മാൾട്ട ജോലിയ്ക്ക് ശ്രമിക്കുന്നവർ അറിയാൻ |

Sdílet
Vložit
  • čas přidán 29. 11. 2021
  • മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
    ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
    യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
    യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
    ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
    മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
    എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
    CZcams Link- / @naijomaippan
    Popular Uploads
    1. • മാൾട്ട എന്ന സ്വപ്നഭൂമി...
    2. • General information | ...
    3. • Nursing opportunity in...
    4. • മാൾട്ട കൂടുതൽ വിവരങ്ങൾ...
    5. • #MaltaMaippan ,Family ...
    My facebook page
    / malta-maippan-91677732...
    'Malta Maippan' face book group link- groups/51455...
    "Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
    Europass CV-
    europa.eu/europass/eportfolio...
    Water Electricity Bill calculator-
    arms.com.mt/en/services/bills...
    Gadget : GoPro Hero 8 black
    MI note 10 lite
    Vedio Tool: Vedio Guru mobile app
    Music - Copy right free music from youtube
    🙏 Subscribe and Support
    ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
    -Malta Maippan

Komentáře • 344

  • @brijeshmadambi1
    @brijeshmadambi1 Před rokem +1

    അടിപൊളി വീഡിയോ brother 🥰🤝

  • @muhammedazharudeen9507
    @muhammedazharudeen9507 Před 2 lety +1

    Pwolichu brooo orupad thanks undu.... Karanam njan oru electrician anu.. Electricial workine kurichum information thannathinu veendum nanni parayunnu chetta... Keep going chettainformative video ayirunnu

    • @NaijoMaippan
      @NaijoMaippan  Před 2 lety

      നിങ്ങളുടെ എല്ലാം സപ്പോർട്ട് ആണ് നമുക്ക് ആവേശം. ❤️❤️❤️

  • @unnikrishnangunnikrishnan6894

    നല്ല അവതരണം അഭിനന്ദനങ്ങൾ🙏👌🙏

    • @NaijoMaippan
      @NaijoMaippan  Před 2 lety

      നിങ്ങളുടെ എല്ലാം സപ്പോർട്ട് ഉണ്ടല്ലോ നന്ദി

  • @syamlalvp2517
    @syamlalvp2517 Před 2 lety

    Chettan valare simple n friendly aanutto

  • @roughbook3355
    @roughbook3355 Před 2 lety +1

    Thank you for the information....

  • @prinumarangattil
    @prinumarangattil Před 2 lety +1

    Adipoli interview 👍A real one

    • @NaijoMaippan
      @NaijoMaippan  Před 2 lety

      Always ,all interviews without any preparation.

  • @asilrajan3691
    @asilrajan3691 Před 2 lety

    Good video chetta❤️❤️

  • @nas2441
    @nas2441 Před 2 lety

    I am your new subscriber. Very useful content without any lagging. I really appreciate your hard work and time.

  • @rameshkk1315
    @rameshkk1315 Před 2 lety +1

    All the best Sir.

  • @vinuvm1232
    @vinuvm1232 Před 2 lety +6

    പ്രതീക്ഷിച്ച ചോദ്യങ്ങൾ തന്നെയാണ് ബ്രോ ചോദിച്ചത്.. Thank you so much 👍👍💓

  • @sanalgk7029
    @sanalgk7029 Před 2 lety +1

    🌹🌹🌹സൂപ്പർ വീഡിയോ മായിപ്പൻ ചേട്ടാ..... ഞാൻ എറണാകുളം ഏജൻസി യിൽ ഡ്രൈവർ ജോലിക്ക് അപ്ലൈ ചെയ്തിട്ടുണ്ട്. വെയ്റ്റിംഗ് ആണ്.

  • @antonypaul1476
    @antonypaul1476 Před 2 lety +1

    Poli length venam video....

  • @Sidharth6708
    @Sidharth6708 Před 2 lety +1

    Thanks bro

  • @pg4ply397
    @pg4ply397 Před 2 lety +1

    Good bro

  • @sajimonrajendran3889
    @sajimonrajendran3889 Před rokem +1

    I liked bro ❤️❤️❤️❤️

  • @abhijithks6827
    @abhijithks6827 Před 2 lety +2

    😍

  • @linu3693
    @linu3693 Před 2 lety +2

    Chetta hospitality vecancy onnu parayamo

  • @joshyjoy5156
    @joshyjoy5156 Před 2 lety +1

    Dn bro💕💕💕

  • @gireeshgva3633
    @gireeshgva3633 Před 2 lety +4

    Very good information bro. ഹോട്ടൽ ജോലി എളുപ്പത്തിൽ എങ്ങനെ കണ്ടെത്താം ഡെലിവറി ബോയ് ജോബ് കിട്ടാൻ സാധ്യതയുണ്ടോ. വിസിറ്റിങ്ങിനു വന്നുകഴിഞ്ഞാൽ ജോലി കിട്ടുമോ.

  • @ejase4719
    @ejase4719 Před 2 lety +2

    👍👍👍👍

  • @shabuthampi7619
    @shabuthampi7619 Před 2 lety +1

    ♥️♥️♥️♥️

  • @anoopthanikkal2559
    @anoopthanikkal2559 Před 2 lety +1

    🔥

  • @sharookshajahan
    @sharookshajahan Před 2 lety +1

    👍🏻

  • @vishnumanoj6115
    @vishnumanoj6115 Před 2 lety +1

    ❤️

    • @NaijoMaippan
      @NaijoMaippan  Před 2 lety

      Thank you for your great support 😊😊

  • @vineshkc9703
    @vineshkc9703 Před 2 lety +1

    👍

  • @merinlivyabiju7711
    @merinlivyabiju7711 Před 2 lety +1

    👍🏻👍🏻👍🏻

  • @kannano8784
    @kannano8784 Před 2 lety

    Bro electrecian qualification currect onnu parayumo pls njan vocational higher secondary electrical anu . Ithu mathiyo atho diploma vendivarumo oru technicianu pls rply

  • @espirit4601
    @espirit4601 Před 2 lety +2

    വാക്കൻസി ഒരുപാട് ഉണ്ട് അവിടെ തൽക്കാലം ഏതെങ്കിലും ജോലിയിൽ 3 മാസം നിൽക്കുക എന്നിട്ട് നല്ലത് നോക്കി കണ്ടു പിടിക്കുക malta park പോലെ ഉള്ള situkalil നല്ല oppertunity കൾ ഉണ്ട് ആദ്യം കുറച്ചു പൈസ ചിലവായാലും രക്ഷപ്പെടും

  • @stebinmfmanjaly213
    @stebinmfmanjaly213 Před 2 lety +1

    Hai gud information avide hotel cleaning joliki varunavark ethra salary kanum enn ariyamo Euro 💶 paranjamathi

    • @NaijoMaippan
      @NaijoMaippan  Před 2 lety

      സാലറി ഒക്കെ കിട്ടും ബ്രോ കേറിവാ

  • @shafishan2134
    @shafishan2134 Před 2 lety +1

    Bro hotel industry enghane unde Avide Njan oru chef Aanu Njan dubayiyil ninnum alredy apply cheythittunde maltayilotu

  • @ajikurian3747
    @ajikurian3747 Před 2 lety

    Poli

  • @Malta-malayali
    @Malta-malayali Před 2 lety +7

    ഇതുപോലെയൊക്കെ ചേട്ടൻ സപ്പോർട്ട് ചെയ്യുമ്പോ എങ്ങനെയാ വരാതിരിക്കുന്നത്... വന്നിരിക്കും 👍👍❤️❤️

    • @NaijoMaippan
      @NaijoMaippan  Před 2 lety +1

      Thank you for your great support ❤️

  • @mikkuchikku123
    @mikkuchikku123 Před 2 lety

    Chetta malta food packing company job eganan chila company avade food and accommodation provide cheyunund ath ullathano please rply

  • @princysebastianprincy6019

    Super

  • @travelfreak3478
    @travelfreak3478 Před 2 lety

    Wall paintng vaccancy undo

  • @ajingdas4398
    @ajingdas4398 Před 2 lety +1

    I got visa designation Electrician thanks for the information ❤️currently I work here in kuwait

  • @ushatk9057
    @ushatk9057 Před rokem

    Super മാർക്കറ്റിൽ എന്തെങ്കിലും job കിട്ടോ എങ്ങനെ applay ചെയ്യും ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു

  • @chakkara26
    @chakkara26 Před 2 lety

    Visiting visayil vannu job search cheyyan pattumo

  • @sonetpj2803
    @sonetpj2803 Před 2 lety +1

    🥰🥰🥰🥰

  • @MohanKumar-et4gq
    @MohanKumar-et4gq Před 2 lety +1

    Very good information.please help me.

  • @sunilkumararickattu1845
    @sunilkumararickattu1845 Před 2 lety +1

    Best info video 🙏💅👌
    ഇവരൊക്കെ നേരിട്ട് അപേക്ഷിച്ചതാണോ? ഏത് ഏജൻസിയിലൂടെയാണ് വന്നത്?

  • @georgesebastian5428
    @georgesebastian5428 Před 2 lety +2

    Chetta njan maltak varan ulla kariyangal nadathukayanu. Avide lockdown aagan chance undo?.

    • @NaijoMaippan
      @NaijoMaippan  Před 2 lety

      ലോക്ക് ഡൗൺ ആക്കാനുള്ള ചാൻസ് ഇപ്പോൾ കാണുന്നില്ല

  • @romeogeorge2216
    @romeogeorge2216 Před 2 lety +2

    Aluminium fabrication work ne kurichu oru videos idamo

  • @ambikamuraleedharan908
    @ambikamuraleedharan908 Před 2 lety +2

    Valare Sandhom
    Nte monum Aagrahamundu maltayilvaram Account inte Valla Vacancy kanumo Financial problem undu
    Pls Help 🙏🏼

    • @NaijoMaippan
      @NaijoMaippan  Před 2 lety

      Thank you for watching my videos. I can show the ways & situation in Malta. Try you will get

  • @achayansons8768
    @achayansons8768 Před 2 lety +1

    Automobile technicians vacancy ondo bro

  • @gopupottekkat3133
    @gopupottekkat3133 Před 2 lety

    Chettan guiders mission contact cheyyan vazhi paranju tharo

  • @Akshay_vasudev
    @Akshay_vasudev Před 2 lety +4

    Please do a video on Good consultancy's which is recruiting to Malta.

  • @manuthomas512
    @manuthomas512 Před 2 lety

    Electrician vacancy kittumo avide

  • @nithinks6976
    @nithinks6976 Před 2 lety +1

    overall exp maltayilekk veran?

  • @babuhareesh4466
    @babuhareesh4466 Před 2 lety +1

    Xray technician vaccancy undo

  • @jagannadhanb4384
    @jagannadhanb4384 Před 2 lety +2

    Very Helpful
    Is there any scope for crane operator?.for mobile crane.
    please reply bro

    • @NaijoMaippan
      @NaijoMaippan  Před 2 lety

      I think so ,but may need a Europe license

  • @ithrk4164
    @ithrk4164 Před 2 lety

    Chetta malta yil clening packing stiward kitchen helper waiter vacancy vallom undoo

  • @vipink5962
    @vipink5962 Před 2 lety

    Interior design valla chance undo bro

  • @rejeeshkjose6655
    @rejeeshkjose6655 Před 2 lety +1

    Dubai based recruitment egencye kurichu parayaammo, kooduthal details pls..

    • @NaijoMaippan
      @NaijoMaippan  Před 2 lety

      EFM dubai ഗൂഗിൾ ചെയ്തു നോക്കൂ

  • @legacymaster1114
    @legacymaster1114 Před 2 lety +1

    Maippan eniku principal approvel kitti. 180 days aanu visa submission paranjirikunnatu. But eniku itu vareyum appointment kittiyittilla. Can u tell me one solution

    • @NaijoMaippan
      @NaijoMaippan  Před 2 lety

      കുറുക്കുവഴികൾ ഒന്നും എനിക്കും അറിയില്ല. ചിലർക്കൊക്കെ നടക്കുന്നുമുണ്ട്. നന്നായി അന്വേഷിക്കൂ. എല്ലാം ശരിയാകും ബ്രോ

  • @aman10335
    @aman10335 Před 2 lety +1

    Adh onnukoode parayamo model kanikamo

  • @aktrolls561
    @aktrolls561 Před 2 lety

    ചേട്ടാ ഞാനി ITI Electrician ആണ് പഠിച്ചത്.ഞാൻ ഒരു കമ്പനിയിൽ ഒരു വർഷത്തിന് മുകളിൽ വർക് ചെയ്തിട്ടുണ്ട് .എനിക് ചാൻസ് വല്ലതും ഉണ്ടോ .Please Replay.....

  • @shebiazad3652
    @shebiazad3652 Před 2 lety +1

    Hi chetta,
    Textile shop l supervisor job nokkuu... 3yrs experienc und.. Any chance for apply job avide.. Please suggest some options chetta..

    • @NaijoMaippan
      @NaijoMaippan  Před 2 lety

      ഒരു സാധാ ജോലിക്ക് വേണ്ടി അപേക്ഷിക്കൂ. ജോലി മാറ്റം ഇവിടെ വന്നാൽ നടക്കും

  • @rajaniajaiajairajani120
    @rajaniajaiajairajani120 Před rokem +1

    Bro, അടിപൊളി.,.. Maltatransportil mechanical vechancy undo... Plese reply

    • @NaijoMaippan
      @NaijoMaippan  Před rokem

      എല്ലാ വേക്കൻസിയെ കുറിച്ചും എനിക്ക് അറിയാൻ കഴിയില്ല

    • @rajaniajaiajairajani120
      @rajaniajaiajairajani120 Před rokem

      @@NaijoMaippan അതിന്റെ കാര്യങ്ങൾ ഒന്നു അന്നോഷിച്ചു പറയുമോ.. Plise reply

  • @nishadmp6219
    @nishadmp6219 Před 2 lety +1

    വളരേ ഉപകാരപ്രദം,, ചേട്ടാ,, പിന്നെ മാള്‍ട്ടയില്‍ സാലറിയുടെ എത്ര % tax കൊടുക്കണം,നിര്‍ബന്ധമാണോ

  • @prasannankumar5953
    @prasannankumar5953 Před 2 lety +1

    Sir Indian Hevi Lisanec ulla alla an Avide clas pokano Egane an kariyagel

    • @NaijoMaippan
      @NaijoMaippan  Před 2 lety

      ആദ്യത്തെ ഒരു വർഷം ലൈസൻസ് ഇൻറർനാഷണൽ ആക്കി ഓടിക്കാം. പിന്നീട് ഇവിടെ നിന്ന് ലൈസൻസ് എടുക്കണം

  • @krishnadasps2007
    @krishnadasps2007 Před 2 lety +1

    Forklift operatork job kittumo avide ???

  • @starofnakshatra4435
    @starofnakshatra4435 Před 2 lety +1

    Chetta work permit issue cheythal ethra days ane validity 3 month anoo 6 month anoo onnu parayamo

    • @NaijoMaippan
      @NaijoMaippan  Před 2 lety

      നിങ്ങൾക്ക് ചെയ്തിരിക്കുന്ന വർക്ക് പെർമിറ്റ് കൃത്യമായി വായിച്ചു നോക്കുക

  • @remadevibalachandran4834
    @remadevibalachandran4834 Před 2 lety +1

    Hlooo sir eniku oru joli kandthi tharamo ee videos kanumpol enikum varanam ennudu njan 10 varsham GCC experience undu njan Ayuervedha spa therapist anu enthu joli ayalum cheyam eniku passport il age kuduthalanu direct 52 anu but look like 45 only eniku enthenkilum oru joli chroyaki tharamo pls

    • @NaijoMaippan
      @NaijoMaippan  Před 2 lety

      I am not a agent. Thank you for your great support 👍

  • @rasmilkv1273
    @rasmilkv1273 Před 2 lety +1

    Please send real Cosultncy in dubai

  • @faiselkappil8314
    @faiselkappil8314 Před 2 lety +2

    Graphic Designer job undo

  • @joserobert7329
    @joserobert7329 Před 2 lety

    Sir I am 55 years old l have 30 years above working experience in India china middle East. Now working in India ISRO (Indian Space Research organization. Sir, I got a job in Malta as a heavy lifting supervisor job or scaffolding supervisor or scaffolding Inspector.

    • @NaijoMaippan
      @NaijoMaippan  Před 2 lety

      Great ,it's a good country for beginners in Europe

  • @dry_darker4165
    @dry_darker4165 Před 2 lety +1

    saloon feildil opurtunity undo?now am wrking in UAE

    • @NaijoMaippan
      @NaijoMaippan  Před 2 lety

      ഇവിടെ മലയാളികളും ജോലിചെയ്യുന്നുണ്ട്

  • @nandushappyhome2813
    @nandushappyhome2813 Před 2 lety +2

    Chetta. Nursumarkku malta kku apply cheyyan agency onnu replay cheyyo... Ielts,oet veno.. Replay tarumallo🙏

    • @chinnuchinnus7459
      @chinnuchinnus7459 Před 2 lety +1

      Nurses aayi varan ielts venam..carer aayi varan venda...

    • @NaijoMaippan
      @NaijoMaippan  Před 2 lety

      See my other vedio about registering & all. If you have doubt after vedios ask ,I will reply

  • @praveenthomas8975
    @praveenthomas8975 Před 2 lety +1

    Bro ippo avde vacancy valath undooo

  • @jintumathew1167
    @jintumathew1167 Před 2 lety

    Tax ethrayaaa....can u tell?

  • @arsharavi2023
    @arsharavi2023 Před 2 lety +2

    Professional course ullavarkk matramano bro preference... Normal degree pattille

  • @sanisanitha4056
    @sanisanitha4056 Před 2 lety

    Sir family reunification visa processing ippo delay akunnundoo. Njngal apply cheythit around 3 weeks ayii.

  • @justinrajan7630
    @justinrajan7630 Před 2 lety +2

    Chetta plz itz a request . bike delivery boyde oru video cheiiyamo ..

  • @AkshayKumar-ho1pb
    @AkshayKumar-ho1pb Před 2 lety +1

    ചേട്ടാ, ഞാൻ ഇപ്പോൾ B.com പഠിച്ചിറങ്ങിയ ഒരു student ആണ്
    എനിക്ക് എന്തേലും തൊഴിൽ അവസരം ഉണ്ടോ ❓️❓️
    Hope u rply🙏

    • @NaijoMaippan
      @NaijoMaippan  Před 2 lety +1

      ഒരു വിദ്യാഭ്യാസം ഇല്ലാത്തവരും ഇവിടെ വരുന്നുണ്ട്. അപ്പോൾ നിങ്ങൾക്കൊക്കെ തീർച്ചയായും അവസരങ്ങൾ ഉണ്ട് എന്ന് സാരം

  • @simishiju6702
    @simishiju6702 Před 2 lety +1

    Documents koduthitipol 8months ayi

  • @shafishan2134
    @shafishan2134 Před 2 lety +1

    Hotel jibinte oru video cheyo

    • @NaijoMaippan
      @NaijoMaippan  Před 2 lety

      വീഡിയോ പ്രത്യേകിച്ച് എന്താണ് ചെയ്യേണ്ടത്

  • @Aravindvlogs2
    @Aravindvlogs2 Před 2 lety +3

    Chettaa crane operator mare vellom parichayapette oru video cheiyavoo plz plz Its my request

  • @TheAmalkumar
    @TheAmalkumar Před 2 lety

    Chetta civil engineersnu avide vacancy undo..keralathinnu apply cheydhu varan patumo?

  • @anoopk2500
    @anoopk2500 Před 2 lety +1

    Job plus login engana cheyyunnathu? Identification no? Account verification engane aanu cheyyunnathu

  • @vipinvipi4709
    @vipinvipi4709 Před rokem

    Avide job kittanel English nallonam ariyanooo???

  • @soudaminianil8579
    @soudaminianil8579 Před 2 lety

    കെയർ ടേക്കർ ജോലിക്ക് എന്ത് ചെയ്യണം

  • @shyjanpl9319
    @shyjanpl9319 Před 2 lety +1

    ശരിക്കും എത്ര രൂപ ആവും പുതിയതായി malta യിൽ വരുന്നതിനു ചേട്ടാ

  • @shibuouseph4019
    @shibuouseph4019 Před 2 lety +4

    welding job onnu help cheyyumo?

  • @myviews5624
    @myviews5624 Před 2 lety +6

    മാൾട്ടയിൽ ഓട്ടോമൊബൈൽ സെക്ടർ ൽ ജോബ് vaccancy ഉണ്ടോ.... മെക്കാനിക്, സർവീസ് അഡ്വൈസർ, വർക്ഷോപ് supervisor അങ്ങനെ യുള്ള ജോബ് റിലേറ്റഡ് ആയിട്ടു ഒരു വീഡിയോ ചെയ്യാമോ ബ്രോ..? 🙏🙏

    • @bariyaskp1649
      @bariyaskp1649 Před 2 lety

      ഇത് വരെ ആരും ചെയ്യാത്തത്

  • @akshayadroiters3455
    @akshayadroiters3455 Před 2 lety +1

    +2 kazhijavark students visa kittumo

  • @muneeshmoosa9089
    @muneeshmoosa9089 Před 2 lety +2

    What about logistics diploma holders

    • @NaijoMaippan
      @NaijoMaippan  Před 2 lety

      കൂടുതൽ വിവരങ്ങൾ അറിയത്തില്ല

  • @sreeram8914
    @sreeram8914 Před 2 lety +2

    Carer ayit malta varan enthanu qualification vendat? Reliable ayitulla agency koodi onn mention cheyyamo?

  • @legacymaster1114
    @legacymaster1114 Před 2 lety

    Appol work permit vannavarku appointment kittille

  • @vineshkb4993
    @vineshkb4993 Před 2 lety

    Delivery job എങ്ങനെ കിട്ടും

  • @tiktokfun5826
    @tiktokfun5826 Před 2 lety +1

    EFM GROUP . for nurses. വിശ്വസിക്കാമോ .. Plz reply

  • @sonurajv.d7893
    @sonurajv.d7893 Před 2 lety +1

    Bro vfs submissions kazhinju 1 month ayi visa adikan ethre yime edukum

  • @ajmal7852
    @ajmal7852 Před 2 lety +1

    bro video il paranja agency nte name entha paranjath mansilayilla

  • @sandeep18ful
    @sandeep18ful Před 2 lety +1

    ഞാൻ എംബിഎ ബിരുദദാരി ആണ് കുറച്ച് കാലം ദുബായ് ജോലി ചെയ്തിട്ടുണ്ട്. എന്നെ പോലെ ഉള്ളവർക്ക് കയറി പോകാൻ പറ്റുന്ന ജനുവിന് ആയ വല്ല ഏജൻസി ഉണ്ടോ

  • @rickuachayan007
    @rickuachayan007 Před 2 lety +1

    Now identity malta for job visa processing is open or closed

  • @gopugopuzzz3993
    @gopugopuzzz3993 Před 2 lety +2

    ചേട്ടാ ഞാൻ ഇപ്പോൾ നാട്ടിൽ ആണ് ഉള്ളത്.. എനിക്ക് മാൾട്ടയിൽ ഒരു ജോലി കിട്ടിയിട്ടുണ്ട്.. അവിടെ id maltayil pepers എല്ലാം കൊടുത്തിട്ടുണ്ട്.. ഇപ്പോൾ അവിടിന്നു work permit കിട്ടാൻ എത്ര നാൾ എടുക്കും..? അതുപോലെ ആ work permit എത്ര നാൾ കാലാവധി ഉണ്ടാവും..? ഒന്ന് പറഞ്ഞു തരുമോ..

  • @athuathul4321
    @athuathul4321 Před 2 lety +2

    ഇവർ പറഞ key contractors എന്ന കമ്പനിയിൽ wood work ന് vacancy undo

  • @lorrytraveller243
    @lorrytraveller243 Před 2 lety +1

    New subscriber ആണ്.. ബസ് ഡ്രൈവർ വിസയെ കുറിച് ഒരു വ്ലോഗ് ചെയ്യാമോ

    • @NaijoMaippan
      @NaijoMaippan  Před 2 lety

      I will try ,you can also watch CZcams "maltakkaran" channel

  • @akhilvpillai4277
    @akhilvpillai4277 Před 2 lety +1

    ചേട്ടാ അവിടെ അക്കൗണ്ടന്റ് job kittan chance undo.. Plz reply🙏

  • @Maddysvlog44
    @Maddysvlog44 Před 2 lety

    Chetta ഞാന്‍ electrician ആയിട്ടു വരാന്‍ agency vazhi. But prblm anik കുറച്ചു മാത്രം ഇംഗ്ലീഷ് ariyullu. അപ്പോൾ job ചെയ്യാന്‍ ബുദ്ധിമുട്ട് കാണുമോ. Plz ഹെല്പ് mee

    • @NaijoMaippan
      @NaijoMaippan  Před 2 lety

      ഇംഗ്ലീഷ് അറിയില്ലാത്തത് വലിയ പ്രശ്നമല്ല. ഇനി ഇംഗ്ലീഷ് പഠിക്കില്ല എന്ന് തീരുമാനിക്കാതെ ഇരുന്നാൽ മതി. ഇപ്പോൾ മുതൽ ആത്മാർത്ഥമായി ശ്രമിച്ചാൽ വരുമ്പോഴേക്കും ഇംഗ്ലീഷ് പഠിക്കാം. റാപ്പിഡെക്സ് ഇംഗ്ലീഷ് സ്പീക്കിംഗ് കോഴ്സ്, ഇംഗ്ലീഷ് പഠിക്കാൻ ഒരു ഫോർമുല എന്നീ ബുക്കുകളുമൊക്കെ ഇംഗ്ലീഷ് പഠിക്കാൻ നല്ലതാണ്