ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ! Troll Video | Gayathri Suresh Troll | Ubaid Ibrahim

Sdílet
Vložit
  • čas přidán 8. 09. 2024
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DISCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use...

Komentáře • 3,5K

  • @mankadakkaran
    @mankadakkaran Před 2 lety +6772

    വർഷങ്ങളായി ഫീൽഡ് ഔട്ടായിരുന്ന ഗ്യായത്രി ഇപ്പോഴാണ് ശരിക്കും സെലിബ്രേറ്റി ആയത്.. ~

    • @abhi__ram_v
      @abhi__ram_v Před 2 lety +20

      🥲

    • @jeevanmathew5267
      @jeevanmathew5267 Před 2 lety +180

      ഇങ്ങനെ ഒരു ഇച്ചേയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടന്ന് ഇപ്പോഴാ പലരും അറിയുന്നേ 😂😁😂😂

    • @remyasujith5792
      @remyasujith5792 Před 2 lety +17

      Super comment...

    • @annievarghese6
      @annievarghese6 Před 2 lety +72

      എടീപെണ്ണേനിന്നെഅറിയാത്തമൂന്നുകോടിജനങ്ങളുണ്ടു.നിന്റെയെത്രസിനിമയുണ്ടുആദ്യംആകണക്കുപറയൂ.കോത്താഴത്തെസെലിബ്രറ്റി.ഒന്നുപോടി.

    • @pranavaomanakuttan3318
      @pranavaomanakuttan3318 Před 2 lety +8

      🤣🤣

  • @akaxxxh
    @akaxxxh Před 2 lety +7837

    Gayathriye അറിയുന്നവർ തന്നെ ഒരു ലക്ഷം ജനങ്ങളെ ഉള്ളു😂

    • @sjsjsisisiw
      @sjsjsisisiw Před 2 lety +271

      Dhe lath point😂😂
      Edit:thanks for 146 likes❤️😍😍😘

    • @kv4103
      @kv4103 Před 2 lety +177

      Kaaryam parayala enikkum ariyila troll vannit aan njnum arinjath

    • @crissLawrence
      @crissLawrence Před 2 lety +148

      Aah ariyunna 1 lakhsham ethiru nikkum enn thanneya pullikaari paranje

    • @Azad-om9or
      @Azad-om9or Před 2 lety +16

      🤭

    • @abhinavpk9963
      @abhinavpk9963 Před 2 lety +26

      Ath shariya bro 😂

  • @The_Rare_Factor
    @The_Rare_Factor Před 2 lety +743

    ഇത്രയും ട്രോൾ കണ്ടതിൽ വെച്ച് ഈ വിഷയത്തിൽ കണ്ട ഒരു മികച്ച ട്രോൾ. 👏🏼👏🏼👏🏼👏🏼

    • @sreerags6189
      @sreerags6189 Před 2 lety +5

      ട്രോളനിരിക്കട്ടെ ഒരു കുതിരപ്പവൻ 🥳🥳

    • @rajilaeji4971
      @rajilaeji4971 Před 2 lety +2

      See subinduttus troll💯

    • @user-ph6dx1it4h
      @user-ph6dx1it4h Před 2 lety

      czcams.com/video/EKoTm280r4c/video.html

  • @suhailk7432
    @suhailk7432 Před 2 lety +120

    "അതിന് ഇവളേതാ......" എന്ന് ചോദിക്കാൻ രണ്ടരക്കോടി ആളുകളുണ്ടാകും.

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +2483

    പണ്ടു ക്ലാസ് ലീഡർ തിരഞ്ഞെടുപ്പിൽ 55 ൽ 2 വോട്ട് മാത്രം കിട്ടിയ ഞാൻ... 😅😂😂😂 എനിക്ക് എന്റെ ചങ്ക് മാത്രമേ ഉണ്ടയുള്ളൂ... 😅😅😅😅😅😅😅😅😅😅😅🤣🤣🤣🤣🤣🤣🤣🤣🤣

    • @quotestechmalayalam8489
      @quotestechmalayalam8489 Před 2 lety +24

      🤣🤣🤣

    • @quotestechmalayalam8489
      @quotestechmalayalam8489 Před 2 lety +55

      അതാണ് നമ്മളെ chunk 😍😍😍😍

    • @jobyjose6857
      @jobyjose6857 Před 2 lety +22

      Same avastha 🤣😂

    • @akshay-vloggerfan2863
      @akshay-vloggerfan2863 Před 2 lety +52

      അതുപോലെ ഒരു ചങ്കിനെ കിട്ടുമെങ്കിൽ പുണ്യം ചെയ്യണം 😁💪♥️💯

    • @rajnaks
      @rajnaks Před 2 lety +13

      Enikum same avastha unsayind... 😂

  • @johnwalker5843
    @johnwalker5843 Před 2 lety +232

    ബാക്കി full കോടി എന്റെ ഒപ്പമാ...... 😂😂😂 ഇജ്ജാതി 🚀🚀🚀

  • @Thejomation
    @Thejomation Před 2 lety +3341

    *എയറിൽ നിന്നു൦ ഇറങ്ങിയ ഉടനെ തന്നെ ആകാശത്തേക്ക് വീണ്ടും പറപ്പിച്ചു 😜😁❤❤❤*

    • @StonerMallu
      @StonerMallu Před 2 lety +17

      നമ്മുടെ സ്വന്തം Napoleon പുറത്ത് ഇറങ്ങില്ല കേസ് കോടതി തള്ളി😭 ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെ ആണ് എന്ന് ഞാൻ വീഡിയോ ഇട്ടിട്ടുണ്ട് പ്രിയപ്പെട്ട കൂട്ടുകാരെ ❤സത്യം പുറത്തു വരണം

    • @stephineeyy
      @stephineeyy Před 2 lety +32

      @@StonerMallu e bull jet 🤢

    • @stephineeyy
      @stephineeyy Před 2 lety +4

      ഇന്ന് chunk ഇല്ലേ 🤭

    • @njan1674
      @njan1674 Před 2 lety +16

      @@StonerMallu Ubaid nte comment il ninte channel nte promotion 😶😶😶

    • @ASVGAMESHIFTS
      @ASVGAMESHIFTS Před 2 lety +5

      നിങ്ങളുടെ എല്ലാം കമൻ്റും ഞാൻ കാണും
      Hats off ഇതൃം പെട്ടനെ like കിട്ടുന്നതിന് 💯

  • @fabriziorom.
    @fabriziorom. Před 2 lety +354

    Le Gayathri : ദൈവമേ കേറി കേറി പോവാണല്ലോ, ഇങ്ങനേ ആണേൽ പുതിയ ഗ്രഹം കണ്ടുപിടിക്കും 😂😂

  • @lukmanam6328
    @lukmanam6328 Před 2 lety +631

    ഗായത്രി ഭയങ്കര ബോറിംഗ് personality ആണ്ന്നു ഇപ്പഴാ മനസ്സിലായത്.

    • @clastinesebastian8196
      @clastinesebastian8196 Před 2 lety +8

      അയ്യോ പാവം ഗായത്രിന്റെ അത്താഴം മുടങ്ങുമല്ലോ തനിപ്പോ മനസ്സിലാക്കിയപ്പോ.

    • @blakurls
      @blakurls Před 2 lety +44

      @@clastinesebastian8196 മുടങ്ങുമടോ... കഴിവ് ഇല്ലാത്ത വെറും ബോറിങ്ങായ ഇവർ ഒക്കെ ക്യാഷ് ഉണ്ടാക്കുന്നത് തന്നെ മറ്റുള്ളവർ സിനിമ കാണുന്നത് കൊണ്ടാണ്.. ഇല്ലേൽ ഇവരെ ഒക്കെ ആരേലും അറിയുമോ?

    • @appletree2055
      @appletree2055 Před 2 lety +4

      Noo😂

    • @remyavava4263
      @remyavava4263 Před 2 lety +7

      Miss kerala ayirunnu🤭🤭🤭

    • @user-ph6dx1it4h
      @user-ph6dx1it4h Před 2 lety

      czcams.com/video/EKoTm280r4c/video.html

  • @akschannel9539
    @akschannel9539 Před 2 lety +141

    Gulf ൽ ഇരുന്ന് troll ഉണ്ടാക്കി സുബ്ക്രൈബ്ഴ്സിനെ സന്തോഷിപിക്കുന്ന ഉബൈദ് ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍👍

  • @benten916benten6
    @benten916benten6 Před 2 lety +402

    എയർ ഇന്ത്യ ടാറ്റ എടുത്തിനു ശേഷം അദ്യമായി എയർ ഇന്ത്യക്കു ഒരു വെല്ലുവിളി ആയി വന്ന മറ്റൊരു എയർ കേരള പാസഞ്ചർ *ഗായത്രി ഓണ് ദി എയർ*

    • @takku2160
      @takku2160 Před 2 lety +2

      🔥czcams.com/users/shorts3A7fdt7rvu4 🥰🔥czcams.com/users/shorts3A7fdt7rvu4 🥰

    • @neeraj3593
      @neeraj3593 Před 2 lety +1

      Ayyayyo bayankara tamasha anallo.

    • @benten916benten6
      @benten916benten6 Před 2 lety +2

      @@neeraj3593 *Atheee Atheee*

    • @annievarghese6
      @annievarghese6 Před 2 lety +1

      ഈകമന്റ്അടിപൊളി ക ലക്കി.

    • @benten916benten6
      @benten916benten6 Před 2 lety

      @@annievarghese6 🤓🤓

  • @techandunbox_
    @techandunbox_ Před 2 lety +297

    3 കോടിയിൽ 2½ കോടി ആൾക്കാർക്കും Gayathri sis ഇനെ അറിയില്ല 😂

  • @shareefsha400
    @shareefsha400 Před 2 lety +280

    നിറുത്താതെ പോയ കാർ നേരെ എയറിലോട്ടാണല്ലോ പോയത് 🪂😂
    അമ്മാതിരി chasing ആയിരുന്നു 😂😂

    • @ashtoday7349
      @ashtoday7349 Před 2 lety

      ഇങ്ങനെപോയാൽ സേച്ചി അഭിനയം നിർത്തും
      czcams.com/video/mNOaK5H2Xuw/video.html

  • @manjunathr3071
    @manjunathr3071 Před 2 lety +182

    ലെ ഗായത്രി " എത്ര സുന്ദരം ഈ ബഹിരാകാശം"😅😅😅

  • @jannamole10
    @jannamole10 Před 2 lety +119

    ഇതോടെ ഫേമസ് ആവാത്ത ഇവളും ഇപ്പോൾ ഫേമസ് ആയി ഇനി അടുത്തത് ആര് 😄

    • @baijuks7920
      @baijuks7920 Před 2 lety

      Notorious

    • @sugeshsugathan8320
      @sugeshsugathan8320 Před 2 lety +1

      ഏതാ ഈ പുള്ളിക്കാരി 🙄

    • @clastinesebastian8196
      @clastinesebastian8196 Před 2 lety

      @@sugeshsugathan8320 ഒരു സിനിമ നാടിയ ഒരു ആടിന്റെ പേര് പറഞ്ഞുള്ള പടമില്ലേ അതിലും, ടോവിനോയുടെ
      സിനിമയിലും കണ്ടിട്ടുണ്ട്

  • @anjanavariyath
    @anjanavariyath Před 2 lety +221

    ഇടിച്ചിട്ട് ഉണ്ടേൽ അത് solve ചെയ്ത് പോകണം..ഇതിപ്പോ തെറ്റ് ചെയ്തിട്ട് ന്യായികരണം വേറെ😌

    • @sreenathpv2461
      @sreenathpv2461 Před 2 lety +3

      Road ill thirakk aayaa... vandi idichaal nirthandaann avlde america ille MVD maaman paranjittundathre🤣😂😌

  • @aji6280
    @aji6280 Před 2 lety +1104

    കേരളത്തിൽ ഗായത്രിയെ അറിയുന്ന ഒരു ലക്ഷം ആളുകൾ ഉണ്ടെന്നു വിശ്വസിക്കാനാകാത്ത ഞാൻ!
    എന്നാലും ഗായത്രിയെ അറിയുന്ന ആ ഒരു ലക്ഷം ആരായിരിക്കും 😂

    • @Harismanniyil
      @Harismanniyil Před 2 lety +7

      Njan ippozha ariyunnath

    • @StonerMallu
      @StonerMallu Před 2 lety +3

      നമ്മുടെ സ്വന്തം Napoleon പുറത്ത് ഇറങ്ങില്ല കേസ് കോടതി തള്ളി😭 ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെ ആണ് എന്ന് ഞാൻ വീഡിയോ ഇട്ടിട്ടുണ്ട് പ്രിയപ്പെട്ട കൂട്ടുകാരെ ❤സത്യം പുറത്തു വരണം

    • @JARVIS916
      @JARVIS916 Před 2 lety +10

      ആ ഒരു ലക്ഷത്തിൽ ഞാനില്ല😁

    • @latheef4898
      @latheef4898 Před 2 lety +5

      ആ ഒരു ലക്ഷത്തിൽ ഞാനില്ല

    • @mktroll4935
      @mktroll4935 Před 2 lety

      🎈🎈🎈🎈🎈🎈🎈🍉

  • @shaheerglobe350
    @shaheerglobe350 Před 2 lety +117

    ഇവരുടെ പ്രതികരണം കണ്ടപ്പോൾ മനസ്സില്‍ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം.. ഇവിടെ കേട്ടു കണ്ടു സന്ദോഷായി....😀😍👍🏻

  • @vloggermachanzzinfoodnetwork

    *ഇവൾ* *ശെരിക്കും* *അഭിനയിത്രി* *തന്നെയാണ്* *എന്ന്* *തെളിഞ്ഞു* *സൂർത്തുക്കളെ...* 😆😆

  • @santhoshk7768
    @santhoshk7768 Před 2 lety +212

    എല്ലാം സഹിക്കാം,
    സീരിയൽ നടിയല്ലേന്ന് ചോദിച്ചതാ സഹിക്കാൻ പറ്റാഞ്ഞത്
    ഞാനെല്ലാം മാറി നിന്നു കരയുവാരുന്ന്😂

  • @sreelakshmisreelu8949
    @sreelakshmisreelu8949 Před 2 lety +377

    മൂന്നു കോടി എന്ന് ഉദേശിച്ചത് ചേച്ചിയുടെ followers ആയിരിക്കും
    എന്തായാലും അതിൽ njan ഇല്ല 😜😜😜🤣🤣🤣🤣🤟🤟🤟🤟🤟🤟

  • @faharutzr5752
    @faharutzr5752 Před 2 lety +494

    എന്റെ troll രാജാവേ... 🙏 "njan oru perfect women alla" അതിന്‌ home movie scene വച്ച് trolley അത് ഒരു രക്ഷയുമില്ല.. ഉബൈദ് ഇക്ക വേറെ level neenge vere level🙏🙏🙏

    • @user-gh1xn7lv7e
      @user-gh1xn7lv7e Před 2 lety +2

      🤣🤣

    • @ashtoday7349
      @ashtoday7349 Před 2 lety +1

      ഇങ്ങനെപോയാൽ സേച്ചി അഭിനയം നിർത്തും
      czcams.com/video/mNOaK5H2Xuw/video.html

  • @ananduchandu5303
    @ananduchandu5303 Před 2 lety +238

    ഞാൻ ' പെർഫെക്ട് അല്ല' എന്ന നാടകത്തിനു ശേഷo ഉറുവശി തീയറ്റേർസ് അവതരിപ്പിക്കുന്ന പുതിയ നാടകം" 3കോടി ജനങ്ങൾ"..

  • @diljithdevadasan8396
    @diljithdevadasan8396 Před 2 lety +37

    ആ കോടിയിൽ എന്നെ കൂട്ടല്ലേ ഞാൻ നാട്ടുകാരുടെ കൂടെയാ ഇപ്പോ നീ ശരിക്കും സെലിബ്രിറ്റിയായി 😜

  • @krishnadev7883
    @krishnadev7883 Před 2 lety +1314

    ആ കോടിയിൽ ഞാൻ ഇല്ല. 😂😂.
    ഇനി air ഇൽ കേറാൻ വയ്യ. എന്റെ ശിവനെ😂😂

    • @StonerMallu
      @StonerMallu Před 2 lety +9

      നമ്മുടെ സ്വന്തം Napoleon പുറത്ത് ഇറങ്ങില്ല കേസ് കോടതി തള്ളി😭 ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെ ആണ് എന്ന് ഞാൻ വീഡിയോ ഇട്ടിട്ടുണ്ട് പ്രിയപ്പെട്ട കൂട്ടുകാരെ ❤സത്യം പുറത്തു വരണം

    • @meera3850
      @meera3850 Před 2 lety +4

      😆😆😆

    • @KARTHIKA_RAJEEV
      @KARTHIKA_RAJEEV Před 2 lety +14

      @@StonerMallu napoleon okke marichillee.. 😒

    • @bavabava7853
      @bavabava7853 Před 2 lety +2

      Athil janum ella😂

    • @user-vy5js9dg8t
      @user-vy5js9dg8t Před 2 lety +5

      @@StonerMallu ഏത് നെപ്പോളിയൻ 😯

  • @business__man
    @business__man Před 2 lety +658

    ഈ ട്രസ്റ്റ് എന്ന് പറയുമ്പോൾ ആരൊക്കെയാ
    "ഞാനും, അപ്പനും, അപ്പന്റെ പെങ്ങൾ സുഭദ്രയും"
    😂😂😂

  • @NajeebKizhisseri
    @NajeebKizhisseri Před 2 lety +44

    അവസാനം മുകേഷ് പറഞ്ഞ ആ ഡയലോഗ് ആണ് സത്യം 🤝

  • @muhammedabdulbasithc6465
    @muhammedabdulbasithc6465 Před 2 lety +280

    വേദനിക്കുന്ന ഒരു സെലിബ്രറ്റിയുടെ മനസ്സ് കാണാതെ പോകരുത് 🥴

  • @instazykow7945
    @instazykow7945 Před 2 lety +175

    കിട്ടേണ്ടതെല്ലാം കിട്ട്യല്ലോ....... സന്തോഷമായല്ലോ.... ഉബൈദ് ഇക്കയും കൂടിയേ കൊടുക്കാൻ ഇണ്ടാർന്നൊള്ളൂ...അതും ആയി

  • @adreano6172
    @adreano6172 Před 2 lety +377

    ഇതുവെച്ചുനോക്കുമ്പോൾ Unboxing Dude onnum alla💯🤣😂

  • @abhinandbnair5164
    @abhinandbnair5164 Před 2 lety +550

    പാവം സെച്ചി കയ്യിൽ ഇരുപ്പും, മണ്ടത്തരവും കാരണം airil കേറി. 😂😂

    • @user-gd9pq8ry6u
      @user-gd9pq8ry6u Před 2 lety

      😹

    • @ashtoday7349
      @ashtoday7349 Před 2 lety

      ഇങ്ങനെപോയാൽ സേച്ചി അഭിനയം നിർത്തും
      czcams.com/video/mNOaK5H2Xuw/video.html

    • @aravindreji8707
      @aravindreji8707 Před 2 lety +1

      @@ashtoday7349 atokke ennae nirthiyata

    • @pscguruquizs
      @pscguruquizs Před 2 lety

      😮😮czcams.com/video/bJYjCNmIeK4/video.html

  • @shallu867
    @shallu867 Před 2 lety +100

    ഞാൻ എന്തായാലും ആ രണ്ടര കോടി ആളുകളിലില്ല😂. ഈ കുതിരയുടെ video കണ്ടിട്ട് പണ്ട് രേവതി ചേച്ചി തകർത്ത് അഭിനയിച്ച കിലുക്കം cinema ഓർമ വന്നു. "ഞാൻ അത്രേ ചെയ്തോളു മറ്റൊന്നും ചെയ്തില്ല" 😂😆അതിനാ ഇവന്മാര് ഇങ്ങനെ ബഹളം വക്കുന്നത്. 😆😂

  • @sabithsabir2265
    @sabithsabir2265 Před 2 lety +37

    ലെ ഗായത്രി : സെലിബ്രേറ്റി യും ഒരു മനുഷ്യനാണ്

  • @aji6280
    @aji6280 Před 2 lety +1044

    ഈ വർഷത്തെ സിനിമ അവാർഡുകൾക്ക് ശേഷം എയറേടത്തമ്മ award ശ്രീമതി ഗായത്രി എസ് സുരേഷിന് ( വണ്ടി accident serial fame)😂

  • @mohammedameenk5268
    @mohammedameenk5268 Před 2 lety +629

    ഇതൊക്കെ live ആയി കണ്ടോണ്ടിരുന്ന ഞാനും എന്റെ സുഹൃത്തുക്കളും ഇത് വിശ്വസിക്കണം എന്നല്ലേ.. മോളൂസേ പറയുന്നേ.. അടിപൊളി.. ആയിട്ടുണ്ട്

    • @ashtoday7349
      @ashtoday7349 Před 2 lety +2

      ഇങ്ങനെപോയാൽ സേച്ചി അഭിനയം നിർത്തും
      czcams.com/video/mNOaK5H2Xuw/video.html

    • @takku2160
      @takku2160 Před 2 lety +1

      🔥czcams.com/users/shorts3A7fdt7rvu4 🥰🔥czcams.com/users/shorts3A7fdt7rvu4 🥰

    • @bubu.__
      @bubu.__ Před 2 lety

      Sherik Ara bagathayin thett?

  • @fasaludheenpz
    @fasaludheenpz Před 2 lety +330

    3 കോടി- 1 ലക്ഷം= 2 കോടി 99 ലക്ഷം (സാദാ സ്കൂൾ )
    3 കോടി- 1 ലക്ഷം= രണ്ടേമുക്കാൽ കോടി ( ലവളുടെ Special School)

  • @shayanshakkeer
    @shayanshakkeer Před 2 lety +77

    ലെ ഗായത്രി - ഇതെന്താ ഞാൻ എത്ര നുണ പറഞ്ഞിട്ടും ജനങ്ങൾ വിശ്വസിക്കാത്തെ🤔

  • @juvaisirvbr8952
    @juvaisirvbr8952 Před 2 lety +86

    Gayathri: എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു stand ഇല്ല😂

  • @solotraveller10
    @solotraveller10 Před 2 lety +10

    3:17 ദേ കാണാടവർ ഒക്കെ കണ്ടോ ഇതാണ് യഥാർത്ഥ ഗായത്രി🤯...

  • @aji6280
    @aji6280 Před 2 lety +249

    ഗായത്രിയെ തിരിച്ചറിഞ്ഞവർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 🔥🔥.
    ഇങ്ങോനൊരാൾ ഉണ്ടെന്നു ആദ്യമായി അറിഞ്ഞവർ ഈ ഒരു ലക്ഷത്തിലാണോ അതോ രണ്ടെമുക്കാലിലാണോ പെടുക 😂

    • @reshmikesav5681
      @reshmikesav5681 Před 2 lety +4

      Baaki Ulla full koodi 😅😅

    • @athulff5794
      @athulff5794 Před 2 lety +1

      @@minnalsyncx6608 100 cr club filim😹

    • @ashtoday7349
      @ashtoday7349 Před 2 lety

      ഇങ്ങനെപോയാൽ സേച്ചി അഭിനയം നിർത്തും
      czcams.com/video/mNOaK5H2Xuw/video.html

    • @aji6280
      @aji6280 Před 2 lety +2

      @@reshmikesav5681 ഇന്ത്യയിൽ എത്ര കോടി ആൾക്കാർ കാണും. 136 കോടി അല്ലേ?? അതിൽ എന്നെ ഇഷ്ടവല്ലാത്തവർ പത്തിരുപതു പേരേ കാണു. ബാക്കിയുള്ള ഫുൾ കോടി ആൾക്കാരും വേറെ ആരെയോയാണ് support ചെയ്യുന്നത് - Gayathri S Sura (വണ്ടി accident serial fame)

    • @reshmikesav5681
      @reshmikesav5681 Před 2 lety

      @@aji6280 😂

  • @fazalphotography1385
    @fazalphotography1385 Před 2 lety +856

    ഗായത്രി : എങ്ങനെ പറഞ്ഞിട്ടു൦ തെറ്റ് എന്റെ ഭാഗത്താണല്ലോ ദൈവമേ😆
    #fazalphotography

  • @shennushammazz7645
    @shennushammazz7645 Před 2 lety +16

    ശോ ഫുള്ള് ഇതാണലോ
    ലൈവ്. ഇപ്പൊ മീഡിയ😎
    സെലിബ്രിറ്റി ഗോൾ 🥳🥳🥳

  • @v.v.k
    @v.v.k Před 2 lety +93

    Fast & furiousനു ശേഷം കാറുമായി spaceൽ പോയ വ്യക്തി🚀🙂
    Gayathri Suresh💥

  • @basith3448
    @basith3448 Před 2 lety +375

    ഈ പെണ്ണിനെ ഞാൻ ആദ്യമായിട്ട് അറിയുന്നത് ഈ സംഭവത്തിന്‌ ശേഷമാണ് 🥴..... എന്നിട്ടാണ് അവളുടെ കോടികൾ

  • @afmedia1246
    @afmedia1246 Před 2 lety +55

    എയറിൽ വെച്ച് ഏതോ വിമാനത്തിന് ഇടിച്ചിട്ട് നിർത്താതെ പോയി എന്നാ കേട്ടത്..😁😁

  • @rajeevcheruvally1207
    @rajeevcheruvally1207 Před 2 lety +136

    ഇതുകാണുന്ന Le മോൻസൺ:ഇങ്ങനെ കള്ളം പറയാതെ മാന്യമായി ജീവിച്ചൂടെ..
    (പുള്ളിയുടെ മനസ്സിൽ)
    തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗായു..

  • @jernysiby.8443
    @jernysiby.8443 Před 2 lety +184

    ആ കോടിയിൽ ഞാനും ഇല്ല ട്ടോ 😂😜😜😜😜

  • @dzyt9066
    @dzyt9066 Před 2 lety +1

    പേര് പറഞ്ഞപ്പോ എനിക്കു ഇവളെ അറിയില്ല ഇവളെ ആകെ 1ലക്ഷം പേർക്കും പോലും അറില്ല

  • @shawnrounder
    @shawnrounder Před 2 lety +251

    2:00 home movie il same dialogue pole und😂😂😂

  • @rinoopkongad7748
    @rinoopkongad7748 Před 2 lety +313

    ലോക രാജ്യങ്ങളെ ഞെട്ടിച്ചു കൊണ്ട് മലയാളി യുവതി പുതിയ ഗ്രഹം കണ്ടെത്തി.. ഒരുപാട് ദിവസത്തെ എയർ പര്യവേഷത്തിന്റെ കാത്തിരിപ്പിന് വിരാമം 😄

  • @noufalkl1020
    @noufalkl1020 Před 2 lety +85

    നവരസങ്ങളുമായി വീണ്ടും തെരുവിലേക് ഇറങ്ങേണ്ടി വരുമല്ലോ സേച്ചീ 😄😂😂😂😂
    Ubaid ഇക്ക പൊളി 😍❤👍

  • @TipTop_power_CG
    @TipTop_power_CG Před 2 lety +156

    ആ കോടിയിൽ പെടാത്തവർക്ക് ഇവിടെ കൂടം...
    🔥😂😂😅🔥🔥🔥

  • @Aljo9633
    @Aljo9633 Před 2 lety +25

    Gayathri ഒരു കോമഡി piece ആണേന്ന് തോന്നിയവർ ഉണ്ടോ.

  • @antoabraham4971
    @antoabraham4971 Před 2 lety +19

    Cuts okke perfect macth nte mone scene saanam ❤️‍🔥😂

  • @sherindas7357
    @sherindas7357 Před 2 lety +137

    ഹരിച്ചും ഗുണിച്ചും നോക്കീട്ടും തെറ്റ് എന്റെ ഭാഗത്തു തന്നെ ആണല്ലോ എന്റെ എയറേഡത്തമ്മേ 😂
    #sherindas

  • @itsmeakash6513
    @itsmeakash6513 Před 2 lety +149

    സത്യകഥ എന്തെന്നാൽ ഈ ഒരു ലക്ഷം ആളുലാൽ മാത്രമേ ഗായത്രിയെ അറിയുകയുള്ളു 😂

  • @KADUKUMANIONE
    @KADUKUMANIONE Před 2 lety +6

    Bro മുല്ലപെരിയാർ issue ഒരു വീഡിയോ cheyu.... ഞങൾ adv russel joy ayula interview 11എപ്പിസോഡുകൾ cheythittund...save kerala

  • @penmedia4u
    @penmedia4u Před 2 lety +188

    *ഇങ്ങനെ 24 മണിക്കൂർ എയറിൽ നിർത്താതെ അതിനു ഇടക്ക് താഴെ ഇറക്കി ഒരു നാരങ്ങ വെള്ളം ഒക്കെ വാങ്ങിച്ചു കൊടുക്കു..🤣🤣*

  • @Lakshminakshathra_friends
    @Lakshminakshathra_friends Před 2 lety +25

    എന്റെ പൊന്ന് ഉബൈദ് ഇക്കാ...😂😂
    സേച്ചി പറഞ്ഞത് അത്പോലെ കാണിച്ച തന്ന ഇക്ക മുത്താണ്....😁😂😘

  • @kippskitchen7761
    @kippskitchen7761 Před 2 lety +11

    പടച്ചോനെ ഒന്നൊന്നര ട്രോൾ ആയി പോയ സൂപ്പർ പൊളിച്ചു തിമിർത്തു തകർത്തു ഇന്നാ പിടി👍🏻🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸💛💛💛💛💛💛

  • @dudegaming3419
    @dudegaming3419 Před 2 lety +235

    ലെ സെലിബ്രിറ്റി : കാർ കൊണ്ട് ഇടിച്ചെങ്കിൽ എന്താ..വല്ല്യ ചിലവില്ലാതെ പ്ലെയിനിൽ കയറാൻ സാധിച്ചല്ലോ ദത് മതി.!!😜😁

  • @vishnuks7597
    @vishnuks7597 Před 2 lety +175

    വാ തുറക്കാതിരുന്നാൽ മാത്രം മതിയായിരുന്നു, ഇതിത്ര പ്രശ്നം ആവില്ലായിരുന്നു 😂😂😂
    🤐🙊

    • @kailasnadh6004
      @kailasnadh6004 Před 2 lety +2

      Sathyam

    • @ashishphilipcherian1049
      @ashishphilipcherian1049 Před 2 lety +1

      ചേട്ടൻ ഇരികട്ട ഒരു കുതിരപവൻ

    • @clastinesebastian8196
      @clastinesebastian8196 Před 2 lety +1

      @@ashishphilipcherian1049 അതെ ഒരു കുതിരപ്പവന്റെ ആവശ്യം ചേട്ടനുണ്ട്

    • @mahroofua9797
      @mahroofua9797 Před 2 lety +1

      Thug aasham💪🏻💪🏻💪🏻💪🏻

  • @Anurajc3
    @Anurajc3 Před 2 lety +67

    ഹോം മൂവിയിലെ ഡയലോഗ്.. അത് ആ ഇന്റർവ്യൂ കണ്ടപ്പോൾ തന്നെ എനിക്ക് കത്തിയിരുന്നു 😄😄👌🏻👌🏻 എന്ത് ദുരന്തം ആണ് ഈ നടി 😄

  • @sajukmr007
    @sajukmr007 Před 2 lety +344

    "ഒന്നും ചെയ്യില്ല.. കുത്തി കുടലെടുക്കേ ഉള്ളു കേട്ടാ.."🤣🤣🤣🤣

  • @nisamniz....8818
    @nisamniz....8818 Před 2 lety +60

    ദേ celebrity:'ഞാൻ ഒരു തെറ്റും ചെയ്തില്ല, ചെറുതായി കാറിലിടിച്ചു ,ഞാൻ ചെയ്തത് തെറ്റാണോ 😂😂😂

  • @bimalraj9971
    @bimalraj9971 Před 2 lety +33

    3 കോടിയിൽ നിന്നും ഒരു ലക്ഷം പോയാൽ എത്ര എന്ന് അറിയാത്ത സ്വയം പ്രഖ്യാപിത സീരിയൽ സെലിബരിറ്റി.

    • @beanhonesthuman5468
      @beanhonesthuman5468 Před 2 lety

      😂😂... എത്ര deep ആയിട്ടാണ് വീഡിയോ കാണുന്നതെന്ന് കമന്റ്‌ കണ്ടാൽ അറിയാം... ചിരിച്ചു ഒരു വഴിക്കായി

  • @akshay-vloggerfan2863
    @akshay-vloggerfan2863 Před 2 lety +433

    Unboxing dude നേ കടത്തിവെട്ടും ഗായത്രി 😂🤣💯

    • @jojopdj7622
      @jojopdj7622 Před 2 lety +13

      രണ്ടും theettam

    • @MJ98.
      @MJ98. Před 2 lety +2

      Lol 😂

    • @adreano6172
      @adreano6172 Před 2 lety +1

      💯😆😅💥🤣🤣😂

    • @thesenate2378
      @thesenate2378 Před 2 lety

      @@rahulrajek5450 rahul raj mwonu ninteth eppadi

    • @user-wx6wb8nl5c
      @user-wx6wb8nl5c Před 2 lety +1

      @@rahulrajek5450 unbox hatet ആണ് ഞാൻ ബട്ട്‌ നീ changam@rahul രാജ് 🖕🏻🖕🏻🖕🏻🖕🏻🖕🏻

  • @sanasanu6473
    @sanasanu6473 Před 2 lety +58

    airൽ കേറി famous ആയ പാർവതിയെ കണ്ടിട്ട് field out ആയ മറ്റുനടികൾ ഓ ഇങ്ങനെയാണല്ലേ ഇപ്പൊ technique പിടികിട്ടി 😌

  • @rakeshnambiar9431
    @rakeshnambiar9431 Před 2 lety +5

    പൊളി വീഡിയോ ഉബൈദ് bro.. Literally Funny..

  • @Am_Happy_Panda
    @Am_Happy_Panda Před 2 lety +90

    2:28 എനിക്ക് തോന്നുന്നു ഇത് ഇത്രേം വല്യ പ്രശ്നമാവാൻ കാരണം ഞാൻ ഒരു സെലിബ്രിറ്റി ആയത് കൊണ്ടാവാം...
    ബെസ്റ്റ് അത് കൊണ്ട് മാത്രമാണെന്ന് തോന്നുന്നു ആ നല്ലവരായ നാട്ടുകാർ തല്ലാതെ വിട്ടത്. സാധാരണക്കാർ ആണേൽ ആദ്യം ഒന്ന് പൊട്ടിച്ചിട്ടേ ബാക്കി സംസാരം ഉണ്ടാകൂ..സ്വന്തം തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമ ചോദിച്ച് ആ നല്ല ആളുകൾക്ക് നന്ദി പറയാൻ ഉണ്ടായിട്ട് വീണ്ടും ഇരുന്നു സ്വയം ന്യായീകരിച്ച് എയറിൽ കയറുവാണ് ..

  • @barizz5543
    @barizz5543 Před 2 lety +144

    എന്നാലും മമ്മൂക്ക ഇത്രയും ഫീൽ ഇട്ടു പറഞ്ഞ അണ്ണൻ തമ്പിയിലെ ആ ഡയലോഗ് ഇല്ലാത്ത ഡയലോഗ് കേട്ടപ്പോൾ 😄😄😄😄

  • @nasisina2366
    @nasisina2366 Před 2 lety +27

    ഒരുപാട് അഭിമാനത്തോടെ ആ ഒരു ലക്ഷത്തിൽ ഞാനുണ്ട് ✌️

  • @abdurasakek38
    @abdurasakek38 Před 2 lety +575

    മൂന്ന് കോടി ജനങ്ങളുടെ പിന്തുണ😿😿😿😸😸😹😹😢😢 ഈ പാവങ്ങളുടെയൊക്കെ ഒരൂ വിചാരം🤣😹😂😢

    • @dontbesilly1104
      @dontbesilly1104 Před 2 lety +2

      Nee 3 koodiyil ilaa.
      Enthu paazhaada nee 👍🕋
      Myra💚

    • @user-fn6dx9ob3h
      @user-fn6dx9ob3h Před 2 lety +1

      ഇതുപോലെ അവസ്ഥയിൽ ഒരു മുസ്ലിം പെണ്ണാണ് പെട്ടതെങ്കിലും ഉബൈദിന്റെ സ്വർഗ സ്വപ്നം ഉണർന്നേനെ. അല്ലെക്കോയ?

    • @AsilAdnan
      @AsilAdnan Před 2 lety +15

      @@user-fn6dx9ob3h മതവുമായി യാതൊരു ബന്ധവും ഇല്ലാത്ത സ്ഥലത്തും വർഗീയ വിഷം ചർദ്ധിക്കുന്ന നിനക്ക് ഇന്ത്യ ഇന്ത്യ എന്ന പേരിലും നല്ലത് സംഘി സംഘി എന്ന പേരല്ലേ

    • @dontbesilly1104
      @dontbesilly1104 Před 2 lety

      @@AsilAdnan Madham illathathadathu Madham charthathu Sange allaa 🕋💚
      Ubaid aanu.
      Nee aara Myra Ubaidintta vaappayo poora👍🕋💚🇹🇷

    • @adarshekm
      @adarshekm Před 2 lety +2

      ആ 3cr പാവങ്ങൾ ഈ സംഭവം അറിഞ്ഞു കാണില്ല😂😂😂

  • @irshadk466
    @irshadk466 Před 2 lety +66

    ഇത് ആ വിവരകെട്‌നി പറ്റിയ ട്രോൾ..പൊളിച്ചു മച്ചാനെ..😃

  • @abhinbharath4007
    @abhinbharath4007 Před 2 lety +7

    Powli 😂👌👏👏 നിങ്ങൾ ഒരു രക്ഷ ഇല്ല,😂😂

  • @unnikrishnan362
    @unnikrishnan362 Před 2 lety +25

    ഏതുനടി feeld out 👎 അഹ് കോടിയിൽ ഞൻ ഇല്ല🤣🤣🤣💯

  • @faiz.x
    @faiz.x Před 2 lety +399

    ഇത് കാണുമ്പോ..... ജിലേബിയിലെ " അയിന് നീയേതാ " Dialouge ഓർമ വരുന്നു 🤣🤣

  • @noorafaisii2186
    @noorafaisii2186 Před 2 lety +9

    പാവം perfect അല്ലത്രേ 😂😂

  • @nxpro4443
    @nxpro4443 Před 2 lety +143

    ഉബൈദിന്റെ ട്രോൾ കണ്ട് ഗായത്രി സുരേഷിന് ബുദ്ധി വരട്ടെ,😂😂

  • @farhana9424
    @farhana9424 Před 2 lety +26

    സത്യം പറയാമല്ലോ ,
    ഇവരുടെ സിനിമ തന്നെ കണ്ടവർ ആകെ 1 കോടി ആളുകൾ ആണ്
    അതിൽ name അറിയുന്നവർ 1 ലക്ഷംപേരും
    എന്നിട്ട് ആണോ ഈ show

  • @slowtrot7825
    @slowtrot7825 Před 2 lety +4

    പേടിച്ചു കഴിഞ്ഞാല്‍ പിന്നെ speedil വിടും 😌😌😌ശെരിയാ 😉😉

  • @akhiljoseph1098
    @akhiljoseph1098 Před 2 lety +118

    ഗായത്രി =ഞാൻ ഒരു സെലിബ്രിറ്റി അന്നെടോ ഒന്നു ബഹുമാനിച്ചില്ലെങ്കിലും ഇങ്ങനെ അപമാനിക്കരുത് 😂😂😂
    #on Air 🚀

  • @shamjithap4370
    @shamjithap4370 Před 2 lety +35

    ഒരു ലക്ഷംആൾകാർ എതിരോ my god.. എന്ത് അഹങ്കാരത്തോട് കൂടി ആണ് അത് പറയുന്നത് 😄😄🤣🤣😂😂

  • @fishon_with_mikith
    @fishon_with_mikith Před 2 lety +8

    വെയിറ്റ് ചെയ്ത ട്രോൾ 🔥🔥🔥🔥

  • @renjith706
    @renjith706 Před 2 lety +72

    സെലിബ്രിറ്റിയോ .. ഏതാ ഇ കക്ഷി .......
    ചാള മേരി ചേച്ചി എങ്ങാനം ഇങ്ങനെ വന്ന് പറഞ്ഞിരുന്നെങ്കിൽ നമ്മൾ അംഗീകരിച്ചേനെ കാരണം അവരെ നമുക്കൊക്കെ അറിയാം .....

  • @arjunaju7520
    @arjunaju7520 Před 2 lety +59

    മരിച്ചിട്ടില്ല എന്ന് അറിയിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ് 💃🏻

  • @joseph2486
    @joseph2486 Před 2 lety +16

    ഒരു 💥🔥❤ നല്ല ട്രോൾ 💥💥💥❤🔥🔥

  • @jijokukkan
    @jijokukkan Před 2 lety +57

    എയർ നിന്നും ചൊവ്വായിലേക്ക്🔥,
    #1 lakhs ഞാൻ ഇല്ല

  • @sharmishaji1809
    @sharmishaji1809 Před 2 lety +28

    ആ കൂടെ ഉള്ള രണ്ടരകോടി ആളുകളുടെ supporting comments ന്തിനാണ് off aakiyath 🤧

  • @dona8108
    @dona8108 Před 2 lety +1

    ആ ഒരു ലക്ഷത്തിൽ ഉള്ളവർ ലൈക്ക് ചെയ്യുക

  • @bhagyalekshmipc3065
    @bhagyalekshmipc3065 Před 2 lety +154

    നിന്നെക്കാളും famous ആണല്ലോ മോൺസൺ 😂😂

  • @izzuddeenmaster4647
    @izzuddeenmaster4647 Před 2 lety +138

    ഈ ട്രോൾ 100% ഞാൻ പ്രദീക്ഷിച്ചതാ 😁😄😄

    • @kebikbr6824
      @kebikbr6824 Před 2 lety +1

      Aval aa kodikalude Maryam paranjappaze thonniyathayirikkum😄enikkum

    • @vismaya9624
      @vismaya9624 Před 2 lety

      Njnum😂

    • @hasheemmhp7086
      @hasheemmhp7086 Před 2 lety

      Oral tooriyal vare ivan troll akunnund pinneya

    • @izzuddeenmaster4647
      @izzuddeenmaster4647 Před 2 lety

      @@hasheemmhp7086 നിർത്തി പോടോ 🙄😏

    • @hasheemmhp7086
      @hasheemmhp7086 Před 2 lety

      @@izzuddeenmaster4647 😆 ahda nee parajal pinne ponam allel scene ahn

  • @chekuthan6668
    @chekuthan6668 Před 2 lety +6

    ഒരു കൈയബദ്ധം നാറ്റിക്കരുത്... 😂😂

  • @AF_TROLLS
    @AF_TROLLS Před 2 lety +132

    പറക്കാൻ ഇനിയും Gayathri Suresh ന്റെ ജീവിതം ബാക്കി
    Gayathri സുരേഷ് നെ ഉബൈദ് ഇക്ക അങ്ങ് പറത്തി മുകളിലേക്ക് 😂😌❤

  • @JESLINJOHNSON
    @JESLINJOHNSON Před 2 lety +153

    What a performance.. 👏 give her a award 🏆

  • @swethakrishna1182
    @swethakrishna1182 Před 2 lety +1

    ഇതാരാ 🤔🤔🤔 എവിടെയോ കണ്ടിട്ടുണ്ടോ 🙄🙄🙄🤔🤔🤔🤔🤔

  • @souravak9461
    @souravak9461 Před 2 lety +20

    എല്ലായിടത്തും കണ്ടൂ.. ദാ ഇപ്പൊ ഇവിടെയും... 😂😂

  • @evadileepofficial
    @evadileepofficial Před 2 lety +17

    ആ പാവത്തിന് ചെയ്തത് തെറ്റാണെന്നു മനസിലാക്കികൊടുക്കാൻ ആരും ഇല്ലെ ഇവിടെ....😥

  • @aMallufromUnitedKeralam

    ഗായത്രി സുരേഷ് എന്ന ഹൈപ്പർ സെലിബ്രിറ്റിയെ മലയാളികൾക്ക് പരിചെയ്യപ്പെടുത്തി തന്ന ഉബൈദ് ഇക്കയ്ക്കു രണ്ടേമുക്കാൽ കോടി നന്ദികൾ ..

  • @gramavasi-killadi
    @gramavasi-killadi Před 2 lety +18

    ആ ഒരു ലക്ഷത്തിൽ ഞാനും.. ഉണ്ട്... എന്റെ കൂടെ നിങ്ങൾ ഇല്ലേ..കില്ലാടികളെ..?