CCTV CAMERA എങ്ങനെ പിടിപ്പിക്കണം | What is Difference of DVR NVR HVR | Explanation in Malayalam

Sdílet
Vložit
  • čas přidán 1. 01. 2022
  • #vloggerheart #cctv#cctvcamera #cctvghost #cctvfitting #cctvinstallation #cctvsetup
    #cctvwiring #cctvmobile #cctvincomputer #malayalamvlog
    CCTV Camera Explanation | How does a CCTV camera work? | CCTV Camera installation | What are The CCTV Camera Features? | Malayalam Equal Vlog | cctv camera,
    cctv camera video,
    cctv camera installation,
    cctv at home,
    a cctv camera,
    make a cctv camera at home,
    how a cctv camera works,
    inside a cctv camera,
    cctv dvr,
    cctv dvr setup,
    cctv hard disk,
    cctv hikvision,
    cctv camera h.264 dvr setting,
    cctv job malayalam,
    cctv not working,
    cctv operator,
    cctv operator training,
    cctv outdoor camera,
    cctv operator job,
    ip cctv camera installation,
    ip cctv camera installation training,
    ip cctv,
    ip cctv camera setup,
    cctv setting,
    cctv surveillance,
    cctv video recorder,
    cctv voice recorder,
    video cctv,
    video cctv camera,
    video cctv footage,
    2 cctv cameras one cable,
    2 cctv camera,
    2 cctv camera with dvr and hard disk,
    3 cctv camera setup price,
    3 cctv camera price,
    cctv 4k,
    cctv 4g camera,
    4 cctv camera installation,
    4 cctv camera installation price,
    4 cctv camera setup,
    4 cctv camera full set price,
    cctv 5mp vs 2mp,
    5 cctv camera,
    5 cctv camera price,
    6 cctv camera kit

Komentáře • 86

  • @justmypassion1994
    @justmypassion1994 Před 2 lety +5

    എല്ലാ കാര്യങ്ങളും എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത്. വളരെ നല്ലൊരു video ആയിരുന്നു. ഇനിയും ഒരുപാട് നല്ല നല്ല videos പ്രതീക്ഷിക്കുന്നു

  • @dreamcakesandvlogs3769
    @dreamcakesandvlogs3769 Před 2 lety +1

    Valare nannayittu explain cheythu, thanks for sharing👍

  • @Siluusworld2
    @Siluusworld2 Před 2 lety +4

    നല്ല അറിവുകൾ ❤

  • @quytranvan1587
    @quytranvan1587 Před 2 lety +1

    Nice share about CCTV camera installation

  • @HashiCreations
    @HashiCreations Před 2 lety +1

    Cctv patti A to Z paranju thannu 👌👌👍👍👍

  • @tastyandyummyfoodworld1323

    Very Informative video about CCTV Camera.Thanks for sharing.

  • @SparklingTaste
    @SparklingTaste Před 2 lety

    Nice Sharing informative video 👍🏻

  • @daninabeevlog1
    @daninabeevlog1 Před 2 lety

    Informative video your Presation so good

  • @goodvibesunlimited2575

    Useful video chettaa

  • @RemyasCorner
    @RemyasCorner Před 2 lety

    Informative video your presation so good

  • @Vavachifamilysvlog
    @Vavachifamilysvlog Před 2 lety

    Good information 👍

  • @techwithjustin1237
    @techwithjustin1237 Před 2 lety +1

    Thank you for sharing ✨️

  • @nakulkshaji532
    @nakulkshaji532 Před 2 lety +1

    Presentation ഒരു രക്ഷയുമില്ല...
    Nice ❤

  • @yourstrulyaysharasheed9579

    Useful video❤️❤️❤️✌️

  • @PENTAMINUTES
    @PENTAMINUTES Před 2 lety

    Informative 🙌

  • @sivabro3422
    @sivabro3422 Před 2 lety +1

    Cctv camera very good information thanks

  • @ManeeshFishhuntingchannel

    *CCTV camera യെ കുറിച്ചുള്ള നല്ലൊരു അറിവ് അവതരണം നന്നായിരുന്നു*

    • @sivabro3422
      @sivabro3422 Před 2 lety

      Cctv camera very good information thanks 👍

  • @panchamisvlog5991
    @panchamisvlog5991 Před 2 lety

    Very useful information

  • @nichufamily7812
    @nichufamily7812 Před 2 lety

    Good sharing

  • @Shanuikku
    @Shanuikku Před 2 lety +3

    എനിക് ഇതിനെ കുറിച് വല്യ ദാരണ ഇല്ല എന്നാലും നല്ല രീതിയിൽ pressnt ചെയ്ത് മനസ്സിലാക്കി തന്നു

  • @SruthisArtStudio
    @SruthisArtStudio Před 2 lety

    Valare nannaayi explain cheythu...Informative video ... 👍👍Thanks for sharing.....

  • @rameenashafeeq2352
    @rameenashafeeq2352 Před 2 lety

    Useful video aanu Thanks 😊

  • @basheeraboo3238
    @basheeraboo3238 Před 2 lety +1

    വളരെ നന്നായി മനസ്സിലാക്കി തന്നു 😍😍😍

    • @BroVlogger
      @BroVlogger  Před 2 lety

      Thanku 🙏 എന്തെങ്കിലും കൂടുതൽ അറിയണം എങ്കിൽ ചോദിച്ച മതി🤗

  • @user-yx7cr1fr7h
    @user-yx7cr1fr7h Před rokem

    Super vedeo..

  • @searchingKT
    @searchingKT Před 8 měsíci

    Good informative video

  • @rahmaskitchentips9052
    @rahmaskitchentips9052 Před 2 lety

    നല്ല ഉപകാരം മുള്ള വീഡിയോ 👍

  • @gokulbnair835
    @gokulbnair835 Před rokem

    Super video🥰🥰🥰

  • @JOSUANDFAMILY1
    @JOSUANDFAMILY1 Před 2 lety +1

    DVR, metal body out door camera,indoor camera ellam clear aakki thannu. 👍🏻👌

  • @JyoLand
    @JyoLand Před 2 lety

    New knowledge for me👍

  • @zmediavlogsmalayalam
    @zmediavlogsmalayalam Před 2 lety

    super

  • @jijoeldos2256
    @jijoeldos2256 Před 2 lety

    നല്ല അവതരണം bro.... ✌️✌️

  • @rifakuttivlog4502
    @rifakuttivlog4502 Před 2 lety +1

    👍👍👍👍

  • @Shajanphilipose4u123
    @Shajanphilipose4u123 Před rokem +1

    Good

  • @gouriskitchentips3004
    @gouriskitchentips3004 Před 2 lety

    👍👍👌

  • @MyLittleWorldfamily
    @MyLittleWorldfamily Před 2 lety

    Thanks

  • @pradeepkumar-zs2yx
    @pradeepkumar-zs2yx Před 9 měsíci

    Very very discriptions❤❤❤❤❤❤❤

  • @gokulmadathil545
    @gokulmadathil545 Před 2 lety

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @pranavkvk865
    @pranavkvk865 Před rokem

    Luve view mathram enable cheyth playback disable cheyyan pattumo.

  • @sa3vlogs
    @sa3vlogs Před 2 lety

    Thanks chetta ethrayum nannayi paranju thannathinu

  • @MALABARMIXbyShemeerMalabar

    DVR ൽ CAT6 cable ലൻഡ്പോർട്ലൂടെ connect ചെയ്യാൻ കഴിയുമോ

    • @BroVlogger
      @BroVlogger  Před rokem

      Dvr ൽ cat 6 cable contact ചയ്യൻ പറ്റും cat 6 (lan) to bnc adaptter ഉപയോഗിച്ച് കണറ്റ് ചയ്യം
      All ready dvr ൽ oru cat6 (lan) cable port ഉണ്ട് അത് ഇൻ്റർനെറ്റ് (lan) കേബിൾ ഉപയോഗിച്ച് കണക്റ്റ് ച്യയ്യൻ ഉള്ളതാണ്

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar Před rokem +1

      @@BroVlogger Tnx

    • @BroVlogger
      @BroVlogger  Před rokem +1

      Welcome ❤️

  • @sajukumarb3780
    @sajukumarb3780 Před rokem

    Dvril ninnum tvyilot connect cheyyan smart tv avano

    • @BroVlogger
      @BroVlogger  Před rokem

      വേണ്ട vga/hdmi port ഉണ്ടായാൽ മതി ടിവിയില്

  • @kareempulikkuth2561
    @kareempulikkuth2561 Před 2 lety

    Halo എന്റെ വീട്ടിൽ 4 ക്യാമറ യാണ് ഉള്ളത് എനിക്ക് 3 എണ്ണം കൂടി വെക്കണം എന്ന് ഉണ്ട് പക്ഷെ dvr ൽ 4 ക്യാമറ കണക്ട് ചെയ്യാൻ ഉള്ള pin ഒള്ളൂ ഇനി എങ്ങനെ കണക്ട് cheyya പ്ലീസ്‌ റിപ്ലേ

    • @BroVlogger
      @BroVlogger  Před 2 lety

      ഒരു 4 ചാനെൽ DVR കൂടി വക്കുകയെ വഴിയുള്ളൂ അല്ലേ ഇപ്പൊ ഉള്ള 4ചാനെൽ DVR മാറ്റി 8 ചന്നെൽ DVR ആകുക 2 മത് പറഞ്ഞത് ചയുക അനാഗിൽ നമുക്ക് HDD ലാഭിക്കാം നല്ല ഒരു അമൗൻ്റ് സേവ് ചെയ്യാൻ പറ്റും.

    • @kareempulikkuth2561
      @kareempulikkuth2561 Před 2 lety

      @@BroVlogger ok tnk

    • @kareempulikkuth2561
      @kareempulikkuth2561 Před rokem +1

      Halo താങ്കളുടെ wattsupp nomber തരുമോ, സംശയം ക്ലിയർ ചെയ്യാനാ

  • @shemeers6991
    @shemeers6991 Před rokem

    Camerayude Power supply yude karyam paranjillallo?

    • @BroVlogger
      @BroVlogger  Před rokem

      Editing I'll cutt aayi പോയാതാ...🙏

  • @saidalavikpsaidalavi1581

    ഒരു DVR ഇല് 8 channel ഉണ്ട് ഇപ്പോൾ 5 വർക്ക് ചെയ്യുന്നുണ്ട് 2 എണ്ണം പുതിയത് കൊടുക്കാൻ എന്ത് ചെയ്യണം 2 പുതിയത് കണക്ട് ചെയ്തു വീഡിയോ കിട്ടുന്നില്ല എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുമോ

    • @BroVlogger
      @BroVlogger  Před rokem

      കിട്ടാതെ വരില്ല dvr സപ്പോർട്ട് ചെയ്യുന്ന camera തന്നെ അല്ലേ വച്ചത്?

    • @saidalavikpsaidalavi1581
      @saidalavikpsaidalavi1581 Před rokem

      @@BroVlogger yes

    • @BroVlogger
      @BroVlogger  Před rokem

      Massage me in Instagram let me check

  • @sinusunny2174
    @sinusunny2174 Před rokem

    Hvr engneya connect cheyyunne

    • @BroVlogger
      @BroVlogger  Před rokem

      NVR contact ചയുന്നത് ഇതിൽ ഞാൻ പറഞ്ഞിട്ടുണ്ട് കോൺഫിഗ് ചയ്യാൻ കുറച്ച് പഠിക്കാം ഉണ്ട്

  • @user-gp3dy9bn3w
    @user-gp3dy9bn3w Před 8 měsíci

    ചേട്ടാ നല്ല വീഡിയോ ആയിരുന്നു പിന്നെ ഫോൺ no തരാമോ

  • @samad2705
    @samad2705 Před rokem

    കര്യ്ങള്‍ ok പക്ഷെ video ഒന്നും വ്യക്തമയി കണിക്കുന്നില്ല zoom ചെയ്ത് കണിക്കു എങ്കിലല്ലെ വ്യക്തമാകു

    • @BroVlogger
      @BroVlogger  Před rokem

      സമയത്തിൻ്റെ പരിമിതി കൊണ്ടാണ് അല്ലേ വീഡിയോ ഒത്തിരി ലോങ് ആയിപോക്കും
      തീർച്ചയായും ഇനി ഉള്ള വിടെയ്‌സിൽ ഇത് കൂടി ഉൾപ്പെടുത്തും
      Thanku 🙏

  • @jiljotjohn3478
    @jiljotjohn3478 Před rokem

    cost onnu parayam

    • @BroVlogger
      @BroVlogger  Před rokem

      ഒരെ സൈറ്റും ഐറ്റംസും അനുസരിച്ച് വിലകൾ മാറിക്കൊണ്ടിരിക്കും അതാണ് എടുത്ത് പറയാത്തത്

    • @BroVlogger
      @BroVlogger  Před rokem

      കൂടുതലായി അറിയായുനുന്ഗിൽ pls massage to instta

  • @dascreation2023
    @dascreation2023 Před rokem

    Speed. കുറച്ച് പറഞ്ഞാൽ നന്നായിരുന്നു

    • @BroVlogger
      @BroVlogger  Před rokem

      വീഡിയോ വലിയ ലഗ്‌ത് ആയി പോകും ഒത്തിരി കാരിയങ്ങൾ ചുരുക്കി പറയണമല്ലോ 🙏

  • @basheeraboo3238
    @basheeraboo3238 Před 2 lety

    ഫ്ലിപ്കാർട്ടിൽ നിന്നും മൊത്തം സെറ്റ് വാങ്ങുന്നത് വിശ്വസിക്കാവോ?

    • @BroVlogger
      @BroVlogger  Před 2 lety

      Maybe ...കാരണം ചിലപ്പോ frist copy ആയിരിക്കും

    • @TheLaughingjj
      @TheLaughingjj Před rokem

      @@BroVlogger എന്താണ്‌ first copy?

    • @BroVlogger
      @BroVlogger  Před rokem

      @@TheLaughingjj orginal പോലെ ഇരിക്കും ഐറ്റം. പക്ഷേ performence കുറവായിരിക്കും.
      Life ഉം കുറവായിരിക്കും

    • @TheLaughingjj
      @TheLaughingjj Před rokem

      @@BroVlogger duplicate?

    • @aliaseldho2918
      @aliaseldho2918 Před rokem

      Motham set medikkanda. Wire and HDD മോശം ആയിരിക്കും.

  • @Ashik-zx6px
    @Ashik-zx6px Před rokem

    ഈ കോഴ്സ് പഠിപ്പിക്കുന്ന സ്ഥലം ഉണ്ടോ

    • @BroVlogger
      @BroVlogger  Před rokem

      ഉണ്ടല്ലോ ഇഷ്ട്ടം പോലെ...