തെറ്റിച്ച് പാടാനും വേണം ഒരു കഴിവ് ! Troll Video | Gayathri Suresh Song Troll | Ubaid Ibrahim

Sdílet
Vložit
  • čas přidán 20. 02. 2022
  • Video Credits: Free bird entertainment
    Video Link: • ട്രോളന്മാർ എന്നെ ഇങ്ങന...
  • Zábava

Komentáře • 2,1K

  • @nasnincp9389
    @nasnincp9389 Před 2 lety +6882

    പെണ്ണും ചെക്കനും വെട്ടു🔪 കഴിഞ്ഞ് 😂.. ന.. ന.. ന.. ന... ന... നടക്ക.. നടക്ക 🚶🏻‍♀️... 🤣🤣🤣

    • @loveyourself5074
      @loveyourself5074 Před 2 lety +40

      😂

    • @troll_Malayalam_181
      @troll_Malayalam_181 Před 2 lety +25

      🤣😆

    • @adwaithp3570
      @adwaithp3570 Před 2 lety +214

      Heyy allalla
      പറക്ക പറക്ക...😂😂

    • @arvideo2.0ed10
      @arvideo2.0ed10 Před 2 lety +11

      🤣🤣🤣🤣

    • @bibints
      @bibints Před 2 lety +181

      എപ്പോഴും എയറിൽ ആണല്ലോ....ഇനി പൈലറ്റ് ലൈസൻസ് കിട്ടുമെന്ന് തോനുന്നു

  • @fabrizioromano.3050
    @fabrizioromano.3050 Před 2 lety +6794

    എയർ പങ്കിടാൻ വയ്യെന്റെ പ്രണയമേ മുഴുവനും കൊണ്ട് പോയി ഗായത്രി ചേച്ചി ✈️🚀🚀😂

  • @muhammedasif1507
    @muhammedasif1507 Před 2 lety +3323

    എയറിൽ നിന്ന് എയറിലേക്കു സഞ്ചരിക്കാനും വേണം ഒരു യോഗം🤣🤣

  • @BineeshBastinOfficial
    @BineeshBastinOfficial Před 2 lety +2310

    ടീമേ..
    എനിക്കൊരു പാര ആകുമോ..😄👍

  • @megumifushiguro24
    @megumifushiguro24 Před 2 lety +328

    എയറിൽ കയറാൻ ആർക്കും പറ്റും പക്ഷേ എയറിൽ നിന്നും വീണ്ടും വീണ്ടും എയറിൽ സഞ്ചരിക്കാൻ ഒരു റേഞ്ച് വേണം😂😂

  • @mrsreeps2228
    @mrsreeps2228 Před 2 lety +1468

    Full time എയറിൽ ആയ ചേച്ചിയെ എയർ ഇന്ത്യ ഏറ്റെടുക്കണം😊😅😇😂

    • @emiljoji
      @emiljoji Před 2 lety +84

      ശോ ഇങ്ങനെ ഒകെ counter attack അടിക്കാൻ കഴിവ് ഉണ്ട് എങ്കിൽ premier league ൽ പോയി ചേർന്നുടെ 😂😂

    • @dhanyam391
      @dhanyam391 Před 2 lety +4

      😂😂

    • @Vrindadayanandhan
      @Vrindadayanandhan Před 2 lety +4

      🤣

    • @roshniamarlal399
      @roshniamarlal399 Před 2 lety +3

      😀😀😀

    • @Abhinav-ch9tw
      @Abhinav-ch9tw Před 2 lety +8

      @@emiljoji എന്റെ പൊന്നെടാ ഉവ്വേ
      ഹിഹിഹിഹി

  • @veenaveena5841
    @veenaveena5841 Před 2 lety +1264

    "വെറ്റലയും പാമ്പും ചവയ്ക്ക ചവയ്ക്ക"
    ഹോ....... വാവ സുരേഷിൽ പോലും ഇത്രയും ധൈര്യം ഞാൻ കണ്ടിട്ടില്ല 😂🤣

  • @vasudevkrishnan5476
    @vasudevkrishnan5476 Před 2 lety +107

    "എയറിൽ നിന്നും എയറിലേക്കൊരു
    മോഹസഞ്ചാരം"🎵🎵😂😂😂

    • @salam8509
      @salam8509 Před 2 lety +1

      കടിഞ്ഞൂൽ പൊട്ടി ....എന്നൊരു പടം ഇവളെ കണ്ട് എഴുതാം

    • @vasudevkrishnan5476
      @vasudevkrishnan5476 Před 2 lety

      @@salam8509 സത്യം 😂😂

  • @shammasshammu9491
    @shammasshammu9491 Před 2 lety +103

    സത്യം പറഞ്ഞാ ട്രോൾ കാരണമാണ് എനിക്ക് ഗായത്രിയെ പരിചയം😂

  • @dudegaming3419
    @dudegaming3419 Před 2 lety +1193

    തന്റെ ഒന്നാംസ്ഥാനം ആർക്കും വിട്ടുകൊടുക്കത്തെ ഇപ്പോഴും എയറിൽ ഒന്നാമത് തന്നെ നിൽക്കുന്ന ഗായ3 ചേച്ചി.!!🔥😂

    • @IwillDoit8
      @IwillDoit8 Před 2 lety +1

      Dude eh

    • @abhijithp2116
      @abhijithp2116 Před 2 lety +3

      Now in outer space

    • @moviesuggestioncorner7565
      @moviesuggestioncorner7565 Před 2 lety

      @@abhijithp2116 multiversela

    • @pscguruquizs
      @pscguruquizs Před 2 lety

      😮czcams.com/video/EYEcCt0LTwk/video.html

    • @Mallubouncer
      @Mallubouncer Před 2 lety

      ഗായത്രി വീണ്ടും എയറിൽ ആയി ഗുയ്സ് 😅😂😂😂 check now czcams.com/video/g_91ztj1LQo/video.html

  • @footballtricksjr4459
    @footballtricksjr4459 Před 2 lety +1438

    ന ന ന ന പറക്ക പറക്ക😹😹😹

    • @klmallu.
      @klmallu. Před 2 lety +4

      Ubaid ikka enneyonnu pin cheyyamo please
      Enthokke cheythittum ente chanelil views kayarunnilla
      Onn support cheythoode pleaseeeee🙏🤒

    • @footballforever1843
      @footballforever1843 Před 2 lety +5

      @@klmallu. athenthina ee comment ill parayane

    • @dymonchattambi6517
      @dymonchattambi6517 Před 2 lety

      അതെന്തോന്ന് 😂😂

    • @pscguruquizs
      @pscguruquizs Před 2 lety

      😮czcams.com/video/EYEcCt0LTwk/video.html

    • @Mallubouncer
      @Mallubouncer Před 2 lety

      ഗായത്രി വീണ്ടും എയറിൽ ആയി ഗുയ്സ് 😅😂😂😂 check now czcams.com/video/g_91ztj1LQo/video.html

  • @luttappy233
    @luttappy233 Před 2 lety +91

    ഗായത്രി ഹൈഡ്രജൻ ബലൂൺസ്...
    ഒരിക്കൽ എയർ ൽ ആയാൽ പിന്നെ ഒരിക്കലും നിലംപൊത്തില്ല... ആർക്കും വാങ്ങാം വെറും 5 പൈസ മാത്രം 😂😂😂😂

    • @sidhik8453
      @sidhik8453 Před 2 lety +2

      ഇഷ്ടപ്പെട്ടു ❤

  • @shamsudheenkp8312
    @shamsudheenkp8312 Před 2 lety +43

    😂😂ഇടക്കിടക്ക് ചിരിക്കാനുള്ള വക ചേച്ചി ഉള്ളത് കൊണ്ട് ഒത്തുപോവുന്നു സമാധാനം

  • @abcutzz6576
    @abcutzz6576 Před 2 lety +579

    വെറ്റിലയും പാമ്പും ചാവക്കാൻ എന്ത് ചൈനകാാര😂😂😂

  • @ranjukt5888
    @ranjukt5888 Před 2 lety +375

    എനിക്ക് പറയാനുള്ളത് പിണറായി വിജയൻ സാറിനോടാണ്... Sir troll നിർത്തണം.. ☹️ 🙏🏻sir വിചാരിച്ചാൽ നടക്കും 😂

  • @deepakrajan4483
    @deepakrajan4483 Před 2 lety +26

    🎶 എയർ ഇൽ നിന്നും എയർ ലേക് ട്രോള് തുഴഞ് പൊയീ ഗായു ...🎶😄😄

  • @achuachuzz6511
    @achuachuzz6511 Před 2 lety +3

    വെറുത്തു വെറുത്തു മിക്കവാറും ഇതിനോട് ഒരിഷ്ടമൊക്കെ തോന്നുമോന്ന് ഒരു സംശയം 😁🥰🥰

  • @Salamkinr
    @Salamkinr Před 2 lety +883

    ഭൂമി ദുഃഖമാണുണ്ണി എയറല്ലോ സുഖപ്രദം 🔥🔥😌😌

    • @annievarghese6
      @annievarghese6 Před 2 lety +2

      അയ്യോ പാടല്ലേ വേണമെങ്കിൽ ലതാമാങ്കേഷ്ക്കറുടെ ഒഴിവിൽ ഹിന്ദി യിൽ ഒരാളെ ആവശ്യമുണ്ട് പോകുന്നേ ഗായത്രി.

    • @sureshboby1155
      @sureshboby1155 Před 2 lety

      😂

    • @kesiyasebastian4810
      @kesiyasebastian4810 Před 2 lety

      😂😂😂😂അത് പൊളിച്ചു

    • @anoopasok3867
      @anoopasok3867 Před 2 lety

      🤣

    • @Mallubouncer
      @Mallubouncer Před 2 lety

      ഗായത്രി വീണ്ടും എയറിൽ ആയി ഗുയ്സ് 😅😂😂😂 check now czcams.com/video/g_91ztj1LQo/video.html

  • @bru_tal_43
    @bru_tal_43 Před 2 lety +507

    എന്റെ പൊന്നോ ചിരിച്ചു ചത്തു കലക്കാച്ചി ഐറ്റം ആയിപ്പോയി 😂❤🔥

    • @fcr-yt7775
      @fcr-yt7775 Před 2 lety +1

      Ellarum ഒന്ന് sub ആകാമോ

  • @_rim__xha_1260
    @_rim__xha_1260 Před 2 lety +25

    പെണ്ണും🧍🏻‍♀️ ചെക്കനു 🧍🏻‍♂️വെട്ടു🗡️ കഴിഞ്ഞ് 😂....ow ijathi lyrics🤣

  • @aswathi8002
    @aswathi8002 Před 2 lety +8

    വീഡിയോ കണ്ടു ചിരിച്ചതിനേക്കാൾ കമന്റ്സ് വായിച്ച ചിരിച് ഒരു വഴിയായി..
    ഇജ്ജാതി കമന്റ്സ് 😁😁

  • @alwintjosh3225
    @alwintjosh3225 Před 2 lety +801

    ഉബൈദ് ഇക്കനെ വളർത്താനായി മാത്രം ഇൻ്റർവ്യൂ കൊടുക്കുന്ന ഒരു മുതല്.😆😆😆😆😆

    • @joemathew248
      @joemathew248 Před 2 lety +16

      ശരിയാ ഇവരു തമ്മിൽ എന്തോ tie-up ഉണ്ട്

    • @techfacts424
      @techfacts424 Před 2 lety +3

      @@joemathew248 ivale iyaal maatramalla trollunnad

    • @Mallubouncer
      @Mallubouncer Před 2 lety

      ഗായത്രി വീണ്ടും എയറിൽ ആയി ഗുയ്സ് 😅😂😂😂 check now czcams.com/video/g_91ztj1LQo/video.html

  • @john_honai7286
    @john_honai7286 Před 2 lety +11

    ഏറ്റവും കൂടുതൽ troll ഏറ്റുവാങ്ങിയതിന് ഒരു അവാർഡ് ഉണ്ടാരുന്നെങ്കിൽ പിന്നെ ചേച്ചിയെ പിടിച്ചാൽ കിട്ടില്ല ആയിരുന്നു 😂😂

  • @polarnight6303
    @polarnight6303 Před 2 lety +3

    ചേച്ചി..troposphere.. ൽ നിന്ന് thermosphere ലേക്ക് 😄

  • @sreenath6646
    @sreenath6646 Před 2 lety +864

    "❌പെണ്ണും ചെക്കനും വെട്ടും കഴിഞ്ഞ് ...."പാട്ടു കേട്ടിട്ട് കല്യാണം കണ്ണൂരാണെന്ന് തോന്നുന്നു😂😂

  • @user-jt2gu9bk1e
    @user-jt2gu9bk1e Před 2 lety +156

    നീ എന്ത് തേങ്ങയേലും കാണിച്ചോ ... 😒
    മേലാൽ നമ്മടേ പ്രണവിന്റെ പേര് പറയാതിരുന്നാൽ മതി ....അതൊരു പാവമാണ് 😍

  • @strangerdileep
    @strangerdileep Před 2 lety +19

    Full-time എയറിൽ നിൽക്കാനും വേണം ഒരു റേഞ്ച് 🤣🤣🤣

  • @salinvs4884
    @salinvs4884 Před 2 lety +9

    വീണ്ടും എയറിൽ കയറ്റിയ ഉബൈദ ബ്രോയ്ക് ഒരായിരം നന്ദി 🤣🤣🤣🔥

  • @shihadp3076
    @shihadp3076 Před 2 lety +639

    വെറ്റിലയും പാമ്പും എന്തു കോമ്പിനേഷനാണ്... ചെക്കനും പെണ്ണും വിട്ടു കഴിഞ്ഞാൽ ന്നെന്നെ ന്നെന്നെ 😁😂😂😁😂

  • @emiljoji
    @emiljoji Před 2 lety +87

    Gayathri air ൽ ഇരുന്ന് ആറാടുകയാണ് since 2021 😂😂

  • @arjunpreghu9952
    @arjunpreghu9952 Před 2 lety +8

    Up above the world so high
    Like a Gayathri chechi in the sky🤣

  • @althafmanaf6053
    @althafmanaf6053 Před 2 lety +13

    She’s actually doing this on purpose just to make her more present within the Internet. We are kinda making ourself fools.

  • @jithinrock7329
    @jithinrock7329 Před 2 lety +208

    ഈ ചേച്ചീടെ പറക്കല്‍ നിത്യവും കണ്ട് ഇപ്പോ കഴുത്ത് വേദനയായ്...😂😂😂

  • @wayfarer.007
    @wayfarer.007 Před 2 lety +63

    പറക്കാ...പറക്കാ...✈️✈️✈️
    ചേച്ചി ഇത്‌ എന്തൊരു പറക്കൽ ആണ്...ഇത് ഇപ്പൊ എത്ര ദിവസം ആയെന്നാ... താഴത്തൊന്നും ഇറങ്ങണ്ടേ 😂

  • @MohanMohan-eq3di
    @MohanMohan-eq3di Před 2 lety +4

    ഇത് കേൾക്കുന്ന ലെ പാമ്പ് : എത്രയും വേഗം കേരളം വിടണം😂😂😂

  • @zainudheenk572
    @zainudheenk572 Před 2 lety +21

    പെണ്ണും ചെക്കനും കെട്ട് കഴിഞ് പാമ്പ് പിടിക്കാൻ നാ നാ നാ നാ 😂😂😂😂

  • @Shamlashibu
    @Shamlashibu Před 2 lety +514

    എത്ര നല്ല നടക്കാത്ത സ്വപ്നം 😂😂😂ആ ആഗ്രഹിക്കാൻ ചിലവൊന്നുമില്ലല്ലോ......... 😂😂😂😂

  • @user-io9ps6tu3t
    @user-io9ps6tu3t Před 2 lety +102

    ഗായത്രീം പാമ്പും പറക്ക പറക്ക... ഫ്ലയിങ് to the air🤭 പ്രണയം അന്തരീക്ഷത്തിനോട് മാത്രം 💖

  • @Feby.Faizal
    @Feby.Faizal Před 2 lety +133

    ഉണക്ക മുന്തിരി പറക്കും.. പറക്കും.. മാടുകുവോളം നടക്കും..നടക്കും ... വറ്റിലും പാമ്പും വെട്ടും കഴിഞ്ഞു നടന്നു വരുമ്പോൾ ചിരിക്കും ചിരിക്കും 😂😂😂😂

    • @salam8509
      @salam8509 Před 2 lety +2

      ചിരിപ്പികതെ പൊന്നെ ..ഓള് അര പിരി ലൂസ് ആണ്..... ഇപ്പൊള മനസ്സിലായത് കാണാൻ ബങ്ങി ഉണ്ടായിട്ട് കാര്യം ഇല്ലെന്ന്. തലക്കത്ത് ചെളി ആണേൽ മന്ദ ബുദ്ധി ആയി കളിയാക്കും ആളുകൾ

    • @sreereshmia7393
      @sreereshmia7393 Před 2 lety +1

      😂😂😂

    • @Mallubouncer
      @Mallubouncer Před 2 lety

      ഗായത്രി വീണ്ടും എയറിൽ ആയി ഗുയ്സ് 😅😂😂😂 check now czcams.com/video/g_91ztj1LQo/video.html

    • @Manaljabin1988
      @Manaljabin1988 Před 2 lety

      😂😂

    • @DEADLYMOUSEGAMING276
      @DEADLYMOUSEGAMING276 Před 2 lety

      @@salam8509 war inu idayil ivade nikana

  • @vipinvnair_
    @vipinvnair_ Před 2 lety +6

    @1:25 ഹൃദയം പേര് മാറ്റി "ഹൃദയാഘാതം" എന്നാക്കണം

  • @ktshajeer
    @ktshajeer Před 2 lety +90

    ഉയരങ്ങളുടെ കൂട്ടുകാരി.....👍👍

  • @sajimolsajeesh6369
    @sajimolsajeesh6369 Před 2 lety

    Chirichu chirichu chathu. Adypoli editing 👍👌

  • @ammu2562
    @ammu2562 Před 2 lety +1

    അടിപൊളി troll... 🤣🤣എങ്ങനാ ഇതൊക്കെ ഉണ്ടാക്കണേ 🤣🤣🤣🤣🤣🤣ചിരിച്ചു ചത്തു

  • @dudegaming3419
    @dudegaming3419 Před 2 lety +69

    ലെ ഗായത്രി : ഏത് റോളും ഞാൻ ചെയ്യും...ആരെങ്കിലും ഒന്ന് വിളിച്ചാൽ മതി.!!🥲

  • @lio__snu7984
    @lio__snu7984 Před 2 lety +171

    കുറേ.. കാലമായി ബഹിരാകാശത്ത് ജീവിയകുന്ന ഒരു ഐറ്റം... 🤣🤣🤣

  • @manumanohar1468
    @manumanohar1468 Před 2 lety +23

    ലെ ഗായത്രി : ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും air ൽ ആണല്ലോ 🤣

  • @Unuunhunuun
    @Unuunhunuun Před 2 lety +6

    പ്രണവ് മോഹന്ലാല് : ഇനി ഹിമാലയ𝕠 തന്നെ രക്ഷ 😅

  • @anumtz2715
    @anumtz2715 Před 2 lety +117

    അപ്പൊ എങ്ങനാ ഈ വർഷം എങ്കിലും താഴത്തിറങ്ങൻ വല്ല ഉദ്ദേശവും ഉണ്ടോ!!😂😂😂

  • @adithyan1549
    @adithyan1549 Před 2 lety +42

    *വരുന്നു ariൽ കേറുന്നു പോകുന്നു...*
    *Repeat Repeat!!!!🤣🤣🤣🤣*

  • @malluorigami9607
    @malluorigami9607 Před 2 lety +2

    തെറ്റിയാണ് പാടുന്നെങ്കിലും...ആ confidence നോക്ക് 😂😂😂അതാണ് അതിലും ഭീഗരം

  • @muhammedsabir3426
    @muhammedsabir3426 Před 2 lety

    Machane ithokke engane......poliyo pwoliii

  • @onion2674
    @onion2674 Před 2 lety +36

    ഗായത്രി ആറാആടുകയാണ് 🤣🤣

  • @user-ug2hl7er2x
    @user-ug2hl7er2x Před 2 lety +66

    🌺വരുന്നു എയറിൽ കയറുന്നു പോകുന്നു റിപീറ്റ് വരുന്നു എയറിൽ കയറുന്നു റിപീറ്റ് മുടിയലെ തലൈവരെ

    • @rvp71
      @rvp71 Před 2 lety +1

      🤣🤣🤣🤣🤣🤣🤣

  • @minnalshibuoriginal3734
    @minnalshibuoriginal3734 Před 2 lety +7

    ലാലേട്ടനും ഗായത്രി സേച്ചിയും
    ആകാശത്ത് “ആറാടുകയാണ്…”
    😂😂

  • @ajithaji4123
    @ajithaji4123 Před 2 lety +3

    ഒരു വരി തെറ്റിയാൽ മതി നമുക്ക് അത് ആഘോഷം ആയിരിക്കണം 🤩🤩😂😂😂🥳🥳🥳🥳🥳

  • @ameenooz4155
    @ameenooz4155 Před 2 lety +31

    Ubaid ikka allee aal😁 Ath pwolikkumm😍💥 Vere level ubaid ikkaa😍💯

  • @dudegaming3419
    @dudegaming3419 Před 2 lety +27

    ചേച്ചി എന്താ പറയുന്നത് എന്ന് ചേച്ചിക്ക് പോലും അറിയില്ല.!!😌😂

  • @easyvlogz535
    @easyvlogz535 Před 2 lety +1

    ഗായത്രീം പാമ്പും പറക്ക പറക്ക.... 😄😄😄 ചിരിച്ചു ഒരു വഴിയായി

  • @BabuNM
    @BabuNM Před 2 lety +2

    ഗായത്രി ഉള്ളത് തുറന്നു പറയും ട്രോള്ളാൻ ധാരാളം ഇട്ടു തന്നാലും എനിക്കിയാലേ ഇഷ്ടാണ് all the best gayatri 👌👌😊

  • @vishnuvichuzz4841
    @vishnuvichuzz4841 Před 2 lety +19

    സേച്ചി എപ്പോഴും എയറിലാ.... Always Flying🧗‍♀️⛷️🤸‍♀️

  • @Greenshock
    @Greenshock Před 2 lety +276

    തള്ളിയാലും പാടിയാലും ചേച്ചി എയറിൽ തന്നെ😂
    ഇങ്ങനെ എയറിൽ കേറാനും വേണം ഒരു ഭാഗ്യം😌

  • @bibinsneha825
    @bibinsneha825 Před 2 lety +3

    പക്ഷിക്കുഞ്ഞാണെന്ന് തോനുന്നു,.. എപ്പോഴും എയറിൽ തന്നെ പറന്നു നടക്കുന്നു 😂😂😂😂😂

  • @vinod2780
    @vinod2780 Před 2 lety +5

    വെറ്റിലയും പാമ്പും 😂😂(ഇയ്യോ എന്നാ പാമ്പാ)😂😂😂പറയുന്നത് എന്താണ് എന്ന് ആദ്യം ശ്രദ്ധിച്ചാൽ തന്നെ ഒരുപാട് മാറ്റം വരും

  • @nr_times
    @nr_times Před 2 lety +87

    ഗായത്രി ആറാടുകയാണ്....
    ആറാടി തിമിർക്കുകയാണ് 🤣🤣🤣
    അങ്ങനെ ഇപ്പൊ രണ്ടാളും എയറിൽ 😁

    • @nimmy178
      @nimmy178 Před 2 lety

      🤣🤣

    • @meathouse8640
      @meathouse8640 Před 2 lety

      അയിന് ഗായത്രി ഒരാളല്ലേ ഒള്ളു......

    • @nr_times
      @nr_times Před 2 lety +1

      @@meathouse8640 onn gayathri matteth aaraadi airil aayavan that fan boy 🤣

    • @meathouse8640
      @meathouse8640 Před 2 lety

      @@nr_times 😂😂😂അയ്യോ അവന്റെ കാര്യം ഓർമിപ്പിക്കല്ലേ.... എനിക്കിനി ചിരിക്കാൻ വയ്യ....

    • @nr_times
      @nr_times Před 2 lety

      @@meathouse8640 ശമീറെ എന്നെയൊന്നു follow ചെയ്യടാ 🤣

  • @folk8055
    @folk8055 Před 2 lety +297

    FIELD OUT ആയെങ്കിലും ഇന്റർവ്യൂയിൽ വന്ന് DOG SHOW ഏറക്കുന്നതിനും വേണം ഒരു ധൈര്യം 😂😂🥴🙏🏻!!

    • @riyaskb4956
      @riyaskb4956 Před 2 lety +2

      യു മീൻ പട്ടി ഷോ 😅😅🤣🤣🤣

  • @MinnalTrOllen
    @MinnalTrOllen Před 2 lety +16

    *ഈ വർഷം മുഴുവൻ ഇനി എയറിലാ...* 😂✨️🔥

  • @malluorigami9607
    @malluorigami9607 Před 2 lety +3

    ഇങ്ങനെ daily, air ഇൽ കയറാനും വേണം ഒരു റേഞ്ച് 😂💥

  • @user-eb5wi6dt8g
    @user-eb5wi6dt8g Před 2 lety +44

    ഇത്രയും നേരം നല്ല റേഞ്ച് ആയിരുന്നു... ഈ വീഡിയോ ഇട്ടപ്പോൾ 🔥🔥

    • @nazarclt5726
      @nazarclt5726 Před 2 lety

      ഇങ്ങിനെ ഒരു ജന്മം 😂😂😂

  • @santoshmohan188
    @santoshmohan188 Před 2 lety +2

    Flyingodu flying!! 🚀... always up in the air....😂🤣

  • @rakmallucouple2121
    @rakmallucouple2121 Před 2 lety +1

    ഒരു രക്ഷയുമില്ല 😂

  • @LambzEfx
    @LambzEfx Před 2 lety +12

    മലയാളത്തിൽ പല നടിമാരും ഉണ്ടായിട്ടും ജനപ്രിയ നടി ഗായത്രി ചേച്ചി തന്നെ..... 💥

  • @aparnarajithkumar1127
    @aparnarajithkumar1127 Před 2 lety +12

    ഈ പെണ്ണിന് ഓർമ കുറവുണ്ടോന്ന് ഒരു സംശയം ഉണ്ട്....
    ഇന്നലെ പറഞ്ഞത് ഇന്ന് ഓർമയില്ല ഇന്ന് പറഞ്ഞത് നാളെ ഓർമയില്ല

  • @noufalsalam5577
    @noufalsalam5577 Před 2 lety

    🎶🎶🎶എയറിൽ നിന്നും എയറിലേക്ക് തോണി തുഴഞ്ഞു പോയീ.... ചേച്ചീ 🎶🎶🎶

  • @rameshr6403
    @rameshr6403 Před 2 lety +2

    അവളുടെ ഇഷ്ടത്തിന് അവൾ ജീവിക്കുന്നു അതിനു ഇപ്പോ എന്താ. മറ്റുള്ളവരുടെ അംഗീകരിക്കാൻ പഠിക്കണം Mr.

  • @sogeking___
    @sogeking___ Před 2 lety +15

    തെറ്റ് ചെയ്യാത്തവരായി ആരുമില്ല പാബൂ

  • @ashikanilkumar9381
    @ashikanilkumar9381 Před 2 lety +14

    ഇത് വരെ ഇറങ്ങില്ലേ 🤣🤣🤣😌

  • @rahulradhakrishnapillai9670

    4 flightil ഒരേ സമയം കണ്ടിരിക്കണു ചിലര് 😆😆

  • @ameen_mhd_ppa
    @ameen_mhd_ppa Před 2 lety +1

    ഭൂമിയിൽ നിൽക്കാൻ ഒരു സമയവും ഇല്ലല്ലോ... 😂😂😂
    Full on full air.......

  • @the_black_beast8671
    @the_black_beast8671 Před 2 lety +6

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....😁

  • @renjithrejikumar8749
    @renjithrejikumar8749 Před 2 lety +13

    ചേച്ചി എപ്പോഴും എയറിൽ തന്നെ🤣🤣🤣🤣

  • @reliveadream
    @reliveadream Před 2 lety

    "njn oru kuli pass aakkiyitt details parayam!" aa dialogue polichu tto! very apt!

  • @vichuvichukp
    @vichuvichukp Před 2 lety

    എയറിൽ നിന്നും എയറിലേക്ക് തോണി തുഴഞ്ഞു പോയീ.....🎶🎶🎶🎶

  • @ribasidhiqe
    @ribasidhiqe Před 2 lety +32

    On the other hand we can also say that she is very open minded

  • @gamingwithkid8771
    @gamingwithkid8771 Před 2 lety +63

    ഹൃദയം കണ്ടു കൊണ്ടിരിക്കുകയാണ്.ശേ mood പോയി

  • @chippu4669
    @chippu4669 Před 2 lety +1

    She is open mind and cute 🥰

  • @gayathrinirmalgayathrinirm78

    😃😃😃😃😃😃😃ചിരിച്ചു ചിരിച്ചു ഒരു വഴിക് ayi😁😁😁😁

  • @Vrindadayanandhan
    @Vrindadayanandhan Před 2 lety +9

    ട്രോളുകൾ ഏറ്റു വാങ്ങാൻ ഇനിയും ചേച്ചിയുടെ ജന്മം ബാക്കി 🤭

  • @joyalsabu3652
    @joyalsabu3652 Před 2 lety +7

    1:34 ഒരു ബോംബ് കൂടി എറിയടാ 😂😂😂

  • @crzcarclub
    @crzcarclub Před 2 lety +1

    കുട്ടിമാമ ഞാൻ നെട്ടി മാമ 😂🤣🤣

  • @Media-iy9bn
    @Media-iy9bn Před 2 lety

    എയറിൽ നിന്നും.... എയറിലേക്ക് തോണി തുഴഞ്ഞു പോയി 😄😁😄ഗായു

  • @nandkumar4758
    @nandkumar4758 Před 2 lety +18

    *lea Gaya3 sechi:പ്രണയം അന്തരീക്ഷത്തോടു മാത്രം 😂

  • @TrollXop
    @TrollXop Před 2 lety +13

    ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ജീവിച്ച വനിത 🤣🤣🤣

  • @aali3185
    @aali3185 Před 2 lety

    Neee angine allalloooo nerathe paranjath....🤣🤣🤣🙌🏻🙌🏻🙌🏻

  • @HarryPotter-hg3qv
    @HarryPotter-hg3qv Před 2 lety +1

    @Ubaid ibrahim 2.0 100%😂👍🏽Troll forever🤩

  • @commondoubt5418
    @commondoubt5418 Před 2 lety +8

    le sechy: നിനക്കൊക്കെ എന്ത് സുഖവാടെ ഇതിന്ന് കിട്ടണെ... ബൈതെബി, ആരെങ്കിലും പിടിച്ച് എന്നെ താഴെ ഇറക്കെടെയ്.... 🥲

  • @aswin3671
    @aswin3671 Před 2 lety +18

    Chance onnum kittaathath kondulla psychological move anenn thonnunnu... Full time ON AIR✈️

    • @lijims1856
      @lijims1856 Před 2 lety

      ath correct anu . Ipo troll kittan vendi venamnu vech cheyunnatha

  • @mallutrader036
    @mallutrader036 Před 2 lety +1

    🧐🧐 ഇതിപ്പോ വന്നു വന്നു നിലത്തു ഇറങ്ങാറില്ലേ... 😆😆😅 too much flying 🧐

  • @soorajsooraj7322
    @soorajsooraj7322 Před 2 lety +5

    വെറ്റിലയും പാമ്പും നല്ല കോമ്പിനേഷൻ 🤩🤩🤩

  • @sahnabanuzainban415
    @sahnabanuzainban415 Před 2 lety +7

    ഭൂമിയിൽ നിക്കാൻ സമ്മതിക്കുന്നില്ലന്നെ 😅😅

  • @abdulshuhaib2751
    @abdulshuhaib2751 Před 2 lety +5

    പ്രനവെട്ട പാട്ട് വരെ എത്തി കഴിഞ്ഞൂ. പെട്ടന്ന് കല്യാണം കഴിച്ച് സ്ഥലം വീട്ടോ.♥️♥️🤪