മേയർക്ക് എട്ടിന്റെ പൂട്ട് | Arya Rajendran | Sachin Dev | Yadhu | DhanushDevan B S

Sdílet
Vložit
  • čas přidán 7. 05. 2024
  • മേയർക്ക് എട്ടിന്റെ പൂട്ട് #aryarajendran #ksrtc #dhanushdevanbs #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 308

  • @shajis5901
    @shajis5901 Před 23 dny +185

    എനിക്ക് ഈ പരട്ട മെയറെ കാണുന്നത് തന്നെ കലിയാണ്... അഹങ്കാരി

  • @Kennyg62464
    @Kennyg62464 Před 23 dny +234

    മേയറുടെ ജോലി തെറിക്കും എങ്കിൽ അത് ജനാധിപത്യത്തിൻറെ വിജയമായിരിക്കും........ഇവരുടെ എല്ലാം അഹങ്കാരവും സ്ഥാനവും ഇല്ലാതാക്കാൻ യദുവിനും കോടതിക്കും അഭിനന്ദനങ്ങൾ....

    • @user-vc6po6ff9t
      @user-vc6po6ff9t Před 23 dny +2

      😊9😊o😊9😊o9😊😊😊9😊😊😊

    • @Viswanathanpillai-yw4uz
      @Viswanathanpillai-yw4uz Před 23 dny

      Ml😊​@@user-vc6po6ff9t

    • @manubp3297
      @manubp3297 Před 23 dny +1

      Mayar ra onnum chayyanavilla

    • @user-gu1th5xu7w
      @user-gu1th5xu7w Před 23 dny

      പിണറായി ഗവണ്മെന്റ് ആണ് മോനെ. വാദി പ്രതിയാകും. പോലീസ് അന്വേഷണം ഏത് രീതിയിലേക്ക് മാറ്റി മറിക്കുമെന്ന് നമുക്ക് പാക്കലാം.
      DOG'S OWN COUNTYRIYYYYYYY

    • @rahmathk-ze8dj
      @rahmathk-ze8dj Před 14 dny +1

      മേയറുടെ ജോലി പോയാൽ നട്ടലുള്ള ഇന്ത്യ അല്ലങ്കിൽ.. നിയമത്തിനു ഒരു വിലയും ഇല്ലാത്ത ഇന്ത്യ

  • @ashmitharashik3721
    @ashmitharashik3721 Před 23 dny +180

    ദയവ് ചെയ്ത് നമ്മുടെ മേയറെ തൊഴിലുറപ്പിൽ വിടരുത് 2 പോത്തിന വാങ്ങിക്കൊടുക്ക്

    • @mollyjoseph-hf2sd
      @mollyjoseph-hf2sd Před 23 dny +1

      1🌹🙏🌹🙏🙏🌹1🌹🌹🙏🌹🌹🌹q🙏Q😊😊

    • @foundry905
      @foundry905 Před 23 dny +3

      പോത്ത് കുത്തും

    • @praneshmangalath857
      @praneshmangalath857 Před 23 dny +2

      😂😂❤

    • @praveenkumar-qo1kc
      @praveenkumar-qo1kc Před 23 dny +8

      ഒരു പോത്ത് കൂടെ ഉണ്ടല്ലോ
      ഒരെണ്ണം മേടിച്ചാൽ മതിയാകും

    • @user-uj3wl4bw7l
      @user-uj3wl4bw7l Před 23 dny +5

      വിതു കാള അല്ലേ നല്ലതു

  • @kochuthresiatj923
    @kochuthresiatj923 Před 23 dny +111

    പൊങ്ങന്മാരായ 15 യാത്രക്കാർക്ക് പദ്മവിഭൂഷൻ കൊടുക്കണം. ഹെന്റമ്മോ 🙄

    • @ashokkumarvarma2864
      @ashokkumarvarma2864 Před 23 dny +12

      അവര് പൊങ്ങൻമാരൊന്നുമല്ല. സിപിഎം അനുഭാവികളായതോണ്ടും സിപിഎം എംഎൽ എ പറഞ്ഞതുകൊണ്ടും ഇറങ്ങിപ്പോയതാണ്...

    • @georget44
      @georget44 Před 23 dny +1

      They were Threatened

    • @vasudevanop6040
      @vasudevanop6040 Před 23 dny

      ​@@ashokkumarvarma2864അവരെ മേയർ ഇൻ്റെ ഗുണ്ടാസ് threten ചെയ്തിട്ടുണ്ടാകും

    • @kochuthresiatj923
      @kochuthresiatj923 Před 23 dny +2

      അതാ ണ്. പോങ്ങൻ മാർ

    • @PaulBateman69
      @PaulBateman69 Před 23 dny

      പരട്ട തലസ്ഥാന പയലുകൽ

  • @khalidkp5793
    @khalidkp5793 Před 23 dny +124

    ബസിലുണ്ടായിരുന്ന ആ 15 യാത്രക്കാരും ഇവർ ക്കെതിരെ കേസ് കൊടുക്കണം നഷ്ടപരിഹാരം കിട്ടും എല്ലാം പേടിച്ചു ഇറങ്ങി പ്പോയി

  • @sadanandanvs6857
    @sadanandanvs6857 Před 23 dny +122

    അവതരണം വളരെസരസം അതിന് കൊള്ളാവുന്ന ശബ്ദം super 🌹🌹🌹

    • @Anooooopp
      @Anooooopp Před 23 dny +1

      Kannappi 😂

    • @babump6199
      @babump6199 Před 22 dny +1

      സൂപ്പർ അവതരണം 🌹🌹🌹❤️❤️❤️👌👌👌

  • @user-yh5ws4co8q
    @user-yh5ws4co8q Před 23 dny +78

    Mayor രാജി വയ്ക്കണം.
    MLA യെ suspend ചെയ്യണം
    Quick Quick....

  • @santhoshmr8932
    @santhoshmr8932 Před 23 dny +46

    ജനം അരയും തലയും മുറുക്കി ഇറങ്ങിയാൽ ഇതുപോലെ ചീഞ്ഞ സാമാനങ്ങളെ മര്യാദ പഠിപ്പിക്കാൻ പറ്റും. ബിഗ് സല്യൂട് ഡ്രൈവർ ചേട്ടാ. 🙏🙏🙏 👌👌👌👌 👍👍👍👍.

  • @ashrafa4660
    @ashrafa4660 Před 23 dny +27

    ഞാൻ ഏത് വണ്ടിയിൽ പോയാലും തൊട്ടു പിന്നിൽ ksrtc ഉണ്ടെന്ന് സൈഡ് മിററിൽ കണ്ടാൽ സൈഡ് കൊടുക്കാൻ പറ്റുന്ന സ്ഥലം കിട്ടിയാൽ വേഗത കുറച്ച് വലിയ വാഹനങ്ങൾക്ക് (ksrtc ഉൾപ്പടെ )കയറിപോകാൻ സൗകര്യം കൊടുക്കും
    കാരണം നമ്മുടെ കേരളത്തിലെ റോഡുകളിൽ എന്ത് ബുദ്ധിമുട്ടിയാണ് ഓരോ ഹെവി വാഹനങ്ങളും കടന്ന് പോകുന്നത് എന്ന് എനിക്കറിയാം..... 😊

  • @senajijo1242
    @senajijo1242 Před 23 dny +28

    അവളേയും അവനേയുംമറ്റു3ണ്ണത്തിനേയും വെറുതെ വീടരുതേ പാവം യദു😢

  • @sheela.s1427
    @sheela.s1427 Před 23 dny +79

    ദൈവം സത്യത്തിന്റെ ഭാഗത്തെ നില്ക്കു.

    • @cherupushpamthankappan7635
      @cherupushpamthankappan7635 Před 23 dny +1

      ദൈവത്തിനതല്ല പണി ഇവിടെ ഒരു കാരണവശാലും ഒന്നും ചെയ്യാൻ പറ്റൂല്ല എന്ന് മനസ്സിലായതുകൊണ്ട് മാത്രം

    • @bhargaviamma7273
      @bhargaviamma7273 Před 23 dny

      ​@@cherupushpamthankappan7635ഒന്നുപറ്റിയില്ലെങ്കിൽ രണ്ടുപറ്റുമെന്നറിയൂ....😅

    • @user-dw9fh2qo7r
      @user-dw9fh2qo7r Před 23 dny

      ദൈവം ഊമ്പിപിരിഞ്ഞു ബോംബെയിലെത്തി.

    • @user-jw4tz7xd5j
      @user-jw4tz7xd5j Před 23 dny +6

      അതിന് ദൈവം ഉണ്ടായിട്ടു വേണ്ടേ? ഉണ്ടായിരുന്നുവെങ്കിൽ ഈ പിണനാറി ഇങ്ങനെ കിടന്ന് അർമാദിക്കുവായിരുന്നോ

    • @binoy7223
      @binoy7223 Před 23 dny +1

      ബെർതെ ചിരിപ്പിക്കല്ലെടോ

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Před 23 dny +23

    എനിക്കു യദുവിനോടു പറയാനുള്ളത് - യാതൊരു കാരണവശാലും കേസിൽ നിന്നും പിൻമാറരുത്

    • @soudaminypv3602
      @soudaminypv3602 Před 23 dny +2

      എല്ലാവരും യദുവിനെ സപ്പോർട്ട് ചെയ്യൂ.

  • @gdevrajanacademy8013
    @gdevrajanacademy8013 Před 23 dny +24

    സംവരണംകൊണ്ട് mla യായി ജയിച്ചവൻ

  • @spm2506
    @spm2506 Před 23 dny +36

    അവതകരൻ കിടു കിടുക്കാച്ചി 😄

  • @johnsonouseph7631
    @johnsonouseph7631 Před 23 dny +50

    ആവലാതികാരന് അഭിവാദ്യങ്ങൾ ❤

  • @joejim8931
    @joejim8931 Před 23 dny +31

    സാധാരണ സൂപ്പർഫാസ്റ്റ് ബസ് കാണുമ്പോ എല്ലാരും റോഡിൽ സൈഡ് ഒഴിഞ്ഞു കൊടുക്കാറാണ് പതിവ്

  • @manmadhanpk4234
    @manmadhanpk4234 Před 23 dny +17

    മേയർ ചവിട്ടിയത് തീ കട്ടയിൽ ഒന്ന് ആളാകാൻ നോക്കിയതാ. രണ്ടും ഏറ്റില്ല

  • @sivarajan3399
    @sivarajan3399 Před 23 dny +51

    റഹിം കൈയ്യിട്ട് മെഴുകുന്നത് കേസാകുമോ. പാർലമെന്റിൽ റഹിം നേതാവിൻറ കൈകറക്കൽ കാണിക്കണം.

  • @Machu778
    @Machu778 Před 23 dny +2

    പാവങ്ങളെ ദ്രോഹിക്കുന്ന എല്ലാവർക്കും ഇത് ഒരു പാഠം ആവണം 👍👍👍

  • @jayarajraman3025
    @jayarajraman3025 Před 23 dny +35

    I heartly congradulate you yadu
    ..God & public are with you...go on
    .

  • @anilkumar7213
    @anilkumar7213 Před 23 dny +6

    ഭാര്യ അടുത്ത് നിന്നതുകൊണ്ടാണ് ചീത്ത ഗംഭീരമായി വിളിച്ചത്. അത് ഭാര്യ കേൾക്കാൻ വേണ്ടിയാകണം. വീട്ടിൽ ഭാര്യയെ വിളിക്കാൻ പറ്റില്ല. പാവം MLA

  • @abrahammathew2488
    @abrahammathew2488 Před 23 dny +11

    മേയറമ്മയുടെ ഭർത്താവുദ്യോഗസ്ഥൻ ഒരു മറുഭാഷാ ഫണ്ടിതൻ ആണെന്ന് തോന്നുന്നു😮😮 Cpm സ്റ്റഡി ക്ലാസിൽ പരീശിലിച്ചതായിരിക്കും അല്ലേ ?😮😮

  • @akhilkumar2718
    @akhilkumar2718 Před 23 dny +6

    യദു വിനോടപ്പം കേരള ജനം യദു വിന് നീതി കിട്ടണം

  • @Prabha-kt7yc
    @Prabha-kt7yc Před 23 dny +38

    ഈ കാർ ഓടിച്ചിരുന്ന ഡ്രൈവറയുടെ ലൈസൻസ്
    കോടതി.. റദ്ദ് ചെയ്യേണ്ടതാണ്

    • @Magicunni
      @Magicunni Před 19 dny

      കാർഓടിച്ച ആളുടെഫോൺ രേഖകൾ കൂടിപരിശോധിക്കേണ്ടത് ആയിരുന്നു

  • @kumaresan4371
    @kumaresan4371 Před 23 dny +15

    അഹംഭാവം നിമിത്തം അറിവ് നശിച്ച് ചോദിച്ചു വാങ്ങിയ പണി

  • @surendrankochukudiyil7343
    @surendrankochukudiyil7343 Před 23 dny +21

    Dhanush. Kalakki

  • @sureshkodackanalraman3540
    @sureshkodackanalraman3540 Před 23 dny +25

    Dhanush Devan is back wit a bang😀👏👏👏

  • @Emmanuel283
    @Emmanuel283 Před 23 dny +12

    ഇനി ജീവിതത്തിൽ മേയറും mla യും ബസ്സ് പോയിട്ട് ഒരു അറവാന പോലും തടയില്ല.😂😂😂😂😂😂

  • @Driving251
    @Driving251 Před 23 dny +10

    യദുവിൻ്റെ കൂടെയല്ല.. നിരപരാധിയുടെ കൂടെയാണ് ജനങ്ങൾ ഉണ്ടായത്.

  • @AbcdAbcd-xk3hj
    @AbcdAbcd-xk3hj Před 23 dny +46

    ഭ് പുല്ലേ ഓർമ്മയുണ്ടോ ഈ മുഖം . മേയറെ കണ്ടാലും mla കണ്ടാലും സ്പീഡ് കുറക്കാത്ത നിനക്ക് ഈ ജോലി ചേരില്ല.അയാം മേയർ ആര്യരാമചന്ദ്രൻ.... 😂😂😂😂ഓർമ്മയുണ്ടോ ഈ മുഖം 😂😂

    • @appukuttan9118
      @appukuttan9118 Před 23 dny +2

      0:47 😅😅😅😅😅😅😅😊😮😅😊

    • @beenawilson836
      @beenawilson836 Před 23 dny

      Ÿÿ

    • @cherianca7478
      @cherianca7478 Před 23 dny +2

      👍👍

    • @pop12375
      @pop12375 Před 14 dny

      Mayor got zero in Maths, five marks in Hindi, seven in Malayalam. A fool sitting on a throne, her husband PHd holder in abusive words😢😢

  • @ashwinarun9649
    @ashwinarun9649 Před 23 dny +8

    അയ്യാ വണക്കം ❤❤❤

  • @beenalekshmi9472
    @beenalekshmi9472 Před 23 dny +4

    കേട്ടു ചിരിച്ചു ഒരു വഴിക്കായി

  • @sasidharanvadakkemakkkot5893

    എം. എൽ. എ. പാർട്ടിയുടെ സംസ്കാരം അനുസരിച്ച് പെരുമാറി എന്നത് അല്ലേ സത്യം എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @michaelwalter5326
    @michaelwalter5326 Před 23 dny +2

    😂😂😂പൊളിച്ചു മച്ചാനെ അടിപൊളി അവതരണം 😂😂😂

  • @rajesharraj8724
    @rajesharraj8724 Před 23 dny +9

    ആഹാ അയ്യാ പൊളിച്ച് 😊😊

  • @abduraheem6605
    @abduraheem6605 Před 23 dny +13

    വിരസമില്ലാത്ത നല്ല അവതരണം ശരി

  • @sravansanthosh8029
    @sravansanthosh8029 Před 23 dny +11

    😂 മേയറുടെയും MLA യുടെയും പണി പോയിട്ടേ മുഖ്യനും ഗണേഷ് മന്ത്രിയും വീണയും കുടുംബവും ശ്രീജിത്ത് IPS യും ഒക്കെ തിരിച്ച് Tour കഴിഞ്ഞ് ജോലിയ്ക്ക് കയറൂ ഇവർ ഒക്കെ ഇവിടെ നിന്നാൽ മേയറെയും MLA 😮രക്ഷിക്കേണ്ടിവരും

  • @vijayapb8160
    @vijayapb8160 Před 23 dny +4

    മേയറെ ആ പദവിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുവേണ്ടേ അന്വേഷണം നടത്തുവാൻ.

  • @M.A.UdayakumarUdayakumar-px8wf

    കൊച്ച് , പൂവ്, പൊന്ന് എന്നൊന്നും വിളിക്കല്ലേ പൊന്നേ

  • @nisha8279
    @nisha8279 Před 23 dny +4

    Dhanush 😊

  • @ashmitharashik3721
    @ashmitharashik3721 Před 23 dny +21

    മെമ്മറി കാർഡ് കൊണ്ട് പോയത് റഹീഠ കാക്കയല്ല റഹീഠ കൊക്ക

  • @sureshps.2157
    @sureshps.2157 Před 23 dny +16

    ഇവിടെ ദെവം ഇടപെടുന്നു വീഡിയോയിൽ കാണാം / ചെമ്മീൻ ചാടിയാൽ ചട്ടി വരെ / മേയർ ചാടിയാൽ, തൊഴിലുറപ്പു വരെ ok കെ,ച്ചേ?

    • @user-dw9fh2qo7r
      @user-dw9fh2qo7r Před 23 dny

      ഈ ദൈവം ഏതു പാർട്ടിയെടെ.

  • @geethakrishnan9054
    @geethakrishnan9054 Před 23 dny +23

    നന്നായി സംസാരിക്കുന്നു💐

  • @rajank5355
    @rajank5355 Před 23 dny +3

    ആര്യക്ക് യദു കൊടുത്തപണി ഒരു ഒന്നൊന്നര പണി ആര്യക്ക് നല്ല....... 😄😄😄😄😄

  • @omanagopakumar7770
    @omanagopakumar7770 Před 23 dny +3

    Very good, super, adipoli❤❤❤❤

  • @harshanthayyil3484
    @harshanthayyil3484 Před 23 dny +10

    സൂപ്പർ job

  • @janardhanankk7785
    @janardhanankk7785 Před 23 dny +4

    Super presentation.Congratulations.

  • @mohanannair9468
    @mohanannair9468 Před 23 dny +12

    ജനങ്ങളുടെ അധോഗതിയും

  • @jaisammageorge5791
    @jaisammageorge5791 Před 23 dny +1

    നമ്മുടെ ആശ്രയം കോടതി മാത്രം 🤫🤫🤫🤫🤫🤫🤫😥😥😥😥

  • @jossyantony68
    @jossyantony68 Před 23 dny +6

    Super presentation 🧡💚💙❤️

  • @user-wi7ci1pt6i
    @user-wi7ci1pt6i Před 23 dny +19

    സച്ചിൻ ------, മോനെന്നു യദുവിനെ വിളിച്ചത് ആള് തെറ്റിയാണ് അച്ഛനെ അറിയാൻ വയ്യാത്തവൻ യദു അച്ഛനെന്നു ധരിച്ചു പറഞ്ഞതാ.

  • @cherianca7478
    @cherianca7478 Před 23 dny +4

    Very super presentation 👍

  • @mahamoodthadathil6238
    @mahamoodthadathil6238 Před 23 dny +7

    Double A Raheem ന് ഷാജി കണക്കിന് കൊടുത്തിട്ടുണ്ട്

  • @thomasg6468
    @thomasg6468 Před 23 dny +3

    Super presentation.Keep it up

  • @ksthampatty3105
    @ksthampatty3105 Před 23 dny +7

    He is honest & brave.Ormayundo
    E mugham 🎉

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Před 22 dny +1

    Anna vanakkam❤🙏🙏🙏🙏👌

  • @mohandas1040
    @mohandas1040 Před 23 dny +3

    ഡാഷ് മോനേ എന്ന് വിളിക്കണമെങ്കിൽ അയാൾ എത്ര സംസ്കാരം ഉള്ളവനാണെന്ന് മനസ്സിലാകും

  • @kunjakichu6854
    @kunjakichu6854 Před 23 dny +10

    മെമ്മറി എടുത്ത്ത് മറ്റാരുമല്ല സഖാവ് കണ്ടക്ടർ

  • @CSNair-cg1jg
    @CSNair-cg1jg Před 23 dny +2

    കൊള്ളക്കാരനെ ആരെങ്കിലും ഈ ഭൂമിയിൽ നിന്ന് പറഞ്ഞ് വിട്ടാൽ എല്ലാം ഓക്കേ...

  • @majeedkarunagapally9592
    @majeedkarunagapally9592 Před 23 dny +12

    ഒപ്പം ഗണേഷ് കുമാറും

  • @shibumatthew4798
    @shibumatthew4798 Před 23 dny +16

    പൂ മാനമേ എന്ന വാക്ക് മെയ്റമ്മ കേൾക്കാത്ത ആണോ വിളിച്ചത് 🤭അങ്ങനെ എങ്കിൽ അതും അശ്ലീലം അല്ലെ M L Aഎതിരെയും കേസ് എടുക്കേണ്ടേ 🫢...... 🏃🏃🏃🏃🏃🏃

  • @sivangurukkal4334
    @sivangurukkal4334 Před 23 dny +2

    സ്വന്തമായി..... സ്റ്റേഷൻ, കോടതി 🤔🤔🤔🤔🤔

  • @rasheedmarakkashery3322
    @rasheedmarakkashery3322 Před 23 dny +2

    99.9 അത് പൊളിച്ചു അങ്ങിനെ ആവും എന്ന് ഞാനും വിചാരിക്കുന്നു 😄😄😄😄😄😄😄😄😄

  • @sunisyju2238
    @sunisyju2238 Před 23 dny +3

    Aghagharam anu avarkku...yedhuvinoppam❤❤

  • @TittyThomas-hm7cj
    @TittyThomas-hm7cj Před 23 dny +3

    Super avatharanam

  • @ramaChandran-zj3zh
    @ramaChandran-zj3zh Před 23 dny +8

    സതൃ०😊😊😊😊😊😊

  • @user-nb5ru2ie9m
    @user-nb5ru2ie9m Před 23 dny +2

    Mutte❤❤❤kalakkan🎉

  • @arunravigiri
    @arunravigiri Před 23 dny +9

    ♥️

  • @ashishsony6826
    @ashishsony6826 Před 23 dny +4

    ഭാര്യ വീട്ടിൽ ഷൈൻ ചെയ്തത് എംഎൽഎ.

  • @MathaiMathaikT
    @MathaiMathaikT Před 23 dny +2

    Very good description. Congrats..

  • @jayan230
    @jayan230 Před 23 dny +5

    Hello brother, good presentation

  • @Jameela1234-vq1fc
    @Jameela1234-vq1fc Před 23 dny +4

    GoodSpeach

  • @ambiliambili4478
    @ambiliambili4478 Před 23 dny +3

    ഈ ബസിലെ കണ്ടക്ടർ. മര വാഴ ഡ്രൈവറെ ചതിച്ചിട്ടു ഒളിച്ചു ഇരിക്കയാണോ. എന്താ ഒരു പ്രതികരണവും ഇല്ലാത്തതു..

  • @moideenkuttybapputty6220
    @moideenkuttybapputty6220 Před 23 dny +4

    ആര്യയുടെ ഫോട്ടോ കാണിക്കല്ലേ

  • @SK00179
    @SK00179 Před 23 dny +10

    Boomerang effect 🤣🤣🤣

  • @mohanadasannair6470
    @mohanadasannair6470 Před 6 dny

    Verygood

  • @mhdavibnmali9545
    @mhdavibnmali9545 Před 23 dny +10

    അവൾ അഹങ്കാരിയാണ്
    അദികാരക്കസേരയിലിരിക്കാൻ യോഗ്യയല്ല

  • @venugtr
    @venugtr Před 23 dny +4

    Ithrakalam evidey❤❤❤

  • @rajagopal5903
    @rajagopal5903 Před 23 dny +2

    ❤❤❤

  • @Kumar84717
    @Kumar84717 Před 23 dny +1

    👍👍👌👌👌

  • @sasthamangalamjayachandran3525

    👌

  • @RajanRamakrishnan-vm5tv

    Super avadharanam bro❤👌

  • @sujawilfred3883
    @sujawilfred3883 Před 23 dny +2

    👍

  • @suriyadev4658
    @suriyadev4658 Před 22 dny

    Super presentation

  • @user-ux7wv8pn4g
    @user-ux7wv8pn4g Před 23 dny +2

    🌹🌹👍

  • @cuteckoduvayur2582
    @cuteckoduvayur2582 Před 23 dny +2

    🙏🙏🙏

  • @josephkaitholil2244
    @josephkaitholil2244 Před 20 dny

    Very very good

  • @muralidharank.v.1529
    @muralidharank.v.1529 Před 23 dny

    Great presentation

  • @akhilakhil3325
    @akhilakhil3325 Před 22 dny

    Avatharanam super

  • @santhoshbhaskar7004
    @santhoshbhaskar7004 Před 23 dny +1

    👍👍👍

  • @pauloseck3349
    @pauloseck3349 Před 23 dny

    Dear mr yadi my big salute

  • @mohankumarnair7361
    @mohankumarnair7361 Před 23 dny +4

    Lavan AARahim alla
    I A റഹീം എന്നാണ്....

  • @shamsudeenth5113
    @shamsudeenth5113 Před 5 dny

    Please continued 🆗 Thanks

  • @jetrudeteacher2393
    @jetrudeteacher2393 Před 23 dny

    ♥️♥️💚

  • @mohammedrafi7556
    @mohammedrafi7556 Před 16 dny

    അതുമാത്രമല്ല പേപ്പർ കത്തിക്കാനുള്ള വകുപ്പുകൊണ്ട് ഷോർട്ട് സർക്യൂട്ട്

  • @lalithapramodlalitha2111

    സത്യം എന്നായാലും പുറത്ത് വരുമെന്ന് മേയറും സച്ചിയും കരുതിക്കാണില്ല.അവര് വലിയ കൊമ്പതിരിക്കുന്നവരല്ലേ😂

  • @harikrishnanKg-ns8ku
    @harikrishnanKg-ns8ku Před 14 dny

    Ippol ABC news evide.

  • @user-wz1pu7ft2b
    @user-wz1pu7ft2b Před 21 dnem

    🙏🏼🙏🏼👍🏼👍🏼👍🏼👍🏼❤️❤️❤️

  • @sooppyk9302
    @sooppyk9302 Před 11 dny

    ഞാൻ ആദ്യം കരുതിയത് ബാലുശ്ശേരിക്കാരന്റെ സ്വഭാവം നല്ലതായിരിക്കുമെന്ന് എന്നായിരി‌ണു

  • @rajesharraj8724
    @rajesharraj8724 Před 14 dny

    അണ്ണാ പൊളിച്ച്