മാൾട്ടയിൽ ജോലി മാറ്റം സാധ്യമോ ? ചോദ്യത്തിനുള്ള ഉത്തരം

Sdílet
Vložit
  • čas přidán 8. 09. 2024
  • മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
    ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
    യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
    യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
    ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
    മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
    എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
    CZcams Link- / @naijomaippan
    Popular Uploads
    1. • മാൾട്ട എന്ന സ്വപ്നഭൂമി...
    2. • General information | ...
    3. • Nursing opportunity in...
    4. • മാൾട്ട കൂടുതൽ വിവരങ്ങൾ...
    5. • #MaltaMaippan ,Family ...
    My facebook page
    / malta-maippan-91677732...
    'Malta Maippan' face book group link- www.facebook.c...
    "Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
    Europass CV-
    europa.eu/euro...
    Water Electricity Bill calculator-
    arms.com.mt/en...
    Gadget : GoPro Hero 8 black
    MI note 10 lite
    Vedio Tool: Vedio Guru mobile app
    Music - Copy right free music from youtube
    🙏 Subscribe and Support
    ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
    -Malta Maippan

Komentáře • 156

  • @cyriacmathew6763
    @cyriacmathew6763 Před 2 lety +2

    Maippan ചേട്ടാ videos എല്ലാം കാണാറുണ്ട്. Maltaku വരാൻ waiting anu

  • @Malta-malayali
    @Malta-malayali Před 2 lety +2

    ഒരുപാട് നന്ദി 🙏🙏
    ഒരുപാട് പേർക്ക് സഹായം ആവുന്ന ഓരോ വീഡിയോ കാണുമ്പോഴും സന്തോഷം.... ❤️❤️❤️

    • @NaijoMaippan
      @NaijoMaippan  Před 2 lety

      അണ്ണാൻ കുഞ്ഞും തന്നാലായത്

  • @Salamthottiyil
    @Salamthottiyil Před 2 lety +1

    Good information maipan god bless you

  • @jamalibnhamza814
    @jamalibnhamza814 Před 2 lety +4

    സുഖമല്ലേ മൈപ്പാൻ ചേട്ടാ എല്ലാവർക്കും ❤

    • @NaijoMaippan
      @NaijoMaippan  Před 2 lety

      സുഖം , thank you for asking.

    • @NaijoMaippan
      @NaijoMaippan  Před 2 lety

      എന്തായി കാര്യങ്ങൾ

    • @harimh4728
      @harimh4728 Před 2 lety

      Cheatta, sugamalay, njanmalttaku trey cheaunundu, vanal theerchayaum nearil kanam♥️

    • @akhilkallar262
      @akhilkallar262 Před 11 měsíci

      ​@@NaijoMaippanhello bro ente oru friend Malta public transport video call interview paas aayilla athukond iniyum Malta public transport apply cheyyan pattumo

  • @midhun5933
    @midhun5933 Před 2 lety +6

    Hello chettah,
    വിസിറ്റിംഗ് വിസയിൽ വന്നാൽ work visa ആക്കിമാറ്റാൻ പറ്റുമോ

  • @Europe-360
    @Europe-360 Před 2 lety +1

    Ellarum like and comment cheith support akkku.. pulliye pole ullavar nammakke vendi orupad useful kaaryangal Share akkunnunde 😍.. maippan ishtam ❤️

  • @zerodegree369
    @zerodegree369 Před 2 lety +2

    Good information

  • @vargheseantony8575
    @vargheseantony8575 Před 2 lety +1

    Good video poli poli 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🤝🤝🤝🤝

  • @shefishajahan2149
    @shefishajahan2149 Před 2 lety +1

    Thank u bro..u r doing a great job...could u plz u do a video about finding job with a tourist visa..

  • @bibymolpe120
    @bibymolpe120 Před 2 lety +2

    Hi Chettan... nurses vacancies, requirements, salary,taxes,rent and other expenses,etc de latest updates tharavo.
    Chodikan karanam oru agency contact cheythu,avare paranju staff nurse aayi varan ielts or Oet vendannu.Athu sathyam ano.

  • @ajeeshjoseph5958
    @ajeeshjoseph5958 Před 2 lety +2

    Mayippan chettan നമ്പർ ഒന്നു അയക്കുമോ?

  • @hseanimationmalayalam9202

    Chetta UAE resident visa ullork tourist visayil varan patto angne vanna job kitto??

  • @nelvinmathew4705
    @nelvinmathew4705 Před 2 lety +2

    Haii chetaa Student visa open ano ,management course n odane vallo cvu approvel kitumo? Plz rply
    Thanku

  • @fooodpanda
    @fooodpanda Před 2 lety +2

    Hi chetta...
    Nammall oru job cheyunnund avde 48 hrs ane weekil salry oru 1000e(monthly und eannnundenkil...
    Nammukk almost ethra save cheyaaan pattum..???
    Ithu koodatheyy sunday satrday okae nammmukk verae job cheyaaamooo????
    Delivery.. Carehome. Cleaning. Aginokae partime aayitt cheyaamoo ...?
    Oru video cheyaamo ee details okae vechiitt

  • @ArunArun-zt9su
    @ArunArun-zt9su Před 2 lety +1

    Gud information

  • @nikhilsebastian9626
    @nikhilsebastian9626 Před 2 lety +10

    Maippan Chetta... nattil ninnu Malta il Varumbol enthokke konduvaranm ennu ulla oru video cheyyamo... February , March ullil ethan pattuvarikum... Housekeeping Vacancy il aanu varunnath.. Work permit In process il aanu... Video onnu cheyyamo

  • @pulikkottilliyo7193
    @pulikkottilliyo7193 Před 2 lety +4

    Identity malayil submit cheythukazinjaal, work permit kittaan eathra time adukkum??

  • @renukaak4772
    @renukaak4772 Před 2 lety

    Super vivaram 👍

  • @sajmalmannarkkad3443
    @sajmalmannarkkad3443 Před 2 lety +3

    Bro,..Maltayilek oru job offer und agancy 4 lakh chodikkunne, restaurant chef aayitanu..salary 1150 euro,..ntha ipo maltayile avastha .visa processing nadakunundo..

  • @stanly5683
    @stanly5683 Před 2 lety

    Excellent

  • @lijoantony4967
    @lijoantony4967 Před 2 lety +1

    Poliku bro

  • @kandathumkettathum9359

    Company terminate cheytthu adutha company il kayariyatilenkil ethra naal evde nilkam.... indefinite contract aayirunnu...

  • @malsonpm7437
    @malsonpm7437 Před 2 lety +3

    Sir nan ippo varan pikunnate delivery boy anne contract sign chaite koduthu knock knock deliverey companyilanne contract sign chaite nta friend maltayil unde friend anne ready akkiyathe wolt platform anne ippo identity malta progressilanne

  • @sarunchandran2457
    @sarunchandran2457 Před rokem

    Hi , namukku italyil oke nilkunathu pole visa kazhinju maltayil ninn work cheyyan pattumo ?deportation undagumo?

  • @christ-invlog
    @christ-invlog Před 2 lety

    Chettaa...maltayill work cheytjoond namukk vere European countries I'll job nookkaamoo

  • @midhun5933
    @midhun5933 Před 2 lety +1

    അതും direct മാൾട്ട വിസിറ്റിംഗ് visa ആണോ അതോ mathethelum schengen വിസയിൽ വന്നിട്ട് വർക്ക്‌ visa akkan pattumo

  • @vimalmohan1207
    @vimalmohan1207 Před 2 lety +2

    1st comment 😊😊😊😊

  • @siddiquech9658
    @siddiquech9658 Před 2 lety +1

  • @linu3693
    @linu3693 Před 2 lety +2

    ചേട്ടാ ഒന്ന് റിപ്ലേ തരാമോ ഞാൻ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചായിരുന്നു

  • @nikhilnandhu7793
    @nikhilnandhu7793 Před 2 lety +1

    Sir, malta yile TRP kondulla benefit enthanu

  • @anamikasatheesh3878
    @anamikasatheesh3878 Před 2 lety +1

    Nattil ninnum varandirect flight undo. Please give reply

  • @shafishan2134
    @shafishan2134 Před 2 lety +1

    Maippan chetta hotel field video cheyo

  • @vineethj767
    @vineethj767 Před 2 lety +1

    Bro oru doubt restaurants season base aano atho 365 days aano

  • @dudefromkerala2499
    @dudefromkerala2499 Před 2 lety

    Hi bro... Malta job visa kittan entha cheyiunne? Ethelum nalla agency suggest cheyiamo please

  • @adarshmohanan6248
    @adarshmohanan6248 Před rokem

    Helo bro
    Keith food delivery ariyooo?

  • @sijiajo5051
    @sijiajo5051 Před 2 lety +1

    👍👍👍

  • @muhammadassan1797
    @muhammadassan1797 Před 2 lety

    എസ്എസ്എൽസി യോഗ്യതയുള്ള എനിക്ക്മാൾട്ടയിൽ എത്താൻ എന്തെങ്കിലും വഴിയുണ്ടോഇലക്ട്രീഷ്യൻ പ്ലംബർ ആണ്ലൈസൻസും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ട്

  • @_B-101
    @_B-101 Před rokem

    Chetta എന്റെ brother varunnund 28 th flight kayarum. Cab kittumo airportil ninum

  • @bibinm5796
    @bibinm5796 Před 2 lety +1

    Hi chetta
    Njn ipo serbia il anu maltayil ipo job vacancies undo

  • @safeequebabubabu4565
    @safeequebabubabu4565 Před 2 lety +1

    Sir can you help me for VFS appoinment

  • @fecvideo243
    @fecvideo243 Před 2 lety +1

    Eppa nilavil endhenkilum problems undo omicron

  • @manjulavloge2580
    @manjulavloge2580 Před 2 lety +1

    അവിടെ എത്തി പെടാൻ ഒരു വാഴി പറഞ്ഞു തരുമോ...

  • @shinopmathai3175
    @shinopmathai3175 Před 2 lety

    Halo maippan ചേട്ടാ ....നമസ്കാരം ....videos കണ്ടു.....എനിക് dec 16th nu blue paper കിട്ടി ഞങൾ 6 പേര് ഒരുമിച്ചാണ് id maltayil പോയത് ....ബാക്കി 5 പേർക്ക് അവരുടെ കാർഡ് 1wk അയ്പ്പൊ കിട്ടി....പക്ഷേ എനിക് ഇത് വരെ ആയിട്ടും കിട്ടിയില്ല ....എന്താണ് കാരണം എന്ന് അറിയാൻ വഴി ഉണ്ടോ.....

  • @minisunilkallai1236
    @minisunilkallai1236 Před rokem

    Ente maltta visa rijactayi eni andha cheyya

  • @gokulkrishna2213
    @gokulkrishna2213 Před 2 lety +2

    chetta..sslc certifictil mistake und..baaki proofsil ellam crct aan..entengilum issue undo??plz rply

  • @mariamthomas3086
    @mariamthomas3086 Před 2 lety

    Hlo chetta visa processing charge onn mention cheyumo

  • @ashikamigo4400
    @ashikamigo4400 Před 2 lety

    Malta ll delivery job nn varan nokunu njan

  • @Canadaaliyan1994
    @Canadaaliyan1994 Před 2 lety

    Uae yil ninn visit visayil maltayil vannal job visa kittumo

  • @jameelanazarjameelanazar2919

    ക്ലിനിംഗ് ചാൻസ് ഉണ്ടോ

  • @manuelpj412
    @manuelpj412 Před 2 lety

    Hotel Quarantine must ano ipo maippan chetta

  • @manojanu8260
    @manojanu8260 Před 2 lety

    ചേട്ടാ...മാൾടയിലേയ്ക്കു ബിസിനസ് വിസയിൽ കൊണ്ടുപോയി ജോലിക്കുള്ള പേപ്പർ ശേരിയാക്കാം എന്ന്‌ ഒരാൾ പറയുന്നു.ഇത്‌ സാധ്യമാണോ

    • @NaijoMaippan
      @NaijoMaippan  Před 2 lety

      Job visa ധാരാളമായി കിട്ടുന്ന ഈ സമയത്ത് കേട്ടുകേൽവി കുറവായുള്ള കാര്യത്തിന്റെ പുറകെ പോകുന്നത് ബുദ്ധിയാണോ ? മാൾട്ടയിൽ ഉള്ള ബിസിനസ് വിസയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അറിയില്ല.

    • @manojanu8260
      @manojanu8260 Před 2 lety

      അതായത് അയാൾ ഇപ്പോൾ മൾടയിൽ ആണ് ജോബ്..ബിസിനസ് വിസ എടുക്കുന്നത് യൂറോപ്പിലെ മാൾ ട്ടയുടെ അടുത്തുള്ള രാജ്യത്തേയ്ക്ക് ആണ്. അവിടെ ചെന്ന് എമിഗ്രേഷൻ clear ചെയ്ത് one day അവിടെ തങ്ങി പിറ്റേന്ന് മാൾട്ടയിൽ വന്നിറങ്ങണം എന്നാണ്.അങ്ങനെ വന്നാൽ സാധ്യമാണോ...എനിക്ക് ചേട്ടനെ വിശ്വാസം ആണ് എല്ലാ വീഡിയോയും കാണാറുണ്ട്.അതുകൊണ്ടാണ് ചോദിക്കുന്നത്.എങ്ങനെയേലും ഒന്നു രക്ഷപെടണം അതുപോലെ പ്രോബ്ലംസ് ആണ് ഞങ്ങൾക്ക്.ഒന്നു തിരക്കാൻ പറ്റുമോ🙏🙏🙏🙏

  • @anoopthanikkal2559
    @anoopthanikkal2559 Před 2 lety

    Hellonnn😎😎😎😎

  • @nithind2d86
    @nithind2d86 Před 2 lety +1

    ipol ethunnaverk hotel quarantine undo ???

    • @NaijoMaippan
      @NaijoMaippan  Před 2 lety +2

      According to the officer , ലക്ക് ഉണ്ടെങ്കിൽ രക്ഷപ്പെടാം

  • @abdussama49k
    @abdussama49k Před rokem

    Mobile technician job ...ndaavumo

  • @jobykjosephjobykjoseph4454

    Sir identity malta yil koduthit 45 days ayi still progressing ennanu kanikunne ithinekurichu onnu parayumo

  • @balamuralibalu699
    @balamuralibalu699 Před rokem

    Electrician 1 year aanoo contract varunnate

  • @muhammadassan1797
    @muhammadassan1797 Před 2 lety

    malta ഇപ്പോൾ visa അടിക്കുന്നു ഉണ്ടോ

  • @mythology170
    @mythology170 Před 2 lety

    Bro njn corona varunthini mune apply chaithatha apply letter mathram kity permite ethuvre kitila 2yr ayi 😭 eni varan chance undo cancel chaindivaruo

    • @jasminesebastian4323
      @jasminesebastian4323 Před 2 lety

      Njanum corona ku munbu koduthathanu.ithuvare onnum ayilla.JF company il anu contract .varan pattumo

    • @arunpappachan1992
      @arunpappachan1992 Před 2 lety

      Paisa vegam thiruch vangiko atha nallath

  • @midhunsuku8167
    @midhunsuku8167 Před 2 lety +1

    Hi

  • @babbub7376
    @babbub7376 Před 2 lety

    Bro.. monthly 1100 euro salary indenkil ethra tax pay cheyyanam?

    • @NaijoMaippan
      @NaijoMaippan  Před 2 lety

      18-25%

    • @babbub7376
      @babbub7376 Před 2 lety

      @@NaijoMaippan ..ella videos um kanarund bro..keep going.. njanum angot varan nikkua .. processing..
      Bro varshathil ethra salary ullavaranu salary tax pay cheyyendath??

  • @malsonpm7437
    @malsonpm7437 Před 2 lety

    Sir vfs global pokumbol proof enthoke anne vendathe nta sslc bookil nta date of birthil month vathyasam ende sslc bookil October anne but sherikum September anne passport, adhar ellam September anne

    • @nandakumarps1263
      @nandakumarps1263 Před 2 lety

      Bro work permit kittiyo

    • @malsonpm7437
      @malsonpm7437 Před 2 lety

      January varum

    • @nandakumarps1263
      @nandakumarps1263 Před 2 lety

      @@malsonpm7437 Njanum apply cheythitund.... Bro Anna apply cheythe

    • @malsonpm7437
      @malsonpm7437 Před 2 lety

      October work permit varran 3 months vennam nta friend maltayil unde avan anne readyakkiyathe

    • @malsonpm7437
      @malsonpm7437 Před 2 lety

      Nta ippo identity maltayil progress anne

  • @kukkukukku3011
    @kukkukukku3011 Před 2 lety

    Bro work visak bank statement kanikanoo??

    • @NaijoMaippan
      @NaijoMaippan  Před 2 lety

      You can download Malta visa checklist from Google. സാധാരണ രണ്ടു ലക്ഷം രൂപയുടെ bank balance certificate കയ്യിൽ കരുതാറുണ്ട്.

  • @jobingeorge2410
    @jobingeorge2410 Před 2 lety

    Bro VFS date edukunnath enganeyaaan?

  • @jameelanazarjameelanazar2919

    നമ്പർ ഞങ്ങൾക്കും തരുമേ

  • @itsmejose8437
    @itsmejose8437 Před 2 lety +1

    ചേട്ടാ നമ്പർ ഒന്ന് തരാമോ പ്ലസ്

    • @NaijoMaippan
      @NaijoMaippan  Před 2 lety

      Please comment , സമയം കുറവാണ്

  • @shintomathew9362
    @shintomathew9362 Před 2 lety

    Chetta number onnu tharumo oru doubt chodhikaana

  • @basheerbasheer4593
    @basheerbasheer4593 Před 2 lety +1

    Hii chettane contact cheyyaan pattunna (insta id or whatsapp no) ndhenkilum onn theraavo pls....

  • @shabuthampi7619
    @shabuthampi7619 Před 2 lety +1

    ♥️♥️♥️

  • @sujithsundaresans
    @sujithsundaresans Před 2 lety

    👌👌👌