INDUCTION COOKER REPAIRING MALAYALAM/HEATING PROBLEM

Sdílet
Vložit
  • čas přidán 30. 04. 2019
  • Hi friends, .ഇൻഡക്ഷൻ കുക്കറിന് സാധാരണ വരുന്ന ഒരു പ്രശ്നം ആണ് അതിൽ പാത്രം വച്ച് ON ആക്കിയാൽ ഡിസ്‌പ്ലേയിൽ TEMPARATURE കാണിക്കും.പക്ഷെ എത്ര സമയം കഴിഞ്ഞാലും ആ പാത്രം ചൂടാകില്ല.അല്ലെങ്കിൽ ഡിസ്‌പ്ലേയിൽ ഇടവിട്ട് E0 എന്ന error കാണിക്കുന്നു.ഈ പ്രശ്നം എങ്ങനെ സിംപിൾ ആയി പരിഹരിക്കാം എന്നാണ് ഈ വിഡിയോയിൽ നമ്മൾ ചെയ്യുന്നത്.

Komentáře • 207

  • @bctechmalayalam5391
    @bctechmalayalam5391  Před 4 lety +27

    Induction കുക്കറിന്റെ IGBT കംപ്ലയിന്റ് വീഡിയോ ചെയ്യുന്നതിൽ താല്പര്യം ഉണ്ടോ?

  • @amminivijayan9652
    @amminivijayan9652 Před 3 lety +1

    ഇൻഡക്ഷൻ കുക്കർ നന്നാക്കുന്നത് പഠിക്കണമെന്ന് ആഗ്രഹിച്ച ഒത്തിരി ഒത്തിരി വീഡിയോ കണ്ടു കണ്ണും തലയും വേദനിച്ചു. പക്ഷേ വളരെ വ്യക്തമായി സൂം ചെയ്തു കാണിച്ച് മനസ്സിലാക്കി തന്നതിന് എൻറെ സഹോദരനോട് ഒത്തിരി ഒത്തിരി നന്ദി

  • @jyothishtp2988
    @jyothishtp2988 Před 2 lety +1

    തീർച്ചയായും ഇനിയും ഇൻഡക്ഷൻ കുക്കർ ന്റെ വീഡിയോസ് വേണം. പിന്നെ അതിന്റെ മറ്റുവഫൗൾട് ഫൈൻഡിങ്സിനെ പറ്റിയും. 🤩👌🏾👍🏾

  • @mohammediqbal3597
    @mohammediqbal3597 Před 2 lety

    വളരെ ഉപകാരപ്രദമായ video ' thanks

  • @robingeorge3560
    @robingeorge3560 Před 4 lety

    കൊള്ളാം നല്ല രീതിയിൽ മനസിലാകുന്ന രീതിയിൽ വീഡിയോ ചെയ്തു. നന്ദി

  • @AamiAppu
    @AamiAppu Před 3 lety

    സൂപ്പർ ആണ് കേട്ടോ വീഡിയോ അടിപൊളിയായിട്ടുണ്ട് ചെയ്തിരിക്കുന്നത് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് ചെയ്തിരിക്കുന്നത് കേട്ടോ

  • @muhammednaseef171
    @muhammednaseef171 Před 5 lety +1

    Valare nannayittundu.thanks

  • @Lift2Rise
    @Lift2Rise Před rokem

    You did very well. Please do one on Preethi Regal Induction Stove. My induction stove has very less current coming in when its switched on. There is no voltage issue in my house. It gets switched on but the power doesnt get turned on. I just hear a beep and then it goes off.

  • @yusu6636
    @yusu6636 Před 2 lety

    Thank you dear ❤️

  • @martinantony650
    @martinantony650 Před 4 lety +2

    നന്ദി, എനിക്ക് 3000രൂപ ലാഭം കിട്ടി. 3 മാസമായി കംപ്ലയിന്റ് ആയിട്ട്. പുതിയത് വാങ്ങിക്കാൻ ഇരിക്കുകയായിരുന്നു .

  • @pshabeer
    @pshabeer Před 4 lety

    വളരെ ഉപകാരപ്രദമായി.നന്ദി

  • @SureshKumar-zl3yy
    @SureshKumar-zl3yy Před 3 lety

    Good information thank you

  • @narayananthanku6492
    @narayananthanku6492 Před 4 lety

    അഭിനന്ദനങ്ങൾ

  • @sandramovies
    @sandramovies Před 4 lety

    good video..thank you

  • @basiledavanna2532
    @basiledavanna2532 Před 5 lety +1

    Pwolichu bro

  • @sabiraomassery5401
    @sabiraomassery5401 Před 4 lety

    Touch panel complaint repair video cheyyamo...?

  • @sreekanththankappan5096

    Thanks 👍

  • @tech4green
    @tech4green Před 7 měsíci

    സൂപ്പർ വീഡിയോ പൊളിച്ചു 😍😍

  • @wakingmydays3511
    @wakingmydays3511 Před 3 lety

    Super video cheyannam

  • @tnrnair1445
    @tnrnair1445 Před rokem

    Philips induction stoveil three capacitor ondallo 0.33uf,2uf,5uf ithil ethanu coilinu parallel ayi varunnathu bro athu pole coil ethra supply varum parayamo

  • @kabeertharayil3644
    @kabeertharayil3644 Před 2 lety

    ഒരു വീഡിയോ ചെയ്ത നന്നായി

  • @NiyasThalappil
    @NiyasThalappil Před 5 lety +1

    Kidilan video bro

  • @naushada9262
    @naushada9262 Před 4 lety +2

    Good job..bro

  • @premalathaprabhakaran2721

    Washing machine pcb യെക്കുറിച്ച് വീഡിയോ ചെയ്യാമോ ?

  • @whiteshadow8266
    @whiteshadow8266 Před 2 lety

    Thanks bro

  • @latheefek2003
    @latheefek2003 Před 5 lety +1

    Ethra kalayi oru video vittitt

  • @subst1948
    @subst1948 Před 5 lety +1

    Super😍

  • @glazartishaq3484
    @glazartishaq3484 Před 3 lety

    Good job.....

  • @sajeesham3470
    @sajeesham3470 Před 5 lety

    Intection cooker on cheyyumbol displayil 2000 kurachukazhiyumpol 1800 pine 1200 pine 00:00 egane vannunilkum ethedha complaint ?

  • @jabirpc5727
    @jabirpc5727 Před 5 lety +1

    😍😍😍

  • @jayankj20
    @jayankj20 Před 5 lety +1

    സൂപ്പർ

  • @jijochenkulam
    @jijochenkulam Před 4 lety +3

    Preethi, On ആയി 120sec ആകുബോൾ ‘E1 കാണിക്കുന്നു.എല്ലാ range ലും. ഉടനെ restart ചെയ്‌താലും ഇതു തന്നെ.

  • @junaismm5628
    @junaismm5628 Před 3 lety

    Cooker work cheyyunnund.. but pathram choodavunnumilla.. pettenn automaticay off aayipovunnu... ningal paranja capacitor poyathayirikumo

  • @justforentertainment3389

    Epollum on aki vekunathu kond kuzhapam undo bro? Plzzz rply me

  • @sankarashwin4628
    @sankarashwin4628 Před 2 lety +1

    Bro, உங்கள் வீடியோ எல்லாம் மிகவும் பயனுள்ளதாக உள்ளது மிக்க நன்றி நண்பா.

  • @kutoos8621
    @kutoos8621 Před rokem

    E model glass panel kittan vazhi undo

  • @Afiraheem
    @Afiraheem Před 5 lety

    🥰🥰

  • @ajeeshkumar2760
    @ajeeshkumar2760 Před 5 lety +1

    Need full mather bord voltage one by one by chaking vidio need

  • @chaithramvision6250
    @chaithramvision6250 Před rokem

    Ic 1 303p6692p and cms1628 കിട്ടുമോ ഇല്ലെങ്കിൽ equipment പറയാമോ

  • @sujakhalid326
    @sujakhalid326 Před 2 lety

    Intacsion cooker full compliance please aploud

  • @aayoobputhiyamal2368
    @aayoobputhiyamal2368 Před 5 lety +3

    എന്റെ കുക്കറിന് കോ ക്രോച്ച് കയറി ഷോ ട്ടായി അത് കൊണ്ട് മറ്റു പാട് സിന് കം ബ്ലൈന്റ് ഉണ്ടാവുമോ

    • @bctechmalayalam5391
      @bctechmalayalam5391  Před 5 lety

      ഇപ്പോൾ ഓൺ ആകുന്നുണ്ടോ?. അതോ തീരെ ഓൺ ആകുന്നില്ലേ?

  • @saseendranadiyeri7192

    Very good

  • @lifeisspecial7664
    @lifeisspecial7664 Před 5 lety

    Nice

  • @vijeeshvelayudhan3746
    @vijeeshvelayudhan3746 Před 4 lety

    Igbt bridge mati bt E7error kanikkunnu why

  • @SureshKumar-zh9lj
    @SureshKumar-zh9lj Před 5 lety +3

    , എന്റെ ബട്ടർഫ്ലൈയുടെ ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുമ്പോൾ എം.സി.ബി.ഓഫാ വുന്നു എന്താണ് കംപ്ലയിന്റ

    • @bctechmalayalam5391
      @bctechmalayalam5391  Před 5 lety +1

      IGBT short ആയിരിക്കും.പുതിയത് മാറ്റിയിട്ടാൽ മതി.ശരിയാകും

  • @vijayanpalath560
    @vijayanpalath560 Před 4 lety

    കൂളിങ്ങ് ഫേൻ പ്ലഗ് ചെയ്യുമ്പോൾ തനിയെ വർക്ക് ചെയ്യുന്നു എന്താണ് കാരണം പാത്രം വെള്ളം വെയ്ക്കു മ്പോൾ വർക്ക് ചെയ്യു നില്ല കാരണം എന്താണ് ഒന്നു പറഞ്ഞു തരണo ഇപ്പോൾ തെന്നെ

  • @shajimp9555
    @shajimp9555 Před 2 měsíci

    Veentum same capacitor burn aakunnu .

  • @maheswarsree9310
    @maheswarsree9310 Před 3 lety

    Bro inductionil e5 error kannikkunu enth poythan ennariyamo

  • @abbasajal
    @abbasajal Před 4 lety

    Impex ഇൻഡക്ഷൻ കുക്കർ
    Plug ലെ സ്വിച്ച് ഓൺ ചെയ്യുമ്പോൾ Display ഒന്ന് പ്രകാശിക്കും' . പിന്നെ work ചെയ്യൂല. എന്താണ് problem Please

  • @musthafafaizy4352
    @musthafafaizy4352 Před 4 lety

    എന്റെ കുക്കർ ബോഡി ടെ മുകളിൽ പാത്രം വെക്കുമ്പോ വർക്ക് ചെയ്യുന്നില്ല എന്നാൽ ബോഡി മാറ്റി പാത്രം വെക്കുമ്പോ വർക്ക് ചെയ്യുന്നു ആരെങ്കിലും പ്രോബ്ലം എന്താ എന്ന് പറഞ്ഞു തരുമൊ ?

  • @littlebrozz8960
    @littlebrozz8960 Před 4 lety

    E 0 Complet വിശദ്ധികരിക്കാമോ

  • @kabeertharayil3644
    @kabeertharayil3644 Před 2 lety

    Bro..NOIX ന്റെ ഇൻഡക്ഷൻ കുക്കർ ആണ് ..
    on ആകുന്നുണ്ട് ഫാൻ work ചെയ്യുന്നുണ്ട് പത്രം വെച്ചിട്ടും 00.00 /235u /ON /
    on/off ബട്ടൺ press ചെയ്യുമ്പോ ഇത് മാറി മാറി വരുന്നു ...2,3mint കഴിഞ്ഞാ off ആകുന്നു ..ന്താണ് ബ്രോ seen ???

  • @shamseerthiruthimmal2706

    Enik ariyanullathe induction work cheyunnude but heating on off ayii kalikunnu enthukondane ithe video cheyyamo pls

  • @aseespattambijeddah4904

    Good

  • @laentertainments9095
    @laentertainments9095 Před 4 lety +2

    ബ്രോ ഞാൻ കപ്പാസിറ്റർ ചേഞ്ച്‌ ചൈയ്‌തിട്ടും അതെ പ്രോബ്ലം കാണിക്കുന്നു അതെന്താ plz replay

  • @aneeshpk9210
    @aneeshpk9210 Před 3 lety

    Bro igbt maariyappo on akunnundu.pakshe automatically off akunnu..

  • @user-jx6hu8xn6g
    @user-jx6hu8xn6g Před 5 lety +1

    Super👍👍👍
    Stay connected pls🙂

  • @hassianar
    @hassianar Před 4 lety

    Supar

  • @vishnujl5388
    @vishnujl5388 Před 3 lety

    Induction glass potti . Replace cheyan pattumo

    • @bctechmalayalam5391
      @bctechmalayalam5391  Před 3 lety

      അത് കിട്ടാൻ ചാൻസ് ഇല്ല. Scrap ന്റെ കടയിൽ പോയാൽ പഴയത് കിട്ടാൻ ചാൻസ് ഉണ്ട്.

  • @muneermuneer3003
    @muneermuneer3003 Před 4 lety

    Nekstvedio

  • @thajudeent.k872
    @thajudeent.k872 Před 5 lety +2

    5 v ടupply ഇല്ലാതെ വരുമ്പോൾ അഡീഷണൽ ബോർഡ് 5 Vകൊടുക്കുന്ന രീതി ഒന്നു വിവരിക്കാമോ.

  • @SUNILKUMAR-zp4bn
    @SUNILKUMAR-zp4bn Před 4 lety

    Touch pad കൃത്യമായി വർക്ക് ചെയ്യുന്നില്ല. പാത്രം ഇരിക്കുമ്പോൾ of f ആകുന്നില്ല. പാത്രം മാറ്റി എറർ കാണിക്കുമ്പോൾ ഓഫ് ചെയ്താൽ of f ആകും

  • @linelall
    @linelall Před 4 lety

    daide 4007 രണ്ടെണ്ണം ഷോർട്ട് ആയത് മാറ്റിയിട്ടിട്ട് കറച്ച് സമയം നന്നായി വർക്ക് ചെയ്തു പാത്രം വെക്കാതെ വർക്ക് ചെയ്യിച്ചപ്പോൾ വീണ്ടും 4007diode രണ്ടെണ്ണം ഷോർട്ട് ആയി എന്താ കാരണം

  • @anamikab2339
    @anamikab2339 Před rokem

    all repair details need

  • @manumathew4676
    @manumathew4676 Před 4 lety +1

    പത്രം വച്ചിട്ടും E0 കാണിക്കുവാണകിൽ എന്ത് ചെയ്യണം

  • @pubgmalayalitech4503
    @pubgmalayalitech4503 Před měsícem

    Coil heat why

  • @jameskuttythomas6532
    @jameskuttythomas6532 Před 4 lety

    ഇഡക്ഷൻ കുക്കർ ഹ്രവേലി ) ഓൺ ചെയ്യുമ്പോൾ ഒരു ബീപ്പോടുകൂടി ലൈറ്റ് ഫ്ളാഷാവും
    പിന്നീടുള്ള ബോയിൽ, Stir fry തുടങ്ങിയ ബട്ടണുകൾ പ്രസ് ചെയ്താൽവർക്കാവുന്നില്ല .
    എന്തു ചെയ്യണം?

    • @bctechmalayalam5391
      @bctechmalayalam5391  Před 4 lety

      ആദ്യം light ഫ്ലാഷ് ആയാൽ പിന്നെ ഓൺ ആകുന്നില്ലേ?

  • @adithyap2548
    @adithyap2548 Před 4 lety

    Pawersuply ok ഓൺ ഡിസ്പ്ലയിൽ നാലു വര ഒനാകുന്നില്ല

  • @user-wl4en7ys8m
    @user-wl4en7ys8m Před 4 lety

    Ethu pole akkitte 2 ottam adichu pokunne

  • @abdul_basith.v
    @abdul_basith.v Před 5 lety

    Basil edavanna

  • @whiteshadow8266
    @whiteshadow8266 Před 2 lety

    Bro ചൂടാവാൻ ഒരുപാട് സമയമെടുക്കുന്നു എന്താവും കുഴപ്പം

  • @sarinkumar1944
    @sarinkumar1944 Před 4 lety

    E1 problem എന്നാൽ എന്താണ്...

  • @robingeorge3560
    @robingeorge3560 Před 3 lety

    കുക്കർ പ്പഗ് ചെയ്യുമ്പോൾ ELCB trip ആവുന്നു എതു കംപോണൻ്റ് ഷോർട്ട് ആയിരിക്കാൻ ആണ് സാധ്യത. റിപ്പയർ ചെയ്യാൻ സാധ്യതയുള്ളതാണോ ?

    • @bctechmalayalam5391
      @bctechmalayalam5391  Před 3 lety +1

      IGBT ഷോർട് ആയിട്ടുണ്ടാവും.IGBT യും BRIDGE RECTIFIER ഉം ഒരുമിച്ചു മാറ്റുക.

    • @robingeorge3560
      @robingeorge3560 Před 3 lety

      @@bctechmalayalam5391 thank you for your cooperation

  • @shibupulikkal
    @shibupulikkal Před 4 lety

    2 കപ്പാസിറ്ററും മാറ്റിയിട്ടും ശരിയായില്ല. Next Step എന്താണെന്ന് പറയാമോ

  • @jubinks1325
    @jubinks1325 Před 4 lety

    ഇൗ same Ibell കയ്യിൽ ഉള്ളത്. വർക്ക് ചെയ്യുന്നതിനിടയിൽ തന്നെ ഓഫ് ആയിപ്പോയി . പിന്നെ ഓൺ ചെയ്യുമ്പോൾ എല്ലാം ഫ്യൂസ് പോകുവാ എന്താ പ്രോബ്ലം?

    • @bctechmalayalam5391
      @bctechmalayalam5391  Před 4 lety +1

      IGBT കംപ്ലയിന്റ് ആകുമ്പോളാണ് ഇങ്ങനെ ആകാറുള്ളത്. ചിലപ്പോൾ IGBT യുടെ കൂടെ rectifier ഉം കംപ്ലയിന്റ് ആകാറുണ്ട്.അപ്പോൾ IGBT പുതിയത് ഇട്ടാലും ഓൺ ആക്കുമ്പോൾ തന്നെ അത് വീണ്ടും കംപ്ലയിന്റ് ആകും.അതുകൊണ്ട് IGBT യും RECTIFIER ഉം ഒരുമിച്ച് മാറ്റുക.

    • @jubinks1325
      @jubinks1325 Před 4 lety

      @@bctechmalayalam5391 thanks brother. ..vere vangan irunnathaa.

  • @anishstechlab7323
    @anishstechlab7323 Před 4 lety

    Filter കപ്പാസിറ്റർ check ചെയുന്നത് എങ്ങനെ pinne IGBT, Rectifire മൊഡ്യൂൾ, 2 കപ്പാസിറ്റർ ഒന്നും problm illa.. ബട്ട്‌ cooker ഓൺ avunnila.. പവർ cord ok, ഫ്യൂസ് ok, കോയിൽ ഒക്കെ chock ok, തെർമിസ്ട്രർ ഒക്കെ ഫാൻ ok

    • @sikivahanank1777
      @sikivahanank1777 Před 3 lety +1

      പ്രസ്റ്റീജ് ഇൻഡക്ഷൻ ഓൺ മെനു എന്ന ബട്ടൺ അമർത്തിയാൽ ഡിസ്പ്ലേ യിൽ 1000കാണിക്കും അപ്പോൾ തന്നെ സെറ്റ് ഓഫ്‌ ആകും എന്താണ് കാരണം റിപ്ലൈ തരും എന്ന് പ്രതീക്ഷിക്കുന്നു

  • @voiceofabdulhaseebalhasani1090

    മൾട്ടിമീറ്റർ ഉപയോഗിച്ചാൽ പോരെ

  • @adithyap2548
    @adithyap2548 Před 4 lety

    Display ok swich ok കോയിൽ ok ചൂടാകുന്നില്ല

  • @jafararfaj4699
    @jafararfaj4699 Před 3 lety

    E1 വന്നാൽ എന്താണ് പ്രശ്നം?

  • @therock5693
    @therock5693 Před 3 lety

    E6 error vannal enth cheyanm

  • @hameedkptplm2454
    @hameedkptplm2454 Před 4 lety

    Trancister matiyitt on akunu choodakunnilla kappasitter complint ella

    • @bctechmalayalam5391
      @bctechmalayalam5391  Před 4 lety

      Inductor ന്റെ ലെഗ് പൊട്ടിയിട്ടുണ്ടോ?

  • @anuvideoss5287
    @anuvideoss5287 Před 3 lety

    E7 kaanikkunnu problem enthanu

  • @abdullakunhiabdulla103

    E comlant capacitor mathramano veroru spyarum
    Povilla

    • @jithinperambra6134
      @jithinperambra6134 Před 3 lety

      ആകും, റെസിസ്റ്റർ ഹൈ ആയാലോ ലോ ആയാലും വരും, 8050,8550 ലീകേജ് ആയാലും ആവും

  • @electricity5867
    @electricity5867 Před 3 lety

    Electrolitic capacitor pottipokunnu entha karanam

    • @jithinperambra6134
      @jithinperambra6134 Před 3 lety

      Capacitor വീക്ക്‌ ആയാലോ അല്ലങ്കിൽ കപ്പാസിറ്ററിന്റെ ഔട്ട്‌ put ബ്ലോക്ക് ആയാലോ, ഓവർ volt കയറിയാലോ സംഭവിക്കും

  • @saleemkuttikkattoor1260

    ഇസി
    കുക്കിന്റെഫാൻവർക് ചെയുന്നില്ലകാരണങൾഏത ല്ലാമായിരിക്കു പ്രോബ്ലം

    • @aneesrahman4205
      @aneesrahman4205 Před 4 lety

      Fuse, nde aduthulla resister, enniva poyalum fan work cheyyilla athellam ready aannengil viper 12 ic poyittundavum. diod, capacitor short undo enne nokkannam

  • @bukharikannamangalam
    @bukharikannamangalam Před 4 lety

    on ചെയ്ത ഉടൻ E3 കാണിക്കുന്നു,എന്താണ് പ്രോബ്ലം???
    പ്ലീസ് റീപ്ലേ....

  • @njaanpc6813
    @njaanpc6813 Před 5 lety

    Capacitor physically complaint onnum kanunnilla. E0 error aan kanikkunnath. Ini njaan etha check cheyyendath?

    • @bctechmalayalam5391
      @bctechmalayalam5391  Před 5 lety +1

      Physically complaint തീരെ കാണുന്നില്ലേ?

    • @njaanpc6813
      @njaanpc6813 Před 5 lety

      @@bctechmalayalam5391 illla

    • @njaanpc6813
      @njaanpc6813 Před 5 lety

      Igbt short illa capacitor multimeter l correct reading kanikkunnund

    • @bctechmalayalam5391
      @bctechmalayalam5391  Před 5 lety +1

      കോയിലിനു parallel ആയിട്ടുള്ള 0.33mfd കപാസിറ്ററിനു damage ഒന്നും കാണുന്നില്ലെങ്കിൽ മിക്കവാറും 5mfd ഫിൽറ്റർ കപ്പാസിറ്ററിന്റെ(box type) leg ഇളകിയിട്ടുണ്ടാകും(ഇതിന്റെ leg ഇളകിയാൽ ചിലപ്പോൾ മൾട്ടിമീറ്ററിൽ റീഡിങ് കാണിക്കും, പക്ഷെ അത് ഇളകുമ്പോൾ റീഡിങ് കാണിക്കില്ല ).അത് replace ചെയ്ത് നോക്കൂ. മിക്കവാറും ശരിയാകും.

    • @njaanpc6813
      @njaanpc6813 Před 5 lety +1

      @@bctechmalayalam5391 ok replace cheyth nokkkatte. Result parayaam

  • @maheenabu4084
    @maheenabu4084 Před 4 lety

    Cooker plug cheithapol fuse poi fuse mari problem marilla

    • @bctechmalayalam5391
      @bctechmalayalam5391  Před 4 lety +1

      IGBT കംപ്ലയിന്റ് ആണ്.മാറ്റുമ്പോൾ IGBT യും റെക്റ്റിഫയറും ഒരുമിച്ച് മാറ്റുക.

  • @SureshKumar-zh9lj
    @SureshKumar-zh9lj Před 5 lety

    എന്റെ ഇൻ ട ക്ഷൻ കുക്കർ ഓണായി ഒര് സെക്കന്റിന് ശേഷം താനെ ഓ ഫാകുന്നു എന്താണ് പ്രശ്നം

    • @bctechmalayalam5391
      @bctechmalayalam5391  Před 5 lety

      അതിന്റെ ഫാൻ ഓണാക്കുമ്പോൾ അനങ്ങുന്നുണ്ടോ?

    • @SureshKumar-zh9lj
      @SureshKumar-zh9lj Před 5 lety

      BCTech MALAYALAM ഇല്ല

    • @bctechmalayalam5391
      @bctechmalayalam5391  Před 5 lety

      @@SureshKumar-zh9lj ഫാൻ കംപ്ലയിന്റ് അയാൽ ഇങ്ങനെ പ്രോബ്ലം വരാറുണ്ട്.

  • @jithinem2646
    @jithinem2646 Před 4 lety

    Igbt മാറ്റിയിട്ടു. പിന്നെയും igbt short ആയി, എന്താവും കാരണം

    • @bctechmalayalam5391
      @bctechmalayalam5391  Před 4 lety +1

      Bridge rectifier check ചെയ്യുക.IGBT യുടെ Gate ഡ്രൈവ് ചെയ്യുന്ന 8050, 8550 എന്നീ ട്രാന്സിസ്റ്ററുകൾ ഒരുമിച്ചു change ചെയ്യുക (നാലെണ്ണം)

    • @jithinem2646
      @jithinem2646 Před 4 lety

      Thanks

  • @surendranememsuren1913

    കറണ്ട് കുത്തുമ്പോൾഇൻഡിക്കേറ്റർവർക്കാണ്സ്വിച്ച് ഓൺ ആവുന്നില്ല

  • @praj441
    @praj441 Před 2 lety

    Pathram vachalum onnum aakunnilla... Beep sound mathram

  • @sijincherian4696
    @sijincherian4696 Před 5 lety

    E2 error kanikunnu enth cheyum?

  • @MalayalamTechMaster
    @MalayalamTechMaster Před 5 lety

    Machchane ippol puthiya videos onnum cheyyunnille

  • @sanjum.s236
    @sanjum.s236 Před 4 lety

    കപ്പാസിറ്റർ ഇലക്ട്രോണിക്സ് കടയിൽ നിന്നാണോ കിട്ടുന്നത്

  • @n00p95
    @n00p95 Před 5 lety

    Iniyum Venam

  • @RRR5studio
    @RRR5studio Před 3 lety

    E4 error

  • @johnytech7944
    @johnytech7944 Před 4 lety

    On cheyyumpol fuse pokunnu athinenthu cheyyum

    • @bctechmalayalam5391
      @bctechmalayalam5391  Před 4 lety +1

      IGBT short ആണ്.IGBT യും Bridge diode ഉം ഒരുമിച്ച് മാറ്റുക

    • @johnytech7944
      @johnytech7944 Před 4 lety

      @@bctechmalayalam5391 ഇത് എല്ലാം കുക്കറിലും ഒന്നു തന്നെയാണോ അതോ ഇത് അഴിച്ചു കൊണ്ടുപോയി വാങ്ങണോ

    • @bctechmalayalam5391
      @bctechmalayalam5391  Před 4 lety

      @@johnytech7944 എല്ലാത്തിലും ഒന്ന് തന്നെയാണ്

  • @vipinkp4730
    @vipinkp4730 Před 4 lety

    E0 ennu kanikunnu pathram vachalum athentha bro

    • @bctechmalayalam5391
      @bctechmalayalam5391  Před 4 lety

      1-വിഡിയോയിൽ പറഞ്ഞ രണ്ട് ക്യാപസിറ്ററും ചെക്ക് ചെയ്യുക
      2-temperature sensor ചെക് ചെയ്യുക

    • @musthafafaizy4352
      @musthafafaizy4352 Před 4 lety

      എന്റെ കുക്കർ ബോഡി ടെ മുകളിൽ പാത്രം വെക്കുമ്പോ വർക്ക് ചെയ്യുന്നില്ല എന്നാൽ ബോഡി മാറ്റി പാത്രം വെക്കുമ്പോ വർക്ക് ചെയ്യുന്നു ആരെങ്കിലും പ്രോബ്ലം എന്താ എന്ന് പറഞ്ഞു തരുമൊ ?

  • @abdulsatharpt4588
    @abdulsatharpt4588 Před 4 lety

    വെള്ളം തിളക്കാൻ സമയം പിടിക്കുന്നത് എന്താണ്