DVR or NVR കൂടുതൽ അറിയേണ്ടവർ ഇതൊന്നു കണ്ടു നോക്ക് | ഏതു സാഹചര്യത്തിൽ ഉപയോഗിക്കണം?
Vložit
- čas přidán 17. 03. 2022
- The main difference between the network video recorder (NVR) and digital video recorder (DVR) is in how they process raw video data. DVR systems process data at the recorder, while NVR systems encode and process data at the camera before transmitting it to the recorder for storage and remote viewing. This is my second video about DVR and NVR. In this video I tried to put something more detail than my previous video. I have shown the connection setup and two case study on this video. I hope the video will be more helpful for you.
If you want to know something more , please contact me on WhatsApp 8891-0123-25 or email: nexasystemvyttila@gmal.com
#nexasystem - Věda a technologie
Kindly Contact for ALL KERALA installation, Sales, Support & advanced level training in IP camera 80755-43378, 8089720-537
NEXA....ellam ellam informative super videos 👌
Thank you for your efforts 😚
very informative
നിങ്ങളുടെ ക്ലാസ് 👍👍👍പക്കാ 😄
👍🏻
Useful
Poe switch vechitt configration video cheyyo
Hikvision ip intercome ntea video cheyyo
ഗുഡ്👍
Good
dear how much for Nvr 8mp ip motion sensor plus accu sense,mobile capability
Goood bro
എനിക്ക് പക്ഷെ ഇൻബിൽറ്റ് POE വരുന്ന NVR ആണ് ഇഷ്ടപ്പെട്ടത് . ഒരു പോർട്ട് പോയാലും നെറ്റ് വർക്ക് വഴി ആ ക്യാമറ കൊണ്ടു വരാമല്ലൊ . മറ്റേ NVR ആണെങ്കിൽ ആ ഒറ്റ പോർട്ട് പോയാൽ പിന്നെ സർവ്വീസിനെടുക്കണം .
Oru nvr il etra camera connect cheyyam
Dvr ക്യാമറ system ഉം Nvr ക്യാമറ system ഉം തമ്മിൽ power consumption ഇൽ വ്യത്യാസം ഉണ്ടോ
Any job vacancy in cctv camera
Hikvision color camera inbuilt audio Ulla camera ile mic ethra distance vareyulla audio pidich edukkum
Approximately 10mtr. It Depends camera height and noice
Wireless NVR pls video chayyumo
cheyyam.
What about your opinion for CPPlus camera?
Good. We are doing it. Its more economic
XVR and DVR difference parayumo
How can we set date first on monitor.90% cctv monitorilum month date and year.
But I need date month and year. Please explain how to set
date format set cheyyuka.
@@nexasystem
Hi can you possible send your phone no
I have some doubt for cctv
Hikvision camera after sale sevice is satisfactory?
Yes.. Now ok. No issue
Hvr entha
Oru normal home security camera vekkan ethra charge varum bro...only one camera is needed
Call me 8891012325
Nvr camera system ഇന്റർനെറ്റ് വഴി മൊബൈൽ ഇൽ കാണുന്ന പോലെ laptop ഇൽ കാണാൻ പറ്റുമോ. എങ്ങനെ ഏതു സോഫ്റ്റ്‌വെയർ വഴിയാണ്
Ys
Bayonet neill concelman=bnc
ചേട്ടാ ഒരു doubt ചോദിച്ചോട്ടെ.
NVR system വെച്ചാൽ HD colour camera support ചെയ്യുമോ?
ഇല്ല. DVR (AHD ) system പുതിയ model എല്ലാം IP and AHD support ഉണ്ട്.
@@nexasystem Thanks a lot
NVR ല് പഴയ ടൈപ്പ് (BNC port type ) camera connect ചെയ്യാൻ പറ്റുമോ
പറ്റില്ല.
@@nexasystem"വീഡിയോ ബലൂൺ " ന്റെ ഓപ്പോസിറ്റ് ഇല്ലേ ഇങ്ങനെ കണക്ട് ചെയ്യാൻ ?
Where can I buy Hikvision NVR and IP cameras in Kerala?
ഇന്ത്യക്ക് പുറത്തുള്ള ആളുകൾ
Hikcinnct app install ചെയ്യുമ്പോൾ
Country ethane select ചെയ്യണ്ടത്?
DVR ഇരിക്കുന്ന സ്ഥലം ആണ് ചോദിക്കുന്നത്. India
@@nexasystem thanks brother
App registration ചെയ്യാൻ നിങ്ങൾ മൊബൈൽ നമ്പർ ആണ് കൊടുക്കുന്നത് എങ്കിൽ, ഏത് രാജ്യത്തെ നമ്പറാണോ നിങ്ങൾ ഉപയോഗിക്കുന്നത് ആ രാജ്യം തന്നെ കൊടുക്കുക...
App registration ചെയ്യാൻ നിങ്ങൾ മൊബൈൽ നമ്പർ ആണ് കൊടുക്കുന്നത് എങ്കിൽ, ഏത് രാജ്യത്തെ നമ്പറാണോ നിങ്ങൾ ഉപയോഗിക്കുന്നത് ആ രാജ്യം തന്നെ കൊടുക്കുക...
Chetta Pani kittuo work ariyaaa
ഒന്നും മനസിലായില്ല bro.
എന്നെ വിളിച്ചാൽ മതി പറഞ്ഞു തരാം 😃. 8891012325
Rj alla rg
മറ്റുള്ളവരെക്കാൾ കൂടുതൽ "അറിവോളി"😂 ആണ് എന്നാണ് കവി ഉദ്ദേശിച്ചത്😅
എന്നെപോലെ ആരെങ്കിലും പറയുന്നത് കേട്ടിട്ടല്ലേ കൂട്ടുകാരാ നിങ്ങളും പഠിച്ചത് ? അറിയാവുന്ന കാര്യം ഒരാൾക്ക് പറഞ്ഞുകൊടുക്കുന്നത് തെറ്റാണോ ?ഇഷ്ടമല്ലെങ്കിൽ ബ്ലോക്ക് ചെയ്യൂ. കാണുന്നവർ കാണട്ടെ ....
@@nexasystem താങ്കളെപ്പോലെ യൂട്യൂബിൽ പറയുന്നത് കേട്ടല്ല ഞാൻ പഠിച്ചത് 🙏
.. 16000 രൂപ കൊടുത്ത്, കാലിക്കറ്റ് കിംഗ്ഫറിയിലെ ഒരു കോഴ്സിൽ ചേർന്ന്, സോളാർ, സിസിടിവി ക്ലാസ്സ് അറ്റൻഡ് ചെയ്ത് എക്സാമിൽ പാസായി സർട്ടിഫിക്കറ്റ് വാങ്ങി.... (മറ്റുള്ളവർ പറയും പോലെയല്ല താങ്കൾ പറയുന്നത് എന്ന് പറയുന്നത് കേട്ടപ്പോൾ അങ്ങനെ എഴുതി എന്ന് മാത്രം 🙏🙏
Dvr cam എല്ലാം വാങ്ങി ഞാൻ തന്നെ fix ചെയ്താൽ configuration എങ്ങനെ ചെയ്യും
Better approach a good technician with knowledge. In camera selection, fixing and configuration