശൂർ എൽസി. ഇന്നും സീരിയലുകളിൽ സജീവം. സോഷ്യൽ മീഡിയ യിൽ അത്ര സജീവമല്ലെങ്കിലും അഭിനയിച്ച സിനിമകളിലെ പല സീനുകളും ഈ തലമുറയിലും ഹിറ്റ്‌ ആണ്

Komentáře • 119

  • @HKEntertainments
    @HKEntertainments Před 6 měsíci +41

    2000 ജനിച്ച എനിക്ക് പോലും ഫേവറിറ്റ് ആയ അമ്മ വേഷ താരങ്ങളിൽ ഒരാൾ

    • @SEEWITHELIZA
      @SEEWITHELIZA  Před 6 měsíci +4

      🥰🥰thank you, ഞാൻ ആന്റിക്ക് ഈ കമന്റ്‌ അയച്ചു കൊടുക്കാട്ടോ

    • @HKEntertainments
      @HKEntertainments Před 6 měsíci +1

      @@SEEWITHELIZA always welcome. And Thank You. May 25 2000 ആണ് എൻ്റെ DOB. എൻ്റെ ഊഹം ശരിയാണെങ്കിൽ ചേച്ചി എനിക്ക് ചേച്ചി ആണ്. എനിക്ക് മൂത്ത സഹോദരി. നേരിട്ട് കാണണം എന്നുണ്ട്. ലൊക്കേഷൻ പറയാമോ വീടിൻ്റെ?

    • @mettildasebastian2764
      @mettildasebastian2764 Před 6 měsíci

      തൃശ്ശൂർ, കണിമംഗലം

    • @geojoseph2011
      @geojoseph2011 Před 5 měsíci

      Hi Chechi

  • @rajalekshmipsraji9777
    @rajalekshmipsraji9777 Před 5 měsíci +9

    പെട്ടെന്ന് ഓർമ വരുന്നത് ഇൻ ഹരിഹർ നഗർ ഫിലിമിലെ അമ്മവേഷം ❤... ഇപ്പോഴും അതുപോലെ തന്നെയിരിക്കുന്നു 😍🙏

  • @amieskuttikalavara1646
    @amieskuttikalavara1646 Před 6 měsíci +26

    അമ്മവേഷം ചെയ്തവരിൽ ഒരുപാട് ഇഷ്ടം തോന്നിയ അമ്മമാരിൽ ഒരാൾ ❤️🥰

  • @binojkumar6127
    @binojkumar6127 Před 5 měsíci +3

    ഗോഡ് ഫാദർ,ഇൻ ഹരിഹർ നഗർ ഈ സിനിമയിലെ വേഷങ്ങൾ അതുമതി മലയാളികൾക്ക് ചേച്ചിയെ ഓർക്കാൻ

  • @shihanashehan860
    @shihanashehan860 Před 5 měsíci +5

    ഇപ്പോഴും അതുപോലെ തന്നെ ഇരിക്കുന്നല്ലോ ചേച്ചി 😂കണ്ടതിൽ സന്തോഷം 😂

  • @satheeshv8099
    @satheeshv8099 Před 6 měsíci +11

    തൃശൂർ കീഴ്മ്പ്രം തീയേറ്റഴ്സിന്റെ "കൈകേകിമാരുടെ അയോദ്ധ്യ " എന്ന നാടകത്തിലൂടെ ആണ് ഈ അമ്മയെ ആദ്യമായി കാണുന്നത്.നല്ല ഒരു അമ്മ നടിയാണ്.

  • @Poothangottil
    @Poothangottil Před 6 měsíci +8

    പേരുകൾ പരസ്പരം മാറിപ്പോകുന്ന നടിമാരാണ് തൃശൂർ എൽസി,തൊടുപുഴ വാസന്തി, കുട്ട്യേടത്തി വിലാസിനി, രമാദേവി എന്നിവർ.

  • @vinodkonchath4923
    @vinodkonchath4923 Před 6 měsíci +13

    സിനിമ കാണാൻ തുടങ്ങിയ കാലം മുതലെ കാണുന്ന അമ്മ ഒരു പാട് ഇഷ്ടം❤❤❤

  • @sunilshyne777
    @sunilshyne777 Před 6 měsíci +6

    അധികം സിനിമയൊന്നും ചെയ്‌തിട്ടില്ല,പക്ഷേ എൽസിചേച്ചിയെ മലയാളിക്ക് മറക്കാൻ സാധിക്കില്ല. ❤

    • @SEEWITHELIZA
      @SEEWITHELIZA  Před 6 měsíci

      💯

    • @sunilshyne777
      @sunilshyne777 Před 6 měsíci

      @@SEEWITHELIZA ഞാൻ നിങ്ങളുടെ ചാനലിന്റെ ഒരു കടുത്ത ആരാധകനാണ്. ❤️

  • @user-fq4ei7ux9f
    @user-fq4ei7ux9f Před 6 měsíci +4

    നാടകരംഗത്തെ പ്രഗൽപ്പരിൽ ഒരാൾ ❤❤❤

  • @sivakumart1
    @sivakumart1 Před 6 měsíci +1

    നല്ല
    നാടക നടി..... Great artist🎉

  • @tksinojsreekandapuram7251
    @tksinojsreekandapuram7251 Před 6 měsíci +1

    ഇഷ്ടമാണ്❤

  • @filmfeelmalayalam9937
    @filmfeelmalayalam9937 Před 6 měsíci +1

    കാത്തിരുന്ന വീഡിയോ ❤

  • @FRM477
    @FRM477 Před 6 měsíci +5

    ഈ അമ്മയുടെ ശബ്ദം കേൾക്കുമ്പോ പഴയ റേഡിയോ നാടകമായ ന്റുപ്പുപ്പാക്കൊരുനാനെണ്ടാർന്നു ഓർമ വരും ❤️
    Great artist ❤️

  • @joseachayan7740
    @joseachayan7740 Před 6 měsíci +3

    സിനിമയിൽ കണ്ടത്തിലും ഇഷ്ടം ഇൻറർവ്യൂവിൽ ❤🌹🌹🌹

  • @minisreenivas3841
    @minisreenivas3841 Před 6 měsíci +4

    വളരെ നാളായല്ലോ ഇത്തരം videos കണ്ടിട്ട്... Expecting more videos.

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 Před 5 měsíci +2

    Athe mole ithu pole pazhaya nadimaar undu avare kondu varanam ketto iniyum ❤❤❤

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Před 5 měsíci +1

    തൃശ്ശൂർ എൽസി ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്. കാരണം ഏതു പടത്തിലും സൗമ്യമായ ഒരു അമ്മയുടെ അഭിനയമാണ് മുഖമാണ് ചേച്ചിയെ കണ്ടാൽ ഒരുപാട് വർഷത്തിനുശേഷം കണ്ടതിൽ സന്തോഷം

  • @lathakrishna4310
    @lathakrishna4310 Před 6 měsíci

    Kandu kandu eshtayi👍👍👍

  • @renishibu7211
    @renishibu7211 Před 6 měsíci +1

    ഒരിക്കൽ ട്രെയിനിൽ ഒരുമിച്ചു യാത്രചെയ്യാൻ കഴിഞ്ഞു തൃശൂർ സ്റ്റേഷൻ എത്തിയപ്പോൾ ഞാൻ സ്റ്റേഷൻ എത്തിയെന്നു ചേച്ചിയോട് പറയുവായിരുന്നു.. നല്ല പെരുമാറ്റം ഒരു ജാഡയുമില്ല 🙏🏼

  • @anandksanand9694
    @anandksanand9694 Před 6 měsíci

    Super Artist❤

  • @jayavinod427
    @jayavinod427 Před 5 měsíci +1

    ഒത്തിരി ഇഷ്ടം മുള്ള നടി

  • @jainpainadathe5623
    @jainpainadathe5623 Před 6 měsíci +1

    Love it🎉

  • @eldhovarghese7465
    @eldhovarghese7465 Před 5 měsíci

    Nice interview

  • @lovelygeorge9844
    @lovelygeorge9844 Před 5 měsíci

    Ennum ore prayom

  • @alexcleetus6771
    @alexcleetus6771 Před 6 měsíci +1

    Welcome chechi 🙏

  • @minnalagru
    @minnalagru Před 5 měsíci

    Super

  • @geojoseph2011
    @geojoseph2011 Před 5 měsíci

    Hi Chechi My Favourite artist

  • @faris8351
    @faris8351 Před 6 měsíci

    Super❤

  • @sherin3896
    @sherin3896 Před 5 měsíci

    എനിക്ക് പേര് അറിയില്ലായിരുന്നു. ഇഷ്ടം ഈ നടിയെ❤

  • @vargheseedathua1
    @vargheseedathua1 Před 6 měsíci +1

    ❤🎉❤

  • @jaisonthomas-bj8cc
    @jaisonthomas-bj8cc Před 6 měsíci +1

    ❤❤❤❤

  • @Dilnashefeer
    @Dilnashefeer Před 5 měsíci

    Ammade family pati onnum parajillalloo..
    Eniyum ithupolthe videosinu kaathirikinu😊❤

  • @sabithaajith686
    @sabithaajith686 Před 5 měsíci

    🥰❤️

  • @josemathew834
    @josemathew834 Před 5 měsíci

    ThrisoorElsi ThodupuzhaVasanthi Amma Vesham cheythirunna nalla nadikal

  • @lalyappoose5969
    @lalyappoose5969 Před 6 měsíci

    Hariharnagarile ammaye parichayapetathil orupadu santhosham

  • @teddyr4475
    @teddyr4475 Před 6 měsíci +1

    ❤❤❤❤❤❤❤❤❤❤❤❤

  • @PrajuPraju-zy2wg
    @PrajuPraju-zy2wg Před 5 měsíci

    Super.nanmsyi

  • @annjosy8462
    @annjosy8462 Před 5 měsíci

    ❤❤❤

  • @sankar3275
    @sankar3275 Před 5 měsíci

    super

  • @subimoidhu2306
    @subimoidhu2306 Před 5 měsíci

    പഴയ 'മിന്നുകെട്ട് ' സീരിയലിലെ സുധീർ ൻെറ അമ്മ...❤

  • @Dilnashefeer
    @Dilnashefeer Před 5 měsíci +1

    Manichithrathazh filmile alliye ..avar evide aanu avarude family? ariyan thonunu😊

  • @shyjusebastian6681
    @shyjusebastian6681 Před 6 měsíci

    ❤❤❤❤❤❤❤

  • @GouriRRaji
    @GouriRRaji Před 6 měsíci

    🥰🥰🥰🥰🥰🥰🥰🥰😘😘😘

  • @mariaantony9432
    @mariaantony9432 Před 6 měsíci

    ഒത്തിരി കാണാൻ ആഗ്രഹിച്ച ചേച്ചി ആണ്❤

  • @vpsasikumar1292
    @vpsasikumar1292 Před 5 měsíci

    Kudumbom?

  • @user-lo7fj5gj6k
    @user-lo7fj5gj6k Před 5 měsíci

    Family

  • @HaleelTS
    @HaleelTS Před 5 měsíci

    മോളെ ഇങ്ങനെ സ്നേഹിച്ചു സ്നേഹിച്ചു ഈ അമ്മയെ മിഴുങ്ങിയേക്കല്ലേ

  • @joymathew1989
    @joymathew1989 Před 6 měsíci +6

    Hi....Eliza so Happy to see this video of. ..Elsy aunty. ...and aunty is my cousin. .....Next you arrange the video of. ...C I ...Paul uncle he is from. .Thrissur my cousin. ....❤❤❤

    • @SEEWITHELIZA
      @SEEWITHELIZA  Před 6 měsíci +1

      Ok 😊

    • @sajithks2420
      @sajithks2420 Před 6 měsíci

      ❤❤❤

    • @pkumar3208
      @pkumar3208 Před 6 měsíci

      wow

    • @tijozvlog4156
      @tijozvlog4156 Před 6 měsíci +1

      കുര്യച്ചിറ യൂണിറ്റ് റോട്ടിൽ ഉള്ള ഫ്ലാറ്റ് ലാണ് c.i പോൾ സർ ന്റെ അനിയൻ താമസിക്കുന്നെ 😍👍

  • @shamsukidanji9887
    @shamsukidanji9887 Před 6 měsíci

    🎉

  • @agn4321
    @agn4321 Před 6 měsíci +2

    ചേർത്തല ലളിതയെ ഇന്റർവ്യൂ ചെയ്യാമോ? വളരെ നാച്ചുറലായ അഭിനയം ആയിരുന്നു അവരുടേത്

  • @vk2937
    @vk2937 Před 6 měsíci

    Next ചേർത്തല ലളിത ചേച്ചി

  • @Z12360a
    @Z12360a Před 6 měsíci +1

    😍

  • @Positiveviber9025
    @Positiveviber9025 Před 3 měsíci

    Harihar nagarile mahaadhevante amma

  • @ushadhanyatha1813
    @ushadhanyatha1813 Před 6 měsíci +3

    Eliza വളരെ നല്ല കാര്യമാണ് ചെയ്യുന്നത്... എല്ലാവരും limelight ൽ നിൽക്കുന്നവരുടെ പുറകേ പോകുമ്പോൾ ഇത് പോലെയുള്ള അഭിനേതാക്കളെ മറന്ന് പോകാതിരിക്കണമല്ലോ.. ഇവരുടെ ഒക്കെ അനുഗ്രഹം തീർച്ചയായും Eliza യ്ക്കും കുടുംബത്തിനും ഉണ്ടാകും.Eliza യുടെ മിക്ക videos ഉം കണ്ടിട്ടുണ്ട്.. വിട്ട് പോയവയും ഉണ്ട്.. സമയം കിട്ടുന്നതനുസരിച്ച് കാണാം കേട്ടോ😊... Take care... stay blessed 🥰

    • @SEEWITHELIZA
      @SEEWITHELIZA  Před 6 měsíci

      Thank you🥰thank you so much🙏🏻❤

  • @kevingeorge584
    @kevingeorge584 Před 5 měsíci

    ഒരു മകൻ ഉണ്ടായിരുന്നു.. ആൻ്റിക്ക്

  • @hathibchemmangad5637
    @hathibchemmangad5637 Před 5 měsíci

    Iv sasi filmel permenent amma attress

  • @rajeev_shanthi
    @rajeev_shanthi Před 6 měsíci

    കാലം. കൂറെ. ആയി. കണ്ടിട്ട്

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Před 5 měsíci +1

    നല്ല പെരുമാറ്റം, 2 പേരുടെയും

  • @parvathyramanathan8256
    @parvathyramanathan8256 Před 6 měsíci

    Nice interview. Paavam onnu iruthi samsaarikkaa maayirunnu Eliza

    • @SEEWITHELIZA
      @SEEWITHELIZA  Před 6 měsíci

      🥰🥰മുഴുവൻ വീഡിയോ ഇട്ടിട്ടില്ല

  • @user-li2id9rt3y
    @user-li2id9rt3y Před 5 měsíci

    പെങ്ങളുട്ടി ഞാൻ പറഞ്ഞ കാര്യം ഒന്ന് സാധിച്ചു തരുമോ മോഹൻരാജ് സർ (കീരികാടൻ ജോസ് ) ആ ഇന്റർവ്യൂ ഒന്ന് ചെയ്യാമോ പ്ലീസ് മരിക്കുന്നതിന് മുൻപേ(ഞാൻ ഒരു കാൻസർ രോഗി ആണ് )ഒരു നടക്കാത്ത ആഗ്രഹം ഒന്ന് സാധിച്ചു തരണം... 🙏🙏🙏🙏സാധിച്ചു തരാമോ

    • @SEEWITHELIZA
      @SEEWITHELIZA  Před 5 měsíci

      മാക്സിമം ശ്രമിക്കാം 🙏🏻

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Před 5 měsíci

    ഈ ചേച്ചി അല്ലേ കാതോട് കാതോരം സീരിയലിലെ മീനുവിന്റെ മുത്തശ്ശി ?

  • @indian6346
    @indian6346 Před 5 měsíci

    പുള്ളിക്കാരി ഹരിഹരൻ നഗറിലേ മുകേഷിൻ്റെ അമ്മയല്ലേ..

  • @user-gl7wu8cy1j
    @user-gl7wu8cy1j Před 6 měsíci

    Eliza മോളേ .......
    മരിച്ചു പോയ നടി ശോഭയുടെ relatives ന്റെ ആരുടെയെങ്കിലും ഇന്റവ്യു എടുക്കാമോ .

    • @SEEWITHELIZA
      @SEEWITHELIZA  Před 6 měsíci

      ഞാൻ ആരോടേലും ചോദിക്കട്ടെ

  • @user-qp5tf3jh8k
    @user-qp5tf3jh8k Před 4 měsíci +1

    *ഇപ്പോഴത്തെ യൂട്യൂബിലെ അഴിഞ്ഞാട്ടം കണ്ട് ഒരുപാട് ശപിച്ചിട്ടുണ്ട്. എന്തിനാണ് സമൂഹത്തിൽ യൂട്യൂബ് എന്നൊക്കെ പക്ഷേ ഒരു കാര്യം കൊണ്ട് യൂട്യൂബ് ഉള്ളത് നന്നായി കാരണം. മുഖ്യധാരമാധ്യമങ്ങളിൽ ഇവർക്കൊന്നും തപസ്സിരുന്നാൽ പോലും ഇന്റർവ്യൂ ലഭിക്കണമെന്നില്ല. ഇവരെ കുറിച്ചുള്ള കാര്യങ്ങളോ ഇവരുടെ അവസ്ഥകളോ നമ്മൾ അറിയണമെന്നില്ല. യൂട്യൂബർ ഉള്ളതുകൊണ്ടും അതിൽ പണച്ചെലവില്ലാതെ സ്വന്തമായി ആർക്കുവേണമെങ്കിലും വീഡിയോ ചെയ്യാം എന്നുള്ളതായപ്പോൾ സിനിമയിൽ താരങ്ങളുടെ നേരിട്ട് അറിയാൻ കഴിഞ്ഞു. വളരെയധികം സന്തോഷംഒരുപാട് അഭിനന്ദനങ്ങൾ*

    • @SEEWITHELIZA
      @SEEWITHELIZA  Před 4 měsíci

      Thank you so much 😍 അവർക്ക് പണചിലവ് ഇല്ലന്നെ ഉള്ളൂ, വീഡിയോ എടുക്കാൻ പോവുന്ന ഞങ്ങൾക്ക് ചിലവുണ്ട് 😊

    • @user-qp5tf3jh8k
      @user-qp5tf3jh8k Před 4 měsíci +1

      @@SEEWITHELIZA *കൈ നനയാതെ മീൻ പിടിക്കാൻ പറ്റുമോ എൽസ.?? അതെന്തു വർത്തമാനമാണ്. സാധാ സാറ്റലൈറ്റ് മാധ്യമങ്ങളെപ്പോലെ മാസ മാസം 10 ലക്ഷം രൂപ കെട്ടിവയ്ക്കാനും ഒന്നുമില്ലല്ലോ ഈ യൂട്യൂബ് ചാനലിൽ പിന്നെ എന്തിനീ പ്രഹസനം*

  • @jomieesvlogzzz9819
    @jomieesvlogzzz9819 Před 6 měsíci

    Super

  • @anumathew5689
    @anumathew5689 Před 5 měsíci

    ❤❤

  • @sajithks2420
    @sajithks2420 Před 6 měsíci

    ❤❤❤❤

  • @truth7350
    @truth7350 Před 5 měsíci

    ❤️❤️❤️

  • @sreejithjithu2814
    @sreejithjithu2814 Před 6 měsíci +1

    ❤❤❤